troll malayalam gokul suresh latest speech troll] ചെകിട്ടത്ത് കൊടുത്ത പോലെയായി 🔥🔥

Поделиться
HTML-код
  • Опубликовано: 5 июн 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 73

  • @Jo-qp6mw
    @Jo-qp6mw 20 дней назад +89

    സുരേഷ് ചേട്ടന്റെ അതെ പോലെ പറയേണ്ടത് ആരോടും പറയും.... ഈ പ്രായത്തിൽ തന്നെ....പുലികുട്ടി 🥰🥰

  • @sreevenisudeep5907
    @sreevenisudeep5907 20 дней назад +54

    അച്ഛൻ്റെ മകൻ തന്നെ🔥🔥🔥🔥GS ❤❤❤❤

  • @kiranprakash2707
    @kiranprakash2707 19 дней назад +37

    Level of maturity.. അടിച്ചു അണ്ണാക്കിൽ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്.. Gokul 💜🔥

  • @sreejasunil2607
    @sreejasunil2607 19 дней назад +32

    ഗോകുലിന്റെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പറയാം. വോട്ടെന്നാളിന്റെ തലേദിവസം ഇതു പോലെ ഏതോ ഒരു മീഡിയ സുരേഷേട്ടന്റെ ഒരു ഫോട്ടോ കൊടുത്തിട്ട് അതിനു താഴെ തൃശൂർ പിടിക്കുമോ എന്നൊരു കാപ്ഷനും ഇട്ടു. പുള്ളി ഉദ്ദേശിച്ചത് കുറേ ലൈക്ക് കിട്ടുമല്ലോ എന്നാണ്. എന്നാൽ അതിനു താഴെ 100 ഓളം കമന്റ്‌ വന്നിരുന്നു. ഒരു 50 എണ്ണം വരെ ഞാൻ വായിച്ചു. അതിൽ 4 പേരല്ലാതെ എല്ലാവരും നെഗറ്റീവ് കമന്റ്‌ ആണ് ഇട്ടിരിക്കുന്നത്. ഏറ്റവും സങ്കടം തോന്നിയത് സുരേഷ് ഗോപി എന്ന മനുഷ്യനെ പറ്റി അങ്ങേരു ബിജെപി ആയതു കൊണ്ടു എന്തൊക്കെ അനാവശ്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയെ, ജാതിയോ മതമോ, പാർട്ടിയോ നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ആ നല്ല മനസ്സിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.താമര തോട്ടിലും കുളത്തിലും ചേറിലും ചെളിയിലും മാത്രമല്ല തൃശ്ശൂരിലെ ജനങളുടെ മനസ്സിലും വിരിഞ്ഞു എന്ന കാര്യം അന്ന് നെഗറ്റീവ് കമന്റ് ഇട്ട എല്ലാവർക്കും മനസിലായി കാണും. തൃശ്ശൂരിൽ വിരിഞ്ഞത് കേരളത്തിൽ മൊത്തം വിരിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. എനിക്കറിയാം ഇനിയിപ്പോൾ എന്നെ ചൊറിയാൻ ആരെങ്കിലും വരും ഞാനതു കാര്യമാക്കുന്നില്ല

  • @sebastianpp6087
    @sebastianpp6087 20 дней назад +68

    നല്ല മനുഷ്യന് പിറന്ന മറ്റൊരു നല്ല വ്യക്തി ഇവരുടെ ഒപ്പമുള്ളവർ ഒരിക്കലും വിട്ടു പോകില്ല എന്ന് വിശ്വസിക്കുന്നു

  • @sreejilsree8177
    @sreejilsree8177 20 дней назад +41

    ഇതൊന്നും അല്ല നമ്മുടെ feeding material 😂😂👍🏻

  • @DesignByUsForUs
    @DesignByUsForUs 18 дней назад +7

    “അവരെ അങ്ങനെ hurt ചെയ്യുന്നതിലും എനിക്ക് personality വിഷമേയുള്ളു, അന്ന് അവർ അങ്ങിനെ പറഞ്ഞതിലും എനിക്ക് personality വിഷമേയുള്ളു.”❤

  • @alensababy
    @alensababy 20 дней назад +79

    ഗോകുൽ നല്ല മറുപടി കൊടുത്തു🎉🎉 superb 👍👍🥰

  • @Gokul_Leisuregroup
    @Gokul_Leisuregroup 20 дней назад +22

    പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലലോ 🗿

  • @user-sr8dc1si8u
    @user-sr8dc1si8u 20 дней назад +28

    Koduthu kodthu...❤❤❤ puli kutty❤❤❤GS❤❤

  • @VISHNUSUBRAMANIAN
    @VISHNUSUBRAMANIAN 19 дней назад +9

    “Feeding Material” 😂 Aa action vechulla aa dialogue polichu 🔥

  • @nishadp.snishadp.s656
    @nishadp.snishadp.s656 20 дней назад +21

    Achante mon thannee polichuu😅

  • @satheshperilakkalam4858
    @satheshperilakkalam4858 19 дней назад +5

    Gokul - matured person. Faced the media with confidence and replied to the point

  • @user-ky4hu1md3k
    @user-ky4hu1md3k 20 дней назад +27

    Chekan thooki💪💪💪👌

  • @paru584
    @paru584 20 дней назад +19

    Nalla marrupadi thakarthu eattaa🎉🎉🎉

  • @sivakumarkadhiresan8090
    @sivakumarkadhiresan8090 20 дней назад +17

    புலிக்கு பிறந்தது பூனை ஆகுமா👌 excellent Speach Bro

  • @HareeshVengappetta
    @HareeshVengappetta 20 дней назад +13

    മത്തൻ കുത്തിയാൽ കുമ്പളങ്ങ മുളക്കില്ല

  • @ramdascm534
    @ramdascm534 20 дней назад +21

    SG ഉയിർ ❤

  • @bentfb9492
    @bentfb9492 20 дней назад +10

    Superb.very matured answers.

  • @_elbisivnI_
    @_elbisivnI_ 20 дней назад +9

    മിനിറ്റിനും കൊടുത്തു.. മീഡിയയ്ക്കും കൊടുത്തു.. 😸

  • @exploretheworld6877
    @exploretheworld6877 19 дней назад +5

    അത് കലക്കിയെടാ മോനെ 😍😍😍😍

  • @nakulwayanad4022
    @nakulwayanad4022 17 дней назад +2

    👏🔥 അച്ഛൻ്റെ മകൻ..❤

  • @zerox-tv4nq
    @zerox-tv4nq 19 дней назад +7

    നൈസായിട്ടങ്ങു.... ഊക്കിവിട്ടു 😂😂😂👌🏼👌🏼👌🏼👌🏼

  • @user-ex9jh6ud9s
    @user-ex9jh6ud9s 20 дней назад +9

    സൂപ്പർ 👌👌👌🎉🎉🎉🎉

  • @Manu10978
    @Manu10978 20 дней назад +11

    സൂപ്പർ edit bro കലക്കി ❤️

  • @rebinjoseph4537
    @rebinjoseph4537 19 дней назад +4

    @3:28 reporters inte annakkil koduthu ..

  • @muziclife8046
    @muziclife8046 19 дней назад +4

    Now thats we call 🔥

  • @abhilashvg508
    @abhilashvg508 19 дней назад +8

    Anthasode parayam...thanthyaku pirana gunam🔥🔥🔥

  • @jayasreemadhu7302
    @jayasreemadhu7302 20 дней назад +5

    ഗോകുൽ സുരേഷ്❤❤❤❤❤

  • @anjanamg8888
    @anjanamg8888 20 дней назад +5

    Well said supper

  • @sijoantony7874
    @sijoantony7874 18 дней назад +2

    രൂപവും ഭാവവും പെരുമാറ്റവും
    വിത്ത് ഡയലോഗ് ഡെലിവറി പോലും സുരേഷേട്ടന്റെ പോലെ തന്നെ.
    പിന്നെ മകൻ അപ്പന്റെ പോലെ അല്ലാതെ പിന്നെങ്ങനെ ഇരിക്കും അല്ലേ.
    ഈ ആറ്റിറ്റ്യൂഡ് എന്ന ഐറ്റം ഉണ്ടല്ലോ അത് എല്ലാ അപ്പന് പിറന്നവൻമാർക്കും കാണില്ല. നിലപാടില്ലാത്തവന്മാരൊക്കെ ഇത് ഒന്ന് ഓർമ്മയിൽ വച്ചോ.

  • @IL754
    @IL754 19 дней назад +4

    Media one ett kodukunund😂😂😂

  • @arunct9671
    @arunct9671 20 дней назад +9

    Fire brand

  • @shivanandanamgroup6906
    @shivanandanamgroup6906 19 дней назад +2

    Very matured answer, ❤

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 18 дней назад +2

    അടിപൊളി

  • @lathas5742
    @lathas5742 20 дней назад +5

    Superb

  • @sureshkumarkumar643
    @sureshkumarkumar643 19 дней назад +3

    Very good news

  • @Shrikrishnakadumata
    @Shrikrishnakadumata 20 дней назад +3

    Super... Adipowli

  • @SantoshKumar-ex8tt
    @SantoshKumar-ex8tt 20 дней назад +4

    Mrupadi kidilan.

  • @sreeragkv8776
    @sreeragkv8776 19 дней назад +1

    Cinemayil polum Gokul ingane mass kaanichittilla..

  • @RamaChandran-cc6ux
    @RamaChandran-cc6ux 17 дней назад +1

    ജോർജ്ജ് സോറൻസിന്റെ
    ഡോളർ കേരളത്തിലെ
    മാപ്രകൾക്കും കിട്ടി?

  • @AshSwagger-wg3xx
    @AshSwagger-wg3xx 19 дней назад +1

    Dna test ന്റെ ആവശ്യമില്ല

  • @virattv3947
    @virattv3947 20 дней назад +3

    മാമാ മാപ്രകൾക്ക് കണകിനിട്ട

  • @River665
    @River665 19 дней назад +1

    Eda mone🔥🔥

  • @rahulraj.r5485
    @rahulraj.r5485 19 дней назад +4

    Otta vakkil parajan thanthakk piranavan❤❤❤

  • @reshmireeji21
    @reshmireeji21 20 дней назад +1

    God bless you monee❤❤

  • @shinesonuk2476
    @shinesonuk2476 19 дней назад +1

    👏👏

  • @Snehababu-rb6ut
    @Snehababu-rb6ut 20 дней назад +2

    ❤🎉

  • @vishnuvdharshan1261
    @vishnuvdharshan1261 19 дней назад +2

    India Ivalude kalintea idayil allea irikunnathe kodukilla parayan🎉

  • @ressodd6991
    @ressodd6991 18 дней назад +1

    👍💯

  • @VishnuVijay-pl5rw
    @VishnuVijay-pl5rw 18 дней назад +1

    Mediayod pokan parai sg fairanu fair🎉🎉🎉🎉🎉🎉🎉🎉🎉

  • @Munnargirl
    @Munnargirl 19 дней назад

    🤩

  • @reshmireeji21
    @reshmireeji21 20 дней назад +3

    Athee sounds..

  • @reshmireeji21
    @reshmireeji21 20 дней назад +4

    Malayala maadyamathinte swabavsm thanne athaanuu.....

  • @devanandr741
    @devanandr741 19 дней назад +1

    🧡🧡🧡😂

  • @ajaykumarvs8134
    @ajaykumarvs8134 19 дней назад +1

    Annakil

  • @DesiVillagerEurope
    @DesiVillagerEurope 19 дней назад +1

    പത്ത് വാചകം പറഞ്ഞത് ഒന്നും പാഴായില്ല . സുരേഷ് ഗോപിയുടെ അപ്പൂപ്പൻ പുനർജനിച്ചതാണോ .

  • @sanjaynath3881
    @sanjaynath3881 20 дней назад +3

    John brittas aano puragil 🤪🤪🤪

  • @RameshKP-vt9ob
    @RameshKP-vt9ob 19 дней назад +5

    Avante thantha athu thannaaaa

  • @user-go8qh1qw4w
    @user-go8qh1qw4w 18 дней назад +1

    Sg

  • @RAVAN_2030
    @RAVAN_2030 19 дней назад

    സത് പുത്രൻ

  • @VishnuG-ow3oi
    @VishnuG-ow3oi 18 дней назад +1

    Sg🔥

  • @Snehababu-rb6ut
    @Snehababu-rb6ut 20 дней назад +1

    ❤❤🎉🎉