മോദി തുടങ്ങി... I bjp-dmk and india on sengol issue I NEWS INDIA MALAYALAM POINT

Поделиться
HTML-код
  • Опубликовано: 28 сен 2024
  • DMKയെ പൂട്ടി BJP!ട്വിസ്റ്റില്‍ അമ്പരന്ന് INDIA..
    മോദി തുടങ്ങി...
    #bjp #dmk #sengol #narendramodi #amitsha #mkstalin #tamilnadu #congress #newsupdates #newsindiamalayalampoint
    Website - www.newsindiamalayalam.com
    newsindiamalaya...
    RUclips - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    RUclips - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALAYALAM POINT
    RUclips - NEWS INDIA MALAYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALAYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp

Комментарии • 112

  • @saundarya3759
    @saundarya3759 3 месяца назад +114

    ചെങ്കോലും കിരീടവും ഭാരതത്തിന്റെ പൈതൃകം ❤❤❤

    • @s.narayan8621
      @s.narayan8621 3 месяца назад +1

      Chenkolum kirredavavum matramalla yogadandum jadajudavum vallathol paxiyatalle

    • @ibruibmji4296
      @ibruibmji4296 2 месяца назад

      വിവരം അത് കടയിൽ വാങ്ങാൻ കിട്ടില്ല

  • @AnoopKumar-jm7do
    @AnoopKumar-jm7do 3 месяца назад +25

    കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയായി ഡിഎംകെ ക്ക്

  • @sivaprasad5502
    @sivaprasad5502 3 месяца назад +32

    INDI മുന്നണിക്കു Victoriya
    Cross വച്ചാൽ സന്തോഷം ആകും. 200 വർഷം സായിപ്പിൻ്റെ
    അടുക്കളകാര് ആയിരുന്നു വല്ലോ.

    • @SamJoeMathew
      @SamJoeMathew 3 месяца назад +1

      സായിപ്പിന്റെ കാലും, ചെരുപ്പും നൽകിയത് ആര് ആണെന്ന് ഭക്തൻ മറന്നോ 🤣

    • @ibruibmji4296
      @ibruibmji4296 2 месяца назад

      സംഘിക്കൊന്നും അറിയില്ല.... എണ്ടി മുന്നണി ഒന്നര മാസം ഭരിക്കും

  • @JS-Sharma
    @JS-Sharma 3 месяца назад +66

    ദ്രാവിഡസംസ്കാരത്തിൻ്റെ അഭിമാനമാണ് ചെങ്കോൽ. ബാക്കി ഡിഎംകെ പറയട്ടെ.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад +3

      ☝️ഒന്നുകൂടി ചരിത്രം പുറകോട്ട് പോകണം... ട്ടോ....🤔 അപ്പോൾ ദ്രാവിഡം എവിടെ എങ്ങനെ നിൽക്കുന്നു എന്നും കൺകുളിർക്കേ കാണാം.... ട്ടോ... 😩😩

    • @vinayachandranoc5550
      @vinayachandranoc5550 3 месяца назад +1

      ​@@sunrendrankundoorramanpill7958
      Pl tell clearly.

    • @adk4015
      @adk4015 3 месяца назад +2

      🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🤎Jai Sri RAM,🧡 Jai Bharat🧡, Jai hindu rashtra, 🧡 Jai Hind 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🧡🖤🧡🖤🧡🖤🧡🖤🧡Jai Sri RAM,🧡 Jai Bharat,🧡 Jai hindu rashtra, 🧡Jai Hind🧡🖤

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 3 месяца назад

      ​@@vinayachandranoc5550yes🥺🥺

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 месяца назад +31

    മോദി ❤️❤️❤️❤️

  • @narayanannairravindranath4843
    @narayanannairravindranath4843 3 месяца назад +10

    Good initiative by Modiji !

  • @SasidharanChozhiyath
    @SasidharanChozhiyath 3 месяца назад +15

    ചെങ്കോലിനു പകരം ടിപ്പറിൻ്റെ വാളായിരുന്നു എങ്കിൽ ഈ മൊണ്ണകൾ കമാ എന്ന പറയില്ല പറയാൻ ധൈര്യമുണ്ടാവില്ല

    • @thomasaacheril7751
      @thomasaacheril7751 Месяц назад

      My friend tipper or tippu please ...My dog's name isTippu....

  • @Ratheepan-y4f
    @Ratheepan-y4f 3 месяца назад +5

    ചെങ്കോൽ ❤മോദി❤

  • @veenasibilas2130
    @veenasibilas2130 3 месяца назад

  • @sreedharanm8079
    @sreedharanm8079 3 месяца назад

    🙏🏻

  • @ramachandrannair4604
    @ramachandrannair4604 3 месяца назад +3

    നമ്മൾ ദ്രാവിടർ, don't forget it

  • @moidunnigulam6706
    @moidunnigulam6706 3 месяца назад +9

    ആ കോൽ ഇടാനുള്ള ഉറയും കൂടി വേണം .

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад

      പോടാ പോത്ത് കുണ്ടാ... 😩

    • @jayalaln.g473
      @jayalaln.g473 3 месяца назад +1

      ആത്യുല്പാദനത്തിന് ഉറ വേണോ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 месяца назад +4

      ഉറയില്ലാതെ അടിച്ചോളാൻ പറഞ്ഞവന്റെ ഗുലാം

    • @moidunnigulam6706
      @moidunnigulam6706 3 месяца назад

      @@asokkumarmanikkoth5422 / അടിക്കാനറിയാതെ ഓടിപ്പോയവൻ്റെ അടിമ 😇

    • @ngpanicker1003
      @ngpanicker1003 3 месяца назад +5

      സ്വർഗത്തിൽ 72 ഉറകൾ ഉണ്ടല്ലോ, അതിൽ ഒന്നിൽ ചെങ്കോൽ കടത്താം

  • @venkatswamy5337
    @venkatswamy5337 3 месяца назад +8

    How much does Rahul Gandi and Co know about the Indian Constitution? In malayalam there is a saying "Utharam muttiyal konjanam kattuka' . Opposition is clueless on how to even protect their positin as a responsible opposition. Their only anxiety that the Gandi dynasty has to wait for another 5 years to even attempt an opportunity to continue their looting.

  • @pramodpramodnk2146
    @pramodpramodnk2146 3 месяца назад +1

    ഈ ഇന്ത്യൻ മുന്നണി രാജ്യത്തോട് സ്നേഹം വച്ചാണോ ജനങ്ങളെ ഭരിക്കാൻ വന്നത്?

  • @muraleedharananindian2503
    @muraleedharananindian2503 3 месяца назад +6

    എന്തായാലും ഇൻഡി ഇപ്പോൾ കമഴ്ത്തിയ കിണ്ടിയെ പോലെ കാണാനാകും....
    ഇൻഡി ചീറ്റിയ പടക്കം പോലെയാകുന്നത് വരും ദിവസങ്ങളിലെ കാഴ്ചയാകും...😄

  • @ravindramalliav3628
    @ravindramalliav3628 3 месяца назад +8

    RAJYAM is still exists but not the King or Raja. Chengol is Dharma Dhand and it is aloof from politics.

  • @sooryajith202
    @sooryajith202 3 месяца назад

    🙏🙏🙏🙏🙏

  • @Junaid-n1k
    @Junaid-n1k 3 месяца назад +1

    തമിഴ് നാട്ടിൽ ബിജെപി യെ പൂട്ടിയത് DMK ബിജെപി ക്ക് ഒരു സീറ്റില്ല തമിഴ് നാട്ടിൽ

    • @mayalakshmy5102
      @mayalakshmy5102 3 месяца назад +1

      അത് ഇണ്ടി മുന്നണി ആയത് കൊണ്ട്. കൂടാതെ ഒരു ലക്ഷം രൂപ ഓഫർ തമിഴ്‌നാട്ടിലും കൊടുത്തിട്ടുണ്ട്. 80 ലക്ഷം വോട്ട് പിടിച്ചു പലടത്തും രണ്ടാം സ്ഥാനത്തുണ്ട്.

  • @sajukoshy3971
    @sajukoshy3971 3 месяца назад +7

    ചെങ്കോൽ ഡിഎംകെ കൊണ്ട് വന്നത് അല്ലല്ലോ... അതുകൊണ്ട് അവർ വേണ്ട തീരുമാനം എടുക്കും

  • @akm2974
    @akm2974 3 месяца назад +1

    ആരോകസ്തംഭം തള്ളാൻ പറ്റുമോ ?

    • @k_anoop_91
      @k_anoop_91 3 месяца назад

      മലയാളം പഠിച്ചിട്ട് വാടെ

  • @syamalans3214
    @syamalans3214 3 месяца назад +2

    Shengol is the symbols of victory Why madan Gandhi not nominated kharghe ? Rahul khandy plays to defeat India Tharoor is his joker .

  • @roymonp4552
    @roymonp4552 3 месяца назад

    😅😅😅 B J P polinju 4 kazhanamakum 😂😂😂😂😂

  • @revishanmughom2820
    @revishanmughom2820 3 месяца назад

    E 2 cinemayilum lalettan polichu

  • @parak4369
    @parak4369 2 месяца назад

    Chengol cheruthalle Thajmahal,Red fort thiruppathi ellam idichu thallymo ellam Rajavu oondakkiyathanu padmanabha Swami TVM ithellam illathakkam

  • @radhakrishnans9418
    @radhakrishnans9418 3 месяца назад +1

    BABUR. BABRI KU VENDI KARAYUNNA ALUKAL ANO ITHU PARAYUNNATHU.

  • @hussainkaja3367
    @hussainkaja3367 3 месяца назад

    Enthu chengol????

  • @Junaid-n1k
    @Junaid-n1k 3 месяца назад +2

    ബിജെപി മുക്ത തമിഴ് നാട് 2024

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +3

    മോഡി ബോണ്ട തിന്നു തുടങ്ങിയോ.

    • @BaburajBabu-m1w
      @BaburajBabu-m1w 3 месяца назад

      എന്താ അനക്കുവേണോ 😂😂😂

    • @Anilkumar-hz2ii
      @Anilkumar-hz2ii 3 месяца назад

      പപ്പുവിനോട് പപ്പുവിന്റെ അമ്മ വിളിക്കുന്നുണ്ടെന്ന് പറയൂ

  • @JS-Sharma
    @JS-Sharma 3 месяца назад +20

    അപ്പോൾ അശോകസ്തംഭമോ?
    അത് സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായതാണോ? 3:09

  • @preethap1927
    @preethap1927 3 месяца назад +47

    മുരുകഭഗവാന്റെ പ്രാധിനിത്യമാണ് അതിലൂടെ അനുഭവപ്പെടുന്നത്.... വഴിയേ മനസ്സിലായിക്കോളും

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 месяца назад +45

    ദ്രാവിഡന്റെ സത്ത തന്നെ ചേര ചോള പാന്ധ്യ സംസ്കാരം സംഘ കാലം മുതൽ അതാണ്!!!ചെങ്കോൽ അതിന്റെ സൂചകവുമാണ്!!!!

    • @SamJoeMathew
      @SamJoeMathew 3 месяца назад

      ഓ.. രോമാഞ്ചം 🤣🤣🤣🤣

  • @padmajadevi4153
    @padmajadevi4153 3 месяца назад +21

    👍👍👌

  • @balachandranm.b3888
    @balachandranm.b3888 3 месяца назад +52

    ഇത്തരം തന്ത്രങ്ങൾ വഴി ഇന്ത്യ മുന്നണിയെ തമ്മിൽ അടിപ്പിയ്ക്കണം

    • @SamJoeMathew
      @SamJoeMathew 3 месяца назад

      പുത്തിമാനെ 😂 തന്നെ മോഡി ചിലപ്പോൾ ഡൽഹിക്കു വിളിപ്പിക്കും, റെഡി ആയി ഇരുന്നോ?

  • @aravindakshanm2705
    @aravindakshanm2705 3 месяца назад +4

    ചെങ്കോലിന് പകരം അംശ വടിയോ,
    കുരിശോ ആയിരുന്നെങ്കിൽ പ്രതി പക്ഷം സന്തോഷിക്കുമായിരുന്നു.😂😂😂

  • @gopankumarkumargopan8986
    @gopankumarkumargopan8986 3 месяца назад +4

    തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈജി ചെങ്കോൽ പ്രശ്നം ജനങ്ങളിൽ എത്തിക്കണം

  • @sankaran1943
    @sankaran1943 3 месяца назад +5

    ചെങ്കോലിന്റെ സ്ഥാനത്ത് അവർക്കിപ്പോൾ ലാത്തിയാണ്....

  • @sunishpk6514
    @sunishpk6514 3 месяца назад +7

    Chenkol....സൂപ്പര്‍ movie

  • @gopikrishnan-c7k
    @gopikrishnan-c7k 3 месяца назад +3

    അധികാര സ്ഥാനത് ഉള്ളവർക്ക് ഒരു സിമ്പൽ ആയി ചെങ്കോൽ ഉപയോഗിക്കുന്നത് കൊണ്ട് ദോഷം എന്താണ് ഉള്ളത്. മാർപ്പാപ്പാ യുടെ കയ്യിൽ ഉള്ളതു വിമർശിച്ച വരെ ഒന്ന് പറയാമോ

  • @gopalgk5795
    @gopalgk5795 3 месяца назад +2

    ഇനിയുള്ള കാലം ഒരിക്കലും അവിടെനിന്ന് , ആർക്കും ഈ ചെങ്കോൽ മാറ്റാൻ കഴിയില്ല , ആർഎസ്എസ് പ്രവർത്തകർ അതിന് അനുവതിക്കില്ല ,അങ്ങനെ ഒരു അവസരം വരികയാണെങ്കിൽ , ചെറുത്ത് തോൽപ്പിക്കാൻ RSS കാരോടൊപ്പം നിൽക്കാൻ , തമിഴ് നാട്ടിൽ നിന്നും ജന സമുദ്രം ദില്ലിയിലേക്ക് ഓടിയെത്തും)

  • @josephgeorge9160
    @josephgeorge9160 3 месяца назад +5

    DMK is the staunchest ally of the Super Dynastic Party and was alleged to have indulged in many corrupt practices during UPA rule. Moreover, they think that they are on the brink of seizing the power from Modi by toppling him. Hence, it may be a wild imagination that DMK would come in to the NDA fold or support NDA.

  • @raneeshraneesh8185
    @raneeshraneesh8185 3 месяца назад +7

    ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @unnikrishnan5920
    @unnikrishnan5920 3 месяца назад +3

    Cheghol is traditional,that can't to be changed ❤

  • @rahponn2338
    @rahponn2338 3 месяца назад +2

    fake news

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 3 месяца назад +1

    ഇന്ത്യ മുന്നണി ഡിം 😂😂

  • @rajeshor8009
    @rajeshor8009 3 месяца назад +4

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 месяца назад +2

    There is nothing wrong in placing the Shencol there in the Parliament. The India front have nothing to annoy the Prime Minister. The India front never go ahead as it is and they will begin disputes in near future.

  • @Lalitha-h6i
    @Lalitha-h6i 3 месяца назад +1

    ചെങ്കോലിന്റെ അറ്റത്ത് തത്വശാസ്ത്ര ക്കൊടിയായ ഭഗവത് ധ്വജം കൂടി സ്ഥാപിക്കണം 2025 എന്ന 100 ആം വർഷത്തിൽ.

  • @rejis4615
    @rejis4615 3 месяца назад +2

    Fake news

  • @samarth4054
    @samarth4054 3 месяца назад +1

    നിങ്ങ ഇതുവരെ എത്രപേരെ. പൂട്ടി..

  • @SN-yk6wl
    @SN-yk6wl 3 месяца назад +15

    ജയ് ബിജെപി ജയ് മോദിജി ജയ് ഹിന്ദ് രാജ്യസ്നേഹികൾ മോദിജിക്കൊപ്പം 🙏

  • @suryanair6454
    @suryanair6454 3 месяца назад +1

    സ്റ്റാലിൻ ന് എന്ത് ചെങ്കോൽ.😅

  • @bennypaul9146
    @bennypaul9146 3 месяца назад

    Generations crumbled under this chenkol. Disgusting that bjp wants chenkol again.

  • @sreekumarpssreekumarps576
    @sreekumarpssreekumarps576 3 месяца назад +1

    ഇന്ന് നടന്ന കാര്യങ്ങൾ ഒരു വാർത്ത പ്രതികരിക്കുമ്പോൾ അതിനെക്കുറിച്ച് കാണിക്കാതെ പണ്ട് നടന്ന കാര്യങ്ങൾ കാണിച്ചിട്ട് എന്ത് കാര്യമാണ് മാന്യത കാണിക്കുക 😢

  • @kanchanaanilkumar4054
    @kanchanaanilkumar4054 3 месяца назад

    Must find out whether this SP MP has ever read the constitution or has opened the constitution. They just want to create some controversy. I don’t know why all of a sudden the constitution is become so important for the INDIES. Do the members of this group know how many times the congi PMs have changed the constitution. I will tell you. 16 by Nehru, 31 by Indira, 11 by Rajeev and 6 by mounibaba/italy madam. 😊

  • @thomasaacheril7751
    @thomasaacheril7751 Месяц назад

    bla....bla ...... show the video or pictures please.....

  • @eldhomarkose5092
    @eldhomarkose5092 3 месяца назад +1

    Real in Rome ,Vasco da Gama took to Rome, from Villarvattom kingdom

  • @bijutg4331
    @bijutg4331 3 месяца назад

    നിന്തിരുവടി തന്നെ

  • @1971Krishnan7
    @1971Krishnan7 3 месяца назад

    ♥️♥️♥️♥️♥️❤️❤️😊😊😊😊😊

  • @mathewthomas-d4u
    @mathewthomas-d4u 3 месяца назад +1

    Wt a mind game..👌

  • @sharobkumar235
    @sharobkumar235 3 месяца назад

    💪💪👍

  • @evjohnson9341
    @evjohnson9341 3 месяца назад

    JaI❤BJP

  • @rahponn2338
    @rahponn2338 3 месяца назад

    engine adippichaalum kevala bhooripaksham ellallo.

  • @sooryajith202
    @sooryajith202 3 месяца назад

    🙏 🧡 🤍 💚 🙏

  • @AKDISHTV
    @AKDISHTV 3 месяца назад

    😊😊❤

  • @prasannann2449
    @prasannann2449 3 месяца назад +3

    ചെങ്കോലും കിരീടവും 2 സിനിമയല്ലേ