troll malayalam nikhesh vs sujaya last debate troll ] പോകുമ്പോഴും വെറുതെവിട്ടില്ല😅😅😅

Поделиться
HTML-код
  • Опубликовано: 25 июн 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 381

  • @edfredson
    @edfredson 3 дня назад +130

    പിണറായി എയറിലും നികേഷ്‌ കിണറിലും😂😂

    • @madhusoodhanan1579
      @madhusoodhanan1579 2 дня назад +9

      അർജുൻ ആയങ്കി , തില്ലങ്കേരി എല്ലാം നല്ല കാശുവാരുമ്പം വാർത്തയും വായിച്ച് ഭാവി കളയണ്ട

    • @babup.r5224
      @babup.r5224 2 дня назад +4

      വിനാശ കാലേ
      വിപരീത ബുദ്ധി 😄😄

    • @user-yc2hk4yo4f
      @user-yc2hk4yo4f 2 дня назад +1

      👌👌👍👍🤣🤣🤣

    • @renjumohan7249
      @renjumohan7249 2 дня назад +1

      E😂😂😂😂😂is

    • @vineethgeorge1234
      @vineethgeorge1234 2 дня назад +1

      😂😂

  • @user-ew1jt6sr1x
    @user-ew1jt6sr1x 3 дня назад +89

    പഴയ അന്തം പുതിയ രൂപത്തിൽ ........,,,,,,,,,😂😂😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +4

      😅😅👍👍👌

    • @user-ss7pp3nm8k
      @user-ss7pp3nm8k 2 дня назад +4

      രൂപം ഒക്കെ പഴയത് തന്നെ ആണ്.. 😂😂😂 ടിവിയിൽ കിടന്നുള്ള നിയയീകരണം നിന്ന് എന്നെ ഉള്ളൂ😂😂😂

    • @user-ce7tc2js8h
      @user-ce7tc2js8h 2 дня назад +2

      Vettavaliyan antham kammi .
      Thanthaku pirrakathavan

    • @vidyashivas6422
      @vidyashivas6422 2 дня назад

      Antham ennum antham😂😂😂😂😂😂

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 2 дня назад +29

    തസ്തിക മാറിയെന്നേ ഉള്ളൂ. പണിയൊന്നുതന്നെ.. സിപിഎം അടിമ, കുഴലൂത് 😂

  • @abhy124
    @abhy124 2 дня назад +67

    പാവം... Sujaya കാരണം ആണ് പോകുന്നത്.... ഒരു തരത്തിലും ഇവിടെ പിടിച്ചു നിൽക്കാൻ സമ്മതിക്കുനില്ല 😀😀😀😀😀😀😀

    • @PradeepKumar-ju3bl
      @PradeepKumar-ju3bl 2 дня назад +4

      മറ്റു ചാനലുകാരും സ്വീകരിക്കുന്നുണ്ടാവില്ല 😃

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      🤣🤣🤣👍👍👌

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 2 дня назад +1

      റിപ്പോർട്ട്‌ tv owner ആരാണ്?

    • @aaronstone007
      @aaronstone007 2 дня назад +4

      @@JanardhanamKrishna-ix8lrippo maram vettiyavan aanu..

    • @vishnusasi6336
      @vishnusasi6336 2 дня назад

      🤣🤣🤣

  • @muralikrishnan5060
    @muralikrishnan5060 2 дня назад +41

    വീണ്ടും തോറ്റ് തിരിച്ച് വരല്ലേ? വരല്ലേ?. പ്രേക്ഷകർ രക്ഷപ്പെടട്ടെ!

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      വരും അതുറപ്പല്ലേ😅😅👍👍

  • @rajeshnairvs9895
    @rajeshnairvs9895 2 дня назад +68

    നാട്ടുകാരാൽ വെറുക്കപ്പെട്ട ഒരു കിഴങ്ങൻ എസ്ഐ റിട്ടയർ ചെയ്യുമ്പോൾ കൊടുക്കുന്ന യാത്ര അറിയിപ്പ് പോലെ...... സുജയ.... നല്ല ഗുരു ദക്ഷിണ 😅😅😅

  • @sarinvlal7659
    @sarinvlal7659 3 дня назад +59

    എവിടുന്നോ ഒരു പണികിട്ടി എന്ന് തോന്നുന്നു മുഖം കണ്ടിട്ട്... പൊതുപ്രവർത്തനത്തിന് ജീവിതം ഉഴിഞ്ഞു വെക്കാൻപോകുകയാണ് എന്നൊക്കെ പറയുമ്പോഴും മുഖത്ത് ആ സന്തോഷമൊന്നും കാണുന്നില്ല... .. ഒരു പുതിയ സുരേഷ്‌ഗോപി ആകാനുള്ള ശ്രമം ആയിരിക്കുമല്ലേ...

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      😅😅👍👍👍👌

    • @anilarajan6240
      @anilarajan6240 2 дня назад

      സുരേഷ് ഗോപിയാകണമെങ്കിൽ കുറഞ്ഞ പക്ഷം മനുഷ്യത്വമെങ്കിലും വേണം.

    • @vidyashivas6422
      @vidyashivas6422 2 дня назад +1

      😂😂😂😂😂😂😂😂😂

    • @iyeraishu1
      @iyeraishu1 2 дня назад +2

      Ed question cheythayirunu

    • @jalajamanyks5922
      @jalajamanyks5922 2 дня назад +1

      True

  • @nirmalasoman281
    @nirmalasoman281 3 дня назад +25

    പണം കൂടുതൽ തട്ടാൻ എളുപ്പം. കോടിശ്വരനാകാൻ എളുപ്പ വഴി, വിശ്വസിച്ചേയ്, വിശ്വസിച്ചു പണ്ടാരമടങ്ങി.

  • @KrishnaPrasad-tc6qx
    @KrishnaPrasad-tc6qx 3 дня назад +50

    അയ്യോ ചീഫെ പോകല്ലേ .... അയ്യോ ചീഫെ പോകല്ലേ....😂😂😂

  • @unnikrishnanunnikrishnan6591
    @unnikrishnanunnikrishnan6591 3 дня назад +62

    കിണറ്റിൽ ഇറങ്ങുമ്പോൾ മൊബൈലിനു പകരം കയർ കരുതുക😂

  • @proudtobeanindian1397
    @proudtobeanindian1397 2 дня назад +23

    ഇവൻ സുജയ പാർവ്വതിയെ പേടിച്ചിട്ടാണ് പോകുന്നത്😂😂😂😂😂

  • @aneeshjoseff382
    @aneeshjoseff382 2 дня назад +18

    ഇവൻ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് പിന്നെ എന്തു മലരാണ്🤷

  • @rajagopalanpulakkal3751
    @rajagopalanpulakkal3751 3 дня назад +24

    മാധ്യപ്രവർത്തനം നടത്തുമ്പോൾ പൈസ അടിച്ചുമാറ്റാൻ പറ്റില്ല പക്ഷെ രാഷ്ട്രീയം എന്ന് പറഞ്ഞാൽ മുതൽമുടക്കില്ലാത്ത ബിസിനെസ്സ് ആണ് അല്ലെ നികേഷേ

    • @user-yi8rq5cd2l
      @user-yi8rq5cd2l 3 дня назад +3

      ആര് പറഞ്ഞു പണം അടിച്ച് മാറ്റാൻ കഴിയില്ല എന്ന് . ഇയാൾ ഈ ചാനലുകൊണ്ട് 10 കോടി അടിച്ച് മാറ്റി എന്നു മറുനാടൻ പറഞ്ഞ് കഴിഞ്ഞു.

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад

      👍👍👍👌

  • @Rolex13215
    @Rolex13215 3 дня назад +38

    ഞങ്ങൾക്കൊരു നഷ്ടമാണെന്ന് പറഞ്ഞത്.... നാട്ടുകാർക്ക് ഒരു നേട്ടവും ഇല്ല എന്നല്ലേ സുജയ ഉദേശിച്ചത്...😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад

      🤣🤣🤣👍

    • @cchandramohan1206
      @cchandramohan1206 2 дня назад

      അല്ല. ഒരു ഇര നഷ്ടമായി എന്നാ. 😂😂😂

  • @rpoovadan9354
    @rpoovadan9354 2 дня назад +25

    ഇതുവരെ സിപിഎമ്മിനെയും പിണറായിയേയും റിപ്പോർട്ടർ ചാനലിൽ ഇരുന്നു വെളുപ്പിക്കാൻ നോക്കി, ഇനി സിപിഎം അടിമയായി നേരെ രാഷ്ട്രീയരംഗത്ത് ഇറങ്ങുന്നു. 😂

  • @kprajendran-oz9bc
    @kprajendran-oz9bc 3 дня назад +45

    പകരം മൊട്ട വന്നാൽ റിപ്പോർട്ടർ പൂട്ടാം!

  • @KrishnaPrasad-tc6qx
    @KrishnaPrasad-tc6qx 3 дня назад +21

    ബ്രിട്ടാസ് പണി മതിയ്യാക്കിയോ..... പിന്നെ ഇയാളെ എന്തി്ന് ?🤔

  • @user-sw6od4po1g
    @user-sw6od4po1g 3 дня назад +23

    നല്ല സമയം. കൈയ്യിട്ട് വാരാൻ പറ്റിയ പാർട്ടി തിരഞ്ഞെടുത്തു. ഉളുപ്പും നാണവും ഇല്ല എന്ന് സ്ഥിതീകരിച്ചു.

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      അത് പണ്ടേ ഇല്ലല്ലോ😅😅👍

  • @k_anoop_91
    @k_anoop_91 3 дня назад +49

    ജീവിതം മാറ്റി വച്ച് സാമൂഹ്യ സേവനം നടത്താൻ പോണ മുതൽ😂

    • @shameerat5072
      @shameerat5072 3 дня назад +6

      രാഷ്ട്രീയ പ്രവർത്തനം ഏറ്റവും മികച്ച സാമ്പത്തിക വളർച്ച നേടാൻ സാധിക്കുന്ന പ്രവർത്തന ഫീൽഡ് ആണോ

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад

      😅😅👍👍👌

    • @TheSreesreeraj12
      @TheSreesreeraj12 2 дня назад

      പിന്നല്ലാണ്ട് നിസ്സാര കളിയാ... ചില കിണറ്റിലേക്ക് ഇറങ്ങിയാൽ ശ്വാസം കിട്ടില്ലടോവ്വേ...😂

  • @santhoshsoman8109
    @santhoshsoman8109 2 дня назад +19

    പൊട്ടകിണറ്റിലെ തവളേഷ്..... ആണുങ്ങൾ ഇപ്പോൾ ജയിച്ച് പണി തുടങ്ങിയിട്ടുണ്ട്.....SG♥️💕💕💕💕

  • @k.v.naireposkeralagovtinmo7515
    @k.v.naireposkeralagovtinmo7515 2 дня назад +9

    നേരത്തെപോകണമായിരുന്നു. ഇനി അവിടെയും കുളം

  • @subashb418
    @subashb418 2 дня назад +8

    എവിടേയും കുളം തോണ്ടും.
    പിന്നെ പോകുന്ന വഴിയിലെ കിണറുകൾക്കെല്ലാം മൂടി ഇടുക.

  • @manojajitha7463
    @manojajitha7463 3 дня назад +12

    കിണറ്റിൽ ചാടരുത് പാവം 😄😄😄

  • @preejukprasad2212
    @preejukprasad2212 3 дня назад +8

    ഇത്രെയും നാൾ നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞു ശ്വാസം മുട്ടി ജീവിച്ചു. ഇനി തനി അവതാരത്തിലേക്കു. നന്നായി, ഇനി കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലല്ലോ..😌

  • @binojsivaramannair06
    @binojsivaramannair06 2 дня назад +18

    ഹരിശ്രീ അശോകന്റെ ട്രോൾ... പറഞ്ഞാൽ..കേരളത്തിന്‌ ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ.... ഇങ്ങനെ തീർന്നു എന്ന്‌ സമാധാനിക്ക്.... അതോ പാർട്ടി തീരുമ്പോഴേക്കും... പരിയാരം.. തിരിച്ചു പിടിക്കാനുള്ള വഴിയാണോ ആവോ 🤔

  • @vk9141
    @vk9141 2 дня назад +5

    ഉളുപ്പില്ലായ്മ ഉണ്ടങ്കിൽ എന്തു o നേടാനികേ ക്ഷേ!👍

  • @techwide7253
    @techwide7253 3 дня назад +7

    ചെറിയൊരുമോഹം സിഎം. എങ്ങാനും aakkiyalo😂😂

  • @mathai4015
    @mathai4015 2 дня назад +5

    കിണർ തേകാൻ പോകൂ സാർ കിണർ ഉള്ളവർക്ക് എല്ലാം ആശയും പ്രത്യാശയും ആവേശവും ആണ് സർ. തെറ്റിക്കരുത്, പ്ളീസ് ....

  • @renjithvs23
    @renjithvs23 2 дня назад +2

    Mr Nikesh you have a bright future in politics. People are waiting 😅😂😅

  • @gopalakrishnanappu2025
    @gopalakrishnanappu2025 2 дня назад +4

    നികേഷ് ഇപ്പോയെങ്കിലും നല്ല ബുദ്ധി തോന്നിയലോ. മാധ്യമ പ്രവർത്തകർ നിഷ്പക്ഷരയിരിക്കണം തനിക്കു ഈ പണി ചേരില്ല

  • @padmarajcv6046
    @padmarajcv6046 2 дня назад +2

    പാലക്കാട്‌ സീറ്റ് കിട്ടും എന്നു മോഹിച്ചു ഇറങ്ങി വരുന്നു.
    കൂടാതെ പിണറായി ഒഴിഞ്ഞു ആ മുഖ്യമന്ത്രി കസേരയും ഒരു ലക്ഷ്യം വെക്കുന്നുണ്ട്.
    ഏതായാലും പാലക്കാട്‌ നിവാസികൾക്കു കിണരേഷിനെ വൻ ഭൂരിപക്ഷത്തോടെ തോൽപ്പിക്കാൻ അവസരം വരുന്നു.
    നേരത്തെ കിണറ്റിൽ ആണ് ഇറങ്ങിയത് ഇപ്പോൾ കക്കൂസ് ടാങ്കിൽ ഇറങ്ങാൻ പോകുന്നു

  • @hiran2016
    @hiran2016 3 дня назад +25

    നേരത്തെ കിണറിൽ ഇറങ്ങി...ഇനി മുതൽ കക്കൂസ് ടാങ്കിൽ ഇറങ്ങും...

  • @SajithBhaskaran227
    @SajithBhaskaran227 2 дня назад +8

    ഒരക്ഷരം പോലും തെറ്റാതെ വിളിക്കാം, മാധ്യമ വേശ്യ എന്ന്...

  • @satishbalakrishnan7474
    @satishbalakrishnan7474 2 дня назад +4

    Nikesh, joining " Alibaba " gang.😊

  • @jayalaln.g473
    @jayalaln.g473 3 дня назад +13

    പുതിയ കുപ്പിയിൽ കയറാനുള്ള പഴയ വീഞ്ഞായാണോ അതോ കൂടുതൽ ലഹരിയുള്ള പുതിയ ബ്രാൻ്റായാണോ അവതരിക്കുക ? ഏതായാലും ഒരു ലൈഫ് ജാക്കറ്റ് വാങ്ങി വയ്ക്കുക. കിണറ്റിലോ കുളത്തിലോ ചാടേണ്ടി വന്നാലോ?

  • @sivangurukkal4334
    @sivangurukkal4334 2 дня назад +3

    അടിപൊളി..... ഗുരു ദക്ഷിണ 👏👏👏

  • @user-mr1lv6zo1l
    @user-mr1lv6zo1l 2 дня назад +4

    ഈ ദുരന്തംകൂടി താങ്ങാൻ CPM ന്റെ ജീവിതം ഇനിയും ബാക്കി.
    Le CPM :- ചാകാറായി അന്ത്യശ്വാസം വലിക്കുന്നു. 2 വർഷംകൂടിയേ ഉള്ളൂഎന്നാണ് എല്ലാവരും പറയുന്നത്. ഇനിയെങ്കിലും എന്നെ ഉപദ്രവിക്കരുത് pls 🙏🙏

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 дня назад +4

    സുജയയുടെ കൈയിൽ നിന്നും മേടിച്ചു കൂട്ടി ഇപ്പൊ നാട്ടിൽ ഇറങ്ങാൻ പറ്റാതെ ആയി... 😂 അധികം ഫാബ്രിക്കേഷൻ ഒന്നും വേണ്ട കിണർഷേ 😂😂 ഇപ്പൊ ഇതിനെ കിണരേഷ് ഓട്ടം എന്ന് പറയാം 😜😄

  • @VnHlsng
    @VnHlsng 2 дня назад +4

    ഇവനൊക്കെ വോട്ട് ചെയ്യാൻ മാത്രം മലയാളി അധഃപതിച്ചു ?

  • @anil4910
    @anil4910 2 дня назад +2

    കിണറ്റിൽ ഇറങ്ങാൻ ബെസ്റ്റ് ടൈം ഇതാണ്, മഴ പെയ്തു സകല കിണറും നിറഞ്ഞു കിടക്കുവല്ലേ.

  • @gopakumar50
    @gopakumar50 2 дня назад +2

    മാധ്യമ പ്രവർത്തനം പരാജയമായി ഇനി പുതിയ മേഖല നോക്കാം

  • @premdaspd.3965
    @premdaspd.3965 2 дня назад +4

    പണ്ടൊന്ന് കിണറ്റിൽ ഇറങ്ങിയതാണ്. പക്ഷെ അന്ന് കയറി

  • @subhashav1496
    @subhashav1496 3 дня назад +9

    മാമാപ്പണി നിർത്തി. ഇന്നല വരെ ഈ പൂമോൻ രാഷ്ട്രീയ പ്രവർത്തനം അല്ലേ നടത്തിയത്. ഏതായാലും റിപ്പോർട്ടർ ടി.വി രക്ഷപെ'ട്ടു.

  • @keerank-el8kj
    @keerank-el8kj День назад +1

    സുജയ ഇനിശ്രദ്ധിക്കുക മിക്ക വാറും മൊട്ട സാർ കുറുക്കന്റെ ബുദ്ധ്യാണ് /ആദ്യം സംസാരിപ്പിച്ചു അതിൽനിന്നു ഉത്തരം കണ്ടെത്താൻ ശ്രമിക്കും
    മൊട്ട സാറിന്റെ ചാൻസ് ആദിയം കൊടുക്കുക അതുംകൂട്ടി മറുപടി പറയുക 😊😊😊😊😊😊😊😊😊

  • @VenlthandathilVenu
    @VenlthandathilVenu 2 дня назад +3

    ഇവൻ. ചെല്ലുബോൾ. മറ്റേ. സുന്. കാണില്ല. പിന്നെ. എവിടെ. കുടും

  • @kalakarun6185
    @kalakarun6185 20 часов назад +1

    സാരമില്ല. എലെക്ഷനിൽ തോറ്റു കഴിയുമ്പോൾ തിരിച്ചു വരും

  • @algamer5215
    @algamer5215 2 дня назад +2

    ഈ മുങ്ങാൻ പോകുന്ന കപ്പലിൽ എന്തിനാണ് നികേഷേ ചെന്ന് കയറുന്നത്. ഇതിന് ഇപ്പോൾ ആടിയുലയുകയാണ് ഈ കപ്പൽ എവിടെയെങ്കിലും ചെന്ന് ഇടിച്ചു നിൽക്കും. അതിനുമുമ്പ് തന്നെ ആ കപ്പലിലെ കപ്പിത്താൻ ചാടി പുറത്തുപോകും കപ്പിത്താനില്ലാത്ത കപ്പലിൽ നികേഷ് കയറിയാൽ അപകടമാണ്

  • @swarajvillayil3225
    @swarajvillayil3225 2 дня назад +4

    കിണറേഷ് അങ്ങനെ കിണറിലിറങ്ങൾ ദൗത്യവുമായി വീണ്ടുമിറങ്ങി 🤣

  • @binnirajb3326
    @binnirajb3326 День назад +1

    ഇറങ്ങുമ്പോൾ ദക്ഷിണയായി ഒരു മുട്ട അവിടെ വെച്ചിട്ടാണല്ലോ പോകുന്നത്

  • @athulemmanuel8460
    @athulemmanuel8460 2 дня назад +3

    മാധ്യമപ്രവർത്തനം നടതിയിരുന്നപ്പോലും ചോറ് ഇവിടേം കൂർ അവിടേം അല്ലായിരുന്നോ niggesh 😂

  • @chandranmk9801
    @chandranmk9801 2 дня назад +1

    കൈയിട്ടു വാരൻ പറ്റിയത് രാഷ്ട്രീയം 😅😅

  • @sreejith6969
    @sreejith6969 19 часов назад +1

    വെയിലും മഴയും കൊള്ളാതെ സ്റ്റുഡിയോയിൽ എ സി റൂമിൽ ഇരിക്കുന്ന ഇയാൾക്ക് രാഷ്ട്രീയത്തിൽക്കൂടി ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കാൻ കഴിയുമോ? കണ്ടറിയണം.

  • @vijisxyz
    @vijisxyz 2 дня назад +1

    Ayyo Acha pogalley !!! Ayyo Acha Pogalley !!!🤣😂🤣😂🤣😂

  • @manukkdmanu7296
    @manukkdmanu7296 2 дня назад +3

    😂പഴയത് പോലെ കിണറാണന്ന് കരുതി ഇറങ്ങിയ കിണറേഷ് ഇനിം സെപ്റ്റിക് ടാങ്കിൽ കിടന്ന് മെഴുകും ....🤭🤭🤣😜

    • @syamkrishna6632
      @syamkrishna6632 День назад

      🤣🤣🤣🤣🤣

    • @syamkrishna6632
      @syamkrishna6632 День назад

      കിണറാണെന്ന് കരുതി ഇറങ്ങിയത് സെപ്റ്റിടാങ്കിൽ🤣🤣🤣🤣

  • @vijinvijay
    @vijinvijay 2 дня назад +1

    ഇനിയും ഇറങ്ങുമ്പോൾ പൊട്ടക്കിണറിൽ ഇറങ്ങണം.. നാട്ടുകാർക്കെങ്കിലും ഗുണമുണ്ടാകട്ടെ 😂

  • @sathyakk4
    @sathyakk4 2 дня назад +1

    സന്തോഷം ചാനലിൽ ഇനി ഇവനെ സഹിക്കണ്ടല്ലോ 🙏🏼🙏🏼

  • @saudaminimini7369
    @saudaminimini7369 2 дня назад +1

    വെറുതെയ, ഇത്ര നാളും കണ്ട നിലപാട് വച്ചാണെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാതിരിക്കുകയാവും നല്ലത്... അങ്ങനെ ആണെങ്കിൽ തന്നെ സുജയയുടെ കൂടെ കൂടിയാൽ ചിലപ്പോൾ രക്ഷപെടും...😂😂

  • @ashithvlogs19
    @ashithvlogs19 3 дня назад +3

    അപ്പൊ നിങ്ങടെ ചാനലിന് ഇത് വരെ
    നട്ടെല്ലില്ലായിരുന്നു അല്ലേ? അല്ലേലും നികേഷിനെക്കൊണ്ട്
    ആകെ ഉണ്ടായിരുന്ന കാര്യം സുജയക്ക് നന്നായി ട്രോളാനായി ഒരാൾ ഉണ്ടായിരുന്നു
    എന്ന് മാത്രം ആയിരുന്നല്ലോ?❤❤❤

  • @vysakhp.s5350
    @vysakhp.s5350 2 дня назад +1

    ഇവൻ എവിടെ പോയിട്ട് എന്താ കാര്യം😅😅😅😅😅

  • @ragesha4003
    @ragesha4003 2 дня назад +2

    കിണറ് തേവാൻ ആളെ ആവശ്യമുണ്ട്

  • @rakeshkr2341
    @rakeshkr2341 3 дня назад +3

    ഇവന്‍ ചാനലില്‍ ഇരുന്നപ്പോഴും ചെയ്തത് പാര്‍ട്ടിപ്രവര്‍ത്തനം തന്നെയല്ലേ

  • @girishlakshman3468
    @girishlakshman3468 2 дня назад +1

    ഇവൻ ഇപ്പോൾ കുറെ പ്രാവശ്യമായല്ലോ രാജി വക്കാൻ തുടങ്ങിയിട്ട് 😂😂😂

  • @jayan230
    @jayan230 2 дня назад +1

    He wants to be CM , that seat is going to be empty. And nothing in his head too 😂😂😂

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 дня назад +2

    കിണറ്റിൽ ഇറങ്ങുമ്പോൾ കയറ് കഴുത്തിൽ കുടുക്കി ഇറങ്ങുക😂

  • @sreelathakumari6872
    @sreelathakumari6872 2 дня назад +1

    അന്തം പിന്നെയും അന്തം🤣🤣

  • @sajeevmechery6120
    @sajeevmechery6120 2 дня назад +1

    പിതാവിനോടുള്ള കടപ്പാട് , സ്നേഹം ബഹുമാനം, etc......!!

  • @prashantvjay
    @prashantvjay 2 дня назад +1

    വീണ്ടും കിണറ്റിലിറങ്ങാൻ ടൈം ആയി എന്ന് തോന്നുന്നു

  • @mahinagila491
    @mahinagila491 2 дня назад +1

    സുജയുടെ ഇര പോയി 😂😂😂😂

  • @surajes549
    @surajes549 2 дня назад +1

    ഇനി ഇങ്ങേരുടെ പൊളിറ്റിക്കൽ തള്ള് ട്രോളുകൾ miss ആകുമല്ലോ ദൈവമേ!!

    • @Sijoelamthuruthy
      @Sijoelamthuruthy  День назад

      😅😅😅👍👌 രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഉറപ്പായും ട്രോളുകളുടെ പെരുമഴ ആയിരിക്കും😅

  • @unnikrishanan925
    @unnikrishanan925 День назад +1

    ദൈവമേ...ഒരു പോസിറ്റീവ് കമന്റ്സ് പോലും ഇതിൽ ഇല്ലല്ലോ 😂

  • @veekayrm
    @veekayrm 2 дня назад +2

    എന്തേ ഇത്രയും വൈകിയത് 😂 ഇനി മുതൽ കിണറിൽ പൊങ്ങും 🐸

  • @SanthoshSanthosh-nz7fb
    @SanthoshSanthosh-nz7fb 2 дня назад +1

    കണ്ണറ്റിൽ ചാടാൻ ആണോ
    ഇപ്പോഴും രാഷ്ട്രീയം അല്ലേ പ്രവർത്തിക്കുന്നത്

  • @ramadask2488
    @ramadask2488 6 часов назад +1

    സുജ യെ പേടിച്ചു ആണ് പാവം പോകുന്ന ത് ഒരു തരത്തിലും പിടിച്ചു നിൽ ക്കാൻ പറ്റുന്നില്ല പാവം ഇനി പോകുന്നത് പൊട്ട കിണറ്റിൽ 😂😂😂

  • @harikumarm1628
    @harikumarm1628 2 дня назад +1

    നിങ്ങളെ കൊണ്ട് നിങ്ങളുടെ സ്വഭാവം കൊണ്ട് പൊതു പ്രവർത്തനം അത്ര ഭംഗി ആവില്ല നികേഷേ..... നിങ്ങള് ഇപ്പൊ ചെയ്യുന്ന ജോലി തന്നെ പൊതുജനങ്ങൾക്ക് അത്ര താല്പര്യം ഇല്ല.. നേരത്തെ ഉണ്ടായിരുന്നു പക്ഷെ താങ്കളുടെ പ്രവർത്തനം തന്നെ താങ്കളുടെ വില ഇടിച്ചു.. ആശംസകൾ 🙏

  • @Shyaman7382
    @Shyaman7382 2 дня назад +1

    Reporter രക്ഷപ്പെട്ടു

  • @sudhakarankpsudhakaran3607
    @sudhakarankpsudhakaran3607 2 дня назад +1

    അങ്ങിനെ മാധ്യമപ്രവർത്തന മേഖലയിലേയ്ക്ക് നുഴഞ്ഞുകയറിയ ഒര് രാജ്യദ്രോഹിയെ പുറത്ത് ചാടിച്ചു.

  • @arjuncmohan89
    @arjuncmohan89 2 дня назад +1

    അവസാനം അവസാനം ഒരു രാഷ്ട്രീയ കോമാളി ആയി മാറിയെങ്കിലും, 2003 ജൂലൈ മാസത്തിൽ ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വാർത്താചാനലായ ഇൻഡ്യാവിഷനിലൂടെ, ഇന്ന് മലയാളികളുടെ എല്ലാ വാർത്താചാനലുകളിലും നിറയുന്ന വാർത്താവതരണശൈലിയ്ക്കും, രീതിയ്കും തുടക്കമിട്ടയാൾ എം.വി നികേഷ് കുമാർ തന്നെയാണ്........ അദ്ദേഹം തുടങ്ങിവയ്ച്ച അവതരണശൈലി അനുകരിക്കുകയാണ് ബാക്കി എല്ലാ ചാനലിലേയും വാർത്താവതാരകർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്......

  • @KrishnadasvkDas
    @KrishnadasvkDas 2 дня назад +1

    നഷ്ടം നികത്താനുള്ള എളുപ്പവഴി പിണറായിയുടെ കൂടെ കൂടുക 1000 കോടി കക്കുമ്പോൾ 10 കോടിയെങ്കിലും കിട്ടും

  • @rollingsomewhere
    @rollingsomewhere 2 дня назад +1

    ആന്റോ ആവേശഭരിതനായി കാണപ്പെടുന്നു...

  • @MrJbmathew
    @MrJbmathew 2 дня назад +2

    ഇയാളെ കൂടെ ജനങ്ങൾ സഹിക്കണോ ?.

  • @user-nc5ys6st1l
    @user-nc5ys6st1l 2 дня назад +1

    ആണോ..... നന്നായി... ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല sasye

  • @akpradeep3021
    @akpradeep3021 2 дня назад +3

    കാശ് ഉണ്ടാക്കാൻ ഒരു എളുപ്പ വഴി.... ഇയാളുടെ സ്വഭാവത്തിന് രാഷ്ട്രീയമാണ് ശരിയായ പണി...കനൽതരികൾ അണഞ്ഞു കൊണ്ടിരിക്കുകയാണ്...കെടാൻ പുതിയ ഒരു തരി കൂടി..

  • @vknair1000
    @vknair1000 2 дня назад +1

    പൊന്നു നികേഷേ കേരളത്തിൽ പുറത്ത് പുതിയ പരിപാടി നോക്കൂ

  • @harinedumpurathu564
    @harinedumpurathu564 2 дня назад +2

    പാലക്കാട്ട് മത്സരിപ്പിച്ചാലൊ

  • @babukv-uq7kn
    @babukv-uq7kn 2 дня назад +1

    ഇങ്ങനെ ഒരു കിഴങ്ങനെ നഷ്ടപെട്ടതിൽ ഞാനും ദുരന്തൻ ആകുന്നു 😭😭😭😭😭😭😭

  • @anilnalledath1859
    @anilnalledath1859 2 дня назад +1

    ഇവൻ പറയുന്നതു കേൾക്കുന്നതിലും കൂടുതൽ താല്പര്യം comments വായിക്കാൻ ആണ് 🤣🤣🤣

  • @uservyds
    @uservyds 2 дня назад +3

    0:36 കിണരേഷ് കമ്മാർ സിപിഎം നു വേണ്ടി ഉള്ള കുഴലുത് നിർതിയിട്ട് നേരിട്ട് അടിമ പണിക്ക് ഇറങ്ങിയിരിക്കുന്നു അത്രേം മതി 😎.. പോയി പണ്ടാരടങ്ങി വാ..

  • @pappanganga8230
    @pappanganga8230 20 часов назад +1

    Did he paid the pending tax 🤔 ?

  • @dreamhuntertrtr3911
    @dreamhuntertrtr3911 2 дня назад +1

    ഹോ ഇനി കിണരുകളിലെ മോട്ടോർ നു ഒക്കെ ഒരൽപ്പം റസ്റ്റ്‌ കിട്ടുമല്ലോ

  • @rockc6609
    @rockc6609 2 дня назад +2

    റിപ്പോർട്ടർ ചാനൽ പുറത്താക്കിയതാവാനാണ് സാധ്യത പക്ഷെ നാടകം കൊള്ളാം. പാർട്ടിയിൽ ഒരു വാഴ കൂടി

  • @jithzxx1441
    @jithzxx1441 2 дня назад +1

    It confirmed now Kerala = Tripura

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 дня назад

    തമ്പുരാന്റെ വാക്കുകൾ ഓർമ്മ വരുന്നു,
    " നിങ്ങൾ ചെയ്യുന്ന ചെറ്റതരത്തിനു ഞാൻ എന്തിനു സ്വയം വിമർശനം നടത്തണം "
    😂

  • @user-jo4se7ku5o
    @user-jo4se7ku5o День назад +1

    സന്യാസമാണ് നല്ലത് - തനിക്കൊക്കെ രാഷ്ട്രീയത്തിൽ കൊണക്കാൻ ഒന്നും ഇല്ല

  • @user-mr6si5bo4v
    @user-mr6si5bo4v 2 дня назад +1

    Kashtam 😂💪💥👏

  • @reenakanthlote891
    @reenakanthlote891 2 дня назад +1

    സന്തോഷം

  • @rajeshms115
    @rajeshms115 День назад +1

    Iyalu olathi...
    Nalla cash kitti...
    Jeevitham bhadram
    Budhi maaan...
    🎉

  • @nanhsi1
    @nanhsi1 2 дня назад +2

    ബെസ്റ്റ് ടൈം

  • @user-dh5ci3df7s
    @user-dh5ci3df7s 2 дня назад +1

    Evdeyayalum Evan paranaariyayirikum, paramachettayayirikum.

  • @sandeepmadhavan514
    @sandeepmadhavan514 2 дня назад +1

    പുതിയ പ്രധാന മന്ത്രി 😂

  • @arbeepaddy
    @arbeepaddy 2 дня назад +1

    "ജീർണ്ണലിസം" മാത്രം നടത്തിയ മലരൻ !!!!!