നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ... ഒരുപാട് നന്ദി!!!!
Introduction to the Indian Government Accounts and audit (paper III) The Kerala Treasury Code (paper IV) ഈ രണ്ടു Paper ന്റെയും class കളും കൂടി upload ചെയ്യാമോ വളരെ നല്ല class ആണ് പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
ആദ്യം കാര്യങ്ങൾ ലളിതമായി വിശദീകരിക്കുകയും പിന്നീട് മുൻകാല ചോദ്യപേപ്പറുകൾ സോൾവു ചെയ്യുകയും ചെയ്യുന്ന രീതി വളരെ ഫലപ്രദമാണ്. ശബ്ദം വളരെ ആകർഷകമാണ്. പ്രത്യേകിച്ച് അവസാനത്തെ ' Thank yoy'☺️☺️👏👏👏
(20/12) X month എന്ന ക്രമത്തിൽ ലഭിക്കും. Office head ന് തന്റെ ഡിസ്ക്രീഷനറി power ഉപയോഗിച്ച് വേണമെങ്കിൽ 20 CL ഉം അനുവദിക്കാം. CL മായി ബന്ധ പ്പെട്ട ക്ലാസ് ചെയ്തിട്ടുണ്ട്. അത് കേൾക്കുക .🙏🏻
നന്നായി വിശദമായി ക്ലാസ് നൽകുന്നു,,കാണുന്നവർക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും,,,
കേട്ടതിൽ വെച്ച് വളരെ നല്ല ക്ലാസ്സ്.... മലയാളത്തിൽ വിശദീകരണം അത് kidu
Thank u🙏🏻🙏🏻🙏🏻
നല്ല ക്ലാസാണ്,വിശദീകരണങ്ങൾ എളുപ്പം കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
Thanks🙏🏻🙏🏻🙏🏻
Dear Oamni Academy, heartfelt thanks for instrumental support leading to my success in the KSR exam.
🥰
Very good presentation,thanks alot
വളരെ നന്ദി അങ്ങയുടെ ഈ ഉദ്യമത്തിന് ദൈവം അനുഗ്രഹിക്കട്ടെ
🙏🏻🙏🏻😊
Thank you mam. The best Departmental classes that I heard 🙏
Thanks 🙏🙏🥰
Q
എത്രയൊക്കെ ക്ലാസ് കേട്ടിട്ടും മനസ്സിലാകാത്ത കാര്യം മാമിന്റെ ക്ലാസ് കേട്ടപ്പോൾ ക്ലിയറായി ഒരു കോടി പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു
Thanks🙏🙏🙏
നല്ല ക്ലാസ്സ്.വളരെ വ്യക്തവും,എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും
Thanks🙏
Super ക്ലാസ്സ് നല്ലത് പോലെ മനസ്സിലാകുന്നുണ്ട് thanku madam 🙏
Thanks🙏
നന്നായിരിക്കുന്നു...
Simple presentation
Thanks🙏🙏🙏
Today I got an idea about EL.Iam so happy.Thankyou.
Thanks🙏🙏👍
യൂട്യൂബിൽ ഈ വിഷയത്തിൽ ഞാൻ കണ്ട മറ്റ് എല്ലാ ക്ലാസുകളെക്കാളും നല്ലതു oamni academy യുടെയായീ തോന്നി.
Thank you so much ❤️
വളരെ വളരെ ശരിയാണ് Thank mam
Rules are godsum 👌
..
Clean explanations... Good 👍🏻and thanks
Thanks🙏🏻🙏🏻🙏🏻
Thank you madam. Best class🌹🌹🌹
🙏🏻
വളരെ മനോഹരമായ ക്ലാസ്സ്
നന്നായി മനസ്സിലാകുന്നുണ്ട്
Thanks🙏🙏
Very interesting classes …thank you….
Thanks🙏🙏🙏
Kindly give the GO for terminal leave surrender of EL to PTS for 120 days
very clear,really appreciate your communication skill
🙏🏻🙏🏻
@Suma Joseph Thanks 🙏
നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ...
ഒരുപാട് നന്ദി!!!!
Thank you so much🙏
ക്ലാസ്സ് ബോറടിക്കുന്നേയില്ല, സൂപ്പർ ക്ലാസ്സ് 👍👍👍
🙏🏻
Awaiting for more classes.......
Thanks🙏🏻🙏🏻
Good class. One request- introduction to the indian govt accounts & Audit class not available, available this class also
👍
Verb good class. Thank you.
🙏🙏
thanks madam, vendum nalla classukal prathekshikkunnu..
തീർച്ചയായും ഉണ്ടാകും.
നല്ല ക്ലാസ്സ്. Congrats 🙏🏼👍🌹
Thanks🙏🏻🙏🏻
I have passed both papers of executive officer's test with your help. Thanks a lot
Very good class mam thank u
Thanks🙏🙏🙏
വളരെ നല്ല ക്ലാസുകൾ. വളരെ നന്ദിയുണ്ട് 👍👍👍
Thanks🙏🏻🙏🏻
Super class dedicated explnation
Thank U🙏🙏🙏
Good presentation mam thank u so much
🙏🙏
Nice presentation
🙏🙏
Thanks for explanation
🙏🙏🙏
Thanks mam👍🏻
Good class
🙏🙏🙏
Introduction to the Indian Government Accounts and audit (paper III)
The Kerala Treasury Code (paper IV)
ഈ രണ്ടു Paper ന്റെയും class കളും കൂടി upload ചെയ്യാമോ
വളരെ നല്ല class ആണ്
പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
Sure🙏
Super
ഒത്തിരി പ്രയോജനം ചെയ്യുന്ന class🙏🏼🙏🏼🙏🏼
🙏🏻🙏🏻
Which authors books good for reference KSR? Please reply.
please contact authorised bookstalls. Only Govt. books are allowed in the examination hall.
Very good class madam...
What a wonderful presentation..👍👍🌹🌹
Thanks🙏🏻🙏🏻🙏🏻
@@oamniacademy9823 . Pm p
I shared it to my friends
Thanks🙏🙏👍
Mam...contingent employees EL surrender per year 15 alle?
തികച്ചും മാതൃകാപരവും അനുകരണനീയുമായ ക്ലാസ്സ് . വളരെ നന്ദി ☺️💯💯💯
Thanks🙏
ആദ്യം കാര്യങ്ങൾ ലളിതമായി വിശദീകരിക്കുകയും പിന്നീട് മുൻകാല ചോദ്യപേപ്പറുകൾ സോൾവു ചെയ്യുകയും ചെയ്യുന്ന രീതി വളരെ ഫലപ്രദമാണ്. ശബ്ദം വളരെ ആകർഷകമാണ്. പ്രത്യേകിച്ച് അവസാനത്തെ ' Thank yoy'☺️☺️👏👏👏
an error i think,for vacation staff duty of 60 day avail 3 E/L ?
thanks madam .very good class
Thank you🙏🏻🙏🏻🙏🏻
Madam.. Please check last question..@ retirement EL taken 300 alle madam
Thanks very useful
🙏🙏
Thank You Madam Best Class
Thanks🙏🏻🙏🏻
Good class. Thanks a lot🙏🙏
Thanks🙏🏻🙏🏻🙏🏻
Supr class..... 🙏🙏 thank u mam
PWD A code, D code ക്ലാസുകൾ കിട്ടുമോ
നല്ല ക്ളാസ് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു.
🙏🏻🙏🏻
നല്ല, ക്ലാസ്, madom 🙏
Thanks🙏🙏
Revenue paper class idumo madam...
account test ക്ലാസുകൾക്ക് ശേഷം ശ്രമിയ്ക്കാം
Part time contigent EL 15 days അല്ലെ ഉള്ളൂ one year surrender
Ma 'am 1 doubt Part time employes maximum no: of E. L maybe granted at a time എത്രയാണ്?
15
classes are excellent
Thanks🙏🙏🙏
Thankyou for the class
Thanks🙏🙏
Very good class mam 23:36
Thanks🙏
How can i get all KSR class one by one
ചാനലിൽ -KSR playlist create ചെയ്തിട്ടുണ്ട്. അതിൽ KSR - ക്ലാസ്സുകൾ upload ചെയ്തിട്ടുണ്ട്.🙏🙏
Very very good class.
Thanks🙏🙏🙏
Thank u mam . Best class
Thanks🙏🏻🙏🏻
വളരെ നല്ല ക്ലാസ്സ്
നന്നായി മനസ്സിലാവുന്നുണ്ട്.2022 ജനുവരി exam ന് വേണ്ടി പഠിക്കുന്നു 🙏👍
Thanks🙏🥰
Veryuseful class. Thankyou mam. One request,
Introduction, ന്റെ ക്ലാസ്സ്‌കൂടിലഭിക്കുമോ? Mam
Thank you Mam.. Cristal clear 👌
Thanks🙏🏻🙏🏻🙏🏻
Nice class madam tq🥰
🙏🏻
Superb class
Thanks🙏🏻🙏🏻
EL round cheithu edukan patumo? Fractions use cheyyande
കാര്യങ്ങൾ കോംപ്ലിക്കേഷൻസ് ഇല്ലാതെ മനസിലാക്കാൻ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് എന്നത് ക്ലാസിൽ സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധിയ്ക്കുക
Very useful thank you
Very useful
Thanks🙏🏻🙏🏻
Best class
Nice video
Thanks🙏🙏
Class sooooooopper.... wishing classes for all papers... very simple presentation
Thanks a lot🙏🙏
Thanks Madam👍
🙏🙏
Innu kfc hirgher arunu.. Bhyankara padarunnu.. Padichathonnum vannilla
Thanks maam 👍🏻 It is a gd class for all, especially for beginners.... The rules explained you - is clear, and in simple lg. 🌹
Most welcome 😊
@@oamniacademy98238ùaaaa
@@oamniacademy9823qqqqqqqqqq1qq111qqqqq1qQ1112
👍👍👌👌good class
Kerala Education Act and rules കൂടി ഇങ്ങനെ ചെയ്യാമോ
Account test ന്റെ ക്ലാസ്സുകൾക്കു ശേഷം തീർച്ചയായും ശ്രമിക്കാം🙏🏻🙏🏻
.
റെക്കോർഡഡ് ക്ലാസ്സ് ഫിനാൻഷ്യൽ കോഡും KSR ഉം recorded ക്ലാസ്സ് കിട്ടാൻ എന്താണ് മാർഗ്ഗം
youtube ക്ലാസ്സുകൾ മാത്രമേ ഇപ്പോ ഉള്ളൂ
Supper class
Supper class
Thanks
சிறப்பான வகுப்பு👍
Orupad ubakarapedunnud eee class
Thanks🙏🙏
നല്ല ക്ലാസ്സ് 👍
Thanks🙏🙏
Thank you madem... 🙏
Thanks🙏🙏
Good class
🙏🏻
19 question ?
Baki cls kudi idamoo
Njan july il clerk aayi join cheythu
Enik etra casual leave edukan pattum
(20/12) X month എന്ന ക്രമത്തിൽ ലഭിക്കും. Office head ന് തന്റെ ഡിസ്ക്രീഷനറി power ഉപയോഗിച്ച് വേണമെങ്കിൽ 20 CL ഉം അനുവദിക്കാം. CL മായി ബന്ധ പ്പെട്ട ക്ലാസ് ചെയ്തിട്ടുണ്ട്. അത് കേൾക്കുക .🙏🏻
മാഡം 30 ദിവസത്തെ EL സറണ്ടർ ചെയ്യുന്നതിന് class 3 യെന്നോ class 4 ന്നോ ഉള്ള വ്യത്യാസം ഉണ്ടോ
Really. This class is very useful... 👍👍
Thank u so much🙏🙏
Exam date enna
Thank u mam ❤️ കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
Thanks🙏🏻🙏🏻
Super class veendum pratheekhikunu
@@oamniacademy9823 KTC ഉണ്ടോ മാം
👍thankyou.... 🙏🙏
Thanks🙏🙏
സൂപ്പർ ക്ലാസ്
Thanks🙏🙏
Class 2 link?
ruclips.net/channel/UCjG59NJL5Y3pb7D99g-1wpw
This is the link of our channel. Please check our playlist for more classes.🙏🏻🙏🏻
കേരളത്തിന് പുറത്തു പോവണമെങ്കിൽ ഹെഡ് quarters ൽ നിന്നും പെർമിഷൻ എടുക്കേണ്ടതുണ്ടോ
സ്വകാര്യ ആവശ്യങ്ങൾക്കാണെങ്കിൽ, രാജ്യത്തിനു പുറത്തു പോകണമെങ്കിലാണ് permission വേണ്ടത്.
Super class ✌️✌️✌️✌️
Thanks🙏🙏
Good madam🙏🙏🙏
🙏🏻🙏🏻
Best class. Simple method. Thank you
Thank you ma'am.ksrന്റെ തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
ഉടനെ ഇടുന്നതാണ്.
Thankuu so much.ithuvarae enikku kittiya classukalil ettavum nalla class
🙏🏻🙏🏻
Thank you mam
🙏🙏
Good class mam.. ഇനിയും ഇതുപോലെയുള്ള നല്ല ക്ലാസുകൾ പ്രതീക്ഷക്കുന്നു...
👍
Paternity leave 15 days ആക്കിയോ ?
പുതിയ Pay revision order -ൽ കണ്ടില്ല
ഇല്ല. 10 days തന്നെയാണ്.