Blind man For a Day
HTML-код
- Опубликовано: 8 сен 2024
- #partnership
Don’t forget to order your Mamaearth Products.
Use my code "NICKV2022” to get 20% Off only on Mamaearth site and App. The product is also available in Flipkart, Amazon & Nykaa
Mamaearth Link - bit.ly/3TvrhJW
(Use code "NICKV2022" to get 20% Off)
Amazon Link - amzn.to/3EQV8s6
Flipkart Link - bit.ly/3CIaYCy
Nykaa Link - bit.ly/3CH3JuJ
but if you purchase from their website, they will link your order to a tree they plant.
Goodness Insider Program Link - bit.ly/3SjeTMK
----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ NAMMUDE GAMING CHANNEL
/ @nickvlogsgaming
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs
----------------------------------------------------------------------------
You never know who needs what! Sometimes it's few words, sometimes it's some sort of support and sometimes it's just a pleasant smile, but the difference it makes in their life is not something anyone can fathom. Be kind, be real, be there for someone, trust me, you are doing something good to yourself.
As long as Nick is focused on his goals, as long as he is showing the world how easy it is to be Human, I support this guy. Hope you hit a mill soon brother.
😂😂😂 r u from Kerala ???!??
@@allinone8962 bengali English parayunnath kettale arinjude🤣😅
@@sero_3602 so what ? Ni endha girls ine kand ahno videos kanune , but we aren't.. okayyy
🙄
Malappuram thekku vaa
07:06 Nick അളിയന് 50 രൂപ ഓട്ടോക്ക് കൊടുക്കാൻ പറഞ്ഞു കൊടുത്ത അപ്പച്ചനാണ് ഇന്നത്തെ ഹീറോ ❤️🥰🥰
Athe
ATHE
Athe
Athe
Athe
ലോട്ടറിക്കാരൻ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു... അവർക്ക് അറിയാം പൈസയുടെ വില... മച്ചാനെ നിങ്ങൾ ഉയരങ്ങളിൽ എത്തും... വലിയ ഒരു HUG 🥰😘
👍👍👍👌👌
👌
എന്റെ പൊന്നുമുത്തേ. നിന്നെ ഒന്നു കാണാൻ എന്താ വഴി. വേറെ ഒന്നിനും അല്ല ഒരുമ്മ തരാനാ 😘😘😘
👍
നെഞ്ചത്ത് മൈക്ക് വെച്ചത് അവിടെയുള്ള ആർക്കും മനസിലായിട്ടില്ല 🤔
ആ പെണ്ണിന്റെ ചിരി
സത്യം സുന്ദരിയാണ് ..
Negativity പോലും viewers കൂടുവാൻ വേണ്ടി ഉപയോഗിക്കുന്ന ഈ കാലത്ത്, പറ്റിച്ച ആളുകളുടെ മുഖം കാണിക്കാതിരിക്കാൻ കാണിച്ച ആ മനസ് പ്രശംസനീയമാണ് bro 👏👏👏
Yes❤😊
നാണം കെട്ടവരിൽ നാണം കെട്ടവൻമാരാണ് ആ കള്ളൻമാർ പിന്നെ അവരുടെ മുഖം കാണിച്ചിട്ട് എന്തിനാ...
Exactly
Avane thirich vilichit paisa thirichu vangichille?? Avane angane vidan padillayirunnu
@@EnglishCapsule ചിലപ്പോൾ ആ പൈസ വാങ്ങിയത് അവരുടെ അവസ്ഥ കൊണ്ടാണെങ്കിലോ bro.....അങ്ങനെയും ചിന്തിച്ചു കൂടെ....
ഓട്ടോക്ക് കൊടുക്കാൻ ബ്രോ ക്ക് 50 രൂപ തന്ന അപ്പച്ചൻ ആണ് റിയൽ ഹീറോ 😍. ദൈവം ആരുടെയെങ്കിലും രൂപത്തിൽ സഹായത്തിനു എത്തുമെന്ന് പറയുന്നത് ചുമ്മാതല്ല ✌🏻
Yes
❤
he gave him less money...he is best person
Ayaal karayoppichu
@@SId-gb1qr 😒yes
ആ ഷർട്ട് ഇടാത്ത ചേട്ടൻ 👌😍 അതിന്റെ കയ്യിൽ ആകെ ചിലപ്പോൾ 50രൂപയെ ഉണ്ടാവൂ അതും എടുത്തു കൊടുത്ത മനസ്സ് 😍😪
Pavam Chettan ❤
സുന്ദരി ആണെന്ന് പറഞ്ഞപ്പോൾ ആ കുട്ടിയുടെ ചിരി 😍അതുപോലെ ആ ലോട്ടറി വില്പനക്കാരിയായ ആ അമ്മ ❤️
Nick ine kandit manasilayilla enkil innale janicha kutti ayirikum 😂
❤️🙏
@@BBSHORTS1117 ellarkum ariyilla bro.. Messi onnum allalo
@@evolutedmonkeyhuman6908 ath nyayam 😌😌
Backealhouseanno. Kutti
കയ്യിൽ എത്രപൈസ ഉണ്ടായാലും അത് മറ്റുള്ളവർക് കൊടുക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. U r great👍🏻
തട്ടിയെടുക്കാനും തട്ടിപറിച്ചെടുക്കാനും മാത്രം നടക്കുന്ന വേശ്യന്റെ സ്വഭാവം അല്ല എല്ലാര്ക്കും 😬👺👺
അവസാനത്തെ അമ്മയുടെ വാക്കുകൾ ചിലരുടെ എങ്കിലും കണ്ണ് തുറപ്പിക്കും തീർച്ച...bro💫🙌
Ente kannu nirachu 😂❤️
@@Dplanets aysheri 💫👍🏻
Sharikkum
Sathyam
സത്യം
ഒരു കാര്യം മനസ്സിലായി.ലോക കള്ളന്മാര് ചെറുപ്പക്കാരാണ് ഉടായിപ്പിന് കയ്യും കാലും വെച്ചത്. എന്തിരുന്നാലും ബ്രോ പൊളിയാണ്.👍
Eniitt ammavan vasandham paranj kalliyakkallann cheruppakkar
Crt
അതെ.... ആരോഗ്യം ഉള്ള നാറികൾ ആണ് പറ്റിക്കാൻ നിക്കുന്നത്........ പാവം അപ്പച്ചമാർ ❤️❤️❤️💞💞💞
അതെ ചേട്ടാ .
മച്ചാനെ പൊളിച്ചു..50 രൂപ തന്ന അപ്പച്ചൻ ആണ് ഇന്നത്തെ hero🔥
Old generation is gold.pure hearted
500 medichond poyath okke old generation annu ...allathea 2k kids alla😂😂😼
@@littlehope47 😂😂
Aah green churithar girl😍
Yes, old is gold
❤❤❤❤❤
ആ അപ്പച്ചൻ 50 രൂപ തന്നിട്ട് ഇതിനി തിരിച്ചു വേണ്ടാ മോൻ ഓട്ടോക്ക് പൊയ്ക്കോ എന്ന് പറഞ്ഞപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി..ലാസ്റ്റ് ആ അമ്മയുടെ വാക്ക് കേട്ടപ്പോഴും കരഞ്ഞു പോയി....😥🥰🥰
ചേട്ടൻ മുത്താണ് ട്ടോ ...👍👍🥰🥰🥰😘😘😘
ലോല മനസാണല്ലേ🙂
Sathyam🥰🙏🤝🤝🤝
@@innale.marichavan 😂
@@sibilaminnu2241 എന്താ ഒരു കിണി 👀
ശെരിയാ ആ പെൺകുട്ടി ശെരിക്കും സുന്ദരിയാ ആരുടെയും കണ്ണ് കിട്ടാതെ പോട്ടെ 🤗
Ath preplanned aanu. Aa penkutty Instagram fame aanu. Shortfilimil okke und. Athine paranju plan cheythu konduvannath aavum
@@unikuttangbr5420 athe
❣️❣️
Athe athu njanum sradhichu
പ്രിയ kuttu irikuva 😍
7:05 pure hearted man🙌🏻❤️
ഇതാണ് പഴമയുടെ തിളക്കം 🥰അർഹത ഇല്ലാത്തത് തടിക്ക് പിടിക്കില്ല എന്ന് അവർക്ക് അറിയാം കഷ്ടപ്പാടിന്റെ വിലയും അറിയാം ❤️
Olakkede mood... Ella kulayilum undavum cheenjath onn...
അപ്പൊ ആ 2 പെൺകുട്ടികളും പഴമയാണെന്നാണോ 😂😂😂, അങ്ങനെ ഒന്നും ഇല്ല, പഴമയിലും പുതു തലമുറയിലും ഒരുപോലെ നല്ലവരും ചീത്ത ആയവരും ഉണ്ട്
പച്ചക്കിളി ശരിക്കും സുന്ദരിയാണ്..അത്പോലെ മനസ്സും സുന്ദരമായതാണ് ❤❤❤❤
Preplanned anu bro
Tiktok & reels kariya...evar parichayakkara.. pre-planned shoot anu.
@@aneeshta3867name entha aa chechide
Nick bro ❤
8:55 ഈ ചേച്ചി ഒരു RUclipsr alle ❤
വല്ലാത്ത ജ്ജാതി പ്രാങ്ക് 🥰🥰🫂🫂
ഒത്തിരി ഇഷ്ടം 🔥🔥അമ്മ ശെരിക്കും കരയിപ്പിച്ചു 😢
Sathiyam
Sathyam
അൻപത് രൂപ കൊടുത്ത ആ മനുഷ്യൻ ❤️
50 രൂപ ഓട്ടോക്ക് പോകാൻ കൊടുത്ത അപ്പച്ചിനാണ് ഇന്നത്തെ ഈറോ ❤️
ഓരോ രൂപ കൈയില്‍ വരുമ്പോഴും അത് സൊന്തം പേരിലോ മക്കളുടെ പേരിലോ ബാങ്കില്‍ നിക്ഷേപിക്കാന്‍ തിടുക്കം കൂട്ടുന്ന നമ്മക്ക് ഇതുപോലെ ഒരു മനുഷ്യനെ അപൂര്‍വ്വം മത്രമേ കാണാന്‍ കഴിയൂ .നല്ലത് ചെയ്യാനും കഷ്ടപ്പെടുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍ കണ്ണ് നിറയാന്‍ എന്നാല്‍ കഴിയുന്നത് എനിക്ക് അവര്‍ക്ക് വേണ്ടി ചെയ്യണമല്ലോ എന്നുള്ള ചിന്ത മനസ്സില്‍ വരാനും നല്ലോരു മനസ്സിന് ഉടമ ആരിക്കും അയാൾ....
50 കൊടുത്ത അപ്പാപ്പൻ 🥰🥰🥰🥰
ആ ചിരിച്ചുള്ള slow motion പോക്ക് 👌👌👌👌
ആദ്യമായിട്ടാണ് ഒരു youtube channel കണ്ടു കണ്ണും മനസും ഒരുപോലെ നിറഞ്ഞത്. Salute for u brother.👌👌god bless u
സത്യം... ഞാനും കരഞ്ഞു .അല്ലെങ്കിലും ഈ പെൺപിള്ളേർ പൊതുവെ നന്മഉള്ളവരാണ്... 🌹🌹
@@shanijaffer9332 SATHYAM POLIYAN KAANAN.
ആ പൈസ്സയുമായി മുങ്ങിയവൻ അനുഭവിക്കും ഇത് പോലെ എത്ര പേരെ പറ്റിക്കും അവൻ എന്തായാലും ആ കട്ടവന്റെ മുഖം കാണിക്കാതിരുന്ന മച്ചാന്റെ മനസ്സ് 🙏🏻
Aged people are respectable and they are pure hearted......Hats off them ...നല്ല മനസുള്ള മോൾ .May God bless her......Tnx to you too for this video .
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുക്ഷ്യൻ ആണ് ചേട്ടൻ ചേട്ടൻ വലിയ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കയട്ടെ 😘😘😘😘😘😘
ചേട്ടാ ഒരു reply കൂടി തരണേ😘😘😘😘
ടിക്കറ്റ് വിൽക്കുന്ന അമ്മ ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. അതുപോലെ 50 രൂപ ഓട്ടോക്ക് തന്ന അപ്പച്ചൻ.റോഡ് മുറിച്ചു കടക്കാൻ സഹായിച്ച സുന്ദരിയും ഒരുപാട് ഇഷ്ട്ടമായി. മൊത്തത്തിൽ അടിപൊളി വിഡിയോ ❤️❤️❤️❤️❤️❤️❤️❤️
സത്യം 🥲🥲🥲👌😍
♥️
സുന്ദരി pland ആണ് സെലിബ്രിറ്റി ആണ് ആ സുന്ദരി
സുന്ദരി യൂട്യൂബർ ആണ്
@@VISHNU-rl3we ആരാണ്
Paisa ഒന്നും മേടിക്കാതെ 50 ₹ കൊടുത്ത ചേട്ടന് oru like ❣️
😘
9:17 ആ ചേച്ചിയുടെ മനസ്സ് അതിനെ പറ്റി ആരും പറയുന്നില്ല 🥺🥰❤️ cash കൊടുത്തപ്പോൾ വേണ്ട എന്ന് ഈ വിഡിയോയിൽ പറയുന്ന ഒറ്റ ഒരു ആൾ 🥺❤️
😂🙏🏻
@@ajuarjun6481 enthadey 👨🏻🦯😐
അതും youtuber anu
@@rebinkr9641 anjali ps
@@abhiramd7104 aasheri ani
10 പെറ്റുടെയെഗ്ഗിൽ പത്തുപേരുടെ സ്നേഹം കിട്ടുന്നതല്ലേ നല്ലത്
ചേട്ടൻ powliiyanu മുത്താണ് 😘😘😘😘
ലവ് u
പാവങ്ങളുടെ മുന്നിൽ എപ്പോഴും ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ആളാണ് നിക്ക് ബ്രോ ആ അമ്മയുടെ സന്തോഷം കണ്ടടപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു പോയി നിങ്ങളുടെ ഈ പ്രവർത്തി കണ്ടു എല്ലാരും അനുകരിച്ചു തുടങ്ങട്ടെ അങ്ങനെ ഒരാൾ തുടങ്ങിയാൽ അതാണ് നിങ്ങളുടെ വിജയം ഇനിയും ഇതുപോലെ നല്ല പ്രവർത്തികൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
🥰
വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി, ആളുകളെ സഹായിക്കാൻ കാണിക്കുന്ന വലിയ മനസിന് ബിഗ് സല്യൂട്ട്
50 rs തന്ന അപ്പാപ്പന് 😘😘അത് കണ്ട് എനിക്ക് കരച്ചിൽ വന്നു 🥺 so sweet. ഒതുപോലുള്ള വീഡിയോസ് കാണുമ്പോ സമൂഹത്തിലെ നല്ലവരെയും നല്ലവരായി അഭി അഭിനയിച്ചു നടക്കുന്നവരെയും കാണാം ❣️
Satyam parayunorum ondh.felt very nice when genuine people got reward and this will surely make others also to tell truth.
അവസാനം അമ്മ പറഞ്ഞ വാക്കുകൾ ശരിക്കും കണ്ണ് നിറഞ്ഞു ❤...
ഇവനെ 10M ആക്കി കൊടുക്കു മച്ചാന്മാരെ ❤❤❤❤
1 M enkilum allarum koode aaku
@@ShafiSalam ❤❤❤❤❤
അര്‍ഹതയില്ലാത്ത പല യൂട്യൂബേഴ്സും ഇന്ന് 1 M നിറവിലാണ്. മലയാളി പൊളിയല്ലേ
@@malayalitechchannel1481 അതെ ബ്രോ. എല്ലാരും കാറും ഐ ഫോണും വീടും etc.... ഒക്കെ അവർ വാങ്ങിയതായി കാണിക്കുന്നു.. എന്നാൽ ഈ മച്ചാൻ വേറെ ലവല്‍ ആണ്. 10M+ അടിക്കട്ടെ 👍👍👍👍👍
💯❤
പാവം ആ അമ്മച്ചിയെ സഹായിച്ചത് നല്ല കാര്യമാണ് ബ്രോ👍
പച്ച ചുരിതാർ girl❤ഒരു സിനിമ കണ്ട feel തന്നു ..ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യർ ഉണ്ട് എന്ന് തെളിയിച്ചു 👍😍ഇ vdo
Preplanned
@@thejasin2797എല്ലായിടത്തും വന്നു കരയുന്നുണ്ടല്ലോ 🤣
old people are so good ☺️😊👍
love you Nick bro 😘
👍🏽❤️❤️❤️
തമാശയിൽ ആണെങ്കിൽ പോലും ഇത് ഒക്കെ ആവണം prank ❤️💯
9:17 uff...❤that scene..she is really a pure hearted💞💞
Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂
ആ പെൺകുട്ടിയുടെ video എടുത്ത ക്യാമറ മാൻ mass... അവസാനം കണ്ട അമ്മച്ചിയുടെ വാക്കുകൾ കണ്ണ് നിറയിച്ചു 🥰🥰🥰🥰 ഒരാൾക്കെങ്കിലും നമ്മൾ കാരണം സന്തോഷമുണ്ടായാൽ പിന്നെന്താ വേണ്ടേ ല്ലേ 🥰🥰🥰
Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂
എന്റെ കയ്യിൽ 500 രൂപയ്ക്ക് ചേഞ്ച് ഇല്ല 50 രൂപ നീ വെച്ചോ എന്നു പറഞ്ഞ ആൾ ആണ് എന്റെ ഹീറോ 😍👍
ആദ്യത്തെ അച്ചായൻ അടിപൊളി.. 500 കൊടുത്തിട്ടു ആദ്യമേ പറ്റിച്ച ആ ചേട്ടന്റെ മുഖം കാണിക്കാതിരുന്ന nick അളിയൻ മാസ്സ്.... ലോട്ടറി വിൽക്കുന്ന ആ ചേട്ടൻ വേറെ ലെവൽ(മനുഷ്യത്വം ഉണ്ട് ). പിന്നെ വന്ന ആ ചേട്ടനും മാസ്സ് സത്യം പറഞ്ഞു... പിന്നെ വന്ന പുളി 500എടുത്തിട്ട് 100തന്നില്ലേ കള ബെടുവാ.. പിന്നെ വന്ന അപ്പച്ചൻ കിടു വേറെ ലെവൽ.. പിന്നെ വന്ന ആ ചേച്ചി കൊള്ളാം(മനുഷ്യത്വം മരിച്ചിട്ടില്ല). ആ സുന്ദരിയെ അങ്ങ് കൂടെ കൂട്ടിയല്ലോ നിക്ക് മച്ചാനെ... അമ്മച്ചി പാവം😪 നിക്ക് മച്ചാൻ വേറെ ലെവൽ തന്നെ.. പറയാൻ ഒന്നും ഇല്ല. 🥰
സുന്ദരി പെൺകുട്ടി ശരിക്കും സുന്ദരി ആണ് kto.....അവസാനം കണ്ട അമ്മ...., അപ്പച്ചൻമാർ എല്ലാവരും എത്ര നല്ല മനുഷ്യർ.........
Satyam.....
10:55 എന്റെ അമ്മയെ ഓർത്തു. 25yrs ൽ രോഗിയായി ഒരുപാട് രോഗങ്ങളുടെ ഒരു factory ആയിരുന്നു എന്റെ അമ്മയുടെ ശരീരം. Hospital മരുന്ന് operations അതു മാത്രം ആയിരുന്നു ജീവിതം. മരുന്നു മേടിക്കാൻ cash ഇല്ലാതെ എന്റെ parents വേദനിക്കുന്നത് ഞാനും ഒരുപാട് കണ്ടിട്ടുണ്ട്.. ആ അമ്മച്ചിയുടെ നീറ്റൽ എനിക്കു മനസ്സിലാകും.
1:18 ഇവനെ പോലുള്ളവർ ഇപ്പോഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.. 🙏🏻ഇങ്ങനെയും മനുഷ്യത്വം ഇല്ലാത്തവർ ഉണ്ടെന്നു ചേട്ടന്റെ വീഡിയോയിൽ കാണാൻപറ്റി.🙂 അതിനേക്കാൾ നല്ലവരും ഉണ്ടെന്നു ഓർക്കുമ്പോൾ 💙💖
9:00 to 9:45 എന്താണ് ബ്രോ romantic ആണോ 😍😌... സത്യസന്ധതക്ക് കൊടുത്ത ഉപഹാരം ❤️. God bless you Bro
Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂
ആ പച്ച ചുരിദാർ ഇട്ട ചേച്ചിയുടെ ചിരി ക്യൂട്ട് ആയിട്ടുണ്ട്😍 ഒരു സിനിമ കണ്ട feeling nick bro പോളിയാണ് 🥰🥰🥰
50 രൂപ അങ്ങോട്ടേക്ക് കൊടുത്ത അപ്പച്ചൻ ❤️❤️
9:20 രണ്ടു പേരും നല്ല മാച്ച് ആയിരുന്നു.😍
50രൂപ വെറുതെ തന്നാ ചേട്ടൻ ആണ് നല്ലവൻ 😒❤
സൂപ്പർ ബ്രോ.. ലാസ്റ്റ് ആ ലോട്ടറി വിൽക്കുന്ന അമ്മ ഒരു രക്ഷയും ഇല്ല. മനസ്സിൽ തട്ടി..❤👍👍
10:09 her smile ❤❤❤
Simp
🤍
ഇടയ്ക്കു വന്നത് മ്മടെ അഞ്ജലി അല്ലേ...🥰🥰
വീഡിയോ പൊളി..🔥🔥🔥
9:18 ആ സീൻ നമ്മളെ പേടിപെടുത്തുന്നതും അതെ ടൈം നമ്മളെ മനസിൽ ഫീൽ ചെയ്യുനതും ❤❤❤
yes💯😍☺️
സത്യം 😊👍🏼
Sathyam❤❤❤
U make me cry my dear bro..."help them those who are weakness"...this is my words...keep going ❤️❤️❤️❤️love u so much❤️
ചേട്ടന്റെ വീഡിയോസ് കാണുമ്പോ കണ്ണ് നിറയും 🥲എന്നും ഈ അർഹത പെട്ടവരെ സഹായിക്കാൻ ഉള്ള കഴിവും ആയുസ്സ് ആരോഗ്യം ചേട്ടൻ ഉണ്ടാവട്ടെ 🤗
ആമീൻ
മറ്റുള്ളവരുടെ മനസ്സ് നല്ലതുപോലെ അറിയാവുന്ന ബ്രോയ്ക്ക് ആ അമ്മയുടെ മനസ്സ് ഒന്നുകൂടെ കാണാൻ ശ്രമിച്ചു കൂടെ ആ മകൾക്ക് എന്ത് പറ്റി എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാ ലവ് യു ബ്രോ
നന്മയുള്ള മനസുകളിലേക്ക് സഹായത്തിന്റെ വെളിച്ചെവുമായി വീണ്ടും Nick bro ❤🥰🔥
😍😍.. yess ..
big fan enna next Vlog idunne ???
ലാസ്റ്റ് പറഞ്ഞതു സത്യം ആണ്....ദൈവം ഒരിക്കലും നേരിട്ടു പ്രത്യക്ഷപെടില്ല... ചിലപ്പോൾ നമ്മൾ ദൈവസ്പര്ശത്തിന്റെ നിമിതങ്ങൾ ആവും ,തത്വമസി
Nick bro..ഇപ്പോഴത്തെ content വീഡിയോസ് എല്ലാം അടിപൊളിയാണ്.... ആളുകളുടേയ് മനസ് happy ആക്കുന്നത് ആണ് ❤️❤️❤️ലവ് you bro💕
Best of wishes. This world requires more people like you. God Bless
❤️❤️👍🏽
മച്ചാനെ അവസാനം കണ്ട ആ അമ്മയുടെ പ്രാർത്ഥന മാത്രം മതി നിന്റെ ഇനിയുള്ള ജീവിതം രക്ഷപ്പെടാൻ 🥰🥰🥰👍🏻
ഒരുപാട് ഉയരങ്ങളിലെത്തും, തീർച്ച...
അന്നും മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനസ്സ് ഉണ്ടാവണം, ഉണ്ടാവട്ടെ.
God bless you
മോനേ നീ പൊളിയാണ് ചെറുതായിട്ടാണെങ്കിലും സഹായിക്കാൻ ഒരു മനസ് ഉണ്ടല്ലോ ❤❤❤❤❤❤പക്ഷെ അത് കിട്ടുന്നവർക്ക് വലിയ ഉപകാരമാണ് ദൈവം മോന്റെ ജീവിതത്തിൽ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ആ ടിപ്പർ പാസ് ചെയ്തപ്പോ മുടി പറക്കുന്ന സീൻ ...ho nte പൊന്നെ ....😮🥰🥰❤️
Supearrrrrrrrrr
💛
❤️❤️❤️❤️❤️❤️
Last aa Ammayude video kandu ente pidi vittu ... old generation is truely gold... Nammal younger generation kandu padikanom... Nick bro orupadu nalla content irakanom 😃
ബ്രോ പറ്റിച്ചിട്ട് മുങ്ങുന്നവരെ ക്യാമറക്ക് മുന്നിൽ കൊണ്ടുവരാതെ അവരോട് കാര്യം നേരിട്ട് ഒന്ന് പറഞ്ഞൂടെ (ഇത് ഒരു ഷോ ആണ് ....ദയവ് ചെയ്ത് ഇങ്ങനെ ഉള്ളവരെ ഒന്നും പറ്റിക്കരുത് ) എന്ന് ഒരു വാക്ക് പറഞ്ഞാൽ പിന്നെ അവർ പറ്റിക്കാൻ ഒന്ന് പേടിക്കും .....കാരണം ക്യാമറ ഉണ്ട് എന്ന് വെച്ചിങ്ങിലും ഇങ്ങനെ ഉള്ളവർ മാറിക്കോളും 👍🏻👍🏻👍🏻👍🏻🙌🙌🙌🙌🙌🙌ഇന്ന് കണ്ണ് കാണുന്ന നിങളെ പറ്റിച്ചു ...ഇത് കണ്ണ് കാണാത്ത ഒരാളാണെകിൽ 🥺🥺(( ബ്രോ ഇങ്ങനെ ഉള്ളവർക്ക് ക്യാമറക്ക് പിന്നിൽ ഒരു മോട്ടിവേഷൻ കൊടുക്കണം )) 🙌🙌👍🏻👍🏻👍🏻👍🏻
Correct
Kallanmarodu enthina sahathapam,
ആ പാവം അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു, 🙏🙏😭😭
നിങ്ങൾ ആണ് ബ്രദർ എന്റെ ഹീറോ , നിങ്ങളിലേക്ക് വരുന്ന സമ്പാദ്യത്തിന്റെ ഒരു വിഹിതം ഒന്നുമില്ലാത്തവരുടെ കൈകളിലേക്ക് എത്തിക്കുന്ന മനസ് ഉണ്ടല്ലോ, അതാണ്. Love You Brthr ❤️❤️❤️❤️
സത്യം പറയാല്ലോ.. ഇത്രേമ് നല്ലൊരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. കണ്ണ് niranjupoyo
02:25 കാവി മുണ്ടും ചന്ദനകുറിയും... തലയിൽ കൈ വച്ച് ചേട്ടൻ വിളിച്ചത് **അള്ളോ **എന്നും .... എന്റെ കേരളം... എന്നും ഇങ്ങനെ തന്നെ ആയാൽ മതി ആയിരുന്നൂ... 😔😔😍😍
Ayyo ennaa paranje
നെന്മ ഉള്ള ലോകാമെ....
മതം പറയുവല്ല. എന്റെ ഒരു സംശയം ആണ്. എന്തുകൊണ്ട് ഇസ്ലാം ലെ ഒരാൾ പോലും ന്റെ ഭഗവാനെ ന്ന് വിളിക്കുന്നില്ല 🙄
@@vedhaveni യഥാർത്ഥ മുസ്ലിംസ് എപ്പോഴും പ്രാർഥിച്ചു കൊണ്ടിരിക്കുന്നവരാണ്.... അല്ലാഹുവിനെ വിളിച്ചു കൊണ്ടിരിക്കുന്ന നാവിൽ മറ്റു ദൈവങ്ങളുടെ പേര് വരില്ല....മുസ്ലിംസ് അയ്യോഎന്നൊക്ക പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@@njhanorurajakumaaran6134 എല്ലാ ദൈവങ്ങളും ഒന്നാണല്ലോ പിന്നെ എന്തുകൊണ്ട് വന്നൂട🙄
ഹായ് ബ്രോ... ഇങ്ങനെ ആളുകളെ സഹായിക്കാൻ മനസുകാണിക്കുന്ന നിങ്ങൾക് ഒരു big salute ♥️
7:10 അപ്പച്ചൻ 😘😘 ഇന്നത്തെ ഓരോ ലൈക്കും ആ വലിയ മനസ്സിന് ഇരിക്കട്ടെ 🥰
Bro നിങ്ങൾ ഒരു മുത്താണ്. നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം ഒരുപാട് പേരുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഈ വീഡിയോ മാത്രം നോക്കി പറയുകാണ് എങ്കിൽ... ഇപ്പോഴത്തെ പിള്ളേരും പിന്നെ വയസായ ആളുകളും നന്മയുള്ളവരെപോലെ 2 ന്റേം ഇടയ്ക്കുള്ളരാണ് കുറച്ചു കടുപ്പം.
Nick's vlogs are really motivational and reveals the fact that humanitarian consideration still exist in this world. 👍
Bro ഞാൻ അങ്ങനെ പെട്ടെന്ന് ഒരു chanelum subscribe ചെയ്യാറില്ല, പക്ഷെ താങ്കളുടെ ഓരോ വിഡിയോസും കാഴ്ചക്കാർക്ക് മനസിന് സന്തോഷം നൽകുന്നതും,മറ്റുള്ളവർക്ക് അവരുടെ ബുദ്ധിമുട്ടിൽ സഹായം ലഭിക്കുന്നതും ആണ്. I like your videos,because I am a Social Work student too. God bless you💐💐💐💐
Good Job Broo 🥰, നല്ല മനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനു 🤗🤗, പറ്റിക്കുന്നവരുടെ മുഖം മറക്കേണ്ട ആവശ്യം ഇല്ലാ... 😡😡😡
That is ethics.
നല്ല മനുഷ്യരെ ഹീറോ ആക്കി കാണിക്കുന്ന ഒരു നല്ല പ്രാങ്ക് ❤🎉
ഇന്നത്തെ എപ്പിസോഡ് രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു🙏🙏 Bro❤️❤️
yes
Last ഉള്ള ആ preplanned video ഇല്ലേലും ഇത് അടിപൊളി ആയേനെ വീഡിയോ 🙂❤️
Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂
New subscriber..... Wishing you all the best Nick bro.... Keep going.....keep smiling 😊❤
ഓട്ടോ കൂലി ഇല്ലെന്നു പറഞ്ഞപ്പോൾ 50രൂപ എടുത്തു കൊടുത്ത മോൻ വെച്ചോ തിരികെ തരേണ്ട എന്ന് പറഞ്ഞ അപ്പച്ചൻ മാസ്സ് ❤️😍😘😘
This is why we love you bro 💙
ബ്രോ ആ പൈസ മുക്കിട്ട് പോകുന്നവരെ ഒരിക്കലും വിടരുത്. അവരെ അപ്പൊത്തന്നെ പൊക്കിട്ട് പ്രാങ്ക് ആണെന്ന് പറയണം. അപ്പോൾ അവന്മാർക്കുണ്ടാവുന്ന അവസ്ഥ അത് കാണണം
അതെ അവരെ മുഖം കാണിക്കണമെന്നില്ല പക്ഷേ അവർ ഇത് അറിയണം.
💯
Aaah🙌
Behind scene indaavum
Athe aa video veenam
Nick bro ഓരോ ആൾക്കാർ ക്കും സഹായം ചെയ്യുമ്പോൾ അവരുടെ മുഖത്ത് വരുന്ന സന്തോഷം അതാണ് Nick bro de വിജയം...!
Don’t skip adds he help everyone ❤
@make me 1k without vedios ullorde karyan parajhe ninnod aru chodich
@make me 1k without vedios ninne premium vech unakkiyathano
@make me 1k without vedios iyin nee etha?
@make me 1k without vedios ne rich alla
Nick ബ്രോ ന്റെ വീഡിയോ കാണുമ്പോ ഞാനും അത് തന്നെയാ ചിന്തിക്കാറ്... ആരും adസ്കിപ് ചെയ്യരുതേ എന്ന് ✌🏻he is a gem✨️
Ithu polula RUclipsrsinu aahnu support kittendathu hands of u bro🙌pavagale sahayikuna manasss ❤️
Thank you for helping everyone brother ♥️👏 Keep it up 😊
I will try my best
@@Nickvlogss 🙂
@@Nickvlogss അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ 500 രൂപയുടെ വില മനസ്സിലായി... 😭
സുന്ദരിയാണ് എന്ന് പറഞ്ഞിട്ട് കൂടെ കൂട്ടാമായിരുന്നില്ലേ ചേട്ടാ❤️😄 നല്ല ഭംഗിയുണ്ട് ചേച്ചീനെ കാണാൻ നല്ല ബാഗ്രൗണ്ട് സോങ്🎶❤️
7:54 the way he walks 🔥🔥🤘😎
The real content maker.. 💪🏻💪🏻
ബൈദ ബൈ സുന്ദരിയാടോ ആ ചിരി പൊളിച്ചു
അവസാനം കണ്ണ് നിറഞ്ഞു പോയി മുത്തേ ♥️♥️♥️
നിങ്ങാ പോളിയാണ് മച്ചാനെ അവരുടെ എല്ലാവരുടെയും ഞങ്ങളുടെയും പ്രാത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.. 🙏❤️😘😘😘😍