പണ്ട് കലോത്സവം എന്ന് കേട്ടാൽ സന്തോഷമാണ് ഇന്ന് അതല്ല. കലോത്സവം നിർത്തലാക്കുക അതാണ് നല്ലത് 🙏സ്കൂളിൽ മത്സരിക്കുക സമ്മാനം നേടുക. അല്ലാതെ കലോത്സവത്തിൽ പോയി കഷ്ട്ടപെടുന്നവർക്ക് സമ്മാനം കിട്ടില്ല 🙏അവർക്കു അറിയാം ആർക്കു കൊടുക്കണം മെന്നു
100% വാസ്തവം കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് കലോത്സവം കോഴിക്കോട് നടന്നപ്പോൾ പെൺകുട്ടികളുടെ ലളിതഗാന മത്സരം കണ്ടവർക്ക് മനസ്സിലാവും first കിട്ടേണ്ട കുട്ടി ലാസ്റ്റും ശ്രുതിയും താളവും ഒക്കെ തെറ്റിച്ച കുട്ടി ഫെസ്റ്റും വാങ്ങി പോയ കാഴ്ച.എന്ത് തേങ്ങയ്ക്കാ കമ്മിറ്റിയും ഒരു കുന്തവും അറിയാത്ത ജഡ്ജസ്സും.
ഇത് എല്ലാ കലോത്സവവേദിയിലും നടക്കുന്നുണ്ട്. ഇത് പോലെ മല്ലടിക്കാൻ കഴിയാത്തത് കൊണ്ട് രക്ഷിതാക്കൾ കുട്ടികളെ കളിക്കാൻ വിടാത്ത അവസ്ഥ വരെ ഉണ്ട്. ഒരു സ്കൂൾ കലോത്സവത്തിൽ നടന്ന സംഭവമാണ്. ടേസ് അദ്ധ്യാപകന്റെ മകൻ പരിപടിക്കുണ്ട്. അയാളുടെകൂട റ്ററിൽ കയറന്ന് കൊണ്ട് വേറെ ഡാൻസ് ടീചേഴ്സിനെ കവിളിച്ച് മറ്റ് രണ്ട് കടേയ കളിക്കരുത് എന്ന് പറയണം എന്ന് പറഞ്ഞു. ടീച്ചർ രക്ഷിക പിന്നെ അറിയിച്ചു. അശകൾക്ക് ഇനിയും യും അവസരമുണ്ട്. എന്ന അവരുടെ കാത് ഇതേ ചേൻ പുള്ളുവെന്നു. കടകളെ വേർതിരിച്ച് കണ്ടിയൂർക്ക് ദൈവശിക്ഷ കൊടുത്തു. സ്റ്റൽ കൾ കയറുന്നതിന് മുന്നേ
പങ്കെടുക്കുന്ന കുട്ടികൾ എല്ലാവർക്കും ഒന്നാം സ്ഥാനം ലഭിക്കില്ല എന്ന സത്യം എല്ലാ രക്ഷകർത്താക്കളും മനസ്സിലാക്കണം. മത്സരം കുത്തക കിടമത്സരം ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. കലാതിലകം 🌷🌷 കലാ പ്രതിഭ 🌺🌺🌺 സർക്കാർ ഇത് നിരുത്തലാക്കിയത് എത്ര നന്നായി.... അല്ല എങ്കിൽ യുവജനോത്സവ വേദികകളിൽ ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടേനെ.......
കോഴ വാങ്ങി പ്രൈസ് ഓഫർ ചെയ്യുന്ന ജഡ്ജസിനെ ആണ് അവർ വിമർശിക്കുന്നത്.... അർഹതക്കുള്ള അംഗീകാരത്തിനു വേണ്ടി ചോദിക്കുന്നത് എങ്ങനെ മഹായുദ്ധമായിട്ട് മാറുന്നത്.....
This will continue as long as dance competition continues . Those who hv money nd influence will continue to win . This is what happens in kerala ..shameless nd shameful
അല്ല എന്റെ ഒരു സംശയമാണ് അറിയാത്തകൊണ്ടാണ് നിങ്ങൾ ഇവിടെ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതിന്റെ പൊരുൾ അറിയില്ല ഇവിടെ നിങ്ങൾ പറയുന്ന കഷ്ടതകൾ അനുഭവിച്ചു ഗപ്പു വാങ്ങി ഇവിടെ എന്തു കിട്ടാനാണ്. ഇതിലൂടെ എന്താണ് കുട്ടികളുടെ ലക്ഷ്യം ഇതിൽ കപ്പ് കിട്ടിയാൽ ഐഎഎസ് പതവിയോ മറ്റും പഠിക്കാതെ കിട്ടുമോ അറിയത്ത് കൊണ്ടാണ്. ഇനി കുട്ടികളുടെ പാഷൻ കല എന്നൊക്കെ ആണേൽ നല്ല അമ്പല നടയിലൊ കലാസംസ്കാരിക തലത്തിലോ കഴിവ് തെളിയിച്ചാൽ പോരെ എല്ലാറ്റിന്റെയും കഥാലയ വിഷയം കുട്ടികളുടെ മാതാപിതാകൾക്ക് എല്ലാവർക്കും നമ്മുടെ കുട്ടിക്ക് ഫസ്റ്റ് കിട്ടണം എന്ന വാശിയും തെറ്റായ ആത്മവിശ്വാസവും അതാണ്പ്രശ്നം
എന്റെ പൊന്നു മക്കളേ കല വേണ്ട പഠിത്തം മാത്രം മതി ഇനി മുതൽ...... അതെ നമ്മുടെ ഭാവിക് ഗുണം ചെയ്യൂ..... പണവും പിടിപാടും ഉണ്ടെങ്കിൽ മാത്രം മത്സരിച്ചാൽ മതി..... 😔😔😔😔
Mothom panathinte kaliya... Kalolsavam... Kashtapetta ishtathode.. Oru item padich pokuna kuttiku ivide oru vilayum illa yenathu anu.. Sathyam 💯💯.. Panam undengil namk ithellam pattum... 🤧🤌🏼
യോഗ്യതയും മര്യാദയുംഇല്ലാത്ത ഇവരെ ഇതുമാതിരി സ്ഥാനത്തിരുത്തരുതെ
ഇങ്ങനെയാണെങ്കിൽ 1st കൊടുക്കുന്ന കുട്ടി മാത്രം കളിച്ച പോരെ വെറുതെ എന്തിനാ മറ്റുള്ള കുട്ടികളെ കഷ്ടപെടുതുന്നെ😢😢😢 കഷ്ട്ടം 😮😢
അതെ
പണ്ട് കലോത്സവം എന്ന് കേട്ടാൽ സന്തോഷമാണ് ഇന്ന് അതല്ല. കലോത്സവം നിർത്തലാക്കുക അതാണ് നല്ലത് 🙏സ്കൂളിൽ മത്സരിക്കുക സമ്മാനം നേടുക. അല്ലാതെ കലോത്സവത്തിൽ പോയി കഷ്ട്ടപെടുന്നവർക്ക് സമ്മാനം കിട്ടില്ല 🙏അവർക്കു അറിയാം ആർക്കു കൊടുക്കണം മെന്നു
ജഡ്ജസ് നീതി പാലിക്കുക 👍
എല്ലാത്തിന്റെയും പിറകിൽ ക്യാഷ് ഇതിനു വേണ്ടി എന്ത് ചേട്ടത്തരോം ചെയ്യും കഷ്ട്ടം
100% വാസ്തവം
കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് കലോത്സവം കോഴിക്കോട് നടന്നപ്പോൾ പെൺകുട്ടികളുടെ ലളിതഗാന മത്സരം കണ്ടവർക്ക് മനസ്സിലാവും first കിട്ടേണ്ട കുട്ടി ലാസ്റ്റും ശ്രുതിയും താളവും ഒക്കെ തെറ്റിച്ച കുട്ടി ഫെസ്റ്റും വാങ്ങി പോയ കാഴ്ച.എന്ത് തേങ്ങയ്ക്കാ കമ്മിറ്റിയും ഒരു കുന്തവും അറിയാത്ത ജഡ്ജസ്സും.
എന്നും ഇങ്ങനൊക്കെ തന്നെ എന്നും എന്തിനാ പിന്നൊരു മത്സരം വെക്കുന്നത് ആവോ...
Ithethanne sambhavam yenikkum undayi
Ee pravishyam nadanna jilla kalolsavathil
പ്രതിഷേധിക്കണം നീതി കിട്ടുന്ന വരെ .
Ethukond oru gunavum illa padikkan noke padikku nalay eekala kond oru kariyavm illa molayoru pad cash njanum kalanjadha
@@rugminiamma6217😮
ഇത് പൈസയുടെ കളിയാണ്
Eniyenkhilum manasilakku...kuttigale
എല്ലാവരും കളിച്ചു നറുക്ക് ഇടടട്ടെ
ജഡ്ജസ് നീതി പാലിക്കുക
എല്ലാവർഷവും ഇതു തന്നെ
പണത്തിനു മുകളിൽ പരുന്തും പറക്കില്ല
Ee avasthelude kadan poitund,kore fight cheytitund,manasilavundu😊
എല്ലാ പരിപാടികളുടെയും വീഡിയോ കളും പോസ്റ്റ് ചെയ്യുക.... തെളിവുകൾ വേണ്ടേ
Adh sheryaa
ഇത് എല്ലാ കലോത്സവവേദിയിലും നടക്കുന്നുണ്ട്. ഇത് പോലെ മല്ലടിക്കാൻ കഴിയാത്തത് കൊണ്ട് രക്ഷിതാക്കൾ കുട്ടികളെ കളിക്കാൻ വിടാത്ത അവസ്ഥ വരെ ഉണ്ട്. ഒരു സ്കൂൾ കലോത്സവത്തിൽ നടന്ന സംഭവമാണ്. ടേസ് അദ്ധ്യാപകന്റെ മകൻ പരിപടിക്കുണ്ട്. അയാളുടെകൂട റ്ററിൽ കയറന്ന് കൊണ്ട് വേറെ ഡാൻസ് ടീചേഴ്സിനെ കവിളിച്ച് മറ്റ് രണ്ട് കടേയ കളിക്കരുത് എന്ന് പറയണം എന്ന് പറഞ്ഞു. ടീച്ചർ രക്ഷിക പിന്നെ അറിയിച്ചു. അശകൾക്ക് ഇനിയും
യും അവസരമുണ്ട്. എന്ന അവരുടെ കാത് ഇതേ ചേൻ പുള്ളുവെന്നു. കടകളെ വേർതിരിച്ച് കണ്ടിയൂർക്ക് ദൈവശിക്ഷ കൊടുത്തു. സ്റ്റൽ കൾ കയറുന്നതിന് മുന്നേ
മനസ്സിലാകുന്നില്ല
ഇതെന്താ എഴുതിയിരിക്കുന്നത്?😂😂😂 ഒന്നും മനസിലാകുന്നില്ല🤭🤭🤭
I also faced the same problem in English poem recitation. English poem pattu pole padiyakuttikanu 1 st koduthathu
Higher secondary or high school?
Eeth poem aan ningal recite cheythath?
Ellayidathum ethu thanne avastha athukond mathiyaki paripadi enthin niruthanam kallakalikal😢
Protest for Art .
റോയ് മോൻ അല്ല പൂ മോൻ ആണ് അവൻ 🤨
പണം undakhil എല്ലാം കിട്ടും
Ee varshavum edhe avasthayanu neethi kittunna vare pradhikarikkanam
പങ്കെടുക്കുന്ന കുട്ടികൾ എല്ലാവർക്കും ഒന്നാം സ്ഥാനം ലഭിക്കില്ല എന്ന സത്യം എല്ലാ രക്ഷകർത്താക്കളും മനസ്സിലാക്കണം. മത്സരം കുത്തക കിടമത്സരം ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്.
കലാതിലകം 🌷🌷
കലാ പ്രതിഭ 🌺🌺🌺
സർക്കാർ ഇത് നിരുത്തലാക്കിയത് എത്ര നന്നായി.... അല്ല എങ്കിൽ യുവജനോത്സവ വേദികകളിൽ ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടേനെ.......
Cash വാങ്ങി prize kodukkunna ചെറ്റത്തരം എല്ലാ വേദികളിലും ഉണ്ട്. അതിനെ ആണ് അവർ വിമർശിച്ചത്
Thaaan nthuvado parayunne.. Avare thelivu sahitham alle vadhikkunne... Cls ole oszivaki kashttapett kalikkunna kuttikal ingane nokki irikkum pisa koduth enthenkilum oke kanikkunnavark first.. Eviduthe njayam ane ithoke
കോഴ വാങ്ങി പ്രൈസ് ഓഫർ ചെയ്യുന്ന ജഡ്ജസിനെ ആണ് അവർ വിമർശിക്കുന്നത്.... അർഹതക്കുള്ള അംഗീകാരത്തിനു വേണ്ടി ചോദിക്കുന്നത് എങ്ങനെ മഹായുദ്ധമായിട്ട് മാറുന്നത്.....
@@anoopanu345 pullikkaaran cash vangiya etho judge aan
@@Otsana7 Ath correct 👌
This will continue as long as dance competition continues . Those who hv money nd influence will continue to win . This is what happens in kerala ..shameless nd shameful
Mmmmm
Correct avark Paisa madi
നീതി kittttatte
അല്ല എന്റെ ഒരു സംശയമാണ് അറിയാത്തകൊണ്ടാണ് നിങ്ങൾ ഇവിടെ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതിന്റെ പൊരുൾ അറിയില്ല ഇവിടെ നിങ്ങൾ പറയുന്ന കഷ്ടതകൾ അനുഭവിച്ചു ഗപ്പു വാങ്ങി ഇവിടെ എന്തു കിട്ടാനാണ്. ഇതിലൂടെ എന്താണ് കുട്ടികളുടെ ലക്ഷ്യം ഇതിൽ കപ്പ് കിട്ടിയാൽ ഐഎഎസ് പതവിയോ മറ്റും പഠിക്കാതെ കിട്ടുമോ അറിയത്ത് കൊണ്ടാണ്. ഇനി കുട്ടികളുടെ പാഷൻ കല എന്നൊക്കെ ആണേൽ നല്ല അമ്പല നടയിലൊ കലാസംസ്കാരിക തലത്തിലോ കഴിവ് തെളിയിച്ചാൽ പോരെ
എല്ലാറ്റിന്റെയും കഥാലയ വിഷയം കുട്ടികളുടെ മാതാപിതാകൾക്ക് എല്ലാവർക്കും നമ്മുടെ കുട്ടിക്ക് ഫസ്റ്റ് കിട്ടണം എന്ന വാശിയും തെറ്റായ ആത്മവിശ്വാസവും അതാണ്പ്രശ്നം
എന്റെ പൊന്നു മക്കളേ കല വേണ്ട പഠിത്തം മാത്രം മതി ഇനി മുതൽ...... അതെ നമ്മുടെ ഭാവിക് ഗുണം ചെയ്യൂ..... പണവും പിടിപാടും ഉണ്ടെങ്കിൽ മാത്രം മത്സരിച്ചാൽ മതി..... 😔😔😔😔
ഇത് മാളവിക ചേച്ചി അല്ലെ
😱😱
Appo kundi eviday irikkum. Ellavarum kasu koduthu. Kooduthal koduthavanu kitti. ...
Ennna paraayannna..😶😶😶😶.. Itrem okke satyangal 😠😠😠vilichu paranjittum...ee paaavangalku aarum illalalo neeethi vaangichu kodkaann............lastil pannam ullavan jeevikyatte 😂😂😂😂..... Athu thett aaanengilum kuyupamillaaa... Alle🥺
ഈ 4 itam ജഡ്ജി മാരെകൊണ്ട് കളിപ്പിക്കണം
😅😅
Paisakkarku anthum avam
ഏതാ ആ മോൻ 🤣
😂😂😂😂
Azhimathi
Judjus. Cash. Vangiyavar
Kollam jillayil. Muzhuvan. Ethu.avarthikkunnu
Alla. Itemsum. Enganeyanu
😊
@@Musicology17അവര് കാശ് വാങ്ങിത്തന്നെയാണ് ജഡ്ജ്മെന്റിനു വരുന്നത്. ഫ്രീയായി ചെയ്യുന്നവർ സർവ്വീസിലുള്ളവർ മാത്രം.