കടകളിൽ കിട്ടുന്ന അതേ ടേസ്റ്റിൽ മാൽ പൂരി വീട്ടിൽ തന്നെ ഉണ്ടാക്കാം | kerala's tasty malpuri recipe

Поделиться
HTML-код
  • Опубликовано: 3 окт 2024
  • കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടുവരുന്ന സ്വാദിഷ്ടമായ ഒരു പലഹാരമാണ് മാൽപൂരി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ആണെങ്കിലും മലയാളികൾക്കിടയിൽ പോലും ഇത് അത്ര പരിചിതമല്ല . വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഈ ഓരു വിഭവത്തെ വ്യത്യസ്തമായ രീതിയിൽ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ec Maker

Комментарии • 33