പുടിൻ പൊട്ടിക്കുമോ? | Putin issues warning to US with new nuclear doctrine | Out Of Focus

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 80

  • @IbrahimTt-e5k
    @IbrahimTt-e5k 59 минут назад +12

    സമകാലിക വാർത്തകൾ കൃത്ത്യമായി വിവരിക്കുന്ന മറ്റൊരു ചാനൽ ഇല്ല ദാവുഡ് സാർ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി കൊഴുപ്പാകും 👍❤️

  • @ismailismails441
    @ismailismails441 3 часа назад +51

    അമേരിക്ക തീർന്നാൽ എല്ലാ പ്രശനങ്ങളും തീരും മിത്രങ്ങളെ

  • @hashimhashim3264
    @hashimhashim3264 Час назад +16

    അമേരിക്ക തകർന്നാൽ ലോകത്ത് സമാധാനം ഉണ്ടാവും

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 3 часа назад +19

    ആരും ഒന്നും പൊട്ടിച്ചില്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ പൊട്ടിത്തെറിക്കാനുള്ളതാണ്. കണ്ണിമ വെട്ടി തുറക്കുന്നതിന്നിടയിൽ അത് സംഭവിച്ചിരിക്കും.?

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 2 часа назад +24

    റഷ്യ.. ഇറാൻ.. കൊറിയ.. ചൈന..

  • @ChinsJohny-k6n
    @ChinsJohny-k6n 41 минуту назад +1

    മനുഷ്യവംശം തീർന്നാൽ യുദ്ധങ്ങൾ അവസാനിക്കും.

  • @Benzosupportinkerala
    @Benzosupportinkerala 2 часа назад +5

    Very interesting topic

  • @richumalik6372
    @richumalik6372 51 минуту назад +1

    Ajims U N ine kurich paranjath point

  • @Sidheek-qt1kz
    @Sidheek-qt1kz 2 часа назад +25

    ഭർത്താവിന്റെ സ്വന്തം അമേരിക്ക തീരാതെ ലോകത്ത് സമാധാനം കിട്ടൂല

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 часа назад +1

      👌😄

    • @ashviralcut
      @ashviralcut Час назад

      ഭർത്താവ് അല്ലല്ലോ ആദ്യം അങ്ങു ഊ എസ്സിലേക്ക് പോകാറുള്ളത് ആദ്യം പെമ്പിറന്നോളൂ സിസിലി അല്ലയോ പോകാറുള്ളത്, പിന്നാലെ പാവാട വിസയിൽ അല്ലിയോ അങ്ങേരു പോകാറുള്ളത് അമ്മച്ചിയേയും അപ്പച്ചനെയും അങ്ങു പാലായിലുള്ള വൃദ്ധ സധനത്തിൽ ആക്കിയിട്ട് 😢😢😢😢

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 56 минут назад

      ആദ്യം തള്ളാഹുവിന്റെ കാക്ക ഭീകരർ തീരട്ടെ..അത് കഴിഞ്ഞ് മതി

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 7 минут назад

      അമേരിക്ക ഉള്ളത് കൊണ്ട് നിന്റെ ഓക്കെ തീവ്ര വാദം നടക്കുന്നില്ല അല്ലെ അമേരിക്ക എന്ന സൂപ്പർ പവർ എന്നും ഇവിടെ കാണും ലോകത്തെ ഇസ്ലാമിക തീവ്ര വഴികളിൽ നിന്നും രക്ഷിക്കാൻ അതിനാണ് ദൈവം മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ശക്തി അമേരിക്ക യ്ക്ക് കൊടുത്തിരിക്കുന്നത്

  • @basheerpatla7001
    @basheerpatla7001 42 минуты назад +1

    ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രെമ്പു ;😊 അങ്ങനെയെങ്കിൽ ട്രമ്പിന് ഒരു പണികൊടുക്കാമെന്ന് ബൈഡു..😊 ഇതുവരെ നൽകാത്തഉത്തരവ് ഭരണം കഴിയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നൽകുന്നതിലൂടെ ബൈഡൂന്റെ ഉദ്ദേശം ഞാനില്ലെങ്കിൽ എല്ലാവരും തുലയട്ടെ എന്നാണ്..
    ഉക്രൈൻ റഷ്യയെ ആക്രമിക്കണം , റഷ്യ ഉക്രൈനേയും യൂറോപ്പിലെയും ആക്രമിക്കണം ,യൂറോപ്പ് റഷ്യയേയും തിരിച്ചും ആക്രമിക്കണം..അങ്ങനെ ഘോരമായ യുദ്ധംവേണം ,ആയിരകണക്കിനാളുകൾ മരിച്ചുവീഴണം😢.. യുദ്ധം അവസ്സാനിപ്പിക്കാൻ കഴിയാതെ ട്രമ്പു പിടഞ്ഞി മരിക്കണം ...അത് മാത്രമാണ് ബൈഡൂന്റെ ഉദ്ദേശം..😂😂

  • @aliashraf4663
    @aliashraf4663 40 минут назад +1

    നിങ്ങളോടൊക്കെ ചോദിച്ചിട്ടേ പൊട്ടിക്കൂ😂😆🤣

  • @basheerk6413
    @basheerk6413 19 минут назад +1

    അമേരിക്കതീർന്നാൽ യുദ്ധങ്ങൾ അവസാനിക്കും

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 2 часа назад +3

    റഷ്യ ❤

  • @mujeebrahman8226
    @mujeebrahman8226 Час назад

    Nishad & Ajims 🤩

  • @abdulmuthali1234
    @abdulmuthali1234 2 часа назад +1

    ❤❤❤❤❤🎉

  • @nasarck149
    @nasarck149 Час назад

    👍👍👍

  • @shakeelok2688
    @shakeelok2688 2 часа назад +3

    U N chathu kazhinnu.Adharahnikal arpikam.

  • @Balram__
    @Balram__ 2 часа назад +3

    പുടിൻ ഒക്കെ പണ്ടേ മരിച്ചതാണ്. ഇപ്പോൾ കാണുന്നത് അയാളുടെ ബോഡി ഡബിൾ ആണ് 💀

    • @ShajahanS-j8i
      @ShajahanS-j8i 2 часа назад +4

      Adichu ppookkuttiyayappol thonniyathano comment adikkan😅😅😅

    • @bestviewer184
      @bestviewer184 Час назад

      😂😂😂😂😂​@@ShajahanS-j8i

    • @nasark6159
      @nasark6159 31 минуту назад

      @@ShajahanS-j8i😂😂

  • @jasimmohammad1904
    @jasimmohammad1904 59 минут назад

    Corona shesham nammale neru idaan pokunathe....... Valiya preshnam... Ane 3rd war....

  • @sameerh4087
    @sameerh4087 Час назад

    🤔🤔🤔👍

  • @johnmathewkarodan1488
    @johnmathewkarodan1488 20 минут назад

    ട്രമ്പ് വരും എല്ലാം ശരിയാകും 🇺🇲🥰

  • @ajmalkm3350
    @ajmalkm3350 40 минут назад

    Pottikkannam

  • @Farook-p8d
    @Farook-p8d 45 минут назад

    അജാസ് റഷ്യൻ അധിനിവേശമല്ല ഉക്രൈൻ നാറ്റോയിൽ ചേരാൻ തീരുമാനിച്ചതാണ് യുദ്ധത്തിന് കാരണം!!

  • @vilsonarabian3977
    @vilsonarabian3977 2 часа назад +1

    LOKATTILE ELLA PRASNANGALKKUM KAARANAM AMERICAYANU

  • @soonumk6512
    @soonumk6512 3 часа назад +2

    Israel prime minister innu gazayil undayirunnu..vallathum ariyumo..hamas ini gaza bharikkilla yennum paranju...

    • @blueeye3101
      @blueeye3101 2 часа назад +2

      Yedo ayaal yedengilum bangaril ninnu record cheydu nadakam kalikunnadu kandu vishvasichirikkukayaano

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 32 минуты назад

      Ayin parachile undavuka ullu!!😂😂

  • @shejeerekkandy2842
    @shejeerekkandy2842 44 минуты назад

    ഗസ്സയിലെ വിഷയങ്ങൾ ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യുന്നത് നിർത്തിയോ കുറച്ചായി നിങ്ങൾ അത് ചർച്ച ചെയ്തിട്ട്

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 6 минут назад

      അതിനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലായി kanum

  • @ArjunMukudan
    @ArjunMukudan 3 часа назад +7

    ഇവർ ചർച്ച നടത്തി പലസ്റ്റിനെ ഒരു പരുവം ആക്കി..

    • @sweetmaanu
      @sweetmaanu 3 часа назад

      ഒക്ടോബറിൽ ചരിത്രം തുടങ്ങി എന്ന് വിശ്വസിക്കുന്ന മണ്ടന്മാരാണ് നവ നാസ്തികരും സംഘികളും 😀

    • @nasark6159
      @nasark6159 28 минут назад

      സംഘി മോങ്ങൽ

  • @soonumk6512
    @soonumk6512 2 часа назад +1

    Russia kku ukrainil jayikkan kaziyilla..ippol 3 varsham ayille..1 month kond ukrain pidikkum yennalle paranjrunnath..Russia total parajayappettu kazinju..ini Korean army vannittum oru karyavum illa..

    • @technatural2198
      @technatural2198 Час назад

      1 month kond ukraine pidikumen russia evdeyum parnjtila mwonu
      War teernitilallo teerumbo aryam ara tolkan pokunnatenn 😂

    • @sreeharivn2866
      @sreeharivn2866 Час назад +1

      All out war ഇപ്പോഴും റഷ്യ കടന്നിട്ടില്ല.

    • @hashimhashim3264
      @hashimhashim3264 Час назад

      റഷ്യ യുദ്ധം ചെയ്യുന്നത് നാറ്റോ സഖ്യത്തോട് ആണ് ഉക്രൈൻ ഒറ്റകല്ല

  • @Sandhya_nair_ss
    @Sandhya_nair_ss Час назад

    ഇതിപ്പോൾ ഇന്ത്യ ആരുടെ കൂടെ നില്കും

  • @naoufalch9567
    @naoufalch9567 54 минуты назад

    Sheyithan kudubam nashipikum kuttikall illadakan nokum srikallea marum mulla shdilll nadathum purushan marudea Vikram nasttapeaduthum.. sheyithan mannushanea kollum thinking islam pawarpull subhanna allha sujudill Allhmdulliha asthafirullha subhanna allha kallima cholliko Allhmdulliha qurhan Sakshi her sugadam subhanna allha Allhmdulliha family Allhmdulliha

  • @abdullahot5253
    @abdullahot5253 Час назад

    റാവുത്തർ പൊട്ടൻ സിറാജിലും സുപ്രഭാതത്തിലും സറിൻ തരംഗം എന്ന് ഇടത് പക്ഷ അനുകൂല പരസ്യം കൊടുത്തത് BJP യെ ജയിപ്പിക്കാൻ സഹായിക്കാൻ വേണ്ടിയാണ്😂

    • @vajidak6918
      @vajidak6918 3 минуты назад

      തനിക്ക് കാര്യം മനസ്സിലാവാത്തതിന് റാവുത്തറെ പറഞ്ഞിട്ട് എന്ത് കാര്യം

  • @Roshan-i3b
    @Roshan-i3b Час назад +2

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂🤣😂👍😂🤣😅😂🤣😂🤣😂😂😅

    • @nasark6159
      @nasark6159 27 минут назад

      വളിയാവും😅

  • @basheerkalathingal3862
    @basheerkalathingal3862 Час назад

    നീയും പോകും

  • @raheeee77
    @raheeee77 Час назад

    Cashtam ഭീകര ടീം ഉക്രൈൻ എന്ന സ്വർഗ്ഗ രാജ്യത്തെ രക്ഷിക്കും 😂

  • @jaridmon8937
    @jaridmon8937 2 часа назад +6

    ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും കാണാനുള്ള ഭാഗ്യം കിട്ടിയില്ല ഈ മൂന്നാം ലോകമഹായുദ്ധം കാണനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് കരുതുന്നു എപ്പളാ പുട്ടിനേ ഈ ബോംബ് ഇജ് പൊട്ടിക്കുന്നത് കാണാൻ പൂതിയായി

  • @Roshan-i3b
    @Roshan-i3b Час назад +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅🤣😂🤣😂😂😅

  • @selvarajanraju8470
    @selvarajanraju8470 Час назад

    👍❤️💚

  • @Roshan-i3b
    @Roshan-i3b Час назад +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅

  • @Roshan-i3b
    @Roshan-i3b Час назад +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅