With immense pleasure and satisfaction I express my sincere gratitude to Oamni Academy. Thankyou Very much madam. I have cleared my KSR and KFC exams in first attempt only by listening to your classes. Thankyou very much madam. Your sincerity and systematicity in preparing classes really needs admiration. Keep going madam. May God bless your venture.
Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏
നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ... ഒരുപാട് നന്ദി!!!!
Oamni academy videos ന് വളരെ വളരെ നന്ദി.പല പ്രാവശ്യം എഴുതി പാസ്സ് ആകാത്ത KSR താങ്കളുടെ വീഡിയോ മാത്രം പല വട്ടം ശ്രദ്ധിച്ചു പഠിച്ചു ജയിച്ചു.department test audio കളിൽ No.1 ആണ് oamni.Thanks a lot for the effort you have put in preparing the(most relevant) questions.
njan KSR higher ee thavana pass ayi...oamni academy yude KSR class elam youtube nokki kandu ......notes create cheythanu njan padichatu.....oamni academy yude class matram mati ee paper clear cheyuvan...thanks a lot🙏🙏
ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻
Heartly thanks to team Oamni....a way of teaching that can transform the hardship of mind which is created by other complicated class through the simple way of exchanging makes relaxation and peace of mimd deserves atmost acknowledgment, appreciation, gratitude etc.... Thanks for ur priceless effort❤
മാഡം ഞാൻ 53 വയസായ ഒരു LD ക്ലാർക്കാണ് എന്നെ ഒബ്ലി ഗേറ്ററി ടെസ്റ്റ് എഴുതുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു ആയതിൻ്റെ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട് എന്നാൽ ഇപ്പോൾ obligatory Test പാസായാലേ UD ആക്കു എന്നു പറയുന്നു. അതനുസരിച്ച് ഞാൻ Alc Test ലോവും ഹയറും എഴുതി 8 പരിക്ഷകൾ. എൻ്റെ വീട്ടിൽ നിന്നും 62 കി.മി ദൂരെ ആയിരുന്നു centre '4.30 വീട്ടിൽ നിന്നു പോയി യാണ് ഞാൻ Test എഴുതിയത്. 4 ഹയ റോ 4 ലോവറോ പാസായാലും എനിക്ക് UD ആകാൻ കഴിയുമല്ലോ അല്ലെങ്കിൽ 4ലും കൂടി ലോവ റോ ഹയ റോ പാസായാലും പോരെ? അങ്ങിനെയെങ്കിൽ എനിക്ക് ഈ 8 Test നുംTA യും duty യും ഒരു പ്രാവശ്യമെങ്കിലുംതരേണ്ടതല്ലേ?
ഞാൻ ഒരു ഹൈയ്യർ സെക്കൻഡറി കംപ്യൂട്ടർ അദ്ധ്യാപകനായി ജോലി നോക്കുന്നു. എനിക്ക് ബി.എഡ് ഇല്ല. എംസിഎക്എകാരണാണ്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായി, ഇപ്പൊൾ 25 വർഷം സർവീസ് ഉണ്ട്. എനിക്ക് പ്രിൻസിപ്പൽ പോസ്റ്റിൽ അപേക്ഷിക്കാൻ അർഹിക്കുന്നു . എനിക്ക് പറ്റുമോ?
Introduction to Indian govt Accounts audit ൻ്റെ ഒരു ക്ലാസ് മറ്റൊരു ചാനലിൽ കണ്ടു. ക്വസ്റ്റ്യൻ ആൻസർ എഴുതിവച്ച് വായിക്കുന്നു. ഒരു പിടിയും കിട്ടിയില്ല. അപ്പോഴാണ് ഓമ്നി അക്കാഡമിയുടെ വളരെ വ്യക്തമായി ആർക്കും മനസിലാവുന്ന രീതിയിൽ മാഡം ക്ലാസ് എടുക്കുന്നതിൻ്റെ മൂല്യം മനസിലായത്. മുകളിൽ പറഞ്ഞ വിഷയം കൂടെ ഓമ്നി അക്കാഡമി ഉൾപ്പെടുത്തണം. തിരഞ്ഞിട്ട് കിട്ടിയില്ല. ഹൃദ്യമായ ക്ലാസുകൾ ജീവനക്കാർക്ക് നൽകുന്ന അക്കാഡമി ക്കും ടീച്ചർക്കും അഭിനന്ദനങ്ങൾ
Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....
Oamni അക്കാദമിയുടെ ക്ലാസുകൾ ഫുൾ കേട്ടിട്ട് ആണ് ksr lower exam എഴുതിയത്. വേറെ ഒന്നും നോക്കിയില്ല.പാസ്സാകും എന്ന് ഉറപ്പുണ്ട്.പ്രോബ്ലംസ് ഒരെണ്ണം ചോദിച്ചുള്ളൂ. Tnku❤️.കേൾക്കാൻ interest ഉള്ളതുകൊണ്ട് ആണ് പഠിക്കാൻ സാധിച്ചത്. Thnks a lot🙏
Department Test ലോവറും ഹയറും എല്ലാ പേപ്പറുകളും ആദ്യ ചാൻസിൽ തന്നെ പാസ്സായി. ഈ ചാനലിലെ ക്ലാസുകൾ വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഒരു പാട് നന്ദി
congrats👍🙏
Great..
Vere enthokke materials use cheythu study cheyyan..?
Books എവിടെ നിന്നാണു വാങ്ങിയത്?
Higher pass ആകുന്നതു കൊണ്ടുള്ള ഗുണം enthanu? Please reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@aswathycs4657 head clerk avan higher venam athu mathi
Congrats... Chechi ithile class mathrame nokiyullo... Vere text book onum nokiyille
I passed July 2023 departmental test KSR..... first chance..... ... I used this you tube classes... Thanks a lot...
Well done,🙏🙏
ഗുഡ് പ്രസന്റേഷൻ കേട്ടുകൊണ്ടിരിക്കാൻ തോന്നും ഒരു മടുപ്പും ഇല്ല താങ്ക്സ് mam ഗോഡ് ബ്ലെസ് u🙏🙏
Thank you🙏🙏
With immense pleasure and satisfaction I express my sincere gratitude to Oamni Academy.
Thankyou Very much madam. I have cleared my KSR and KFC exams in first attempt only by listening to your classes. Thankyou very much madam. Your sincerity and systematicity in preparing classes really needs admiration. Keep going madam. May God bless your venture.
Super
🙏
നല്ല ക്ലാസ് 👍💐! മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും, സ്പുടമായ ശബ്ദവും! 🤝👌
🙏🏻
Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏
Thanks a lot
🙏
നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ...
ഒരുപാട് നന്ദി!!!!
Thank u so much🙏
Sir ethu department aanu
Thanks a lot oamni academy, i cleared my departmental tests. Very good classes .
Congrats👏👏
Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.
🥰
KSR ഹയറും ലോവറും കിട്ടി. ക്ലാസുകൾ വളരെ അധികം ഉപകാരപ്പെട്ടു. നന്ദി
Congrats👋👋🥰🙏
Oamni academy videos ന് വളരെ വളരെ നന്ദി.പല പ്രാവശ്യം എഴുതി പാസ്സ് ആകാത്ത KSR താങ്കളുടെ വീഡിയോ മാത്രം പല വട്ടം ശ്രദ്ധിച്ചു പഠിച്ചു ജയിച്ചു.department test audio കളിൽ No.1 ആണ് oamni.Thanks a lot for the effort you have put in preparing the(most relevant) questions.
Congrats👏👏🙏
Passed the examination. Thank you for uploading the Best videos on the Topic 👍
Mam department examsu o/d allowed alle from office or should we take leave and appear?
Thanku so much passed KSR with ur classes
ഒമിനി അക്കാഡമിയുടെ KSR ക്ലാസുകൾ കൃത്യമായി കണ്ടു. Lower പരീക്ഷയും higher പരീക്ഷയും പാസ്സായി. ഒത്തിരി നന്ദിയുണ്ട്.🙏🏻
Congrats
Ee playlist motham noki poi ,2023 july exam ezhuthi 76 ennam attend cheythu..pass mark kittum..sure .. thank you oamni
Congrats🙏
@@oamniacademy9823 thanks🥰
മേഡം ,ഇന്ന് എഴുതിയ KSRപരീക്ഷ വളരെ എളുപ്പമായി . നന്ദി
👍🙏🙏
ഒരുപാട് സന്തോഷം.വളരെ ഉപകാരമായി ക്ളാസുകൾ.സ്നേഹം💕
Thanks🙏🙏
njan KSR higher ee thavana pass ayi...oamni academy yude KSR class elam youtube nokki kandu ......notes create cheythanu njan padichatu.....oamni academy yude class matram mati ee paper clear cheyuvan...thanks a lot🙏🙏
Congrats 👏👏👏
@@oamniacademy9823 thank you 🙏
ഇന്ന് exam ആയിരുന്നു. Thank you mam.It was easy 🎉
🥰👏👏
Question malayalam /english
മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ട്
Thank you mam,oamini accademy yude class mathram ketu kond poyi,nalla mark itan sadhichu,thank you very much
Thank you sooo much oamni academy. Exams were easy. Its only bcoz of your classes.
Thanks🙏🙏
Thanks for omni academi. Account test lower passed in third attempt. Thanks once again for your well support 🙏🏻🙏🏻🙏🏻
🙏
Thank you very much omni acadamy
Passed kSR &KFC only with your vidios. I passed in my first attempt. My big salute &grattitude to omni acadamy.
Congrats👏👏
പകരം വയ്ക്കാനില്ലാത്ത ക്ലാസുകൾ ആണ് omni അക്കാഡമിയിലെ ക്ലാസുകൾ എന്നെ വിജയത്തിൽ എത്തിച്ചു ഇപ്പോൾ പ്രൊമോഷനും ലഭിച്ചു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏
Congrats 👏👏🥰
ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻
Books വാങ്ങിയിരുന്നോ??
നമസ്കാരം മാം, മാഡത്തിൻ്റെ ക്ലാസ്സുകൾ മാത്രം കേട്ടു, Book refer ചെയ്യാതെ തന്നെ First chance ൽ തന്നെ exam Pass ആകാൻ സാധിച്ചു. ഒരുപാട് നന്ദി🙏🙏
Congrats👍🙏
Dept test passayi . Thankyou OAMNI academy
Thank you
Was able to pass the department test in the first appearance itslef
Passed both papers in 1st chance.. thank you so much..
Well done🥰🙏
Good class. Awaitng for more classes
🙏🏻
Heartly thanks to team Oamni....a way of teaching that can transform the hardship of mind which is created by other complicated class through the simple way of exchanging makes relaxation and peace of mimd deserves atmost acknowledgment, appreciation, gratitude etc.... Thanks for ur priceless effort❤
Thank u🙏🙏
ഞാൻ 2022- ലെ department test - വിജയിച്ചു.
Omni Academy യുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമായി.
Thanks a lot
Congrats👏👏
Books Vangiyirunno
Very good.....thanks a lot ...teacher
Thank u🙏🏻🙏🏻🙏🏻
Valare nalla class. Ellam clear ayit manassilyi.. thanku soo muchhhh❤️❤️❤️🙏
🙏🙏
Hello Sir.. I have a doubt how can i clear it
Super class mam .thanku so much.expecting more classes
🙏🏻
Was able to pass KSR and KFC for executive officers due to your classes. Thank you Oamni academy 🙏
🙏
Njan first attempt l thanee ksr vijayichu orupad thanks
Congrats👏👏
Good class
Any idea regarding January 2021 departmental test
Auguest 4 ആണ് അപേക്ഷിക്കാനുള്ള last date.
ruclips.net/video/tQaZsinFeHI/видео.html
Great thanks Madam! മാഡത്തിന്റെ KSR ക്ലാസ്സ് കേട്ടിട്ടാണ് ഞാൻ KSR പാസ്സ് ആയത്
Congrats👍🙏
Higher exam kazhinju.nannayi ezhuthi.thanks alot
Congrats👍👍
മാഡം ഞാൻ 53 വയസായ ഒരു LD ക്ലാർക്കാണ് എന്നെ ഒബ്ലി ഗേറ്ററി ടെസ്റ്റ് എഴുതുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു ആയതിൻ്റെ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട് എന്നാൽ ഇപ്പോൾ obligatory Test പാസായാലേ UD ആക്കു എന്നു പറയുന്നു. അതനുസരിച്ച് ഞാൻ Alc Test ലോവും ഹയറും എഴുതി 8 പരിക്ഷകൾ. എൻ്റെ വീട്ടിൽ നിന്നും 62 കി.മി ദൂരെ ആയിരുന്നു centre '4.30 വീട്ടിൽ നിന്നു പോയി യാണ് ഞാൻ Test എഴുതിയത്. 4 ഹയ റോ 4 ലോവറോ പാസായാലും എനിക്ക് UD ആകാൻ കഴിയുമല്ലോ അല്ലെങ്കിൽ 4ലും കൂടി ലോവ റോ ഹയ റോ പാസായാലും പോരെ? അങ്ങിനെയെങ്കിൽ എനിക്ക് ഈ 8 Test നുംTA യും duty യും ഒരു പ്രാവശ്യമെങ്കിലുംതരേണ്ടതല്ലേ?
I have passed all departmental exams.
Thanks omni academy.
Congrats👏👏
Book vangiyirunno??
Nice presentation. Excellent class.
Thanks🙏🙏🙏
മുഴുവൻ ക്ലാസ് ഉം ഉണ്ടോ ഇതിൽ ഫോൺ no ഒന്ന് ഇതിൽ add ചെയ്യുമോ. വേറെ ക്ലാസിനു പോകാതെ കിട്ടുമോ
Yes. ഉറപ്പായും കിട്ടും.
Thanks a lot..I passed my today's ksr exam
very good class....better presentation. Thanks
🙏🏻
Lower n higher probation declare cheyathe ezhuthan sadhikumo...atho lower matre patullo
Hi mam സൂപ്പർ ക്ലാസ്സ് സൂപ്പർ സൗണ്ട് 🙏
Thank you🙏
മാഡം ഞാൻ റവന്യൂ ഡിപ്പാർട്മെന്റ് ആണ് ഞാൻ ഏതൊക്കെ ടെസ്റ്റ് എഴുതണം എന്ന് ഒന്ന് പറഞ്ഞു തരുമോ 🙏🏻.
ഞാൻ ഒരു ഹൈയ്യർ സെക്കൻഡറി കംപ്യൂട്ടർ അദ്ധ്യാപകനായി ജോലി നോക്കുന്നു. എനിക്ക് ബി.എഡ് ഇല്ല. എംസിഎക്എകാരണാണ്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായി, ഇപ്പൊൾ 25 വർഷം സർവീസ് ഉണ്ട്. എനിക്ക് പ്രിൻസിപ്പൽ പോസ്റ്റിൽ അപേക്ഷിക്കാൻ അർഹിക്കുന്നു . എനിക്ക് പറ്റുമോ?
Thank you so much ❣️ today is my exam
all the best👍
Passed ksr and mop. Could we have pwd classes. Please
🙏🙏👍
Thank you oamni academy passed ksr thanks alot🙏🙏🙏
ക്ലാസ്സുകൾ നന്നായിരുന്നു.
കണ്ടിരുന്നു...
ടെസ്റ്റ് കിട്ടി.
Thanks
Thanks🙏🙏
very good class .Thank you madam
Thanks🙏🙏
സൂപ്പർ താങ്ങിയുവാണ് നിങ്ങളുടേത്
🙏
Class super.only one prob.faagam alla bhagam.ennu parenju seelikuka
👍👍
ഇതിൽ previous question no 6 ഒന്നുകൂടി ചെക് ചെയ്യാമോ
ഫാഗം അല്ല ഭാഗം എന്നു ഉച്ചരിക്കണം
ഫാഗം അതാണ് ശരി
Introduction to Indian govt Accounts audit ൻ്റെ ഒരു ക്ലാസ് മറ്റൊരു ചാനലിൽ കണ്ടു. ക്വസ്റ്റ്യൻ ആൻസർ എഴുതിവച്ച് വായിക്കുന്നു. ഒരു പിടിയും കിട്ടിയില്ല. അപ്പോഴാണ് ഓമ്നി അക്കാഡമിയുടെ വളരെ വ്യക്തമായി ആർക്കും മനസിലാവുന്ന രീതിയിൽ മാഡം ക്ലാസ് എടുക്കുന്നതിൻ്റെ മൂല്യം മനസിലായത്. മുകളിൽ പറഞ്ഞ വിഷയം കൂടെ ഓമ്നി അക്കാഡമി ഉൾപ്പെടുത്തണം. തിരഞ്ഞിട്ട് കിട്ടിയില്ല. ഹൃദ്യമായ ക്ലാസുകൾ ജീവനക്കാർക്ക് നൽകുന്ന അക്കാഡമി ക്കും ടീച്ചർക്കും അഭിനന്ദനങ്ങൾ
Thanks Miss. Useful one
🙏🙏
How many Official Duties can a Higher secondary teacher avail?
MOP class ഞാൻ കണ്ടിരുന്നു
Exam നന്നായി എഴുതാൻ സാധിച്ചു
Thanks🙏🙏
Thnq so much ma'am ❤❤
🙏🙏
I jhave doubt ,at present I am working in Civi Supplies department can I apply for department test of other department like Education etc
please reply
ഒരു ഗവ: ജീവനക്കാരന് ഏത് ടെസ്റ്റിന് വേണമെങ്കിലും അപ്ലൈ ചെയ്യാം...... പക്ഷേ അതത് ഡിപ്പാർട്ടുമെന്റിൽ വർക്ക് ചെയ്താലേ അത് കൊണ്ട് ഗുണമുണ്ടാകൂ.
Njan department test Lower ella paperum pass ayi KSR paper nu E class enikku help ayi
Congrates👍
KSR examinu kondu pokan pattunna amendmentinte pdf undo...
No
Very usefull. Thank you
🙏🙏
ഗുഡ് ക്ലാസ്സ്. 👍👍👍👍👍👍👍👍👍👍❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏
Lgs in judicial department, education department ലേക്ക് മാറ്റം സാധ്യമാണോ
Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....
👍
Passed KSR higher.... Thanks a lot 😊😊
🙏🙏🙏👍
മാം എനിക്കു ഒബ്ലി ഗേറ്ററി ടെസ്റ്റിന് വീട്ടിൽ നിന്നും 60 കി.മി. ദൂരെ രാവിലെ 7 മണി മുതൽ 8.30 വരെ ആയിരുന്നു എനിക്ക് Testദിവസം duty കിട്ടുമോ?
Yes👍
Thank you oamini academy passed ksr higher first chance❤❤❤❤
Oamni അക്കാദമിയുടെ ക്ലാസുകൾ ഫുൾ കേട്ടിട്ട് ആണ് ksr lower exam എഴുതിയത്. വേറെ ഒന്നും നോക്കിയില്ല.പാസ്സാകും എന്ന് ഉറപ്പുണ്ട്.പ്രോബ്ലംസ് ഒരെണ്ണം ചോദിച്ചുള്ളൂ. Tnku❤️.കേൾക്കാൻ interest ഉള്ളതുകൊണ്ട് ആണ് പഠിക്കാൻ സാധിച്ചത്. Thnks a lot🙏
Good class, Exam start cheyyum munbu muzhuvan class nalkamo?
Let's try our best
Very helpful class... thanku
Thanks🙏🏻🙏🏻
Super classes👌👌👌
വളരെ നല്ല ക്ലാസ്സ്. നന്ദി.
🙏🏻🙏🏻
What is d meaning of substantive vacancy?
Lean ഇല്ലാത്ത post
Thank you Mam..... Thanks a lot...
🙏🙏🙏
നല്ല അവതരണം. 😍🥰👍🙏 super class mam
🙏🙏
എനിക്ക് oamni അക്കാഡമി mop പഠിച്ചു 70മാർക്ക് കിട്ടി thankyou mam
Congrats, 👏👏👏
Super classes...It is very helpful
Is there any classes for KTET
Thanks🙏🙏
Good presentation..
🙏🏻🙏🏻
Good class & good presentation 👍
Thanks🙏🙏🙏
KSR ന്റെ ബാക്കി ക്ലാസുകൾ കൂടി ചെയ്യാമോ. ഈ ക്ലാസ്സ് super ആയിരുന്നു. Best wishes 👌👌👌
2 ക്ലാസുകൾ കൂടെ ഇട്ടിട്ടുണ്ട്. ബാക്കി ക്ലാസ്സുകൾ ഉടൻ പ്രതീക്ഷിക്കാം.
Excellent presentation...thanks..
🙏🏻
Super class
🙏🏻
Good presentation
Thanks🙏
class super anne, sound nalla kuravaa
Oamni KER CLASS cheythittille?
No
KSR LOWER AND HIGHER PASSED. THANK YOU SO MUCH ❤
Books vanganam ennundo
Video Nokki padichal mathio
Thank uuu soo much madam ksr pass aaayiii
Congrats 👏👏👏
വളരെ നല്ല ക്ലാസ്
Thanks🙏🙏🙏
Super class.... 👍🏻
Govt employees ന് കൃഷിയിൽ നിന്ന് വരുമാനം നേടുന്നതിന് പ്രശ്നം ഉണ്ടോ? ഒരു agricultural product ന് brand name കൊടുത്ത് market ചെയ്യാൻ സാധിക്കുമോ
As per kerala State Subordinate Service Rules it can not be possible
@@oamniacademy9823 അതിൻ്റെ rule/order എവിടുന്നാ കിട്ടാ
@@sreekanthkm9963 അംഗീകൃത bookstall കളിലും govt. Press കളിലും ലഭിക്കും.
Mam... Thank u so much for this effective illustration...
Thanks🙏🏻🙏🏻
.
Me ksr passavum.50 marku kittum
21 classum 2 times ktu. Prev qn paperum. Pinne putiya pay revisionqns illayirunu. Text nokatae tanne passavum.1and ahalf hr matiyayi x am attendu cheyyan 4 perku channel suggestum cheytu.
Congrats👍👍
Madam
Exam very easy
Thanks 🙏🙏🙏🙏🙏🙏
Class വളരെയേറെ ഉപകാരപ്പെട്ടു.
Kerala treasury code udane upload cheyyu plz before exam,your class is very helpful
ഇത്തവണത്തെ Exam ന് മുന്നേ കഴിയുമെന്നു തോന്നുന്നില്ല🙏🙏
ഇത്തവണത്തെ Exam -ന് മുന്നേ കഴിയുമെന്ന് തോന്നു ന്നില്ല🙏🙏