‘സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകണം, ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഞെട്ടലില്ല': Methil Devika

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ‘സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകണം‘ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഞെട്ടൽ ഇല്ലെന്ന് Methil Devika
    #hemacommitteereport #24news #methildevika

Комментарии • 925

  • @Sha-Ji-Kairali
    @Sha-Ji-Kairali 5 месяцев назад +296

    താരങ്ങൾ ഇല്ലെങ്കിൽ ഉദ്ഘാടനം നടക്കില്ല എന്ന അവസ്ഥ മാറണം.. നാം തന്നെയാണ് സംസ്കാരം ഇല്ലാത്ത താരങ്ങൾക്ക് വീരപരിവേഷം നൽകുന്നത്.

    • @shameejajafar2018
      @shameejajafar2018 5 месяцев назад +4

      Njan യോജിക്കുന്നു ys 👍🏻muslim തങ്ങൾ നെ hindu അവരുടെ ആൾ christian church father അതാണ് നല്ലത്

    • @rainynights4186
      @rainynights4186 5 месяцев назад +1

      നാം വേണ്ട നിങ്ങൽ!!!

    • @treasapaul9614
      @treasapaul9614 5 месяцев назад

      Very true

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 5 месяцев назад +2

      😂ഇത്തരം ആളുകൾക്ക് കൊടുക്കുന്ന പണവും കോസ്റെമേരെ പറ്റിച്ചു ഉണ്ടാക്കുന്ന പണം ആണ്. ഹലാൽ പണം. 😂😂

    • @64-aloshiascherian79
      @64-aloshiascherian79 5 месяцев назад

      👍👍

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 5 месяцев назад +889

    ഈ പാവത്തിന് ജീവിതത്തിൽ വലിയൊരു തെറ്റ് പറ്റി..... 😥😥

    • @DhanyaMohan-b5o
      @DhanyaMohan-b5o 5 месяцев назад

      സത്യം മുകേഷ് എന്ന സ്ത്രീ ലംബഡനെ കെട്ടിയത്

    • @pillaimadhavan4021
      @pillaimadhavan4021 5 месяцев назад +55

      she looks very tired and exhausted. A very talented artist.

    • @MiniA-h9l
      @MiniA-h9l 5 месяцев назад +2

      👍

    • @parvathy.parothy
      @parvathy.parothy 5 месяцев назад +77

      സത്യം.പക്ഷെ അവർ ആ അബദ്ധം ..തെറ്റല്ല ..അബദ്ധം ഭംഗിയായി തിരുത്തി.. അതിജീവിച്ച് കാണിച്ചു ❤

    • @annievarghese6
      @annievarghese6 5 месяцев назад +60

      അതെ ഒരു കശ്മലൻ്റെ കയ്യിൽ നിന്നും ആരൂടെയും സപ്പോർട്ട് ഇല്ലാതെ സ്വയം രക്ഷപെട്ടു സൂപ്പർ ലേഡി

  • @ramlabasheer7277
    @ramlabasheer7277 5 месяцев назад +933

    ഒരു ഞെട്ടലും വേണ്ട മലയാള സിനിമ ഉണ്ടായ കാലം മുതൽ ഉള്ള സംഭവമാണ്

    • @PreethiKodoth
      @PreethiKodoth 5 месяцев назад +20

      Truuu sada people idokke അറിയുന്നു. ഇനി endu നടപടി എടുക്കുമെന്നാണ് ariyendadu. Then വേട്ടക്കാരെന്റെ name ende parayunnilla

    • @praseedadevi
      @praseedadevi 5 месяцев назад +10

      So what? Whats your point? It should continue?

    • @bibinantonyvab
      @bibinantonyvab 5 месяцев назад +22

      ​@@praseedadevi പെണ്ണ് തുറന്ന് പറയാൻ തയ്യാറാവണം അല്ലാതെ ജോലി പോകും എന്ന് പേടിച്ച് പറയാതെ ഇരുന്നാൽ ഇത് അവസാനിക്കില്ല. പണ്ട് ഇതിനൊന്നും തെളിവ് ഉണ്ടാവുമായിരുന്നില്ല പക്ഷെ ഇന്ന് എല്ലാവരുടെയും കയ്യിൽ മൊബൈൽ ഉണ്ട് എല്ലാത്തിനും തെളിവ് വയ്ക്കാൻ പറ്റും.

    • @HelloNewzealand414
      @HelloNewzealand414 5 месяцев назад +2

      Ellavarkum ariyavunnathalle?

    • @girijamd6496
      @girijamd6496 5 месяцев назад +2

      അതേ 😊

  • @mathewsabraham7556
    @mathewsabraham7556 5 месяцев назад +629

    ഇവർക്കു അല്പം എങ്കിലും വിവേകം ഉണ്ടായിരുന്നു എങ്കിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരുന്നുവെങ്കിൽ ആ പുള്ളിയെ വിവാഹം കഴിക്കില്ലായിരുന്നു.

    • @lathishak152
      @lathishak152 5 месяцев назад +31

      Exactly

    • @user-me2py1kb7w
      @user-me2py1kb7w 5 месяцев назад +86

      @@lathishak152ഭൂരിപക്ഷം മലയാളികൾക്കും അറിയാവുന്ന മുകേഷിന്റെ യഥാർത്ഥ സ്വഭാവം ഇവർക്ക് എങനെ അറിയാതെ പോയി എന്നുള്ളതെ അതിശയിപ്പിക്കുന്നതാണ് 😮

    • @rahulc480
      @rahulc480 5 месяцев назад +13

      @@user-me2py1kb7w Bhooripaksham malayalikalkkum mukeshine matram alla ethoru actorineyum characters vazhiyum avarude public appearances um vechanu ariyunnath. Avar personally good anennum bad anennum namukk parayam but randum authentic aaya karyangal avilla

    • @fathimajabir9106
      @fathimajabir9106 5 месяцев назад +9

      Avar divorce aayallo

    • @MadhavSunil-x8l
      @MadhavSunil-x8l 5 месяцев назад +12

      Correct...vachakamadikan mathram ariyam..

  • @proudtobeanindian84
    @proudtobeanindian84 5 месяцев назад +821

    ഈ പ്രശ്നത്തിൽ ഈ പാവത്തിനെ എന്തിനാ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. അവർ സ്വസ്തമായി അവരുടെ മേഖലയിൽ കഴിഞ്ഞു പോയിക്കോട്ടെ.

    • @sivadaspc3015
      @sivadaspc3015 5 месяцев назад +9

      Yes

    • @santhigopan9596
      @santhigopan9596 5 месяцев назад +40

      വളഞ്ഞവഴി നോക്കുന്നത് ദേവിക പറയണം മറ്റവൻ കോഴിയാണെന്ന്😂

    • @sanithrs
      @sanithrs 5 месяцев назад +11

      ​@@santhigopan9596angerk a certificate already ulathukond valya scenilla. Pullik pedikanilla😂

    • @rahulc480
      @rahulc480 5 месяцев назад +3

      Yes. Mediakk angane oru kazhchappad onnum illa

    • @sajeevvenjaramood3244
      @sajeevvenjaramood3244 5 месяцев назад +33

      കിളി പോയ ഒരു പെണ്ണുമ്പുള്ളയാണിവർ. 10 പൈസയുടെ ബോധമുണ്ടായിരുന്നെങ്കിൽ മുകേഷിനെ ഇവർ കെട്ടുമായിരുന്നോ?

  • @truecongress9970
    @truecongress9970 5 месяцев назад +107

    പ്രിയ സുഹൃത്തുക്കളെ
    എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ വിഷയത്തിൽ അമ്മ അസോസിയേഷൻ ഒരു തരത്തിലും പ്രതികരിക്കില്ല.
    എന്നാൽ ഇതിനെതിരെ നമുക്ക് ചെയ്യാൻ കഴിയും.
    ദിലീപിന് സംഭവിച്ചത് ഓർക്കുക.
    പൊതുജനങ്ങൾ മലയാളം സിനിമ കണ്ടില്ലെങ്കിൽ
    പൊതുസമൂഹത്തിൻ്റെ ശക്തി അപ്പോൾ താരങ്ങൾക്ക് മനസ്സിലാകും
    നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരും.
    എല്ലാവർക്കും അമ്മയും സഹോദരിയും മകളും ഉണ്ട്, ദയവായി പ്രതികരിക്കുക

    • @viverastech999
      @viverastech999 5 месяцев назад +2

      last 20years i stopped watching movies in theatre .

    • @CalligramQuotes
      @CalligramQuotes 5 месяцев назад

      ​@@viverastech999 really? 😮

    • @CalligramQuotes
      @CalligramQuotes 5 месяцев назад

      ​@@viverastech999 really? 😮

    • @geetharanikp
      @geetharanikp 5 месяцев назад

      സിനിമ കാണാതെ പ്രതികരിക്കുക, ഏതായാലും ഗവണ്മെന്റ് സംരക്ഷണം കൊടുക്കും. നമുക്ക് ചെയ്യാൻ പറ്റുന്നത് ഇത് മാത്രം

  • @SecretChef-y8c
    @SecretChef-y8c 5 месяцев назад +286

    മാന്യയായ സ്ത്രീ..... സൗന്ദര്യവും കഴിവും ഉണ്ടായിട്ടും സിനിമ യെന്ന് മായാലോകത്തേക്ക് പോവാതെ അന്തസ്സായി കലയെ കൂടെ ചേർത്ത മാന്യ. ഒടുവിൽ ആഗ്രഹം ആവശ്യമായപ്പോൾ അന്തസ്സായി സിനിമ ചെയ്ത്. ഇവരെ പ്പോലെ ആരുണ്ട് ഈ കേരളത്തിൽ. Big സല്യൂട്ട് mom

    • @EntertainingDosth2.0-jd4rb
      @EntertainingDosth2.0-jd4rb 5 месяцев назад +2

      Etha cenima

    • @nastn6614
      @nastn6614 5 месяцев назад +6

      സിനിമ നടിയെക്കാൾ വിദേശങ്ങളിൽ നർത്തകികൾക്ക് ആണ് നിങ്ങൾക്ക് അറിയില്ല

    • @nchl5340
      @nchl5340 5 месяцев назад +2

      Iyaal cinema kaanaarille?

    • @ilovefootball_
      @ilovefootball_ 5 месяцев назад

      Aarkariyam😅😅​@@EntertainingDosth2.0-jd4rb

    • @user-me2py1kb7w
      @user-me2py1kb7w 5 месяцев назад +22

      പക്ഷെ മുകേഷിനെ പോലൊരു ഉഡായിപ്പിന്റെ കൈയിൽ പെട്ടത് എങനെ എന്ന് മനസിലാകുന്നില്ല 😮

  • @mathewkl9011
    @mathewkl9011 5 месяцев назад +108

    Extremely sensible, beautiful words. Artist like Mrs. Devika madam are really noble and respectable personalities. ♥️♥️

    • @validxtruth
      @validxtruth 5 месяцев назад +2

      No more Mrs. She is a dignified divorcée.

  • @gopinathannairmk5222
    @gopinathannairmk5222 5 месяцев назад +156

    പ്രതിസ്ഥാനത്തു നില്ക്കുന്നവരുടെ പേരുകൾ മറച്ചു പിടിച്ച് റിപ്പോർട്ട്
    പുറത്ത് വിട്ടതിനാൽ
    നിരപരാധികളും സംശയിക്കപ്പെടും.
    ഇത് ആ നിരപരാധികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.

    • @nchl5340
      @nchl5340 5 месяцев назад

      Peru purathu vidanenkil oru FIR enkilum vende? Allenkil avde defamation varille?

    • @Seekingtruth239
      @Seekingtruth239 5 месяцев назад

      ഈ നിരപരാധികളിലെ നല്ലൊരു ശതമാനവും ഇതിന് കുടപിടിയ്ക്കുന്നവരാണ്. അവരായിട്ട് ചെയ്യുന്നില്ലെങ്കിൽ പോലും അവരുടെ ഇൻഡസ്ട്രോയിൽ നടക്കുന്ന കാര്യം അറിയുന്നവരും അതിനെ കവർ അപ്പ് ചെയ്യാൻ കൂട്ട് നിക്കുന്നവരുമാണ്. ഒറ്റ മലയാള നടന്മാരും പെൺമക്കളെ സിനിമയിലേക്ക് കൊണ്ടുവരാത്തതെന്ത്? അതോ ഇവർക്കൊന്നും പെൺമക്കളില്ലേ. തിരുവനന്തപുരം ലോബിയുടെ പ്രൊട്ടക്ഷനിലുള്ള സുരേഷ് കുമാറിന്റെ മകളും കല്യാണി പ്രിയദർശനും മാത്രമേ ഉള്ളൂ.

    • @gopinathannairmk5222
      @gopinathannairmk5222 5 месяцев назад

      @@nchl5340പീഡിതരായ സ്ത്രീകൾ പോലീസിനൊ കോടതിയിലൊ പരാതിപ്പെട്ടാൽ
      മാത്രമെ നിയമനടപടികൾ ഉണ്ടാകൂ.
      കമ്മിറ്റി മുമ്പാകെ ഏതെങ്കിലും നടി
      ആർക്കെങ്കിലും എതിരെ എന്തെങ്കിലും ആരോപണം
      പറഞ്ഞാലും
      ആ ഒറ്റക്കാരണത്താൽ മാനനഷ്ടക്കേസ് എന്നല്ല ഒരു കേസും നില നിലാക്കില്ല.
      അതിനും പ്രത്യേകപരാതി കൊടുക്കണം.
      ഉദാഹരണത്തിന്,
      isro ചാരക്കേസ്
      ഏതാനും പൊലീസ് ഉദ്യോഗസ്ഥർ മന:പൂർവ്വം
      കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടും ആ പോലീസുകാർക്കെതിരെ കോസൊന്നും ഉണ്ടായില്ല.
      കേസിൽ പ്രതിയായിരുന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണൻ
      ആ പോലീസുകാർക്കെതിരെ
      നിയമനടപടികൾ സ്വീകരിച്ചപ്പോൾ മാത്രമാണ്
      കള്ളക്കേസ് ഉണ്ടാക്കിയ സിബി മാത്യൂസ് ips ഉൾപ്പെടെയുള്ള പോലീസുകാർ പ്രതിയായത്.

    • @gopinathannairmk5222
      @gopinathannairmk5222 5 месяцев назад

      @@nchl5340 പോലീസിലൊ കോടതിയിലൊ
      പീഡിപ്പിക്കപ്പെട്ടവർ പരാതി കൊടുത്തെങ്കിൽ മാത്രമെ കേസ് എടുക്കേണ്ടതായി വരൂ.
      മാനനഷ്ടക്കേസും അങ്ങനെ തന്നെ.

    • @gopinathannairmk5222
      @gopinathannairmk5222 5 месяцев назад +2

      @@nchl5340 എൻ്റെ കമൻ്റിന്
      ഒരാൾ Reply തന്നാൽ എനിക്കതിന് മറുപടി പറയാനുള്ള അവസരം നിഷേധിക്കുന്നത് എവിടുത്തെ മര്യാദയാണ്.
      ഞാൻ എഴുതുന്ന മറുപടിയെല്ലാം
      ആരാണ് delete ചെയ്യുന്നത്?
      മറുപടികൊടുക്കാൻ അവസരം തരില്ലെങ്കിൽ
      എൻ്റെ comment ന് Reply തരാനും ആരേയും അനുവദിക്കുത്.
      അതല്ലെ മാന്യമായ പെരുമാറ്റം?
      ഇനിയും എൻ്റെ മറുപടി delete ചെയ്തു കളഞ്ഞാൽ
      ഞാൻ comment edit ചെയ്തു എൻ്റെ മറുപടി പറയും.
      അപ്പോൾ കൂടുതലാളുകൾ വായിക്കും എന്ന ഗുണവുമുണ്ട്.
      അതിനാൽ, എൻ്റെ മറുപടി delete ചെയ്താതെ മാന്യമായിപെരുമാറാൻ പഠിക്കുക.
      എൻ്റെ മറുപടി താഴെക്കൊടുക്കുന്നു.
      പീഡിപ്പിക്കപ്പെട്ടവർ
      പോലീസിലൊ കോടതിയിലൊ പരാതി കൊടുത്താൽ മാത്രമെ കേസ് എടുക്കേണ്ടതായി വരൂ.
      (കമ്മിറ്റിറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രം പോലീസിന് കേസെടുക്കാൻ കഴിയില്ല.)
      മാനഷ്ടക്കേസിൻ്റെ കാര്യത്തിലും ഇതാണ് സ്ഥിതി.

  • @ameeraliameer6586
    @ameeraliameer6586 5 месяцев назад +809

    ചുരുക്കി പറഞ്ഞാൽ സിനിമ മേഖല വേശ്യാലയത്തിന് തുല്യം

    • @santhigopan9596
      @santhigopan9596 5 месяцев назад +24

      തുല്യമല്ല ആണ്

    • @abdulrasak2445
      @abdulrasak2445 5 месяцев назад +20

      അയ്യോ അങ്ങിനെ പറയല്ലേ, കേവലം കിടക്ക പങ്കിടൽ അത്ര തന്നെ. നല്ല നിലവാരത്തിൽ

    • @rajaneeshpg6053
      @rajaneeshpg6053 5 месяцев назад +28

      വേശ്യാലയം അല്ല. വേശ്യാലയം എന്നാൽ പണകൊടുത്തു ലൈംകീക തൊഴിൽ ചെയ്യുന്നതാണ്. സിനിമയിൽ നടക്കുന്നത് വ്യഭിചാരമാണ്. എന്നുവച്ചാൽ, പണംവേണ്ട, കാര്യം നടന്നാൽമതി.

    • @krupajubil6883
      @krupajubil6883 5 месяцев назад +10

      പക്ഷേ നമ്മുടെ അപ്പു അങ്ങനെ അല്ല😅

    • @Cyant07
      @Cyant07 5 месяцев назад +1

      😂😂😂😂😂😂​@arunsl345

  • @sujeeshk27
    @sujeeshk27 5 месяцев назад +62

    പറഞ്ഞത് കറക്റ്റ്... ഞെട്ടേണ്ട കാര്യം ഇല്ല

  • @thomasj6506
    @thomasj6506 5 месяцев назад +16

    Very well spoken Methil Devika.!! She spoke about what she knows and didn't speak much about what she doesn't know... that's the best part of her response !!!

  • @abdulrazak-hw4wg
    @abdulrazak-hw4wg 5 месяцев назад +312

    ഇത് കേട്ട് ഒരുത്തനും ഞെട്ടിയിട്ടില്ല പൊന്നു ചങ്ങായി പക്ഷെ നിങ്ങൾ ചാനലുകൾക്ക് ഒരു എല്ലിൻ കഷ്ണം മാത്രം

    • @sheryissac3647
      @sheryissac3647 5 месяцев назад +6

      So true

    • @nimmyannjoy3379
      @nimmyannjoy3379 5 месяцев назад +5

      True

    • @Basheer-ec7re
      @Basheer-ec7re 5 месяцев назад +1

      സത്വം

    • @mariaanson7433
      @mariaanson7433 5 месяцев назад

      Very true

    • @Sha-Ji-Kairali
      @Sha-Ji-Kairali 5 месяцев назад +2

      താരങ്ങൾ ഇല്ലെങ്കിൽ ഉദ്ഘാടനം നടക്കില്ല എന്ന അവസ്ഥ മാറണം.. നാം തന്നെയാണ് സംസ്കാരം ഇല്ലാത്ത താരങ്ങൾക്ക് വീരപരിവേഷം നൽകുന്നത്.

  • @aneeshyamalootty3700
    @aneeshyamalootty3700 5 месяцев назад +66

    ഞാൻ ഒരു സാധാരണക്കാരിയാണ് എന്നിട്ടും ഞാൻ ഞെട്ടിയില്ലല്ലോ. ഒരുപക്ഷേ പ്രമുഖരുടെയൊക്കെ പേരുകൾ പുറത്തുവിട്ടിരുന്നെങ്കിൽ ചിലപ്പോ ഞെട്ടാനുള്ള എന്തെകിലും ഉണ്ടായിരുന്നേക്കാം.

    • @abdulrazak-hw4wg
      @abdulrazak-hw4wg 5 месяцев назад

      @@aneeshyamalootty3700 പ്രമുഖർക്കെന്താ കൊമ്പുണ്ടോ സഹോദരി ഈ ഭൂമുഖത്തുള്ള സർവ്വ മനുഷ്യർക്കും ജന്തുക്കൾ ക്കും ഇണചേരുന്ന സുഖം ഒരു പോലെയല്ലേ പിന്നെ എന്തിനു ഞെട്ടണം

    • @treasapaul9614
      @treasapaul9614 5 месяцев назад

      Correct

    • @sheejapradeep5010
      @sheejapradeep5010 5 месяцев назад +1

      Athe Nhanum sobhavikam

  • @gangadharannambiar7228
    @gangadharannambiar7228 5 месяцев назад +94

    She speaks with common sense and intelligence.

    • @Maladev24
      @Maladev24 5 месяцев назад +6

      Always wondered how this intelligent and talented girl like her made this huge mistake in her life.. But glad she has come out of it..

    • @gangadharannambiar7228
      @gangadharannambiar7228 5 месяцев назад

      I am also thinking about the same.

  • @saralakrishnan5202
    @saralakrishnan5202 5 месяцев назад +23

    ആരും ഞെട്ടണ്ട, സിനിമ തുടങ്ങിയ കാലം മുതൽ ഇതൊക്കെയുണ്ട്, ഇത്രകാലം സമർപ്പണം *ആയിരുന്നു എന്നു മാത്രം, ഇപ്പോൾ അതിനൊരു മാറ്റം വന്നു.. അന്നത്തെ വില്ലന്മാർ ഇന്നത്തെ നേതാക്കൾ.. ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഇതൊക്കെ സംസാരവിഷയം തന്നെയായിരുന്നു, അതുകൊണ്ട് തന്നെ അഭിനയത്തെ ആരും പ്രോത്സാഹിപ്പിച്ചില്ല. ഞങ്ങൾ തിയേറ്റർ പോലും കാണാതെ വളർന്നിട്ടു ആദ്യമായി കണ്ട സിനിമ കിലുക്കം ആയിരുന്നു. അധികം താമസിയാതെ tv വീട്ടിൽ വന്നു, പ്രശ്നം പരിഹരിച്ചു പിന്നീട് കുട്ടി പ്രായം കഴിഞ്ഞപ്പോൾ സിനിമ മടുത്തു ഇപ്പോൾ 10 yrs ൽ കൂടുതലായി സിനിമ & സീരിയൽ കണ്ടിട്ട്..

  • @lkrafeeque
    @lkrafeeque 5 месяцев назад +106

    ഇത് എന്നെഉദ്ദേശിച്ചാണ് ...എന്നെ മാത്രം ഉദ്ദേശിച്ചാണ് ..എന്ന് മുകേഷ് 😂😂😂😂

  • @seethak6109
    @seethak6109 5 месяцев назад +9

    Mam പറഞ്ഞത് വളരെ ശരി ആണ്. അ വിടെ ഇതു പോലെ ഉള്ള കാര്യം നടക്കുന്നു വെന്ന് 2017ലും അതിന്റെ സെഷവും കണ്ടത് ആണ്. ആ സംഭവം കഴിഞ്ഞതിന്നു ശേഷം ഞാൻ ഇതുവരെ സിനിമ കണ്ടിട്ട് ഇല്ല. കാരണം എ ന്റെ മനസിൽ വിഷമം തോന്നി. കാരണം എല്ലാവരും സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നു. പക്ഷേ ആ കുട്ടി ചിലപ്പോൾ ഒക്കെ ഒറ്റ പെട്ട് പോയി എന്ന് എനിക്കു തോന്നി. ചിലപ്പോൾ ഒരു അമ്മ എ ന്ന നിലയിൽ എനിക്കു തോന്നിയത് ആയിരിക്കും.
    എ ന്റെ രണ്ടാമത്തെ മകളുടെ അതെ പ്രായം ആണ് ആ കുട്ടി.
    മാം സിനിമയിൽ അഭിനയിച്ചു എ ന്നു ഈ ന്യൂസിൽ കൂടെ മനസ്സിൽ ആയി അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    ചന്ദന mani വാതിൽ ഡാൻസ് ഞാൻ കുറെ പ്രാവശ്യം കാണും. കാരണം ആ song എനിക്കു വളരെ താല്പര്യം. 🙏🙏

    • @nivedsmobilevideos1208
      @nivedsmobilevideos1208 5 месяцев назад

      Aa പാട്ടിൽ താര കല്യാൺ അല്ലേ അഭിനയിച്ചത്?

  • @seebams3278
    @seebams3278 5 месяцев назад +2

    എന്ത് neat ആണ് ഇവരുടെ വസ്ത്രധാരണം മറ്റുള്ളവർ കണ്ടുപഠിക്കു so simple & humble

  • @DeepthiMadhu123
    @DeepthiMadhu123 5 месяцев назад +53

    She looks more beautiful now 😊

  • @ambikapillai4156
    @ambikapillai4156 5 месяцев назад

    അയാളിൽ നിന്നും രക്ഷപെട്ട ആൾ ആണ് 👍🏼❤

  • @soulsoul1110
    @soulsoul1110 5 месяцев назад +115

    ആകെ മൊത്തം ജീർണിച്ചു കഴിഞ്ഞ ഒരു സമൂഹത്തിൽ സിനിമ മേഖല മാത്രം അല്ല...എല്ലാ മേഖലകളും ഇങ്ങനെ തന്നെ..

    • @rabiyasaheer1624
      @rabiyasaheer1624 5 месяцев назад +2

      👌🏻

    • @Sha-Ji-Kairali
      @Sha-Ji-Kairali 5 месяцев назад +2

      താരങ്ങൾ ഇല്ലെങ്കിൽ ഉദ്ഘാടനം നടക്കില്ല എന്ന അവസ്ഥ മാറണം.. നാം തന്നെയാണ് സംസ്കാരം ഇല്ലാത്ത താരങ്ങൾക്ക് വീരപരിവേഷം നൽകുന്നത്.

    • @athirajoy7823
      @athirajoy7823 5 месяцев назад

      Nop, Film industryil kooduthaalanu. Because aviduthe working environmentum athrem closedaanu. Baakki industriesil HR services und properaayi.

  • @JanzCineWorld
    @JanzCineWorld 5 месяцев назад +62

    ആ ചോദ്യം വളരെ സത്യം, ഞെട്ടേണ്ട കാര്യം എന്താ? ഇതിപ്പോ പേപ്പറിൽ ആക്കി എന്നെ ഉള്ളു

    • @jancyjoseph4724
      @jancyjoseph4724 5 месяцев назад

      കൊച്ചുകുഞ്ഞു മുതൽ എല്ലാവർക്കും അറിയുന്ന കാര്യമാ

  • @sajeeshsailas7770
    @sajeeshsailas7770 5 месяцев назад +32

    എനിക്ക് ഇപ്പോഴും മസിലാകാത്തത് ഇവർ എങ്ങനെ സ്ത്രീലംബ ട ൻ മുകേഷിനെ വിവാഹം കഴിച്ചു എന്നതാണ്😮😮😮

  • @philominathomas102
    @philominathomas102 5 месяцев назад +19

    Yes..Methil Devika is a great artist..she is correct..these all are not unexpected. Everyone knows ..more than 5 years aayi FAMOUS CASE..actress case..pinne enthu "njhettaan"

  • @pramodkumar-yy1sv
    @pramodkumar-yy1sv 5 месяцев назад +20

    The only mistake this lovely and gorgeous lady committed I think is that she selected austray Mukesh as husband

  • @salimmarhaba8440
    @salimmarhaba8440 5 месяцев назад +172

    മുകേഷിൽനിന്ന് രക്ഷപെട്ടത് നന്നായി ദേവിക

    • @ShameemSha-vx9uv
      @ShameemSha-vx9uv 5 месяцев назад +1

      Karyam Kayunju Eduthu Purathittu Athano Rekshapedal😊😊😂

    • @validxtruth
      @validxtruth 5 месяцев назад

      ​@@ShameemSha-vx9uv ee orotta kariam maathram madhrassa il padichu valarnnathinteya ningade ee comment

    • @mktvm3839
      @mktvm3839 5 месяцев назад +2

      ​@@ShameemSha-vx9uvare you saying sex is the only motivation for marriage..thuf.. you don't understand the love and affection..

    • @ranann6240
      @ranann6240 5 месяцев назад +1

      രക്ഷപെട്ടതല്ല, ഓടിതള്ളി.....

    • @Cp-qg3uc
      @Cp-qg3uc 5 месяцев назад +2

      കാര്യം കഴിഞ്ഞപ്പോ കളഞ്ഞു 😂😂😂

  • @kaderkovoor1160
    @kaderkovoor1160 5 месяцев назад +104

    പുതിയതൊന്നുമില്ല ഞെട്ടാൻ .. ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാം... നടപടിയാണ് വേണ്ടത് ... ..ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ഇതുവരെ കുറച്ചെങ്കിലും അവസരം കിട്ടിക്കൊണ്ടിരുന്ന പല നടിമാർക്കും ഇനി മുതൽ മുഴുവൻ സമയവും വീട്ടിലിരിക്കാം. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് ... ബൂമറാങ് ...​​അതല്ലാതെ ഇതിനു നീതി ലഭ്യമാകില്ല.. സ്ത്രീകളും നിർമ്മാണരംഗത്തേക്കും സംവിധാന രംഗത്തേക്കും വരിക എന്നതാണ് കുറച്ചെങ്കിലും ഒരു പരിഹാരം

    • @raghusdance
      @raghusdance 5 месяцев назад +2

      പരമാർത്ഥ സത്യം പറഞ്ഞു മേതിൽ മാഡം🙏🙏🙏
      സിനിമാലോകത്തിൽ ഇതൊക്കെ പതിവാണ്.പണ്ടുമുതലേ കേൾക്കുന്ന കാര്യങ്ങളിൽ ആണ് അതൊക്കെ സത്യമായിരുന്നു എന്ന് വെട്ടിത്തുറന്നു പറയാൻ കാണിച്ച മനസ്സ് 👍👍👍
      ഇപ്പോൾ സിനിമാലോകത്തിലെ കോഴികൾക്ക് ഉള്ള ഒരു ലൈസൻസ് കൂടി ആയി, മാറ്റും ഇതുവരെയും സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ ബോധ്യം ആയി എല്ലാവർക്കും.👍

    • @shajikokkon9187
      @shajikokkon9187 5 месяцев назад

      താൻ ഈ ലോകത്തിൽ ഒന്നും അല്ലേ ജീവിക്കുന്നത്? കഷ്ടം'

  • @RKV-f7f
    @RKV-f7f 5 месяцев назад +248

    ഈ ചേച്ചിക്ക് ഒരു തെറ്റ് പറ്റി.... ഒരു പെണ്ണ് വീക്നെസ് ജനപ്രതിനിധിനടനെ കെട്ടി പെട്ടുപോയി.....

    • @freddythomas8226
      @freddythomas8226 5 месяцев назад +15

      തെറ്റൊന്നും പറ്റിയില്ല, മുകേഷിനെ നാട്ടുകാർക്ക് മുഴുവൻ അറിയാം. ഈ ചേച്ചി പാലക്കാട്ട്കാരിയല്ലേ?

    • @Priti80
      @Priti80 5 месяцев назад +8

      @@freddythomas8226she would have thought all are rumors about him. Kalyanam kazhijappol aayirikkum sherikkulla swabhavam manassilayadhu

    • @roshnichandran
      @roshnichandran 5 месяцев назад

      😂😂

    • @Manoj4-v5y
      @Manoj4-v5y 5 месяцев назад +1

      Divorce aayi

    • @sree1010
      @sree1010 5 месяцев назад +4

      മുകേഷ് ഭുലോക അലവലാതി. അവൻ ഇവരെ എന്തൊക്കേ ചെയ്തോ എന്തൊ

  • @salmahaneefa4291
    @salmahaneefa4291 5 месяцев назад +10

    എല്ലാ മേഖലയിലും സ്ത്രീകൾക് ഇങ്ങനെ തന്നെ. ഇത് മാറാൻ പോകുന്നില്ല.

  • @irfanafarhath7970
    @irfanafarhath7970 5 месяцев назад +7

    Such a elegent and intelligent lady....the way she talk and her voice is exactly look like actress shobhana⭐♥️

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 5 месяцев назад +1

    സ്വന്തം സൗന്ദര്യത്തിലും അംഗീകാരത്തിലും ഒരുപാട് അഹങ്കരിച്ച സൈക്കോ

  • @lachuzzzlachu9762
    @lachuzzzlachu9762 5 месяцев назад +41

    സാധാരണ ക്കാർ ഒരുപാട് വർഷം മുൻപേ ഇതെല്ലാം പറഞ്ഞതാണ് ആരും ഞെട്ടുകയില്ല.

  • @Anarkkali
    @Anarkkali 5 месяцев назад +113

    Correct ആയിട്ട് ചെല്ലേണ്ടിടത്ത് തനെ ചെന്നു. 😅

  • @ajaymathewthomas2956
    @ajaymathewthomas2956 5 месяцев назад +16

    Methil Devika; A noble and remarkably intelligent lady, whom any woman( or man) can consider as her (his) role model; always felt uttermost respect towards her..

  • @minimolsuresh8947
    @minimolsuresh8947 5 месяцев назад +2

    മിടുക്കി... Bold and beautiful 😍

  • @sajilakm5978
    @sajilakm5978 5 месяцев назад +46

    Her one big mistake is got married with Mukesh. Later she understand his true colours and corrected her and took divorce.

    • @vmk9299
      @vmk9299 5 месяцев назад

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. ദേവികയെ പോലെ ഒരാൾ മാന്യമായി ഒരു കാര്യം പറയുമ്പോൾ അതിന്റെ മേന്മയെപ്പറ്റി പറയാതെ വേറെ ആരുടെയെങ്കിലും കാര്യം പറയുന്നത് എന്തിനാ?

  • @babuhillary6416
    @babuhillary6416 5 месяцев назад +10

    പറഞ്ഞകാര്യം ശരിയാണ്. അമ്മ സംഘടന സിനിമയിലെ മറ്റു സംഘടനകൾക്ക് നേതൃത്വം കൊടുക്കുന്ന മാതൃ സംഘടനയാണ്.

  • @S8a8i
    @S8a8i 5 месяцев назад +11

    ഇതൊക്കെ എന്നെ അങ്ങനെ ആണല്ലോ. എന്തായാലും പുറത്ത് കൊണ്ടുവരാൻ ധൈര്യം കാണിച്ചവർക്ക് salute

  • @zimonaagnus915
    @zimonaagnus915 5 месяцев назад +83

    My batchmate in mercy College...love her❤

    • @SS-yr3ij
      @SS-yr3ij 5 месяцев назад +27

      @@Nikunj7890 why are u talking about ur mothers and sister’s profession here. What is ur commission for selling them mone? Do u share them with ur dad and the local dogs?

    • @amrithaanand6239
      @amrithaanand6239 5 месяцев назад +8

      ​@@Nikunj7890 ayin ninte thalla de jolli ntha nn arum choichillalo....avarathy de mone

    • @chandrikachandrasekharan9025
      @chandrikachandrasekharan9025 5 месяцев назад +11

      ​@@Nikunj7890such a toxic comment

    • @noobkerala
      @noobkerala 5 месяцев назад

      ​@@Nikunj7890 forwarding this comment to authority... ni eni viral evde ittu irikanam enn ulla marupadi avar thannolum....

    • @chandrikachandrasekharan9025
      @chandrikachandrasekharan9025 5 месяцев назад +8

      @@Nikunj7890 hope God heals you brother, God bless you🙏

  • @abcdefgh8403
    @abcdefgh8403 5 месяцев назад +18

    ചില ആളുകൾ സംസാരിക്കുന്നതു കേൾക്കുമ്പോൾ വലിയ വിവേകം ഉള്ളവർ ആണെന്ന് തോന്നും പക്ഷെ സാമാന്യ ബോധം ഉള്ള ആരും മുകേഷിനെ പോലെ ഒരാളെ വിവാഹം ചെയ്യില്ല. അതും സരിത വളരെ കൃത്യമായി അനുഭവം പറഞ്ഞിട്ടും.....

    • @sheebadani3534
      @sheebadani3534 5 месяцев назад +1

      Correct

    • @anoopc7696
      @anoopc7696 5 месяцев назад

      അതൊക്കെ ട്രാപിൽ പെടുത്തിയതായിരിക്കും സുഹൃത്തേ

  • @sheetalajutv3435
    @sheetalajutv3435 5 месяцев назад +2

    Women with beauty nd brain❤👍

  • @rozario153
    @rozario153 5 месяцев назад +4

    ഓരോ മലയാളിക്കും വേണ്ടി ഒരു സ്റ്റിംഗ് ഓപ്പറേഷൻ ആണ് . ഒരു ക്യാമറ തെളിവ്!! അല്ലെങ്കിൽ ഒരു ഫോൺ തെളിവ്!!. അത് തരാൻ പറ്റാഞ്ഞ "സംവിധായക ബുദ്ധിയില്ലാത്ത കലാകാരന്മാരെ" നിങ്ങളോട് പുച്ഛം 😢😢i

  • @kvna3048
    @kvna3048 5 месяцев назад +42

    Actress like Asha Sharath once said, there is no need of WCC . All her problems if any will be solved by A.M.M.A.

    • @meeraarun7424
      @meeraarun7424 5 месяцев назад +13

      Avarkk ath mathiyakumayirikkum

    • @vmk9299
      @vmk9299 5 месяцев назад

      ! ! ! !

    • @athirajoy7823
      @athirajoy7823 5 месяцев назад

      She maybe privilaged enough to be secure in that...under that patriarchial setup!

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 5 месяцев назад +5

    ആർക്കും ഒരു ഞെട്ടലും ഇല്ല സിനിമാനടന്മാർ എന്തോ വലിയ കൊമ്പത്ത് ആളുകളാണ് എന്ന് വിചാരിക്കുമ്പോൾ ആണ് നമുക്ക് ഞെട്ടലുകൾ ഉണ്ടാകുന്നത് അവരും നമ്മളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യരാണ് എന്ന് വിചാരിച്ചാൽ ആ യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ ഒരു പ്രശ്നവുമില്ല.

  • @lissygeorge2602
    @lissygeorge2602 5 месяцев назад +9

    ഇത്രയും വിവരവും കഴിവും സുന്ദരിയുമായ താങ്കൾ എങ്ങനെ ആ കഴുക കൈയ്യിൽ ചെന്നു ചെട്ടു എന്നാലും രക്ഷപെട്ടല്ലോ സന്തോഷം പ്പം ആശ്വാസവും

  • @rahula1029
    @rahula1029 5 месяцев назад +3

    പ്രേമത്തിന് കണ്ണ് ഇല്ല എന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണം.ഇത്രയും വിവരം ഉണ്ടായിട്ടും..😢

    • @tajnotpm6281
      @tajnotpm6281 5 месяцев назад

      കണ്ടപ്പോൾ കണ്ണിലെ ഞെട്ട് തരിച്ചു. കല്യാണവും കഴിച്ചു. കൂടെക്കഴിയാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ ഒഴിവായി.

    • @SameenaSivadas
      @SameenaSivadas 5 месяцев назад

      ​@@tajnotpm6281ഇതൊരു അറേഞ്ച് മാര്യേജ് ആയിരുന്നു. മുകേഷിന്റെ സഹോദരിയാണ് ഇവരെ വിവാഹം ആലോചിച്ച് നടത്തിയത്.

    • @sujanc.m7848
      @sujanc.m7848 5 месяцев назад

      Ayal Kure varsham purake nadannu avasanam sammathichu​@@tajnotpm6281

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 5 месяцев назад +72

    സിനിമയിലെ ഹീറോ ജീവിതത്തിൽ സീറോ.

  • @CalligramQuotes
    @CalligramQuotes 5 месяцев назад +2

    Sensible answers, as always❤

  • @Tinahere17
    @Tinahere17 5 месяцев назад +81

    Such an elegant lady she is. Mukesh really lost a gem

    • @Itsme-s7q
      @Itsme-s7q 5 месяцев назад +1

      😂

    • @nithinprasad864
      @nithinprasad864 5 месяцев назад +38

      ​@@Itsme-s7qPullikkari rakshapett enn para aa vaanathinte kayyinnn😂

    • @mahijasportal9785
      @mahijasportal9785 5 месяцев назад +14

      Avar rakshapettu

    • @milshacm2370
      @milshacm2370 5 месяцев назад +8

      Mukesh don't deserve her.

    • @Lkallu
      @Lkallu 5 месяцев назад +5

      Faeces never deserve gem

  • @RKV-f7f
    @RKV-f7f 5 месяцев назад +19

    ഈ ചേച്ചിയ്ക്ക് ഒരു തെറ്റ് പറ്റി ഒരു ഭൂലോക ഫ്രോഡിനെ കല്യാണം കഴിച്ച് കുറച്ച് സമയം വെറുതെ കളഞ്ഞു....

  • @orkumo
    @orkumo 5 месяцев назад +1

    I have great respect for this lady. She is noble and always explains things clearly, with remarkable clarity of thought.

  • @Jayan.TJayan
    @Jayan.TJayan 5 месяцев назад +4

    ആർക്ക് ഞെട്ടൽ സിനിമാ സീരിയൽ മൊത്തം പ്രശ്നം തന്നെയാണ്

  • @kknambudiri
    @kknambudiri 5 месяцев назад

    Mature words of attitude, boldness, and wisdom from a real artist, great woman.

  • @freenetantony2254
    @freenetantony2254 5 месяцев назад +50

    മുല്ലപ്പെരിയാർ വാർത്ത മുങ്ങി

    • @dileepcet
      @dileepcet 5 месяцев назад +6

      ഈ വാർത്ത മുക്കാൻ ഇനി ഈ പ്രമുഖ നടൻമാർ പൊയി മുല്ലപ്പെരിയാർ എങ്ങാനും പൊട്ടിക്കുമോ

    • @VishnuPriya-be2ci
      @VishnuPriya-be2ci 5 месяцев назад

      @@dileepcet 😂😂😂😂😂

    • @ashaas122
      @ashaas122 5 месяцев назад

      മുക്കിയതും ആവാം

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 5 месяцев назад

      😂😂😂​@@dileepcet

    • @shinyjose9601
      @shinyjose9601 5 месяцев назад

      Government should have train to wyanad via coorg or mysore
      Railway

  • @abdurahimanp9863
    @abdurahimanp9863 5 месяцев назад

    പണ്ടത്തെ കാലത്ത് സിനിമ കാണാനുംഅവർക്ക് ആരാധകരും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഒരു നഡിയുടെ വീട്ടിൽ അവളുടെ അനിയത്തിയെ കല്യാണം കഴിക്കാൻ ഉണ്ട് എന്ന് പറഞ്ഞാൽ അത് സിനിമാ നടിയുടെ അനുജത്തി യല്ലേ എന്ന് പറഞ്ഞു ഒഴിഞ്ഞു പോകുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് നാം കേട്ടിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ ഇതിൽ ഞെട്ടേണ്ട ഒരു കാര്യവുമില്ല

  • @kaarakoottildasan3971
    @kaarakoottildasan3971 5 месяцев назад +73

    Beautiful lady I love it

    • @Queenbeach-n8h
      @Queenbeach-n8h 5 месяцев назад +6

      She is of substance and you Mallus always objectify people.

    • @Itsme-s7q
      @Itsme-s7q 5 месяцев назад +2

      Beauty is not with make up... without make up only we can say beautiful or not... first of outter beauty of person is nothing no if anyone giving complements for outter beauty it's just a foolishness...inner beauty is the thing...if any have inner beauty we can give them a complements like you have beautiful heart..that's the sensible complements....

  • @ShivaSurya564
    @ShivaSurya564 5 месяцев назад +5

    ഇപ്പോഴത്തെ താര രാജാക്കന്മാരുടെ 80s 90s 2000s ile movies നോക്കിയാൽ തന്നെ മനസ്സിലാകും സ്ത്രീ കഥാപാത്രങ്ങൾ materialized ആയിരുന്നു എന്ന്... എത്ര disrespectful ആയിട്ടുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട് തിരക്കഥയിൽ.. അന്ന് നമ്മൾ അതെല്ലാം heroism ayitt kandu... ഇപ്പൊ ചിന്ദിക്കുമ്പോ ആണ് അത് vulgar ആണെന്ന് മന്സിലാകുന്നത്

  • @sajeevmh3695
    @sajeevmh3695 5 месяцев назад +2

    Honourable sister your tolerance and maturity is very great. Congradulations.

  • @SadikHajara
    @SadikHajara 5 месяцев назад +10

    സത്യം ഞെട്ടേണ്ട ഒരു കാര്യോം ഇല്ല. സാധാരണക്കാർ ആരും ഞെറ്റീട്ടില്ല. പണ്ടേ അങ്ങാടിപാട്ടാണ് 😂...

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 5 месяцев назад +2

    ആരെ ഞെട്ടാൻ സിനിമ സീരിയലും ഇതൊക്കെ തന്നെ ആണ്

  • @soulsoul1110
    @soulsoul1110 5 месяцев назад +34

    ജനങ്ങൾ സിനിമ യിലെ അഭിനേതാക്കളെ സാധാരണ കാരെ പോലെ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. .ദിവസ കൂലിക്ക് പണി എടുക്കുന്ന ഒരാളും ഇവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല..അഭിനയിക്കുന്നവർ അവരുടെ കല പ്രദർശിപ്പിക്കാൻ വേണ്ടി ഒന്നുമല്ല...ജീവിക്കാൻ കാശ് ഉണ്ടാക്കാൻ വേണ്ടി തന്നെ ആണ്..
    ..

    • @Sha-Ji-Kairali
      @Sha-Ji-Kairali 5 месяцев назад

      താരങ്ങൾ ഇല്ലെങ്കിൽ ഉദ്ഘാടനം നടക്കില്ല എന്ന അവസ്ഥ മാറണം.. നാം തന്നെയാണ് സംസ്കാരം ഇല്ലാത്ത താരങ്ങൾക്ക് വീരപരിവേഷം നൽകുന്നത്.

  • @vmk9299
    @vmk9299 5 месяцев назад +2

    Devika is on firm grounds. clear thinking. As she said there is no need for 'astonishment', as it is known to everybody. The frenzy now being created by the media is bogus.

  • @meenamenon3923
    @meenamenon3923 5 месяцев назад +11

    പുരുഷ മേധാവിത്തം. സിനിമ കാണുന്ന ഇളം തലമുറകൾ ഇവരെ അനുകരിക്കുന്നു. അഭിനയിക്കുന്നവർ ഇത്രയും വൃത്തികെട്ട സ്ത്രീകളെ ചൂഷണം ചെയ്യുന്ന, വരുടെ സിനിമ കണ്ട് അവരെ പണക്കാരാക്കുന്നതു നമ്മൾ ജനങ്ങളാണു. തെണ്ടി തിരിഞ്ഞു നടന്നു കാശും പ്രശസ്തിയും വരുമ്പോൾ ഇങ്ങിനെ യായതിൽ ഞെട്ടാനെന്തിരിക്കുന്നു. പ്രതികരിച്ചപ്പോഴും കുറ്റം സ്ത്രീകൾക്കുതന്നെ

    • @vmk9299
      @vmk9299 5 месяцев назад

      അതെ. വളരെ മോശം. ദേവിക നന്നായി പ്രതികരിച്ചു. കള്ള ഞെട്ടൽ പ്രകടിപ്പിച്ച മാധ്യമ പ്രവർത്തകൻ. വേറെ വിഷയം ഒന്നും ഇല്ലാത്തതു കൊണ്ട് കുറച്ചു ദിവസം ഈ വിഷയത്തിൽ അള്ളി പിടിച്ചു കിടക്കും. ഇവന്മാരൊക്കെ ഇത്രയും കാലം എവിടെ ആയിരുന്നു?

  • @ShinyVarghese-c5v
    @ShinyVarghese-c5v 5 месяцев назад +1

    പങ്കാളിയെ ജീവനുതുല്യം സ്നേഹിച്ച ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്ന നമ്മളല്ലേ യഥാർത്ഥ ഹീറോസ് നമുക്ക് എത്ര സന്തോഷവും സമാധാനവും

    • @vmk9299
      @vmk9299 5 месяцев назад

      ! ???????

  • @shebyshejoor9482
    @shebyshejoor9482 5 месяцев назад +7

    Actress Bavama yude issue is an very good example of cinema field

  • @reshmaheera3914
    @reshmaheera3914 5 месяцев назад

    Very good speech Devika Teacher ❤🙏🙏 Big salute👏👏👏

  • @mr.srikanthhari4045
    @mr.srikanthhari4045 5 месяцев назад +8

    ഒരു ഞെട്ടലും ഇല്ല....പണ്ട് ക്രൈം ഫയറിൽ വായിച്ച കമ്പി കഥകൾ എല്ലാം സത്യം തന്നെ ആയിരുന്നു എന്ന് ഇപ്പോള് ഉറപ്പായി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @SameenaSivadas
      @SameenaSivadas 5 месяцев назад

      @@mr.srikanthhari4045 വ്യാജവാർത്തകൾ ഉണ്ടാക്കിയതിനെ ക്രൈമിന്റെ മാഗസിൻ എഡിറ്റർ നന്ദകുമാർ ഒരുപാട് വർഷക്കാലം ജയിലിൽ ആയിരുന്നു. അതറിയാമോ. അങ്ങനെയാണ് മാഗസിൻ നിന്നത്. അതുകൊണ്ടാണ് അയാൾ ജീവിച്ചത്. ഇപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. അതിലേക്ക് സ്റ്റാഫിനെ വേണമെന്ന് പരസ്യവും ഇട്ടിരുന്നു. ഇപ്പോൾ ചെയ്യുന്നതും വ്യാജവാർത്തകൾ തന്നെയാണ്. യൂ ട്യൂബ് എന്തിനു അനുവാദം കൊടുക്കുമല്ലോ.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 5 месяцев назад

    Yes u r right,You should take bold step and support the women who stands for the good.👌🌹🙏

  • @globetrotter986
    @globetrotter986 5 месяцев назад +25

    A classic Gem of woman.

  • @dr.raveendranpk3877
    @dr.raveendranpk3877 5 месяцев назад +2

    Cinema Field Sarikum Vesyalayam Poleyanu Very True Aanu 👍 👌 👏 💯 ❤❤❤

  • @vishnur6556
    @vishnur6556 5 месяцев назад +12

    ഏത് സാധാർണകാർക് ആണ് ഞെട്ടൽ ഉണ്ടായത്.. മാപ്രകൾക്ക് ratingന് വേണ്ടി ഞെട്ടൽ അഭിനയിക്കെ അല്ലെ..
    സാധാരണകാർക് ഇത് നേർത്തെ അറിയാം.

  • @Lukasvlog123
    @Lukasvlog123 5 месяцев назад

    ഈ അമ്മ എന്ന പേര് ഒന്ന് മാറ്റണം അമ്മ എന്ന നാമം പുണ്യം മാണ് അതിനെ ഇങ്ങനെ ഈ നാറ്റ കേസിൽ പെടുത്തരുത്

  • @shajiMK-em6wv
    @shajiMK-em6wv 5 месяцев назад +18

    സമൂഹത്തിൽ മറ്റ് ഏത് ഉന്നതനായാലും, രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ കോലം കത്തിക്കലും പ്രകടനവും മറ്റുമായി എന്താകുമായിരുന്നു അവസ്ഥ!!. ഇതിപ്പോൾ ആർക്കും ഒരനക്കോമില്ലല്ലോ. വെറുതേ ഓരോ പ്രസ്താവന. അത്രമാത്രം. ഒരാഴ്ച കഴിഞ്ഞാൽ.. അതും തീർന്നു !!

  • @rijulovarmenianairi6129
    @rijulovarmenianairi6129 5 месяцев назад

    Methil Devika- Mukesh age difference: 20 years? Kareena Kapoor- Saif Ali Khan age difference. : 10 years?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 месяцев назад +10

    മമ്മൂട്ടിയെ വരെ അമ്മയുടെ വേദിയിൽ ഗണേഷ്കുമാർ പുശ്ചിച്ചു തന്റെ മുന്നിലൂടെ വഴി കൊടുക്കാതെ വേണേൽ എന്റെ പിന്നാമ്പുറത്ത് കൂടെ പോ എന്ന് ധ്വനി നൽകുന്ന വീഡിയോ കണ്ടവർ ഉണ്ടെങ്കിൽ ലൈക്ക് 🙄
    പവർ ഗ്രൂപ്പ് അത്ര സ്ട്രോങ്ങ്‌ എന്ന് മനസ്സിലായില്ലേ.

    • @akku_tuhe2088
      @akku_tuhe2088 5 месяцев назад +13

      😂 നിൻ്റെ മമ്മു aa പവർഗ്രൂപ്പിൽ തന്നെയാണ്.

    • @preethynair756
      @preethynair756 5 месяцев назад +2

      അതെപ്പോ

    • @Budhaa0409
      @Budhaa0409 5 месяцев назад +4

      Avde mammoottiyum ahangaram kanichathe thanne alle.... Purakiloode pokaan sthalam indaayittum avde mattoralode samsaarichondirikkunna oraale pidiche mattette pokaan pattoo ennillallo......

    • @archanavinod1
      @archanavinod1 5 месяцев назад +7

      മമ്മൂട്ടി പവർ ഗ്രൂപ്പിലുണ്ട്....😂😂😂😂

  • @nas8715
    @nas8715 5 месяцев назад +3

    Shobhanyudeyum Methil Devikayudeyum samsaaram orupoleyulla voice modulation

  • @ShajirppPp
    @ShajirppPp 5 месяцев назад +27

    സിനിമയിൽ പോകുന്ന പുരുഷൻ വന്ദികരണം നടത്തണം, ഇപ്പോൾ ഡോഗ് ന് ചെയ്യുന്ന പോലെ

    • @Itsme-s7q
      @Itsme-s7q 5 месяцев назад +2

      What the hell why you saying about the gender.. Both gender lum nallavarum cheethavarum ind it's not bcs any gender everything depends person to person

    • @ShajirppPp
      @ShajirppPp 5 месяцев назад

      @@Itsme-s7q ഇതിൽ വിഷമം ഉണ്ടാക്കി എങ്കിൽ ഞാൻ അതിൽ ഗേതിക്കുന്നു

    • @vmk9299
      @vmk9299 5 месяцев назад

      ചിരിക്കാതെ എന്ത് ചെയ്യും? വന്ധീകരണം നടത്തിയാൽ മലയാളി പുരുഷന്റെ ലൈംഗിക ദാരിദ്ര്യം കുറയുമോ? കപട സദാചാരം ഇവിടെ വേണ്ട.

  • @preethynair756
    @preethynair756 5 месяцев назад +10

    ഇഷ്ടം ആണ് ഇവരുടെ സംസാരം

  • @maniks7246
    @maniks7246 5 месяцев назад

    ഏതായാലും ഇത് കേട്ടിട്ട് ഞങ്ങള് ഞെട്ടിയില്ല കാരണം നമ്മൾ വല്ലപ്പോഴും ഒരു സിനിമ കാണുന്നവരാണ് പിന്നെ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ അതൊക്കെ ഇനി അന്വേഷിച്ച് അവരൊക്കെ അതുകൊണ്ട് നമ്മൾ ഒന്നും പറയാൻ ആളല്ല

  • @SadanandanPonnarassery
    @SadanandanPonnarassery 5 месяцев назад +3

    ഹീറോയിസം അവർക്കു ജീവിതത്തിലും കാണിക്കാം എന്ന് തുടങ്ങി അവർ മീറ്റെന്തോ പറയാൻ തുടങ്ങിയതായിരുന്നു .......
    നിങ്ങൾ ദയവു ചെയ്തു അവർ പറഞ്ഞു തുടങ്ങിയത് തീരും മുൻപേ അടുത്ത ചോദ്യം ചോദിക്കാതിരിക്കാൻ ശ്രദ്ധിക്കുക

  • @sudhagnair3824
    @sudhagnair3824 5 месяцев назад

    സത്യത്തിൽ mam മുകേഷിനെ കല്യാണം കഴിച്ചപ്പോൾ ആണ് ഞെട്ടിയത്. ഇനി സന്തോഷായി jeeviku. കഴിയുന്നതും മീഡിയക് ഒന്നും ഉത്തരം കൊടുക്കരുത്. അവർ വളച്ചു odikum mam 🙏🏻🙏🏻🙏🏻🙏🏻

  • @sreevind4557
    @sreevind4557 5 месяцев назад +4

    What a beautiful elegant lady! ❤ So much grace!

  • @SB-mp5jb
    @SB-mp5jb 5 месяцев назад +1

    നമ്മുടെ കേരളത്തിൽ ഉള്ളതുപോലെ വേറെ ഒരു രാജ്യത്തും ഒരു നടനെയും, നടിയെയും, അതുപോലെ തന്നെ ഒരു മന്ത്രിമാരെപോലും ഇതുപോലെ തോളിൽ ചുമന്നു കൊണ്ട് ആരും നടക്കാറില്ല...😮അവർ അവരുടെ ജോലി നമ്മൾ നമ്മുടെ ജോലി..... എല്ലാവർക്കും തുല്ല്യവില കൊടുക്കും....... 🙏ഇതങ്ങനെയല്ലല്ലോ..... ചുമക്കുകയല്ലേ......😮

  • @Viswanatan-x9m
    @Viswanatan-x9m 5 месяцев назад +4

    മുദ്രനടനം: നീതിയുടെ വാതിൽ തുറന്ന് കോടതി
    ഡഫ് എജ്യൂക്കേറ്റർ സിൽവി മാക്സി മേനയുടെ 'മുദ്രനടനം' കലാരൂപത്തിൻ്റെ ആശയ ആവിഷ്കാരം ചോർത്തി സ്വന്തമെന്നവകാശപ്പെട്ട് 'ക്രോസ് ഓവർ' എന്ന പേരിൽ രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ വീഡിയോ പ്രദർശിപ്പിച്ചത് എന്ന സിൽവിയുടെ പരാതിയിൽ മേതിൽ ദേവികയ്ക്കെതിരെ കോടതി കേസെടുത്ത് സമൻസയച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവുപ്രകാരം ക്രോസ് ഓവർ വിലക്കാതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ അർജൻ്റ് നോട്ടീസും മേതിൽ ദേവികയ്ക്ക് അയച്ചിട്ടുണ്ട്.
    ഈ വിഷയം സംബന്ധിച്ച് എൻ്റെ നാലാമത്തെ എഫ് ബി പോസ്റ്റാണിത്.
    അധികാരം, പണം, സ്വാധീനം എന്നിവ ഉപയോഗിച്ച് പിടിച്ചുപറി നടത്തുന്ന ഒരന്യായത്തിനുമേൽ നീതിന്യായ കോടതിയുടെ ഈ ഉത്തരവു വന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
    സിൽവി മാക്സി മേനക്ക് വൈകാതെ നീതി ലഭിക്കട്ടെ.
    വാൽക്കഷ്ണം: പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന്, സിൽവി മാക്സി മേനക്ക് അപകീർത്തികരമായി മേതിൽ ദേവിക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്റിലെ വരികൾ ശ്രദ്ധേയമാണ്:
    ' ക്രോസ്ഓവറിന് അത് പ്രദർശിപ്പിച്ചിടത്തെല്ലാം മികച്ച നിരൂപണങ്ങൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യം തൻ്റെ പബ്ലിസിറ്റി വർദ്ധിപ്പിക്കാൻ അവർ (സിൽവി മാക്സി മേന) ഉപയോഗിച്ചാലും എനിക്ക് അതിശയമില്ല' എന്ന വാചകം ആ പോസ്റ്റിലുണ്ട്.
    മൂല്യമുള്ള കോഹിന്നൂർ രത്നം മോഷ്ടിക്കപ്പെട്ട് മോഷ്ടാവിൻ്റെ കൈവശമിരിക്കുമ്പോഴും മോഷണവസ്തുവിന് മികച്ച പ്രതികരണം (നിരൂപണം) ലഭിക്കുമെന്നത് സത്യമാണ്. മോഷ്ടാവിന് അതിൽ എങ്ങനെ ഊറ്റം കൊള്ളാനാവും?
    അഡ്വ: ജി. ഗോപിദാസ്
    Mudranatanam: The door of Justice opened...
    Dancer Methil Devika has been summoned by the court for allegedly stealing the creative concept and mode of expression of Deaf educator Silvy Maxi Mena's danceform Mudranatanam and displaying it under the name, 'The Crossover'.
    An urgent notice has also been sent to Methil Devika to show cause if she want to stop the ban on 'The Crossover' as per the order of Thiruvananthapuram Principal Sessions Court.
    This is my fourth FB post on this topic.
    I am happy and proud that this order of the Court will really open the path towards justice in a world that is mostly usurped by power, money and influence. May Silvy Maxi Mena get justice soon.
    N.B: The defamatory post by Methil Devika against Silvy Maxi Mena in Social Media following the order by the Principal Sessions Court is to be noted.
    "'The Crossover' has been receiving great reviews wherever it has been screened. I'm not surprised if she (Silvy Maxi Mena) uses this situation to increase her publicity,'' the post says so. It is true that even when valuable Kohinoor gem is stolen and the thief shows it to others, the stolen item will be valued as it is really great in its worth. But how can the thief claim that the stolen gem is his or hers? The value is for the gem and not the thief.
    Adv. G. Gopidas

  • @ProudIndian2345
    @ProudIndian2345 21 день назад

    Good that u accepted the role : other heroines might be capable but again elegance and grace could be brought only by a few like Devika, Shobana, Urvashi.. very few. Good luck.

  • @gvrsunilps
    @gvrsunilps 5 месяцев назад +22

    അത് എന്നെ ഉദ്ധേശിച്ചാണ്... എനെനെ തന്നെ ഉദ്ധേശിച്ചാണ് ...എന്ന് പ്രമുഖനടൻ

    • @soorajs51
      @soorajs51 5 месяцев назад +1

      അന്തസ് വേണമെടാ 😂😂

  • @geniusmasterbrain4216
    @geniusmasterbrain4216 5 месяцев назад +1

    സാധാരണക്കാർക്ക് ഒരു ഞെട്ടലും ഉണ്ടായിട്ടില്ല, ഇല്ലാത്ത ഞെട്ടൽ ഉണ്ടെന്ന് വരുത്തി തീർക്കുന്നത് മീഡിയകൾ ആണ്.. എല്ലാ മേഖലയിലും ലൈംഗിക ചൂഷണം ഉണ്ട്.. അത് പറയാതെ സിനിമ രംഗത്തെ മാത്രം കരുവാക്കുന്നു... എന്തൊരു വൈരുധ്യം

  • @abnmep5509
    @abnmep5509 5 месяцев назад +1

    സ്ത്രീകൾ നിർമാണം writing direction എല്ലാം തുടങ്ങിയാൽ അവരുടെ കയ്യിൽ വരില്ലേ എല്ലാം..അപ്പോൾ ചാൻസ് ചോദിച്ചു ആണുങ്ങൾ വരും.
    കൂടുതലും ഇതൊക്കെ ഒരു കൊടുക്കൽ വാങ്ങൽ ആണ്....ചില ആണുങ്ങൾ ട്രൈ ചെയ്യും no പറഞ്ഞാൽ കൂടുതലും അവിടെ തീരും. പിന്നെ ഭാഗ്യവും നല്ല കഴിവും ഉണ്ടെങ്കിൽ ട്രൈ ചെയ്യാത്ത സ്വഭാവം ഉള്ള കുറെ ആളുകൾ കാണും അവരുടെ സിനിമ കിട്ടും...മറ്റവർ ചിലപ്പോൾ പാര വക്കും..ഇതൊക്കെ എല്ലായിടത്തും ഉണ്ട് .... അപ്പൊ ആ ഫീൽഡ് വിട്ടു വേറെ നോക്കണം....വേറെ പ്രൊഫഷൻ ഉള്ളവർ സിനിമയിലേക്ക് വരുന്നതാണ് നല്ലത്.
    അഭിനയിക്കാൻ കഴിവുള്ള സ്ത്രീകൾക്ക് ഇല്ല ഇഷ്ട്ടം പോലെ ഉണ്ട് , അത് കൊണ്ട് ഒരാൾ അല്ലെങ്കിൽ വേറെ ഒരാൾ ....availability excess requirement പക്ഷെ പുരഷന്മാരിൽ സ്റ്റാർ വാല്യൂ ഉള്ളവർക്കേ രക്ഷ ഉള്ളു

  • @sasikumarsasikumar3786
    @sasikumarsasikumar3786 5 месяцев назад +9

    മാപ്രകൾ മൊത്തം ഞെട്ടി വേറെ ആരും ഞെട്ടിയില്ല

  • @քռsռօռ
    @քռsռօռ 5 месяцев назад +2

    സിനിമക്കും സിനിമക്കാർക്കും അമിത പ്രധാനന്യം കൊടുക്കുന്നത് കൊണ്ട്ണ്ടും അമിതമായുള്ള പ്രതിഫലം കൊടുക്കുന്നതുമാണ് ഇതിനെല്ലാം കാരണം.

  • @rekhachandran462
    @rekhachandran462 5 месяцев назад +3

    Dear Madam I am retired Army Offr staying in Kerala. My question is that why you married that chepest man Mukesh.

  • @ravimenon619
    @ravimenon619 5 месяцев назад

    Although a very personal issue. How in the world did she marry this guy . She is such a sensible and elegant personality how in the world could she even get close to this guy . I am shell shocked. She has a class and so dignified. How did she if i could ask her .🙏🏼

  • @Nisha-xl9wv
    @Nisha-xl9wv 5 месяцев назад +70

    മേതിൽ ദേവിക

    • @vmk9299
      @vmk9299 5 месяцев назад +1

      ❤❤❤

    • @pappan3787
      @pappan3787 5 месяцев назад

      andസരിത

    • @shajikokkon9187
      @shajikokkon9187 5 месяцев назад

      നിങ്ങൾ പറഞ്ഞത് കൊണ്ട് മനസ്സിലായി, ഇല്ലായിരുന്നേൽ ? ഒന്നു പോടേ അവരു സംസാരിക്കുന്ന വിഷയത്തെക്കുറിച്ചു കമൻ്റിടട്😂

  • @ronyfrancis2912
    @ronyfrancis2912 5 месяцев назад

    That right answer this actor speech answers 👏🏻

  • @shkumarkumar2630
    @shkumarkumar2630 5 месяцев назад +7

    ❤❤ Super ഇൻ്റർവ്യൂ

  • @moosakolakkodan8358
    @moosakolakkodan8358 5 месяцев назад

    ഇവരാണ് യഥാർത്ഥ കലാകാരി.

  • @unniettan1450
    @unniettan1450 5 месяцев назад +3

    ആര് ഞെട്ടി. ആരും ഞെട്ടി കാണില്ല. നമ്മുക്ക് അറിയാവുന്ന കാര്യം അല്ലെ പറഞ്ഞത്. അതുക്കും മേലെ ഉള്ളത് report ൽ ullathu👍മുക്കി

  • @ekanathr5254
    @ekanathr5254 5 месяцев назад

    Sensible and nicely articulated 👌

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 5 месяцев назад +65

    ഒരു വശത്ത് രക്തം കൊണ്ട് എഴുതിയ ഒരു ഡാം,പിന്നെ നാട്ടുകാരുടെ പൈസ കൊണ്ട് എഴുതിയ ഒരു കുൽസിത റിപ്പോർട്ട്, പിന്നെ എല്ലാവരുടെയും പൈസ എഴുതിയെടുക്കുന്ന ഒരു ഇരട്ടചങ്കനും. കേരളത്തിന്റെ ഒരു ഗതികേടേ 😏

    • @tcltv-ei2eu
      @tcltv-ei2eu 5 месяцев назад +4

      ennu kayyittu vaaarrrunna kaangress

    • @shinyjose9601
      @shinyjose9601 5 месяцев назад

      Government should have train to wyanad via coorg or mysore
      Railway