Living On Rs.0 For 24 Hours😱in Alappuzha *Shocking* Experience | *No Money*

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Use my coupon code 'NICK20' to get 20% off on their website - Buywow.in
    WOW Skin Science Activated Bamboo Charcoal Bathing Soap -
    Buywow - bit.ly/3y3cugl
    Amazon - amzn.to/3bxWag2
    Flipkart - bit.ly/3OLYhv2
    Nykaa - bit.ly/3y63Yx4
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
    Living On Rs 0 For 24 Hours! Shocking Experience | No Money

Комментарии • 1,1 тыс.

  • @Nickvlogss
    @Nickvlogss  2 года назад +259

    Use my coupon code 'NICK20' to get 20% off on their website - Buywow.in
    WOW Skin Science Activated Bamboo Charcoal Bathing Soap -
    Buywow - bit.ly/3y3cugl
    Amazon - amzn.to/3bxWag2
    Flipkart - bit.ly/3OLYhv2
    Nykaa - bit.ly/3y63Yx4

    • @retheenlatalbert1309
      @retheenlatalbert1309 2 года назад +3

      ഇങ്ങേരെ കൊണ്ടേ ഇത് ഒകെ പറ്റു 🙃🙃

    • @faheed_faaz3013
      @faheed_faaz3013 2 года назад

      Malappuram va

    • @sirindas1999.
      @sirindas1999. 2 года назад

      Bro ne Contact ചെയ്യാൻ എന്താ വഴി

    • @adithyan3815
      @adithyan3815 2 года назад +1

      Bro karthik surya vtl po annanta achantoda samsarikk appam nigakk nigala video kanumbam aalukalkk kollulann thonanulla karanam parayum

    • @adithyan3815
      @adithyan3815 2 года назад

      Malluna paranj manasilakki

  • @jayadeeps9776
    @jayadeeps9776 2 года назад +475

    ഒരു നിമിഷമെങ്കിലും നമ്മളെ ചിന്തിപ്പിക്കാൻ ഈ വീഡിയോക്ക് സാധിച്ചു.. അതാണ്‌ യഥാർത്ഥ വിജയം.. 😍

  • @cheerathukadbrothers
    @cheerathukadbrothers 2 года назад +32

    ജാതിയോ മതമോ പ്രതാപമോ അല്ല.മനുഷ്യന് വിശപ്പുതനയാണ് വലുത് 🫂 വിശക്കുന്നവന് ഭക്ഷണം കൊടുക്കുക അതിലും വലിയ പുണ്യം ഒന്നും വേറെയില്ല ❣️

  • @Vinayakkiniofficial
    @Vinayakkiniofficial 2 года назад +2247

    24 hours without no money... Note : ee video shoot cheyyan poyath bmw il ayirkum😂😂 🔥🔥 range

  • @sachinsachu6040
    @sachinsachu6040 2 года назад +246

    ചായ കിട്ടുന്ന സ്ഥലം നമ്മുടെ സ്വന്തം പറശിനികടവ് മുത്തപ്പൻ ക്ഷേത്രം 😍

  • @SreekumarTalksOfficial
    @SreekumarTalksOfficial 2 года назад +170

    Verity Aanu aliyante main 🔥

  • @futuredoctor769
    @futuredoctor769 2 года назад +360

    Bro u deserve 1M subscribers. Your contents are amazing than other youtubers .But താങ്കളുടെ, subscribers ന്റെ എണ്ണം നല്ല രീതിയിൽ കൂടാത്തത്തിൽ വളരെ വിഷമമുണ്ട് 😞

    • @Nickvlogss
      @Nickvlogss  2 года назад +62

      Thanks brooo

    • @shubu522
      @shubu522 2 года назад +13

      Slow and steady win the 🏁 race.

    • @theman6894
      @theman6894 Год назад +3

      അല്ലെ ലും നല്ലതിന് ആർക്കും വേണ്ട 😔എനിക്കും ഉണ്ട് ബ്രോ സങ്കടം മച്ചാനെ നല്ല പോലെ power ആകണം

    • @saipuff4606
      @saipuff4606 Год назад

      Ippo koodiyille

  • @PkzTalksVlogs
    @PkzTalksVlogs 2 года назад +203

    Nick bro.. Poli❤️

  • @s_4_y_u
    @s_4_y_u 2 года назад +90

    People say showoff but keep tht words as side and move on one of the best content creator and a good heart person nick bro,😍

  • @aswinshine1266
    @aswinshine1266 2 года назад +27

    Bro, u really deserve something...
    ഓരോ വീഡിയോയിലും ഒരു മെസ്സേജ് ഉണ്ട്. എനിക്ക് തോന്നുന്നില്ല ഇന്ത്യയിൽ ഒരു യൂട്യൂബർ പോലും ഇങ്ങനെ ചെയ്യുന്നുണ്ടാവില്ല. ചില വീഡിയോസ് കാണുമ്പോൾ എന്റെ ഉള്ളിൽ തട്ടാറുണ്ട്...
    Imotions 😭😭😭...
    ബ്രോ ഇനിയും 100 years ഹാപ്പി ആയിടട്ട് ജീവിക്കണം...
    Thank u for these type of video... 👏👏

  • @PrathulSanthosh
    @PrathulSanthosh 2 года назад +150

    Ithe പോലുള്ള വീഡിയോസ് ഇനിയും വേണം ന്ത്‌ പ്രതിസന്ധികട്ടത്തിലും നമ്മൾക്ക് ജീവിക്കം എന്നു കാണിച്ചു തന്ന ചേട്ടന് ബിഗ് സല്യൂട്

  • @pazhashiholidays777
    @pazhashiholidays777 2 года назад +30

    Unbeilievable അളിയാ നിങ്ങൾ ഒരു unique മനുഷ്യൻ ആണ്

  • @Gamer.Dude_Yt7
    @Gamer.Dude_Yt7 2 года назад +78

    നിങ്ങൾ ഒരു രക്ഷയില്ലാത്ത മനുഷ്യനാണ് വേറെ ലെവൽ കന്റന്റ്. Nick Vlogs poli 🔥💝

  • @mycraft2687
    @mycraft2687 2 года назад +5

    കയ്യിൽ 500 രൂപ അതിൽ 450 രൂപക്ക് പെട്രോൾ അടിച്ചു ഞങ്ങൾ ട്രിപ്പ്‌ പോയി ബാക്കി 50ൽ ആയിരുന്നു പ്രേതീക്ഷ അതും 12മണിക്ക് തീർന്നു കയ്യിൽ 0.00 ഞങ്ങൾ വൈകുന്നേരം വരെ ആ സ്ഥലത്ത് അടിച്ചു പൊളിച്ചു എന്നാൽ അതിൽനിന്നെല്ലാം കിട്ടുന്ന സന്തോഷം അതാണ് സത്യത്തിൽ ലൈഫ് 💥🤣

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +58

    Some vlogs of yours makes to think.. some makes eye's wet ❤️💯

  • @Justgoingby
    @Justgoingby 2 года назад +49

    The sincere content creator from Kerala ❤️❤️
    Love you bro

  • @ALTHWAFvlogs
    @ALTHWAFvlogs 2 года назад +57

    *ഈ വീഡിയോക്ക് നെഗറ്റീവ് കമെന്റ്സ് കൂടുതലായിരിക്കും*

  • @BeHappy-wm6ub
    @BeHappy-wm6ub Год назад +237

    1 M subscribers അവത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല
    Real hero 😍👏💐

  • @PrathulSanthosh
    @PrathulSanthosh 2 года назад +87

    അമ്പലത്തിലേ ഫുഡ്‌ അത് പറഞ്ഞു അറികാൻ പറ്റത്തില്ല അത്രക്ക് ടെസ്റ്റും വല്ലാത്ത ഒരു ഫീലും ആഹ്ഹ് ❤️❤️❤️❤️

  • @suryanarayanavarma892
    @suryanarayanavarma892 2 года назад +89

    Oru Vlog inu Vendi Ethu Attavum Povaanulla Bro de Commitment 🔥🔥🔥 Really Appreciate it 👍 Keep going like this, You will be listed in the Top Vloggers of Kerala Mark my words ✌️

    • @nickjones2813
      @nickjones2813 2 года назад

      Do ath aalde profession aahnu ipo, source of income
      Ninank joli indel ne poyi daily pani edukkile athupole thanne

    • @bossisalwaysahead6169
      @bossisalwaysahead6169 Год назад

      @@nickjones2813 njnjjj

  • @vishnukandamangalam
    @vishnukandamangalam 2 года назад +7

    ബ്രോ നിങ്ങളുടെ content പൊളി ആണ്. എത്ര കഷ്ടപെട്ടാണ് ഓരോരുത്തരും ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന്, നിങ്ങളുടെ വ്ലോഗ് കാണിച്ചു തന്നതിൽ സന്തോഷം 🙏🏻

  • @jithudq8045
    @jithudq8045 2 года назад +22

    0:58 ende vittileki va nick bro cayaum food ellam free ayi tharam😁

  • @club-cb6cp
    @club-cb6cp 2 года назад +51

    The real content making king 💥💥 nick aliyan❤️❤️🤩

  • @Ft.Wagen777
    @Ft.Wagen777 2 года назад +76

    Bro this is lit 🔥 u deserve more! 👍

  • @nobymathew009
    @nobymathew009 2 года назад +17

    എന്നാൽ പിന്നെ നമ്മുക്ക് ഒരു side business പോലെ ഒരു തട്ടുകട തുടങ്ങിയാലോ 😎🔥🔥🔥🔥🔥🔥🔥

  • @jishnumoonnukudiyil3486
    @jishnumoonnukudiyil3486 2 года назад +19

    അവസാനം അമ്മക്ക് പാർസൽ വാങ്ങുന്നത് പൊളി ആയി ബ്രോ 😍😘

  • @hitchcock8653
    @hitchcock8653 2 года назад +20

    Me: 22 years without money 😮‍💨

  • @premshanthmimics5513
    @premshanthmimics5513 2 года назад +57

    നിക്കേ തന്നെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുന്നില്ല ❤️❤️❤️

  • @Set58
    @Set58 2 года назад +3

    Parashinikadavu muttappan kannur full time free food always welcome everyone there is no difference between rich and poor 🔥🔥🔥🔥🔥

  • @sreejithj5013
    @sreejithj5013 Год назад +2

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഈ വീഡിയോ കണ്ടപ്പോഴാണ് കുറച്ചെങ്കിലും മനുഷ്യന്റെ ജീവിതം എന്താണ് കഷ്ടപ്പാട് എന്താണ് എന്നൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് എനിവേ ഗുഡ് ജോബ് ബ്രോ

  • @Rtechs2255
    @Rtechs2255 2 года назад +38

    Last തട്ടുകടയിൽ നിന്ന് കഴിച്ച food ന് നല്ല taste ആയിരിക്കും. ❤️

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 года назад +2

    ചേട്ടാ അ ജോലി തന്ന chetaanu ഇപ്പോഴും അറിയില്ലേ ചേട്ടൻ ആരാണെന്ന്😂😂😂😂 ആ ചേട്ടൻ പാവനെന്ന് തോന്നുന്നു.പുള്ളിയെ ഹെൽപ് ചെയ്യണേ

  • @dailydoseoffaizal
    @dailydoseoffaizal 2 года назад +6

    Bro ഇത് കണ്ടപ്പോൾ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവരുടെ അവസ്ഥ ഞാൻ ആലോചിച്ചു 🥲

  • @arunsudhakaran3676
    @arunsudhakaran3676 11 месяцев назад

    മനുഷ്യന് ഏറ്റവും വലുത് വിശപ്പ് തന്നെയാണ്. വിശന്നു വരുന്നവന് ഭക്ഷണം കൊടുക്കുക. അത് ഏത് ആളുകൾ ആയാലും. ഇത് പോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം. ഏത് പ്രതിസന്ധി കട്ടത്തിലും ജീവിച്ചു പോകുന്ന കുറെ മനുഷ്യൻ മാരെ നമ്മൾക്ക് കാണാൻ കഴിയും. ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ എത്ര കഷ്ട്ട പെട്ടാണ് ജീവിക്കുന്നത് എന്ന് വീഡിയോ കാണുബോൾ മനസിലാകും. പള്ളിയിൽ നിന്ന് bun ഉം അമ്പലത്തിൽ നിന്ന് അന്നദാനവും കണ്ടപ്പോ വല്ലാത്തൊരു ഫീൽ ആയിരുന്നു. അമ്മയ്ക്ക് പാർസൽ വാങ്ങുന്നത് poli ❤️❤️❤️

  • @RashidKhan-vf3if
    @RashidKhan-vf3if 2 года назад +5

    ഇത്രയും ഹാർഡ് വർക്ക് dediction ഒക്കെ ചെയ്തു വീഡിയോ ചെയ്തിട്ടും maxhanu അവിഷ്യതിന് ഉള്ള പരിഗണന കിട്ടുന്നില്ല. എന്നാലും കട്ട്ടക്ക് കൂടെ നിൽക്കും മച്ചാനെ എന്നെ പോലെ ഉള്ള ലക്ഷ കണക്കിന് ആളുകൾ കൂടെ ഉണ്ട്. മനസ്സ് നിറഞ്ഞു പറയുന്നു. നിങ്ങളെ പോലെ വേറെ ആരും യൂട്യൂബിൽ ഇല്ല. പോളിക്ക് മച്ചാനെ 😭🔥🔥🔥

    • @Nickvlogss
      @Nickvlogss  2 года назад +1

      Thanks rashid bro🥰🥰

    • @RashidKhan-vf3if
      @RashidKhan-vf3if 2 года назад

      @@Nickvlogss പിന്നല്ല. എന്നെങ്കിലും കാണാൻ പറ്റുമോ 😭

  • @kidilam_muthassi
    @kidilam_muthassi Год назад

    മോനെ ഈ മുത്തശ്ശിക്കു ഒരുപാട് ഇഷ്ടാണ്. വീഡിയോ മുടങ്ങാതെ കാണാറുണ്ട്. ഒരുപാട് ഇഷ്ടാണുട്ടോ 🙏

  • @levelextreme7767
    @levelextreme7767 2 года назад +12

    Verity content ആണ് സാറേ ഇവന്റെ മെയിൻ 🔥🔥🔥🔥

  • @KINGS_OF_FOOTBALLER
    @KINGS_OF_FOOTBALLER 2 года назад +3

    അമ്മ എന്ന പുണ്യം ജീവിതത്തിലെ മഹാ ഭാഗ്യം. വാ കീറിയ ദൈവം അന്നം തരും...NAIMIYA VLOG.❤️👍

  • @timmzwrld
    @timmzwrld 2 года назад +49

    welcome back this was interesting!!!great experience!!

  • @blyz77
    @blyz77 2 года назад +16

    Nick മച്ചാനെ waiting ആയിരുന്നു വീഡിയോക്ക്.. ഒരുപാട് ഇഷ്ടാണ് നിങ്ങടെ videos 🙂❤️❤️

  • @shabeel_
    @shabeel_ 2 года назад +9

    ഇടക്കൊക്കെ ഇതുപോലെ ചെയ്താൽ അഹങ്കാരം നമ്മളിൽ ഉണ്ടാവുകയില്ല 😂

  • @ummukulsoomahammed9791
    @ummukulsoomahammed9791 2 года назад +1

    recently aanu ningalude vlogs ellam kananidayayath.....seriously it was not only just vedios...so good...keep going and KSA

  • @rover_insane4976
    @rover_insane4976 Год назад +3

    ആ പള്ളിയിൽനിന്നുള്ള bun മ്മ് അമ്പലത്തിൽ നിന്നുള്ള അന്നദാനവും 😍 കണ്ടപ്പോ തന്നെ വല്ലാത്തൊരു feel ആരുന്നു 🫂❤️

  • @Vlogettan1
    @Vlogettan1 2 года назад +1

    Makig പൊളി... ഒരു ഫീൽ good വീഡിയോ 🥰
    പക്ഷെ തട്ടുകട സീൻ scripted ആണെന്ന് എല്ലാർക്കും മനസ്സിലാവും ട്ടാ

    • @KL_VIPER_YT
      @KL_VIPER_YT 2 года назад

      No never
      He is not acting

  • @poped_4628
    @poped_4628 2 года назад +7

    Ithokke kanditt broyude fan aayi illenkil njan oru manishan alla,
    Bro payakara unique ahn💖💖💖
    I love you bro❤️

  • @akshays9372
    @akshays9372 2 года назад +24

    undoubtadly the most dedicated lifestyle vlogger 🔥🔥
    content king 👍 Keep going

  • @sandeepsandy718
    @sandeepsandy718 2 года назад +37

    കുളിച്ചിട്ട് ഡ്രസ്സ് ഒന്ന് മാറിയിട്ട് മതിയാരുന്നു പ്രൊമോഷൻ... 😂❤️ ഇജ്ജാതി ഡെഡികേഷൻ ...😝🥳

  • @mhdbackirkm3125
    @mhdbackirkm3125 2 года назад +8

    Liked it 😍 real content king 👑you
    Deserve more 😘😍😍

  • @AjgamingYT-e4r
    @AjgamingYT-e4r 2 года назад +13

    അവസാനത്തെ ആ പരുപാടി polichu 💥

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +2

    ഞാനും ഇങ്ങനെ ജോലി അനേഷിച്ചു സകല കടകളിലും അനേഷിച്ചു നടന്നിരുന്നു വെറും വെള്ളം മാത്രം കുടിച്... അതൊക്കെ ഓർത്ത് പോയി 🙄🙄

  • @alliedoffset4626
    @alliedoffset4626 2 года назад +22

    You're the real content.... Maker proud of you😍

  • @arshadma6341
    @arshadma6341 2 года назад +28

    There is tech travel eat, e bull jet, mallu traveler...
    But Nick Vlog is another level.... One of the creative ....

    • @Nickvlogss
      @Nickvlogss  2 года назад +3

      Thanks aliyaa🥰🥰

    • @lithinjoe5565
      @lithinjoe5565 2 года назад +2

      Only Nick vlogs is good

    • @KL_VIPER_YT
      @KL_VIPER_YT 2 года назад

      Do not compare with anybody bro because they are travel vlogers Nik is a real life vloger

  • @PGVLOGS123
    @PGVLOGS123 2 года назад +8

    *Your contents far far better than other utubers..Really deserves 1M loves💓*

  • @zeroticx8491
    @zeroticx8491 2 года назад +6

    Bmw il chenn joli kittuvonn choikkanamayirunnu vibe ayene😂
    Eathayalum nalla msg tharunna oru video❤

  • @aslamaslu149
    @aslamaslu149 2 года назад +11

    most underrated youtuber 😩

  • @jinujoy5434
    @jinujoy5434 2 года назад +2

    Different thinks annu neggadeaaa ...ntea monaaa Vera level

  • @JishnuTechy
    @JishnuTechy 2 года назад +5

    The real " CONTENT CREATOR " 😘💋

  • @arjunkannan8575
    @arjunkannan8575 2 года назад +8

    Nick volg completed another challenge ❤️❤️❤️❤️

  • @shirasvlogs
    @shirasvlogs 2 года назад +3

    Pattuvanel next ithpole oru video cheyyuvanengil video edukkunnath aarum kaanaatha roopathil aanengil onnude nannaavum 🤝🤝😍

  • @abhishekanilraj3640
    @abhishekanilraj3640 2 года назад +10

    One life One shot❤❤💥💥

  • @shravanbh9997
    @shravanbh9997 2 года назад +7

    Man you proved the value of money 💵

  • @badushakattanam1576
    @badushakattanam1576 2 года назад +1

    Pwoli machane inganethe video okke cheyyu

  • @അന്തസ്
    @അന്തസ് 2 года назад +6

    Ashkaram thettathe vilikka content king😍😹❤️

  • @AdithyanSanthoshTechy
    @AdithyanSanthoshTechy 2 года назад +1

    Bro... Variety.. 🔥🔥🔥.. .
    Last cheytha 5 star hotel video also.. powliii ayirunnu.. vishayam 🔥

  • @msrvlogs
    @msrvlogs 2 года назад +4

    Nick ena summava
    Summa 🔥🔥🔥
    Congrats 👏
    Content king

    • @Nickvlogss
      @Nickvlogss  2 года назад +1

      Msr🥰🥰

    • @msrvlogs
      @msrvlogs 2 года назад +1

      @@Nickvlogss ithuvere nerit Kanan patitila
      Enankilum kanum enu prathishikanu

  • @kallan6479
    @kallan6479 2 года назад +2

    Kannurill perashini kadavill poyaal mathi...mrng tee,uchakk sadhya.kannur💥.(elladhivasavum)

  • @akhilkrishnan3104
    @akhilkrishnan3104 2 года назад +7

    നിങ്ങൾ വേറെ ലെവൽ ആണ്Bro❤❤ .

  • @DeepsTailoring
    @DeepsTailoring Год назад +1

    Your video wow!!.. entha paraya ariyilla, brother nu 100million youtube family ayirunnu vendathu, etrayum vegam avatte🥰GOD BLESS YOU BROTHER🙏

  • @Rahul-xs7gg
    @Rahul-xs7gg 2 года назад +18

    The real content maker Nick vlogs 🔥🔥🔥🔥

  • @FRKScOrPiOn
    @FRKScOrPiOn Год назад

    Karthik soory nde videos ilathayapo kandu thudangiyatha...karthik nde vdos kanunaa athe feel....no lag...no boring.....ingane feel cheythavar like my comnt❤

  • @alenayoutube1574
    @alenayoutube1574 2 года назад +3

    waaa you experienced what we are experiencing daily , nice you have done a great work keep going brooo

  • @thedarkeye3328
    @thedarkeye3328 2 года назад +7

    Content maker , onnum parayanillla 💕

  • @abhidevabhi5913
    @abhidevabhi5913 2 года назад +6

    Nick aliyo poli ഒരു സ്റ്റോറി പറയും പോലെ ഉണ്ട് ❤️ ഒരു ഷോർട് movie എടുത്തൂടെ പൊളിക്കും അതിനുള്ള കഴിവ് nick അളിയന് ഉണ്ട് ✌️

  • @mukeshmurali912
    @mukeshmurali912 Год назад

    ഇങ്ങനെ ഒരു ജീവിതം ദൈവത്തിന് മനമുരുകി വിളിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ഞാൻ നടന്ന വഴികൾ ഓർത്തുപോയി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @snapfitness414
    @snapfitness414 2 года назад +4

    No malayalam yourubers make this type of vedios👍🏽 really nice one

  • @joelsebastian4427
    @joelsebastian4427 2 года назад +7

    Bro you're so different nigal polianu 🔥😘

  • @jithujamesmathew8070
    @jithujamesmathew8070 2 года назад +8

    Your content has an international standard bro 🖤

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 года назад +1

    Shentamone .... Wah re wah poli video

  • @karimbenzz_263
    @karimbenzz_263 2 года назад +3

    നിങ്ങള ഒരു സംഭവം തന്നെ ലാസ്റ്റ് ഭാഗം മനസ്സ് നിറഞ്ഞ 😔❤

  • @saharshadali
    @saharshadali 2 года назад +2

    നിങ്ങളെ വല്ലാതെ അങ്ങട് പിടിച്ചു.
    ഓരോ വിഡിയോയും nice ആണ്.
    ഏറ്റവും പ്രിയപ്പെട്ട യൂട്യൂബർ 🥰

  • @diljindavis2005
    @diljindavis2005 2 года назад +23

    Nick broo mess varee level commitment true vloger👍🏿

  • @jacktechylive8129
    @jacktechylive8129 2 года назад

    നല്ല വീഡിയോ അമ്മയോടുള്ള നിങ്ങളുടെ സ്നേഹം അതും എനിക്ക് ഇഷ്ടായി 👍🏻

  • @_farseenfx_
    @_farseenfx_ 2 года назад +6

    Expecting more video like this getting more motivation

  • @munifari9835
    @munifari9835 Год назад +1

    Njn morning thudaghiyatha ipozhum kanunnu nallonm ishtainn videos.... Masha allah iniyum nalla reethil valarate

  • @midhunsmadhu9725
    @midhunsmadhu9725 2 года назад +9

    No words to say you r rocking bro❤️

  • @KANNURBOYGAMING
    @KANNURBOYGAMING 2 года назад +1

    Chaya und Kannur ell ambalathe parasini temple

  • @adithyanms2938
    @adithyanms2938 2 года назад +6

    No you are something very special love you nick brooi🖤

  • @harikrishnans9323
    @harikrishnans9323 2 года назад +2

    Nigale enik orupad istam aahn.... Karanam nigal oru sheri aahn.... ❤️

  • @aaro7788
    @aaro7788 2 года назад +21

    Another great attempt by you 🤗We like to see more videos like these 🔥

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 2 года назад +2

    Hi brthr innu muthal 100 rs njan save cheyyum ennitt oru amount aavumbo njanum brthr ne pole paavangale sahayikum....aa happiness innu anubhavikkan..ennitt marichalum kuzhapamilla....really inspiring personality you are ....ningalr videos daily kanum.... ❤️ From the bottom of ma heart....

  • @daibam1758
    @daibam1758 2 года назад +11

    BRO, your content ideas are really good but presentation and viewers inte entertainment ill korachude improvement varuthan ond. Always with you💙

  • @aparnaamal4776
    @aparnaamal4776 Год назад +2

    എല്ലാ വീഡിയോ സും കണ്ടു. ഒരു കാര്യം മനസിലായി. ഇങ്ങള് ഒരു സ്പെഷ്യൽ തന്നെ ആണെന്ന്...,❤️❤️❤️🥰🥰

  • @Interstellar__98
    @Interstellar__98 2 года назад +4

    Man this is something great 👍
    It shows many perspectives of life

  • @abtharvlogs2164
    @abtharvlogs2164 2 года назад

    Entayalum polich but iyii video oru tamil channalil njan kandayirunnu aa video oru kidilan motivation ayirunnu

  • @_shorts-YT_
    @_shorts-YT_ 2 года назад +6

    Kannur പറശിനികടവിൽ chaya and chor free ayi kittum❤️⚡️🚩

  • @thusharrenjith8208
    @thusharrenjith8208 2 года назад

    Kannur parassinikadavu poyall free aayitt chayaum launchum kittum pinna nightum chaya with food kittum free aayitt SO Welcome to Kannur

  • @jobinjohnjobin8675
    @jobinjohnjobin8675 2 года назад +4

    ശെരിക്കും പറഞാൽ condent of king👑👑👑👑

  • @sourav___raj
    @sourav___raj 2 года назад +2

    Without no money alla without any money.

  • @nidhinsnair5767
    @nidhinsnair5767 2 года назад +3

    Last bagham sherikkum romanchavum sangadavum vannu😍❤

  • @_luke._
    @_luke._ Год назад +2

    That background songs✨🤍+your kindness 🕊🤍= areyy waahhh✨