കുട്ടികളെ നല്ല ബോധമുള്ളവരായി വളർത്തണം. കാരണമെന്തെന്നാൽ ആ കുട്ടി കുഴഞ്ഞു വീണിട്ടും മറ്റു കുട്ടികൾ ഒന്നും നോക്കുക പോലും 😢ചെയ്തിട്ടില്ല മക്കൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് പോകും. ഇതിനെയൊന്നും ആരും പ്രോത്സാഹിപ്പിക്കരുത്. അതൊരു വ്യക്തികൾക്ക് ആണെങ്കിൽ. അതേസമയം അവരെ ബാധിക്കാത്ത മറ്റ് എന്തെങ്കിലും സാധനങ്ങളാണ് വീണത് എങ്കിൽ അവർ കളിച്ചോട്ടെ. വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് ആദ്യം ഇത് ഒക്കെ തന്നെയാണ്. അല്ലാതെ മറ്റുള്ളവരും മരിക്കാൻ നേരത്തും അവിടെ പൊട്ടി കളിക്കല്ലേ. (ചോരചിന്തിയ ആയാലും. തലകറങ്ങി . സ്ലിപ്പ്താണെങ്കിലും)😢
ഇത് തികച്ചും അഭിനയമാണ്. 🤭കാരണം എന്തെന്നാൽ കുഴഞ്ഞു വീഴുന്നെങ്കിൽ എന്താ സ്റ്റേജിൽ വീണാൽ? ഇത് കുട്ടി വീഴാൻ വേണ്ടി അങ്ങോട്ട് നടന്നു പോയി അവിടെ വീണു. കാരണമെന്തെന്നാൽ ഇത് ആരോ ഇവരെ ഒപ്പന പഠിപ്പിച്ചവർ പറഞ്ഞുകൊടുത്ത ഐഡിയ ആയിരിക്കും. എന്നുള്ളത് ഇപ്പോൾ 100% ഉറപ്പായി.😌 ആരെങ്കിലും ഇവരോട് പറഞ്ഞു കൊടുത്തു കാണും. അല്ലെങ്കിൽ ഈ വീണുപോയ കുട്ടിയോട് പറഞ്ഞു കൊടുത്തു കാണും. നീ ഒപ്പന കളിക്കുന്നതിനിടയിൽ നീ അവിടെ കുഴഞ്ഞുവീണത് പോലെ അഭിനയിക്കണമെന്നും അത് സ്റ്റേജിൽ വീഴരുത് കാരണം കൂടെ കളിക്കുന്ന കുട്ടികൾക്ക് അത് ഡിസ്റ്റർബ് അപ്പോൾ മാർക്ക് പോകാൻ ചാൻസ് ഉണ്ട്. അതിനാൽ നീ കുറച്ചു നടന്നു പോയിട്ട് ജഡ്ജസിന്റെ അടുത്ത് വീഴുക. അതാവുമ്പോൾ കൂടെ കളിക്കുന്നവർക്കും ശല്യം ആവില്ല. അപ്പോൾ ജഡ്ജസ് വിചാരിക്കും ഒറിജിനൽ ആയിട്ട് വീണതാണെന്ന് അപ്പോൾ അവർ നിന്നെ എഴുന്നേൽപ്പിക്കുന്ന നിനക്ക് വെള്ളമൊക്കെ തരും എന്നിട്ട് നീ അത് കുടിച്ചിട്ട് വീണ്ടും സ്റ്റേജിൽ വന്ന് കളിക്കുക അപ്പോൾ കൂടുതൽ ആളുകൾ നിന്ന് കൂടുതൽ സെന്റിമെന്റ്സും കിട്ടും മാത്രമല്ല അതിന്റെ പേരിൽ എങ്കിലും നമ്മൾ നന്നായി കഴിച്ചില്ലെങ്കിലും ചിലപ്പോൾ നമ്മൾക്ക് തന്നെ ഫസ്റ്റ് കിട്ടിയാലോ എന്നൊക്കെ അവർ ഇവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ സ്റ്റേജിൽ കുഴഞ്ഞുവീണത് കുട്ടി എന്തിയേ വീഴാനായിട്ട് അങ്ങോട്ടേക്ക് നടന്നുപോയത്. എന്തായാലും അഭിനയം തന്നെയാണ് എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പായി ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. 😊
Bro ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ആ കുട്ടി കുഴഞ്ഞു വീണതല്ല ശർദ്ദി ഉണ്ടായിരുന്നു അതിന്റെ ക്ഷീണം കൊണ്ട് വീണു പോയതാണ് അത് റെഡിയായപ്പോൾ വീണ്ടും ആ കുട്ടി സ്റ്റേജിലേക്ക് തന്നെ കയറി വന്നു
ഒപ്പനക്ക് പിന്നിൽ അതിന്റെതായ risk ഉണ്ട്.. അത്രേം time എടുത്തു പഠിക്കുന്നത് സ്റ്റേജിൽ പോയി എങ്ങനെ വീയ്യാം എന്നല്ല.. മറിച് എങ്ങനെ നന്നായി കളിക്കാം എന്നാണ് 🤌🏻ആ ഒപ്പന യിൽ ഉള്ള ഒരാളാണ് ഞാൻ, ഞങ്ങൾ ഫുഡ് കഴിച്ചത് ഉച്ചക്ക് 12.30 ക്കാണ് പരിവാടി നടക്കുന്നത് രാത്രി 10 മണി ഒക്കെ ആയിട്ടുണ്ട് അത് വരെ ഒന്നും കയിച്ചിട്ടില്ല.. അവൾ സ്റ്റേജിൽ കേറുന്നതിന് മുമ്പ് ശർത്ഥിച്ചായിരുന്നു എന്നിട്ടും അവൾ കേറി കളിച്ചു, കളിയുടെ ഇടയിൽ വീണ്ടും shardhikkan വന്നു, അവൾ പോയി റെഡി aayi വന്നു... കാര്യം അറിയാതെ ഇങ്ങനെ ഒന്നും ആരെയും പറയരുത് 🙏🏻
കുട്ടികൾക്ക് കറക്റ്റ് സമയം കൊടുക്കണം ആ സമയത്തിന്റെ തൊട്ടുമുന്നേ ഫുഡും കൊടുക്കണം ഇത് ഫുഡില്ലാതെ മണിക്കൂറുകൾ ഒരുങ്ങിനിന്നിട്ടാണ്
ശരിയാണ് 👍
Yes
Correct
👍🏻
True
ഒരു ലാഭത്തിനും വേണ്ടിയല്ല ഒരുപാട് നാളത്തെ പരിശ്രമം ആണ് ഈ വേദി ഒരു നിമിഷം കൊണ്ട് എല്ലാം പോവാതെ സൂക്ഷിച്ചു. നല്ല മക്കൾ
വീണ്ടും വന്നു കളിച്ചല്ലോ..❤❤.. Big സല്യൂട്ട്... മറ്റുകുട്ടികളും പിടിച്ചു നിന്ന് കളിച്ചല്ലോ 👏🏻👏🏻👏🏻👏🏻🌹🌹
ഇതാണ് മക്കളെ കലാസമർപ്പണം!! (Bigg salute)
👍👍
വീണ്ടും വന്ന് കളിക്കാൻ ഉള്ള മനസ്സ് സമ്മതിച്ചു 👍
ആ വീണു പോയി പിന്നയും കളിക്കാൻ വന്ന കുട്ടിക്ക് ഒരു salute.. What a dedication😮👏🏻
തീർച്ചയായും
കുഴഞ് വീണാൽ കളി നിർത്തണം... മാനുഷിക പരിഗണന നൽകണം...
എന്തൊക്കെ വന്നാലും ഒപ്പന നിർത്തുന്നത് എന്ന് പറഞ്ഞിട്ടുണ്ടാവും
Niya vibe thanne 😭🤝🔥
മണവാട്ടി adipoli❤❤🔥
Confidence il irunna manavatti k oru like❤
Manavatti adipoli 🔥🤝
കുട്ടികൾക്കു മരണം വരെ സംഭവിച്ച എന്ത് ചെയ്യും 😢ചെറിയൊരു ശ്രെദ്ധ കൊടുക്കണം time, food, water ഇതിന്റെ ഒക്കെ കാര്യത്തിൽ
Good salute mol 🙏🙏
Idh njangale schoolile oppana aan
❤❤❤🎉🎉🎉👍👍👍😘😘😘 super
👍👍
വീഴുന്നത് കണ്ട് പെട്ടെന്ന് അറിയാതെ കരഞ്ഞു പോയി
പ്രൈസ് കിട്ടിയോ
വീണതിന് ശേഷം എനീറ്റ് വന്ന് ബാക്കി കളിച്ചു തീർത്ത കുട്ടിക്ക് ബിഗ് സലൂട്ട്
❤️❤️
😥
@@sameeraparayil7186 eganne kayunnu 🙌🥴
pavam molu
Ellarum nallonam kalichu
കുട്ടികളെ നല്ല ബോധമുള്ളവരായി വളർത്തണം. കാരണമെന്തെന്നാൽ ആ കുട്ടി കുഴഞ്ഞു വീണിട്ടും മറ്റു കുട്ടികൾ ഒന്നും നോക്കുക പോലും 😢ചെയ്തിട്ടില്ല മക്കൾക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് പോകും. ഇതിനെയൊന്നും ആരും പ്രോത്സാഹിപ്പിക്കരുത്. അതൊരു വ്യക്തികൾക്ക് ആണെങ്കിൽ. അതേസമയം അവരെ ബാധിക്കാത്ത മറ്റ് എന്തെങ്കിലും സാധനങ്ങളാണ് വീണത് എങ്കിൽ അവർ കളിച്ചോട്ടെ. വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് ആദ്യം ഇത് ഒക്കെ തന്നെയാണ്. അല്ലാതെ മറ്റുള്ളവരും മരിക്കാൻ നേരത്തും അവിടെ പൊട്ടി കളിക്കല്ലേ. (ചോരചിന്തിയ ആയാലും. തലകറങ്ങി . സ്ലിപ്പ്താണെങ്കിലും)😢
GVHSS KIZHUPARAMBA ❤
Kalikkidayil enthelum pattiyal ilav okke kodukkanam
Gud
പാവം മോൾ, ഇവർക്ക് ഗ്രേഡ് കിട്ടിയോ
പെട്ടന്ന് മരിച്ചു വീണാലും ആരും നോക്കുല ഇങ്ങനെ ആയാൽ
Masha allah
Thankz
മാഷാ അല്ലാ
Food kazhikkkathe ulla practisinte result
grace points kodukkynnath nirthanam
Eee oppanayil kalikunnathile oralan njan ..... Avalk chardhi vannathan.... Poyel veenathaan😔😕
Njagal fd kayichath 12 manikan... Athinte shesham fd kayichilllaa.... Nght 9 mani kayinjikin oppana thudagiyapoooo.... 😢
@@FAR8462:30 alle oppanak timeparajeenath
Enitt ethree position??
എന്നാലും അവൾ പിന്നയും വന്നു കളിച്ചല്ലോ👍🏻
4th
വീഴുനെന്റെ ഒരുസെക്കണ്ട് മുൻപ് ശരീരം പറഞ്ഞു തരും വീഴുമെന്നു.
പാവം മക്കൾ ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവില്ല
ശരിയാണ് 👍
മാഷാ അല്ലാഹ്❤
സൂപ്പർ
Last veray kalokunnund,pinney appol veenu ,
🤔
വിഡിയോ skip അടിക്കാതെ കാണു
2:48
😢❤❤❤❤
😢😢😢😢😢
😔😔
👍
👍👍
ആ സ്റ്റേജിൽ 2 മേശ കൂടി ഇടായിരുന്നു.
❤
😭😭😭😭😭😭😭
😔
Adipoli
Thank you so much 👍
Aa kuttiyude school eathaan
GVHSS Kizhuparamba Areekode, Malappuram District
ഈ ടീമിന് ഒന്ന് ഇന്റർവ്യൂ ചെയ്യാൻ കിട്ടുമോ സത്യം അവരിൽ നിന്ന് തന്നെ മനസ്സിലാക്കാൻ വേണ്ടി യാണ്
Oo
എന്താ ഉണ്ടായേ
ഭക്ഷണം kittiyilla
എന്തുപറ്റി
അടിപൊളി
😥😥
ഇത് തികച്ചും അഭിനയമാണ്. 🤭കാരണം എന്തെന്നാൽ കുഴഞ്ഞു വീഴുന്നെങ്കിൽ എന്താ സ്റ്റേജിൽ വീണാൽ? ഇത് കുട്ടി വീഴാൻ വേണ്ടി അങ്ങോട്ട് നടന്നു പോയി അവിടെ വീണു. കാരണമെന്തെന്നാൽ ഇത് ആരോ ഇവരെ ഒപ്പന പഠിപ്പിച്ചവർ പറഞ്ഞുകൊടുത്ത ഐഡിയ ആയിരിക്കും. എന്നുള്ളത് ഇപ്പോൾ 100% ഉറപ്പായി.😌 ആരെങ്കിലും ഇവരോട് പറഞ്ഞു കൊടുത്തു കാണും. അല്ലെങ്കിൽ ഈ വീണുപോയ കുട്ടിയോട് പറഞ്ഞു കൊടുത്തു കാണും. നീ ഒപ്പന കളിക്കുന്നതിനിടയിൽ നീ അവിടെ കുഴഞ്ഞുവീണത് പോലെ അഭിനയിക്കണമെന്നും അത് സ്റ്റേജിൽ വീഴരുത് കാരണം കൂടെ കളിക്കുന്ന കുട്ടികൾക്ക് അത് ഡിസ്റ്റർബ് അപ്പോൾ മാർക്ക് പോകാൻ ചാൻസ് ഉണ്ട്. അതിനാൽ നീ കുറച്ചു നടന്നു പോയിട്ട് ജഡ്ജസിന്റെ അടുത്ത് വീഴുക. അതാവുമ്പോൾ കൂടെ കളിക്കുന്നവർക്കും ശല്യം ആവില്ല. അപ്പോൾ ജഡ്ജസ് വിചാരിക്കും ഒറിജിനൽ ആയിട്ട് വീണതാണെന്ന് അപ്പോൾ അവർ നിന്നെ എഴുന്നേൽപ്പിക്കുന്ന നിനക്ക് വെള്ളമൊക്കെ തരും എന്നിട്ട് നീ അത് കുടിച്ചിട്ട് വീണ്ടും സ്റ്റേജിൽ വന്ന് കളിക്കുക അപ്പോൾ കൂടുതൽ ആളുകൾ നിന്ന് കൂടുതൽ സെന്റിമെന്റ്സും കിട്ടും മാത്രമല്ല അതിന്റെ പേരിൽ എങ്കിലും നമ്മൾ നന്നായി കഴിച്ചില്ലെങ്കിലും ചിലപ്പോൾ നമ്മൾക്ക് തന്നെ ഫസ്റ്റ് കിട്ടിയാലോ എന്നൊക്കെ അവർ ഇവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ സ്റ്റേജിൽ കുഴഞ്ഞുവീണത് കുട്ടി എന്തിയേ വീഴാനായിട്ട് അങ്ങോട്ടേക്ക് നടന്നുപോയത്. എന്തായാലും അഭിനയം തന്നെയാണ് എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പായി ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. 😊
Bro ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് ആ കുട്ടി കുഴഞ്ഞു വീണതല്ല ശർദ്ദി ഉണ്ടായിരുന്നു അതിന്റെ ക്ഷീണം കൊണ്ട് വീണു പോയതാണ് അത് റെഡിയായപ്പോൾ വീണ്ടും ആ കുട്ടി സ്റ്റേജിലേക്ക് തന്നെ കയറി വന്നു
Kalil kammal kithiyapol thala karangiyathe .....😊
ഒപ്പനക്ക് പിന്നിൽ അതിന്റെതായ risk ഉണ്ട്.. അത്രേം time എടുത്തു പഠിക്കുന്നത് സ്റ്റേജിൽ പോയി എങ്ങനെ വീയ്യാം എന്നല്ല.. മറിച് എങ്ങനെ നന്നായി കളിക്കാം എന്നാണ് 🤌🏻ആ ഒപ്പന യിൽ ഉള്ള ഒരാളാണ് ഞാൻ, ഞങ്ങൾ ഫുഡ് കഴിച്ചത് ഉച്ചക്ക് 12.30 ക്കാണ് പരിവാടി നടക്കുന്നത് രാത്രി 10 മണി ഒക്കെ ആയിട്ടുണ്ട് അത് വരെ ഒന്നും കയിച്ചിട്ടില്ല.. അവൾ സ്റ്റേജിൽ കേറുന്നതിന് മുമ്പ് ശർത്ഥിച്ചായിരുന്നു എന്നിട്ടും അവൾ കേറി കളിച്ചു, കളിയുടെ ഇടയിൽ വീണ്ടും shardhikkan വന്നു, അവൾ പോയി റെഡി aayi വന്നു... കാര്യം അറിയാതെ ഇങ്ങനെ ഒന്നും ആരെയും പറയരുത് 🙏🏻
Oppananye kurich vallathum ariyumooo.... Avalk sugamillanjittan...njn aaa teamile oralan... Nigale polathe kure perund illathath paranju ath sathyanaenn paranjuu nadakum... Nanamille nigalkonnum....... Ariyathath parayaruth... Oppanak athintethaya risk und...
Nigal aran enn arajal vittil vann thallanulla deshyam ind nagle sclil ulla ellavarkkum avar ottakk padichathan oppana nigalkk nallonam kathaindakkan arayaloo kanathe karyam paraj orale polum kuttapedutharuth
GVHSS KIZUPARAMBA 🫶🏻🤍
Aval veenu enn vijarich പതറാതെ padiyavakkum kalichavarkkumഒരായിരം അഭിനദനങ്ങൾ 🎉🤍
Adipoli
❤
❤
❤
❤
👍❤️
❤❤❤❤
❤
🔥
❤
❤
❤️
❤❤❤❤