Sir, ഒരു സംശയം. ഞാൻ 59300-120900 scale ൽ 85000രൂപ ശമ്പളം വാങ്ങി ജോലി ചെയ്തു വരവേ 31/05/2023ഇൽ റിട്ടയർ ചെയ്തു.42100രൂപ ബേസിക് പെൻഷൻ വാങ്ങുന്നു. ഇപ്പോൾ ഒരു സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു ട്രസ്റ്റിൽ 67300-123700രൂപ scale ഉള്ള പോസ്റ്റിൽ കോൺട്രാക്ട് ബേസിസിൽ നിയമനം കിട്ടി. Basic remuneration മാത്രമേ ഉള്ളു. ഒരു allowance ഉം ഇല്ല. എന്റെ remuneration എത്ര രൂപയിൽ നിർണായിക്കാം. പുതിയ scalile മിനിമം ലഭിക്കില്ലേ? 11:07
സർ, നവംബർ 10 ന് (2024) 20 വർഷം സർവീസ് പൂർത്തിയാക്കേണ്ട ആൾ, ഒരു അപകടം മൂലം ഒക്ടോബർ 1 മുതൽ നവംബർ 29 വരെ LWA (with M C) എടുത്തു. ആൾക്ക് ഇപ്പോൾ VRS ന് അപേക്ഷിക്കാമോ? അതോ 20 വർഷം തികയാൻ ജനുവരി 10 വരെ കാത്തു നിൽക്കണോ?
എനിക്ക് കൃഷി വകുപ്പിൽ കൃഷി ഓഫീസർ ആയി 4വർഷവുംവിദ്യാഭ്യാസ വകുപ്പിൽ( VHSE ) അധ്യാപിക ആയി 17 വർഷവും സർവീസ് ഉണ്ട്. രണ്ട് വകുപ്പിലും കൂടെ 21 വർഷം സർവീസ് ഉണ്ട്. എനിക്ക് VRS എടുക്കാൻ പറ്റുമോ?
സാർ 17 വർഷം സർവീസ് ഉള്ള ഒരു ക്ലാർക്ക്. റിട്ടയർമെന്റ് തിയ്യതി 31.05.2025 ആണ്. ക്രഡിറ്റിൽ മറ്റു അവധികൾ ഇല്ല. അയാൾക്ക് LWA എടുത്തു കൊണ്ട് LPR aayi റിട്ടയർ ചെയ്യാൻ സാധിക്കുമോ.
സാർ, ഡിപ്പാർട്മെന്റ് ടെസ്റ്റുകളെ ക്കുറിച്ച് ഒരു ബ്രിഫ് ഐഡിയ തരാമോ? ഞാൻ ആദ്യമായാണ് സെർവിസിൽ കയറുന്നത്, LD ക്ലാർക്ക് ആണ്. എങ്ങനെ അപേക്ക്ഷിക്കണം, എപ്പോൾ എക്സാം ഡീറ്റെയിൽസ് pls
Exam dates are fixed by PSC. Usually the exams are conducted twice a year, in January and July. You can write both lower and higher together, if you are prepared. If you want syllabus, please WhatsApp me.
Sir, Our PTS has expired when he had a total of 8 yrs 10 months 29 days of service. He had availed 90 days LWA within these period. Sir my doubt is whether this 90 days should be deducted from total service and if his nominee is under ex gratia family pension... If his nominee opt for this, whether he is eligible to get DCRG?
Sir എനിക്ക് ഒരു rare disease ആണ്. Angieo edima. എന്നാണ്അസുഖത്തിന്റ പേര്. എനിക്ക് invalid പെൻഷൻ നു വേണ്ടി ഞാൻ മെഡിക്കൽ ബോർഡിൽ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. എനിക്ക് സാർ മായി കൂടുതൽ വിവരം സംസാരിക്കാൻ താല്പര്യം ഉണ്ട്. കോൺടാക്ട് ചെയ്യാൻ വഴി തരുമോ sir
ഒരു സംശയം സാർ ഒരു ക്ളർക്ക് സർവീസിൽ കയറി 17 വർഷത്തിന് ശേഷം Test എഴുതി പാസ്സായി . UDC ആയി പ്രമോട്ട് ചെയ്തു . ജൂനിയേഴ്സ് അയാൾക്ക് മുൻപ് UDC ആയതാണ് . Head Clerck Post ന് അയാൾക്ക് Date of Joinig അർഹതയുണ്ടോ?
Sir,. ഞാൻ ഒരു aided school ൽ work ചെയ്യുന്നു. Senior grade കഴിഞ്ഞിട്ടുണ്ട്. voluntary Retirement എടുക്കുന്നതുകൊണ്ട് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുമോ? age 48 ആണ് .
പെട്ടന്ന് കണ്ടതാണ് ഈ ചാനൽ. ക്ലാസ്സ് കൾ വളരെ helpful ആണ് 👍🙏
Thank you very much. Best wishes for a bright career .
ക്ലാസ്സ് വളരെ നല്ലതാണ്. Thank u sir
🙏🙏🙏
എന്നത്തേയ്‌ക്കും ഒരു റഫറൻസ് ചാനൽ ആണ് thank you very much Sir 🙏🙏
Thanks a lot for the inspiring words 🙏
Very good and interesting class sir..
🙏🙏🙏
സാറിന്റെ ക്ലാസ്സ് സൂപ്പർ ആണ്
Thank you very much
നല്ല class ആണ് സർ.. 🙏🙏
🙏🙏🙏
Thanku sir
നല്ല ക്ലാസ്സ് ആയിരുന്നു sir.
🙏🙏🙏
Sir, great class.. Liked lot❤
🙏🙏🙏
Explanation super
Thanks Sir very good class🙏🙏🙏👍👍
🙏🙏🙏
Thanks a lot, Sir
Good work.
🙏🙏🙏
Thank you sir for your class 🙂
🙏🙏🙏
very good class sir
Thank you
🙏🙏🙏
Thanks Sir🙏🙏🙏🙏,very good class👍👍👍
🙏🙏🙏
Good class 🙏
🙏🙏🙏
Sir, ഒരു സംശയം. ഞാൻ 59300-120900 scale ൽ 85000രൂപ ശമ്പളം വാങ്ങി ജോലി ചെയ്തു വരവേ 31/05/2023ഇൽ റിട്ടയർ ചെയ്തു.42100രൂപ ബേസിക് പെൻഷൻ വാങ്ങുന്നു. ഇപ്പോൾ ഒരു സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു ട്രസ്റ്റിൽ 67300-123700രൂപ scale ഉള്ള പോസ്റ്റിൽ കോൺട്രാക്ട് ബേസിസിൽ നിയമനം കിട്ടി. Basic remuneration മാത്രമേ ഉള്ളു. ഒരു allowance ഉം ഇല്ല. എന്റെ remuneration എത്ര രൂപയിൽ നിർണായിക്കാം. പുതിയ scalile മിനിമം ലഭിക്കില്ലേ? 11:07
Good class...
🙏🙏🙏
Very good class
🙏🙏🙏
Good class sir🙏🙏
🙏🙏🙏
Thank you sir 🙏
Good Class Sir
🙏🙏🙏
Thank you sir
🙏🙏🙏
Thanks Sir
🙏🙏🙏
Sir, Thanks...
🙏🙏🙏
സർ, കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ VRS ഉണ്ടോ ? ഉണ്ടെങ്കിൽ എങ്ങനെ? വ്യക്തമാക്കാമോ?
Sir
Please follow on previous qustions 🙏🙏🙏
PTC employee pension calculation class tharumo ?
Sir, aided higher secondary school teachers ന് വോളന്ററി retirement ന് അർഹത ഉണ്ടോ?
പെൻഷൻ കണക്കാക്കുമ്പോൾ AE എന്നതിൽ basic pay മാത്രമാണോ അതോ DA കൂടി ഉൾപ്പെടുമോ
sir, government schoolile 9a1 service 2006 nu mumbullatu pensionu pariganikkumo?
Which is d rule u arequoting
sir ഞാൻ ഒരു aided school അദ്ധ്യാപികയാണ്. 2025 April 30 ആണ് retirement date. എനിക്ക് ഈ വർഷം VRS എടുക്കണമെന്നുണ്ട്. നഷ്ടം ഉണ്ടാകുമോ
How can l predict? Please see the video on VRS.
സർ , NPS Scheme ൽ ഉള്ള ഒരു state government employee റിട്ടയർമെന്റ് ചെയ്താൽ Gratuity, തുങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമോ ?
സർ, നവംബർ 10 ന് (2024) 20 വർഷം സർവീസ് പൂർത്തിയാക്കേണ്ട ആൾ, ഒരു അപകടം മൂലം ഒക്ടോബർ 1 മുതൽ നവംബർ 29 വരെ LWA (with M C) എടുത്തു. ആൾക്ക് ഇപ്പോൾ VRS ന് അപേക്ഷിക്കാമോ? അതോ 20 വർഷം തികയാൻ ജനുവരി 10 വരെ കാത്തു നിൽക്കണോ?
@@dileepmanathil LWA with MC is qualifying service
സർ ഒരാളുടെ ബാങ്ക് ലോൺ സാലറി റിക്കവറി പരമാവധി റിക്കവറി ചെയ്തു ഇനി സാലറി പിടിക്കാൻ ഇല്ല റൂൾ പറഞ്ഞു തരുമോ
ഉപജീവനം ബത്ത റൂൾസ്‌ഒന്ന് പറഞ്ഞു തരുമോ
@@laisammaparayilchellapan6655 you may look into the conditions based on which the loan was sanctioned.
Resignation kodukkan ethra masam munpu apply cheyyanam
As early as possible
Department ൽ Statutory പെൻഷൻ ഉള്ള ആൾക്ക് (LGS ) യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയാൽ പെൻഷൻ പുന സ്ഥാപിച്ചു കിട്ടുമോ Sir?
എനിക്ക് കൃഷി വകുപ്പിൽ കൃഷി ഓഫീസർ ആയി 4വർഷവുംവിദ്യാഭ്യാസ വകുപ്പിൽ( VHSE ) അധ്യാപിക ആയി 17 വർഷവും സർവീസ് ഉണ്ട്. രണ്ട് വകുപ്പിലും കൂടെ 21 വർഷം സർവീസ് ഉണ്ട്.
എനിക്ക് VRS എടുക്കാൻ പറ്റുമോ?
If the services are PSC appointments you may avail VRS.
19 വർഷത്തെ സർവീസ് ഉള്ള ഒരു അധ്യാപകൻ VRS എടുത്താൽ പെൻഷൻ കിട്ടുമോ?
I have 13 years of service as a government HSA in Kerala and am currently on leave. Would I be able to apply for VRS?
It requires minimum 20 years.pl see the video clearly
Thank you
സാർ 17 വർഷം സർവീസ് ഉള്ള ഒരു ക്ലാർക്ക്. റിട്ടയർമെന്റ് തിയ്യതി 31.05.2025 ആണ്. ക്രഡിറ്റിൽ മറ്റു അവധികൾ ഇല്ല. അയാൾക്ക് LWA എടുത്തു കൊണ്ട് LPR aayi റിട്ടയർ ചെയ്യാൻ സാധിക്കുമോ.
Please see the videos clearly. He will be treated as retired from the day he proceeds on LWA.
സാർ, ഡിപ്പാർട്മെന്റ് ടെസ്റ്റുകളെ ക്കുറിച്ച് ഒരു ബ്രിഫ് ഐഡിയ തരാമോ? ഞാൻ ആദ്യമായാണ് സെർവിസിൽ കയറുന്നത്, LD ക്ലാർക്ക് ആണ്. എങ്ങനെ അപേക്ക്ഷിക്കണം, എപ്പോൾ എക്സാം ഡീറ്റെയിൽസ് pls
Exam dates are fixed by PSC. Usually the exams are conducted twice a year, in January and July. You can write both lower and higher together, if you are prepared. If you want syllabus, please WhatsApp me.
@@rulesaregods-thestaffclassroom ok
Sir, Pension commutation calculation ൽ table factor എങ്ങനെയാണ് കണ്ടെത്തുക.....
It is based on age on next birthday. If the age now is 56 commutation factor noted against 57 should be taken.
Thank you sir.. 🙏
Physical disability ഉള്ള ഒരു ടീച്ചർ Unauthorised absent ആയാൽ ഒരു ടീച്ചറിനെതിരെ LP School HM ന് എന്ത് നടപടിയെടുക്കാം?
The period of unauthorised absence can be treated as dies non unless sufficient reason is adduced.
സർ,23 വർഷം 6 മാസം 4 ദിവസം സർവ്വീസ് 24 വർഷമായി കണക്കാക്കുമോ ( VRS-ന്)
സർ ഒരു സംശയം invalid പെൻഷൻ എടുത്താൽ 5 വർഷം കിട്ടുമല്ലോ 2026 ലെ പെൻഷൻ വർദ്ധനവ് invalid പെൻഷൻ ആയ ആ ൾക്കും കിട്ടുമോ
20 വർഷം സർവ്വീസ് ഉണ്ട് . പക്ഷേ അതിൽ 3 വർഷം LWA എടുത്തിട്ടുണ്ട്. ആ വ്യക്തിക്ക് VRS എടുക്കാൻ പറ്റുമോ?
If it was with MC
@@rulesaregods-thestaffclassroom മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം അല്ല . ആയതിനാൽ 23 വർഷം കഴിഞ്ഞാൽ VRS എടുക്കാൻ പറ്റുമോ?
@@nijeshnarayanan1674 yes
@@rulesaregods-thestaffclassroom MC എന്നത് Medical certitificate അല്ലേ?
LWA എടുത്തത് Better Job in India എന്ന option ൽ ആണ് .
എത്ര വർഷം ജോലി ചെയ്താൽ പെൻഷൻ കിട്ടും
Ask me questions only after seeing the videos
Sir, എത്ര വർഷം കഴിഞ്ഞാൽ ഒരാൾക്കു VRS എടുക്കനാണവും
20 years. Please see the videos clearly 🙏
49:24 @@rulesaregods-thestaffclassroom
👍👍👍💪💪
🙏🙏🙏
Sir, Our PTS has expired when he had a total of 8 yrs 10 months 29 days of service. He had availed 90 days LWA within these period.
Sir my doubt is whether this 90 days should be deducted from total service and if his nominee is under ex gratia family pension... If his nominee opt for this, whether he is eligible to get DCRG?
Please see the video for ex gratia pension. No family pension is admissible.
Sir എനിക്ക് ഒരു rare disease ആണ്. Angieo edima. എന്നാണ്അസുഖത്തിന്റ പേര്. എനിക്ക് invalid പെൻഷൻ നു വേണ്ടി ഞാൻ മെഡിക്കൽ ബോർഡിൽ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. എനിക്ക് സാർ മായി കൂടുതൽ വിവരം സംസാരിക്കാൻ താല്പര്യം ഉണ്ട്. കോൺടാക്ട് ചെയ്യാൻ വഴി തരുമോ sir
Sorry I am not a consultant. If you have any specific doubt ,send me a message.
Ok sir. ഞാൻ LP സ്കൂൾ tr ആണ്. എനിക്ക് മെഡിക്കൽ ബോർഡ് ഇൽ പോകുമ്പോൾ എന്റെ സ്കൂളിലെ H M ന്റെ കയ്യിൽ നിന്ന് ലെറ്റർ വാങ്ങിയാൽ മതിയോ sir
ഒരു സംശയം സാർ ഒരു ക്ളർക്ക് സർവീസിൽ കയറി 17 വർഷത്തിന് ശേഷം Test എഴുതി പാസ്സായി . UDC ആയി പ്രമോട്ട് ചെയ്തു . ജൂനിയേഴ്സ് അയാൾക്ക് മുൻപ് UDC ആയതാണ് . Head Clerck Post ന് അയാൾക്ക് Date of Joinig അർഹതയുണ്ടോ?
If you have passed account test you will be eligible
Sir,. ഞാൻ ഒരു aided school ൽ work ചെയ്യുന്നു. Senior grade കഴിഞ്ഞിട്ടുണ്ട്. voluntary Retirement എടുക്കുന്നതുകൊണ്ട് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുമോ? age 48 ആണ് .
How years of service you have put in?
സാറിന്റെ Phone No?
18 വർഷത്തെ സർവ്വീസ് ഉണ്ട്
@@shiniantony5792 you can avail voluntary retirement only on completion of 20 years of service.
Broken services voluntary retirement ന് ഉൾപ്പെടുത്തുമോ?
Spouse ജീവിച്ചിരിക്കുമ്പോൾ ഡിവോഴ്സ്ഡ് ആയ മകളെ family'pension നു അവകാശി ആക്കാൻ സാധിക്കുമോ? മകൾക്ക് പെൻഷൻ കിട്ടുമോ?
The list of eligibility is given in my video.pl watch it.
പെൻഷൻ കിട്ടുന്നയാൾക്ക് gratuvitty കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ
ഭാര്യയും ഭർത്താവും ഗവണ്മെന്റ് സെർവിസിൽ ആണ്. ഒരാൾ മരിച്ചാൽ മറ്റേയാൾക്ക് ഫാമിലി പെൻഷൻ കിട്ടുമോ
See the video clearly before asking suçh hypothetical questions
മുതിര്‍ന്ന പൌരന്മാരുടെ ദേശീയ ഹെല്പ് ലൈന്‍ - വിളിക്കൂ ടോള്‍ ഫ്രീ നമ്പര്‍ 14567 - National Helpline for Senior Citizens Elderline - 14567
Good class sir
Thank you
Thank you sir🙏