@@KPSurendran-l2d ഒരു മരണ വീട്ടിൽ ചെന്ന് അട്ടഹസിച്ചു ചിരിക്കുന്ന ഒരാളെ സാപ്പോർട്ട് ചെയ്യുന്ന പോലത്തെ മനോഭാവം ആണ് നിങ്ങൾക്ക് എവിടെ എങ്ങനെ പെരുമ്മാറണം പ്രതികരിക്കണം എന്ന് നിങ്ങളും പഠിക്കേണ്ടി ഇരിക്കുന്നു
@vipinvijana2036 ആ പാർലമെൻറിൽ ആ വനിത. പാടിയ പാട്ട് അവരുടെ ഗോത്രത്തിന് ദേശീയ ഗാനമാണ്. അതു പാടാനുള്ള അവകാശം അവർക്കുണ്ട് ആ വനിത മാത്രമല്ല അവരുടെ കൂടെ ഒരുപാട് വനിതകളും. ആൺ സുഹൃത്തുക്കളും ഒരേ ചൂടിൽ ഒരേ നൃത്തം ഒരേ ഈണം ഒരേ പാട്ട് വാസ്തവത്തിൽ അത് കേട്ട് ഭാഷ അറിയാമെങ്കിൽ എൻറെ രോമം എണീറ്റുപോയി ആ വനിതക്കും കൂട്ടർക്കും ഒരു ലൈക് 👍 വീണ്ടും. എനിക്ക് പ്രതികരിക്കാൻ ഒരു അവസരം ഉണ്ടാക്കിത്തന്ന താങ്കൾക്കും ഒരു ലൈക് 🌹👍
@@vipinvijana2036അത് പാർലമെന്റ് ആണ് നിയമം നിർമിക്കുന്ന ഇടം അത് എല്ലാം എല്ലാരും കൈ അടിക്കേണ്ടതില്ല... എതിർക്കേണ്ടത് എതിർക്കണം.... പിന്നെ അത് അലർച്ച അല്ല അവരുടേതായ പ്രതിഷേധം ആണ്...
@@KPSurendran-l2d നിങ്ങളുടെ ചിന്താഗതി തന്നെ തെറ്റ് കണ്ട പ്രധിഷേധങ്ങൾക്ക് മുന്നിൽ ചെന്ന് പാടേണ്ടത് അല്ല ദേശീയ ഗാനം അതിന് ഒരു വില കൊടുക്കണം പാടേണ്ട സന്ദർഭം ഉണ്ട്. താങ്കൾ ഇന്ത്യയുടെ ദേശീയ ഗാനം പ്രധികാരിക്കൂന്നതും പ്രശനം ഉണ്ടാക്കുന്ന സ്ഥലത്തും പോയി പാടുമോ . അപ്പോ താങ്കൾ ആ ഗാനത്തിന് എന്ത് വില കൊടുക്കുന്നു. അതും അല്ല ഒരു രാജ്യത്തിന്റെ പ്രധാനപെട്ട ഒരു സ്ഥലത്ത് പാലിക്കേണ്ട മര്യാദകൽ ഉണ്ട് താങ്കളെ അത് ആരും പഠിപ്പിച്ചിട്ടില്ലേ എല്ലാം ചന്ത ആണ് എന്ന് കരുതുന്നവർക്ക് പിന്നെ പറഞ്ഞിട്ട് കാര്യമില്ല 😏
ഇവൾ തൊട്ടതിനും പിടിച്ചതിനും parliament il ഇങ്ങനെ കാണിക്കും 😂😂, പുള്ളിക്കാരി ഇങ്ങനെ ചെയ്യുമ്പോൾ അവിടെ ഇരിക്കുന്ന speaker ഇൻ്റെ മുഖം നോക്കണം - ഓ പിന്നേം തുടങ്ങി എന്ന രീതിയിൽ ആണ് ഇരിക്കുന്നത് 😂😂
എന്റെ പൂർവികർ ഗോത്ര വർഗം ആണ് പക്ഷെ പ്രാകൃതമായ രീതികൾ ഒക്കെ ഇന്നത്തെ കാലത്ത് തുടരണം എന്നതിനോട് ഒരു യോജിപ്പും ഇല്ല കാരണം ഈ ലോകം ഇന്ന് ഗോത്രക്കാരുടെ മാത്രം അല്ല 😊
A more effective approach would be to wear Hakka traditional attire for her next performance. The European style outfit and the dance do not complement each other.
അവരുടെ പ്രതിഷേധം അവർ ശബ്ദത്തിലൂടെയും ശരീരഭാഷയിലൂടെയും അവതരിപ്പിച്ചു. തെമ്മാടികളെ പോലെ സഭയിലെ കസേര തല്ലിപ്പൊളിക്കാനും മൈക് സെറ്റ് നശിപ്പിക്കാനും മുതിർന്നില്ലല്ലോ? . എന്തായാലും അവരുടെ ഗാനവും ആംഗ്യവും വളരെ ഇഷ്ടപ്പെട്ടു.
ഇവിടെ വലിച്ചു കീറാൻ പലതും ഉണ്ടായിട്ടും ജനങ്ങൾ ക്ഷമിക്കുകയാണ്, അൽമുട്ടിയാൽ നീർക്കൊലിയും കടിക്കും നന്നാവും മുടങ്ങും, സൂക്ഷിച്ചു വേണം കേന്ദ്രം രാഷ്ട്രീയം കളിക്കാൻ
ആ വനിത. അവരുടേത് ആയിട്ടുള്ള. ദേശീയ ഗാനം പാടി
ലോകം കീഴടക്കി ❤️ 🌹 👍
. 💚. .🇮🇳 ♥️
@@KPSurendran-l2d ഒരു മരണ വീട്ടിൽ ചെന്ന് അട്ടഹസിച്ചു ചിരിക്കുന്ന ഒരാളെ സാപ്പോർട്ട് ചെയ്യുന്ന പോലത്തെ മനോഭാവം ആണ് നിങ്ങൾക്ക് എവിടെ എങ്ങനെ പെരുമ്മാറണം പ്രതികരിക്കണം എന്ന് നിങ്ങളും പഠിക്കേണ്ടി ഇരിക്കുന്നു
@vipinvijana2036 ആ പാർലമെൻറിൽ ആ വനിത. പാടിയ പാട്ട്
അവരുടെ ഗോത്രത്തിന് ദേശീയ ഗാനമാണ്. അതു പാടാനുള്ള അവകാശം അവർക്കുണ്ട്
ആ വനിത മാത്രമല്ല അവരുടെ കൂടെ ഒരുപാട് വനിതകളും. ആൺ സുഹൃത്തുക്കളും ഒരേ ചൂടിൽ ഒരേ നൃത്തം ഒരേ ഈണം ഒരേ പാട്ട്
വാസ്തവത്തിൽ അത് കേട്ട് ഭാഷ അറിയാമെങ്കിൽ എൻറെ രോമം എണീറ്റുപോയി
ആ വനിതക്കും കൂട്ടർക്കും ഒരു ലൈക് 👍
വീണ്ടും. എനിക്ക് പ്രതികരിക്കാൻ ഒരു അവസരം ഉണ്ടാക്കിത്തന്ന താങ്കൾക്കും ഒരു ലൈക് 🌹👍
@@vipinvijana2036 അവരുടെ നാട്ടിൽ അവർക്ക് എങ്ങനെ വേണേലും പെരുമാറാം. പ്രത്യേകിച്ച് അവരെ കൊന്ന് കുടിയേറിയ വെള്ളക്കാരുടെ മുന്നിൽ
@@vipinvijana2036അത് പാർലമെന്റ് ആണ് നിയമം നിർമിക്കുന്ന ഇടം അത് എല്ലാം എല്ലാരും കൈ അടിക്കേണ്ടതില്ല... എതിർക്കേണ്ടത് എതിർക്കണം.... പിന്നെ അത് അലർച്ച അല്ല അവരുടേതായ പ്രതിഷേധം ആണ്...
@@KPSurendran-l2d നിങ്ങളുടെ ചിന്താഗതി തന്നെ തെറ്റ് കണ്ട പ്രധിഷേധങ്ങൾക്ക് മുന്നിൽ ചെന്ന് പാടേണ്ടത് അല്ല ദേശീയ ഗാനം അതിന് ഒരു വില കൊടുക്കണം പാടേണ്ട സന്ദർഭം ഉണ്ട്. താങ്കൾ ഇന്ത്യയുടെ ദേശീയ ഗാനം പ്രധികാരിക്കൂന്നതും പ്രശനം ഉണ്ടാക്കുന്ന സ്ഥലത്തും പോയി പാടുമോ . അപ്പോ താങ്കൾ ആ ഗാനത്തിന് എന്ത് വില കൊടുക്കുന്നു. അതും അല്ല ഒരു രാജ്യത്തിന്റെ പ്രധാനപെട്ട ഒരു സ്ഥലത്ത് പാലിക്കേണ്ട മര്യാദകൽ ഉണ്ട് താങ്കളെ അത് ആരും പഠിപ്പിച്ചിട്ടില്ലേ എല്ലാം ചന്ത ആണ് എന്ന് കരുതുന്നവർക്ക് പിന്നെ പറഞ്ഞിട്ട് കാര്യമില്ല 😏
സത്യം പറഞ്ഞാൽ എനിക്ക് ഈസോങ് ഇഷ്ടം ആയി 😁
എനിക്കും
Enikkum 😂
Enikkum... Kammathe kammathe😁🙌🏻
Enikum😂🎉
ശിവൻകുട്ടിയുടെ നൃത്തം അവരുടെ ടിവി യിലുംവന്നുകാണുമോ?😅
👍
😂😂
കുട്ടിക്ക് ശിവൻ കുട്ടിയെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു
അതേ 😂
😅😅😅
Sivankutty oru dancer annallo....keralathile CPM thendi...
അത് കാര്യം😂
ശിവൻ കുടിയുടെ തട്ട് താണ് തനെഇരികും😂
ആ പെൺകുട്ടി സ്വന്തം ജനങ്ങൾക്ക് വേണ്ടി നന്നായി പ്രതിഷേധിച്ചു
She is cute n strong 😊
ആ നിമിഷത്തിൽ ഒരു നിമിഷം ആ കുട്ടിയുടെ കണ്ണിൽ ഒരു ശിവൻകുട്ടിയെ കണ്ടു 😂😂😂😂😂
ലെ ശിവൻ കുട്ടി : ഇതൊക്കെ എന്ത് 😊
😂😂😂
What a power full unequal lady only 22 yrs
ഇവൾ തൊട്ടതിനും പിടിച്ചതിനും parliament il ഇങ്ങനെ കാണിക്കും 😂😂, പുള്ളിക്കാരി ഇങ്ങനെ ചെയ്യുമ്പോൾ അവിടെ ഇരിക്കുന്ന speaker ഇൻ്റെ മുഖം നോക്കണം - ഓ പിന്നേം തുടങ്ങി എന്ന രീതിയിൽ ആണ് ഇരിക്കുന്നത് 😂😂
😂😂എജ്ജാതി കമന്റ് മാഷേ 😜😜😜
അതുപിന്നെ ബ്രിട്ടീഷ് നാട്ടിൽ നിന്നും പുറത്തോടിച്ച തെമ്മാടികളെ പാർപ്പിച്ച സ്ഥലമാണ് ഓസ്ട്രേലിയ ന്യൂസിലാൻഡ് കുടിയേറിയ വെള്ളക്കാർ
എന്റെ പൂർവികർ ഗോത്ര വർഗം ആണ് പക്ഷെ പ്രാകൃതമായ രീതികൾ ഒക്കെ ഇന്നത്തെ കാലത്ത് തുടരണം എന്നതിനോട് ഒരു യോജിപ്പും ഇല്ല കാരണം ഈ ലോകം ഇന്ന് ഗോത്രക്കാരുടെ മാത്രം അല്ല 😊
എനിക്ക് ഇവളോട് സ്നേഹം തോന്നുന്നു 😍
Very good 👍❤
നിയമസഭയിൽ ശിവൻകുട്ടിയുടെ താണ്ഡവം അവൻ്റെ പാർട്ടി പാരമ്പര്യമായി എതിർത്തു പൊന്ന കമ്പ്യൂട്ടർ തല്ലിപ്പൊട്ടിച്ച് ആയിരുന്നു..
കിടുങ്ങാമണി നൃത്തം
She is so brave…. It’s quite interesting that they are still following and respecting their traditions ❤️
കമ്മത്ത് and കമ്മത്ത് സിനിമയെ കുറിച്ചാണെന്ന് തോന്നുന്നു 😅
😂😂😂
🤣🤣🤣
ഇവരുടെ മിക്ക വാക്കുകളും ഇന്ത്യയിലെ ഭാഷ പോലെ തോന്നും. Especially vythangi എന്ന പേര്
നമ്മുടെ കമ്മത്ത് കോമഡിയാണ് കൂടുതലും ,, ഇതിലെ കമ്മത്ത് ഭീകരമാണ്👹👹
Enikum kammath anu orma vannathu
👏👏👏👏👏👏👏👍👍👍👍👍
Kandittu pedi akunnu,enthonna ee kanikkunne
Sathyam..ottak enganum e penninta munnil pettal..attack vann chaakum..😮
ഗോത്ര രീതികളിൽ കാര്യങ്ങൾ തീരുമാനിക്കാൻ ആണെങ്കിൽ പാർലമെന്റ് എന്തിനാ
Avarude natil chenit avare konakan chennal avaru pinne kaiyum ketti irikano
Yes
@@akhilnadh.m4697Only human being.Everyone is evolved from one country.
ഈ ഗോത്രവും പാർലമെൻ്റിനകത് വരും
@@vishalhridhay1709 No tribals there.Some tribal customs only.
ഇത് സ്ഥിരം നമ്പർ അല്ലെ. മുൻപും കണ്ടിട്ടുണ്ട്.
ബാധ ഇളകിയതാണ് 😂🎉 ശരിയാകും
എന്തായാലും ഇത്തരം കലാപരിപാടികൾ രസകരമാണ്😂🎉
Kayyil endha edaku edaku njekunnadhu presentation remote aano
ഇത് ഒരു തരം മാനസിക രോഗം ആണ് കൂടാതെ എവിടെ എങനെ പെരുമാറണം പ്രതികരിക്കണം എന്ന് അറിവ് ഇല്ലായമയും
Correct.... 👍
Yes@@sureshsuresh-iy1cj
അതാണ് ശെരി 👍👍👍
@vipinvijana2036 അവരുടെ നാട്ടിൽ അവർക്ക് എങ്ങനെ വേണേലും പെരുമാറാം. പ്രത്യേകിച്ച് അവരെ കൊന്ന് കുടിയേറിയ വെള്ളക്കാരുടെ മുന്നിൽ
വട്ട് ഇല്ലാത്തവർക്ക് വട്ട് ഉണ്ടെന്ന് തോന്നുന്ന useless ആയ നിനക്ക് ആണ് വട്ട്
ഇതുപോലൊരു എംപി പണ്ട് കേരളത്തിനു ഉണ്ടായിരുന്നെങ്കിൽ കേരളത്തിനു മുല്ലപ്പെരിയാർ വിഷയത്തിൽ തലകുനിച്ചു നിൽക്കേണ്ട ആവശ്യമില്ലായിരുന്നു
കമ്മത്ത് ആൻഡ് കമ്മത്ത് എന്നല്ലേ പറഞ്ഞെ?
കണ്ടിട്ട് പേടി തോന്നുന്നു 😮😮😮😮😮😮
😂 why?
@Jikkumaster avarude expression 😐
സത്യം എനിക്കും എന്തോ പോലെ തോന്നി. ഒരു ഭീകരതയുടെ മുഖം🥺
Pedi thonnipikkenam enna udeshathillann hakka kalikkunnath. Shathrukkale pedipich yudham ozhivakkan aahnu ith
@@aswathysr5710 എനിക്ക് പേടി തോന്നിയില്ല
Hakka enthanen ariyathe avarude predhishedham enthanen ariyathe kidannu kure Commentolikal ivide kidann kuraykkunund
Athae
കഴിഞ്ഞ വർഷവും ഈ നാടകം കണ്ടിരുന്നു മൂന്ന് ദിവസം മുന്നേ പുനഃരാവർത്തനം 22 വയസ്സല്ലേ
Kammath & Kammath ൽ ഈ പാട്ട് ഉണ്ടായിരുന്നെങ്കിൽ
ന്യൂസ് കേരളം reader .. കുട്ടൂസ്.... ❤❤❤❤❤
She is strong and like indira gandi. Respect her
That's not a dance it's their way of protest. Not only her all but the Maori s do the same. It's their traditional.still following not like us.
മമ്മൂട്ടി ഫാൻ ആണ്
western dress, western language , western life..ennittu peru njangal parambaryakkar
Enganathe okke kayatyti vittal avastha etha.. Decent ayi perumaranda sthalathu.. Koprayam kanikkum.. Peru parambariam.. Koppunnu parayum.
അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് അവരെ ആരെയും ദേഹോപദ്രവം ചെയ്യാതെ ആരെയും ചീപ്പാക്കാതെ അവർ പ്രതിഷേധിച്ചു ഇത് നല്ലൊരു രീതിയല്ലേ.
നമ്മുടെ M P മാർ ഇത് കണ്ടു പഠിക്കണം. അല്ലാതെ സകാര്യങ്ങൾ ആസ്വദിച്ചു നടക്കുകയല്ല വേണ്ടത്.
Support her
എടേ ഇവൾക്ക് പ്രേതം കൂടിയതാണ്... അടുത്ത് ആരും നിൽക്കരുത്.. ഓടിക്കോ...🙏😁😝😝😂🤣🤣
Enikku ee prethathe ishtapatu❤❤strong lady
ഇത് ഒക്കെ കാണുമ്പോഴാണ് ഷീറ്റ് ഗോപിയെ ഒക്കെ പൊട്ട കിണറ്റിൽ ഇടാൻ തോന്നുത്😂
മുറിയണ്ടി മ്മദ്
Kinattil idan ang chell rip in advance 😂
ഇത് അവിടുത്തെ തദ്ദേശീയരുടെ ഒരു നൃത്ത സംഗീത രൂപമാണ്, റഗ്ബി കളിയിൽ അവർ ഇത് അവതരിപ്പിക്കും
അതേ ഞാൻ കണ്ടിട്ടുണ്ട്
Super nzl mp hana kammatti kamaayti song
Very impressive
പോളി വൈബ് ❤❤❤😂😂😂
😂😂😂
Adhythe k,,ini aa rajyathodoppam nikkuka
ആ കസേര കൂടി മറിച്ചിടൂ കുട്ടീ അതല്ലേ അതിന്റെ ഒരു ഇത് 😂
ചടുലം 👌
A more effective approach would be to wear Hakka traditional attire for her next performance. The European style outfit and the dance do not complement each other.
Good
എന്റെ സിവനെ o🤭
Ith korch mumbe Vanna news aan....ith ippozaan Malayalam news channels le kand varunne😊😊
ഇത് ഈ കഴിഞ്ഞ ആഴ്ചയിൽ നടന്നതാണ്
എന്തായാലും അക്ക പൊളിച്ചു 🤪🤪
Karyam okke seriya. But Newzealand eppo Ulla newzealand aakiyathu vellakaranu. Allel eppo china yude island aayi maariyene.
ഞങ്ങടെ ശിവൻകുട്ടി അങ്കിളിന്റെ അത്രയും വരില്ല.
നല്ല പാട്ട് 😂♥️
*ഇന്ത്യയിൽ ഇതുപോലെ ആരെങ്കിലും ഉണ്ടെങ്കിൽ പാച്ചുവിനെയും കോവാലനെയും ഒതുക്കാമായിരുന്നു.*
Another 'Nooran Sister' with her famous 'Mast Kalandar'...very good. Who told the the universe alone is expanding? It developes all over the globe.
ഞങ്ങ അണ്ണൻ ഇതിലും വലിയ ഒരു താണ്ടവം വർഷങ്ങൾക്ക് മുൻപേ നടത്തി ഒരു ലോക റെക്കോർഡ് ഇട്ടിരുന്നു. അതോർക്കുമ്പം ഇതൊക്കെ വെറും "ചിന്ന ചിന്ന ആസൈ " 😅😅😅😂😂😂🤣🤣🤣
ഇവിടെയുണ്ട് കുറേ എ०പിമാർ എന്തിന് കൊള്ളാ०
ഞങ്ങടെ ശിവൻകുട്ടി ഒക്കെ പണ്ടെ ഇത് വിട്ടത😂😂😂
👍🏻.
Very.very.good.100%oky
Nritham alla. Yudha kaahalam.
She learnt it from Shivankutty 😂
ഇവിടെ ആണെങ്കിൽ കാടന്മാർ നഗ്നമായി മേയുന്നത് കാണാം
Actually കമ്മത്ത് എന്തിനാണ് അങ്ങനെ ചെയ്തത് 🤔അവിടെയും ഉണ്ടോ അത് 😢
അവരുടെ പ്രതിഷേധം അവർ ശബ്ദത്തിലൂടെയും ശരീരഭാഷയിലൂടെയും അവതരിപ്പിച്ചു. തെമ്മാടികളെ പോലെ സഭയിലെ കസേര തല്ലിപ്പൊളിക്കാനും മൈക് സെറ്റ് നശിപ്പിക്കാനും മുതിർന്നില്ലല്ലോ? .
എന്തായാലും അവരുടെ ഗാനവും ആംഗ്യവും വളരെ ഇഷ്ടപ്പെട്ടു.
Good decision
നമ്മുടെ ഇന്ത്യൻ പാർലമെൻ്റിൽ ആയിരുന്നങ്കിലോ ?
ഇത്തരക്കാർ നന്നാവാൻ ഇനിയും യുഗങ്ങൾ എടുക്കും
നന്നാവാനൊ? എന്ന് വെച്ചാൽ സായിപ്പിന്റെ നിയമം വിനീത വിധേയം അനുസരിക്കാൻ ആയിരിക്കും 🤡
Bhagyam tiktokum reelsum cheithu viral ayathalla😂😂
ഇനി രാഹുലും ഇത് പോലെ തുള്ളും 😮
She is mad
അവർ അവരുടെ അവകാശത്തിന് വേണ്ടി പൊരുതുന്നു
ividullavar kandu padikumo ?
നമ്മുടെ നാട്ടിൽ ആദിവാസികളുടെ വോട്ടിന് വേണ്ടി പുറത്തുനിന്നും ആളെയിറക്കും😅
ഒരു നരഭോജി movie കാണുന്നത് പോലെയുണ്ട് മനുഷ്യനെ തിന്നുന്നതിനു മുൻപ് ഉന്മാദം നൃത്തം ചെയ്യും പോലെ കണ്ടിട്ട് പേടിയായി
Nannai irikunu
പക്വത ഇല്ലാത്ത ഓരോന്നിനെ പാർലമെന്റിലേക്ക് വിട്ടതിന്റെ പ്രശ്നം ആണ്... 😂😂
👌
🎉🎉🎉🎉
She always makes this drama
ഇതുപോലെ ഒരു ബോർഡ് തന്നെ എടുത്തു കളഞ്ഞു ഒരു നൃത്തം നമ്മുടെ പാർലമെന്റിലും എപ്പോഴാണ് കാണാനാവുക 🤔
47 ൽ നടക്കും ഇല്ലെങ്കിൽ 70 ൽ .....
അയിന് മുമ്പ് തറവാട് മുടിയാതിരുന്നാൽ മതിയായിരുന്നു
ശിവൻകുട്ടിയുടെ മോൾ ആയിരിക്കും
പ്രേത ബാധ😊
Annike song nallanm ishttayi kambanthi kambanthi😂😂😂
ഏതോ കമ്മത്ത് ന്റെ കാര്യമൊക്കെ പറയുന്നുണ്ടല്ലോ😂😂
വി ശിവന് കുട്ടി ആവണം ഒരു കമ്പ്യൂട്ടർ പോലും ഉണ്ടാവിലായിരുന്നു
ഇതു പോലെ ഒരു ബില്ല് ലോകസഭ 1964 ഉണ്ടാക്കിയത് റദ് ചെയ്തു
ഇവിടെ വലിച്ചു കീറാൻ പലതും ഉണ്ടായിട്ടും ജനങ്ങൾ ക്ഷമിക്കുകയാണ്, അൽമുട്ടിയാൽ നീർക്കൊലിയും കടിക്കും നന്നാവും മുടങ്ങും, സൂക്ഷിച്ചു വേണം കേന്ദ്രം രാഷ്ട്രീയം കളിക്കാൻ
നല്ല കപ്പളങ്ങാ തോരൻ വച്ചു കഴിച്ചാൽ തീരാവുന്ന അസുഖമെ ഇവക്കു ഒള്ളു,....😂😂😂
തലയ്ക്ക് വല്ല തകരാറും ഉണ്ടോ😂😂😂
ആദിവാസിക്ക് സംവരണം കൊടുത്ത് പാർലമെന്റ്ൽ കൊണ്ടുവന്നാൽ, ഇതൊക്കെത്തന്നെയാണ് കാട്ടിക്കൂട്ടുക.😆.
വൈറൽ ആകാൻ ഓരോ നാടകം 😅
Po monne
They are original natives man, like red Indians in america
@@aca7061 so what, they migrated just a bit earlier
@@Master-g4zathe athe ! Athupole ividuthe muslimsineyum christianine yum odikkanam bristiah ine odichapole appol full hindukalde aakum 😂😂😂 ninte logic kollam!
@@ArjunVB666 അതു നിൻ്റെ ലോജിക്
Nonsense
ബാഹുബലി...........
She is just too much show off. Just for her fame.
Ath angane oru mandathiii😂😂😂...ethinn pranthadaaa
Nattil ethupol aval cheytha avaluday yoni pidichu kandaripoorattum allegil theline pidichu vidum
ഇത് ആ നാട്ടിലെ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ആണ്