പൊന്നാനിയിലെ കൊതിയൂറുന്ന പലഹാര വിശേഷങ്ങളുമായി 'പൊന്നാനി രുചി' | Ponnani Ruchi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 84

  • @jumisabu
    @jumisabu 2 года назад +73

    Ponnanikare like adikk😍👍

  • @raufuummer5090
    @raufuummer5090 2 года назад +18

    ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് പൊന്നാനിയിൽ നിന്നാണ്..... അവിടത്തെ ഭക്ഷണം.... ഒരു രക്ഷയുമില്ല..... ഭാര്യയുടെ വല്ലിമ്മ ഉണ്ടാക്കി തരും നല്ല രുചിയൂറും ഭക്ഷണം..

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 года назад +21

    എന്റെ പൊന്നാനി 👍🏻❤🤝💪🏻💪🏻

  • @heidisaadiya906
    @heidisaadiya906 2 года назад +15

    My mom 💗

    • @kemmi3k79
      @kemmi3k79 2 года назад

      Jameelathayaano 🤩✌

  • @jaleelpareed5320
    @jaleelpareed5320 2 года назад +4

    ഞാൻ കോട്ടയത്തു നിന്ന് പൊന്നാനി ടൗണിൽ കല്യാണം കഴിച്ച വ്യക്തി ആണ്. നല്ല അവതരണം. ആധികാരിക വ്യക്തികളെ തന്നെ ഇന്റർവ്യൂവിനും ഡെമോൺസ്‌ട്രേഷനും ന്യൂസ് 18നു കിട്ടി.

  • @mohamedkoya965
    @mohamedkoya965 2 года назад +2

    ലോകത്ത് എവിടെയുമില്ലാത്ത അടിപൊളി...പൊന്നാനിയിൽ മാത്രം ലഭിക്കുന്ന പലഹാരം " അള്ളാഹു അഹ്‌ലം ". പൊന്നാനിയുടെ ചരിത്രകാരൻ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ സൂപ്പർ. ഇത്താത്തമാരുടെ പാരമ്പര്യ പലഹാര നിർമ്മാണ വൈഭവം ഗംഭീരം

  • @shafeekkandath3732
    @shafeekkandath3732 2 года назад +7

    നമ്മുടെ നാട് പൊന്നാനി,🎊🎊

  • @razakrazak7385
    @razakrazak7385 2 года назад +7

    Ente ponnani ❤️❤️

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +6

    MASHA ALLAH !!
    Wonderful Ponnani !!

  • @tahaan6057
    @tahaan6057 2 года назад +7

    മുട്ട പത്തിരി വിത്ത്‌ ബീഫ് പൊളി ആണ് 😋

  • @khlidponnani7328
    @khlidponnani7328 2 года назад +4

    സൂപ്പർ അടിപൊളി വളരെ വളരെ ഇഷ്ട്ടമായി രുജിക്കൂട്ട് പലഹാരം
    പൊന്നാനി ചരിത്ര നഗരം തന്നെ

    • @balkeesponnani2548
      @balkeesponnani2548 2 года назад +1

      നമ്മുടെ പൊന്നാനി... ❤️❤️❤️

  • @kvm8462
    @kvm8462 2 года назад +1

    പൊന്നാനി ക്കൊപ്പം തന്നെ അടുത്ത പ്രദേശമായ പടിഞ്ഞാറെ കരയിലെ കൂട്ടായി എന്നപ്രദേശത്തും. മലപ്പുറം ജില്ലയിലെ മറ്റു തീരപ്രദേശത്തും ഇതിൽ പലപലഹാരങ്ങളും നിലവിലുണ്ട്. ഇതേപോലെ കോഴിക്കോട്ടെ വീടുകളിലും കണ്ണൂരിലും തലശ്ശേരിയിലും ഇത്തരം പലഹാരങ്ങളും മുസ്ലിം കുടുംബങ്ങളിൽ മരു മക്കസംബ്രദായങ്ങളും ഇപ്പോഴും നിലവിലുണ്ട്

  • @Zr4841
    @Zr4841 2 года назад +4

    പൊന്നാനി വേറെ ലെവലാണ് ❤️

  • @benzeertv444
    @benzeertv444 2 года назад +5

    പൊന്നാനി 🔥

  • @ummarummar4543
    @ummarummar4543 2 года назад +4

    പൊന്നാനി കേരളത്തിലെ മതേതര നഗരം

  • @safanasakeer3436
    @safanasakeer3436 2 года назад +4

    Njammude ponnani

  • @PUNNYASALUKKAWORLD1
    @PUNNYASALUKKAWORLD1 2 года назад +5

    എന്റെ പൊന്നാനി ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👌👌👌👌👌

  • @rafeekrafeek9588
    @rafeekrafeek9588 2 года назад +2

    Njanum ponnaniyila

  • @Saimeeza
    @Saimeeza 2 года назад +1

    എന്റെ പൊന്നാനി

  • @zainviva9159
    @zainviva9159 2 года назад +1

    ഞാനും പൊന്നാനികാരി

  • @farooqpv5064
    @farooqpv5064 2 года назад +2

    എന്റെ പൊന്നാനി ഇങ്ങന്നെയാണ് 👍👍👍

  • @binsidhalubaib8749
    @binsidhalubaib8749 2 года назад +2

    Masha allah

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +5

    ഒരു പാട് മിസ്സ് ചെയ്യുന്നു എന്റെ നാടും നഗരവും ഭക്ഷണവും 🔥🙏💕💪 ഒരു പാവംപ്രവാസി❣️ പൊന്നാനിയുടെ ദേശീയ അപ്പം മുട്ട പ്പത്തിരി

    • @suhailsidiqsidia471
      @suhailsidiqsidia471 2 года назад +2

      Yes muttapathti illathe ponnaninkaar illa🙌🙌

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +1

      @@suhailsidiqsidia471 ഹല്ല പിന്നെ മുട്ട പത്തിരി ഇല്ലാതെ എന്ത് പൊന്നാനി പലഹാരങ്ങൾ

  • @kabeersaina9640
    @kabeersaina9640 2 года назад +1

    Tnx new18

  • @AsmasKitchen6
    @AsmasKitchen6 2 года назад +1

    ഞാനും പൊന്നാനി 🥰

  • @zakariyyakaobar
    @zakariyyakaobar 2 года назад +1

    Kannur and Thalachiry Merage Ponnani

  • @shafimichushafimichu218
    @shafimichushafimichu218 2 года назад +5

    എന്റെയും നാട് പൊന്നാനി 😍😍😍😘😘🔥🔥🥰🥰

  • @raheemponnaniraheemponnani779
    @raheemponnaniraheemponnani779 2 года назад +1

    എൻ്റെനാട്...❣️❣️❣️❣️🌹🌹♥️

  • @pathupappyfahad1239
    @pathupappyfahad1239 2 года назад +1

    നമ്മുടെ പൊന്നാനി ❤️😘

  • @Shifa-i8k8l
    @Shifa-i8k8l 2 года назад +1

    Njangade PONNANI💪💪💚

  • @haseenahaseena6370
    @haseenahaseena6370 2 года назад +1

    എന്റെ പൊന്നാനി 😍😍😍😍😍❤️❤️❤️

  • @farhanu2713
    @farhanu2713 2 года назад +2

    Ponnani my home 👍👍

  • @kmarzikk105
    @kmarzikk105 2 года назад +2

    മുട്ടപതിരി ഉയിർ ♥️😌

  • @mohammedfasil5839
    @mohammedfasil5839 2 года назад +1

    My ponnani.. ❤

  • @hamdhusvlog475
    @hamdhusvlog475 2 года назад +2

    Njn oru ponnanikari ane 😍❤️

  • @afsanaafasana4633
    @afsanaafasana4633 2 года назад +1

    പൊന്നാനി പൊളിയാണെ

  • @shafi.p6035
    @shafi.p6035 2 года назад +2

    Ponnanni❤️

  • @lathilathi1525
    @lathilathi1525 2 года назад +1

    Ponnani 🥰

  • @lathilathi1525
    @lathilathi1525 2 года назад

    Njanum

  • @shafeeqsuhaila8497
    @shafeeqsuhaila8497 2 года назад +1

    Pni🔥🔥

  • @mohamedjamal4239
    @mohamedjamal4239 2 года назад +1

    ente ponnani

  • @thariftk2815
    @thariftk2815 2 года назад +1

    Ponnani vere level

  • @sulaimankutty5249
    @sulaimankutty5249 2 года назад +1

    Ponnani🔥🔥🔥

  • @NAVANEETH-p7f
    @NAVANEETH-p7f 2 года назад +1

    Ente nadu ponnani&puthuponnani

  • @rashiatroad8658
    @rashiatroad8658 2 года назад +1

    From Ponnani Thqh✋

  • @rejiibrahim3771
    @rejiibrahim3771 2 года назад +1

    MashaAllah💚💚

  • @noushadkunjhimonpilakkal1924
    @noushadkunjhimonpilakkal1924 2 года назад +2

    പൊന്നാനി ഡാ

  • @ancyksammu4154
    @ancyksammu4154 2 года назад +1

    Emmade ponnani❤

  • @rinshafarhanfarhan92
    @rinshafarhanfarhan92 2 года назад

    Nmmde swantham ponnanii 👍🏻👍🏻👍🏻

  • @nasifyusuf2969
    @nasifyusuf2969 2 года назад

    Ente ponnani

  • @Noorudheenqatar369
    @Noorudheenqatar369 2 года назад

    Sk family Ponnani 😍😍😍😍😍😍

  • @badushashamnad6904
    @badushashamnad6904 2 года назад

    നങ്ങടെ മുത്താണ് നങ്ങടെ പൊന്നാനി

  • @ameeen.
    @ameeen. 2 года назад +1

    🔥🔥🔥🔥

  • @aneeshani1612
    @aneeshani1612 2 года назад +1

    👍

  • @rashikozma6456
    @rashikozma6456 2 года назад +2

    KL 54❤️

  • @fajifaizu2258
    @fajifaizu2258 2 года назад +1

    Eanna mattanayittund😔

  • @salmasalmu939
    @salmasalmu939 2 года назад +1

    💓💓💓💓

  • @hariakku5547
    @hariakku5547 2 года назад

    🖤

  • @mohammedashfaq3163
    @mohammedashfaq3163 2 года назад +1

    Muttapathiriyil mutta cherkulaa

  • @muhammedsekkeer1832
    @muhammedsekkeer1832 2 года назад +1

    അള്ളാഹു അഹ്‌ലം

  • @aiswaryavk8780
    @aiswaryavk8780 2 года назад +1

    Nhangade ponnani

  • @Mr_berg_XD
    @Mr_berg_XD 2 года назад

    𝒩𝒶𝓂𝓂𝓊𝒹𝑒 𝓈𝓌𝒶𝓃𝓉𝒽𝒶𝓂

  • @trendingtube3518
    @trendingtube3518 2 года назад

    KL 54 😻🔥

  • @raadgamingpni3179
    @raadgamingpni3179 2 года назад

    KL-54❤️

  • @salimkk4871
    @salimkk4871 2 года назад

    Ponnaanniyyinn kettannam 🙂

  • @jisnajisna9856
    @jisnajisna9856 Год назад

    KL 54❤️💪💪

  • @vipinkumarns6375
    @vipinkumarns6375 Год назад

    ഇവരൊക്കെ എന്താ ഇങ്ങനെ! രാജ്യം, രാജ്യം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്! പൊന്നാനി പ്രത്യേക രാജ്യം വല്ല തുമാണോ?

  • @asiyafaisal8053
    @asiyafaisal8053 Год назад

    Ponnani

  • @shihabponnani
    @shihabponnani 2 года назад

    ,,,

  • @redmimi256
    @redmimi256 2 года назад

    മന്ത്, കെട്ടികിടക്കുന്ന അഴുക്ക് വെള്ളം, കൊതുക് 😂😂

    • @mohammedfasil5839
      @mohammedfasil5839 2 года назад +4

      Ninte naatil enthe kothukku ille..?

    • @kannanandgeeru3564
      @kannanandgeeru3564 2 года назад +2

      Negatives absorb cheyyan ellayidathun kanum ingine kore ennam.....only thinking about negativity....ponnani ippol almost manthil ninnum mojitharayi....onte manassil anu ippo manthu..

  • @shibilrahman86
    @shibilrahman86 2 года назад +1

    Ente ponnani ❤️❤️❤️

  • @asnaasna6751
    @asnaasna6751 2 года назад

    🔥🔥🔥

  • @mufeedamufi2952
    @mufeedamufi2952 2 года назад

    Ponnani