‘നിങ്ങള്‍ എന്തൊരു മാധ്യമപ്രവര്‍ത്തകനാ,, മതി..മതി..’. കയര്‍ത്ത് മുഖ്യമന്ത്രി |Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 223

  • @user-tq2cn3oj6r
    @user-tq2cn3oj6r 4 месяца назад +134

    ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ അറിയാൻ മേലാത്തതുകൊണ്ട് മുഖ്യന് ദേഷ്യം വന്നു.

  • @sheejakassim7452
    @sheejakassim7452 4 месяца назад +241

    രാവിലെ തന്നെ ഈ കാലനെ കാണിക്കുന്നതെന്തിനാ അന്നത്തെ ദിവസം പോയി കിട്ടും 😡😡😡😡

    • @AlbertJames-lo9mk
      @AlbertJames-lo9mk 4 месяца назад +5

      Correct

    • @shankarparkar3634
      @shankarparkar3634 4 месяца назад +1

      Pinarayi❤️

    • @doublerr8721
      @doublerr8721 4 месяца назад

      Athu epo nintea achanea kandalum..ethu thanea anu avastha

    • @AlbertJames-lo9mk
      @AlbertJames-lo9mk 4 месяца назад

      @@doublerr8721 ആണോ തായോളി

    • @sheejakassim7452
      @sheejakassim7452 4 месяца назад

      @@doublerr8721 പേര് കണ്ടാൽ അറിയാം പലതന്തക്കു ഉണ്ടായതെന്നു. കാണുന്ന അലവലാതികളൊക്കെ നിന്റെ അച്ഛനായിരിക്കും ഞാൻ നിന്നെപ്പോലെ പട്ടിക്ക് ഉണ്ടായവനല്ല. കാണുന്ന പാർട്ടിനേതാക്കളെയെല്ലാം അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേട് എനിക്കില്ല. എന്റെ അച്ഛൻ കുടുംബത്തോടെ മോഷ്ടിച്ചു തിന്നുന്ന ആളല്ല. നിന്റെ വിജയനെപോലെ.

  • @tyarise
    @tyarise 4 месяца назад +201

    പിണുവിന്റെ മുഖം മാറിത്തുടങ്ങി വൈകുന്നേരത്തോട് കൂടി കടിച്ചു കീറുന്നതായിരിക്കും

    • @user-xn8qc1cb7t
      @user-xn8qc1cb7t 4 месяца назад +2

      ATHEEE

    • @vinodh-tm9yf
      @vinodh-tm9yf 4 месяца назад

      ഞാനും ബിജെപി ആയിരുന്നു
      ഉന്ത്യൻ ജനതയെ ചതിച്ചു പാവപ്പെട്ടവന്റെ സമ്പത്ത് തട്ടിയെടുത്തു കോർപ്പറേറ്റ് നു കൊടുക്കുന്ന വ്യാജ BJP നേതാക്കന്മാരെ തിരിച്ചറിഞ്ഞു എതിർത്തു വോട്ട് ചയ്യുക
      ഹിന്ദുക്കളയനമ്മൾ ഇവരാൽ ചതിക്കപെടുകയാണ്.
      ഗ്യാസിന്റെ സബ്‌സിഡി എവിടെ
      എലെക്ട്രൽ ബോണ്ടിലെ പണം എവിടെ
      മതവിദ്വേഷം എന്തിനാണ് വളർത്തുന്നത്
      വിവരമില്ലാത്ത നമ്മൾ ക്രിസ്ത്യനിയുടെ രാജ്യത്തും മുസ്ലിമിന്റെ രാജ്യത്തും പോയി പണമുണ്ടാക്കിയിട്ടു
      ഈ വെറിയൻന്മാരെ സപ്പോർട്ട് ചെയ്യുമ്പോൾ മറക്കരുത്
      ഇവറ്റകളുടെ അടിമകളാണോ ഞാനും നീയും

    • @tony-10
      @tony-10 4 месяца назад

      ഇപ്പോ Speedൽ സംസാരിക്കാനൊക്കെ അറിയാം അല്ലേ ?
      പറക്കി പറക്കി പറയാൻ മറന്നു പോയതാവും ഇപ്പോൾ🤔

    • @naturesvegrecipes
      @naturesvegrecipes 4 месяца назад

      😂😂😂😂വോട്ടിടാൻ 🙄പോയപ്പോ ഇങ്ങനെ അല്ലായിരുന്നല്ലോ 🤭

  • @M4MukeshMohan
    @M4MukeshMohan 4 месяца назад +25

    തോൽക്കും എന്ന് മനസിലായി 😂

  • @Libi897
    @Libi897 4 месяца назад +90

    ഇവിടെ പിണു പറയുന്നതാണ് നിയമം. മതി മതി വേറൊന്നും ചോദിക്കണ്ട😂😂

  • @krishnakanthm.k3838
    @krishnakanthm.k3838 4 месяца назад +27

    ജീവിതത്തിൽ ആദ്യമായി പിണറായിയോട് ഒരു താല്പര്യം തോന്നി. " എനിക്കൊന്നും മനസ്സിലാകുന്നില്ല " സത്യസന്ധമായി പറഞ്ഞു

  • @vazhipokka
    @vazhipokka 4 месяца назад +180

    പൊന്നു മച്ചാനെ ഗുണ്ടായിസത്തിന്റെ ഭാഗമായിട്ട് മാത്രം കോളേജിൽ കയറിയ ചങ്ങാതിയോട് ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിക്കരുത്..🙏

    • @mukesha.k278
      @mukesha.k278 4 месяца назад +4

      😂😂😂😂

    • @shylendrank9615
      @shylendrank9615 4 месяца назад

      പിന്നെ നിന്റെ തന്ത സായിപ്പായതു കൊണ്ട് പ്രശ്നമില്ല

    • @shibilrehman
      @shibilrehman 4 месяца назад +1

      മണ്ടൻ മോദി നോക്കി വായിച്ചാലും തെറ്റിക്കും... 😂😂😂

    • @AlbertJames-lo9mk
      @AlbertJames-lo9mk 4 месяца назад +2

      😄😄

    • @shylendrank9615
      @shylendrank9615 4 месяца назад

      പിന്നെ നിന്റെ തന്ത സായിപ്പായതു കൊണ്ട് പ്രശ്നമില്ല

  • @afsalali647
    @afsalali647 4 месяца назад +88

    അപ്പൊ 8നിലയിൽ പൊട്ടുമെന്ന് cpm നും അറിയാം

  • @shines3411
    @shines3411 4 месяца назад +78

    ഇംഗ്ലീഷ് ചോദ്യത്തിന് ഉത്തരം പറയാൻ സഖാവിന്റെ വിദ്യാഭ്യാസം സമ്മതിച്ചില്ല 🙏

    • @shivrajshivraj8606
      @shivrajshivraj8606 4 месяца назад +1

      English parayunnavan ellam ondakkiyo ivide poda mandus 😂

  • @SM-mu1mm
    @SM-mu1mm 4 месяца назад +49

    No 1 കേരളത്തിന്റെ മുഖ്യന് ഭാഷ പോലും കൈകാര്യം ചെയ്യാൻ കഴിവില്ല... ആനക്ക് കേറണം എന്നുണ്ട്... പക്ഷേ അണ്ണാന്റെ അത്രയേ ഉള്ളൂ എന്ന് പറഞ്ഞപോലെ ആയിപ്പോയി 🤭🤭🤭

  • @azielmedia2k23
    @azielmedia2k23 4 месяца назад +33

    പിണു പിണങ്ങി 😂

  • @user-im5um7wg9d
    @user-im5um7wg9d 4 месяца назад +28

    ഇയാളുടെ ബുദ്ധിക്ക നുസരിച്ചുള്ള ചോദ്യങ്ങൾ മാത്രം മതി കേട്ടാ 😁

  • @akhilp2881
    @akhilp2881 4 месяца назад +36

    Nalla comedy.
    😂😂

  • @Nisilkthomas
    @Nisilkthomas 4 месяца назад +54

    പിണു ഫാ൯സ്😂😂😂💩💩💩

  • @malleenadhnk7214
    @malleenadhnk7214 4 месяца назад +53

    ഇതെന്ത് ഭാഷ.. എനക്ക് ഒന്നും മനസിലാകുന്നില്ല, ചിന്ത കൂടെ ഉണ്ടായിരുന്നു എങ്കിൽ തർജിമ ചെയ്തു തരുമായിരുന്നു

    • @sathigk4971
      @sathigk4971 4 месяца назад +1

      ഹിന്ദിയിൽ പറയ്യ് സർ..

    • @varghesekuttyjohn8394
      @varghesekuttyjohn8394 4 месяца назад +1

      Dr. Bindhu could have solved the language barrier 😂

    • @ItsmehJk
      @ItsmehJk 4 месяца назад

      Pothipooru😂

  • @user-do8eu8gr9p
    @user-do8eu8gr9p 4 месяца назад +12

    ബ്രിണെന്ന് കോളേജിൽ പോയിട്ട് പുസ്തകം തൊട്ടതേയില്ലേ?

  • @user-me6dc3yy8d
    @user-me6dc3yy8d 4 месяца назад +13

    86 കമൻ്റ് കൾ വന്നപ്പോൾ അടിമകൾ വെറും അഞ്ചെണ്ണം😂😂😂😂

  • @prankkiboy8236
    @prankkiboy8236 4 месяца назад +8

    ഉള്ളതു ചോദിച്ചാൽ കൊഞ്ഞനംകുത്തുന്നത് ഇയാളുടെ സ്ഥിരം പണിയാ

  • @littlestarbigb5421
    @littlestarbigb5421 4 месяца назад +8

    സീറ്റ് പ്രതീക്ഷിച്ചലല്ലേ മറുപടി പറയേണ്ടതുള്ളു😂😂

  • @nakshatracollection2029
    @nakshatracollection2029 4 месяца назад +36

    വോട്ട് എണ്ണുന്ന ദിവസം ആരും മൂപ്പരുടെ മുന്നിൽ പെടാൻ നിൽക്കണ്ട, കടിച്ചു കീറും 😂😂

  • @rad9533
    @rad9533 4 месяца назад +7

    😂😂😂😂 ഇതാണ് അത് അതാണ് ഇത് അങ്ങനെ അതു ഇതും കൂടി വൈകുന്നേരം ആകുമ്പോഴേക്കും എല്ലാം തീരുമാനത്തിൽ വരും അപ്പോ പറയും പരിശോധിച്ച് പറയാം എന്ന്😂😂😂

  • @shafilamars8876
    @shafilamars8876 4 месяца назад +2

    അനക് മനസ്സിൽ ആയില്ല

  • @jeekavlogs
    @jeekavlogs 4 месяца назад +5

    എന്താ പറയുന്നത് എന്ന് എനിക്ക് അറീല്ല എന്ന് 🤣🤣🤣 ഇതാണോ ഒരു മുഖ്യമന്ത്രി 😅

  • @Ranjoosvlogs
    @Ranjoosvlogs 4 месяца назад +2

    എഴുതും വായനയും അറിയാത്തവരെ കളിയാക്കുന്നോ

  • @sijojoseph6525
    @sijojoseph6525 4 месяца назад +2

    തോറ്റു തൊപ്പിയിടുമെന്ന് cm ന് തന്നെ ബോദ്യം ഉണ്ട്

  • @fakihmon4465
    @fakihmon4465 4 месяца назад +2

    പിണുവിന്റെ മനസ്‌ മാറി തുടങ്ങി....😅😂

  • @rkcltmedia1718
    @rkcltmedia1718 4 месяца назад +2

    ഈ രാജ്യ കേരളത്തിൽ അല്ലല്ലോ

  • @lamlndian...9771
    @lamlndian...9771 4 месяца назад +4

    ശ്ശെ ഒടുക്കത്തെ ഇംഗ്ലീഷ് .....

  • @Thambichen123-xk7ge
    @Thambichen123-xk7ge 4 месяца назад +1

    MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND TEAM ❤❤❤❤❤❤❤ GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ .TJM .7.

  • @user-kt4xe8bk5z
    @user-kt4xe8bk5z 4 месяца назад

  • @madhusudhanan5287
    @madhusudhanan5287 4 месяца назад +1

    അത് ഞങ്ങള് കണ്ടതാ ബഹു മോദിജി തൃശൂർ വന്നപ്പോൾ കുനിഞ്ഞു കൈ കൊടുക്കുന്നത്

  • @joyjoseph8436
    @joyjoseph8436 4 месяца назад +1

    ഓം ഇതാണ് മുഖ്യമന്ത്രി,,കയർത്ത്,, ഏതോ ഒരു പത്ര പ്രവർത്തനോട് ഉപദേശ രൂപേണ എന്തോ പറഞ്ഞു..
    ഇതിനാണ് കയർത്ത് എന്ന് പറയുന്നത്. Oh, my dear manorama
    നിങ്ങളുടെ ഭാഷാ പരിശീലനം ഗംഭീര ഭീഖരം..

  • @atf56
    @atf56 4 месяца назад +2

    ഹല്ലപിന്നെ...😂😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 4 месяца назад

    ഞാൻ പെട്ടു 🤣🤣

  • @nairpnc7836
    @nairpnc7836 4 месяца назад

    മാധ്യമപ്രവർത്തർ സി എം ന്റെ ഉപദേശം സ്വീകരിക്കണം.

  • @bosetv_entertainments
    @bosetv_entertainments 4 месяца назад +1

    പിണുങ്ങാണ്ടി കാറിൽ കയറി രക്ഷപെട്ടു 😂

  • @havab3852
    @havab3852 4 месяца назад

    He is very straight and serious person ❤…

  • @sijothottian9544
    @sijothottian9544 4 месяца назад +1

    വല്ല പബ്ലിക് ടോയ്ലറ്റ് ന്റെയും മുന്നിൽ ഇരുത്തി ചില്ലറ മേടിക്കാൻ പോലും യോഗ്യതയില്ലാത്ത വെട്ടാവെളിയനെ പിടിച്ചു രായാവാക്കിയാൽ സ്വാഭാവികം😊😊 അനുഭവിക്കുക പ്രബുദ്ധ ജനമേ 😔😔

  • @zubairzubair8534
    @zubairzubair8534 4 месяца назад +9

    Pinu. Sullittu

  • @rajankaringol1555
    @rajankaringol1555 2 месяца назад

    The great Chief Minister of Kerala Mr.Pinarayi Vijayan 💪 Dynamic personality 💪 Highly inflammable 💪 💥 ❤❤❤ I love Kerala Chief Minister ❤❤❤

  • @shajiviswanathen8695
    @shajiviswanathen8695 4 месяца назад +5

    ഇയാളുടെ ഈ അഹന്ത അവസാനിച്ചു കാണണമെന്നുള്ളവർ ഈ അവസരം ശരിയായി വിനിയോഗിക്കുക

  • @peacockcreations-tt4br
    @peacockcreations-tt4br 4 месяца назад

    ചാച്ചര കേരളത്തിന്റെ മുഖ്യന്റെ മറുപടി കലക്കി, കേരളത്തിന് അപമാനം. ഇനിയും ഇത്തരം എഡ്യൂക്കേറ്റഡ് ഇല്ലാത്തവർ വേണോ ? ഇംഗ്ലീഷ് കേട്ട് ഇത് ഏത് ഭാഷ എന്ന് ചോദിച്ചില്ലലോ, ഭാഗ്യം.

  • @BijuThomas-tl7tu
    @BijuThomas-tl7tu 4 месяца назад +1

    നല്ല മറുപടികിട്ടി മാമാക്

  • @farhantpahmad
    @farhantpahmad 4 месяца назад +1

    പോയി പോലീസിനെ നിലക്ക് നിർത്തടോ

  • @PavanKumar-de8ps
    @PavanKumar-de8ps 3 месяца назад

    4

  • @rajendranbhaskaranpillai3607
    @rajendranbhaskaranpillai3607 4 месяца назад +1

    English mafi malum

  • @manojck1368
    @manojck1368 4 месяца назад

    തോൽവി മണക്കുന്നു പിനു

  • @devarajanr816
    @devarajanr816 4 месяца назад

    പ്രതീക്ഷ മാത്രമേ ഉള്ളു

  • @vikramravindranravindran1707
    @vikramravindranravindran1707 4 месяца назад +2

    But why 😂😂😂😂😂 Kerala 100 literacy 😂😂😂

  • @shajuwayanad3355
    @shajuwayanad3355 4 месяца назад

    ഇയാൾ കോളേജിന്റെ ഗേറ്റ് കടന്നിട്ടുണ്ടോ ഒരു സംശയം കൊണ്ട് ചോദിച്ചതാ

  • @yadhukrishnans3823
    @yadhukrishnans3823 4 месяца назад

    അതു ഞങ്ങൾ ചോദിക്കേണ്ട ചോദ്യം അല്ലേ.. നിങ്ങൽ എന്ത് മുഖ്യമന്ത്രി ആണ് എന്ന്?

  • @ashimnasashimnas
    @ashimnasashimnas 4 месяца назад +1

    Ee kaydhayod chodhikkan poya nigale paranja pore😂

  • @Peaceandpeaceonly
    @Peaceandpeaceonly 4 месяца назад

    ഇനി ഇപ്പോ അങ്ങനെ പറയാം..
    പിന്നെ സ്വയബുദ്ധിയുടെ കാര്യം, കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രവർത്തകർ സ്വയബുദ്ധി കുറച്ചെങ്കിലും ഉപയോഗിക്കുന്നവർ ആയിരുന്നെങ്കിൽ തനിക്ക് ഒക്കെ വേണ്ടി കൊടിപിടിക്കാനും , ന്യായീകരിച്ച് മറിക്കാനും ഒരാളും ഉണ്ടാവുമായിരുന്നില്ല... അത് കൊണ്ട് ആ ഉപദേശം തന്റെ അണികൾക്ക് ആണ് അത്യാവശ്യം

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 4 месяца назад +1

    അല്ലെങ്കിലും മനോരമ പത്രം വല്ല ടിഷ്യൂ പേപ്പർ ആയിട്ട് ഉപയോഗിച്ചാൽ അത്രയും മുതലാകും

  • @sallysaji5926
    @sallysaji5926 Месяц назад

    പഠിച്ചിട്ടു വേണം മന്ത്രിയാകാൻ

  • @surendranb5069
    @surendranb5069 4 месяца назад

    എല്ലാരും കൂടെ പ്രധാനമന്ത്രിയാക്കുമെന്നാ മൂപ്പിലാൻ്റെ മനസ്സിലിരുപ്പ് !

  • @potsomelawyer3034
    @potsomelawyer3034 3 месяца назад

    Uvvvuuuu uvvvu

  • @faizkyousaf2224
    @faizkyousaf2224 2 месяца назад

    കേരളം ഇന്ത്യയിൽ അല്ലാന്നാ പിണുടെ വിചാരം

  • @sureshm.p7371
    @sureshm.p7371 4 месяца назад +1

    ബൂത്തിൽ ചെല്ലുമ്പോൾ നിന്റെ മുഖം ഓർമിച്ചാൽ എല്ലാം ശുഭം.

  • @byjumanassery4485
    @byjumanassery4485 4 месяца назад

    English മനസിലായില്ല.

  • @muralikk-hn2tq
    @muralikk-hn2tq 4 месяца назад

    😄, കേരളത്തിൽ മാത്രം അല്ലെ ഉള്ളു അത് കഴിഞ്ഞു 300 മുകളിൽ ബിജെപി

  • @kuttapy100
    @kuttapy100 4 месяца назад

    പി പരമേശ്വരൻ്റെ ഫോട്ടോയ്ക്ക് മുൻപിൽ കൈ കൂപ്പി നിൽകുന്ന ഒരു രംഗം എവിടെയോ കണ്ടത് പോലെ തോന്നുന്നു.....
    ചിലപ്പോൾ ആള് മാറിയത് ആകും

  • @vanajabalagopalan2961
    @vanajabalagopalan2961 4 месяца назад

    കഷ്ടം

  • @cppradish8742
    @cppradish8742 4 месяца назад

    ഹ ഹ പിണറായി പറഞ്ഞത് പോലെ എങ്കിൽ നമ്മേൽ ആർക്കു വോട്ടു ചെയ്യും ,ബട്ടൻ അമർത്തിയാൽ 2 പേർക്കും വോട്ടു പോകുന്ന ഏർപ്പാട് ചെയ്യണം ,അല്ലെങ്കിൽ 2 ചിഹ്നവും ഒന്നിച്ചു എവ്എം മെഷീനിൽ arrenge ചെയ്യണം😅😅😅

  • @user-tq2ch8fj7f
    @user-tq2ch8fj7f 4 месяца назад

    ഒന്ന് ചിരിച്ചു കാണാൻ വല്ലാത്ത കൊതിയുണ്ട്. വല്ല വഴിയുമുണ്ടോ 😊😊

    • @user-dh6py3nm9m
      @user-dh6py3nm9m 4 месяца назад

      Ekkelechaal made😊

    • @atf56
      @atf56 4 месяца назад +2

      കൊലച്ചിരി മതിയോ. അതേ കിട്ടൂ

    • @ajilvarghese4787
      @ajilvarghese4787 4 месяца назад

      നിർത്തിയാൽ മതി സരിത കൊണ്ട് നിർത്തിയാൽ മതി അപ്പോൾ ചിരി ഉണ്ടാവും

  • @NoufalNoufal-zt3vp
    @NoufalNoufal-zt3vp 4 месяца назад

    സിറ്റ് 20/00 പ്രതിശിക്കുന്ന

  • @Crctif
    @Crctif 4 месяца назад

    Ingane oru Vaanam anallo keralam bharikkunnath 😢

  • @smartmrow-py7st
    @smartmrow-py7st 4 месяца назад

    ആദ്യം ആയി സത്യം പറഞ്ഞു, ഇത് കേരളാ സർക്കാരിൻ്റെ വിലയിരുത്തൽ അല്ലെന്ന്, കാരണം ഇത്തവണ സമ്പൂജ്യൻ ആകും എന്ന് പുള്ളിക്ക് അറിയാം....😂😂😂 ചിഹ്നം നിലനിർത്താൻ മറ്റ് സ്റ്റേറ്റ് ചിലപ്പോൾ കിട്ടിയേക്കും..😂😂😂

  • @abhihelzo1233
    @abhihelzo1233 Месяц назад

    Seat kittum ipo thanne aakashath nooki iri

  • @klbrosis5651
    @klbrosis5651 4 месяца назад +1

    കിട്ടേണ്ടത് കിട്ടിയപ്പം മാധ്യമ പ്രവർത്തകൾ തൊള്ള അടനു പോയോ

  • @CityCity-gy5le
    @CityCity-gy5le 4 месяца назад +2

    CPM Pottum

  • @ramla5947
    @ramla5947 4 месяца назад +1

    ശരിയാ.. ഇയാൾ എന്ത് ജെനലിസം ആണ് പഠിച്ചത്...മതേതര ഇത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നം അല്ലെ... അത് പോലും അറിയാത്ത മാധ്യമപ്രവർത്തനം... ഏത് ജോലിയിലും അതിന്റെതായ ആത്മാർഥത വേണം...

  • @GMmryMaranchery
    @GMmryMaranchery 2 месяца назад

    മുഖ്യമന്ത്രി പരമാവധി e ഗ്ലിഷ് പഠിക്കുക ഇല്ലെങ്കിൽ hindi 😊

  • @doglover24689
    @doglover24689 4 месяца назад +4

    English ariyilke reporterku😂 hindi ivide illa

    • @dileepmavila7740
      @dileepmavila7740 4 месяца назад +3

      English ayirunnenkil pinu olathiyene 😂

  • @midhun4797
    @midhun4797 4 месяца назад

    🏃🏃😁

  • @nikhilbabu3730
    @nikhilbabu3730 4 месяца назад

    Enikk iyale ishttamalla but correct marupadi aanu koduthath..

  • @Rency-or6sx
    @Rency-or6sx 4 месяца назад

    King don’t ask

  • @PJ-Love-Peace
    @PJ-Love-Peace 4 месяца назад

    സർക്കാരിന്റെ വിലയിരുത്തൽ കൂടി ആവുമോ എന്ന് ചോദിക്കുമ്പോ എന്തിനാ ഇത്ര ദേഷ്യം? അങ്ങനെ പറയാൻ നിങ്ങൾ അപമാനിച്ചു ഇല്ലാതാക്കാൻ നോക്കിയ ഉമ്മൻ‌ചാണ്ടിക്ക് ഉണ്ടാരുന്നപോലെ നട്ടെല്ല് നിങ്ങൾക്ക് ഇല്ലല്ലോ?😂

  • @philip.thomas
    @philip.thomas 4 месяца назад +4

    PFI യെ നിരോധിച്ച ബിജെപിക്കോ ഹമാസിനെ താങ്ങിയ കൊണ്ഗ്രെസ്സിനോ വോട്ടു? നിങ്ങൾ തീരുമാനിക്കു🙏🙏🙏

    • @fazalurahiman2238
      @fazalurahiman2238 4 месяца назад +2

      Biharilum manipurilum Christian achanmare panjikkitta BJP-k koduthalo

  • @piclight3031
    @piclight3031 4 месяца назад

    ഇംഗ്ലീഷ് അറിയാത്ത പിണു

  • @rejithomas12349
    @rejithomas12349 4 месяца назад

    Bappappa ബാപ്പ്പാപ്പ

  • @Prof.Arunkrishna
    @Prof.Arunkrishna 4 месяца назад

    Naaasam

  • @muralidharannairj9684
    @muralidharannairj9684 4 месяца назад

    ഉത്തരം തന്നു പിണറായി.0 സീറ്റ്

  • @josephchacko8422
    @josephchacko8422 4 месяца назад

    രാജാവിന് കാര്യം മനസിലായി തുടങി .ജയരാജനുകൂടി പാർട്ടിയെ നാറ്റിച്ചു കഴിഞ പ്പോൾ കെട്ടിപൊക്കിയതെല്ലാം തരിപ്പണമായതിലുള്ള ജാള്യത 😅😅😅😅

  • @francisviji6903
    @francisviji6903 4 месяца назад

    Captain. P. V❤❤❤

  • @pathanamthittakaran81
    @pathanamthittakaran81 4 месяца назад

    കള്ളന്റെ ഭാഷ മാത്രം എനിക്ക് മനസിലാകൂ

  • @Sudheesh-yb9ws
    @Sudheesh-yb9ws 4 месяца назад

    പിണു 🔥🔥🔥ട്ടം

  • @madhusudhanank6126
    @madhusudhanank6126 4 месяца назад +1

    😂😂😂😂😂😂😂😂😂😂😂😂🤣

  • @GMmryMaranchery
    @GMmryMaranchery 2 месяца назад

    ഇംഗ്ലീഷ് പഠിക്കണം

  • @josephkj426
    @josephkj426 29 дней назад

    KINDLY DON'T SEND ANY MONEY TO PINARAYI CPIM THEY WILL LOOT YOUR MONEY AS IN 2018

  • @shahidshah3163
    @shahidshah3163 4 месяца назад

    പാവം കുഞ്ഞിനെ രക്ഷിക്കാനാകും

  • @user-do7fq4vz1u
    @user-do7fq4vz1u 4 месяца назад

    പിണറായി യുടെ വക്കിൽ ഉണ്ട് തോൽവി ഉറപ്പാണ് എന്ന്

  • @user-xq3ex3ep6o
    @user-xq3ex3ep6o 4 месяца назад

    Bassis

  • @afzalazeez08
    @afzalazeez08 4 месяца назад

    Adipoli cm..kazhuthakal veruthe vidditham vilambunnu.

  • @Kalehthilakan
    @Kalehthilakan Месяц назад

    King jong un

  • @abubin8559
    @abubin8559 4 месяца назад

    വോട്ട് മാർക്കും സിപിഎം, ലാവ്‌ലിൻ മുക്കും സിപിഎം നേ കാക്കും പുജെപി

  • @rageshjayakumar611
    @rageshjayakumar611 22 дня назад

    Reporter 0

  • @sunithasunithan2307
    @sunithasunithan2307 4 месяца назад

    njagal aharuda mubilum kuniyilla
    eppol soyam kunayi thdaghi
    elaction kazhiyumbo kuninju2 thudaghum

  • @user-co2eq3lo6w
    @user-co2eq3lo6w 4 месяца назад

    ഒരു കേരള മുഖ്യമന്ത്രിക്ക്‌ ഹിന്ദി ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞാൽ അത് ഈ കേരളത്തിലെ തിരഞ്ഞെടുത്തു ജയിപ്പിച്ച ജനങ്ങളെ വേണം പറയാൻ. കഷ്ടം.. ഇവരൊക്കെ പാർലമെന്റിൽ പോയി എന്ത് സംസാരിക്കാൻ എന്തു മനസിലാക്കാൻ.... വിവരം ഉള്ള ആളുകളെ പാർലിമെന്റ് ലേക്ക് അയക്കുക അത് ഏത് പാർട്ടി ആയിക്കോട്ടെ.. നിങ്ങൾ ഇപ്രാവശ്യം ആലോചിച്ചു വോട്ട് നൽകുക... ഇല്ലെങ്കിൽ നിങ്ങളുടെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്നത് നിങ്ങൾ അറിയില്ല. മതി. കഷ്ടം 😅😅😅😅😅😅 ഇവരാണ് കേരളം ഭരിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.....😅😅😅

  • @Rockon111
    @Rockon111 4 месяца назад

    Pulli paranja sheri alley.... 2kollam kazhiyumpo tholpicholum...😂😂