ദൃശ്യത്തിലെ ലാലേട്ടനെ പോലെ ഞാൻ പോരാടിയതാണ് 🤣🤣 | Gayathri Suresh Latest Interview | Troll Malayalam

Поделиться
HTML-код
  • Опубликовано: 23 мар 2022
  • #gayathrisuresh #trollmalayalam #malayalamtroll #gayathrisureshinterview #gayathrisureshtroll #gayathrisureshlatesttroll #escapemovie #maheshperinganad
    #gayathrisureshinterviewlatest
    #gayathrisureshtrolllatest
  • ПриколыПриколы

Комментарии • 408

  • @MaheshPeringanad2O
    @MaheshPeringanad2O  2 года назад +1

    *Gayathri Suresh Latest Troll*
    ruclips.net/video/XOI9-AeoQig/видео.html
    ruclips.net/video/XOI9-AeoQig/видео.html
    ruclips.net/video/XOI9-AeoQig/видео.html 😜

  • @jj-bc2si
    @jj-bc2si 2 года назад +1079

    Anchor ന്റെ കരണകുറ്റി നോക്കി കൊടുക്കാൻ തോന്നിയവർ

    • @MaheshPeringanad2O
      @MaheshPeringanad2O  2 года назад +36

      hyderali ആണ്...അങ്ങനെ ഒക്കെ ആണ് 😂😂

    • @abdullahh3378
      @abdullahh3378 2 года назад +56

      @@MaheshPeringanad2O അന്ന് മമൂക്കയും പിള്ളേരും കൊടുത്തത് അവന് മതിയായില്ല എന്ന് തോനുന്നു

    • @shamshakispalace8539
      @shamshakispalace8539 2 года назад +24

      @@MaheshPeringanad2O Hyder Ali alle hyder marakkaar Allallo??😂😂

    • @alnazmuhammed786
      @alnazmuhammed786 2 года назад +11

      Hyderali yum gayathri yum oru പോലെയാണ്😂😂😂
      രണ്ടിനും വട്ട് ഇളകി കിടക്കുവാ 😜😂

    • @nithinraj_v
      @nithinraj_v 2 года назад +1

      Avane kandale onnu pottikkan thonnum

  • @user-is7up2sj8j
    @user-is7up2sj8j 2 года назад +725

    2:15 കളിയാക്കുമെന്നറിഞ്ഞിട്ടും പിന്നെയും തുറന്ന മനസോടെ ഇന്റർവ്യൂ കൊടുക്കുന്ന ഗായത്രി ചേച്ചി....

    • @MaheshPeringanad2O
      @MaheshPeringanad2O  2 года назад +6

      😂😂😂

    • @boomboom23023
      @boomboom23023 2 года назад +14

      അജ്ജാതി തൊലിക്കട്ടി😀

    • @Lionelmessifans1030
      @Lionelmessifans1030 2 года назад +3

      Reach kittande
      Troll kittumenn ariyam
      Engnelm rekshapedande🤪

    • @zubairazhykodan3891
      @zubairazhykodan3891 2 года назад +6

      ഓരോ ഇൻറർവ്യുന് ഒന്നര പെഗ്ഗ് ഫ്രീയാ😅🤣

    • @avk8073
      @avk8073 2 года назад +3

      വിവരം ഇല്ലാത്തൊണ്ടു ആടെ 😂😂😂

  • @ecshameer
    @ecshameer 2 года назад +675

    ഗായത്രി സ്വന്തമായി ഒരു എയർപോർട്ട് പണിയുന്നതാണ് നല്ലത്....🤣🤣🤣

  • @andriyajakup863
    @andriyajakup863 2 года назад +183

    തുറന്നമനസോടെയാണ് ഗായത്രി ചേച്ചി സംസാരിക്കുന്നത് അതൊരു കുറ്റമൊന്നുമല്ല ഗായത്രി 🔥🔥🔥🔥🔥🔥😍😍

    • @realnyyefakty9613
      @realnyyefakty9613 2 года назад +5

      Yeah maybe for you, for others it's disgusting.
      Padam onnum illalo, ulla bank joliyum kalanju enganelum okke onnu pidichu nikkande atha

    • @realnyyefakty9613
      @realnyyefakty9613 2 года назад +1

      Reynold Мендес
      Even my sister name is Andria

    • @LessPegasus
      @LessPegasus Год назад +3

      @@realnyyefakty9613 bro celebrity alle. Orikkal cinemayil keriya mathi pinne eppo venelum comeback nadathaam... Allel serialilum abhinayikkam (as a last resort)

  • @BijuManatuNil
    @BijuManatuNil 2 года назад +91

    ഒരു സൗന്ദര്യ മത്സരത്തിൽ ജയിച്ചു അതു ശരിക്കും മുതലാക്കി ഇവിടെ വരെ എത്തിയത് ഗായത്രിയുടെ കഴിവ് തന്നെ ആണ് എന്തൊക്കെ പറഞ്ഞാലും അതെല്ലാം അവർക്കു നേട്ടം അയി ആണ് വരുന്നത് 😁😂😃

  • @TONY-ty2po
    @TONY-ty2po 2 года назад +68

    സത്യത്തിൽ ഇപ്പോൾ ഗായത്രിയെ വല്ലാതെ ഇഷ്ടപ്പെടുന്നു..കാരണം അവൾ ബുദ്ധിമതിയാണ് ... ട്രോളൻമാരെ മുഴുവൻ വിഡ്ഡികളാക്കി അവർ വളർന്നു കൊണ്ടിരിക്കുന്നു... Keep it up👍👍👍😍😍😍

  • @classicallover6457
    @classicallover6457 2 года назад +214

    മലയാളത്തിൽ പറഞ്ഞാൽ ചേച്ചിക്ക് മനസിലാകില്ല🤓ഹിന്ദിയിൽ പറഞ്ഞു നോക്കാം.....ജാഓഓ🙏

  • @user-po9up7pm3p
    @user-po9up7pm3p 2 года назад +126

    മദ്യപിക്കുമായ്രുന്നു ഇപ്പൊ നിർത്തി
    കാരണം ഫ്രെണ്ട്സ് എല്ലാം പറഞ്ഞ്
    ഓസിനു അടിക്കുന്ന ഒരു ഫ്രണ്ടിനെ
    അവർക്ക് വേണ്ടന്ന് 😔😔😳😏

  • @vishnusathees3403
    @vishnusathees3403 2 года назад +49

    എയറിൽ നിന്നാൽ എപ്പോഴും ജനങ്ങൾ കണ്ടുകൊണ്ടിരിക്കുമെന്ന് മനസിലാക്കി ബുദ്ധിപൂർവം കളിക്കുന്ന ചേച്ചി.......

  • @mazhapennu961
    @mazhapennu961 2 года назад +245

    " എനിക്ക് ഏറ്റവും best ആയിട്ടുള്ള ആളെ വേണം " 😎 ഈ ആഗ്രഹം പ്രണവിനും ഉണ്ടാകില്ലേ മോളേ ഗായത്രി.....🙄😂😂😂

    • @nil7955
      @nil7955 2 года назад +6

      Angnea eathoralum agrahikunnathil entha thettu ???

    • @mazhapennu961
      @mazhapennu961 2 года назад +6

      @@nil7955 ആഗ്രഹിക്കുന്നതിൽ തെറ്റില്ല.. ആഗ്രഹവും സ്വപ്‍നവും ഒക്കെ കുന്നോളം ആകാം.. അതേ ആഗ്രഹം പ്രണവിനും ആകാം എന്നേ ഞാൻ പറഞ്ഞുള്ളു..

  • @roshanmathew7577
    @roshanmathew7577 2 года назад +46

    സത്യം പറഞ്ഞാൽ ഇതിനെ ട്രോളി ആർക്കും മടുത്തില്ലേ ...limit വിട്ടു

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +126

    ഒന്നുകിൽ പുള്ളിക്കാരിക്ക് നാണം വേണം അല്ലെങ്കിൽ interview ചെയ്യാൻ പോകുന്ന ആളുകൾക്ക് വേണം.രണ്ട് കൂട്ടർക്കും ഇല്ലാത്തോണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല.

    • @mruk_z8333
      @mruk_z8333 2 года назад +1

      Thumbnail കണ്ടപ്പോൾ ഓടി വരുന്നവർ ആണ് വേറെ പരാജയം

  • @manojsree22
    @manojsree22 2 года назад +282

    Anchor is very badmannered. Does he dare to ask such questions to a male actor. I wonder. Regarding alcohol and substance use. Valare mosam

    • @shah....9579
      @shah....9579 2 года назад +2

      Prithviraj interview peg adikkunnath chothikkunnund

    • @vaarasyaar
      @vaarasyaar 2 года назад +1

      India'l alchohol legal aayathu kondum kanjav illegal aayathu kondum... Illegal aaya Kanjav valikkuvo enn chothikkathe legal aaya alchohol adikkvo ennalle aa anchor chothichath madam

    • @manojsree22
      @manojsree22 2 года назад +2

      @@vaarasyaar 0.37 alcohol 1.00 mayakkumarunnu. I just said my view.

    • @heather5037
      @heather5037 2 года назад +6

      @@vaarasyaar whatever may it be. Why he is asking such stupid question. Why can't he ask about her carrier life. Tharam thaazhana questions thanne aan chodikkunath.. (Am not a gayathri fan. But pitty for the guys who make stupid videos and guys who supporting these type of shaming) . Sherikkum aa kuttikalla.. Itharathil ulla trolls and videos irakkuna alkaark alle thalak velliv illathath.. Shame.

  • @dimple6965
    @dimple6965 2 года назад +15

    She is speaking directly from her heart, speaking without any filter, which is really admirable.

  • @Floral46789
    @Floral46789 2 года назад +123

    ലെ ലാലേട്ടൻ :"ഇപ്പൊ ആരു ഇന്റർവ്യൂ കൊടുത്താലും എന്റെ പെടലിക്കു ആണല്ലോ ദൈവമേ 🙄"
    Aarattannan ഗായത്രി 🤦‍♀️😂

  • @fz_rider_96
    @fz_rider_96 2 года назад +25

    1:25 ഗായത്രി ചിരിച്ചതായിരുന്നോ, sound കേട്ടപ്പോൾ ഞാൻ കരുതി കരഞ്ഞതാണെന്ന് 😜😜

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +43

    മദ്യപിച്ചിരുന്നു... നിര്‍ത്തി...
    എപ്പോള്‍ നിര്‍ത്തി ??
    ഇന്നലെ രാത്രി.... പക്ഷേ കൂപ്പീല് ബാക്കിയുണ്ട്...
    അതിന് ??
    അത് ഇന്ന് രാത്രീലേക്ക് നിര്‍ത്താനുള്ളതാണ് !!

  • @___ajn_
    @___ajn_ 2 года назад +56

    ലാലേട്ടനെ ഇതിലേക്ക് കൊണ്ടെരേണ്ട കാര്യം എന്താണ് 😂

    • @Floral46789
      @Floral46789 2 года назад +9

      ഇപ്പൊ അതാണല്ലോ ട്രെൻഡ്. പാവം ലാലേട്ടൻ 🤦‍♀️

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 года назад +1

      ഒരേ നിലവാരം സംസാരത്തില്‍

  • @its.diya06__42
    @its.diya06__42 2 года назад +33

    ഏറ്റും കൂടുതൽ കാലം air ഇൽ ഇരികുനെന്റെ award sechik തന്നെ കിട്ടും 🏃🏻‍♂️

  • @abdullahh3378
    @abdullahh3378 2 года назад +55

    1:45 ഇപ്പൊ എല്ലാവരും ലാലേട്ടനെയും കൊണ്ടാണല്ലോ എയർലോട്ട് പോകുന്നത് 😂

    • @MaheshPeringanad2O
      @MaheshPeringanad2O  2 года назад +1

      😂😂

    • @Floral46789
      @Floral46789 2 года назад +1

      ലാലേട്ടന്റെ ജാതകത്തിൽ ഇപ്പൊ രാഹുവിന്റെ അപഹാര സമയം ആണെന്ന് പണ്ട് ഒരു ജ്യോൽസ്യൻ ജാതകം പരിശോധിച്ച് you ട്യൂബിൽ ഇട്ടിട്ട് പറഞ്ഞിട്ടുണ്ട് 😌അതൊക്കെ ഇപ്പൊ സത്യമായി വരുന്നല്ലോ 😂

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +29

    *ബഹിരകാശം കഴിഞ്ഞു വേറൊരു ലോകം കാണുകയാണ് 🛸🛸🛸*

  • @manurejput6755
    @manurejput6755 2 года назад +46

    പാവം കുട്ടി,ലോകം മുഴുവൻ മലയാളികളെ പറയിപ്പിക്കാൻ വേണ്ടി.. 😂😂😂

  • @vineethvinu3450
    @vineethvinu3450 2 года назад +18

    ഇതിലും മികച്ച air.... വേറെ കണ്ടു പിടിച്ചിട്ട് വേണം...

  • @Trueman571
    @Trueman571 2 года назад +67

    1:55 She said a valid point. Film is influencing people badly now a days. Too much cigar, alcohol, drugs use. No one cares, if they are printing a warning against it.

  • @___ajn_
    @___ajn_ 2 года назад +36

    പ്രേണവ് best an
    But പ്രണവ്നും best ആളെത്തന്നെ
    വേണ്ടേ 😂

  • @Zyerogamer
    @Zyerogamer 2 года назад +11

    ഇതിനു ഒരു അന്ത്യം ഇല്ലേ 🏃‍♂️🏃‍♂️🤓🤓

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +66

    എനിക്ക് എന്നും പ്രചോദനം ആണ് ഗായു വിന്റെ ഓരോ വാക്കുകളും ❤❤❤🔥

    • @alone419
      @alone419 2 года назад +1

      @heaven_of _evil 😂😂

  • @priyashibydhas7679
    @priyashibydhas7679 2 года назад +7

    Chechi nalloru entertainer aanu😂😂😂😂😁

  • @mrkaalangaming4128
    @mrkaalangaming4128 2 года назад +31

    നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😂🤣

  • @Music.rootofficial
    @Music.rootofficial 2 года назад +9

    പൈലറ്റ്മാരുടെ അറിയിപ്പിലേക്ക്
    എന്തൊ വസ്തു എയറിൽ കറങ്ങി നടക്കുന്നുണ്ടേ 😁😅😅

  • @phyme1154
    @phyme1154 2 года назад +6

    ഒരു കാര്യം മനസ്സിലായി.. അവൾ ഒരു പൊട്ടത്തി ആണ്.. 🤣🤣🤣പാവവും ആണ്... പോട്ടെ... പാവം... പക്ഷെ താൻ വിശ്വസിക്കുന്ന കാര്യങ്ങൾ അതുപോലെ പറയാൻ തോന്നിയല്ലോ.. I appreciate that

  • @vineeshcr24
    @vineeshcr24 2 года назад +25

    പശുവിന് ഇട്ട മൂക്കയിർ മാറിപ്പോയി 🤣🤣🤣

    • @sanam4514
      @sanam4514 2 года назад +1

      😄😃😀🤣🤣😜😝😛

  • @lenovotab4051
    @lenovotab4051 2 года назад +56

    Nigal എല്ലാരും ട്രോൾ നീർതിക്കോ . 😡
    ഇനി ഗയാത്രിയുടെ. Nalla കാലമാണ് varan പോകുന്നത് 👍
    ഇനി ആരും ട്രോളില്ല 👌

  • @learnmore-uk3hq
    @learnmore-uk3hq 2 года назад +12

    ഗായത്രി എയർ ലൈൻസ് ✈️✈️✈️✈️✈️

  • @Didicoii
    @Didicoii 2 года назад +5

    Last kalaki .. world influencer 😂😂😂 abhinayam nirthi

  • @swalih7608
    @swalih7608 2 года назад +81

    ഗായത്രി +എയർ നമ്മൾ തമ്മിൽ നല്ല ചേർച്ച ആണല്ലോ 🤣.....

  • @akashasok508
    @akashasok508 2 года назад +4

    ഇവർമാർക്കൊന്നും ഇന്റർവ്യൂ കൊടുക്കാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഒള്ളു ഗായത്രി...

  • @vijimp7839
    @vijimp7839 2 года назад +17

    She is good...epozhum trollenda karyam Ila..

  • @sureshm.k4279
    @sureshm.k4279 2 года назад +2

    വിളിച്ചു വരുത്തിയത് അപമാനിക്കപ്പെടാനാണെന്ന് അറിഞ്ഞിട്ടും ഗായത്രി വരുന്നു. അവരുടെ അറിവില്ലായ്മ കൊണ്ടോ ഇന്റർവ്യൂ എടുക്കുമ്പോൾ പറയുന്നത് പലതും ബുദ്ധിമോശമാണ് പക്ഷെ അത് ചൂഷണം ചെയുന്ന മാധ്യമങ്ങളെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം

  • @arunshailaja2299
    @arunshailaja2299 2 года назад +2

    പുള്ളിക്കാരീടെ ഇന്റർവ്യൂ കണ്ടാ അടിപൊളിയാ,,, ചിരിച്ച് ചിരിച്ച് മടുത്തു 🤗😁😁😁😁

  • @The.Daywalker
    @The.Daywalker 2 года назад +49

    *എന്തൊക്കെ പറഞ്ഞാലും ദേവസേന* *പൊളിച്ചു* 💥🔥🖕

  • @abhijiths2359
    @abhijiths2359 Год назад +1

    ഒരു മുക്ക് കയറിന്റെ 🧶🧵ആവിശ്യം ഉണ്ടായിരുന്നു ഇപ്പോ correct ആയി ഗോൾഡിന്റെ മുക്ക് 🧶🧵കയറല്ലേ ഇട്ടിരിക്കുന്നത്😆😆😆🤣🤣🤣

  • @___ajn_
    @___ajn_ 2 года назад +8

    ഇത് തീർന്നില്ലേ 😂

  • @grandprime7397
    @grandprime7397 2 года назад +3

    പൈസ കൊടുത്തു മാർക്കറ്റ് ചെയുന്ന artists, ഇങ്ങോട്ടു ഇന്റർവ്യൂ വരുത്തിച്ചു ട്രോളന്മാരെ കൊണ്ട് ഫ്രീ ആയിട്ടു ഫേമസ് ആകുന്ന കൂടെ ട്രോളെന്മാർക് വരുമാനവും
    ഗായത്രി നമ്മൾ ഉദ്ദേശിച്ച ആളല്ല

  • @human2907
    @human2907 2 года назад +10

    ട്രോളൻ മാരുടെ കൺകണ്ട ദൈവം ഗായത്രി

  • @Ayana_K_Thilakan
    @Ayana_K_Thilakan 2 года назад +7

    Ee Anchor ne onnh air l kettan aarum ille ivide

    • @aestheticworld9819
      @aestheticworld9819 2 года назад

      Vinayakan koduthath idhehathinte Annakkil aarunnonnu enikkoru doubt illathilla😁

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +55

    ന്തൊക്കെ പറഞ്ഞാലും ഇത്രേം ഗ്ലാമർ ഉള്ള നടി ഈ ഭൂമിയിലെ ഇല്ല ❤❤❤❤❤❤❤❤🔥

    • @shahilkv6754
      @shahilkv6754 2 года назад +7

      Sarcasm ആണോ?

    • @user-ub2bd1xo2g
      @user-ub2bd1xo2g 2 года назад +14

      താങ്കൾ അന്ധൻ ആണോ.. 😆😆😆😆😆🤣🤣🤣

    • @rajscreation7382
      @rajscreation7382 2 года назад +3

      Edi gayathriye😀

    • @vineeshcr24
      @vineeshcr24 2 года назад +4

      കണ്ണിന് വല്ല കുഴപ്പം ഉണ്ടോ ബ്രോ 😃😃😃

    • @rajscreation7382
      @rajscreation7382 2 года назад +7

      @@vineeshcr24 gayathride valla fake accountum avum

  • @ajmalbacker7390
    @ajmalbacker7390 2 года назад +40

    അല്ല ചേച്ചീ, പ്രണവിനും ഉണ്ടാവില്ലേ മോഹങ്ങൾ?... 😜😂😂😂

  • @adhissjuniortech8507
    @adhissjuniortech8507 2 года назад +14

    എന്തൊക്കെ പറഞ്ഞാലും ഗായത്രി യോട് ഇഷ്ട്ടമാണ് 😍

  • @MultiSudhy
    @MultiSudhy 2 года назад +2

    2:53 Athilum best oruthan und arattu annan

  • @aneeshkumars1324
    @aneeshkumars1324 2 года назад +2

    കിടു 😄👌🏻

  • @basheerkannoth2774
    @basheerkannoth2774 2 года назад +2

    കേട്ടിരിക്കാൻ നല്ല രസം 😄

  • @sajjadnk9
    @sajjadnk9 2 года назад +5

    Just leave her pls.. Dnt be sadist

  • @anoopmetalfreak
    @anoopmetalfreak 2 года назад +3

    ഗായു 😍🔥

  • @meghaa3819
    @meghaa3819 2 года назад +9

    Anchor the worst

  • @meharmusthafa2809
    @meharmusthafa2809 2 года назад +4

    Gayathriye interview cheydadil ettavum moshamaya questions chodichad iyalayirunnn

  • @winxgalaxy1256
    @winxgalaxy1256 2 года назад +4

    She's genuine .I love Gayatri.💗💗 Gayatri fans like adi🤗👍

  • @shanisha8897
    @shanisha8897 2 года назад +1

    Ethinu oru avasanamille karthave 😂😇

  • @sirindas1999.
    @sirindas1999. 2 года назад +1

    😂😂

  • @devilgirl375
    @devilgirl375 2 года назад +3

    ഒരു നടി എന്നതിലുപരി ട്രോളുകൾ കൊണ്ട് അറിയപ്പെട്ട ഒരേ ഒരു നടി 😂

  • @anoopkprasad9220
    @anoopkprasad9220 2 года назад +4

    ഒന്നു വെറുതെ വിട്ടേക് ഇതിനെ.... ശരിക്കും ഇപ്പോ കഷ്ടം തോനുന്നു... എന്തെല്ലാമാ ചോദിക്കണേ?

  • @zenmajid777
    @zenmajid777 2 года назад +2

    Pavam aanu gayathri
    Athibe ellarum koodi .....

  • @mylawsavvy6697
    @mylawsavvy6697 2 года назад

    Famous ayiii😀😃😃😃😂😂😅good👍 💡idea.

  • @harism4u
    @harism4u 2 года назад +1

    NASA last muparku air il oru veed vechu kodukkum free aayit.aettavum kooduthal kalam air thamasikunnathinu

  • @beinghuman40
    @beinghuman40 2 года назад +1

    ഹോ ഭയങ്കരം തന്നെ.

  • @rtvc61
    @rtvc61 2 года назад +1

    പാവമാണ് ആൾ..
    മുൻപ് എനിക്ക് ഇഷ്ടം ഇല്ലാരുന്നു...
    ഇപ്പൊ ഇഷ്ടം ആണ്...

  • @athullaji3738
    @athullaji3738 2 года назад +1

    Evideyo enthokeyo spelling mistake kanunnundello 😂😂😂😂😂😂

  • @aneeshaanu7642
    @aneeshaanu7642 2 года назад +3

    ഇതിനെ interview നു വിളിക്കുന്നവന്മാർക്ക് അറിയാ. ഇത് Reach ആവും എന്ന് അമ്മാതിരി വിറ്റല്ലേ 😂😂😂😂

  • @ajayknair-kj4qv
    @ajayknair-kj4qv 2 года назад +2

    Ethra bodhamillatha aale njan kandittilla 😂😂

  • @jishnuk3904
    @jishnuk3904 2 года назад +1

    😂😂😂😂engane saadhikunu 😂

  • @pinartstudio9381
    @pinartstudio9381 2 года назад +1

    Pinnallathe chechi polichu. Trollen mar maraboothangal chammi cheenju nari puzhukkanam.

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +2

    ഇതറിഞീട്ടാണോ പ്രണവ് കേരളത്തിൽ നിൽക്കാത്തെ ഫുൾടൈം ടൂറിലാ പാവം🌹🌹🌹

  • @pradeeppv934
    @pradeeppv934 2 года назад +3

    ഇങ്ങനെ പോയാൽ കല്യാണം കഴിക്കും ന്ന് തോന്നണില്ല

  • @KnanayaAD345
    @KnanayaAD345 2 года назад

    Ahh ha Thumbnail കൊള്ളാം ആര് ആയാലും അറിയാതെ ഒന്ന് എടുത്തു നോക്കും

  • @safuwankaasi6043
    @safuwankaasi6043 2 года назад

    1:38 ഇവിടെ സലിംകുമാറിന്റെ ആ നോട്ടം ആയിരുന്നു വേണ്ടിയിരുന്നത്

  • @shamnap432
    @shamnap432 2 года назад +1

    Aaww she look so beautiful 😻❤

  • @adulMajeed3269
    @adulMajeed3269 2 года назад +4

    Gayathri fan 😻😻

  • @Rockynopainnogain
    @Rockynopainnogain 2 года назад +3

    കുത്തിതിരുപ്പൻ എന്ന പറഞാൽ ഹൈദരലി കഴിഞ്ഞിട്ട് ഉള്ളോ

  • @subashkumarr5073
    @subashkumarr5073 2 года назад +1

    Ente ponno....

  • @satharjackland1806
    @satharjackland1806 2 года назад

    ഗായു💜🔥

  • @amrutham2126
    @amrutham2126 2 года назад +3

    ഈ പറയുന്നതൊന്നും പ്രണവ് അറിയുന്നില്ലേ 😂😂😂😂😂

  • @aparna...
    @aparna... 2 года назад +1

    ഏറ്റവും വലിയ എയർലൈൻസ് ഉള്ള മലയാളി വനിത.. ഉഫ് ❤️❤️🥳🥳

  • @appu2217
    @appu2217 Год назад

    Adipoli troll 👌

  • @sourav___raj
    @sourav___raj 2 года назад +2

    Trollenmark oru puthiya subject- Hyderali

  • @user-kj4xu8tg1k
    @user-kj4xu8tg1k 2 года назад +4

    2:35 etavum best aytulla aalu venamenu paranjallo…athond chodikua ee best aytulla aalkum agraham kanille nallathu venamenu 😂

  • @raiman-ej5jh
    @raiman-ej5jh Год назад +1

    Ithra innocence vendarnnu chechi😂

  • @suhusuhu1317
    @suhusuhu1317 2 года назад +3

    ഒരു പിരി ലൂസാണ് വേറെ കൊഴപ്പൊന്നുല്ല

  • @aswinperumbadathisanthosh5319
    @aswinperumbadathisanthosh5319 2 года назад

    Chechi Chandranil sthalam vaangeenna kettee😌😌

  • @soumyamaneesh
    @soumyamaneesh 2 года назад

    Full interview evidaaaa

  • @poojpatt536
    @poojpatt536 2 года назад +2

    Bhotham illathe aano sherikkum 🤔🙄🤦🏻‍♀️

  • @DzeJuez
    @DzeJuez 2 года назад +1

    < World influencer > nikkistapettu tto…

  • @honey-ib8zu
    @honey-ib8zu 2 года назад +2

    പ്രണവിന്റെ കല്യാണത്തിനും ഫ്ലൈറ്റ് കയറും പ്യാവം

  • @cruelkingalive4180
    @cruelkingalive4180 2 года назад +1

    Full time on air ayathinal inimuthal chechi aireswari ennariyappedum

  • @anjuthampan8123
    @anjuthampan8123 2 года назад

    Full positive

  • @clintpaul7388
    @clintpaul7388 2 года назад +3

    Last kidilam aayi....😆😆😆 World influencer olakede moodu 😆

  • @nisarabdul5621
    @nisarabdul5621 Год назад

    Oru paavam poth 😂😂😂

  • @ransuransu6135
    @ransuransu6135 2 года назад +1

    She is brilliant,

  • @srinath8183
    @srinath8183 2 года назад +2

    ഗായത്രിക്ക് എല്ലാം തുറന്ന് പറയാൻ അവസരം കൊടുത്ത ഹൈദരാലിടെ ആ നല്ല മനസ്സ് കാണാതപോകരുത്,,,,, ഞാനവനെ തെറി പറയുന്നില്ല കാരണം പറഞ്ഞിട്ട് ഒരു കാര്യവുമില്ല വെറുതെ ഒരു തെറി വേസ്റ്റ് ആയിപോകത്തേയുള്ളൂ!!!!!

  • @akshaysunil7957
    @akshaysunil7957 2 года назад +10

    Evalkku match pranav alla
    😂😂