troll malayalam shama vs sandeep warrier debate troll ] അവസാനം കത്തിച്ചു🔥🔥

Поделиться
HTML-код
  • Опубликовано: 26 июн 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ПриколыПриколы

Комментарии • 1 тыс.

  • @gnps170
    @gnps170 2 дня назад +869

    കോൺഗ്രസിൻറെ വക്താവ്ക്ഷമാ മുഹമ്മദ് ആണെങ്കിൽ ചർച്ച കേൾക്കാൻ താല്പര്യം ഇല്ല ഇതിനോട് യോജിക്കുന്നവർ ലൈക്ക് അടിക്കുക

    • @visualvoyager8495
      @visualvoyager8495 2 дня назад +70

      ബസ്റ്റാന്റ് അമ്മിണിക്കു പോലും ഇതിലും ഡീസൻസി ഉണ്ടാകും 👌

    • @coolsumesh7096
      @coolsumesh7096 2 дня назад +56

      യോജിക്കുന്നില്ല, എനിക്ക് ചിരിക്കണം, ഒരു തമാശ ഒക്കെ വേണ്ടേ മോനെ 😂😂😂

    • @ma19491
      @ma19491 2 дня назад +5

      ​@@visualvoyager8495Exactly......why Shri.Sudhakaran,the congress president take some action in this matter....they could have chosen Rahul Mankoottathil to participate.....empty vessels make utmost noise...that applies to this female.

    • @mrbinuram9889
      @mrbinuram9889 2 дня назад +24

      ചിരിക്കാനുള്ള വകുപ്പ് ഉണ്ടല്ലോ

    • @sonap8913
      @sonap8913 2 дня назад +21

      എനിക്ക് ചിരിക്കാൻ ഇഷ്ടമായത് കൊണ്ട് ഈയമ്മ ചർച്ചക്ക് വരുന്നത് ഇഷ്ടമാണ്, അല്ലാതെ എന്തെങ്കിലും പുതിയ അറിവ് കിട്ടുമെന്ന് കരുതിയല്ല.

  • @user-xl9vv1tv9r
    @user-xl9vv1tv9r 2 дня назад +403

    കഷ്ടം, കോൺഗ്രസിന്റെ വക്താവിന്റെ ഒരു നിലവാരം!.

    • @user-iu8xt9vo4n
      @user-iu8xt9vo4n 2 дня назад

      Innente kurrakkate nakkirangipoyo

    • @captrk31kartha56
      @captrk31kartha56 2 дня назад +1

      വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ

  • @gopakumarg3517
    @gopakumarg3517 2 дня назад +494

    ഈ സ്ത്രീയെ ഇതുപോലുള്ള ചർച്ചയ്ക്ക് പറഞ്ഞുവിട്ടശേഷം കോൺഗ്രസുകാർ ഒളിഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാകാം. 😂😂😂😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +8

      🤣🤣😅😅👍

    • @muralidharan71996
      @muralidharan71996 2 дня назад +3

      😂😂😂😂

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 2 дня назад +14

      ഈ കമൻ്റ് വായിച്ചു ഞാൻ ചിരിച്ചു ഭക്ഷണം വിക്കിപോയി

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 2 дня назад +21

      ഈ പുള്ളിക്കാരിത്തി. ഈ കമൻ്റ് ഒന്നും വായിക്കാറില്ല എന്ന് തോന്നുന്നു

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 дня назад +3

      സത്യം 🤭😂😂😂

  • @shrilajam
    @shrilajam 2 дня назад +317

    ക്ഷമ മുഹമ്മദ്‌ ഇത്രയും വിവരം ഇല്ലാത്തതാനോ. ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. അവരെ പുറത്താക്കണം

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +2

      👍👍👍👌

    • @happy-wh2ro
      @happy-wh2ro 2 дня назад +2

      ​@@Sijoelamthuruthyakkoolla..porathakkoolla.....adutha cabinet minister aanu...

    • @sureshbtasb4060
      @sureshbtasb4060 2 дня назад +1

      Ari # Payar .

    • @jayaskumar8096
      @jayaskumar8096 День назад

      അവരുടെ നേതാവും ഇത് പോലെയൊക്കെ തന്നല്ലേ 😂

  • @vishnujishnu5301
    @vishnujishnu5301 2 дня назад +163

    ഇവളെ പോലെ വിവരമില്ലാത്തവരെ മാത്രമേ കോൺഗ്രസിനു കിട്ടാനുള്ള വെറുതെ നാണം കെടാൻ മാത്രമൊരു പ്രധിനിധി

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 2 дня назад +298

    ഇവർ ഒരു മാനസിക രോഗി ആവാതിരുന്നാൽ മതിയായിരുന്നു ☹️

    • @preethap1927
      @preethap1927 2 дня назад +1

      😂

    • @amruthamohan2167
      @amruthamohan2167 2 дня назад +13

      Aanu, aval manasika rogi aanu.

    • @0210leo
      @0210leo 2 дня назад +8

      Aval padich vanath motham paryua allathe vere onum ariyulaaa

    • @shajikuriakose2422
      @shajikuriakose2422 2 дня назад +4

      Kuthira vattathil ninnum chadipponnatha

    • @samgeorge2335
      @samgeorge2335 2 дня назад +8

      എപ്പഴേ മാനസിക രോഗിയാണ്

  • @Citizen.380
    @Citizen.380 2 дня назад +192

    രാഹുൽജിയെപ്പോലെ തന്നെ ബുദ്ധിക്ക് അഞ്ചു പൈസ കുറവുള്ള ആളാ😂

  • @Sreejithnair821
    @Sreejithnair821 2 дня назад +129

    എന്റെ പൊന്നു സെച്ചി ഇ സന്ദീപ് ഉം വക്കിൽ ഉള്ളടത്തു പോകാമോ കഷ്ട്ടം 😅

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 2 дня назад +137

    ചക്കെന്നു പറയുമ്പോൾ കൊക്കെന്നു പറയുന്ന സാധനം ലോകത്തുള്ള സകല കാര്യങ്ങളും അറിയാമെന്നാ ഇതിന്റെ വിചാരം 😡😡🤮🤮

  • @harin5220
    @harin5220 2 дня назад +118

    "ഭൂമി പിളർന്നിരുന്നെങ്കിൽ അതിലേയ്ക്ക് ചാടി രക്ഷപ്പെടാമായിരുന്നു. "ഷമ😂😂😂

    • @KrishnaPrasad-tc6qx
      @KrishnaPrasad-tc6qx День назад

      നമ്മൾ രക്ഷപ്പെടേണ്ടി വരും.....

  • @cknarayanan6811
    @cknarayanan6811 2 дня назад +167

    ഇവരെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നത്? പേര് ക്ഷമ എന്നാണെങ്കിലും അത് ഒട്ടും പെരുമാറ്റത്തിലില്ല. ഇവരെ കാണുമ്പോൾ തന്നെ പേടിയാവുന്നു. വാക്കും അതേപോലെ. സീറ്റ് കിട്ടാതെ കലമ്പിയവരാണ് ഇവർ.

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      👍👍👌

    • @user-ru2bg7wv1c
      @user-ru2bg7wv1c 2 дня назад +5

      അക്ഷമ 😂

    • @flowers_comedy-.
      @flowers_comedy-. 2 дня назад +3

      Sitto evade sahakarana bankilo

    • @g-nmedia4824
      @g-nmedia4824 День назад

      ശമാഹ് എന്നാല് പേർഷ്യൻ ഭാഷയിൽ മെഴുക് തിരിയിലെ തീനാളം എന്നർത്ഥം

  • @rajeshvk1097
    @rajeshvk1097 2 дня назад +139

    😆 ഷമാ മുഹമ്മദിന് ഇതൊക്കെ കേട്ടിട്ട് നമ്പർ വൺന് പോകണമെന്ന് തോന്നുന്നൂ... കുറേനേരമായിട്ട് ചൂണ്ട് വിരൽ ഉയർത്തികാണിക്കുന്നുണ്ടായിരുന്നൂ. 😁😃.

  • @menonsdevadas
    @menonsdevadas 2 дня назад +40

    19 പേരെ ജയിപ്പിച്ച് പാർലിമെൻ്റിലേക്കയച്ച "പ്രബുദ്ധ" മലയാളി ഇത്തരം പാർട്ടി വാക്താക്കളെ സഹിക്കണം. തലേലെഴുത്താണ്.......!!

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 2 дня назад +21

    രാഹുൽ ജീയുടെ നേരിട്ടുള്ള നിയമനം ആണ് ഷമ എന്ന് തോന്നുന്നു... രണ്ടിനും ഒരേ നിലവാരം... 😂😂😂😂😂

  • @cmgopi3949
    @cmgopi3949 2 дня назад +118

    പ്രിയ ഷമ"വണ്ണിന് " പോയിവരു.... നിനക്ക് ശാന്തി കൈവരട്ടെ....

  • @shajansavishna1023
    @shajansavishna1023 2 дня назад +73

    ഇത്രയും മണ്ടിയും അഹങ്കാരിയുമായ ഒരു കോൺഗ്രെസ്സുകാരിയെ ഇതു വരെ കണ്ടിട്ടില്ല

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +2

      👍👍👌

    • @sudheshbalagopal1836
      @sudheshbalagopal1836 2 дня назад +3

      ഇവർ എങ്ങനെ denthist ആയി 🤣😂

    • @sojajose9886
      @sojajose9886 2 дня назад +1

      ​@sudheshbalagopal18 36 പല്ലിന് പകരം വേറെ വല്ലതും പിഴുത് എടുക്കും 🙄

  • @SureshShinas
    @SureshShinas 2 дня назад +73

    കോമെൻസെൻസുള്ള ആരും കോൺഗ്രസിൽ ഇല്ലേ ഇതുപോലത്തെ വേദിയിൽ സംസാരിക്കാൻ

    • @presannapillai8720
      @presannapillai8720 2 дня назад +3

      അങ്ങിനെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗെൻഡി പ്രതിപക്ഷ നേതാവാകുമായിരുന്നോ

    • @georgejohn2959
      @georgejohn2959 14 часов назад

      Illa.😅😊

    • @kprakash3936
      @kprakash3936 13 часов назад

      ​@@presannapillai8720രാഹുലിനേയും,സേണിയാ ഗാന്ധി യേയും, ഇനി പ്രീയങ്കയേയും താങ്ങേണ്ട ഗതികേട് വന്നത് കോൺഗ്രസ്സിൽ
      മറ്റ് നല്ല നേതാക്കൾ ഇല്ലാത്തതു മൂലമാണ് എന്ന് വൃക്തമല്ലേ...... കഷ്ടം തന്നെ ഇവരുടെ ഒക്കെ കാരൃം.....

    • @aadviklekshmi7241
      @aadviklekshmi7241 11 часов назад

      😂😂😂

  • @prabhakaranmelethil6717
    @prabhakaranmelethil6717 2 дня назад +61

    ഈ കുരിപ്പിനെ എടുത്തു പുറത്തെറിയു

    • @Schumacher989
      @Schumacher989 2 дня назад +3

      അയ്യോ ആകെ ഉള്ള ടൈം പാസ് ആണ്

  • @preethap1927
    @preethap1927 2 дня назад +53

    ഇവളെ ഒക്കെ വിളിക്കുന്ന ചാനലിന് അടി കിട്ടണം

  • @ajithk9875
    @ajithk9875 2 дня назад +171

    ഇവരെ ചർച്ചക്ക് വിടുന്നതാ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും വലിയ പരാജെയേം

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +4

      👍👍👍👌💯

    • @VCAREVINODPATTOM
      @VCAREVINODPATTOM 2 дня назад +10

      😂😂😂😂 കഷ്ടം ആരോട് പറയാൻ 😂😂

    • @flowers_comedy-.
      @flowers_comedy-. 2 дня назад +2

      Janangal ethra nalai parayan thudangite vilikalle ayakalle avar parayunnadh njangal vilikunnilla chanal parayonnu parte parayunnu ayalkunnilla partide arumalla ennu ennitum pinnem varum endha chaika kashtam

    • @sudhashankar6379
      @sudhashankar6379 2 дня назад +1

      Congress not only doesn't have any strong stuff to argue in this issue but also doesn't have any good spokesperson who knows facts and boldness to face the opponents

    • @jk9832
      @jk9832 2 дня назад +9

      ഒരിക്കലുമല്ല താങ്കൾ ആ പറഞ്ഞതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ വന്ന് ന്യൂസ് ചാനൽ കാണുമ്പോൾ നമുക്കൊരു എന്റർടൈൻമെന്റ് ലഭിക്കുവാൻ കോമഡി കേട്ട് ചിരിക്കുവാൻ ഇങ്ങനെയുള്ളവരൊക്കെ വളരെ അത്യാവശ്യമാണ് !!

  • @p.k.sundaranpunnakkaparamb3264
    @p.k.sundaranpunnakkaparamb3264 2 дня назад +46

    സത്യംപറഞ്ഞാൽ ഈ ഷമമുഹമ്മദ്‌ ഒരു സൈക്കോ ആണോ എന്ന് സംശയം ഉണ്ട് ഇവരുടെ പഴയ ഡിബേറ്റ് കാണുമ്പോൾ..

    • @sojajose9886
      @sojajose9886 2 дня назад +1

      ജിഹാദി വർഗ്ഗം അല്ലേ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 дня назад +35

    വെകിളി ക്ഷമ.... 😂😂😂😂😂
    ഒരു കണക്കിന് പാവമുണ്ട്.... 😥😥😥 അയിനൊന്നും അറിയില്ല

  • @sasidharannairgk600
    @sasidharannairgk600 2 дня назад +55

    രാഷ്ട്രീയത്തിന്റെ abcd അറിയാത്ത ക്ഷമ ഒട്ടും യില്ലാത്ത ഇവരെ ok ചർച്ചക്ക് വിളിച്ചാൽ കോൺഗ്രസ്‌ ന്റെ വില തന്നെ ഇല്ലാതാവുകയാണ്

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад

      👍👍👍👌💯

    • @abcdef-xb7mi
      @abcdef-xb7mi День назад

      ആവണമെല്ലോ,, avarude👍🏻ബോധം അത്ര ഉള്ളു എന്ന് ഇതെല്ലാം കണ്ട് വിലയിരുത്താം, ഇവർ ഭാരതം ഭരിച്ചാൽ ഇനി ഉണ്ടാകുന്ന ഭാവിഷത്ത് വിലയിരുത്തുക.

    • @jayaskumar8096
      @jayaskumar8096 День назад

      കോൺഗ്രസ്‌ ന് എന്ത് വില 😂

    • @sindhukn2535
      @sindhukn2535 День назад

      Congress has no value at all and if it has any, it is from its khatakhat guarantee. People recognised it

  • @prakashbpkhganga2374
    @prakashbpkhganga2374 2 дня назад +59

    ഈ അക്ഷമയെ എന്തിനാണ് എന്നും ചർച്ചക്ക് വിളിക്കുന്നത്‌?

    • @Schumacher989
      @Schumacher989 2 дня назад +3

      Comedy kanan nalla rasamalle

    • @sreekumarmohan9841
      @sreekumarmohan9841 16 часов назад

      മണ്ടത്തരം കേള്‍ക്കാന്‍😅

  • @babusbabybabu520
    @babusbabybabu520 2 дня назад +62

    ഭരണഘടന ഉയർത്തിപ്പിടിക്കുക എന്നത് ശാരീരികമായ ഒരു പ്രക്രിയയല്ല😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      😅😅👍👍👌

    • @unnikrishnannair5098
      @unnikrishnannair5098 2 дня назад +1

      അപ്പോൾ മുണ്ട് ഉയർത്തി പിടിക്കും എന്ന് പറഞ്ഞാൽ

  • @mohanannair7582
    @mohanannair7582 2 дня назад +58

    ഈ സാധനത്തിന് അൽപം പോലും വിവരം ഇല്ലേ

  • @ramesanr123
    @ramesanr123 2 дня назад +43

    ലോട്ടറി ക്ഷമാ മുഹമ്മദ് കോൺഗ്രസ് ഗവൺമെൻറ് 90 രൂപയ്ക്കും ബക്കറ്റിന് വേണ്ടി ഓടിപ്പോയ ഹൈന്ദവരെ വന്ധ്യംകരണം ചെയ്ത കോൺഗ്രസ് അതുപോലെ ക്ഷമാ മുഹമ്മദിനെ വന്ധ്യം കഴിക്കാത്ത ഒരു ഗവൺമെൻറ് ആണ് ഭാരതം അല്ലെങ്കിൽ ഹിന്ദി മുന്നണി ജനപ്പെരുപ്പം നിയന്ത്രിക്കണം അതിന് ഇനി ആരെയാണ് വന്ധ്യം കഴിക്കേണ്ടത്

  • @govindashenoy402
    @govindashenoy402 2 дня назад +71

    അന്തം കൊങ്ങി എന്ന പേരിനു അനുയോജ്യ ഈ ഷമ.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 2 дня назад +15

    😄😄.. ഒരിക്കലും നന്നാവാത്ത മാനസിക തകരാറുള്ള ഒരു സ്ത്രീ....

  • @virattv3947
    @virattv3947 2 дня назад +24

    ക്ഷമയേ കണ്ടിട്ട് ഒരു ഹമാസിലുക്ക്

  • @ManojManoj-zu7mh
    @ManojManoj-zu7mh 2 дня назад +26

    ഇങ്ങനെയൊക്കെ ഉണ്ടായതൊന്നും ഇവൾക്കറിയില്ല

  • @prasannand7768
    @prasannand7768 2 дня назад +17

    ഇത്ര നിലവാരം ഇല്ലാത്ത ആൾക്കാരെ ദയവായി വിളിക്കരുത്, ഞങ്ങളുടെ സമയം വിലയുള്ളതാണ്. കഷ്ടം

  • @kpsureshsuresh9446
    @kpsureshsuresh9446 2 дня назад +16

    സത്യം ജയശങ്കർ സാർ പറഞ്ഞതാണ് ശരി തന്നെ വിവരം ഉള്ള ഒരുത്തനും ഇല്ല അതു പരമാർത്ഥം

  • @jk9832
    @jk9832 2 дня назад +16

    ചിന്താ ജെറോം സംസാരിക്കുമ്പോൾ സഹപാനലിസ്റ്റുകൾ ചിരി അടക്കാൻ പെടാപ്പാട് പെടുന്നത് പോലെ ഉണ്ടായിരുന്നു ഇവിടെയും!! 😄😄😄😄

  • @dinesh2759
    @dinesh2759 2 дня назад +13

    സുധാകരൻ പറഞ്ഞത് വെറുതെയല്ല... ഇതിനു എന്തോ കുഴപ്പമുണ്ട്

  • @kesavkarthakartha4346
    @kesavkarthakartha4346 2 дня назад +23

    ഷമ ഇരുന്ന് ഉരുകുന്നു - എണീറ്റ് പെയ്ക്കോടെ - കഷ്ടം

  • @The07101980
    @The07101980 2 дня назад +16

    ഇവരെ സ്ഥാനാർത്ഥി ആക്കിയിരുന്നു എങ്കിൽ ഒരു സീറ്റും കൂടി സിപിഎമ്മിന് കിട്ടിയേനെ.വിവരക്കേട് അലങ്കാരം ആക്കി കൊണ്ടുനടക്കുന്ന സ്ത്രീ.

  • @devanumjanakiyum4050
    @devanumjanakiyum4050 2 дня назад +42

    ക്ഷമ യുടെ ക്ഷമ നശിച്ചു.....😂😂😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад

      🤣🤣👍👍👌

    • @anzikaanil
      @anzikaanil 2 дня назад

      അതിനു ഒരു മൈരും ഇല്ല.. ചമയും കുമയും😂😂

  • @kalabhavanviswam739
    @kalabhavanviswam739 2 дня назад +19

    ഒരു കവിള് വെള്ളം കുടിച്ചതിന് ശേഷം
    ക്ഷമ : ദൈവമേ ഇനിഇയ്യാള് എന്താണാവേ പറയുന്നത് ഞാൻ പ്പെട്ടു

  • @allforgood8257
    @allforgood8257 2 дня назад +19

    മാഡം...ഇടക്കിടക്ക് ഇത് പാകിസ്ഥാൻ ആണെന്ന് വിചാരിച്ചു കാണും,,അതാണ്‌ ഈ ആവേശം

  • @sreedharana1675
    @sreedharana1675 2 дня назад +12

    വക്താക്കളാകുമ്പോൾ കാര്യങ്ങൾ തന്നായി പഠിക്കണം.. ഇല്ലെങ്കിൽ ഇതുപോലെ പരിഹാസ്യരാവും...

  • @vijayakumareb7655
    @vijayakumareb7655 2 дня назад +11

    ക്ഷമ എന്ന വ്യക്തിയെ ചർച്ചക്കു വിളിക്കാതിരിക്കാൻ ചാനലുകൾക്ക് ആവില്ല എങ്കിൽ ചർച്ചയിൽ പങ്കെടുന്നവർ എങ്കിലും ഇവരെ ബഹിഷ്കരിക്കാൻ ശ്രമിക്കണം.
    ചോദിക്കുന്നതിന് ഉത്തരമില്ലെങ്കിൽ ഇവരെ ഒഴിവാക്കണം.

  • @shaylagamanohar2677
    @shaylagamanohar2677 2 дня назад +36

    .ഷമ നല്ല കോമഡി യാ .....

  • @prasanthks5819
    @prasanthks5819 2 дня назад +13

    സിംഹം കളുടെ ഇടയിൽ പെട്ട പാവം സെച്ചിയെ രക്ഷ പെടുത്തൂ.........

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 2 дня назад +9

    🤣😂എന്റെ ക്ഷമ കെട്ടു 🤣🤣😂ചിരിച്ചു മരിക്കും... വല്ലാത്ത ഒരു ക്ഷമ 😂😂

  • @OppoOppo-ck6wn
    @OppoOppo-ck6wn 2 дня назад +37

    തേഞ്ഞൊട്ടനായീ ഇങ്ങനെ ഒരു ജന്മം 😄😄😄😄ഇവർക്കു വേറെ ആരെയും കിട്ടാനില്ല,,, ആകെയുള്ളത് ഈ അക്ഷമ മാത്രം,,,, 😄😄😄😄,, ബ്ബ,,, ബ്ബ,,, ബ്ബ,,,, 😄😄😄😄

    • @Sijoelamthuruthy
      @Sijoelamthuruthy  2 дня назад +1

      😅😅👍👍👌 റേറ്റിംഗ് കൂടണ്ടേ ഇവർ മണ്ടത്തരങ്ങൾ വിളിളിച്ച് പറയുമെന്ന് അവർക്കറിയാം 😅👍👍👌

    • @dineshannk2785
      @dineshannk2785 2 дня назад +1

      @@Sijoelamthuruthy കോൺഗ്രസ് നു ആരെയെങ്കിലുo വി ടണ്ടെ നോക്കുമ്പോൾ ഇവർക്ക് വേറെ പണിയൊന്നും ഇല്ല അത് കൊണ്ട് ഇതിനെ വിട്ടതാണ് മാമിയോട് ഒന്നും തോന്നരുത്

  • @ravir3319
    @ravir3319 2 дня назад +20

    സോറോസും പിത്രോ ദോ മാമനും അത് പറഞ്ഞില്ല സാർ

  • @ajithk9875
    @ajithk9875 2 дня назад +33

    ക്ഷമ ആണോ എന്നാ മേടിക്കുമെന്ന് ഉറപ്പല്ലേ 😂😂😂😂

  • @krishnanchelambra4602
    @krishnanchelambra4602 2 дня назад +16

    ഷമയ്ക്ക് ക്ഷമ തീരെ ഇല്ലെന്നു മാത്രമല്ല ലോകവിവരമോ ഔചിത്യ ബോധമോ തീരെ ഇല്ലെന്ന് വ്യക്തമായി. കോൺഗ്രസിന് ഇത്തരത്തിലുള്ള വക്താക്കൾ ശാപമാണ്.

  • @Newgentechnologies-q1w
    @Newgentechnologies-q1w 2 дня назад +75

    ക്ഷാമക്കു മലയാളം പറയാനേ അറിയൂ കേട്ടാൽ മനസ്സിലാവില്ല

  • @babuku6137
    @babuku6137 2 дня назад +26

    ഇവൾ മെൻറൽ പേഷ്യൻസ്

  • @roykuncheria
    @roykuncheria 2 дня назад +14

    കോൺഗ്രസ്സിനെ നശിപ്പിക്കുവാൻ അല്ലെങ്കിൽ ഇല്ലാതാക്കുവാൻ ഇറങ്ങിതിരിച്ചിരിക്കുന്ന വെക്താവ്. കഷ്ടം.

  • @edfredson
    @edfredson 2 дня назад +9

    "പൂരം നല്ലത്‌ പാറമ്മേക്കാവിന്റെ തന്നെ ആയിരുന്നു."
    "ശരിയാ, സദ്യയിലെ പ്രഥമന്‍ കലക്കി' 😂😂

  • @mathewks3098
    @mathewks3098 2 дня назад +18

    ഈ സ്ത്രീ നല്ല ഒരു കോമെഡിയൻ ആണ്

  • @kesavkarthakartha4346
    @kesavkarthakartha4346 2 дня назад +17

    ഈ ക്ഷമയില്ലാത്ത ഷമമുഹമ്മദിനെ ചർച്ചയിൽ കണ്ടാൽ ബോധമുള്ളവർ ചാനൽ മാറ്റും പക്ഷേ മറ്റു രണ്ടു പ്പ്രഗത്ഭരെ കണ്ടപ്പോൾ കാണാം എന്നു കരുതി - പക്ഷെ , അ ക്ഷമയില്ലാത്ത അഹങ്കാരിയെ സഹിക്കുന്നവരെ സമ്മതിക്കണം 😢

  • @miniaugustine8179
    @miniaugustine8179 2 дня назад +26

    Sandeep warrior is simply amazing

  • @ST-qz8sj
    @ST-qz8sj 2 дня назад +50

    പണിക്കർ പറഞ്ഞത് ഷാമയ്ക്ക് മനസ്സിലായില്ല

    • @user-ss7pp3nm8k
      @user-ss7pp3nm8k 2 дня назад +1

      Sandeep varrier aanu

    • @chitramahendran469
      @chitramahendran469 День назад

      വലതും തലേ ഉണ്ടങ്കിൽലേ, ബുദ്ധി ഉ ള്ളവർ പറയുമ്പോൾ മനസിലാകു. ച

  • @sajijjustus3487
    @sajijjustus3487 2 дня назад +20

    ഇവർക്കൊപ്പം ചർച്ചയ്ക്ക് രാഹുൽ മാങ്കുട്ടത്തെ ക്ഷണിക്കേണ്ടതായിരുന്നു

  • @radharajan2770
    @radharajan2770 2 дня назад +43

    ഇവൾ കാരണം കോൺഗ്രസ് നിലവാരം തന്നെ താണു പോകും

    • @mahadevanajiesh442
      @mahadevanajiesh442 2 дня назад +2

      Allel thanne sudappi nilavaaram aanuullathu😅😅😅😅😅

    • @maneeshachathoth
      @maneeshachathoth 2 дня назад

      Ullathalle thazhu 😂😂

    • @jayaskumar8096
      @jayaskumar8096 День назад

      നിലവാരമോ 🤔കോൺഗ്രസ് ന് അത് ഉണ്ടെങ്കിലലേ താഴുകയോ
      ഉയരുകയോ ചെയ്യൂ 😂

    • @brodystephen8290
      @brodystephen8290 23 часа назад

      രാഹുലിന് നിലവാരം ഇല്ല കുടെ ഉള്ളവർക്ക് രാഹുലിൻ്റെ കൂടെ പോകേണ്ടി വരുന്നു ഇവർക്ക് വേറെ വഴി ഇല്ല

    •  18 часов назад

      ​@@jayaskumar8096She is the right person to represent the agent of George Soros Mr Rahul Gandi.Anyway Vinu is trying hard to save Shama mohd.

  • @sukumaranpk6435
    @sukumaranpk6435 2 дня назад +15

    തേഞ്ഞോ ട്ടാൻ ഒരു ജന്മം. അത്മാഭിമാനം ഈ സ്ത്രീക്ക് ഉണ്ടെങ്കിൽ , കെ. സുധാകരൻ്റെ ' ഇവർ കോൺഗ്രസിൻ്റെ വക്താവല്ല എന്ന പ്രസ്താവനക്കു ശേഷം ഇവർ ചാനൽ ചർച്ച നിറുത്തണമായിരുന്നു.

  • @karthicknair3026
    @karthicknair3026 2 дня назад +25

    ചക്കെന്ന് പറയുമ്പോൾ കൊക്കെന്നു പറയുന്നു ക്ഷമ

    • @sudheshbalagopal1836
      @sudheshbalagopal1836 2 дня назад

      ഇവരെ കെട്ടിയ ഇറ്റലിക്കാരന്റെ ഒരു ഗതി 😂

  • @madhusudananmanghat8451
    @madhusudananmanghat8451 2 дня назад +13

    ഷമ ആകെ മാറി കുറച്ചൊക്കെ സംയമനം പാലിക്കാൻ പഠിച്ചിരിക്കുന്നു. 👍👍👍

  • @alensababy
    @alensababy 2 дня назад +40

    😅😅😅😅 ശരിക്കും കിട്ടിയല്ലോ

  • @anirudhkmenon5557
    @anirudhkmenon5557 2 дня назад +13

    ജയശങ്കർ സാറിനെ ക്ഷമ തെറി പറയാതിരുന്നാൽ ഭാഗ്യം.

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 дня назад +36

    ഈ കുറ്റപ്പെടുത്തുന്നവർ കൊടിക്കുന്നിലിൻ്റെ ഇംഗ്ലീഷ് പ്രഭാഷണം ഒന്നു കേട്ടിരുന്നേൽ അഭിപ്രായം മാറിയേനേ
    ഇദ്ദേഹത്തെ UNസെക്രട്ടറി ജനറലാക്കിയേനേ.
    അത്ര മനോഹരമായ ഇംഗ്ലിഷ്.

  • @rajuparayil4644
    @rajuparayil4644 2 дня назад +34

    ക്ഷമയ എല്ലാവരും കൂടി ഷെമിക്കുക

  • @ManiK-xk5jb
    @ManiK-xk5jb 2 дня назад +12

    പപ്പു മോൻ മോൻ്റെ ബാക്കി 😅😅😅

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 2 дня назад +9

    ക്ഷമ ഇല്ലാതെ പൊട്ടത്തരം വിളിച്ചു പറയുന്ന ക്ഷമ 😂😂😂

  • @willieo7ii
    @willieo7ii 2 дня назад +13

    കോൺഗ്രസ് വക്താവിൻ്റെ വാക്കുകൾ കേട്ടപ്പോൾ, ഞാനൊരു ഭ്രാന്തനാണെന്ന് തോന്നുന്നു.

  • @user-xw7ki5ks7l
    @user-xw7ki5ks7l 2 дня назад +7

    വിവരക്കേടിനിന് കയ്യും കാലും വെച്ചു.... പേര് ക്ഷമ 😂😂😂😂😂

  • @sleebajose2907
    @sleebajose2907 2 дня назад +8

    അരി എത്ര പയർ അഞ്ചാഴി 🤣🤣😂😂🤣🤣

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 2 дня назад +10

    14:00 മരോട്ടിക്ക തിന്ന കാക്കയെ കണക്ക് ഇരിക്കുന്ന ക്ഷമ മമ്മതിനെ കാണാൻ നല്ല രസം 🤣🤣😘

  • @jayan230
    @jayan230 2 дня назад +14

    Excellent reply by jayashanker

  • @AKATHOOTTY3
    @AKATHOOTTY3 2 дня назад +7

    പാവം... ബുദ്ധിക്ക് അഞ്ചു പൈസ കുറവുള്ള കുട്ടിയാ.... 😭😭😭

  • @udayakumarudayakumar4321
    @udayakumarudayakumar4321 2 дня назад +8

    മാടമ്പള്ളിയിലെ മനോരോഗി ക്ഷമ തീരെ ഇല്ലാത്ത പെണ്ണുംപിള്ള 😂

  • @parameswaranvr3884
    @parameswaranvr3884 2 дня назад +7

    സാക്ഷാൽ മുഹമ്മദിനെ പോലെ ബുദ്ധി യില്ലാത്തവൾ

  • @venugopalannairkp7125
    @venugopalannairkp7125 2 дня назад +9

    കൊച്ചിനേ എടുക്കാൻ പറഞ്ഞാൽ കൊച്ചിനെ എടുക്ക് ,കൊച്ചിന്റെ അഛ്ചനേ എടുക്കണ്ട.

  • @Prakashkumar-vi2ix
    @Prakashkumar-vi2ix День назад +5

    നിലവാരം കുറഞ്ഞ സ്ത്രീ
    മറുപടി ഇല്ല പറയില്ല
    കഷ്ടം കോൺഗ്രസ്സ്....

  • @SahadevanASahadevanA
    @SahadevanASahadevanA 2 дня назад +8

    ഇതു തന്നെയല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നാണക്കേട്

  • @venugopalannairkp7125
    @venugopalannairkp7125 2 дня назад +8

    ക്ഷമക്ക് ഒന്നിന് പോകണമെന്ന്,

  • @anirudhkmenon5557
    @anirudhkmenon5557 2 дня назад +6

    K. അനിൽകുമാറിന്റെ female version.

  • @user-ru2bg7wv1c
    @user-ru2bg7wv1c 2 дня назад +11

    ഇന്ദിരാ ഗാന്ധിയുടെ വധത്തെ കുറിച്ച് സംസാരിക്കൂ അക്ഷമ...

  • @rajkumarnair-fu4zy
    @rajkumarnair-fu4zy 2 дня назад +13

    ഷമ"വണ്ണിന് " പോയിവരു

  • @sreekumarreghupathi8342
    @sreekumarreghupathi8342 2 дня назад +6

    ഇവരൊക്കെയാണ് കോൺഗ്രസിന്റെ ഐശ്വര്യം... അപാര തൊലിക്കട്ടിയാണ് ക്ഷമക്ക്...

  • @sajugp9426
    @sajugp9426 День назад +5

    ദയവായി ഇവരെ ഒഴിവാക്കി ചർച്ച നഫത്താൻ സ്രെമിക്കണം

  • @mukundannair1247
    @mukundannair1247 2 дня назад +8

    വടി കൊടുത്ത് അടി വാങ്ങുക തന്നെ.

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 дня назад +4

    അവിശ്വാസം വിജയിച്ച തിനുതുല്ലൃം.jai.jai.jai.sreeram🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajank5355
    @rajank5355 2 дня назад +4

    മലയാളം അരിയില്ല.... ഹി..... ഹി..... ഹിഹി 😄😄😄😄😄ക്ഷമിക്കുന്നതിന് അതിരുണ്ട് ഇത്തരം സാധനത്തെ ചർച്ചക്ക് വിളിക്കരുത്....

  • @Ajith-br8lq
    @Ajith-br8lq 2 дня назад +5

    ചിരിച്ച് ചത്ത്😂😂😂

  • @chandranmn9415
    @chandranmn9415 2 дня назад +8

    ഈ പൂ -മോളെ ചർച്ചക്ക് വിളിച്ച വിനുവിന് നന്ദി ഇവരുടെ തനിനിറം അറിഞല്ലോ കഷ്ട്ടം

  • @mochibtsarmygirl2829
    @mochibtsarmygirl2829 2 дня назад +4

    ഇതിൽ കുടുതൽ വിവരമുള്ളവർ വേണ്ടേ........ കുറക്കനും കുറുക്കത്തിയേയും പോലെ... പ്രധാനമന്ത്രി കസേരയും നോക്കി വെള്ളമിറക്കി...5 വർഷം .....😂😂😂😂😂

  • @Venu.Shankar
    @Venu.Shankar 2 дня назад +5

    ഏലി എന്താ പറി എന്താ എന്ന് അറിയാത്തതിനെ ഒക്കെ എന്തിനു ചർച്ചക്ക് വിളിച്ചത്... ചമ

  • @ramesanr123
    @ramesanr123 2 дня назад +5

    ലോട്ടറി ക്ഷമ കോൺഗ്രസിൽ നിന്ന് പുറത്തുപോയാൽ കോൺഗ്രസിൻറെ അവസ്ഥയെന്ത് കോൺഗ്രസ് പാർട്ടിക്കാരെ ശ്രദ്ധിക്കുക നമ്മുടെ അപ്പത്തിന് കോലാണ് ക്ഷമ അപ്പത്തിൻ കോല് എലി കൊണ്ടു പോയാൽ അപ്പത്തിൻ ഗതി എന്തു പിന്നെ ക്ഷമയില്ലാത്ത ക്ഷമ മാത്രം

  • @Sunuchouhan
    @Sunuchouhan 2 дня назад +12

    കേട്ടുനിന്ന എനിക്ക് പ്രാന്തായി

  • @mvahrenji
    @mvahrenji 2 дня назад +3

    വെളിവില്ല എന്ന് മനസ്സിൽ ആയി... ഉത്തരമില്ലാത്ത എല്ലാ ചർച്ചകൾക്കും ബെസ്റ്റ്

  • @prasadpvpv1919
    @prasadpvpv1919 День назад +4

    അന്തി ചർച്ചകൾ കോമഡി ആകുന്നത്,
    ഇടത് പക്ഷത്തെ പ്രതിനിധീകരിച്ച് ജൈക്ക് വരുമ്പോഴും
    കോണ്ഗ്രസ്സിനെ പ്രതിനിധീകരിച്ച് ക്ഷമ വരുമ്പോഴുമാണ് എന്ന് എനിക്ക് തോന്നുന്നത്.

  • @deepukb5592
    @deepukb5592 День назад +4

    😂😂😂😂ഷമ മുഹമ്മദ് പങ്കെടുക്കുന്ന ചർച്ച എനിക്ക് വലിയ ഇഷ്ടമാണ്. കാരണം പ്രിയദർശൻ്റേയും സത്യൻ അന്തിക്കാടിൻ്റേയും മുൻകാല ചിത്രങ്ങളിൽ ഇതേ പോലുള്ള ഒരു മണ്ടൻ കഥാപാത്രം സിനിമയിൽ ഉണ്ടാകും. ആ കഥാപാത്രം മനസ്സിന് തരുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അത് പോലെയാണ് ഇതും.

  • @gmrfamily5872
    @gmrfamily5872 2 дня назад +4

    നല്ലൊരു spoke person പോലും ഇല്ലാത്ത പാർട്ടിയാണ് ഫാസിസത്തെ എതിർക്കാൻ വന്നിരിക്കുന്നത് 🤣🤣

  • @rajukunjupillai755
    @rajukunjupillai755 2 дня назад +6

    Excellent presentation sree sandeep warier 👌👌👌👌👌

  • @SasiDharan-cg2ue
    @SasiDharan-cg2ue 2 дня назад +5

    ഈ സ്ത്രീ ചർച്ചകളിൽ ഉണ്ടാവുന്നത് ഇഷ്ടമായിരുന്നു കുറെ കോമഡി..... മണ്ടത്തരങ്ങൾ കേട്ടു ചിരിക്കാമല്ലോ പക്ഷെ ഇപ്പോ ഒരു ആവർത്തനവിരസത പറഞ്ഞത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവർ കോൺഗ്രസിന്റെ പതനം പൂർണമാക്കിയെ അടങ്ങൂ