വേദിയിൽ കാർപ്പെറ്റില്ല, മൈക്കിൽ നിന്നും ഷോക്ക്... ഒപ്പന വേദിയിൽ ആകെ വലഞ്ഞ് മത്സരാർത്ഥികൾ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • വേദിയിൽ കാർപ്പെറ്റില്ല, മൈക്കിൽ നിന്നും ഷോക്ക്... ഒപ്പന വേദിയിൽ ആകെ വലഞ്ഞ് മത്സരാർത്ഥികൾ | State School Kalolsavam

Комментарии • 86

  • @shibinlakshmanan3487
    @shibinlakshmanan3487 9 месяцев назад +138

    കേരളീയത്തിന് കോടികൾ ചിലവാക്കി ദൂർത്തടിച്ചു 👑 ഇപ്പൊ കലോൽസവത്തിന് ചിലവാക്കാൻ കാശില്ല... എത്ര ദയനീയമാണ് യുവജനങ്ങളുടെ അവസ്ഥ....😢

  • @nizamudeenkolavayal9351
    @nizamudeenkolavayal9351 9 месяцев назад +130

    ഇങ്ങനെ പോയാൽ കലോത്സവത്തിന് വിരാമം ഇണ്ടാകും ഉറപ്പ് 😂😂

    • @pramodkrishnan76
      @pramodkrishnan76 9 месяцев назад

      ഒപ്പന നിർത്തും അത്രയേ ഉള്ള

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara793 9 месяцев назад +5

    ശിവൻ കുട്ടിയും സംഘടനവും വൻ പരാജയം,

  • @geethu..8018
    @geethu..8018 9 месяцев назад +122

    എല്ലാ വർഷവും ഉള്ളതല്ലേ carpet വേണെന്നും ജനപ്രിയ ഇനങ്ങൾക് open stage വേണെന്നും സംഘടകർക്ക് ഇനി പ്രത്യേക class എടുക്കണോ??

    • @AshiAizu
      @AshiAizu 9 месяцев назад

      എല്ലാം ശരിയാകും 😀😀

    • @vrtcrude2862
      @vrtcrude2862 9 месяцев назад

      Sangadaka mosham

  • @moidumoidu280
    @moidumoidu280 9 месяцев назад +9

    ഒപ്പനക്ക് മെയിൻ വേദിയാ സ്കൂൾ കലോത്സവത്തിന് കൊടുക്കാറുള്ളത് അങ്ങനെയാണ് ഇന്നും തുടർന്ന് വരുന്നത് കൊല്ലത്തുള്ളവർക്ക് എന്ത് ഒപ്പന സ്കൂൾ കലോത്സവo കെങ്കേമം ആവണമെങ്കിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്‌, വയനാട്, ഇവിടെയൊക്കെ ഒപ്പനക്ക് ജെനമൊഴികിഎത്തും... കഷ്ടപ്പാട് അനുഭവിച്ച വിദ്യാർത്ഥികളിൽ അവരുടെ വിഷമത്തിൽ ഞാനും പങ്ക് ചേരുന്നു... ഒരു കാലത്ത് ഒപ്പനയിൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരകഥമാക്കിയിരുന്നു..

    • @nibiya8090
      @nibiya8090 9 месяцев назад

      HS oppana main open stage'l aayirunnu... Ithu HSS aanu.. Ithum open stage kodukkathirunnathinu enthelum reason kaanum... Allathe Kollamkarkk oppana enthanennu ariyaanjittalla..

  • @najmumanjeri
    @najmumanjeri 9 месяцев назад +68

    ഇതിനൊക്കെ ഞമ്മളെ കോഴിക്കോട്‌ വെക്കാൻ പറ്റൂ ഒരു പ്രശ്‌നവും ഇല്ലാതെ നല്ല രീതിയില്‍ പരിപാടി സംഘടിപ്പിച്ചത് ❤❤

  • @dd-pv1hp
    @dd-pv1hp 9 месяцев назад +34

    Carpet ഇട്ടാൽ അത് തട്ടി വീണു എന്ന് പരാതി ഇട്ടില്ലേൽ അതും, ഒപ്പന open stage ആണ് വേണ്ടത് വേദി 1,mike nte ശ്രദ്ധിക്കേണ്ടത് സംഘാടകര് ആണ്. പിന്നെ ഈ പരാതികൾ ഒന്നും വേറെ എവിടെയും കേട്ടില്ല 🤔

    • @shabeerthariyath3007
      @shabeerthariyath3007 9 месяцев назад +2

      താൻ അവിടെ പോയിട്ടുണ്ടായിരുന്നോ.. എത്ര പരാതി totally വന്നെന്നറിയാൻ....

    • @dd-pv1hp
      @dd-pv1hp 9 месяцев назад

      @@shabeerthariyath3007 വേറെ channels ഇട്ടിട്ടില്ല, പിന്നെ മന്ത്രി തള്ളി മറക്കാൻ പറഞ്ഞു ഒരു prblm ഉം ഇല്ലെന്ന് 🤐

  • @naseefnavas7583
    @naseefnavas7583 9 месяцев назад +52

    ഒപ്പന പോലുള്ള ജനകീയ മത്സരങ്ങൾ എന്ത് കൊണ്ട് വേദി ഒന്നിൽ നടത്തുന്നില്ല

    • @jomolvarghese4553
      @jomolvarghese4553 9 месяцев назад +3

      പാവം ജിഹാദി രോദനം

    • @hafizzzbabu1159
      @hafizzzbabu1159 9 месяцев назад

      Enthinu🙄🙄🙄

    • @DreamSs-ix3su
      @DreamSs-ix3su 8 месяцев назад

      ​@@jomolvarghese4553 വട്ടാണല്ലെ 😆😆😆

  • @nivedkunnummal9196
    @nivedkunnummal9196 9 месяцев назад +26

    കോഴിക്കോട്❤കണ്ണൂരിൽ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല ആയിരുന്നു

  • @ishal_ishAF23
    @ishal_ishAF23 9 месяцев назад +19

    Itharam programs nu ഒരു carpet must aaahn 😢 ith valare mosham aaayippoyi...!!!!!

    • @anandu7487
      @anandu7487 9 месяцев назад +1

      Carpet Undelum Thennum... Scne und..

  • @adiladil54186
    @adiladil54186 9 месяцев назад +28

    കുട്ടികൾ എന്ത് എല്ലാം പ്രതീക്ഷിച്ചു വരുന്നതാണ് അത് ഇങ്ങനെ

  • @faseela2627
    @faseela2627 9 месяцев назад +10

    അതിനൊക്കെ നമ്മളെ കോഴിക്കോട് ഉള്ള സ്റ്റേജ്. തുറന്ന വേദിയിൽ. പരിപാടി ആയിരുന്നു. ഒപ്പനയും മറ്റും

    • @nibiya8090
      @nibiya8090 9 месяцев назад

      Kollathum HS oppana open stage aayirunnu.. Ithu HSS open stage' l vere prgm

    • @happyman1428
      @happyman1428 9 месяцев назад

      ​@@nibiya80901st stagil കഥ രജന വരെ നടത്തി കളയും

  • @pavikaniyambetta
    @pavikaniyambetta 9 месяцев назад +29

    കാർപെറ്റ് ഇട്ടാൽ കാർപെറ്റ് ജോയിന്റ് ഭാഗം തട്ടി കുട്ടികൾ വീഴാനുള്ള സാധ്യതകൂടുതലാണ്.

    • @parvathi2525
      @parvathi2525 9 месяцев назад +8

      Maryadaykku carpet idanam. Angananenkil prashnam illa.

    • @Rihan_vattakandy
      @Rihan_vattakandy 9 месяцев назад

      Shari sir nandhi

    • @RAJITHRAJAS
      @RAJITHRAJAS 9 месяцев назад

      ഒരു സ്റ്റേജ് മൊത്തം ഒറ്റയ്ക്ക് വിരിക്കുന്ന കാർപെറ്റുകൾ നാട്ടിൽ ഉണ്ട് ഭായ്... ഫ്യുരി മയിറന്മാർ പിശുക്ക് കാണിച്ച് കാണിച്ച് ആണ് കലോത്സവം ഇങ്ങനെ ആയത്......

    • @ayonavlog123
      @ayonavlog123 9 месяцев назад +1

      Carpet ettal kuttam ettilenkil kuttam

    • @j_oh_n
      @j_oh_n 9 месяцев назад +1

      Eniit pode

  • @nasu-qp2bj
    @nasu-qp2bj 9 месяцев назад +6

    ശിവൻ കുട്ടി സാർ അല്ലേ.ഇന്നലെ തള്ളി മറിച്ചത് 😂😂

  • @shabeerthariyath3007
    @shabeerthariyath3007 9 месяцев назад +15

    Red കാർപെറ്റും open stage ഉം
    "ഒപ്പനയോടുള്ള മാത്രം അവഗണന"....

  • @kdp7949
    @kdp7949 9 месяцев назад +3

    കൊല്ലത്തേതാണവസ്ഥയെങ്കിൽ ഇനി ഒപ്പന നിർത്താം ...😢

  • @sltmaskff87
    @sltmaskff87 9 месяцев назад +15

    ഈ സ്റ്റേജ് kelkkaliyilum ഇതേ പ്രശ്നം ഉണ്ട് ഇൻ്റെ. മകൻ ഈ സ്റ്റേജിൽ കേൾക്കളി കളികുമ്പോൾ veeyan പോയിന്

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 9 месяцев назад +6

    ഓപ്പൺ വേധിയിലല്ലേ ഒപ്പന സാധാരണ നടക്കാറ് നടത്തിപ്പുകാരുടെ പരാജയം

  • @josecr6178
    @josecr6178 9 месяцев назад +1

    Great sarkkar....😢😢😢😢😢

  • @BlackCat809l
    @BlackCat809l 9 месяцев назад

    എത്ര നാണം കെട്ട സംഘാടകർ കുറച്ചൊക്കെ ബോധവും ഉളുപ്പും വേണം

  • @abdulrasheedabdulrasheed2007
    @abdulrasheedabdulrasheed2007 8 месяцев назад

    ഒപ്പന നിരോധിക്കണം

  • @mammoottyt3052
    @mammoottyt3052 9 месяцев назад +7

    കലോത്സവം ഒരു തരം സർക്കസ്‌ ആയി മാറി കഴിഞ്ഞു ഇതൊക്കെ നിർത്തേണ്ട സമയം എപ്പോയെ കഴിഞ്ഞു

  • @zohrazohramammu2869
    @zohrazohramammu2869 9 месяцев назад +1

    ഒപ്പന ഒക്കെ ഇങ്ങനെ അടച്ചു പൂട്ടിയ വേദിയിൽ ആണോ നടത്തുന്നത് തുറസ്സായ വേദികൾ അല്ലെ ഒരുക്കേണ്ടത്

  • @chennaianish
    @chennaianish 9 месяцев назад +11

    ഒപ്പന കാണാൻ ശബരിമലയേക്കാൾ തിരക്കാണല്ലോ !😲😲😲

    • @AdEmS67638
      @AdEmS67638 9 месяцев назад

      ​@saffronism5789crct😂😂😂

    • @Hi2345t-xn8hu
      @Hi2345t-xn8hu 9 месяцев назад

      Dei Mecca visitors nte pathi undo sabari mala yil​@saffronism5789

    • @Wazim.....
      @Wazim..... 9 месяцев назад +1

      ​@saffronism5789 പൊട്ടത്തരം പറയാതെ മിണ്ടാതിരിക്കടെയ് 😂

  • @shynishooja
    @shynishooja 9 месяцев назад +9

    ഒപ്പന ഗ്രൂപ്പ്‌ ഡാൻസ് എല്ലാവരും കാണാൻ കൊതിക്കുന്ന മത്സരങ്ങൾ ആണ്

  • @sahida-ko3mz
    @sahida-ko3mz 8 месяцев назад

    കോടികൾ മുക്കാൻ ക്യാഷ് ഉണ്ടാവും ഇത് നൊന്നും ക്യാഷ് ഉണ്ടാവില്ല എന്നാലും ആ കുട്ടി വീണു ട്ട് അത് കണ്ടു നിന്നവരെ manakshakshi ഇല്ലാത്ത ജൻമം ജീവനെ ക്കാൾ വലുതാണോ ഒപ്പന

  • @haseebeh7294
    @haseebeh7294 9 месяцев назад +3

    Ethay prblm kolkalikum undayirunnu.. Ethrayo kuttikal veenu...

  • @kamalibrahim-n2d
    @kamalibrahim-n2d 9 месяцев назад

    Hs കോൽക്കളിക്ക് ഈ വേദിയിൽ ഒരുപാട് പേര് സ്ലിപ്പ് ആയിട്ടുണ്ട്

  • @Smithak-jr8ro
    @Smithak-jr8ro 9 месяцев назад

    Oppana❤❤❤

  • @div41
    @div41 8 месяцев назад

    🎤 nethire case eadukkanam😂😂

  • @praveen8017
    @praveen8017 9 месяцев назад

    അവസ്ഥ

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 9 месяцев назад

    Paripadi nadathumpol ellathinum pattunna school theranjadukku

  • @aparnavicram987
    @aparnavicram987 9 месяцев назад

    Pavam kuttikal

  • @anna_._irwin
    @anna_._irwin 9 месяцев назад +9

    Oppana innale open vedhiyil aayrunnallo.. Main stage aashramam.. Inn enth pattti

  • @pathanamthittakaran81
    @pathanamthittakaran81 9 месяцев назад

    പാവം കുട്ടികൾ

  • @sidharthraj9269
    @sidharthraj9269 9 месяцев назад +5

    പിണറായി പോകും എല്ലാം ശെരിയാവും

  • @larooshlaroosh2396
    @larooshlaroosh2396 9 месяцев назад +5

    ഒപ്പന അടുത്ത വർഷം മുതൽ നിർത്തലാക്കുക, എല്ലാവർഷവും ഒപ്പനക്ക് കൊടുക്കുന്ന സ്റ്റേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും അത് കൊണ്ട് അടുത്ത വർഷം മുതൽ ഒപ്പന നിർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം

    • @ThoughtGiftFromALLHAAH
      @ThoughtGiftFromALLHAAH 9 месяцев назад +1

      Athenthina angane..??

    • @larooshlaroosh2396
      @larooshlaroosh2396 9 месяцев назад

      @@ThoughtGiftFromALLHAAH എല്ലാവർഷവും ഒപ്പനക്ക് സ്റ്റേജ് നല്ല നിലയിൽ കൊടുക്കാറില്ല,അപ്പോൾ പിന്നെ ഇത് നിർത്തുന്നതല്ലേ ഭംഗി, ഒപ്പന ഓപ്പൺ സ്റ്റേജിൽ കളിക്കുന്ന ഒരു കലാരൂപമാണെന്ന് സംഘടകർ എന്നാണ് മനസിലാക്കുക

    • @adhiz759
      @adhiz759 9 месяцев назад

      Enna pine barthanadyam thiruvathira oke nirtham nee on poda Oppana nirthitt ntina po avark avshymula stage preshnagal pariharikedath alerthe oru prvdi ozhivakkan allla

  • @lovelyheartvlogs8175
    @lovelyheartvlogs8175 8 месяцев назад

    Njan onnu parayatte.... Ban kerala kalolsavm...... Oru dhaya dakshinyam illatha oru yuva thalamuraye ithu vaarthedukkum kkoode ulla kuty marikarayalum preshnamila ennanu koode kalikuna vere penkutikalde manassu.......

  • @shabeerthariyath3007
    @shabeerthariyath3007 9 месяцев назад +2

    വളരെ വളരെ മോശം.....

  • @haseemh5002
    @haseemh5002 9 месяцев назад +1

    അവർക്ക് എന്ത ബോധം elle😂

  • @BaithalshayCafe
    @BaithalshayCafe 9 месяцев назад

    Oppana mathsaram malabarilott Mattanam ennanu ente orith

  • @pandorabox8727
    @pandorabox8727 9 месяцев назад

    Worst organization

  • @pathuuzzz3053
    @pathuuzzz3053 9 месяцев назад

    Kalolsavethin first kittiya kutthikelk yhanne siryifickettmathraman kittunnullu

  • @sulfathsulu8319
    @sulfathsulu8319 6 месяцев назад

    Q

  • @RAJITHRAJAS
    @RAJITHRAJAS 9 месяцев назад +4

    അല്ലെങ്കിലും ഈ കൊല്ലം ജില്ലയിൽ സംസ്ഥാന കലോത്സവം നടത്തുമോ.... ഫ്യുറികൾ പിശുക്കു കാണിച്ച് കാണിച്ച് സ്റ്റേജിൽ ഒരു മാറ്റ് പോലും ഇടാത്ത പിശുക്കിൽ എത്തിയിരിക്കുന്നു......😅😅😅

    • @divyar1784
      @divyar1784 9 месяцев назад +3

      Kollathott vannu nook

    • @nibiya8090
      @nibiya8090 9 месяцев назад +8

      Kollam jillakkaar alla kalolsavam nadathunnathu, govtmnt aanu.... Kollam kar nannaayittu thanneyanu sahakarikkunnathu...

    • @RAJITHRAJAS
      @RAJITHRAJAS 9 месяцев назад

      @@nibiya8090 എല്ലാ വർഷവും സർകാർ തന്നെ ആണ് നടത്തുക... സംഘാടക സമിതി ആണ് ഏറ്റെടുത്തു നടത്തുക... അത് ആ ജില്ലയിലെ ആളുകൾ ആണ്😂😂😂😂

    • @nibiya8090
      @nibiya8090 9 месяцев назад +1

      ​@@RAJITHRAJASSwantham kayyil ninnu eduthu allallo sankhadakar nadathunnathu.,, Pishukku kaanichennu parayan.. Pinne carpet virichalum athil thattiyum thenniyum mun varshangalil palayidathum prblm undaayittund... Enthinum ethinum Kollam ennu kelkkumbol kuttam parayaan....

    • @nibiya8090
      @nibiya8090 9 месяцев назад +1

      ​@@RAJITHRAJASKollam jillayil school, university kalolsavangal , kaayikamela ithokke nadannittund... Aadyam aayittalla ithu...
      Ethu dist aayaalum ithupolulla prblms ella varshavum kaanum...