Это видео недоступно.
Сожалеем об этом.

Buy ALL If They Give ONE FREE Challenge🔥🔥🔥 | *Emotional*😭

Поделиться
HTML-код
  • Опубликовано: 10 авг 2022
  • Hello Guys! As you can see in my vlog - the ultimate luxury perfume in reasonable price that's very unique - Phy Social. It's ideal for a night of luxury or even daily office use. Discounts up to 35% going on right now, hurry up!
    Amazon - amzn.to/3Pb1WTo
    FlipKart - bit.ly/3yyhxph
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

Комментарии • 2,5 тыс.

  • @Nickvlogss
    @Nickvlogss  2 года назад +623

    Hello Guys! As you can see in my vlog - the ultimate luxury perfume in reasonable price that's very unique - Phy Social. It's ideal for a night of luxury or even daily office use. Discounts up to 35% going on right now, hurry up!
    Amazon - amzn.to/3Pb1WTo
    FlipKart - bit.ly/3yyhxph

    • @txic8735
      @txic8735 2 года назад +5

      😍

    • @sumasunil302
      @sumasunil302 2 года назад +1

      Hi bro ഡോഡോ എവിടെ

    • @jirshadvlogs
      @jirshadvlogs 2 года назад

      🤍

    • @tj3685
      @tj3685 2 года назад +5

      Oru 1000000 like kodukkan pattunna video....

    • @sadikaluva2067
      @sadikaluva2067 2 года назад

      നിങ്ങൾ പോളിയാണ് മച്ചാ 😍😍

  • @WorldWidebyFarisMuhammed
    @WorldWidebyFarisMuhammed 2 года назад +1351

    ഈ ചാനൽ വളരണം Million s subscribers ആവണം. സാധാരണക്കാർക്ക് അത് വലിയ ഉപകാരമായിരിക്കും.love you മച്ചാനേ😘😘

    • @shazadvlog4108
      @shazadvlog4108 Год назад +5

      വളരും💪🏾

    • @aiswaryasohan6358
      @aiswaryasohan6358 Год назад +4

      Yyy

    • @aiswaryasohan6358
      @aiswaryasohan6358 Год назад +2

      @@shazadvlog4108 yy🌹yy🤷🏻‍♀️🤷🏻‍♀️y🤷🏻‍♀️yy🌹

    • @FIDHUMON52253
      @FIDHUMON52253 Год назад +2

      ഞാൻ സബ് ചെയ്തു

    • @theman6894
      @theman6894 Год назад +1

      yes ബ്രോ .. ഇത് ആണ് ചാനൽ.. വളർന്നൽ പാവങ്ങൾക് use ആണ്

  • @blyz77
    @blyz77 2 года назад +2604

    മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടു അവരെ സഹായിക്കുന്ന nick മച്ചാൻ.. വലിയൊരു മനസ്സിന്റെ ഉടമ തന്നെയാണ് 🙂❤️

    • @danishlalu6536
      @danishlalu6536 2 года назад +9

      അതെ അതെ 😂

    • @Starbogaming
      @Starbogaming Год назад +6

      അതെ

    • @ashii8570
      @ashii8570 Год назад +4

      content

    • @deepudas980
      @deepudas980 Год назад +10

      അതെ എന്നിട്ട് സഹായം എല്ലാരേം കാണിച്ചു.. യുട്ട്യൂബിൽ നിന്നും ഒന്നും വാങ്ങണ്ടേ അടുത്ത ആളെ സഹായിക്കാൻ നടക്കും ലെ 😁

    • @christinjoy3013
      @christinjoy3013 Год назад +11

      ഉള്ളവൻ കൊടുക്കുന്നതിൽ അതിശയം തോങ്ങാറില്ല...........ഒരു ദിവസം ജോലിക് പോയില്ലേൽ പട്ടിണി കിടക്കുന്ന ഒരു കുടുംബത്തിൽ നിന്നും ജോലിക് പോകുന്ന ഒരാൾ കിട്ടുന്ന കൂലിയിൽ നിന്നും പകുതി കൊടുക്കാൻ പറ്റുന്നോ അതാണ് ത്യാഗം.....അല്ലാതെ ഇതൊക്കെ വെറും content video.....appreciate ചെയ്യാൻ മാത്രം പുതുമ ഇല്ല

  • @binobino6598
    @binobino6598 Год назад +83

    ഒരു ദിവസം മെഡിക്കൽ clg ൽ poyitt പൈസക്ക് ബുദ്ധിമൂട്ടുന്ന കുറച്ചു പേരെ ഇതുപോലെ സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ഇടുവോ???? ഇതും കൊള്ളാം broii ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @Urbanclock
    @Urbanclock Год назад +637

    ഞാൻ ഒക്കെ എല്ലാ മാസവും സാലറി വരുമ്പോൾ ഇത്ര ഇല്ലെങ്കിലും, വഴിയോര കച്ചവടക്കാർക്ക് ഒരു പത്ത് രൂപ അധികം നൽകും. ആകെ 12000 ആണ് സാലറി 😄 അതിൽ നിന്നാണ് എൻ്റെ യുസഫ് അലി കളി😌

    • @Mimyself
      @Mimyself Год назад +54

      😂😂😂😁😁😁😁👏🏻👏🏻👏🏻salary inim koodatte

    • @Urbanclock
      @Urbanclock Год назад +6

      @@Mimyself 😄🙏

    • @luttappy233
      @luttappy233 Год назад +65

      😂😂😂😂പാവപ്പെട്ടവന്റെ യൂസ്ഫ് അലി 😁

    • @Urbanclock
      @Urbanclock Год назад +22

      @@luttappy233 ഒരു 956 സബ്സ്‌കയ്ബറും 1999.98 വാച്ച് അവറും കൂടെ തികയട്ടെ.. എന്നിട്ട് ആണ് എൻ്റെ ഷോ തുടങ്ങാൻ പോകുന്നത്. ( അപ്പോഴേക്കും വടി ആയില്ലെങ്കിൽ 😌)

    • @arshidapm9605
      @arshidapm9605 Год назад +1

      👍

  • @KaztroGAMINGYT
    @KaztroGAMINGYT 2 года назад +1022

    💙💙💙

  • @ajithps7353
    @ajithps7353 Год назад +200

    സ്വർണം കൊണ്ട് പള്ളി പണിയുന്നവനല്ല... ഒരു മനുഷ്യ ജീവനെയെങ്കിലും ദുരിതത്തിൽ നിന്ന് കരകയറ്റാൻ കഴിയുന്നവനാണ് സ്വർഗ്ഗ രാജ്യത്തിന്റെ അവകാശി ആവുക...Nick vlogs ഒരുപാട് ഇഷ്ട്ടം 👍🏻👍🏻👍🏻

  • @jerinbasilgeorge6910
    @jerinbasilgeorge6910 Год назад +26

    Great message broo.... May the God help you and many more. 👍👍❤️ The world need people like u

  • @sammi567
    @sammi567 Год назад +1

    ആദ്യമായാണ് ചാനൽ കാണുന്നത് വല്ലാത്തൊരു സന്തോഷം തോന്നി പോയി ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഉയരങ്ങളിൽ എത്തട്ടെ♥️♥️♥️♥️♥️

  • @human-omics7507
    @human-omics7507 Год назад +224

    നല്ല കോൺടെന്റ് ആയിട്ടും അർഹിക്കുന്ന സബ്സ്ക്രൈബ്ർസ് കിട്ടാതെ പോകുന്ന മറ്റൊരു യൂട്യൂബർ
    അധികം വൈകാതെ 1 M തികയട്ടെ

    • @4sw1nnn
      @4sw1nnn Год назад +6

      Arhikunathu eppol ayalum kittum😌😊

    • @gloryansal4495
      @gloryansal4495 11 месяцев назад

      🙌🙏

  • @El_dorado_44
    @El_dorado_44 2 года назад +450

    ഞാൻ കണ്ട വ്ലോഗ്ഗർമാരിൽ വച്ചു ഇത്രയും കിടിലം എൻഡിങ് സീൻ ഉള്ളത് മച്ചാനാണ് ആ ഷോട്ടും ആ മ്യൂസിക്കും ചുമ്മ തീ 🔥🔥🔥

    • @Nickvlogss
      @Nickvlogss  2 года назад +30

      Ajay mutheee

    • @El_dorado_44
      @El_dorado_44 2 года назад +5

      @@Nickvlogss Love you broo❤️❤️❤️

  • @dreamcatchers4709
    @dreamcatchers4709 8 месяцев назад +3

    U r great bro.. Thangalude manassu valare valiyathanu.. God bless you🥰

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U Год назад +1

    Big salute god bless you dear brother.petennu thanne million അടിക്കും.നല്ല മനസ്സുള്ള നന്മ മനസ്സുള്ളവർക്ക് ദൈവം സഹായം നൽകും. അത് ഇതുപോലുള്ള വലിയ മനസ്സുള്ള മനുഷ്യർ വഴി. ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Edword_Vlogz
    @Edword_Vlogz 2 года назад +483

    1:28 പൈസ ഇല്ലാഞ്ഞിട്ടും സാധനം കൊടുത്ത ചേട്ടൻ ആണ് ഇന്നത്തെ ഹീറോ ആടാ ഹീറോ ആടാ Powerfull 💗💖🔥💥💓💕

  • @bodycrafters9609
    @bodycrafters9609 Год назад

    Poli machaanee......vlogs ellam nice....god bless you.....they all deserve it❤️🔥🔥

  • @naysanizar8055
    @naysanizar8055 Год назад +3

    you deserve something more🥰keep going bro😍

  • @anshisvlogs
    @anshisvlogs Год назад +75

    Luv this bro 💗🥰🔥

  • @jhonlopz6965
    @jhonlopz6965 Год назад +632

    ഒരുത്തന്റെ vdo കണ്ടിട്ട് പോലും ലൈക്‌ അടിക്കാൻ തോന്നിയിട്ടില്ല.. പക്ഷെ ചേട്ടൻ തകർത്തു.. ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകട്ടെ 🥰

  • @ali__vlogz
    @ali__vlogz Год назад +12

    No words bro 😢
    Karthik surya was my favorite RUclipsr, now you too made a place in my heart brother ❤❤❤
    Great video 👌
    I am in Saudi Arabia, if you videos like this for public.. we also happy to contribute to it ❤
    Salute for you brother 👍🏻👍🏻👍🏻

  • @ashikafarhath3655
    @ashikafarhath3655 Год назад

    Ningale vdo innale muthal aaaan kanan thudangiye 👏👏👏👏👏👏👏 Ekedhesham uplode cheythe ellam kand theerkkukayan great 👍

  • @Mr_John_Wick.
    @Mr_John_Wick. Год назад +45

    6:35-6:55😭😭😭
    കണ്ണ് നിറഞ്ഞുപോയി ഇത്‌ കണ്ടപ്പോൾ..ആ ചേട്ടന്റെ സന്തോഷം ♥️.അതുപോലെ ആ ലോട്ടറി വിൽക്കുന്ന അപ്പച്ചൻ...പാവം.....😔😔😔

  • @gameonyt6989
    @gameonyt6989 Год назад +30

    5:30 ഇതാണല്ലേ നന്മ ചെയ്യുന്നത് ആൾ കണ്ടില്ലേലും നന്മ ചെയ്താൽ ആരേലും നമ്മളെ സഹായിക്കുമെന്ന് 3 തവണ ഒരാൾ തന്നെ സഹായിക്കപ്പെട്ടു 🙂💯👏👏

  • @ramseejagafoor8789
    @ramseejagafoor8789 Год назад

    Njan adhyam ayita oru like adikunnath..koode subscribum.super..keep it up😍👍👍

  • @mastervlogs756
    @mastervlogs756 Год назад

    Macha Nik bro ninja pwoli an katta support undakum nammude Ella channelilu vedio share cheyum njn

  • @RANDOM_GTV
    @RANDOM_GTV 2 года назад +103

    ❤❤more more we need more..... bring back code red Project ❤❤

    • @Nickvlogss
      @Nickvlogss  2 года назад +12

      Abu sir 🥰🥰🥰

    • @RANDOM_GTV
      @RANDOM_GTV 2 года назад +3

      @@Nickvlogss 😍😍❤❤

  • @Vinayakkiniofficial
    @Vinayakkiniofficial 2 года назад +339

    We need more contents like this pls upload video every 3 days.. We can't wait.

  • @salmaraquib
    @salmaraquib Год назад

    Njan first tymaan ninghalude vedio kanunnath....ninghal poliyaaan bro👍👍

  • @TIME4YOU
    @TIME4YOU Год назад

    Oru video polum karayaathe kaanaan pattunnillallo , am now your old video full serching and watching... Keep going

  • @Vlogettan1
    @Vlogettan1 2 года назад +47

    മനോഹരം.. മനസ്സും കണ്ണും നിറഞ്ഞു ❤️

  • @jigarthanda7
    @jigarthanda7 2 года назад +94

    അന്ന് unboxing dude പറഞ്ഞത് നിങ്ങൾക്കാ ചേരുക , content king ❤️

  • @sahidakpp1750
    @sahidakpp1750 Год назад

    Pavangale kandarinju sahayikunna chettan ennum epolum uyarangalil ethatte kannu nirayathe oru videoyum kanan pattilla machane nigalu pwoliyaa👍

  • @maryjosphinjosphin4006
    @maryjosphinjosphin4006 6 дней назад

    Nick vloge ഞാൻ ഇഷ്ടപെടാൻ കാരണം നിങ്ങൾക്കു പാവങ്ങളെ സഹായിക്കാനുള്ള നല്ല മനസാണ്. അതുകൊണ്ട് തന്നെ nick എന്നും മുൻപിൽ തന്നെ ഉണ്ടാവണം.എല്ലാവരും നിങ്ങൾക്കു നന്മനേരുന്നു.

  • @kunjattasworld9945
    @kunjattasworld9945 Год назад +105

    ലോട്ടറിക്കാരൻ അച്ഛനെ സഹായിക്കുന്നത് കണ്ടിട്ട് സന്തോഷം കണ്ട് കരഞ്ഞു പോയി, എല്ലാം വളരെ touching ആയിരുന്നു..🙏🙏🙏🤗🤗🤗👏👏👏👏

  • @shibinasa1258
    @shibinasa1258 2 года назад +117

    എനിക്കു ഒരു കാര്യം ഓർമ്മ വരുന്നു 1 രൂപ കുറഞ്ഞതിന്റെ പേരിൽ എന്റെ കൈയിൽ ഇരുന്ന 2 പരിപ്പുവട യിൽ നിന്ന് ഒരെണ്ണം തിരികെ വെപ്പിച്ച പൊന്നു മോന്മാർ ഉള്ള നാട്ടിൽ ഇത് കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏

    • @mahaan6103
      @mahaan6103 Год назад +10

      അതിനിപ്പോ എന്താണ് ബ്രോ? എല്ലാവരും കച്ചവടത്തിനായല്ലെ ഇരിക്കുന്നത്. സഹായം ചെയ്യുന്നവരെ അഭിനാധിക്കം എന്നല്ലാതെ ഒരാൾ സഹായം ചെയ്തില്ല എന്ന് പറഞ്ഞ് മനസ്സിൽ വച്ചുകൊണ്ട് ഇരിക്കേണ്ട കാര്യം ഇല്ലെന്നാണ് എൻ്റെ അഭിപ്രായം. നീ സഹായിക്കണം എന്ന് പറയാൻ പറ്റ്വോ? മനസ്സുള്ളവർ സഹായിക്കും 😊

    • @Wazeemkt99
      @Wazeemkt99 Год назад +6

      ഒരു പരിപ്പടയിൽ നിന്ന് ഒരു രൂ പ മാത്രേ ലാഭം ആയി എടുക്കുന്നോള്ളു എന്ന് ആലോചിച്ച് നോക്ക്

  • @anusripv8238
    @anusripv8238 Год назад

    Chetta.... ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു . എന്താ പറയേണ്ടെന്നറിയില്ല . ഇങ്ങനെ ഒരുപാട് പേരെ സഹായിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അവരുടെ മുഖത്ത് വരുന്ന ആ സന്തോഷം മതി. നമുക്ക് മുന്നോട്ട് ജീവിക്കാൻ. അവരുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും. സഹായിക്കാൻ പറ്റുന്ന അവസ്ഥ വരുമ്പോൾ ഞാനും ചെയ്യും കുറച്ചെങ്കിലും ഇതുപോലെയൊക്കെ. 😍👍🏻🤝

  • @soumyak3612
    @soumyak3612 Год назад +18

    ഓരോരുത്തരുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു 👍

  • @ashikshanavas4402
    @ashikshanavas4402 2 года назад +34

    YOU DESERVE MORE ON RUclips MAN❤❤ LOTS OF LOVE NICK BROO !!! THE REAL CONTENT MAKER

  • @nandhusays
    @nandhusays 2 года назад +74

    This guy always makes a smile in my face....
    The Super'Human'.
    One life One Shot

  • @habisheni2503
    @habisheni2503 Год назад

    ഒരുപാട് ഇഷ്ട്ടമാണ് മച്ചാന്റെ വീഡിയോസ്... എപ്പോഴും സാധാരണകാരന്റെ ഒപ്പം 😍😍😍

  • @A2Zchannel786
    @A2Zchannel786 Год назад +1

    Inn raavile 8 manikk muthal thudenghy kaanaan .nick hero.videos poly.kozhikodek varumbo parayane🤩🤩

  • @Josh_Mathew555
    @Josh_Mathew555 2 года назад +47

    സഞ്ജു ചേട്ടനും നിക്ക് ചേട്ടനും ഒരുമിച്ച് ആണല്ലോ 😍😍

  • @ikkuntemanavatty8879
    @ikkuntemanavatty8879 Год назад +28

    താൻ വേറെ റേഞ്ച് ആണ് മച്ചാനെ... 🔥 Real Inspiration 🤘 അവരുടെ ഒകെ ആ മുഖത്ത് വിരിയുന്ന സന്തോഷം മാത്രം മതി ജീവിതം വിജയിക്കാൻ 🔥 thanks bro,,,,,, ഇനി ഒരിക്കലും മറ്റൊരു മധു ജനിക്കാതിരിക്കട്ടെ.... വിശന്നു വലിഞ്ഞു ഒരു നേരത്തെ അന്നം കഴിച്ചതിനു ആരെയും തല്ലി കൊല്ലാതിരിക്കട്ടെ....... വിശക്കുന്നവന്റെ വയററിഞ്ഞു ഒരു നേരത്തെ അന്നം കൊടുക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാകട്ടെ ❤

  • @athiramadhav2183
    @athiramadhav2183 Год назад

    God will bless you🙏 You are such a man👏👏👏 Hat's off 👏👏

  • @lezincr7886
    @lezincr7886 Год назад +1

    Much love and blessings brother ❤️🙌

  • @muhiyudheenkn1402
    @muhiyudheenkn1402 2 года назад +30

    എവിടെയോ എത്തേണ്ട ചാനൽ ആണ് നിങ്ങൾ
    real content king❤️

  • @jayadeeps9776
    @jayadeeps9776 2 года назад +373

    ഒരു ചെറു കണ്ണീരോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റുന്നില്ല. ❣️

  • @FIDHUMON52253
    @FIDHUMON52253 Год назад +1

    ഇങ്ങൾ 😍ഒരു രക്ഷയും ഇല്ലാ മറ്റുള്ളവരെ സ്‌നേഹഹിക്കാനും സഹായിക്കാനും വേണം ഒരു മനസ്സ് അതിൽ നിങ്ങൾ ഭാഗ്യ വാൻ ആണ് 😍എല്ലാവരുടെയും മുഖത്തു കാണുന്ന ആ പുഞ്ചിരി ഉണ്ടല്ലോ അത് കാണുബോൾ ശരിക്കും മനസ്സ് നിറയും 😍😍

  • @ramiamhad772
    @ramiamhad772 Год назад

    Hats off u bro.a real hero......we need content like this. .✨💥.....

  • @Abhi-zl6li
    @Abhi-zl6li 2 года назад +95

    You are unstoppable bro
    Keep going❤️
    Love these kind of contents from u..

    • @manumanikandan7720
      @manumanikandan7720 2 года назад

      Aha last play chaitha Tamil song ethuvaaw macha.....

  • @akshaypc3295
    @akshaypc3295 2 года назад +31

    Machane eth okke ningalkum karthik സൂര്യക്കും ആണ് pattathullu👍

  • @rahilasafeer6326
    @rahilasafeer6326 10 месяцев назад +1

    നിങ്ങൾ നല്ല മനസ്സിന് ഉടമയാണ് എന്ന് മനസ്സിലായി ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ അനുഗ്രഹിക്കട്ടെ

  • @Dhiva2019
    @Dhiva2019 Год назад

    Machante video nijan ennanu frst kanunne adhu kazhiju nijan profile vere videos kandu. Machan kiduvaanu pwoli aanu nijan ellam videos kandu like adichu oru view vachu koottitund frnds grupil share aakitund👏👏

  • @fabrizioromanzo7210
    @fabrizioromanzo7210 2 года назад +8

    Ninghal iniyum ithupole ulla content cheyyaa..... Full support indaavum 😍

  • @ronirajuak5921
    @ronirajuak5921 2 года назад +16

    Content king is always you man. By the by aa outro music ethaaa😁😁😁😁. Love u man

  • @jsdream6795
    @jsdream6795 Год назад

    Oh man you are done a great job brother.. God bless you..

  • @Thusharaarun780
    @Thusharaarun780 Год назад

    Yes ,You are special bro🥰 keep going.

  • @mjlak1473
    @mjlak1473 2 года назад +11

    Content king🔥🔥🔥🔥🔥alland kore annam und njan Ann content king yennum paranju nadakind😂 nick annan uyiree❤❤

  • @Car1992
    @Car1992 Год назад +148

    സംഭവം പൊളിച്ചു 🥳.... മലബാർ ഗോൾഡ് വരെ പോയി വല്ലോം ചോദിക്കാഞ്ഞത് നന്നായി 😄😄😄

    • @rasspp1298
      @rasspp1298 Год назад +2

      🤣🤣🤣

    • @user-hy5bl7bw2q
      @user-hy5bl7bw2q Год назад +2

      😂😂😂

    • @suhailnm2500
      @suhailnm2500 Год назад +6

      അവിടെ പോയി ചോദിച്ചാൽ ഫ്രീ ആയി എല്ലാവർക്കും കൊടുക്കുന്ന വെള്ളം പോലും കിട്ടത്തില്ല.

  • @cid_spirt_yt9819
    @cid_spirt_yt9819 Год назад

    നല്ല contents indaayittum arhikkunna പരിഗണന കിട്ടാത്ത you tuber 10million sub kittatte bro❤️u r vere level machan.... ❤️u

  • @vyshnavideepak6533
    @vyshnavideepak6533 Год назад +1

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നന്നത് കരഞ്ഞു പോയി. ..
    Keep it up throughout ur journey bro god bless u take care

  • @Sayip0P
    @Sayip0P 2 года назад +220

    nick bro poli ❤❤

    • @adhithyankj2776
      @adhithyankj2776 2 года назад +2

      💙

    • @Nickvlogss
      @Nickvlogss  2 года назад +33

      Machaaaane🥰🥰

    • @harishari1009
      @harishari1009 Год назад +2

      @@Nickvlogss പോലെ പോകരുത് പാവപെട്ടവരെ പോലെ പോണം ennit ആരെങ്കിലും സഹായിക്കുവാനാഗിൽ അവർക്ക് സന്തോഷം കൊടുക്ക് എന്നിട്ടൊരു ubadeshavum ഇത് പോലെ പാവപെട്ടവർ വന്നാൽ സഹായിക്കണമെന്നും പറയണം 😊

    • @faazfezin8912
      @faazfezin8912 Год назад

      ​@@harishari1009 Mmm correct 😢

  • @sharon-qq4et
    @sharon-qq4et 2 года назад +13

    You teach each and every Seconds about we are special..... A big salute man❤️🫂

  • @muneeredakulangaramuneered3398

    മച്ചാനെ ഒരു രക്ഷയുമില്ല ഇങ്ങനെയുള്ള വീഡിയോസ് ആണ് ജനങ്ങൾക്ക് കാണാൻ ഒരുപാട് ഇഷ്ടം 🥰🥰🥰

  • @kannannair7321
    @kannannair7321 Год назад

    Nick ബ്രോ, ഒരുപാടു vlogers നെ യൂട്യൂബിൽ കണ്ടിട്ടുണ്ട്. ഒരാളോടും തോന്നാത്ത ഒരു ഇഷ്ടവും ആരാധനയും ബ്രോ യോട് തോന്നുന്നു. ഇനിയും ഒരുപാടു ഉയരങ്ങളിൽ ഈ ചാനൽ എത്തട്ടെ, എത്തണം എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു. Keep going on this same spirit.. Love you.. 🥰🥰🥰

  • @abhijithr231
    @abhijithr231 2 года назад +5

    You are creating a content❤️
    REAL CONTENT CREATOR ❤️
    Hatsoff to you bro❤️❤️

  • @rushhourvlogs2691
    @rushhourvlogs2691 2 года назад +66

    മാചാന്റെ പേരിൽ ആലപ്പുഴയിൽ ഒരു ബസ് സ്റ്റോപ്പ്‌ വരട്ടേ... Nick Bust stop 😂❤️

    • @Nickvlogss
      @Nickvlogss  2 года назад +17

      Insha allaah🥰

    • @naseefnasee4935
      @naseefnasee4935 Год назад +1

      അത്രക്ക് വേണോ

    • @KRANIMATION-wv5sb
      @KRANIMATION-wv5sb Год назад

      @@safwantech5016 Insha allaah enna vakkin enthina bro matham nokkunne 🤥

  • @feeltheMUSIC07
    @feeltheMUSIC07 Год назад

    ചേട്ടന്റെ videos കാണുമ്പോൾ സന്തോഷമുണ്ട് ഇപ്പോളും സമൂഹത്തിൽ നല്ല മനുഷ്യർ ഉണ്ടല്ലോ.. 🥰❤️

  • @vvijayan123
    @vvijayan123 Год назад

    Bro videos ithinumunne Kandi illa but same of place ur name I hear about. Just now I watched ur video that same time I subscribed... greate video anyway keep going 💪 on bro 👌

  • @surajanandhu4793
    @surajanandhu4793 Год назад +24

    Lottery vangichappozhulla appuppanum, fruits kadayile chettanum, karikku vangichappazhulla chettante ellam santhosham🥺🤍, ingane ooro karyangal cheyyunathinulla anugraham chettanum kudumbathinum ennum undakum love u chetta...🙌🏻🧡

  • @lilpeep0119
    @lilpeep0119 Год назад +1

    അവരുടെ സന്ദോഷം കാണുബോൾ ഉള്ളിൽ ഉണ്ടുന്ന ആ ഫീയിൽ അത് ❤️❤️❤️❤️❤️
    Love you bro😘😘😘😘

  • @Rtechs2255
    @Rtechs2255 2 года назад +29

    Last വന്ന song പോലെ ഊരുക്കുള്ളേ Nick അളിയനെ പോലെ യാരും ഇല്ല 😍👌

  • @sakhildakkalz7240
    @sakhildakkalz7240 2 года назад +6

    Hey man “You’re So Special” superb bro, keep up…..

  • @manikarnika___
    @manikarnika___ Год назад +1

    Igalleee ikk peruth ishtaayii ttoooo... ❤️😊😌

  • @surajtd8293
    @surajtd8293 Год назад

    Inspiring, You are great ❤️

  • @sreejiths7236
    @sreejiths7236 2 года назад +18

    Avarude mughathe last timile aa happiness..😍😍💖

  • @amalmathewz
    @amalmathewz 2 года назад +6

    Illaathavare sahayikan ulla manass ❤️..paisa olla ellavarum ath cheyyarila ..proud of u bro❤️

  • @anusreenithin5153
    @anusreenithin5153 Год назад

    Njan ennale muthal anu Nick vlogs kanan thudangiye continues ayit oro videos kanuaa ippo Nick machaan sarikum role model anuttoo I really like your personality ithupole rare ayite kanan pattu .. e channel kanan pattiyathil orupadu santhosham Kannu niranju poyi chettayii

  • @artysree
    @artysree Год назад

    Ith kandit njn subscribe cheithillel pinne ennathina ee youtube ♥️

  • @stayhome7283
    @stayhome7283 2 года назад +9

    The great blogger ❤
    One life one shoot ❤

  • @AjalPP-hq7jb
    @AjalPP-hq7jb 2 года назад +5

    Nick machan oree pwolii.... ONE LIFE ONE SHOT.... U R SPECIAL.. 🔥

  • @rosemilanvlogs
    @rosemilanvlogs Год назад +9

    ഈ സഹോദരനെപ്പോലെ കുറെ വലിയ വ്ലോഗ്ർമാർ ചിന്ദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 🙏🏻

  • @Rjst-xj8ru
    @Rjst-xj8ru Год назад +1

    Avarude oru happy ❤️ bro ninghal poliyaaa paisa undaittum cheyyathavaraa palarum 🎉

  • @arjunarun698
    @arjunarun698 Год назад +7

    Nick vlogs is currently the best content creator of Kerala and I really wish to see this channel reach 1M and to see you personally.Good luck brother❤️💙

  • @SahilSahil-ri2xb
    @SahilSahil-ri2xb Год назад +15

    കണ്ണ് നിറഞ്ഞു 😢...... Bro ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️❤️

  • @ranjithsariga
    @ranjithsariga Год назад +1

    വളരെ അപൂർവ്വമായി ആണ് ഞാൻ കമന്റ് ഇടാറുള്ളു.. പക്ഷെ ഇതിന് ഒരു നല്ല വാക്ക് പറയാതെ പോവുന്നതെങ്ങനെ.. താങ്കൾക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ.. അവരുടെ ചിരി കാണുമ്പോൾ മനസ്സ് നിറയുന്നു 🥰🥰🥰🥰സ്നേഹത്തോടെ സബ്സ്ക്രൈബ് ചെയ്യുന്നു 🥰

  • @magicmalu6122
    @magicmalu6122 Год назад

    ഇയാള് ഒരു സംഭവമാണ്... Addicted ❤️ subscribed ❤️

  • @talksonlymedia
    @talksonlymedia Год назад +13

    Appreciate you man!!! I am also trying do same things… in different way… if god graces nammalum cheyum ithu pole koore… manasil kore ideas und for supporting others. Enta channel thanne supporting channel aanu… 😊 anyway thank u for this video.

  • @favoritemovies4666
    @favoritemovies4666 2 года назад +35

    Spr bro ഇതുവരെ കണ്ടതിൽ വച്ച് ശെരിക്കും feel ആയ ഒരു അടിപൊളി വീഡിയോ🥺😍

  • @Akhilsonuzz
    @Akhilsonuzz Год назад

    ബ്രോ യുടെ ഈ സഹായിക്കുന്ന വലിയ മനസ് കണ്ട് സബ്സ്ക്രൈബ് ചെയ്തു, advertisement പോലും skip അടിച്ചില്ല , മറ്റുള്ളവർക്ക് സഹായം ഇനിയും ചെയ്യാൻ പറ്റട്ടെ 🥰

  • @Abhi_KL_31
    @Abhi_KL_31 Год назад

    Ntho oru positivity aanu bronte videos okke kaanumbol....❤

  • @malluvitsandthugs9434
    @malluvitsandthugs9434 2 года назад +8

    Nike Aliyyaaa😍..... You deserve something else from god.....❤️💯

  • @binubhaskar8900
    @binubhaskar8900 Год назад +3

    Great inspiration bro...God bless you 🙏

  • @nisartrickvlogs
    @nisartrickvlogs Год назад

    Machane idhokke yanu life munnot povuka padachon kakkatte nigale pole ulla alukale kandanu njanum iee parivadikk iragiyadh ennengilum idhu pole mattullavare. Arhadha pettavare kandathi sahayikkan sadhikkatte. Machane onnu neril kanan agrahamund nadakkumayirikkum insha allah

  • @sumayanajumudeen2210
    @sumayanajumudeen2210 Год назад

    Sherikkum evardey okke munnil Dhaivadhoothan aayirikkum ....youtube shorts kandu kandu ee channel addict aanu ...♥️🔥

  • @1mm0rt4L_
    @1mm0rt4L_ 2 года назад +9

    Except other mallu vlogers you are something different...❣️

  • @SALMAN---Sanu
    @SALMAN---Sanu 2 года назад +14

    മച്ചാനെ പൊളി THIS IS happiness🥰🥰🥰🔥😍👍🏻

  • @Ack179
    @Ack179 Год назад +1

    Machaan padachon health and wealth thann anugrahikkatte🤩

  • @juju2016-k7u
    @juju2016-k7u Год назад

    Eee vedio innale an adyamayi kanunnne. njn oru channelum subscribe cheyyarillla. but id kandappo thanne subscribe cheidu 1M adikatte. god bless u😍

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 Год назад +4

    Social relevant experience content... I love your visions... Superb.... Superb bro... You are very Special...

  • @Temproyt33
    @Temproyt33 2 года назад +92

    നമ്മുടെ കേരളത്തിലെ Mr beast ആണ് നമ്മുടെ Nick vlogs 😍😍