എപ്പോഴും റീല്‍സും കാര്‍ട്ടൂണും, ഫോണ്‍ തിരികെച്ചോദിച്ചാല്‍ ദേഷ്യം | Virtual Autism

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • മണിക്കൂറുകളോളം ഫോണ്‍ നോക്കിയിരിക്കുമ്പോള്‍ ഇനി മതി ഫോണ്‍ നോക്കിയതെന്ന് പറഞ്ഞ് ഫോണ്‍ തിരികെ വാങ്ങുമ്പോള്‍ ദേഷ്യം പിടിക്കുന്ന, പെരെടുത്ത് വിളിച്ചാല്‍ പോലും ഫോണില്‍ നിന്ന് തലയുയര്‍ത്തി നോക്കാത്ത, ഏത് നേരവും ഫോണിന് വാശിപിടിക്കുന്ന, ഈ ചെറുക്കന് ഏത് നേരവും കുരുത്തക്കേടാണെന്ന് നിത്യവും പഴികേള്‍ക്കുന്ന ഒരു കുട്ടിയെ നിങ്ങള്‍ക്കറിയുമോ? എങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം. അമിത സ്‌ക്രീന്‍ ഉപയോഗം കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ഗുരുതര വൈകല്യത്തെക്കുറിച്ചാണ് പറയുന്നത്. പേര്- വെര്‍ച്വല്‍ ഓട്ടിസം.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi #virtualautismchild #screenaddiction

Комментарии • 2

  • @surumithaslim5085
    @surumithaslim5085 18 часов назад +4

    Phone complaint ആക്കുക. എന്റെ ഫോണിന്റെ display പോയപ്പോൾ ആണ് സമാധാനം ആയതു. 3 weeks നന്നാകാതെ വച്ചു. അതോടെ മക്കൾ റിലീഫ് ആയി. ഫോൺ ചോദിക്കുമ്പോൾ display പോയത് കാണിച്ചു കൊടുത്തു. വേറെ വഴിയില്ലാതെ മക്കൾ അത് accept ചെയ്തു.

  • @ayshuusworld
    @ayshuusworld 3 часа назад

    😢