മീഡിയ വൺ മാപ്രയെ കണ്ടം വഴി ഓടിച്ച് THUSHAR VELLAPPALLY | Media One Troll

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 978

  • @KimothyAlbani
    @KimothyAlbani  5 месяцев назад +88

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @vimalb1711
    @vimalb1711 5 месяцев назад +298

    കേരള ചരിത്രത്തിൽ തന്നെ ഇത്രയും നല്ല മറുപടി കൊടുത്ത വേറെ ഒരാളില്ല.

  • @bhaskarcv4911
    @bhaskarcv4911 5 месяцев назад +414

    തുഷാർ തോറ്റാലും ജയിച്ചപോലെ
    Super response.

    • @A_lalu
      @A_lalu 4 месяца назад +1

      അത് മാത്രമായിരുന്നു അയാളുടെ ഈ ഇൻറർവ്യുവിലുള്ള വിജയം .

  • @ratheeshbabu78
    @ratheeshbabu78 5 месяцев назад +695

    മീഡിയാ വണ്ണിൻ്റെ ചോദ്യങ്ങൾക്ക് തുഷാർ വെള്ളാപ്പള്ളി ശക്തമായ മറുപടി കൊടുത്തു പ്രമോദ് പപ്പനെ മൂഞ്ചിച്ചു കളഞ്ഞു

    • @Sreeleshtdnr
      @Sreeleshtdnr 5 месяцев назад

      😂

    • @user_nxc7a-9900
      @user_nxc7a-9900 5 месяцев назад

      പഞ്ചസാര പേപ്പറിൽ എഴുതി പായസത്തില്‍ ഇട്ട മതിയെങ്കി ഇനിമുതല്‍ അങ്ങനെ മതി. 😂😂😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 5 месяцев назад

      ഇന്ത്യൻ പ്രധാന മന്ത്രിയേയും പ്രസിഡന്റിനെയും തിരഞ്ഞെടുത്തത് ജനങ്ങൾ അല്ല ജന പ്രതിനിധികളാണ് ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ ഈ കഥയൊക്കെ മാറും അത് വെള്ളാപ്പള്ളി തുഷാർ റിസൾട്ട് വരുമ്പോൾ അറിഞ്ഞോളും 🤣🤣🤣🤣🤣🤣🤣

    • @cleetuspl5874
      @cleetuspl5874 5 месяцев назад +1

      പ്രമോദ് ഒരു മൊണ്ണൻ.

    • @manavan3524
      @manavan3524 4 месяца назад +2

      സൂക്ഷിച്ചു നോക്കിയാൽ തുഷാരമാവിയായി പോകുന്നത് കാണാൻ സാധിക്കും

  • @midhuntr8472
    @midhuntr8472 5 месяцев назад +438

    മീഡിയ വൺ .. എന്താണെന്ന് എല്ലാവർക്കും അറിയാം കൂടുതൽ ഉണ്ടാക്കേണ്ട... അവതാരകന് കുറച്ചു കഞ്ഞിവെള്ളം കൊടുക്കു... നല്ല ഷീണം ഉണ്ട്

  • @rajesharraj8724
    @rajesharraj8724 5 месяцев назад +509

    മീഡിയ വൺ ന് ആദരാഞ്ജലികൾ 🌹🌹👌

    • @ShaijuTp-d4f
      @ShaijuTp-d4f 4 месяца назад

      1:53

    • @sathianmenon4395
      @sathianmenon4395 4 месяца назад +2

      😂😂😂😂😂 athu kalakki avan ennu patraprvarthanam nirthum😂😂😂😂😂😂😂😂😂😂😂😂

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 3 месяца назад

      😂😂

    • @shamsudeenmp5910
      @shamsudeenmp5910 2 месяца назад

      OK sir😂😂😂onn ban akkan nokkiayatha.....pnne nadannilla ennitta

  • @VishnuSathyaseelan
    @VishnuSathyaseelan 5 месяцев назад +118

    ഇങ്ങനെ തെറിക്കുത്തരം, മുറി പത്തല് എന്നുള്ള രീതിയിൽ മറുപടി കൊടുക്കുന്ന നേതാക്കൾ മുൻപോട്ടു വരട്ടെ

    • @nihald5566
      @nihald5566 3 месяца назад

      ഇത് അണ്ണാമലൈ പത്രക്കാരെ നേരിടുന്ന രീതി ആയി ...

  • @aravindparampuzha8822
    @aravindparampuzha8822 4 месяца назад +83

    തനി വർഗീയ ത പറയുന്ന media one ന് കിട്ടേണ്ടത് തന്നെ കിട്ടി തുഷാറിന് അഭിനന്ദനങ്ങൾ

  • @SujaRaju-te9yc
    @SujaRaju-te9yc 5 месяцев назад +232

    സൂപ്പർ തുഷാർ ആക്ഷൻ ഹീറോ.....❤❤❤❤ ചാനൽ നാണിച്ച് ഇളിച്ച് ഒരു പരുവമായി കണ്ടം വഴി ഓടി -😂😂😂😂😂

    • @jabbarp4313
      @jabbarp4313 5 месяцев назад

      തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത് തന്നെ പറയണം.

  • @Sasidharancr-qj8je
    @Sasidharancr-qj8je 5 месяцев назад +66

    പ്രമോദ് രാമനെ എടുത്തിട്ട് അലക്കിയ തുഷാറിന് അഭിനന്ദനങ്ങൾ.

  • @gangadharannair9576
    @gangadharannair9576 5 месяцев назад +67

    തുഷാർ ഇത്രയും ഉഷാറായിരുന്നോ കേരളത്തിലെ ഏതൊരു നേതാവിനെക്കാളും രാഷ്ട്രീയമായ അറിവ് സ്വയതമാക്കിയ തനിരാഷ്‌റ്രീയക്കാരനാണ് ഇയാള് ആളുകൊള്ളാം ഞാൻ തുഷാറിന് 100ൽ 100മാർക്കും കൊടുക്കുന്നു.വെറുതെയല്ല കേരളത്തിലെ ഏറ്റവും വലിയ സമുദായം അവരുടെ രണ്ടാമത്തെ നേതാവായി തുടർച്ചയായി തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്.ഇത്രയും കാര്യങ്ങൾ ആ ജിഹാദിക്ക് ഉരുളയ്ക്കുപ്പേരി ആയി കൊടുത്ത ഈ യുവനേതാവിന് കേരളത്തിലെ മുഖ്യമന്ത്രിപദം അലങ്കരിക്കാൻ സർവ്വധ യോഗ്യനാണ്.

  • @anishanish949
    @anishanish949 5 месяцев назад +293

    ഇനി ഇയാൾ കോലും പിടിച്ചോണ്ട് ഏഴയലത്തു പോവില്ല 😄

  • @radhakrishnanpp1122
    @radhakrishnanpp1122 5 месяцев назад +94

    സ്വന്തം അഭിപ്രായം മറ്റൊരാളുടെ വായിൽ തിരുകി കയറ്റാൻ ശ്രമിക്കുമ്പോൾ ഇത് പോലെ തിരികെ കിട്ടും

  • @ajithnarayanan798
    @ajithnarayanan798 5 месяцев назад +152

    🤣🤣🤣 കുരങ്ങ് ആപ്പിൽ പെട്ടപോലെ ആയിപ്പോയി മീഡിയ കാരൻ 🤣🤣💪🏾.. 🙏🏼

  • @muralidharanpd413
    @muralidharanpd413 4 месяца назад +32

    തുഷാർ വെള്ളാപ്പള്ളി നല്ല ഉചിതമായ മറുപടി ആണ്
    കൊടുത്തത്.ഇന്ത്യയെ
    മോചിപ്പിക്കേണ്ടത് ഇസ്ലാമിലൂടെ എന്ന അഭിപ്രായമുള്ള മൗമൂഡി
    ചാനലിന്റെ പണം പറ്റി അവർക്കു
    വിടുപണി ചെയ്യുന്ന നിലവാരം താണ ഒരു മാധ്യമ പ്രവർത്തകനാണ് പ്രമോദ് രാമൻ.

  • @premkumarb8421
    @premkumarb8421 5 месяцев назад +129

    NDA ശക്തനായ നേതാവ്.. തുഷാർjiക്ക്. പൂർണ പിന്തുണ. ഇത് പോലെ മറുപടി കൊടുക്കുക..pro മുഹമ്മദിന് വയറു നിറച്ചു.

  • @vijayanpp797
    @vijayanpp797 4 месяца назад +29

    രോമന് ഇതിലും വലിയ ഒരടി അവന്റെ ജീവിതത്തിൽ കിട്ടീട്ടില്ല. ഈ ഇന്റർവ്യൂ രോമൻ ഒരിക്കലും
    മറക്കാനിടയില്ല.

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 5 месяцев назад +363

    അമ്പലം പൊളിച്ചു പണിത പള്ളി പൊളിച്ചു പണിത അമ്പലം.!!

    • @kprakash3936
      @kprakash3936 5 месяцев назад +31

      💯 ശതമാനം ശരിയാണ്.🎉🎉🎉

    • @georgejohn2959
      @georgejohn2959 5 месяцев назад +5

      Unni, 🙏👍

    • @Ranjith-ni9fn
      @Ranjith-ni9fn 4 месяца назад +7

      ഏറ്റവും വലിയ തെളിവ് ബാബർ ആ ഭൂമി പിടിച്ചടക്കി ഉണ്ടാക്കിയ പള്ളിയാണ്‌ അന്നത്തെ ആളുകൾക്ക് പ്രതിഷേധം കാണിക്കാൻ പറ്റാത്ത കാരണം അത് അന്ന് പൊളിച്ചില്ല അല്ലങ്കിൽ അന്ന് തന്നേ പൊളിക്കുമായിരുന്നു

    • @sejeertpsejeer616
      @sejeertpsejeer616 3 месяца назад +3

      100% ശരിയാണ്

    • @rejimonck363
      @rejimonck363 2 месяца назад +2

      Correct..

  • @vv-wy5ij
    @vv-wy5ij 5 месяцев назад +181

    വെള്ളാപ്പള്ളിയുടെ ഒറിജിനൽ മോൻ തന്നെ😊 റിപ്പോർട്ടർ 😂😂😂😂

    • @sivarajans9406
      @sivarajans9406 4 месяца назад

      അപ്പോൾ നീ ഒറിജിനൽ അല്ല? 😜

  • @lewx-ui3lz
    @lewx-ui3lz 5 месяцев назад +58

    ഹിന്ദുക്കളെ രണ്ടാക്കി തമ്മിൽ അടിപ്പിക്കണം അതാണ് പലരുടെ idea
    Mediaone അതിൽ മുന്നിൽ

  • @anilkumark9403
    @anilkumark9403 5 месяцев назад +61

    പ്രമോദേ ആളറിഞ്ഞു കളിക്കണം. തോറ്റുപോയി.

  • @subashfortune
    @subashfortune 5 месяцев назад +33

    മനോരമയിൽ നിൽക്കുമ്പോൾ ജനങ്ങൾക്കിടയിൽ കുറച്ച് വില ഉണ്ടായിരുന്നു.... 🤦🏻‍♂️ സ്വയം കളഞ്ഞു കുടിച്ചു...

  • @Existence-of-Gods
    @Existence-of-Gods 5 месяцев назад +247

    ബിജെപി സംസ്ഥാന അധ്യക്ഷൻ OBC വിഭാഗം.
    പ്രധാനമന്ത്രി OBC വിഭാഗം.
    ഇന്ത്യൻ രാഷ്‌ട്രപതി ST വിഭാഗം.
    ഇതൊക്കെയാണേലും ഞമ്മന്റെ ചാനലിനും പ്രമോദ് മൗലവിക്കും ബിജെപി സവർണപാർട്ടി. 😂😂😂
    എന്തൊക്കെ പറഞ്ഞാലും തുഷാറിന്റെ നിലപാട്. 🔥🔥🔥

    • @SatheesanS-ec5kj
      @SatheesanS-ec5kj 5 месяцев назад +5

      ബിജെപി യുടെ ഭരണഘടന മനുസ്മൃതി യാണ
      മഹാന്മാഗാന്ധി കേരളത്തിൽ വന്നപ്പോൾ ജയ് റാം വിളിച്ചപ്പോൾ സഹോദരൻ അയ്യപ്പൻ ഗാന്ധി ജി യോട് ചോദിച്ചു നിങ്ങൾ പറയുന്നത് ദശരഥ പുത്രനായ രാമനെ പുജിക്കണം എന്നല്ലേ പറയുന്നത് ചാ തു ർ വർണ്ണ ദൈവം മായ റാം ഞങ്ങളുടെ ദൈവം അല്ല
      SNDP യുടെ പൊതുയോഗം ഉത്ഘാടനപ്രസംഗം മദൻ മോഹൻ മാളവിക നടത്തുമ്പോൾ അദ്ദേഹം ജയ് ശ്രീ റാം വിളിച്ചു സദസ്സിൽ നിന്ന് Dr പല് പ്പു സഹോദരൻ അയ്യപ്പൻ TK മാധവൻ C കേശവൻ ഇവരുടെ നേതൃത്വത്തിൽ രാവണൻ കിജയ് എന്നാണ് വിളിച്ചത്
      ശ്രീ നാരായണ ഗുരു ദേവൻ പറഞ്ഞത് നമ ക്ക്‌ സന്യാസം തന്നത് ഇഗ്ലി ഷ് കാര ണ് രാമാദികളുടെ കാലത്തയായിരുന്നു എങ്കിൽ ശം ബ ര ന്റെ ഗതി ആയേനെ
      ശുദ്ര നായ ശം ബ ര ൻ തപസ് ചെയ്തു എന്ന ഒറ്റ കാരണത്താൽ ശ്രീ രാമൻ ശം ബ ര നെ കൊന്നുകളഞ്ഞു

    • @Existence-of-Gods
      @Existence-of-Gods 5 месяцев назад

      @@SatheesanS-ec5kj അയിനൊക്കെ ഇപ്പോ എന്താ, ജയ് ശ്രീറാം എന്നത് വടക്കേഇന്ത്യക്കാർ കോമൺ ആയി ഉപയോഗിക്കുന്ന ഒരു വാക്കാണ് അല്ലതെ സവർണ ആധിപത്യം കാണിക്കാൻ വേണ്ടി വിളിക്കുന്നതല്ല 😂😂😂
      പിന്നെ കാലത്തിനു അനുസരിച്ച് മാറ്റം വരുത്തുന്ന സംഘടന ആണ് RSS, മനുസ്മൃതിയെ ഒക്കെ RSSന്റെ ഇപ്പോഴത്തെ സർ സംഘ്ചാലക് തന്നെ തള്ളി പറഞ്ഞിട്ട് ഇപ്പോ കാലങ്ങളായി. ഇതൊന്നും അറിഞ്ഞില്ലേ. 😂😂

    • @Existence-of-Gods
      @Existence-of-Gods 5 месяцев назад

      @@SatheesanS-ec5kj ബിജെപിയുടെ ഭരണഘടന മനുസ്മൃതി ആണെന്ന് നിന്നോട് ആരാ പറഞ്ഞേ. RSSന്റെ ഇപ്പോ ഉള്ള സർ സംഘ് ചാലക് തന്നെ മനു സ്മൃതിയെ തള്ളിപറഞ്ഞിട്ട് കാലങ്ങളായി. ഇതൊന്നും നിങ്ങൾ അറിയൂല, തെറ്റ് കണ്ടാൽ അത് തിരുത്താൻ ഒരു മടിയുമില്ലാത്ത സംഘടന ആണ് RSS.

    • @nps7742
      @nps7742 5 месяцев назад

      Ennu arru paranju RSS moto thanne caste irradication annu , savarker annu thaznna jathi kare shetral kayattan samaram cheythathu. Pinne ningal parayunathu onnu sheri annu congress oru savarnna party annu . Athu ipollum angane annu india yill uppercast bhuripaksham ulla orre oru state himachal annu avide mathram annu northil congress bharanathil ullathu​ @@SatheesanS-ec5kj

    • @georgejohn2959
      @georgejohn2959 5 месяцев назад

      ​@@SatheesanS-ec5kjGoogle: Gazwa-e-Hind

  • @gracyshijo2044
    @gracyshijo2044 5 месяцев назад +70

    ഇവൻ ഇവൻ ഇതു വേണം ഇവൻ ഈ മനോരമയിൽ നിന്നും ഈ പണി നിർത്തിയിട്ട് ഇപ്പോൾ ഇതാണ് ഇവന്റെ പരിപാടി ഇവൻ ഇത് ആവശ്യമാണ്

    • @georgejohn2959
      @georgejohn2959 5 месяцев назад +1

      Avan oru kulam kuthi aanu.😅😂

  • @anilkumar-dd8hb
    @anilkumar-dd8hb 5 месяцев назад +38

    തുഷാറിന് രാജ്യയസഭാ മെമ്പർ സ്ഥാനം ബിജെപി ഒരുക്കി കൊടുക്കണം

  • @mjvarghes
    @mjvarghes 3 месяца назад +26

    തുഷാർ മിടുക്കൻ 👍പിതാവിന്റെ നിഴൽ ആവശ്യമില്ലാത്ത മകൻ.
    "എല്ലാ വിഷയത്തിലും ബിജെപി യോട് യോജിപ്പ് എങ്കിൽ ഞങ്ങൾ ബിജെപി ആയാൽ മതിയല്ലോ "
    തുഷാർ ജിയുടെ മറുപടി സൂപ്പർ 👍🏻അങ്ങ് വേറെ ലെവൽ 🌹🌹. ഇസ്ലാമിക അധിനിവേശത്തിന് കുട പിടിക്കുന്ന കമ്മീ കൊങ്ങി കളെ വിട്ട് നിലനിൽപ്പിനു വിശാല ഹിന്ദു ക്രിസ്ത്യൻ ഐക്യമായി ബിജെപി യിൽ ലയിച്ചു പ്രവർത്തിക്കുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് അങ്ങയെ ഓർമിപ്പിക്കുന്നു. ചുവപ്പ് പച്ചയായി കൊണ്ടിരിക്കുന്ന കാലത്ത് മഞ്ഞ നിറം ശ്രദ്ധിക്കാതെ പോകാം.

  • @PrasadP-tv6ei
    @PrasadP-tv6ei 5 месяцев назад +103

    കടിച്ച് 'കുടയുക അല്ല. മാന്തി പറിച്ച് 'വിട്ടു. അയി അയിക്കോട്ടേ വീട്ടോ മാമ വല്ലാത്ത ഒരു പെടൽ ആയി ഇനി ചോദ്യങ്ങൾ അയി ചെല്ലുമ്പോൾ ഒരു കരുതൽ'

  • @ArunV-n5s
    @ArunV-n5s 5 месяцев назад +72

    തുഷാർ സർ പൊളിച്ചു

  • @vinod-it5bn
    @vinod-it5bn 5 месяцев назад +171

    പ്രമോദ് മൗലവിക്ക് മതിയായിട്ടുണ്ടാവും 🤣🤣

  • @ravindersharma140
    @ravindersharma140 5 месяцев назад +184

    media one becomes media 0 😂😂😂😂😂😂😂😂😂😂

    • @SudharshananS-yk4hq
      @SudharshananS-yk4hq 5 месяцев назад

      യടാമയിരനിഗോഷോപപ

    • @georgejohn2959
      @georgejohn2959 5 месяцев назад +2

      Pande 0 aanu. Ippo double 0 aayi.😅

    • @ravindersharma140
      @ravindersharma140 5 месяцев назад

      @@georgejohn2959 well said, thanks for correction

  • @manmythlegend7371
    @manmythlegend7371 5 месяцев назад +80

    6:10 "നീ പേടിക്കണ്ട, എനിക്ക് ഒരു പ*റിയും ഇല്ല..." എന്ന് പറഞ്ഞ പോലെയായി...😂😂😂
    Reporter പ്ലിംഗ്.

    • @Ambathoor_singam
      @Ambathoor_singam 5 месяцев назад +1

      അത് തന്നെ ആയിരിക്കും പുള്ളി ഉദേശിച്ചത് 😂

    • @Divya-fs5ep
      @Divya-fs5ep 3 месяца назад +1

      🤣🤣

  • @babyjoseph2843
    @babyjoseph2843 5 месяцев назад +51

    Well done Mr. Thushar Vellappslly

  • @jayaprasadvi2392
    @jayaprasadvi2392 5 месяцев назад +28

    Don't worry.... Hoo. Hoo.. എനിക്ക് ഒരു worry യുമില്ല,,, തുഷാർജി പ്രമോദിനെ എടുത്ത് കീറി വിട്ടു.,,

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 4 месяца назад +15

    എനിക്കി ഒരു വറിയും എന്ന് പറഞ്ഞതിൽ എന്തോ കുത്തി പറഞ്ഞപോലെ അല്ലെ പ്രമോദിക്കാ 😂

  • @kirankevin3657
    @kirankevin3657 5 месяцев назад +22

    ❌❌നല്ലൊരു അവതാരകൻ ആയിരിന്നു.. മൗദൂധി ലൂപ്പിൽ പെട്ടിരിക്കുന്നു അദ്ദേഹം🤣🤣❌❌

  • @bepositive4044
    @bepositive4044 5 месяцев назад +42

    എന്റെ പ്രമോദ് രാംമ വല്ല കാര്യവും ഉണ്ടോ ആ മനോരമയിൽ കിടന്നു മെഴുകി വാരി നടന്നാൽ പോയരുന്നോ

  • @somasundarakurup1044
    @somasundarakurup1044 5 месяцев назад +27

    😂ശരിയായ മറുപടി '👍

  • @satheeshgopi7017
    @satheeshgopi7017 5 месяцев назад +42

    നന്നായി.ഇവന് ആലെങ്കിലും കുറിച്ച് സൂക്കെഡ് കൂടുതലായിരുന്നു

  • @abijagath6043
    @abijagath6043 2 месяца назад +2

    ആദ്യമായിട്ടാണ് തുഷാറിനെ ശ്രദ്ധിക്കുന്നത്. സൂപ്പർ

  • @rasmikr5121
    @rasmikr5121 5 месяцев назад +24

    Media one സുടാപ്പി ചാനലിന് ശരിക്കും മറുപടി കൊടുത്തു വെൽ done തുഷാർ കമന്റ്‌ ബൈ surenc

  • @royyohannan51
    @royyohannan51 5 месяцев назад +48

    വെള്ളാപ്പള്ളിയെ ഇനി ആരും സംശയിക്കില്ല 🤪

  • @unnimayak8379
    @unnimayak8379 5 месяцев назад +39

    അടിപൊളി മീഡിയ ലാസ്റ്റ് കണ്ടം വഴിക്ക് ഓടി വൃത്തികെട്ട ചാനൽ

  • @harivison7212
    @harivison7212 5 месяцев назад +16

    ഇവിടെ ഒരു പാർട്ടിയിലും നേതാവ് സവർണ്ണർ അല്ല കേന്ദ്ര നേതാക്കൾ ഭൂരീപഷം ഒബിസി.. ഇത് പോലെ ഒള്ള വാർത്ത ചാനൽ തമ്മിൽ തല്ലിക്കാൻ മാത്രം നാട് നായെ കണ്ട കഞ്ഞി ആക്കാൻ.... തുഷാർ നല്ല മറുപടി തന്നെ കൊടുത്തു നല്ലത് 🌹👍

  • @darshikasajeevan
    @darshikasajeevan 4 месяца назад +8

    പ്രമോദ് മൊയ്ല്യാറെ അണ്ണാക്കിൽത്തന്നെ കൊടുത്ത തുഷാറിന് അഭിനന്ദനങ്ങൾ

  • @vishnusatheesh7842
    @vishnusatheesh7842 5 месяцев назад +8

    എല്ലാവരോടും ചോദിക്കുന്നത് പോലെ യാണെന്ന് വിചാരിച്ചു.
    തുഷാർ എടുത്തു ഉടുത്തുകളഞ്ഞു

  • @bineshchandranchandran9218
    @bineshchandranchandran9218 5 месяцев назад +21

    തുഷാർ സർ പൊളിച്ചു ട്ടോ, കാലങ്ങൾക്ക് ശേഷം നിങ്ങൾ സത്യങ്ങൾ പറയുന്നു

  • @Hareendranc.t
    @Hareendranc.t 5 месяцев назад +27

    രാമന്റെ ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ

  • @govindannamboothiry
    @govindannamboothiry 5 месяцев назад +30

    തുഷാർ ഇത്രയും മിടുക്കനായിരുന്നെന്ന് കരുതിയിരുന്നില്ല. മാസാവസാനം ശമ്പളമായി മുപ്പതിനായിരം രൂപക്ക് വേണ്ടി ചാനൽ മുതലാളിക്ക് വേണ്ടി ഇളിഭ്യനായി പ്ര മോദ് രാ മൻ, കഷ്ടം. മണിപ്പൂർ വിഷയം ഇന്ത്യ സ്വാതന്ത്ര യിം നേടുന്നതിന് മുൻപേ ഉള്ളതാണ്. ഗോത്രവർഗമായ മെയ്തി വിഭാഗത്തിലും കുക്കി വിഭാഗത്തിലും ക്രൈസ്തവർ ഉണ്ടല്ലൊ. അപ്പോ സഭാ പിതാക്കൻമാർ രണ്ട് കൂട്ടരേയും വിളിച്ച് സംസാരിച്ച് തീർക്കാവുന്ന കാര്യമല്ലേ ഒള്ളു. ശത്രുക്കളെ നേരിടുന്നതു പോലെ നാട്ടിലെ ജനങ്ങളെ നേരിടാൻ പറ്റില്ലല്ലോ? കോൺഗ്രസ് ഭരണകാലത്താണ് മണിപ്പൂരിൽ ഏററവും വലിയ കലാപം ഉണ്ടായിട്ടുള്ളത്.

  • @babu69kerla41
    @babu69kerla41 5 месяцев назад +14

    എടാ പ്രമോദേ നിന്റെ ഇന്നത്തെ ശമ്പളം വന്നു കാണുമെടാ പണിയെടുക്കുന്നതിനും ഒരു സമയ പരിധി ഇല്ലെ

  • @indusekhar3624
    @indusekhar3624 5 месяцев назад +10

    മാമാ രാമന് കിട്ടിയത് പോരെ?.. നല്ല പോലെ കുനിഞ്ഞിരുന്നു മാമ പണി ചെയ്യടാ രാമാ....

  • @radhakrishnanmenon3764
    @radhakrishnanmenon3764 5 месяцев назад +13

    Very good response by Mr Thushar vellaplli Well done keep it up.

  • @kishorprabhakaranpillai6439
    @kishorprabhakaranpillai6439 5 месяцев назад +9

    അടിപൊളി.....😂...... തുഷാർ വെള്ളാപ്പള്ളി കിടു.... 👍

  • @shajisebastian43
    @shajisebastian43 5 месяцев назад +35

    Very good, Vellapally. We support BJP 🇮🇳 🙌 🇮🇳🇮🇳🇮🇳

  • @Rocktheroadmalayalam
    @Rocktheroadmalayalam 4 месяца назад +6

    തുഷാർ നല്ല ഒരു രാഷ്ട്രീയകാരനാണ്.. മനുഷ്യ സ്നേഹിയും

  • @venugopalp2594
    @venugopalp2594 5 месяцев назад +24

    Verrygood thushar

  • @JayakumarS-o8l
    @JayakumarS-o8l 5 месяцев назад +28

    പ്രമോദിന് ഇളക്കമായിരിക്കും ഒരാഴ്ചലുത്തേക്ക്. വയർ പൊട്ടുമാറങ്ങു കൊടുത്തു വിട്ടു

  • @sinishv.s4350
    @sinishv.s4350 2 месяца назад +1

    ഇവൻ നല്ല വിവരവും നല്ല ബോധവും ഉള്ള മാധ്യമ പ്രവർത്തകൻ ആയിരുന്നു.സാധാരണ മുഖ്യധാര വാർത്ത മാധ്യമ സ്ഥാപനങ്ങൾ നൽകുന്ന തിന്റെ ഇരട്ടിയോ അതിലധികമോ പണം,
    ഇത് പോലെ മൈക്കും പിടിച്ചു ഹിന്ദു വിരുദ്ധത പറഞ്ഞു നടന്നാൽ കിട്ടും.
    ഹിന്ദുക്കൾക്ക് എതിരേ സംസാരിക്കാൻ ഇത് പോലുള്ള മൗദീഥി ചാനലിൽ പോകുമ്പോൾ സ്വന്തം മതത്തിൽ നിന്നും ഒരുത്തനും ഉണ്ടാവില്ല.
    അതിനും ചോദ്യം ചോദിക്കാൻ എങ്കിലും ബോധം വേണം എങ്കിൽ ഈ മതിൽ തന്നെ ആരേയെങ്കിലും കൂടെ കൂട്ടണം

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 5 месяцев назад +7

    സവർണ്ണ അവർണ്ണ കുത്തിതിരുപ്പു മാപ്ര

  • @gempicks
    @gempicks 4 месяца назад +6

    ഡോണ്ട് വറി .......എനിക്കൊരു വറിയുമില്ല. അത് കലക്കി.

  • @muraleedharanr4022
    @muraleedharanr4022 5 месяцев назад +9

    കുഞ്ഞിരാമൻ നാറിയിട്ടും ചൊറിഞ്ഞു കൊണ്ടേ ഇരിക്കും കാരണം അർഹിക്കുന്ന കൂട്ടത്തിൽ ആയി പോയി. ഇനി നന്നാവാൻ വിഷമമാണ്.

  • @vishnuv3830
    @vishnuv3830 4 месяца назад +5

    എനിക്കൊരു വറിയില്ല 😂😂.. ലാസ്റ്റ് ഡയലോഗ് പൊളിച്ചു

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 3 месяца назад +3

    തുഷാർ 👏👏👏👏കലക്കി 👏👏

  • @soulsurfer9506
    @soulsurfer9506 5 месяцев назад +19

    Thushar well replied

  • @RajanValsan
    @RajanValsan 5 месяцев назад +47

    നിങ്ങൾ ഇത്ര തന്റെടി ആണെന്ന് ഇപ്പം മനസ്സിലായി

  • @vasanthan9210
    @vasanthan9210 5 месяцев назад +24

    ❤ super 🎉 super 🎉 super 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kuttu8286
    @kuttu8286 5 месяцев назад +6

    സൂപ്പർ തുഷാർ 🌹👍👍

  • @DileepKumar-ir6zt
    @DileepKumar-ir6zt 3 месяца назад +1

    അത് പൊളിച്ചു ഇവന്മാർക്ക് എവിടെ പോയാലും അടി കിട്ടും 👍🏻👍🏻👍🏻👍🏻👍🏻

  • @shainvyom
    @shainvyom 5 месяцев назад +9

    ഉരുണ്ടു ഉരുണ്ട ഉരുണ്ട, തൊലി മൊത്തോം ഇളകി. 😂😂😂😂

  • @saijumonsaiju6951
    @saijumonsaiju6951 5 месяцев назад +24

    ഇവനെ മീഡിയവൺ കാര് സുന്നത്ത് ചെയ്തു കാണും.

  • @manivk1681
    @manivk1681 3 месяца назад +3

    തുഷാർ ആള് ഉഷാർ! മിടുക്കൻ

  • @TomyMC-ec8zg
    @TomyMC-ec8zg 5 месяцев назад +7

    പ്രമോദ് രാമന് full നെ ക്കാളും ഇഷ്ടം3/4 ആണ് 'ഇവൻ ആള്😂 ആണ്

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 5 месяцев назад +6

    *_നല്ല ഉഗ്രൻ മറുപടി 😂😂_*

  • @vijayankp5929
    @vijayankp5929 4 месяца назад +3

    ഹിന്ദു വിഭാഗത്തിൽ പെട്ടവരെ തമ്മിൽ അടിപ്പിക്കുക. അതാണ് പ്രവർത്തി.

  • @josephkurian-hq4sk
    @josephkurian-hq4sk 5 месяцев назад +5

    തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കാൻ വന്നതും ഒരു നല്ല കാര്യമായി.പശുവിന്റെ കടിയും മാറും - കാക്കയുടെ വിശപ്പും മാറും.അത്രയേ ഉള്ളു .

  • @umeshunni9944
    @umeshunni9944 3 месяца назад +1

    സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന വീഡിയോ ' അഭിനന്ദനങ്ങൾ തുഷാർ❤

  • @sunilpanhikayil5824
    @sunilpanhikayil5824 5 месяцев назад +5

    എന്താണ് വസ്തുത. മണിപ്പൂരിൽ നടന്നത് ക്രിസ്ത്യൻ ഹിന്ദു ലഹള ആയിരുന്നു എന്നോ!!. മണിപ്പൂരിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ ലഹള. ഇറോം ഷർമിളയെ ഓർക്കുന്നുണ്ടോ.

  • @ajithraj4565
    @ajithraj4565 5 месяцев назад +100

    ഇപ്പോൾ ഇയാളോട് ഒരു മതിപ്പ് തോന്നുന്നു

    • @georgejohn2959
      @georgejohn2959 5 месяцев назад +1

      Sathyam. Shikandi Jihadikku vayaru nirachu koduthu.😅😂

  • @savetalibanbismayam7291
    @savetalibanbismayam7291 5 месяцев назад +17

    Muriyandi Raman😅😅😅😅

    • @JMJMLVA
      @JMJMLVA 5 месяцев назад +3

      Andipoyaa pramod ..!

  • @goldentunes1218
    @goldentunes1218 5 месяцев назад +4

    Tushar is really great... Sukumaran NSS shud be ashamed. Look at this man 🙏🏿🌹sincere, decent....

  • @spbk1
    @spbk1 2 месяца назад

    നല്ല മറുപടികൾ..മൈക്കും കൊണ്ടു ഓടാതെ നിന്നതു അത്ഭുതം തന്നെ.

  • @Vartha4u
    @Vartha4u 5 месяцев назад +19

    പ്രമോദ് രാമ ഇനി ഇമ്മാതിരി ഇന്റർവ്യൂ വെയ്ച്ചാൽ ജനങ്ങൾ ഓടിക്കും

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 5 месяцев назад +5

    Minorities have no fear of Narendra Modiji and BJP. It is better to extend full support to Modiji for strengthening the National safty security and economic growth

  • @sudevsubran
    @sudevsubran 5 месяцев назад +13

    Media One moonji.... 😂

  • @dawn_alex
    @dawn_alex 3 месяца назад +1

    He listenend to the questions and answered to the questions appropriately. I want such leaders in every party.

  • @sasidharanatchuthan2586
    @sasidharanatchuthan2586 5 месяцев назад +19

    Manipur manipur what about sidharth

    • @sudhavs2091
      @sudhavs2091 5 месяцев назад

      What about Kerala .

  • @Vascodecaprio
    @Vascodecaprio 2 месяца назад

    വിവരങ്ങൾ അറിയാൻ ശ്രെമിക്കുന്ന വറിയുള്ള കുറുക്കന്റെ സ്വാഭാവമുള്ള വിവരം കെട്ടവൻ 😮😮😮😮😮🎉

  • @JayakumarS-o8l
    @JayakumarS-o8l 5 месяцев назад +18

    അവനു വയർ നറഞ്ഞു

  • @ashokpillai3015
    @ashokpillai3015 4 месяца назад +3

    Chodhichu vangichu... Tushar polichu

  • @IbySabu
    @IbySabu 4 месяца назад +4

    ❤🎉thushar

  • @devdesignstudio7337
    @devdesignstudio7337 5 месяцев назад +3

    അടിപൊളി ലവൻ തേഞ്ഞു

  • @DevilDevil-q2v
    @DevilDevil-q2v 5 месяцев назад +5

    എന്ത് കരച്ചിലാ ലെ🙆‍♂️

  • @Anilkumar-cf9qe
    @Anilkumar-cf9qe 2 месяца назад

    പള്ളിക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു വർഗ്ഗീയ വിഷമേ

  • @ManojSunny-c3v
    @ManojSunny-c3v 5 месяцев назад +4

    അതിനു മീഡിയ വണ്ണിന്റെ ന്യൂസ് ഇവിടെ ആരും കാണുന്നത് അതിലും ഭേദം ആകാശവാണിയിൽ വാർത്ത കേൾക്കുന്നതാണ്🙏🏻🙏🏻

  • @haridask1447
    @haridask1447 2 месяца назад

    പ്ഫ പുല്ല് വേണ്ടായിരുന്നു ഫണ്ണിന് ആദരാഞ്ജലികൾ 🌹🌹🌹

  • @ejthankappan9502
    @ejthankappan9502 5 месяцев назад +4

    മിഡിയ അവൻ വേണ്ടത് അടിയാണ്

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 3 месяца назад +1

    കൊടും കാഞ്ഞിര വേരിൽ റീത്
    മീഡിയ ഒൺ
    വാപ്ലി

  • @adarshsomankutty
    @adarshsomankutty 5 месяцев назад +9

    അല്‍ മുഹമ്മദ് പ്രമോദ് രാമന്‍

  • @RAJEESHMY
    @RAJEESHMY 3 месяца назад +1

    Super തുഷാർ ❤❤❤❤❤

  • @Love55w
    @Love55w 5 месяцев назад +3

    ഇയാളെ യൂസഫ് അലി അല്ലേ രക്ഷിച്ചത് 😂😂😂

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 5 месяцев назад

      യൂസഫലിയെ മോദിയാണ്
      രക്ഷിച്ചത്

    • @rajeshrajappan6876
      @rajeshrajappan6876 5 месяцев назад

      അവന്റെ ക്രിമികടി ഇപ്പൊ മാറിക്കാണും

  • @esnarayanan2499
    @esnarayanan2499 5 месяцев назад +2

    അമ്പലം പൊളിച്ചു പള്ളി
    പണിത്..അതു പൊളിച്ചു അമ്പലം പണിത്?????