ഇന്ന് അർദ്ധരാത്രി 12 മണിക്ക് മുമ്പ് രാജി സമർപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ദേശീയപാത സ്തംഭന സമരവുമായി മുന്നോട്ട് പോകുമെന്ന് രാഹുൽ മാങ്കോട്ടത്തിൽ വ്യക്തമാക്കി. വേണ്ടിവന്നാൽ രണ്ടുകോടി യുവജനങ്ങൾ സെക്രട്ടറിയേറ്റ് വളയുകയും ശ്രീമാൻ പിണറായി വിജയന് വീട്ടിൽ പോകാൻ യൂത്ത് കോൺഗ്രസിന്റെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം ഉഗ്ര ശാസന നൽകി ഇതൊരു താക്കീതാണെന്നും ഇത് ഒരു മുന്നറിയിപ്പാണെന്നും ഈ മുന്നറിയിപ്പ് കണ്ടുപഠിച്ചില്ലെങ്കിൽ രക്തരൂക്ഷിതമായ സമര പോരാട്ടങ്ങൾ കേരളം കാണേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു അതിശക്തമായ സമരവേലിയേറ്റങ്ങൾക്കാണ് ഇനി കേരളത്തിന്റെ തെരുവ് വീഥികൾ കാണാൻ പോകുന്നത് എന്നും വേണമെങ്കിൽ കൂട്ടക്കൊരു തന്നെ നടത്താൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്നറിയുന്നു.. ആരോപണവും വ്യാജമാണോ? യുവതിയെക്കുറിച്ചും മുകേഷിനെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. നെല്ലും പതിരും തിരിച്ചറിയണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വേട്ടക്കാർ മുഴുവൻ പുറത്തു വരാത്തത് കോൺഗ്രസ് ന്റെ കൂടി പരാജയം... ജനങ്ങളുടെ നികുതി പണം കൊണ്ട് ഉണ്ടാക്കിയിട്ട് അലമാരിയിൽ വെക്കാൻ ആണോ.. സർക്കാരിന്റെ തന്ത്രം ചെറിയ മീനുകളെ മാത്രം പിടിക്കുന്നു..റിബേഷിന്റെ വിഷയത്തിലും കോൺഗ്രസ് സമീപനം നിരാശ ജനകം. മാധ്യമങ്ങളും കെണിയിൽ വീണു.. റിപ്പോർട്ടഇൽ ഉള്ള വേട്ടക്കാർ പുറത്തു വരാതെ എന്ത് നീതി..
Rahul ❤
മാങ്കൂട്ടത്തിൽ കറക്റ്റ് പറഞ്ഞു എല്ലാരും കൂടെയും സ്ത്രീ ചേർത്ത് പറഞ്ഞു
Youth congress zindabad
ജനസേവകൻ ഒരിക്കലും കുറ്റവാളി ആവരുത്.
Where is Eldose and Vincent
ചി പി എം 😂😂😂
ഇന്ന് അർദ്ധരാത്രി 12 മണിക്ക് മുമ്പ് രാജി സമർപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ദേശീയപാത സ്തംഭന സമരവുമായി മുന്നോട്ട് പോകുമെന്ന് രാഹുൽ മാങ്കോട്ടത്തിൽ വ്യക്തമാക്കി.
വേണ്ടിവന്നാൽ രണ്ടുകോടി യുവജനങ്ങൾ സെക്രട്ടറിയേറ്റ് വളയുകയും ശ്രീമാൻ പിണറായി വിജയന് വീട്ടിൽ പോകാൻ യൂത്ത് കോൺഗ്രസിന്റെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം ഉഗ്ര ശാസന നൽകി ഇതൊരു താക്കീതാണെന്നും ഇത് ഒരു മുന്നറിയിപ്പാണെന്നും ഈ മുന്നറിയിപ്പ് കണ്ടുപഠിച്ചില്ലെങ്കിൽ രക്തരൂക്ഷിതമായ സമര പോരാട്ടങ്ങൾ കേരളം കാണേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതിശക്തമായ സമരവേലിയേറ്റങ്ങൾക്കാണ് ഇനി കേരളത്തിന്റെ തെരുവ് വീഥികൾ കാണാൻ പോകുന്നത് എന്നും വേണമെങ്കിൽ കൂട്ടക്കൊരു തന്നെ നടത്താൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അത് കൊള്ളാം😂, ഭരണ പക്ഷം അല്ലാത്ത MLA ആണെങ്കിൽ പീഡന കേസ് വന്നാൽ രാജി വെക്കേണ്ടതില്ല.
നല്ല ധാർമീകത😂
മുകേഷിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്നറിയുന്നു.. ആരോപണവും വ്യാജമാണോ? യുവതിയെക്കുറിച്ചും മുകേഷിനെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. നെല്ലും പതിരും തിരിച്ചറിയണം.
Rahul ningLude vincent eldos kunnappaliyeyum raji veppiichu mathruka kanikku🎉🎉
@@RenjiniBiju-ry7dt ninte sakaave parattachankanoodu para
സ്വാമി അസിമാനന്ദ,അമിത്
ഷാ ഇവരൊക്കെ ആരാ😂
ഹേമ കമ്മിറ്റി റിപ്പോർട്ട് വേട്ടക്കാർ മുഴുവൻ പുറത്തു വരാത്തത് കോൺഗ്രസ് ന്റെ കൂടി പരാജയം... ജനങ്ങളുടെ നികുതി പണം കൊണ്ട് ഉണ്ടാക്കിയിട്ട് അലമാരിയിൽ വെക്കാൻ ആണോ.. സർക്കാരിന്റെ തന്ത്രം ചെറിയ മീനുകളെ മാത്രം പിടിക്കുന്നു..റിബേഷിന്റെ വിഷയത്തിലും കോൺഗ്രസ് സമീപനം നിരാശ ജനകം. മാധ്യമങ്ങളും കെണിയിൽ വീണു.. റിപ്പോർട്ടഇൽ ഉള്ള വേട്ടക്കാർ പുറത്തു വരാതെ എന്ത് നീതി..
രാഹുലേ ലേശം ഉളുപ്പ്
വ്യാജൻ, വിശുദ്ധനാകാൻ ശ്രമിക്കുന്നു 😂
DYfI yude athrayum vyyajanmar vere arum illa ketto 😂😂😂
ഉളുപ്പുണ്ടോ മാങ്ങണ്ടി
കോൺഗ്രസിന്റെ 2 mla മാരുടെ പെണ്ണ് കേസ് എന്തായി മാങ്ങാണ്ടി... സെയിം കാര്യം ആണ് കുറ്റം
Ninte parattachankan elle bharikunath pooyi para adima kammy
കോൺഗ്രസ് mla മാർക്ക് ഭരണ വർഗ്ഗത്തിന്റെ പിന്തുണയില്ല.
അതുപോലെയാണോ ഇടത് പക്ഷത്തെ പീഡന വീരന്മാർക്ക്.
ഉളുപ്പുണ്ടോടോ ഊളെ....?
അത് മാത്രം ചോദിക്കരുത്😂
Vajaprasidandandudarmikada???
ഒരു parishudhathmavanu parayunnath...onnu sahakarikkoo please...!!!
കോൺഗ്രസ് mla മാർക്ക് അഭ്യന്തരമന്ത്രിയെ കാണാൻ പറ്റുമോ ഇവിടെ പ്രതിസ്ഥാനത്തുള്ള ആൾ കണ്ടോ
😂😂😂😂😂😂😂
Vayanadine vittu cashakkiyathil mu panthiyil aanu reporter. Ippol ithum
Channel ellarum nadan marude purake nadakkathe,,
Kurachu alukal mundakkai lekku😂 chelloooo,, please
പ്രധിപക്ഷം strong ആയിരുന്നങ്കിൽ സിപിഎം ഇങ്ങിനെ തരം താവില്ലായിരുന്നു