തമിഴ്നാട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അജിത്ത് കുമാർ എന്ന നടനാണ് പക്ഷേ തമിഴ്നാടിന് പുറത്ത് അത് വിജയിക്ക് തന്നെയാണ് നമ്മുടെ കേരളത്തിൽ അടക്കം അതിൽ സംശയമില്ല പക്ഷേ തമിഴ്നാട്ടിൽ അജിത് കുമാർ കഴിഞ്ഞിട്ട് തന്നെയുള്ളൂ വിജയ് രജനി അടക്കമുള്ളവർ ഇപ്പോൾ
@@mohammedmubashir5021ഇതൊരു പഴഞ്ചൻ ചിന്താഗതി ആണ്... അദ്ദേഹം ഫാൻസ് അസോസിയേഷൻ തന്നെ പിരിച്ചു വിട്ടു വർഷങ്ങൾ ആയി.. ഒരു പൊതു വേദിയിൽ പോലും വരാറില്ല.. സിനിമ വിട്ടാൽ ഫാമിലി.. അതിനു അപ്പുറത് ഒരു സ്പെസിലും വരാറില്ല.. ഇവൺ പ്രൊമോഷന് പോലും പോകാറില്ല..
കഴിഞ്ഞ തവണ നിങ്ങളുടെ out of focuzil വിജയ് introvert ആണ്, എത്രത്തോളം വിജയിയെ കൊണ്ട് സാധിക്കും എന്നൊക്കെ പറഞ്ഞു.. ഇന്നലത്തെ speech കേട്ടല്ലോ.. ഇനിയും introvert ആയി ഇരിക്കും എന്ന് തോന്നുന്നുണ്ടോ 😁😁🔥🔥
ഇതിൽ നിന്നും ഒന്ന് വ്യക്തം dmk കുറച്ച് വിയർക്കും 🤯🔥😮 Ufffff 🔥🤯 എൻ്റമ്മേ ജനക്കൂട്ടം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😮 അനൗദ്യോഗിക കണക്ക് പ്രകാരം 08-10 ലക്ഷം ആണ് പറയുന്നത് 🤯 അതും ആദ്യ സമ്മേളനത്തിൽ🔥 ഇങ്ങേര് എവിടെ ചെന്നാലും 🔥🔥 ആണ് ലോ... റീൽ ആയാലും real ആയാലും സ്പീച്ച് തീ തീ തന്നെ മോനെ 🔥🤯 ഇന്നലെ വരെ കണ്ട വിജയ് അണ്ണൻ അല്ല ഇത് മൊത്തമാ മാറി വേറെ ആളാ നിക്കിറെ 🙂🔥ഇത് വരെ ജീവനന്ദം ആയിരുന്നു ഇപ്പൊ കതിരേശൻ ആയി 🙂 Ufff എന്തൊരു എനർജി ആണ് ഈ മനുഷ്യന് _ 🔥Mark my words He will become a good leader 💯 "രക്ഷകൻ"💯🔥 T_69 മൂവി കഴിഞ്ഞ് എങ്ങനെ തിയേറ്റർ വിട്ട് ഇറങ്ങും ആലോചിക്കാൻ കഴിയുന്നില്ല , മനസ്സ് വല്ലാതെ വേദനിക്കുന്നു.😢ഇനി ഒരു തിരിച്ച് വരവ് ഇല്ല എന്നു ആലോചികുമ്പോ എനിക്ക് പറ്റുന്നില്ല💔🥺 End of Golden Era !!! 💔😣😭
ജനക്കൂട്ടത്തെ കണ്ടു ഒരിക്കലും വിലയിരുത്തരുത് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക തടിച്ചു കൂടിയവരിൽ ഒരുപാട് പേർ വിജയിയെ കാണാനായി മാത്രം വന്നവരുണ്ട് അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക സിനിമയല്ല രാഷ്ട്രീയം രണ്ടും രണ്ടാണ് അത് നമ്മൾ കണ്ടിട്ടുള്ളതാണ്
BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille ?f🤣ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣
എന്തായാലും തന്റെ carearinte പീക്ക് ടൈമില്, ഏകദേശം 200 കോടിക്ക് മുകളിൽ remuretation കിട്ടുന്ന സമയത്ത് അതെല്ലാം വിട്ട് പോളിറ്റിക്‌സിൽ ഇറങ്ങിയത് കട്ടുമുടിക്കാൻ ആവില്ല എന്ന് ഉറപ്പാണ്.
വിജയുടെ remuneration എത്ര ആണെന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാമതി.. പിന്നെ അതിൽ കൂടുതൽ അടിച്ചു മാറ്റുന്ന കാര്യം, 2026 എലെക്ഷനിൽ വിജയ് CM ഒന്നും ആകാൻ പോകുന്നില്ല (അത് അങ്ങേർക്കും അറിയാം ). ഡിഎംകെ,ADMK,യുടെ കുറച്ചു വോട്ട് പിടിക്കും. ഒരു 10 to 12% വോട്ട് പിടിച്ചു ഒരു മാക്സിമം 8 ഇടത് ജയിച്ചാൽ പോലും അത് ഒരു success തന്നെ ആണ്. അത് വെച്ച് വീണ്ടും മുന്നണിയിൽ നിന്ന് പോരാടിയാൽ അടുത്ത എലെക്ഷനിൽ അതായത് 2031 എലെക്ഷനിൽ കൂടുതൽ സീറ്റ് ജയിക്കാൻ പറ്റും അപ്പൊ ആരുടെ എങ്കിലും കൂടെ കക്ഷി ചേർന്ന് സപ്പോർട്ട് കൊടുത്ത് തമിഴ്നാട് ഭരിക്കാൻ പറ്റും ഒരു ഡെപ്യൂട്ടി CM ആകാൻ പറ്റും. അപ്പൊ അഴിമതി നടത്താൻ വേണ്ടി ഇത്രേം എഫ്ഫർട് ഓക്കേ എടുത്ത് carearinte peak ടൈം വിട്ടു കൂടുതൽ പൈസ അടിച്ചു മാറ്റാം വേണ്ടി പോളിറ്റിക്‌സിൽ ഇറങ്ങും എന്ന് തോന്നുന്നില്ല...
I am tamilan but i am very sorry to say vijay not sutable for politics,here lot of thinks need to compromise mainly cost wise politics here very strong ,we all know he gd actor, We strongly believe some one guide back door to come TN
പൊതുവേ ജനങ്ങൾക്ക് രാഷ്ട്രീയത്തോട് ഒരു അതൃപ്തി ആണ് ഇപ്പോൾ. പുതിയ എന്തെങ്കിലും കിട്ടുമോ എന്നാണ് ജനങ്ങൾ നോക്കുന്നത്.... കുറച്ചു കാലം വിജയിന്റെകൂടെയും നോക്കാം.... അത്രേയുള്ളൂ.....
12 വയസ്സ് മുതൽ ഉള്ള ആളുകൾക്കും കേരളത്തിൽ ഉള്ളവർക്കും തമിഴ് നാട് ഇലക്ഷനിൽ വോട്ട് ചെയ്യാൻ ഉള്ള അനുവാദം കൊടുക്കാൻ ഉള്ള അപേക്ഷ കേരള വിജയ് ഫാൻസ് തമിഴ്നാട് ഗവർണർക്ക് ഇന്ന് നൽകി 🔥🔥🔥
നിങൾ കമൽഹാസനും ആയൊന്നും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ compare ചെയ്യരുത്... കമലഹാസൻ ഒക്കെ ഒരു ഫുൾ ടൈം പൊളിറ്റീഷ്യൻ ആയല്ല നിന്നത് അയാളുടെ സിനിമകൾക്കിടയിൽ ഒരു പാർട്ടി തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ ട്വീറ്റ് മാത്രം ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് കമൽഹാസൻ... അതേ സമയം വിജയ് തൻ്റെ പീക് ടൈം ല് രാഷ്ട്രീയത്തിൽ വന്നു വൻ പ്ലാനിങ്ങോടെ എല്ലാ ചുവടുകളും വെച്ച് അയാളുടെ ഫാൻസ് അസോസിയേഷൻ ഉപയോഗിച്ച് ഒരുപാട് നല്ല പ്രവർത്തികൾ നടത്തുന്നു അങ്ങനെ ഒരുപാട് കര്യങ്ങൾ ചെയ്താണ് അയാൽ മുന്നോട്ട് പോകുന്നത്...
ഒരു മാറ്റം ഏതൊരു ജനതയും ആഗ്രഹിക്കും മറ്റു നടൻ മാർ പൊളിറ്റിക്സ് ൽ വന്നത് പോലെ ആയിരിക്കില്ല വിജയ് അജിത് പോലുള്ളവർ വന്നാൽ പ്രേത്യേകിച്ച് വിജയ് അടുത്ത ഇലക്ഷൻ ൽ ഇത്തിരി ബുദ്ധിമുട്ടും മറ്റു പാർട്ടി കൾ സ്വന്തം മകനെ പോലെയും സഹോദരനെ പോലെയും ആയിരിക്കും വിജയ് നെ തമിഴ് നാട്ടിൽ പൂരിഭാഗം ജനങ്ങൾ കാണുന്നത്
@@kiranprasad328ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഏകദേശം 40 ലക്ഷത്തിനടുത്ത്. പുള്ളി പൈസ വാങ്ങി ഫാൻസിനെ തഴഞ് സീറ്റ് കൊടുത്തു. അതാണ് പരാജയപ്പെട്ടത്.
വിജയണ്ണാ , നിങ്ങളെ ങ്ങങ്ങൾക് വിശ്വാസമാണ്. MGRനു ശേഷം നിങ്ങളാണിനി സൂപ്പർസ്റ്റാർ മുഖ്യൻ. ജയേട്ടത്തിയുടെ മരണം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ശൂന്യത നികത്താൻ അണ്ണാ , വിജയണ്ണാ നിങ്ങൾക്കാകും.
Appol vijay yodum e diologue alle parayandath palkuppi😂🤌.. Pinne cinema oru parodhi vare tamil politics il wrk aakum.. But kamal hassan cinema ye vechalla politics il vannath.. Angeru MGR kalichu janangale sukhippichilla... Athukond athuvazhi ulla janapreethi kuravaanu.. Ennal vijay ye kaal rashtreeya bodhavum arivum kamal hassanund.. Tamilarkk athonnumalla impprtant.. Paasa mazha peyyikkanam😌😂🤌
കമലഹസൻ അല്ല വിജയ്, പ്രതിപക്ഷ നേതാവ് എങ്കിലും ആദ്യ തവണ ആകും, ഉറപ്പ്, പ്രായം കുറവും നല്ല ഫാൻ basum സിനിമ നടൻ ആയിരിക്കെ തന്നെ അത്യാവശ്യം നല്ല ഇമേജും, ആത്മാർത്ഥ മായി പ്രവർത്തിച്ചാൽ വേര് പിടിക്കും
@@jomon3609ക്ലീൻ ഇമേജ് മുഴുവനായി ഒന്നുമില്ല ആരെയും കുറ്റം പറയുകയല്ല കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഫാൻസുകാർ തന്നെ വിജയിയെ അടിച്ചൊടിക്കുന്ന ഒരു വീഡിയോ ഉണ്ട് അത്രയുള്ള കാര്യം ചിലപ്പോൾ വിജയ് ജയിക്കും പക്ഷേ വിജയുടെ പാർട്ടി അവിടെ ജയിക്കാൻ വളരെ പ്രയാസമാണ്
ഞാൻ തമിഴ് നാട്ടിൽ ബിസിനസ് ചെയ്യുന്ന ആളാണ് ഇപ്പോയുള്ള ഡിഎംകെ നല്ല ഭരണം ആണ് നടത്തുന്നത് വിജയ് എന്ന നടൻ സിനിമയിൽ ചെയ്യുന്നത് പോലെ റിയൽ ലൈഫിൽ ചെയ്യാൻ കഴിയില്ല മാത്രം മല്ല വിജയ്യൂടെ കൂടെ ഉള്ള അണികൾ വളരെ മോശം പെട്ട് സമൂഹത്തിൽ കള്ള് കഞ്ചാവ് അടിച്ചു നാട്ടിൽ കടയിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നവരും വിജയ് തമിഴ് നാടിനെ 20 വർഷം പിന്നോട്ട് ആണ് കൊണ്ട് പോകുന്നത്
90000 പേർക്കുള്ള ചെയർ അവിടെ ഇട്ടിട്ടുള്ളത് . കൂടാതെ ഒരു 50000 പേരും . അതിൽ വിജയ്‌യെ കാണാൻ മാത്രം വന്നവർ ഒരു 30%. വൈബിനു വന്നവർ 40%, രാഷ്ട്രീയം വീക്ഷിക്കാൻ വന്നവർ 20%, 10% പാർട്ടിക്കാർ. DMK യുടെ ആദർശം, അതിൽതൊടാൻ ഒരു പാർട്ടിക്കും കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം.
വിജയുടെ പരിപാടിക്ക് തടിച്ചു കൂടിയതിൽ 40% പേരും അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വന്നതാണ് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക രണ്ടും രണ്ടാണ് അവിടെയുള്ള ജനങ്ങൾ മുഴുവനായും വിജയിക്ക് വോട്ട് ചെയ്യുമെന്ന് ആരും വിശ്വസിക്കണ്ട ഒരു 40% അല്ലെങ്കിൽ 50 ശതമാനം പേരും ഒരിക്കലും ചെയ്യില്ല കാരണം വിജയെ കാണാൻ വേണ്ടി മാത്രം വന്നവരുണ്ട് ആ കൂട്ടത്തിൽ രാഷ്ട്രീയം വേറെ സിനിമ വേറെ എന്ന് മനസ്സിലാക്കുക
Edaa cinema alla politics ok.. But tamil nadu ill ath aganeyaaa.. Avide cinema enn parajal oru tharam vikaraam annu aviduthe allukalku.. Jailalitha ok actress ayirun.. Udhayanidhi Stalin film actor.. Ellam cinema ayi bhadha pettath annu aviduthe politics um.
ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും ഇന്നതെ കേരളത്തിലെ സിപിഎം എത്രവലിയ ബിജെപ്പി വിരുദ്ധർ ആയിരുന്നു.ഇന്ന് RSS ൻ്റെ കൂടെ അല്ലെ.വജയിയെ വെച്ച് ബിജെപ്പി കളിക്കുക യാണൊ എന്നൊരു തോന്നൽ
വിജയ് തോൽക്കട്ടെ അയാൾക്കു പൊളിറ്റിക്കൽ പവർ ഒന്നും ഇല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ് DMK / AMDK അധികാരത്തിൽ വരും എന്നു 😂😂😂😂😂😂😂 വിജയ് നയിക്കുന്ന പാർട്ടിയിൽ വേറെ സ്ഥാനർഥികളും ജയിച്ചാലെ CM ആകാൻ പറ്റു 😂😂😂😂😂😂 കമൽഹാസൻ തോറ്റത് പോലെ സംഭവിക്കും അതാണ് നടക്കാൻ പോകുന്നത് DMK ജയിക്കൂ
ജയലളിത adkm ഉള്ളപ്പോൾ പൊട്ടി പള്ളിസ് ആയി മൂന്നാം സ്ഥാനത്തു ആയ പാർട്ടി ആണ് dmk വിജയ് കാന്തിന്റ പാർട്ടി ആയിരുന്നു രണ്ടാമത് അത്രയേ ഉള്ളു dmk പൊട്ടി തകരും അവർ 🤣🤣
വിജയിക്ക് ചിലപ്പോൾ 20 സീറ്റ് വരെ കിട്ടിയേക്ക്കും പക്ഷേ 234 സീറ്റ് ഉണ്ട് തമിഴ്നാട്ടിൽ. വിജയ് കുറച്ചു കൂടെ കാത്തിരിക്കേണ്ടി വരും.. കാരണം 2021ലെ തിരഞ്ഞെപ്പിൽ സ്റ്റാലിന്റെ പാർട്ടിക്കെ 37% വോട്ട് കിട്ടി. അതായത് ഏകദേശം 1 കോടി 85 ലക്ഷത്തോളം വോട്ട് കിട്ടി. അത്രയും വോട്ടെ വിജയുടെ പാർടിക്ക് കിട്ടാൻ 2031ലെ തിരഞ്ഞെടുപ്പ് വരെ wait ചെയ്യേണ്ടി വരും
ഒരു ചർച്ചക്ക് ഇരിക്കുമ്പോൾ (പ്രത്യേകിച്ച് ഒരു ചാനൽ ചർച്ച ) വിഷയത്തെ കുറിച്ച് നന്നായിട്ട് അറിഞ്ഞിരിക്കണം. Intro പറഞ്ഞ ആൾക്ക് വിജയിയുടെ പാർട്ടി പേര് പോലും നേരെചൊവ്വേ അറിയില്ല.. ചർച്ചക്കിടായിൽ അയ്യാൾ പറഞ്ഞത്- വിജയ് അധികാരത്തിൽ ആർത്തി മൂത്ത് BJP യിലേക്ക് പോകുമെന്ന്... മോഡറേറ്റർ ചർച്ച വിഷയത്തെ കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്ന് വ്യക്തം... ‼️‼️
One and only ദളപതി ❤
രജനികാന്തിനേക്കാൾ ഫാൻസ് വിജയിക്കാണ് അതിൽ കൂടുതൽ മാറ്റാർക്കുമില്ല
തമിഴ്നാട്ടിൽ നിലവിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അജിത്ത് കുമാർ എന്ന നടനാണ്
പക്ഷേ തമിഴ്നാടിന് പുറത്ത് അത് വിജയിക്ക് തന്നെയാണ് നമ്മുടെ കേരളത്തിൽ അടക്കം അതിൽ സംശയമില്ല പക്ഷേ തമിഴ്നാട്ടിൽ അജിത് കുമാർ കഴിഞ്ഞിട്ട് തന്നെയുള്ളൂ വിജയ് രജനി അടക്കമുള്ളവർ ഇപ്പോൾ
Thenga anu 😂😂@@mohammedmubashir5021
@@mohammedmubashir5021 annittenda moviesnu collection kuravu varunnathu
Nnitt അജിത്തിന്റെ പടത്തിനു റെക്കോർഡ് കളക്ഷൻ ഒനും ഇല്ലാലോ 😀😀@@mohammedmubashir5021
@@mohammedmubashir5021ഇതൊരു പഴഞ്ചൻ ചിന്താഗതി ആണ്... അദ്ദേഹം ഫാൻസ് അസോസിയേഷൻ തന്നെ പിരിച്ചു വിട്ടു വർഷങ്ങൾ ആയി.. ഒരു പൊതു വേദിയിൽ പോലും വരാറില്ല.. സിനിമ വിട്ടാൽ ഫാമിലി.. അതിനു അപ്പുറത് ഒരു സ്പെസിലും വരാറില്ല.. ഇവൺ പ്രൊമോഷന് പോലും പോകാറില്ല..
ഒരു ചർച്ച നടത്തുമ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ട് സംസാരിക്കുന്നതല്ലേ നല്ലത്. (പാർട്ടിയുടെ പേരെന്താ) 🙏🏻
Best teemaa vayel thonnunathu koothakku pattu athaanu evarude policy bjp aaruu opposse cheyunnoo avarude kuude nelkum
BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille...ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣
സത്യത്തിൽ ആ പാർട്ടിയുടെ പേരെന്താ ❓
Tamilaga Vettri Kazhagam @@AbdulNajeeb-qg9hy
@@AbdulNajeeb-qg9hy TVK : Tamilaga Vettri Kazhagam
ദളപതി ❤
പൊട്ടത്തരങ്ങൾ വിളിച്ചു പറയല്ലേ ഉദയനിധി സ്റ്റാലിൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമ വിജയെ വച്ചാണ് എടുത്തത്..
Vijay❤
കഴിഞ്ഞ തവണ നിങ്ങളുടെ out of focuzil വിജയ് introvert ആണ്, എത്രത്തോളം വിജയിയെ കൊണ്ട് സാധിക്കും എന്നൊക്കെ പറഞ്ഞു.. ഇന്നലത്തെ speech കേട്ടല്ലോ.. ഇനിയും introvert ആയി ഇരിക്കും എന്ന് തോന്നുന്നുണ്ടോ 😁😁🔥🔥
😅😅
Out of focuz അല്ല. അടുപ്പ് കല്ല് കൂട്ടായ്മ 😁.
ഇവരാണല്ലോ കോടതി 🙏
@@nithin__josephഇവരെ പറ്റി തീരുമാനം എടുക്കാൻ നീയാണോ കോടതി 😂
@@muhammedramees4683 🤣🤣🤣🤣 പോടേ. ഇവനൊക്കെ അടുപ്പ് കൂട്ടി ഉണ്ടാക്കുന്ന തീരുമാനം ആണല്ലോ ഇവിടെ നടക്കുന്നത്. മഞ്ഞ മാപ്രകൾ 🤮
Manadu മാനേജർ വിജയ് പൈസ കൊടുത്തു ആളെ കൊണ്ടുവന്നു എന്നാണോ ഇവൻ പറയുന്നത് 🤣🤣കഷ്ടം
ഇതിൽ നിന്നും ഒന്ന് വ്യക്തം dmk കുറച്ച് വിയർക്കും 🤯🔥😮
Ufffff 🔥🤯 എൻ്റമ്മേ ജനക്കൂട്ടം കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😮 അനൗദ്യോഗിക കണക്ക് പ്രകാരം 08-10 ലക്ഷം ആണ് പറയുന്നത് 🤯 അതും ആദ്യ സമ്മേളനത്തിൽ🔥
ഇങ്ങേര് എവിടെ ചെന്നാലും 🔥🔥 ആണ് ലോ...
റീൽ ആയാലും real ആയാലും സ്പീച്ച് തീ തീ തന്നെ മോനെ 🔥🤯 ഇന്നലെ വരെ കണ്ട വിജയ് അണ്ണൻ അല്ല ഇത് മൊത്തമാ മാറി വേറെ ആളാ നിക്കിറെ 🙂🔥ഇത് വരെ ജീവനന്ദം ആയിരുന്നു ഇപ്പൊ കതിരേശൻ ആയി 🙂
Ufff എന്തൊരു എനർജി ആണ് ഈ മനുഷ്യന് _ 🔥Mark my words He will become a good leader 💯
"രക്ഷകൻ"💯🔥
T_69 മൂവി കഴിഞ്ഞ് എങ്ങനെ തിയേറ്റർ വിട്ട് ഇറങ്ങും ആലോചിക്കാൻ കഴിയുന്നില്ല , മനസ്സ് വല്ലാതെ വേദനിക്കുന്നു.😢ഇനി ഒരു തിരിച്ച് വരവ് ഇല്ല എന്നു ആലോചികുമ്പോ എനിക്ക് പറ്റുന്നില്ല💔🥺 End of Golden Era !!! 💔😣😭
BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille...ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣
ജനക്കൂട്ടത്തെ കണ്ടു ഒരിക്കലും വിലയിരുത്തരുത് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക തടിച്ചു കൂടിയവരിൽ ഒരുപാട് പേർ വിജയിയെ കാണാനായി മാത്രം വന്നവരുണ്ട് അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക സിനിമയല്ല രാഷ്ട്രീയം രണ്ടും രണ്ടാണ് അത് നമ്മൾ കണ്ടിട്ടുള്ളതാണ്
ഇതിനേക്കാൾ സംഭവം ആയിരുന്നു വിജയ്കാന്ത് അദ്ദേഹത്തെ വരെ തോൽപിച്ച വിട്ട ടീംസ് ആണ് അവിടെ ഉള്ളത്
BJP valare Minority .. saaaaramilla .....Pakshe Congress and Communist theere Ille ?f🤣ang illland aaayipoyi ?🤣😂ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്.. ഭാവിയിലും BJP ഭരിക്കും..krisanghi🤣
എന്തായാലും തന്റെ carearinte പീക്ക് ടൈമില്, ഏകദേശം 200 കോടിക്ക് മുകളിൽ remuretation കിട്ടുന്ന സമയത്ത് അതെല്ലാം വിട്ട് പോളിറ്റിക്‌സിൽ ഇറങ്ങിയത് കട്ടുമുടിക്കാൻ ആവില്ല എന്ന് ഉറപ്പാണ്.
200 😂😂 kurach kurakan patuvoo😂😂😂
Lol😂
200 core oru moviekk kittunnundel athukkum mele politics innu kittumennarinjittu thanneyaa Vijay kalikkunne
വിജയുടെ remuneration എത്ര ആണെന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാമതി.. പിന്നെ അതിൽ കൂടുതൽ അടിച്ചു മാറ്റുന്ന കാര്യം, 2026 എലെക്ഷനിൽ വിജയ് CM ഒന്നും ആകാൻ പോകുന്നില്ല (അത് അങ്ങേർക്കും അറിയാം ). ഡിഎംകെ,ADMK,യുടെ കുറച്ചു വോട്ട് പിടിക്കും. ഒരു 10 to 12% വോട്ട് പിടിച്ചു ഒരു മാക്സിമം 8 ഇടത് ജയിച്ചാൽ പോലും അത് ഒരു success തന്നെ ആണ്. അത് വെച്ച് വീണ്ടും മുന്നണിയിൽ നിന്ന് പോരാടിയാൽ അടുത്ത എലെക്ഷനിൽ അതായത് 2031 എലെക്ഷനിൽ കൂടുതൽ സീറ്റ് ജയിക്കാൻ പറ്റും അപ്പൊ ആരുടെ എങ്കിലും കൂടെ കക്ഷി ചേർന്ന് സപ്പോർട്ട് കൊടുത്ത് തമിഴ്നാട് ഭരിക്കാൻ പറ്റും ഒരു ഡെപ്യൂട്ടി CM ആകാൻ പറ്റും. അപ്പൊ അഴിമതി നടത്താൻ വേണ്ടി ഇത്രേം എഫ്ഫർട് ഓക്കേ എടുത്ത് carearinte peak ടൈം വിട്ടു കൂടുതൽ പൈസ അടിച്ചു മാറ്റാം വേണ്ടി പോളിറ്റിക്‌സിൽ ഇറങ്ങും എന്ന് തോന്നുന്നില്ല...
@@ഫ്രീതിങ്കർ77777 fans group. Il nine copy paste ano😂💩💩
നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍👍🙏🙏👍👍👍👍🙏👍🙏🙏🙏👍🙏🙏
I am tamilan but i am very sorry to say vijay not sutable for politics,here lot of thinks need to compromise mainly cost wise politics here very strong ,we all know he gd actor,
We strongly believe some one guide back door to come TN
പൊതുവേ ജനങ്ങൾക്ക് രാഷ്ട്രീയത്തോട് ഒരു അതൃപ്തി ആണ് ഇപ്പോൾ. പുതിയ എന്തെങ്കിലും കിട്ടുമോ എന്നാണ് ജനങ്ങൾ നോക്കുന്നത്.... കുറച്ചു കാലം വിജയിന്റെകൂടെയും നോക്കാം.... അത്രേയുള്ളൂ.....
അടുപ്പുകൂട്ടികൾ പൊലിപ്പിച്ചു പറയുംപോലെയൊന്നും വിജയിനെക്കൊണ്ട് തമിഴ്നാട്ടിൽ സാധിക്കില്ല. ജനങ്ങളെ കൈ യിലെടുക്കാൻ പറഞ്ഞതൊക്കെ മണ്ടത്തരങ്ങളാണ്.
12 വയസ്സ് മുതൽ ഉള്ള ആളുകൾക്കും കേരളത്തിൽ ഉള്ളവർക്കും തമിഴ് നാട് ഇലക്ഷനിൽ വോട്ട് ചെയ്യാൻ ഉള്ള അനുവാദം കൊടുക്കാൻ ഉള്ള അപേക്ഷ കേരള വിജയ് ഫാൻസ് തമിഴ്നാട് ഗവർണർക്ക് ഇന്ന് നൽകി 🔥🔥🔥
ആണോ??
👍👍👍
അണ്ണാധുരൈ 🎉
എടപ്പാടി പളനിസ്വാമി ഇ, പി, എസ് .ഒ പനീർ സെൽവം ഒ, പി, എസ്
With respect vijayhannna unnnal mudiyhatheee bro
8 min ദാവൂദ്
4 min നിഷാദ്.
ജനാധിപത്യം
He is next MGR
Funny 😂
ഒരു ചർച്ച നടത്തുബോൾ
അതിൽ കുറച്ചു കൂടെ അറിയുന്ന കാര്യങ്ങൾ കുറച്ചു എങ്കിലും പഠിച്ചിട്ട് അല്ലെങ്കിൽ അറിഞ്ഞിട്ട് ചർച്ച ചെയ്യാമായിരുന്നു
Thani oruvan unkappa csu enkppa casu thani oruthan panam😂❤❤❤️VJ adharudhille❤😂
വിജയ് തിളങ്ങും രാഷ്ട്രീയത്തിൽ
Stalin 🎉🎉🎉❤❤❤
Good
അപ്പൊ Stalin അണ്ണാച്ചി 😁
വിജയ് നല്ല ആൾ ആ ❤❤
DMK ❤
നിങൾ കമൽഹാസനും ആയൊന്നും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ compare ചെയ്യരുത്... കമലഹാസൻ ഒക്കെ ഒരു ഫുൾ ടൈം പൊളിറ്റീഷ്യൻ ആയല്ല നിന്നത് അയാളുടെ സിനിമകൾക്കിടയിൽ ഒരു പാർട്ടി തുടങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ ട്വീറ്റ് മാത്രം ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് കമൽഹാസൻ... അതേ സമയം വിജയ് തൻ്റെ പീക് ടൈം ല് രാഷ്ട്രീയത്തിൽ വന്നു വൻ പ്ലാനിങ്ങോടെ എല്ലാ ചുവടുകളും വെച്ച് അയാളുടെ ഫാൻസ് അസോസിയേഷൻ ഉപയോഗിച്ച് ഒരുപാട് നല്ല പ്രവർത്തികൾ നടത്തുന്നു അങ്ങനെ ഒരുപാട് കര്യങ്ങൾ ചെയ്താണ് അയാൽ മുന്നോട്ട് പോകുന്നത്...
അണ്ണയാര് ദളപതി 🎉🎉🎉
00:13 ni അറിയും
❤
അതൊന്നുമല്ല അവിടെ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു.
ദാവീദ് രണ്ടണ്ണം അടിച്ചിട്ട്ട്ടുണ്ട് തോന്നുന്നു വിജയ്കാന്ത് എന്നൊക്കെ പറയുന്നുണ്ട് 🤣
Davud sakib oru party undakanam ikka fan
എം ഡി എം കെ വൈക്കോയുടെ പാർട്ടിയല്ലേ 😁😊
ഒരു മാറ്റം ഏതൊരു ജനതയും ആഗ്രഹിക്കും മറ്റു നടൻ മാർ പൊളിറ്റിക്സ് ൽ വന്നത് പോലെ ആയിരിക്കില്ല വിജയ് അജിത് പോലുള്ളവർ വന്നാൽ പ്രേത്യേകിച്ച് വിജയ് അടുത്ത ഇലക്ഷൻ ൽ ഇത്തിരി ബുദ്ധിമുട്ടും മറ്റു പാർട്ടി കൾ സ്വന്തം മകനെ പോലെയും സഹോദരനെ പോലെയും ആയിരിക്കും വിജയ് നെ തമിഴ് നാട്ടിൽ പൂരിഭാഗം ജനങ്ങൾ കാണുന്നത്
സത്യമാണ് തമിഴ്നാട്ടിൽ വിജയ് അജിത് രജനികാന്ത് എന്നിവരുടെ തല കണ്ടാൽ തന്നെ ക്രൗഡ് ആണ്
ഇതിനേക്കാൾ വലിയ fanbase ഇല്ല ഹേ
ചിരഞ്ജീവിയുടെ പാർട്ടി രൂപീകരണ സമയത്തു ഇതിൽ കൂടുതൽ ജനക്കൂട്ടം ആയിരുന്നു.. എന്നിട്ട് എന്തായി..
Ithilum kooduthal onnum illa
@@kiranprasad328ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഏകദേശം 40 ലക്ഷത്തിനടുത്ത്. പുള്ളി പൈസ വാങ്ങി ഫാൻസിനെ തഴഞ് സീറ്റ് കൊടുത്തു. അതാണ് പരാജയപ്പെട്ടത്.
40😂@@nav_entertainments
ഔട്ട് ഓഫ് ഫോക്കസ് ചർച്ചയിൽ മൂന്നു പുരുഷന്മാരാണ് ഏറ്റവും നല്ലത്
Adipoli Anth thengayado ee parayane😂
Tamilnadu politics cinema kurachoode padikkendi irikkunnu
തുടക്കത്തിലെ രണ്ടാളുടെയും irippu😂
10 laksham njan vishwasikkunnilla 😂😂 bro 15 lakhs plus aalukal undayirunnu
വിജയണ്ണാ , നിങ്ങളെ ങ്ങങ്ങൾക് വിശ്വാസമാണ്. MGRനു ശേഷം നിങ്ങളാണിനി സൂപ്പർസ്റ്റാർ മുഖ്യൻ. ജയേട്ടത്തിയുടെ മരണം തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ശൂന്യത നികത്താൻ അണ്ണാ , വിജയണ്ണാ നിങ്ങൾക്കാകും.
വിജയ് സിനിമ ഫീൽഡിൽ തുടരണം ഹേറ്റേഴ്‌സ് അങ്ങനെ പറഞ്ഞെന്നു വെച്ച് സിനിമ നിർത്തുക അല്ല വേണ്ടത് . വിജയ് സ്ഥിരം അഭിനയ / മാസ്സ് ശൈലി മാറ്റി പിടിച്ചാൽ മതി
സിനിമ അല്ലെ രാഷ്ട്രീയം കമൽഹാസൻ തോറ്റു അമ്പി
Appol vijay yodum e diologue alle parayandath palkuppi😂🤌.. Pinne cinema oru parodhi vare tamil politics il wrk aakum.. But kamal hassan cinema ye vechalla politics il vannath.. Angeru MGR kalichu janangale sukhippichilla... Athukond athuvazhi ulla janapreethi kuravaanu.. Ennal vijay ye kaal rashtreeya bodhavum arivum kamal hassanund.. Tamilarkk athonnumalla impprtant.. Paasa mazha peyyikkanam😌😂🤌
കമലഹസൻ അല്ല വിജയ്, പ്രതിപക്ഷ നേതാവ് എങ്കിലും ആദ്യ തവണ ആകും, ഉറപ്പ്, പ്രായം കുറവും നല്ല ഫാൻ basum സിനിമ നടൻ ആയിരിക്കെ തന്നെ അത്യാവശ്യം നല്ല ഇമേജും, ആത്മാർത്ഥ മായി പ്രവർത്തിച്ചാൽ വേര് പിടിക്കും
Kamalhassan alla tamizhnatil vijay
വിജയ് കു ക്ലീൻ ഇമേജ് ഉണ്ട്
@@jomon3609ക്ലീൻ ഇമേജ് മുഴുവനായി ഒന്നുമില്ല ആരെയും കുറ്റം പറയുകയല്ല കുറച്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഫാൻസുകാർ തന്നെ വിജയിയെ അടിച്ചൊടിക്കുന്ന ഒരു വീഡിയോ ഉണ്ട് അത്രയുള്ള കാര്യം ചിലപ്പോൾ വിജയ് ജയിക്കും പക്ഷേ വിജയുടെ പാർട്ടി അവിടെ ജയിക്കാൻ വളരെ പ്രയാസമാണ്
Annamalai
ഞാൻ തമിഴ് നാട്ടിൽ ബിസിനസ് ചെയ്യുന്ന ആളാണ് ഇപ്പോയുള്ള ഡിഎംകെ നല്ല ഭരണം ആണ് നടത്തുന്നത് വിജയ് എന്ന നടൻ സിനിമയിൽ ചെയ്യുന്നത് പോലെ റിയൽ ലൈഫിൽ ചെയ്യാൻ കഴിയില്ല മാത്രം മല്ല വിജയ്യൂടെ കൂടെ ഉള്ള അണികൾ വളരെ മോശം പെട്ട് സമൂഹത്തിൽ കള്ള് കഞ്ചാവ് അടിച്ചു നാട്ടിൽ കടയിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നവരും വിജയ് തമിഴ് നാടിനെ 20 വർഷം പിന്നോട്ട് ആണ് കൊണ്ട് പോകുന്നത്
എം ജി ആർ കരുണാനിധി
വിജയ്
ഉദയനിധി
അടുത്ത 25 വർഷം തമിഴ് രാഷ്ട്രീയം💪
Current NDA vote share 17%😂
ഇവൻമാർ എന്തൊക്കെയ ഈ പറയുന്നത് at least പറയുന്ന കാര്യങ്ങളെ പറ്റി അൽപ്പം എങ്കിലും ബോദ്യം വേണം
എന്തോ ഏതോ എങ്ങിനെയോ, തമിഴ്നാട് പലരെയും കണ്ടതാ, രജനീകാന്ത്, കമൽഹാസൻ, വൊകോ, ജോസഫ് വിജയ്, , ,,,,,,
Vijay fire brand 🔥🔥🔥🔥🔥🔥🔥🔥
മൈരാണ്
DMK ❤🖤
Vijay can change in upper class. Not in route level.
Ningade old videos l vijay olathum ennanallo paranhe, ipo endhayi
കാര്യങ്ങൾ പഠിച്ചു വരുമ്പോൾ പറയുന്നതിൽ വ്യത്യാസം വരും
Anna malai allado Anna durai
അണ്ണാമല & വിജയ് vs സ്റ്റാലിൻ
BJP. B team vijay😂😂😂😂
😂
Opening Sale
It's DMDK not MDMK
90000 പേർക്കുള്ള ചെയർ അവിടെ ഇട്ടിട്ടുള്ളത് . കൂടാതെ ഒരു 50000 പേരും . അതിൽ വിജയ്‌യെ കാണാൻ മാത്രം വന്നവർ ഒരു 30%. വൈബിനു വന്നവർ 40%, രാഷ്ട്രീയം വീക്ഷിക്കാൻ വന്നവർ 20%, 10% പാർട്ടിക്കാർ.
DMK യുടെ ആദർശം, അതിൽതൊടാൻ ഒരു പാർട്ടിക്കും കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം.
200உபிஸ் 🤣
BJP C Team
DMK യുടെ പേര് പറഞ്ഞില്ലെങ്കിലും ദ്രാവിഡ രാഷ്ട്രീയം അതിനെ എതിർക്കുക എന്ന് പറഞ്ഞാൽ അത് ഡിഎംകെ തന്നെയാണ്. BJP യെ വളരെ സ്മൂത്ത് ആയി തലോടി പോയി..
ഞമ്മക്ക് BJP ന്റെ കണ്ണീര് ഒന്ന് കണ്ടാല്‍ മതി .
😅
എവിടെ ആയാലും പ്രതിപക്ഷം വേണം. ശക്തമായ നല്ലൊരു പ്രതിപക്ഷം! തുടർ ഭരണം എല്ലാ കാലത്തും മോശം അനുഭവം ആണ്.. ഇന്ത്യയിൽ..
മുടി ഇല്ലാത്ത ആ പുള്ളിടെ നബ്ബർ ഒന്ന് അയക്കാമോ, കമെന്റിൽ ഇടാൻ പറ്റാത്ത കുറച്ച് കാര്യം പറയാൻ ആണ് 🙏🙏🙏
😂
Dmk..bjp..aiadmk...out...vijay in
Groundil iranganam ariyathe vallathum paranjittu karayamilla....2026 kondu poi ashane
DMK UDHYA NIDHI STALIN🔥 JOKKER VIJAY🤡😂
Engum ethaan pokunilla
Edapadi Palani swamy -EPS
O Panneer selvam-OPS
ini thettikkaruth Mr Ceeedheeee
Ariyunna karyam charcha cheythal pore mandanmaare😂😂😂😂 party name vare ariyilla 😅😅😅
ഞമ്മക്ക് ഹമാസും അവൻ്റെ കാളെയെയും മാത്രമെ അറിയൂ.
അതെ, പശൂനെയും ചാണകവും മൂത്രവും അറിയാം 😂
ഗോമാതാക്കളെ കൊന്നു തിന്നുന്ന ഞമ്മന്റെ ഇസ്രായേല്‍ ജൂതന്മാർക്കാണ് ഞമ്മന്റെ പിന്തുണ
Ano sanghi poyi Janam tv kanu
ഞമ്മടെ കാര്യം വിടൂ. നുമ്മിന്റെ കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ.
ഇവർ ചുമ്മാ ഇവരുടെ കറക്കി കുത്ത് ആണ് പറയുന്നത് പഠിച്ചിട്ടു പറയുന്നത് അല്ലാ
ഇവരുടെ എല്ലാ ചർച്ചയും സങ്കല്പങ്ങളെ ചുറ്റിപ്പറ്റിയാണ്.എല്ലാ ചർച്ചയുടെയും അവസാനം ബിജെപി ക്കെതിരെ അതാണ് അജണ്ട. Z😂
വിജയുടെ പരിപാടിക്ക് തടിച്ചു കൂടിയതിൽ 40% പേരും അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വന്നതാണ് സിനിമയല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കുക
രണ്ടും രണ്ടാണ് അവിടെയുള്ള ജനങ്ങൾ മുഴുവനായും വിജയിക്ക് വോട്ട് ചെയ്യുമെന്ന് ആരും വിശ്വസിക്കണ്ട ഒരു 40% അല്ലെങ്കിൽ 50 ശതമാനം പേരും ഒരിക്കലും ചെയ്യില്ല കാരണം വിജയെ കാണാൻ വേണ്ടി മാത്രം വന്നവരുണ്ട് ആ കൂട്ടത്തിൽ രാഷ്ട്രീയം വേറെ സിനിമ വേറെ എന്ന് മനസ്സിലാക്കുക
പാർട്ടി പരുപാടിക്ക് വരുന്നവർ??
Edaa cinema alla politics ok.. But tamil nadu ill ath aganeyaaa.. Avide cinema enn parajal oru tharam vikaraam annu aviduthe allukalku.. Jailalitha ok actress ayirun.. Udhayanidhi Stalin film actor.. Ellam cinema ayi bhadha pettath annu aviduthe politics um.
Thalapathy🤍
Vijayakath MDMK അല്ല ഉണ്ടാക്കിയത്. DMDK.
മക്കളെ എല്ലാവരെയും കുറ്റം പറയുന്നത് പോലെ വിജയിനെ കുറ്റം പറയാൻ നിൽക്കേണ്ട കുട്ടികൾ പണി തരും
ബബബബബ 🤣🤣🤣🤣🤣🤣
😂😂😂😂
kahstapett 5.34 time ethiyapol davood paranju bjp kku nashtam............🤣
ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും ഇന്നതെ കേരളത്തിലെ സിപിഎം എത്രവലിയ ബിജെപ്പി വിരുദ്ധർ ആയിരുന്നു.ഇന്ന് RSS ൻ്റെ കൂടെ അല്ലെ.വജയിയെ വെച്ച് ബിജെപ്പി കളിക്കുക യാണൊ എന്നൊരു തോന്നൽ
വിജയ് തോൽക്കട്ടെ അയാൾക്കു പൊളിറ്റിക്കൽ പവർ ഒന്നും ഇല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ് DMK / AMDK അധികാരത്തിൽ വരും എന്നു 😂😂😂😂😂😂😂 വിജയ് നയിക്കുന്ന പാർട്ടിയിൽ വേറെ സ്ഥാനർഥികളും ജയിച്ചാലെ CM ആകാൻ പറ്റു 😂😂😂😂😂😂 കമൽഹാസൻ തോറ്റത് പോലെ സംഭവിക്കും അതാണ് നടക്കാൻ പോകുന്നത് DMK ജയിക്കൂ
Stalin ❤🖤
200 ups 😂
Tvk ❤️💛❤️ thalapathy Vijay ,🎉🎉
Njn poi kandatha
Enthylum 10lakhs above alkar und
ജയലളിത adkm ഉള്ളപ്പോൾ പൊട്ടി പള്ളിസ് ആയി മൂന്നാം സ്ഥാനത്തു ആയ പാർട്ടി ആണ് dmk വിജയ് കാന്തിന്റ പാർട്ടി ആയിരുന്നു രണ്ടാമത് അത്രയേ ഉള്ളു dmk പൊട്ടി തകരും അവർ 🤣🤣
BJP യുമായി സഖ്യം ഉണ്ടാക്കും എന്നൊക്ക പറയാൻ ഇത്രയും ബോധം ഇല്ലാത്ത ആളാണോ നടുക്ക് ഇരിക്കുന്നത്
Rajyathinde nanabhagathenne ettiyadayirikkum...
Ha ha haningade duty thudangiallemediaonr😂😂😂
D. M.. K❤️
Chennai lu onnum stalam kodukathond aanenu ee budhi jeevikalku aarelum onnu paranju kodukka😂🤣
ലാഭം ബിജെപി തന്നടെ 40 സീറ്റ് ഇന്ത്യ മുന്നണിയുടെ ആണ്
വിജയിക്ക് ചിലപ്പോൾ 20 സീറ്റ് വരെ കിട്ടിയേക്ക്കും പക്ഷേ 234 സീറ്റ് ഉണ്ട് തമിഴ്നാട്ടിൽ. വിജയ് കുറച്ചു കൂടെ കാത്തിരിക്കേണ്ടി വരും.. കാരണം 2021ലെ തിരഞ്ഞെപ്പിൽ സ്റ്റാലിന്റെ പാർട്ടിക്കെ 37% വോട്ട് കിട്ടി. അതായത് ഏകദേശം 1 കോടി 85 ലക്ഷത്തോളം വോട്ട് കിട്ടി. അത്രയും വോട്ടെ വിജയുടെ പാർടിക്ക് കിട്ടാൻ 2031ലെ തിരഞ്ഞെടുപ്പ് വരെ wait ചെയ്യേണ്ടി വരും
ഒരു ചർച്ചക്ക് ഇരിക്കുമ്പോൾ (പ്രത്യേകിച്ച് ഒരു ചാനൽ ചർച്ച ) വിഷയത്തെ കുറിച്ച് നന്നായിട്ട് അറിഞ്ഞിരിക്കണം. Intro പറഞ്ഞ ആൾക്ക് വിജയിയുടെ പാർട്ടി പേര് പോലും നേരെചൊവ്വേ അറിയില്ല.. ചർച്ചക്കിടായിൽ അയ്യാൾ പറഞ്ഞത്- വിജയ് അധികാരത്തിൽ ആർത്തി മൂത്ത് BJP യിലേക്ക് പോകുമെന്ന്...
മോഡറേറ്റർ ചർച്ച വിഷയത്തെ കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്ന് വ്യക്തം... ‼️‼️
ഭാഷാഭ്രാന്തൻ വിജയൻ എവിടം വരെ ?
ഇവനൊക്കെ എന്തു തേങ്ങയാ ഈ പറയുന്നേ
DMK 👍
Out
ദ്രാവിഡ വോട്ടുകൾ മൂന്നായി വിഭജിക്കും ,ഗുണം BJP ക്ക് തന്നെ
ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏
CM satlin next CM udanithi next CM enba nithi tamil makalin thala vithi😂😂😂😂😂
Oru myrumilla 500 cr already his account stalin is the best and we all indians proud❤
Mdmk alleda pottanmare dmdk anu vjjay kanth nte party😂😂
50 vayasulla cheruppakkar aarada ivan😂
ഒരു വർഷം മുമ്പ് തന്നെ അടിത്തട്ടിൽ സംഘടന പ്രവർത്തനം തുടങ്ങി ഇരുന്നു