ഓംനി അക്കാദമിയുടെ എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു. അവതരണ രീതി മികച്ച താണ്. ആദ്യത്തെ പ്രാവശ്യം എനിക്ക് KSR ലഭിച്ചില്ല.എന്നാൽ ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട് Thanks for your attempt
മാം KSR KFC എന്നീ അക്കൗണ്ട് ടെസ്റ്റുകൾ എഴുതാൻ മാമിന്റെ ക്ലാസ്സുകൾ വളരെയധികം സഹായിച്ചു Sharp & Sweet ആയ voice ആയതിനാൽ പറയുന്നത് തെളിച്ചവും വ്യക്തതയും ഉള്ളതാണ്. ടം മനസ്സിലാക്കാനും എളുപ്പമാണ്. ഓരോ ചോദ്യത്തിനുമൊപ്പം നൽകുന്ന വിശദീകരണങ്ങൾ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ഹൃദയത്തിന്റടിത്തട്ടിൽ നിന്നും നന്ദി മാം.🙏🙏🙏🙏 എന്താണ് ഭ, ഫ എന്ന് ഉച്ചരിക്കുന്നത്
പരീക്ഷ എഴുതി പാസ്സാകുമെന്നാണ് പ്രതീക്ഷ ഒമ്നി ആക്കാദമിക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇന്ന് കഴിഞ്ഞ പരീക്ഷയുടെ ഉത്തരം അടുത്ത ഒരു ക്ലാസിൽ ചർച്ച ചെയ്യുന്നത് മാർക്ക് കൂട്ടി നോക്കാൻ വളരെ ഉപകാരമായിരിക്കും
വളരെ ലളിത മായി മനസിലാക്കാൻ കഴിയുന്നു. Very very thanks. Kfc യുടെ 5 class കിട്ടി തുടർന്നുള്ള class കൾ തരാമോ.? Ktc class കൾ നൽകുന്നുണ്ടോ? നൽകിയാൽ ഉപകാരമായിരിക്കും.
AE കാണുമ്പോൾ Pay revision ന് മുൻപുള്ള Emoluments എന്നത് ,അപ്പോൾ വാങ്ങിയിരുന്ന ശമ്പളത്തോടൊപ്പം pay revision വേണ്ടി ലയിപ്പിച്ച DA യും കൂട്ടിയ തുകയാണ്. അതിനാൽ ഇവിടെ പഴയ ശമ്പളമായ 68700 നോടൊപ്പം ലയിപ്പിച്ച DAയായ 28 % കൂട്ടിയാൽ മതി. അതായത് 68700 + 68700 ന്റെ 28% = 68700 + (68700 x 28 / 100 ) = 68700 x 128/ 100 മനസിലായിക്കാണുമെന്ന് കരുതുന്നു. [ അല്ലെങ്കിൽ 68700 ന്റെ 28% കണക്കാക്കിയ ശേഷം അതിനോട് 68700 കൂട്ടിയാലും മതിയാകും ].
@@oamniacademy9823 ys .. ഇപ്പൊ വളരെ clear ആയി.. ഇന്ന് ksr higher exam ആണ്.. നിങ്ങളുടെ ചാനൽ മാത്രമേ ഞാൻ follow ചെയ്തിട്ടുള്ളൂ... ksr കൂടിയേ കിട്ടാനുള്ളൂ... നിങ്ങടെ class കൊണ്ട് അതും കിട്ടുമെന്ന് ശുഭ പ്രതീക്ഷയുണ്ട്... thanku...
OMR exam ആയതിനാൽ Question pupper ൽ തന്നെ space ഉണ്ടാകും. ആവശ്യമെങ്കിൽ exam hall ൽ ലഭിയ്ക്കും. പേനയും സർക്കാർ പുസ്തകവും ഒഴികെ വാച്ച്, മൊബൈൽ ഉൾപ്പെടെ ഒന്നും exam hall ൽ പ്രവേശിപ്പിയ്ക്കില്ല.
മാഡം, ചോദ്യം 6ൽ DA 28 % ആണെന്ന് എങ്ങനെ മനസിലാക്കും? തൊട്ടടുത്ത ചോദ്യത്തിൽ ഇതേപോലെ average emolument കാണാൻ നേരം DA പരിഗണിക്കുന്നില്ലല്ലോ? ഇനി പേ റിവിഷൻ എന്ന് പ്രത്യേകം ചോദ്യത്തിൽ സൂചിപ്പിക്കുമ്പോഴാണോ DA കൂട്ടേണ്ടത്?
ഓംനി അക്കാദമിയുടെ എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു. അവതരണ രീതി മികച്ച താണ്. ആദ്യത്തെ പ്രാവശ്യം എനിക്ക് KSR ലഭിച്ചില്ല.എന്നാൽ ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്
Thanks for your attempt
Thank u So much🙏🙏, Best wishes
മാം
KSR KFC എന്നീ അക്കൗണ്ട് ടെസ്റ്റുകൾ എഴുതാൻ മാമിന്റെ ക്ലാസ്സുകൾ വളരെയധികം സഹായിച്ചു
Sharp & Sweet ആയ voice ആയതിനാൽ പറയുന്നത് തെളിച്ചവും വ്യക്തതയും ഉള്ളതാണ്. ടം മനസ്സിലാക്കാനും എളുപ്പമാണ്. ഓരോ ചോദ്യത്തിനുമൊപ്പം നൽകുന്ന വിശദീകരണങ്ങൾ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
ഹൃദയത്തിന്റടിത്തട്ടിൽ നിന്നും
നന്ദി മാം.🙏🙏🙏🙏
എന്താണ് ഭ, ഫ എന്ന് ഉച്ചരിക്കുന്നത്
🙏🙏🙏
Madam very very useful class 🙏🙏Thanku🙏🙏🙏👍
Thanks🙏🙏🙏
ക്ളാസ് വളരെ പ്രയോജന പ്രദമായിരുന്നു.
Thank you.
🙏🙏🙏
Super...... Thanks a lot👍👍👸
🙏🙏🙏
പരീക്ഷ എഴുതി പാസ്സാകുമെന്നാണ് പ്രതീക്ഷ ഒമ്നി ആക്കാദമിക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇന്ന് കഴിഞ്ഞ പരീക്ഷയുടെ ഉത്തരം അടുത്ത ഒരു ക്ലാസിൽ ചർച്ച ചെയ്യുന്നത് മാർക്ക് കൂട്ടി നോക്കാൻ വളരെ ഉപകാരമായിരിക്കും
👍👍👍
Really very good class.
Thanks🙏🏻🙏🏻🙏🏻
Superb 👍👍
Thanks🙏🙏🙏
Good classes
Thank u so much
Thanks🙏🙏
Very helpful. Thankyou
Thank u🙏🏻🙏🏻
Very good class especially as the new pay revision
Thanks🙏🙏🙏
Thanks a lot 🙏🙏
🙏🙏🙏
വളരെ ലളിത മായി മനസിലാക്കാൻ കഴിയുന്നു. Very very thanks. Kfc യുടെ 5 class കിട്ടി തുടർന്നുള്ള class കൾ തരാമോ.? Ktc class കൾ നൽകുന്നുണ്ടോ? നൽകിയാൽ ഉപകാരമായിരിക്കും.
Exam -ന് മുന്നേ കഴിയുമെന്ന് തോന്നുന്നില്ല🙏🙏🙏
Very good
Thanks
Very good class👍👍
Thanks🙏🏻🙏🏻🙏🏻
Thank you
🙏🙏
Thank you sir 🙏
🙏🙏🙏
Really Good class....
Thanks🙏🙏
Very helpful
Thanks🙏🙏
Last 128/100 വന്നത് clear ആയില്ല.. 28 ശതമാനം DA ആണെന്ന് മനസിലായി, അത് എങ്ങനെ 128/100 ആയി.. ആരെങ്കിലും വ്യക്തമാക്കുമോ
AE കാണുമ്പോൾ Pay revision ന്
മുൻപുള്ള Emoluments എന്നത് ,അപ്പോൾ വാങ്ങിയിരുന്ന ശമ്പളത്തോടൊപ്പം pay revision വേണ്ടി ലയിപ്പിച്ച DA യും കൂട്ടിയ തുകയാണ്. അതിനാൽ ഇവിടെ പഴയ ശമ്പളമായ 68700 നോടൊപ്പം ലയിപ്പിച്ച DAയായ 28 % കൂട്ടിയാൽ മതി.
അതായത് 68700 + 68700 ന്റെ 28%
= 68700 + (68700 x 28 / 100 )
= 68700 x 128/ 100
മനസിലായിക്കാണുമെന്ന് കരുതുന്നു.
[ അല്ലെങ്കിൽ 68700 ന്റെ 28% കണക്കാക്കിയ ശേഷം അതിനോട് 68700 കൂട്ടിയാലും മതിയാകും ].
@@oamniacademy9823 ys .. ഇപ്പൊ വളരെ clear ആയി.. ഇന്ന് ksr higher exam ആണ്.. നിങ്ങളുടെ ചാനൽ മാത്രമേ ഞാൻ follow ചെയ്തിട്ടുള്ളൂ... ksr കൂടിയേ കിട്ടാനുള്ളൂ... നിങ്ങടെ class കൊണ്ട് അതും കിട്ടുമെന്ന് ശുഭ പ്രതീക്ഷയുണ്ട്... thanku...
@@shijup4374 Best wishes
28% aanu DA enn engane manasilaayi?
@@oamniacademy9823 28 % DA aanenn ngane manasilayi?
🎉🎉
🙏🙏
Death case ൽ എങ്ങനെ Average emoluments എങ്ങനെയാണ് Calculate ചെയ്യുന്നത്?
Good class 👍👍
🙏🙏🙏
Very good class.
Thanks🙏🙏🙏
Thanks 👍
🙏🙏🙏
👍
Thanks🙏🙏🙏
16.10.22 ൽ നടന്ന ksr higher ന്റെ ഉത്തരങ്ങൾ പറയാമോ ????
Dcrg യെ കുറിച്ചും commutation of പെൻഷനെ കുറിച്ചും ക്ലാസ്സ് ഉണ്ടോ ma'am
അതെ .... പോസ്റ്റ് ചെയ്യുന്നതാണ്.
നല്ല അവതരണം
Thank u
GOOD class Thanks
Thanks🙏🙏🙏
thanks👌👌
Good class
Thanks🙏🏻🙏🏻
Mam..6th qstnl enganeyan 28%enna value kittith...athayath old emolumentsnte koode layippicha DA..plz clarify
അതെ . ഇക്കാര്യം അതിൽ തന്നെ വിശദമാക്കിയിട്ടുണ്ടല്ലോ.
6th prblm.. അതിൽ എങ്ങനെ 128/100 വന്നത്.. 28% DA എന്നു prblm പറഞ്ഞില്ലാലോ
Super class
Thanks🙏🏻🙏🏻🙏🏻
super......
Thanks
Mem സ്റ്റാഗിനേഷൻ ഇംഗ്രിമെൻ്റ് പെൻഷനിൽ പരിഗണിക്കുമോ?
Super sir
Thanks🙏🙏
DCRG and Family pension Calculation class upload cheyuo Madam.
വരും ദിവസങ്ങളിൽ പോസ്റ്റ് ചെയ്യും.
11 pay revision അനുസരിച്ച് അവസാന മാസത്തെ ശമ്പളം അല്ലേ, പെൻഷൻ കാൽക്കുലേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. AE ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ മേഡം. ?
Please reply to this
പരീക്ഷയിൽ workout ചെയ്യാനുള്ള പേപ്പർ നമ്മൾ കൊണ്ടുപോവാമോ. അതോ അവർ തരുമോ.
Now omr exam
OMR exam ആയതിനാൽ Question pupper ൽ തന്നെ space ഉണ്ടാകും. ആവശ്യമെങ്കിൽ exam hall ൽ ലഭിയ്ക്കും. പേനയും സർക്കാർ പുസ്തകവും ഒഴികെ വാച്ച്, മൊബൈൽ ഉൾപ്പെടെ ഒന്നും exam hall ൽ പ്രവേശിപ്പിയ്ക്കില്ല.
Calculator use chayyamoo??
നല്ല ക്ളാസ് 🙏
🙏🙏🙏
Stagnation increment consider ചെയ്യാമോ
Yes
Question no 1 ൽ period of service 31-8-2016 വരെ കിട്ടില്ലേ 🤔 ആ മാസത്തിന്റെ അവസാനം അല്ലെ retire ആകുന്നതു 🤔
Last question salary calculate chaithath manaailayilla
128/100 engane?
മാഡം
Increment എങ്ങനെ ആണ് കണക്കാക്കുന്നത്.
ജോയിനിന് ഡേറ്റ് 02/02/21
Post :ശാന്തി
DCRG,Commmutation,Family pension ക്ലാസ്സുകൾ ഉണ്ടോ?
coming soon
ഈ ക്ലാസ് കൊണ്ട് KSR എല്ലാ ഭാഗവും തീർന്നോ Madam?
ഇല്ല .... ഏതാനും ഭാഗങ്ങൾ ബാക്കിയുണ്ട്.
KSR Lower ൻ്റെ Answer key ഇടാമോ?
👍
Madam plese add kfc remaining chapters and ktc code
we will try to upload max classes... Thanks
Kar class 21 ennam mathramano upload cheythath. Ini undo
yes.👍
Good 👍👍
🙏🙏🙏
6 th question 128/100 evedenna kittiye..
5 mathe problem mistakundo
Please specify
ഇന്നത്തെ exam answer കീ ido
Hallticket വന്നോ
Hall ticket താങ്കളുടെ പ്രൊഫൈലിൽ ലഭിയ്ക്കും. Please check your profile
മാഡം, ചോദ്യം 6ൽ DA 28 % ആണെന്ന് എങ്ങനെ മനസിലാക്കും? തൊട്ടടുത്ത ചോദ്യത്തിൽ ഇതേപോലെ average emolument കാണാൻ നേരം DA പരിഗണിക്കുന്നില്ലല്ലോ? ഇനി പേ റിവിഷൻ എന്ന് പ്രത്യേകം ചോദ്യത്തിൽ സൂചിപ്പിക്കുമ്പോഴാണോ DA കൂട്ടേണ്ടത്?
Please reply mam
@@chaithrabharathy1061in the first question , it’s about pay revision, in next question , it’s just increment
വിരമിച്ച ജീവനക്കാർക്ക് എന്താ പെൻഷൻ കൊടുക്കാത്തത്
Last question ൽ QS മനസിലായില്ല
ക്ലാസിൽ ഇത് വിശദമാക്കിയിട്ടുള്ളത് ശ്രദ്ധിയ്ക്കുക
dcrg calculation
11 pay കമ്മിഷൻ ആയി ബന്ധപ്പെട്ട class തരുമോ?
Thanks a lot mam ❤️
already uploaded. Please check thePlaylist of our channel🙏🙏
Ksr clas kayinjo
ഏതാനും പോർഷൻസ് ബാക്കിയുണ്ട്.
മുതിര്‍ന്ന പൌരന്മാരുടെ ദേശീയ ഹെല്പ് ലൈന്‍ - വിളിക്കൂ ടോള്‍ ഫ്രീ നമ്പര്‍ 14567 - National Helpline for Senior Citizens Elderline - 14567
Good class
Thank u
👍
Thanks🙏🙏
👍