ഒപ്പന മത്സരത്തിനിടെ മസില്‍ കയറി; വേദി വിട്ടത് കൂട്ടക്കരച്ചിലോടെ, വീണ്ടും അവസരം നല്‍കി

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 187

  • @tencityfacts5205
    @tencityfacts5205 Год назад +1408

    ആ കുട്ടികൾക്ക് വീണ്ടും അവസരം കൊടുത്ത സംഘടകർക്ക് അഭിനന്ദനങ്ങൾ

  • @abdullatheef6182
    @abdullatheef6182 Год назад +3049

    എല്ലാം റെഡി ആയതിനു ശേഷം ടീമിന് ഒന്നൂടെ അവസരം ലഭിച്ചു......... ഞങ്ങൾക്ക് A Grade ലഭിച്ചു...... Thank Of God

    • @saniyahazin7409
      @saniyahazin7409 Год назад +21

      Yes🥳🥳🥳CG♥️♥️

    • @aysha20295
      @aysha20295 Год назад +42

      Calicut girls hss as always with full power 💥 🔥 , may god bless😍😍

    • @jehansdiaries
      @jehansdiaries Год назад +58

      മടങ്ങി വന്ന് അടിപൊളി ആയി കളിച്ചു.. ഒപ്പനയുടെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്...

    • @sheejabai5480
      @sheejabai5480 Год назад +8

      ദൈവാനുഗ്രഹം❤️

    • @sinumol5071
      @sinumol5071 Год назад +5

      👍🏻👏🏻👏🏻

  • @lohivp8280
    @lohivp8280 Год назад +522

    സംഘാടകരുടെ നടപടി തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു അവരെ കൈപിടിച്ച് ഉയർച്ചയിലേക്ക് നയിച്ചതിന് അഭിനന്ദനങ്ങൾ

  • @afiachu821
    @afiachu821 Год назад +392

    അന്തസുള്ള കൂട്ടുകാർ.... ഇങ്ങനെ ആകണം ഫ്രണ്ട്സ്

    • @dhiyafathima4510
      @dhiyafathima4510 Год назад +11

      Avar ഒരുമിച്ചു നിന്നത് കൊണ്ടാണ് വീണ്ടും അവർക്ക് അവസരം കിട്ടിയത്

  • @remarajesh2312
    @remarajesh2312 Год назад +123

    നേരിട്ട് കണ്ടില്ല എങ്കിലും ആ അവസ്ഥ...... A grade nediyallo... മക്കളെ congrats.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y Год назад +123

    വീണ്ടും അവസരം കൊടുത്തല്ലോ. അഭിനന്ദനങ്ങൾ

  • @valsalapatrodam2036
    @valsalapatrodam2036 Год назад +75

    പൊന്നു മക്കളെ വേദനിക്കരുത് - സങ്കടപ്പെടരുത് - ഇത് ആരുടെയും കുറ്റമല്ല - പങ്കെടുക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയാം.

  • @truth3739
    @truth3739 Год назад +230

    വീണ്ടും അവസരം കൊടുത്ത സംഘാടകർക്ക് അഭിനന്ദനങ്ങൾ🎉🎉

  • @Johncy-w3p
    @Johncy-w3p Год назад +24

    കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് ഓർത്തപ്പോൾ കരഞ്ഞുപോയി.... ജീവിതത്തിന്റെ ഉയർച്ചയ്ക്കായി ശരീരം മറന്നു പാടുപെടുന്ന കുഞ്ഞുങ്ങൾ ❤️💞

  • @crazy-kc8kz
    @crazy-kc8kz Год назад +7

    Ethra nerathe practiceinn sheshamaann paavagal stageill kerunnath 😪.... Ayithgalk veedum avasaram kodthathinn nanni 🙏🏻♥️

  • @sparktyre8181
    @sparktyre8181 Год назад +8

    പാവം..... പക്ഷെ വിജയിച്ചു..... 🔥🔥🔥🔥

  • @sreedevisree3726
    @sreedevisree3726 Год назад +29

    അഭിനന്ദനങ്ങൾ 👏👏👏💖

  • @athulyag9999
    @athulyag9999 Год назад +70

    അത് വല്ലാത്ത ഒരു വേദനയ😭 വീണ്ടും അവസരം കൊടുത്താലോ

  • @ironlady4774
    @ironlady4774 Год назад +9

    Ithu muscle pidichathu ano? Steps marannitu karanjitu irangi pokunna pole undallo 🤔

  • @sakkeenachembrasseri445
    @sakkeenachembrasseri445 Год назад +23

    Muscles keriyaal engane nadakkaan pattum aa kutti nadannanello poyath bakkiyullavar ellarum ore pole pokunnu ithengane 🤔🤔

    • @nizzuniza8147
      @nizzuniza8147 Год назад

      Mussles pidiccha penkutti wheelchair il poyath

    • @smartrajesh6904
      @smartrajesh6904 Год назад +2

      @@nizzuniza8147 muscles keriyal nadakkan pattilla enikkum vanitt undey. Pashe avar nadannu anu poye pirakott arum njondunnath kandilla

  • @Nidhascreaction
    @Nidhascreaction Год назад +6

    കരച്ചിൽ കേൾക്കുമ്പോൾ തന്നെ പാവം തോന്നുന്നു 😢

  • @banuriya9779
    @banuriya9779 Год назад +13

    ആ വേദന ആർക്കും സഹിക്കാൻ kayyolla.... നല്ല vethanayvum 😞😞😞😞..

  • @gathashailesh105
    @gathashailesh105 2 дня назад +1

    Ii oppana kalikkunna pillerkk maathram entha ithra prashnam ithenekkaal eere chaadi kalikkanda maargam kali kalikkunna piller nalla adipoli aayi nalla energetic aayi kalikkaarundallo

  • @Fathimahasi
    @Fathimahasi Год назад +7

    Stepp thetiyadhan....Masil keriyal nadakan kaziyilla kaal pidich adenne irunn pokum athrenne vedhana ind...

  • @salmamuthu4696
    @salmamuthu4696 Год назад +61

    പാവം മക്കൾ

  • @jishnusubran9038
    @jishnusubran9038 Год назад +12

    പക്ഷേ1:32 മൂന്ന് പേർ ഒരുമിച്ചാണ് താളത്തിൽ നിന്ന് മാറിയത്😮😮😮

    • @fadiyak.v5086
      @fadiyak.v5086 Год назад +5

      Yes.. Step thetti.. Muscle kereet engana nadannu poyad

  • @sana5654
    @sana5654 Год назад +5

    Nge ellarkum orumich kayarumo മസിൽ 🙄

  • @mhdanfz1598
    @mhdanfz1598 Год назад +5

    കോഴിക്കോട് 🔥🔥🔥💥

  • @Mom26
    @Mom26 Год назад +34

    Enikk ariyum adhinte vedhana bayangara vedhana aanu😢

  • @haifahifa55
    @haifahifa55 Год назад +9

    Orupad samgadam thonni
    Athrem practc cheyth stagl keriyathalle but last secnd chance kityallo❤❤

  • @mehrinmehrooz9825
    @mehrinmehrooz9825 Год назад +142

    പ്രെഗ്നസി timeil വന്നിട്ടുണ്ട് 😪😪 njan കട്ടിലിൽ കാലിട്ടടിച്ചു nilavilichitund😪😪

    • @mubashirakp5290
      @mubashirakp5290 Год назад +5

      എനിക്കും.3 പ്രേഗ്നെണ്ട് ടൈമിലും 9 മാസവും ഉണ്ടാവും കാൽ full undakum

    • @lpavithran8896
      @lpavithran8896 Год назад +2

      Enikum

    • @priyasathyan6521
      @priyasathyan6521 Год назад

      Enikkum...

    • @tom7866
      @tom7866 Год назад

      enikum

    • @tom7866
      @tom7866 Год назад +2

      ath vannavarkke aryu

  • @jomolnt7509
    @jomolnt7509 Год назад +62

    പാവം മക്കൾ... കഷ്ടം ആയി്പോയി

  • @usmanhadikakkadan8992
    @usmanhadikakkadan8992 Год назад +30

    ആ മൊമെന്റോ 😔എന്നാലും വീണ്ടും അവസരം കൊടുത്തവർ 🥰🥰🥰🤍🤍

  • @vishnuc6117
    @vishnuc6117 Год назад +8

    മസിൽ പിടിച്ചതാണോ അതോ വേറെ എന്തേലും കാരണം ആണോ???

  • @asmabipoovi2561
    @asmabipoovi2561 Год назад +18

    പാവം

  • @rekhaj5757
    @rekhaj5757 Год назад +5

    ഇങ്ങനെ രണ്ടാം അവസരം കൊടുക്കാം അല്ലേ. മറ്റൊരു കുട്ടി 2 മിൻ വൈകി എന്നും പറഞ്ഞു നിങ്ങൾ അവൻ്റെ അവസരം നിഷേധിച്ചു.
    ഒപ്പനയ്ക്ക് എന്ത് ആകാം

  • @meghageorge2138
    @meghageorge2138 5 дней назад

    Damn it hurts!! Poor thing..
    Muscles cramps main reason dehydration, vit D or calcium deficiency..
    here i am pretty sure from my past experience at the youth festivals its DEHYDRATION

  • @nabha529
    @nabha529 Год назад +2

    Congratz... ❤️

  • @valsalapatrodam2036
    @valsalapatrodam2036 Год назад +4

    ഇതൊരു പരാജയമല്ല - തളരരുത് -

  • @shahanaarafath9986
    @shahanaarafath9986 Год назад +1

    Veendum avasaram kodutha sangadakark anumodanangal kuttikalde ethra nalathe kashtapadanu

  • @SudharmaSudhu
    @SudharmaSudhu Год назад

    E patt onn ayakkamo

  • @palavaka6075
    @palavaka6075 Год назад +1

    Masil ketiyal nadakkan kayyo pinne.. Athonn ready ayi kittan time edukkollo.. Pinnem akuttikk kalikkan kaynjo

  • @fathimarosla5236
    @fathimarosla5236 Год назад +5

    Ithu thettichathalle

  • @praveen4153
    @praveen4153 Год назад +7

    തറയിൽ ചെരുപ്പ് ഇടാതെ രണ്ടു കാലും നിലത്തു കുത്തി നിന്നാൽ മതി. മസിലു പിടുത്തം പോയി കിട്ടും.. അനുഭവം 👍

  • @shahana__shanuzz_bathery1508
    @shahana__shanuzz_bathery1508 Год назад

    Masha alla. Abinandanangal

  • @sakkeerhuzain8158
    @sakkeerhuzain8158 Год назад +2

    പണ്ട് ഉള്ളവർ ഉണ്ടാക്കിയ ഓരോ മാമൂല്😀😀😀

    • @noushadcp162
      @noushadcp162 Год назад

      Yadhrthathil vdo kanumbol manasilakum Oru kuttiyude steppp thettunnath Pinne Aaa kuttikku thonniya Ide aathayalum A grade kitti Appeelumayi varunnakuttikal kkum aagraid kittatte annu prarthikkunnu

  • @shanzvlog8822
    @shanzvlog8822 Год назад +1

    ayyo pavam

  • @nayanapramod9900
    @nayanapramod9900 Год назад +1

    Ee oppana yude video undo

    • @febinfhom8215
      @febinfhom8215 Год назад

      Yes undu

    • @girlgamermod3965
      @girlgamermod3965 Год назад

      ruclips.net/video/_67-UyA7OXo/видео.htmlsi=s_JyPunIsC0g-4t
      Avrk second chance kititt kalichthinte full video ann ith😁

  • @vaigavipin9870
    @vaigavipin9870 Год назад

    Nannayi

  • @SudharmaSudhu
    @SudharmaSudhu Год назад

    E patt ayakkamo

  • @gopalakrishnannair9505
    @gopalakrishnannair9505 Год назад +2

    Pavam.കുട്ടികൾ. എത്ര.ദിവസം. ഓടിഇരി ക്കും

  • @minnumol3955
    @minnumol3955 2 месяца назад

    Oh ethrayre ullo vala potti chora vanna kuttionnumallello 😒

  • @Icanseeoneye
    @Icanseeoneye Год назад +7

    Njan ennalle oppana kanane poyirunu aa kutti sherikkum pediche kalinirethiya anne
    Ajane avida ulla allarum parajirunu

  • @VishwanVish
    @VishwanVish Месяц назад

    ആരാ മസിലിന് അഴിച്ചുവിട്ടത്😅😅😅😅

  • @jaybro3713
    @jaybro3713 Год назад

    Athinu engana amarano?

  • @sunitharadha2148
    @sunitharadha2148 Год назад

    ❤❤

  • @rajanishtr2837
    @rajanishtr2837 Год назад +1

    Pavam saralla

  • @priyasathyan6521
    @priyasathyan6521 Год назад

    Chila samayathu engane 2nd chance kodukkarundu...full kalichu kazhinjaa kodukkilla

  • @JilshifaMuhammed
    @JilshifaMuhammed Год назад

    😊😊😊😊❤

  • @shahanabeegum786
    @shahanabeegum786 Год назад +1

    Oppa enn paranjal ighane thulli chadallalla oodi kalikalumalla adaghi othughi venam kalikkan ulla energyum kalanj kalikunnathalla oppana ath santhoshathode aaswathich kalikumbol nammude mukath athinte sandhosham kaanam pattum paattinoth kayi kottiyal Mathi allathe paatt speed aakumbol oodi thalaran nikkaruth paavam aa kuttikal ethra kashtapettittundavum ith padikkan thanne

  • @afrinjafar1345
    @afrinjafar1345 Год назад

    Veendum avasaram nalkiyad nalla kaaryam...

  • @ansupsaju7981
    @ansupsaju7981 Год назад +1

    Avarude kashttapad varutheyayi 🥺😓

  • @janifaali977
    @janifaali977 Год назад

    Namude school ann veendum chance koduthathin nanni

  • @Shelby20046
    @Shelby20046 Год назад +2

    Football kalich eppozhum muscle kayarunna Njan 😢

    • @angela.joby.johnson_official
      @angela.joby.johnson_official Год назад

      Enik mikya divasavum orakkathil pettan muscle kerum. 3 or 4 am Early morning time! Nalla pain ah

    • @Shelby20046
      @Shelby20046 Год назад

      @@angela.joby.johnson_official same enikkum und aa problem innum koodi kayariyittollu 🥲

  • @kunjimonvloags7719
    @kunjimonvloags7719 Год назад +1

    രണ്ടാമത് അവസരം കൊടുത്ത ആ ഒപ്പന വീഡിയോ ചാനലുകൾ പുറത്തു വീട്ടിട്ടില്ലേ. ഇതിന്മേൽ മസിൽ പിടിച്ചു നടക്കുന്നത് എന്തിനാ. എറിയുന്ന തീയിൽ എണ്ണ ഒഴിക്കരുത്.

  • @fathimamayan8502
    @fathimamayan8502 Год назад +1

    രണ്ടാമത് അവസരം കൊടുത്തത് ശെരിയല്ല കാരണം രണ്ടു മിനിറ്റ് വൈകി എന്ന്കാരണം കൊണ്ട് കരഞ്ഞു കാലുലുപിടിച്ചിട്ടും അഖിലിന് അവസരം കൊടുക്കാത്ത നിങ്ങൾ ഇവർക്കു കൊടുത്തത് ചീപ്പായി പോയി നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്

  • @mhdanfz1598
    @mhdanfz1598 Год назад

    🔥🔥🔥🔥

  • @abdurasaq17
    @abdurasaq17 Год назад

    Ithokke ee kuttikal manikoorukaloolan aayikanum
    malsarathinnayi kaathirikkunnath

  • @muhsin3186
    @muhsin3186 11 месяцев назад

    വല്ലാത്തൊരു സങ്കടമായി പോയി

  • @asmajamsheed9279
    @asmajamsheed9279 Год назад +1

    Silver hils isue enthayi

  • @zaheerruksanaruksana98
    @zaheerruksanaruksana98 Год назад

    Masil kayariyal blood varo

  • @nadakp1988
    @nadakp1988 Год назад

    Pavam nallonam kalichadayirunnu

  • @NABILU786
    @NABILU786 11 месяцев назад

    Avale thalli konna karachal alle😅

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 Год назад

    Paavam kuttikal😥

  • @jeromjames2790
    @jeromjames2790 Год назад

    Kodukkanamallo.athanallo athinte shari

  • @SurajInd89
    @SurajInd89 Год назад

    കൂട്ടക്കരച്ചിൽ 😂

  • @poornimamenon3350
    @poornimamenon3350 Год назад +10

    കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുന്നേ മനസ്സിൽ കയറാതിരിക്കാൻ ആ കുട്ടിയുടെ ചാർജ് ഉള്ള അധ്യാപകന്മാരെ

  • @najimibrahim6195
    @najimibrahim6195 Год назад +1

    😍😍😍😍

  • @kabeerkottayil3743
    @kabeerkottayil3743 3 месяца назад

    മസില് കേറിയതല്ല കളി തെറ്റി അതാണ് സംഭവിച്ചത്

  • @Sigma123-q4n
    @Sigma123-q4n Год назад

    Masik man

  • @sakkeerhuzain8158
    @sakkeerhuzain8158 Год назад +1

    എന്ത് ഒപ്പന ഇതിലെന്താ ഇത്ര രസം ഫു

  • @travelexpeditions7946
    @travelexpeditions7946 Год назад +17

    കളി തെറ്റിയതാണ്

    • @Mom26
      @Mom26 Год назад +2

      Ante Kalinin kerattae

    • @dr.aswathysubhash9600
      @dr.aswathysubhash9600 Год назад +1

      @@Mom26 😆😆😆 igane angu parayalle 🤣🤣🤣

    • @travelexpeditions7946
      @travelexpeditions7946 Год назад

      @@Mom26 ശരി രാജാവേ

    • @Mom26
      @Mom26 Год назад

      @@travelexpeditions7946 😂😂

    • @rafiyaabdurazak6152
      @rafiyaabdurazak6152 Год назад +6

      ഞാൻ നേരിട്ട് കണ്ടത് ആൺ. Thettiyit നിർത്തി പോയതാണ്..

  • @sreeragpananghat4161
    @sreeragpananghat4161 Год назад

    😆😆

  • @mridulasinthesh8824
    @mridulasinthesh8824 Год назад

    Well done

  • @nailedit6430
    @nailedit6430 Год назад

    ഇവര് കോച്ചിപ്പിടിക്കാണ് രജിസ്റ്റർ ചെയ്തത്

  • @amus568
    @amus568 Год назад +6

    തീർത്തും അന്യായമായ നടപടി

  • @prasannakumari1639
    @prasannakumari1639 Год назад +12

    അതെന്തായാലും അന്യായം തന്നെയാണ്. ഒരിക്കലും അടുത്തൊരു ചാൻസ് കൊടുക്കാൻ പാടില്ലായിരുന്നു. ഇതൊരു മത്സരമാണ്.

    • @fathimafathima-nk4rr
      @fathimafathima-nk4rr Год назад +10

      Avar nth practice cheytha akm 🥲🥲🥲manapoorvam alllalo manushyante avasta alle... Aa karachil ktit ark avasram kodkatirikn patm ningala judge nkil kodkilaaerunn😂😂😂

    • @raihanaraiha793
      @raihanaraiha793 Год назад +11

      Ningl എന്ത് മനുഷ്യൻ ആണെടോ

    • @darsanatm6470
      @darsanatm6470 Год назад +7

      വേറെ ഒരു single item thinnu ഒരു കുട്ടി ബോധം കേട്ടു വീണു വീണ്ടും അവസരം കിട്ടി, അവസരം കൊടുത്തു വെച്ചിട്ട് ഒന്നും സംഭവിക്കാൻ പോണില്ല.. ഞാനും ഒത്തിരി items praticipate cheythittund.. ജഡ്ജസ്, കുട്ടികൾ okk ആണെങ്കിൽ പിന്നെ വേറെ ആരും ഒന്നും paranjitt കാര്യം ഇല്ലല്ലോ. അവരുടെ ഒത്തിരി നാളെത്തെ effort അല്ലെ.. ചില പ്രശ്നങ്ങൾ ഒട്ടും പ്രതീഷക്കാതെ വരുന്നതല്ലേ.. അവർക്ക് A ഗ്രേഡ് കിട്ടി..അവരും happy🥳.. ഞാനും. Postive mind ആയി കാണു.. അപ്പോൾ എല്ലാം ശരി ആവും.

    • @raihanaraiha793
      @raihanaraiha793 Год назад

      @@darsanatm6470 👌👌

    • @kuttimolmp2825
      @kuttimolmp2825 Год назад +1

      അവർ എത്ര കഷ്ടപെട്ടിട്ടുണ്ടാകും. ഇത് പഠിച്ചെടുക്കാൻ.

  • @rinurafeeque2994
    @rinurafeeque2994 Год назад +1

    ❤️❤️❤️❤️❤️❤️
    *ഓൺലൈനായി എല്ലാവർക്കും പഠിക്കാനുള്ള അവസരം* .... നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ...
    ❤️❤️❤️❤️❤️❤️
    *കോഴ്സുകൾ*
    ----------------------------
    🟩 *SSLC പ്ലസ് ടൂ 6 മാസം കൊണ്ട്*
    🟩 *Beautician*
    🟩 *Accounting*
    🟩 *fashion design*
    🟩 *pre primary TTC*
    🟩 *Montessori TTC*
    🟩 *DEGREE*
    🟩 *PG*
    🟩 *PSYCHOLOGY ഡിപ്ലോമ*
    🟩 *Spoken English course*
    🟩 *D/Travel and Tourism management*
    🟩 *D/Hospitality management*
    🟩 *D/counselling and* *psychotherapy*
    🟩 *D/ logistics management*
    🟩 *D/ Aviation management*

  • @krishnakumar-ii1tb
    @krishnakumar-ii1tb Год назад

    Check thyroid

  • @azrumlp1929
    @azrumlp1929 Год назад

    😂

  • @lenovotab4051
    @lenovotab4051 Год назад +7

    ദിവഖ്‌സവും ഈ പണ്ടാര വേദന കാരണം njan കൂവി കരയുന്നു 😰
    എന്റെ പാവം ഉമ്മ എങ്ങനെയോ സഹിക്കുന്നു 😰
    എന്തൊരു ശല്യണ് ee വേദന 😡

  • @SudharmaSudhu
    @SudharmaSudhu Год назад

    E patt onn ayakkamo

  • @neelz009
    @neelz009 Год назад

    പാവം