വരിയിൽ ക്ഷമയോടെ കാത്ത് മുഖ്യമന്ത്രി; പിണറായി വിജയൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ.. | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 520

  • @spmtr6309
    @spmtr6309 4 месяца назад +475

    ഈ വർഷത്തെ ഓസ്കാർ അവാർഡ് ആടുജീവിതത്തിന് നഷ്ട്ടപെട്ടു

    • @vivekmt9095
      @vivekmt9095 4 месяца назад +5

      😂😂😂😂

    • @Malik-vc7vj
      @Malik-vc7vj 4 месяца назад +23

      അത് നേരത്തെ മോങ്ങി കൊണ്ട് പോയി 😂

    • @nandhu4805
      @nandhu4805 4 месяца назад +9

      ​@@Malik-vc7vjennu ammaye pinuvinu kodutha jihhhaadhhiii😂

    • @donboss8119
      @donboss8119 4 месяца назад +2

      ​@@Malik-vc7vjthuvravadi yude rodhanam

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 4 месяца назад +5

      ​@@nandhu4805നിന്റെ അമ്മയെ കാള കളിച്ചല്ലേ നീ ഉണ്ടായത് 🤭

  • @MN-vz4kk
    @MN-vz4kk 4 месяца назад +338

    ഈ ഓഫർ ഇലക്ഷന് കഴിയുന്നത് വരെ മാത്രം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 4 месяца назад +21

    ഒരു മൈക്കിന് കേട് സംഭവിച്ചപ്പോൾ ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണോ ഈ നിർത്തം ഈ അഭിനയത്തിന് ഓസകർ കൊടുക്കണം 😂

  • @shajisha4928
    @shajisha4928 4 месяца назад +226

    ഇന്ന് രയവിന്റെ വഴിയിൽ ആളുകൾക്ക് നിൽക്കാനും നടക്കാനും സുവർണ അവസരം 🖕🖕🖕🖕🖕🖕

    • @renjithk3958
      @renjithk3958 4 месяца назад +4

      😅😅😅

    • @vishnumohannair8300
      @vishnumohannair8300 4 месяца назад +9

      കറുത്ത വസ്ത്രവും ഇടാം 🤗

    • @KL-is9wf
      @KL-is9wf 4 месяца назад

      ini Gopi rayav varum nayarum namboorim mathram ninna mathy

    • @pinkyponnu4432
      @pinkyponnu4432 4 месяца назад +5

      ​@@KL-is9wf"സവർണ അവർണ വർഗീയ " ഈ വാക്കുകൾ കൂടി ചേർക്കു. എന്നാൽ അല്ലെ ഒരു ഗുമ്മു ഉള്ളു 😂😂😂😂

    • @polyrapheal1064
      @polyrapheal1064 4 месяца назад +1

      രാജാവിന് അടുത്ത് കാണാനുള്ള സുവർണ്ണ അവസരം

  • @Akhilijk08
    @Akhilijk08 4 месяца назад +32

    ഇത് സൂര്യഗ്രഹണം ചന്ദ്രഗ്രഹണം പോലെ അഞ്ചുവർഷം കൂടുമ്പോൾ ഏതാനും നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രതിഭാസമാണ് . നേരിൽ കാണാൻ കഴിഞ്ഞ ജനങ്ങൾ ഭാഗ്യവാന്മാർ. 🤔🤭😅🤣😂

  • @jewelsworld6455
    @jewelsworld6455 4 месяца назад +100

    പിണറായിയും കുടുംബത്തെയും രക്ഷിക്കാൻ ശ്രമിച്ച പാവം ചിറ്റപ്പൻ ഇപ്പോൾ😂

  • @Siljupk
    @Siljupk 4 месяца назад +43

    വോട്ട് ചെയ്യാൻ പോവുമ്പോ മാത്രേ രായവിന് ക്ഷമ കാണു

  • @aswanthps4533
    @aswanthps4533 4 месяца назад +57

    ഇന്ന് തമ്പുരാൻ നേരം വെളുക്കുവോളം നിൽക്കും

    • @ansar222bathi8
      @ansar222bathi8 4 месяца назад +6

      National Award Winning Performance

    • @ShibuSaisidharan-lr4st
      @ShibuSaisidharan-lr4st 4 месяца назад

      Koante makane Thambuaan Ennu Ha ha Ninanakkokke KalamKathuvachathithanu 😂😂😂😂😂

  • @spam8645
    @spam8645 4 месяца назад +87

    ആ വോട്ടിംഗ് മെഷീൻ എങ്ങാനും പണി കൊടുക്കുമോ ആവോ😅😅😅😅

  • @joelschannel5813
    @joelschannel5813 4 месяца назад +21

    പോളിംഗ് ബൂത്തിൽ എല്ലാവരും പേടിച്ചരണ്ടാണ് ഇരിക്കുന്നത്... എപ്പോഴാണ് വേതാളം ഉറഞ്ഞു തുള്ളുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല

  • @spam8645
    @spam8645 4 месяца назад +44

    അന്ന് കോൺഗ്രസ് യുവജനതയെ പോലീസ് കസ്റ്റഡിയിൽ നിൽക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങി വന്ന് അടിച്ച ഗൺമാൻ വിദ്വാൻ ഇപ്പോഴും പിണറായിയെ മുന്നിൽ നയിക്കുന്ന കാഴ്ച😮😮😮😮
    ജനാധിപത്യം എവിടെപ്പോയി😠😠😠😠😠😠

    • @sainudeenali3205
      @sainudeenali3205 4 месяца назад +2

      അടിയന്തരാവസ്ഥയുടെ ക്രൂരത നിറഞ്ഞ നാളുകൾ കെ. കരുണാകരൻ ജയറാം പടിക്കൽ മധുസൂദനാൻ ഉരുട്ടു വീരന്മാർ ഇവർങ്ങരെങ്കിലും ഓർമ്മഉണ്ടോ?

    • @omarfarooque1500
      @omarfarooque1500 4 месяца назад

      അതേ udf ഭരണം വരട്ടെ അവനിക്ക് അർഹത ഉള്ളത് കിട്ടും

    • @sanilcs6979
      @sanilcs6979 4 месяца назад +1

      ​@@omarfarooque1500വന്നത് തന്നെ 😂😂😂

  • @BRNAIR777
    @BRNAIR777 4 месяца назад +92

    ഒരു കറുത്ത കോടി കാണിച്ചു നോക്കു.... പോത്ത് ചുമപ്പ് കോണകം കണ്ട പോലെ വെരളി തുടങ്ങും

    • @vivekv8996
      @vivekv8996 4 месяца назад +1

      Chirippikkalle bro😂😂😂😂😂

    • @abhijayskumar1
      @abhijayskumar1 4 месяца назад

      😂😂 ambo comedy enthaa dialogue

    • @vivekmarar104
      @vivekmarar104 4 месяца назад

      😂

    • @aswindas4264
      @aswindas4264 4 месяца назад

      🤣🤣🤣🙌🏻

  • @tissontom9825
    @tissontom9825 4 месяца назад +23

    ഇപ്പൊ രായാവിന് 25കാറും, ജീവൻ രെക്ഷ ആൾക്കാരും, ഒന്നും വേണ്ട, വോട്ടിംഗ് ദിവസത്തെ 19മത്തെ അടവ്... ജനങ്ങൾ പറയും കടക്ക് പുറത്ത്.

  • @mgthampi8912
    @mgthampi8912 4 месяца назад +113

    ഇത്രയും അഴിമതി ചെയ്തിട്ടും ഭാര്യയും മകളുമായി ഇങ്ങനെ നടക്കാനും വേണം ഒരു ഉളുപ്പ്!!

    • @mkmiritty-mw2eg
      @mkmiritty-mw2eg 4 месяца назад +27

      ഭാര്യയും മകളുമില്ലാത്ത ജി രാജ്യത്തുടനീളം മേരേ പ്യാരേ വർഗീയതപറഞ്ഞ് ഗതികെട്ട ലയുന്നതിനേക്കാൾ എത്രയോ ഭേതം

    • @psyrambo2577
      @psyrambo2577 4 месяца назад +20

      അഴിമതി നടത്തി എന്ന് വെറുതെ പറഞ്ഞാൽ പോരാ അതിന് തെള്ളിവ് വേണം

    • @arunkumararun9346
      @arunkumararun9346 4 месяца назад +10

      ബോണ്ട് വഴി പണം വാങ്ങിയതിന് തെളിവ് ഉണ്ട്. ഇയാള് അഴിമതി നടത്തിയതിന് എന്ത് തെളിവ് ആണ് ഉള്ളത്. ആര് അഴിമതിക്കാർ എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും.

    • @sajeevnarayanan8629
      @sajeevnarayanan8629 4 месяца назад +5

      ജാവദേക്കറുമായി നല്ല ബന്ധത്തിലാണെന്ന് അടിമക്കമ്മിക്കറിയില്ലേ

    • @binuraj9735
      @binuraj9735 4 месяца назад

      ​@@psyrambo2577ഒരു കളളൻ മോഷണം നടത്തുമ്പോൾ തെളിവ് വയ്ക്കാറില്ല

  • @cagappan
    @cagappan 4 месяца назад +86

    ഉടനെ ഇത് പോലെ വരിയിൽ നിന്ന് കഞ്ഞി കുടിക്കാനും ചപ്പാത്തി വാങ്ങാനുമുള്ള ആയുസ്സ് അങ്ങക്ക് കിട്ടട്ടെ

    • @BondJFK
      @BondJFK 4 месяца назад

      Thrissur BJP jaichillenkil Athu undavum

    • @omanakp1257
      @omanakp1257 4 месяца назад +5

      അതുനിനക്ക്

    • @cagappan
      @cagappan 4 месяца назад

      @@omanakp1257 പൊടീ മൈക്കെ

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 4 месяца назад

      നിന്നെ ആർക്ക്​@@omanakp1257

    • @DRx.Bibinamol.M.N
      @DRx.Bibinamol.M.N 4 месяца назад

      😂😂😂

  • @mvision9840
    @mvision9840 4 месяца назад +7

    ക്ഷുഭിതനായി മുഖ്യമന്ത്രി എന്ന് മാത്രം കണ്ട് ശീലിച്ചവർക്ക് ഇത് പുതിയ കാഴ്ച 😂

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 4 месяца назад +28

    ഈ മാപ്രകൽകൊന്നും വോട്ടില്ലെ

  • @Joy-gf9tf
    @Joy-gf9tf 4 месяца назад +28

    അപ്പോൾ ഇയ്ൾക്ക് നടക്കാൻ അറിയം അഗെനെ എങ്കിലും സാധര്ണ മനുഷ്യരെ🎉കണ്ടല്ലോ കണാൻ ഇരുതേ ഒള്ളു

  • @sageervattappilly6006
    @sageervattappilly6006 4 месяца назад +7

    എന്തൊരു ക്ഷമ .എന്തൊരു എളിമ😂

  • @spam8645
    @spam8645 4 месяца назад +83

    😅😅😅 നല്ല കാഴ്ച കള്ളക്കടത്ത് രാജാവും കുടുംബവും ഒറ്റ ഫ്രെയിമിൽ😂😂😂കലക്കി

    • @nicewin
      @nicewin 4 месяца назад +2

      മദ ആന പോലെ 🤣🤣

    • @venkittamohamedanwar6428
      @venkittamohamedanwar6428 4 месяца назад +2

      കുരു പൊട്ടി ഒലിക്കട്ടെ, ഇതൊന്നും പോരാ...😂😂😂😂

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 4 месяца назад

      ​​@@venkittamohamedanwar6428 നീ പിണുവിന്റെ വൃക്ഷണം വായിലിട്ട് നടക്കുനെന്നു കരുതി ബാക്കി ഉള്ളവർ അങ്ങനെ ആവണം എന്ന് വാശി പിടിക്കരുത്. കമ്മ്യൂനിസ്റ് പാർട്ടി യുടെ തന്നെ എക്കാലത്തെയും നാണം കെട്ട ഭരണം ആണ് പിണു കാഴ്ചവച്ചത്.

  • @rajeshceepee8436
    @rajeshceepee8436 4 месяца назад +40

    ഈ കാണുന്നതുപോലെ നാളെ കാണാൻ പറ്റുമോ

  • @monnenmini
    @monnenmini 4 месяца назад +1

    Comrade: Pinarayi....Red Salute...❤❤❤❤❤

  • @raafiramshuraafid
    @raafiramshuraafid 4 месяца назад +51

    പിണറായിയെ നാട്ടുക്കാർക്ക് അറിയാം മാധ്യമങ്ങൾക്ക് അറിയില്ല

    • @abuthahir7451
      @abuthahir7451 4 месяца назад +9

      കടക്കു പുറത്ത്..😂

  • @sports-fire
    @sports-fire 4 месяца назад +5

    ആഹാ ഒരു കുടുംബത്തിലെ കള്ളന്മാരും കള്ളികളും ഒരുമിച്ചു ആണെല്ലോ വോട്ട് ഇടാൻ വന്നത് 😊

  • @thomasfrancis3712
    @thomasfrancis3712 4 месяца назад +25

    ഹോ എന്തൊരെളിമ..വിനയം...സഹിഷ്ണുത...പാവം ഈ മനുഷ്യനെയാ ......ഈശ്രരന്മാര് പോലും പൊറുക്കില്ല..😢😥.😢😢😢😢

  • @user-jk6co4zj2y
    @user-jk6co4zj2y 4 месяца назад +5

    ഈ ഓഫർ ഇന്ന് മാത്രം 😅🤭

  • @SatheeshKumarchristforasia
    @SatheeshKumarchristforasia 4 месяца назад +2

    CM❤

  • @jnj77
    @jnj77 4 месяца назад +20

    വെളുപ്പിക്കാതെ... വരിയുടെ ഇടയിൽ കയറി നിന്ന് എന്ന് പറ... മര്യാദക്കാണെങ്കിൽ അയാൾ വരിയുടെ അവസാനം പോയി നിൽക്കണമായിരുന്നു...

    • @althaftn3442
      @althaftn3442 4 месяца назад

      77 vayasille idakk keri ninnalum scene illa vrudhanmark pariganana ond

  • @leenakuriakose1095
    @leenakuriakose1095 4 месяца назад +18

    എന്താണ് നടക്കുന്നത്? പരിവാരങ്ങളും അകമ്പടിയും എവിടെ?

  • @user-vm8pi1kh4t
    @user-vm8pi1kh4t 4 месяца назад +17

    ഇപ്പൊ നടക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ..നവ കേരള ബസിൽ കയറിയാലേ കുഴപ്പമുള്ളൂ...

  • @TheRealWay786
    @TheRealWay786 4 месяца назад +11

    ഇത് ജനാധിപത്യത്തിന്റെ ഭാഗം

  • @jojitt
    @jojitt 4 месяца назад +2

    Pinarayi ❤

  • @user-sh9sk6qm
    @user-sh9sk6qm 4 месяца назад +100

    ഇവിടെ ഷോ ഇറക്കിയാൽ പിണറായിടെ സ്ഥാനാർഥി ക്കു വിവരം അറിയും അതുകൊണ്ട് ഇന്ന് നേരം വെളുക്കുന്നതു വരെ വേണമെൻകിലും തമ്പുരാൻ വരിയിൽ n🤚🏽ന്നോളും

    • @spam8645
      @spam8645 4 месяца назад +5

      തീർച്ചയായും😅😅😅

    • @JustAWatcher73
      @JustAWatcher73 4 месяца назад +1

      🤣🤣🤣👍🏼

    • @ammukaffd8479
      @ammukaffd8479 4 месяца назад +2

      എല്ലാം ഡ്രാമ അല്ലേ

    • @gopakumarm8240
      @gopakumarm8240 4 месяца назад

      Pakshe Maadyama pravarthakarodu padhivu thettichittlla

    • @jojojoseph3303
      @jojojoseph3303 4 месяца назад

      👍👍👍😅

  • @shanijaffer9332
    @shanijaffer9332 4 месяца назад +10

    ഒരു സെക്യൂരിറ്റി ഇന്ന് മാത്രം വേണ്ട... കഷ്ട്ടം

  • @logicthinker6999
    @logicthinker6999 4 месяца назад +2

    മുൻപിൽ നിൽക്കുന്ന അമ്മാവൻ പേടിച്ചു കിളി പറന്നു നില്കുന്നു എപ്പോ ആണോ സ്വഭാവം മാറുന്നെ എന്ന് അറിയാൻ പറ്റില്ലല്ലോ

  • @ashkarkhansrr3906
    @ashkarkhansrr3906 4 месяца назад +1

    കേരളത്തിന്റെ ക്യാപ്ടൻ 🚩🚩

  • @anilanil2420
    @anilanil2420 4 месяца назад +3

    കമെന്റ് ബോക്സ്‌ നിറയെ
    പുച്ഛം പരിഹാസം....വെറുപ്പ്..
    ഉള്ളിലെ ചൊറിച്ചിൽ തീർക്കാൻ .. ഇതല്ലാതെ വേറെ വഴിയില്ലല്ലോ..😂😂
    പക്ഷെ... അദ്ദേഹം... അദ്ദേഹമായി.. തുടരും....
    നിങ്ങളുടെ കരച്ചിലും... ചൊറിച്ചിലും.. അനന്തമായി
    തുടരും.. 😂😂😂😂

  • @safeervrty190
    @safeervrty190 4 месяца назад +12

    ഇവിടെ അവൻ ക്ഷമ കാണിക്കും കാരണം അവന്റെ നിലനിൽപ്പല്ലേ

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 4 месяца назад +1

    നമ്മുടെ മുഖ്യമന്ത്രി❤❤❤

  • @mahendranselvam9993
    @mahendranselvam9993 4 месяца назад +4

    ഇപ്പോൾ പൊതുജനത്തെകണ്ടാൽ പേടി ഇല്ലേ. സഖാവേ?

  • @jithus8405
    @jithus8405 4 месяца назад +9

    കണ്ണ് പോലും കാണില്ല വോട്ട് അസാധു ആയി കാണും 😂

    • @gokulbhuvanendran
      @gokulbhuvanendran 4 месяца назад

      17 കൊല്ലം പാർട്ടി സെക്രട്ടറി 2 term മുഖ്യമന്ത്രി... അങ്ങേർക്കു കണ്ണ് കാണില്ല 😜... മോനെ കുട്ടാ 😄

    • @soorajnettikkadan9170
      @soorajnettikkadan9170 4 месяца назад

      വലിയ കോമഡി 😂😂😂
      ഒന്ന് പോയിനെടാ 😡😡😡😡

  • @സുരേഷ്
    @സുരേഷ് 4 месяца назад +6

    പാവംഎനിക്ക് കരച്ചിൽ വരുന്നു 😢

  • @ShanShan-br5do
    @ShanShan-br5do 4 месяца назад +1

    പിന്നെ രാജാവ് ഒന്നും അല്ലല്ലോ.. സാധ ഒരു പൗരൻ.... എല്ലാവരെ പോലെ വരിയിൽ തന്നെ നിൽക്കണം 🙏

  • @lallamidhila5334
    @lallamidhila5334 4 месяца назад +5

    😂😂 ഇന്നത്തെ ദിവസം ഗൺമാനെവിട്ട് ജനങ്ങളെ തലയിടിച്ച് പൊളിക്കാൻ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്.

  • @user-qj8vd4uc7g
    @user-qj8vd4uc7g 4 месяца назад +1

    സഖാവ് പിണറായി ❤❤❤❤❤

  • @user-yl4pt3hu4c
    @user-yl4pt3hu4c 4 месяца назад +1

    ആന്റെണി വരെ
    ഇങ്ങനെ വരി നിന്നില്ല
    ഇതാണ് മുഖ്യമന്ത്രി
    LDF❤

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 месяца назад

    സഹിക്കുകയല്ലാതെ വേറേ വഴിയില്ല ല്ലോ എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @vishnuprasad7955
    @vishnuprasad7955 4 месяца назад +6

    ഇതൊക്കെ ഇലക്ഷൻ കഴിയുന്നത് വരെ മാത്രം 😂😂😂😂😂

  • @JoneshomesForyou
    @JoneshomesForyou 4 месяца назад +2

    ഇങ്ങനെ യൊക്കെ ക്ഷമ വോട്ട് ന് മാത്രം ണ്ടായിട്ടെന്ത് കാര്യം 😅

  • @Shahidop1234
    @Shahidop1234 4 месяца назад

    ആളുകൾ ക്ഷമക്കെട്ട് നിൽക്കുകയാണ് എന്ന് അദ്ദേഹത്തിന് ഉത്തമ ബ്യാധ്യമുണ്ടായിട്ടാവും 😂😂😂😂😂

  • @subairsubair4751
    @subairsubair4751 4 месяца назад +4

    ഒരു കമന്റ് പോലും പിണറായി വിജയനെ നല്ലത് പറയുന്നതില്ല.ഇത് രാഷ്ട്രീയ മല്ല അദ്ദേഹത്തോടുള്ള തീരാത്ത പകയാണ് ഇത്രയും താഴ്ന്ന ജീവിതത്തിൽ വളർന്നു വലുതായി കേരളത്തിൽ എത്താവുന്ന ഏറ്റവും ഉയർന്ന സ്ഥാനം രണ്ട് തവണയായി തുടർച്ചയായി നേടിയതിന്റെ പക പിന്നെ ജാതി വെറി . നിങ്ങൾക്ക് ഇങ്ങിനെ കുരച്ച് കൂട്ടിൽകിടക്കാം ഞങൾ കൂടെയുള്ള കാലംവരെ അദ്ധേഹം ഞങൾ ക്ക് ക്യാപ്റ്റൻ തന്നെ യാണ്.

    • @mahadevanajiesh442
      @mahadevanajiesh442 4 месяца назад

      Nee eduthondu pode , 😂😂😂
      Ithineyokke aarkku venam.....
      Loka Pottan🎉🎉🎉🎉🎉

  • @sarathchandrank05
    @sarathchandrank05 4 месяца назад

    ഇങ്ങനെ നേരത്തെ നടക്കുമായിരുന്നേൽ നവകേരളക്ക് എത്രയോ സ്കൂൾ മതിൽ പൊളിക്കേണ്ടി വരില്ലായിരുന്നു

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 4 месяца назад

    വോട്ടു ചെയ്യാൻ ഇത്ര ക്ഷമ വേണം എന്ന് ഇപ്പോഴാണ് മനസിലായത്

  • @utube4biz
    @utube4biz 4 месяца назад +2

    ഞങ്ങൾ ഒക്കെ വരിയിൽ ക്ഷമ ഇല്ലാതെ തല കുത്തി ആണ് നില്കുന്നത്

  • @blueskysky6806
    @blueskysky6806 4 месяца назад

    അദ്ദേഹം കപട ചിരി ചിരിച്ചു കൈ വീശുന്ന ഒരാളായിരുന്നെങ്കിൽ നിങ്ങക്ക് ഈ വീഡിയോ ഇഷ്ടപ്പെടുമായിരുന്നു, പക്ഷെ അയാളെ നിങ്ങൾക്കത്തിന് കിട്ടില്ല, അയാളെന്താണോ അതെ ആ മനുഷ്യനിൽ നിന്ന് നിങ്ങൾക്ക് കാണൂ.. നിങ്ങൾ എല്പിച്ച ദൗത്യം അയാൾ കൃത്യതയോടെ നിറവേറ്റും അതാണ് പിണറായി ❤️❤️❤️

  • @shines3411
    @shines3411 4 месяца назад +10

    അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അവസാനത്തെ കുത്താണ്..

    • @renjithpj2003
      @renjithpj2003 4 месяца назад +1

      AYALUM KUDUMBAVUM THAMARAKK KUTHUM

    • @namo4974
      @namo4974 4 месяца назад

      അല്ല. ഈ വോട്ട് മോദിജീക്ക്

  • @aliyaspallikara9547
    @aliyaspallikara9547 4 месяца назад +3

    ഇന്നു ആരും കറുത്ത വസ്ത്രം ധരിക്കാത്തത് ഭാഗ്യം

  • @madhusudananmanghat8451
    @madhusudananmanghat8451 4 месяца назад +17

    കേരളത്തെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തിയ ചക്രവർത്തി എഴുന്നേള്ളു ന്നു 🤓🤓🤓🤓🤓

  • @MoideenT-s6g
    @MoideenT-s6g 4 месяца назад +1

    കാത്തിരുന്നാൽ അതിൻ്റെ കുഴപ്പം ഇല്ലെങ്കിൽ ദാർഷ്ട്യം
    എത്ര കാലമായി ഇയാളെ േവട്ടയാടുന്നു

  • @AnasKumaramputhur
    @AnasKumaramputhur 4 месяца назад +7

    രാജാവിനെ ഇത്രയടുത്ത് ആദ്യമായി കാണുന്ന ഒരു അമ്പരപ്പ് ആളുകളുടെ മുഖത്തുണ്ട്😂

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 месяца назад +1

    നവ കേരള യാത്രയിലൂടെ നീളം ലിഫ്റ്റിൽ കയറി വിലസിയ വിദ്വാൻ വോട്ടിന് ആയി നടന്ന നീങ്ങുന്നത് കാണുമ്പോൾ എനിക്കും എന്തെന്നില്ലാത്ത ഒരു ആവേശം

  • @Kkr7428
    @Kkr7428 4 месяца назад

    രായാവ് നിന്നാൾ വാഴട്ടെ ❤

  • @sojanap1459
    @sojanap1459 4 месяца назад +12

    രാവിലത്തെ തന്നെ വലിയ വാർത്ത 😮😮

  • @ratheesh5069
    @ratheesh5069 4 месяца назад +1

    വരിയിൽ നിൽക്കാൻ ക്ഷമ കാണിച്ച മുഖ്യനോട് സംസ്ഥാന ഭരണത്തിൻ്റെ വിലയിരുത്തലാണോ എന്ന ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം ചോദിച്ച് മാധ്യമങ്ങൾ അദ്ദേഹത്തിൻ്റെ ക്ഷമ നശിപ്പിച്ചില്ലെ😊

  • @revikumar3348
    @revikumar3348 4 месяца назад +1

    ഇപ്പൊ നമ്മുടെ രാജാവിന് കാലിന് കുഴപ്പമില്ല, അത്ഭുതം തിരഞ്ഞെടുപ്പ് അത്ഭുതം 😭😭

  • @cvmenonvijayan6990
    @cvmenonvijayan6990 4 месяца назад +1

    നടക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഇയാൾ എന്തിനാണ് സ്കൂളുകളുടെ മതിലുകൾ പൊളിച്ചു മാറ്റിയത്

  • @shines3411
    @shines3411 4 месяца назад +4

    ഭാര്യ കറുത്ത ബ്ലൗസ് ഇട്ടിരിക്കുന്നു ഇന്ന് പണി കിട്ടും

  • @ammukaffd8479
    @ammukaffd8479 4 месяца назад +4

    രാജാവിനെ കാണാനുള്ള ഏക അവസരം.

  • @kabeervellathur9718
    @kabeervellathur9718 4 месяца назад +11

    ഒരുയഥാർഥ ഭരണാധികാരി ❤❤❤

  • @pradeepks4912
    @pradeepks4912 4 месяца назад

    ഇത്രയും അഴിമതി ചെയ്തിട്ട് എന്ന് വിധ്വാൻ പറഞ്ഞു കേട്ടു. ED CD BD ഈ ഗുണങ്ങളൊക്കെ കയ്യിൽ ഉണ്ടായിട്ടും എന്തെ ജയിലിൽ അടക്കാഞ്ഞേ. ചെയ്യാമായിരുന്നല്ലോ

  • @akshayvfc8677
    @akshayvfc8677 4 месяца назад +1

    Last te😂😅

  • @user-ws2um1bi6u
    @user-ws2um1bi6u 4 месяца назад

    ഈ തടിക്കു ഒന്നും പറ്റാത്തിരിക്കട്ടെ ഈ മൊതലിനെ ഇനി വേറെ കിട്ടാനില്ല

  • @user-qr3xo8is7f
    @user-qr3xo8is7f 4 месяца назад

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യ മന്ത്രി

  • @Iqbalpookayil
    @Iqbalpookayil 4 месяца назад

    പാലം കടക്കുവോളം നാരായണ ,പാലം കടന്നാൽ കൂരായണ ..

  • @user-sz8pw7fh7i
    @user-sz8pw7fh7i 4 месяца назад

    ജീവിതത്തിൽ ആദ്യമായിട്ടാകും

  • @unvisible3048
    @unvisible3048 4 месяца назад

    സുരക്ഷാ സംവിധാനവും പോലീസും ഒക്കെ കൂടെ നിൽക്കുന്നത് സത്യത്തിൽ ബുദ്ധിമുട്ട് അല്ലേ

  • @vishnuvijayan6556
    @vishnuvijayan6556 4 месяца назад +5

    ഈ ക്ഷമ ഇത് ഇന്നത്തേക്ക് മാത്രം 😂

  • @shibuk3810
    @shibuk3810 3 месяца назад

    കാലന് ഇയാളെ വേണ്ടേ.?? 🙄🙄🙄

  • @joelschannel5813
    @joelschannel5813 4 месяца назад +5

    വോട്ടിന് വേണ്ടി എന്ത് നാടകവും കളിക്കുന്ന രാഷ്ട്രീയ കോമരങ്ങൾ... വീട്ടിൽ കക്കൂസിൽ പോകാൻ ലിഫ്റ്റ് വേണം... ആഡംബര ബസിൽ കയറാൻ ലിഫ്റ്റ് വേണം... വഴിയിൽ ഇറങ്ങുമ്പോൾ മരുന്നു വാങ്ങാൻ നിൽക്കുന്ന പാവപ്പെട്ടവനെ പോലും പോലീസ് വിരട്ടി ഓടിക്കും... എന്നിട്ട് പത്ത് വോട്ടിന് വേണ്ടി ഷോ കാണിക്കാൻ ഇറങ്ങിയിരിക്കുന്നു.. കേരളത്തെ മുച്ചൂടും മുടിച്ചു കുത്ത് പാള എടുപ്പിച്ച തിരുട്ടു കുടുംബം

  • @aboobackerkp1668
    @aboobackerkp1668 4 месяца назад

    ❤❤❤❤❤❤❤❤❤

  • @rens403
    @rens403 4 месяца назад +1

    Voters ആരും mind ചെയ്യുന്നില്ല...മരവാഴ.....

  • @ranjithnarayanan5050
    @ranjithnarayanan5050 4 месяца назад

    ക്ഷമ ഹ ഹ ഹ!!!!

  • @sivadasps3947
    @sivadasps3947 4 месяца назад

    ഇ കലാപരിപാടി കുറച് മുമ്പേ ആയിരുന്നെങ്കിൽ ജനങ്ങൾ പത്ത് വോട്ട് എങ്കിലും തന്നെനേ.ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിയ ഒരു മുഖ്യൻ 😂😂

  • @chandran3317
    @chandran3317 4 месяца назад +1

    അപ്പോ അറിയാംക്ഷമ എന്താണന്ന് അല്ലെ

  • @Harichithra.
    @Harichithra. 4 месяца назад

    വോട്ട് ദിവസം എല്ലാ രാഷ്ട്രീയക്കാരും വിനയകുനയന്മാർ ആകും അല്ലെ 😂😂😂എന്തൊരു എളിമ 😂😂😂

  • @feminjacob3479
    @feminjacob3479 4 месяца назад

    Bijayan Ji🧡🧡🧡

  • @saliali8963
    @saliali8963 4 месяца назад

    വഴിയിൽ കാത്തു നിന്നു സത്യം 😂

  • @PraveenKumar-zi7km
    @PraveenKumar-zi7km 4 месяца назад

    റോഡിൽ പോകുമ്പോൾ നാട്ടുകാരുടെ നെഞ്ചത്തും.....😂

  • @user-qt9zv9ds3t
    @user-qt9zv9ds3t 4 месяца назад

    എന്നാലും ആർക്കായിരിക്കും വോട്ട് കൊടുത്തത്

  • @mashoodarikady7033
    @mashoodarikady7033 4 месяца назад

    ഹൈ ടെക് സ്കൂൾ ആണലോ പിണു

  • @PKbasheer2990
    @PKbasheer2990 4 месяца назад

    അതിലെന്താ ഇത്ര കൗതുകം

  • @PraveenKumar-mo2sk
    @PraveenKumar-mo2sk 4 месяца назад

    ഇവിടെയെങ്കിലും ഒന്ന് ഒരു പൗരൻ ആവട്ടെടോ

  • @-seb2701
    @-seb2701 4 месяца назад

    ഇതാരൊക്കെയാ??? രായാവ്, രാഞ്ജി, പരിവാരങ്ങ... എന്തൊരളിമ... wow amazing🤣🤣🤣

  • @BharathIndia-pe1kq
    @BharathIndia-pe1kq 4 месяца назад

    🤣🤣🤣ഇത്രക് ക്ഷമയോ നമ്മുടെ മുഖ്യന്

  • @edwinct6744
    @edwinct6744 4 месяца назад

    ഇന്ന് ബസ് നിർത്തിടാവില പോവാൻ 😂😄

  • @vijaylalvks5422
    @vijaylalvks5422 4 месяца назад

    ബസിൽ വരുമ്പോ എന്തായിരുന്ന്..😂

  • @mohankmohank2160
    @mohankmohank2160 4 месяца назад

    താഴെ ഇറങ്ങാത്തവർ താഴെ ഇറങ്ങിതുടങ്ങി. സംഭമാമി യുഗേ യുഗേ

  • @usmch1085
    @usmch1085 4 месяца назад

    ഈ മനുഷ്യന് ഇങ്ങനെ ഒക്കെ അഭിനയിക്കാൻ എങ്ങനെ കഴിയുന്നു

  • @sasidharantm4959
    @sasidharantm4959 4 месяца назад +1

    പാവത്തിന് വട്ടായെന്ന തോന്നുന്നേ!! എന്തോന്ന് രായാവ് .

  • @sreevalsaprasad1700
    @sreevalsaprasad1700 4 месяца назад

    കടക്ക് പുറത്ത്‌...പറയാന്‍ പറ്റില്ല ലോ