I am a teacher from Australia. I have been working as a teacher for the last 17 years and was in the highest paying scale. Not trying to be negative. I love my job, and it is one of the noble professions. 0:24 - Not sure where you get that much salary for a fresh graduate. I have posted a video in my channel with salary details from the department of education in ACT, Australia. Starting salary is $85,000 in ACT which is around 47 lakhs and that is before tax. Tax rates are pretty high in Australia compared to other countries. If your gross pay is 3500, net will be 2500, which is sad but that's the way economy operates. Are they the salary rates for regional areas? Not sure even the principals get that much salary?? Teacher enterprise agreements will be online to check the salary scale.
Very interesting and productive interaction has happened in this communication between the two. I observed a very healthy introduction into this sphere of teaching by Mr. Shihab, I believe this video will surely benefit viewers. Thanks Sunitha and Mr Shihab for this excellent content. Kudos.
IELTS individual 7 പോലും അത്ര എളുപ്പമല്ല. 8 എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. അദ്ദേഹം പറയുന്ന ശമ്പളത്തിൽ നിന്ന് ടാക്സ് 33% കുറയ്ക്കണം. ശേഷം യഥാർത്ഥ ശമ്പളം ലഭിക്കും. ഫുഡ് ആൻഡ് അക്കോമഡേഷൻ, മറ്റ് ചെലവുകൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണല്ലോ. ഇതെല്ലാം നല്ല വശങ്ങൾ. പക്ഷേ നാട്ടിൽ 300 മുതൽ 500 രൂപ കൊടുത്തു സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറിനെ (DM & Mch) കാണാൻ ഏതുസമയത്തും സാധിക്കും. ഈ പറഞ്ഞ സ്ഥലത്ത് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ പോലും, GP - യെ കണ്ട ശേഷം ആറുമാസത്തിനു മുകളിൽ സമയം വേണ്ടിവരും.
എല്ലാ സ്ഥലത്തും അതിന്റെതായ പ്രശ്നം ഉണ്ടാവും എല്ലാം ഞമ്മള് തരണം ചെയ്യണം. കേരളത്തിൽ ടീച്ചർക്ക് value ഇല്ല. പട്ടി പണി ചെയ്തിട്ട് പോലും.government teacher important നൽകുന്നു
@@susanthomas6940 വസ്തുതകൾ മനസ്സിലാക്കാതെ, ഈ തരത്തിലുള്ള ആപ്ത വചനങ്ങൾ എഴുതി ഒരു സാമൂഹ്യ ദ്രോഹി ആകാതിരിക്കാൻ ദയവുചെയ്ത് ശ്രമിക്കുക. കുറച്ചുകൂടിയൊക്കെ വായനാശീലം വർദ്ധിപ്പിക്കുക.
Age അനുസരിച്ച് aus.il point ഉണ്ടല്ലോ. Appol well xperienced ആയ International school il Cambridge syllabus il പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ( singapore)American accent ulla very smart and efficient ടീച്ചർക്ക് australian test pass aayaal point അടിസ്ഥാനത്തിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ? Age.49 undu. Still working as a teacher in Singapore. Any chance to get a job there? Sunitha, Can you give guidence.
സുനിത മാഡം, എന്റെ മോന് T. T. C. എടുത്തു പാസ്സ് ആയി. Ktec. പാസ്സ് ആയി ഡിഗ്രി ഉണ്ട് സ്കൂൾ ജോലി കിട്ടണമെങ്കിൽ psc എക്സാം എഴുതണം അതിന് ഇനി 2വർഷം ഉണ്ട് അതു തന്നെ കിട്ടുമോ എന്ന് അറിയില്ല അതും ഒരുപാട് കാത്തിരിക്കണം പിന്നെയുള്ളത് മാനേജ് മെന്റ് ൽ സ്കൂളിൽ കയറാം എന്നാണ് അത് ഇപ്പോൾ അന്വേഷിച്ചു പോയപ്പോൾ 35ലക്ഷം ആണ് ചോദിക്കുന്നത് ഇത് കൊടുക്കാൻ ഒരു വഴിയും ഇല്ല. എന്റെ കുട്ടിക്ക് അവിടെ ജോലി കിട്ടുമോ സുനിത.. ഒന്ന് റിപ്ലൈ തന്ന് സഹായിക്കുമോ plz
Govt LP സ്കൂളിൽ ദിവസക്കൂലിക്കു ചേരുക. Psc യും എഴുതുക... അതിനിടയിൽ ഡിസ്റ്റന്റ് education വഴി ഇംഗ്ലീഷ്, sociology,ഇക്കണോമിക്സ് അങ്ങനെ ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുക്കട്ടെ....
എന്റെ മകൾ അബുദാബിയിൽ ചെറിയ ഒരു ജോലി ചെയ്യ്തു കഴിയുന്നു. അവൾ ബെറ്റെക്, എലെക്ട്രിനിക്സും, മതി. ടെക്. ഉം പഠിച്ചിട്ടുണ്ട്. റവ. ബോറ്റിംഗ് എന്നാ വിഷയത്തിലാണ് മതി. ടെക് വിദ്യാഭ്യാസം എടുത്തത്. എന്നാൽ ഇതുവരെ ഒരു വാക്കൻസി കേരളത്തിലോ, ദുബൈയ്യിലോ ലഭിച്ചിട്ടില്ല.
In my opinion it is untrue and likely to be risky to be a teacher in Australia. it is difficult for Indian teachers especially Makayalies who will find it difficult to teach in Australia due to their English accents n mode of teaching. I have seen students harassing and bullying Indian teachers due to their their Indian accent. It is positive to do a RUclips which gives hope to the Indians. Teaching is not the same as teaching in Australia. Please be careful to make decisions about becoming a teacher. I know many postgraduate teachers who are working in other fields as it is difficult to be a teacher there. Please don’t trust everyone who advocates this kind of bill to innocent people! I know these things because I am a retired English teacher in Australia who had been working in Kerala University as a lecturer in English. Even registration is very hard to get through. Kala pettannu kelkumbol kayak edukaruthae please. Think before you leap! Enquire about this RUclipsr n the conditions in Australia 😅before u think about it.
@@sheejasibby9998 Primary as well. Research results says bachelors in primary teaching or masters in teaching in primary. I don't know anyone who is in primary teaching here.
Google CT1 teacher salary Australia. Videoil പറഞ്ഞ സാലറി ഒന്നും പ്രതീക്ഷിക്കരുത് ...Best i could find is 85k which is around 40 lakhs. Only executive contract principals get around 200k or 1 crore...all this before tax
I am a teacher from Australia. I have been working as a teacher for the last 17 years and was in the highest paying scale. Not trying to be negative. I love my job, and it is one of the noble professions.
0:24 - Not sure where you get that much salary for a fresh graduate. I have posted a video in my channel with salary details from the department of education in ACT, Australia. Starting salary is $85,000 in ACT which is around 47 lakhs and that is before tax. Tax rates are pretty high in Australia compared to other countries. If your gross pay is 3500, net will be 2500, which is sad but that's the way economy operates. Are they the salary rates for regional areas? Not sure even the principals get that much salary?? Teacher enterprise agreements will be online to check the salary scale.
Good information ❤️❤️❤️ സർ നന്നായി explain ചെയ്തു തന്നു. Thanku sir and സുനിത ❤️❤️
ഇത്തരം പോസിറ്റീവ് വീഡിയോകൾ ചെയ്തതിന് നന്ദി
വളരെയധികം വിജ്ഞാനപ്രദമായ അഭിമുഖം, സുനിതക്കും ഷിഹാബിനും അഭിനന്ദനങ്ങൾ
YEAHHHH YEAAHHHHH . ATHEEE
paksheeee ALAAAAA FENS NEE IPPPPO AUS NZ IL TIGHT AAANUU KUTTAAA . BIG PROBLEM DAAA KUTTAA
Very valuable information. Thank you Sunitha.
യുവ തലമുറക്ക് ഏറെ ഉപകാരപ്രദമായ ഒരു വിഡിയോ... സുനിതക്ക് എപ്പോഴും നല്ലത് വരട്ടെ.....
paksheeee ALAAAAA FENS NEE IPPPPO AUS NZ IL TIGHT AAANUU KUTTAAA . BIG PROBLEM DAAA KUTTAA
I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥
Very good information 👍👍
ഹായ് 💗
ഗുഡ് മോർണിംഗ് സുനിത സ്നേഹപൂർവ്വം.. 👍🏾
.... അഭിനന്ദനങ്ങൾ.. 💥
💕💕 👍🏾
ടൈം ആയി ഫുൾ വന്നിട്ട് കേൾക്കാം.. ഗുഡ് 👍🏾
പുതിയ തലമുറക്ക് ഉപകാര പ്രദമായ വീഡിയോ ഗുഡ് നന്ദി...
💗
Very interesting and productive interaction has happened in this communication between the two. I observed a very healthy introduction into this sphere of teaching by Mr. Shihab, I believe this video will surely benefit viewers. Thanks Sunitha and Mr Shihab for this excellent content. Kudos.
Sunithe malayalikalkku valare upakarappedunna varthayanu
Very useful information to all especially those who like teaching.
Appreciate this! 🎉
ബി.എ ഇംഗ്ലീഷ് + ബി എഡ് ഉള്ള യുവതിക്ക് ടീച്ചർ ആയൊ അല്ലങ്കിൽ MA. സ്റ്റുഡൻ്റ് ആയിട്ടൊ ശ്രമിക്കാൻ പറ്റുമൊ?
ഏത് പ്രായം വരെയുള്ളവർക്കാണ് പരിഗണന എന്ന ചോദ്യം കൂടി ഉൾപ്പെടുത്താമായിരുന്നു......
Age restriction ഉണ്ടോ എന്നുള്ളത്......❤
S. അതുകൂടി ഉൾപെടുത്തുക
Yes, please include the age bar
Australia യിൽ age limit up to 44
Any age limit
As a beginner of teacher , this talk give me more confidence. thank u
Kalika prasakthiyulla ella mekhalayum vishayamakan kazhiyunnath valare uchitham thanne. Thanks!
THANK YOU SUNITHA MOL
TEACHER IS A FACILITATOR. CHANGE MAKER. SUPERB
❤ സുനിത ❤
Good information. Thank you so much
Very useful discussion 🌹🌹
Teacher’s don’t have this much salary. I am a teacher in Australia.
Salary kuravaano
How much you get
നിങ്ങൾ ളുടെ അറിവു കുറവായിരിക്കാം കാരണം Teachers എന്താണ് Teacher's അല്ല
Teachers എന്നാണ്
@reginajames193 🤗
Good information
Entinade uuleeyy Indian rupees il parayunnathu.? Just for exaggeration?? Say it in AUD....150 rupakku meen kittuvo avide?? 60 rupakku ari kittuvo??
Valuable vedio❤❤
Can you tell about ITE (initial teacher education ),is this course equivalent to B.Ed
Thank you for your video❤
Pre school teachers nu engane anu requirmnts
Special education teacher vaccancy indavuo
Nice and Informative.
good morning 🌺🌺
Very good infermation
good
IELTS individual 7 പോലും അത്ര എളുപ്പമല്ല. 8 എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. അദ്ദേഹം പറയുന്ന ശമ്പളത്തിൽ നിന്ന് ടാക്സ് 33% കുറയ്ക്കണം. ശേഷം യഥാർത്ഥ ശമ്പളം ലഭിക്കും. ഫുഡ് ആൻഡ് അക്കോമഡേഷൻ, മറ്റ് ചെലവുകൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണല്ലോ. ഇതെല്ലാം നല്ല വശങ്ങൾ.
പക്ഷേ നാട്ടിൽ 300 മുതൽ 500 രൂപ കൊടുത്തു സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറിനെ (DM & Mch) കാണാൻ ഏതുസമയത്തും സാധിക്കും. ഈ പറഞ്ഞ സ്ഥലത്ത് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ പോലും, GP - യെ കണ്ട ശേഷം ആറുമാസത്തിനു മുകളിൽ സമയം വേണ്ടിവരും.
Practice preventive health care.
നാട്ടിലും ഇതേ ടാക്സ് ഉണ്ട്.മിടുക്കുള്ളവർക്ക് ഐഇഎൽടിഎസ് 8 നേടാൻ കഴിയും.
പിന്നെ ആഗ്രഹം, പാഷൻ ഇതൊക്കെ യുള്ളവർ പോകും.
സുനിത യുടെ വീഡിയോ സൂപ്പർ
എല്ലാ സ്ഥലത്തും അതിന്റെതായ പ്രശ്നം ഉണ്ടാവും എല്ലാം ഞമ്മള് തരണം ചെയ്യണം. കേരളത്തിൽ ടീച്ചർക്ക് value ഇല്ല. പട്ടി പണി ചെയ്തിട്ട് പോലും.government teacher important നൽകുന്നു
@@susanthomas6940 പറയാൻ വളരെ എളുപ്പമുള്ള വാചകങ്ങൾ. കുറച്ചുകൂടിയൊക്കെ വായനാശീലം വർദ്ധിപ്പിക്കുക. ഉപരിവിപ്ലവം നടത്തിയിട്ട് കാര്യമില്ലല്ലോ
@@susanthomas6940 വസ്തുതകൾ മനസ്സിലാക്കാതെ, ഈ തരത്തിലുള്ള ആപ്ത വചനങ്ങൾ എഴുതി ഒരു സാമൂഹ്യ ദ്രോഹി ആകാതിരിക്കാൻ ദയവുചെയ്ത് ശ്രമിക്കുക. കുറച്ചുകൂടിയൊക്കെ വായനാശീലം വർദ്ധിപ്പിക്കുക.
Hi suntha mam
Avide librarian post kittan vallathum?
very informative❤❤❤
Super. Super
👍👍👍👍👍
Mcom wirh UGC net pass aya oralk enjane australiayil teacher akam? can you explain
UGC has not validity in Australia, only in India. I am a NET, UGC holder.
Very goodiinfemastion
Hello sunithamam hindi teacher post kittummo experiece illa
Australiayil ninnum kanunna njaanum Malayalam mediathil padichu ivide joli cheyyunnu
Teacher ano
Arabic Teacher Avan avde patto
Bed kayiyano job kittan😊
@@ZiyaZiyu-p8p B.Ed venam
Avide aarelum undayirunnoo job vangi tharan
പ്ലസ് 2 കഴിയുന്നവർ എങ്ങനെ കോഴ്സ് തിരഞ്ഞെടുക്കാം
വളരെ നല്ല വീഡിയോ ചെയ്തതിന് സുനിതയ്ക്ക് അഭിനന്ദനങ്ങൾ. ഷിഹാബ് റഹ്മാൻ സാറിൻ്റെ കോൺടാക്ട് നമ്പർ കിട്ടുമോ?
Kitumo
🎉
Age 40 ആയെവർക്ക് ഉള്ള സാധ്യത എത്രെത്തോളമുണ്ട്..
കേരളത്തിൻറെ രാഷ്ട്രീയത്തെപ്പറ്റി ഒന്നും സംസാരിക്കുന്നില്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
ബംബർ ചിരി നടക്കുന്നുണ്ട് അതിനെപ്പറ്റി വീഡിയോ കാണുന്നില്ലല്ലോ😂😂😂😂
Age അനുസരിച്ച് aus.il point ഉണ്ടല്ലോ. Appol well xperienced ആയ
International school il Cambridge syllabus il പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ( singapore)American accent ulla very smart and efficient ടീച്ചർക്ക് australian test pass aayaal point അടിസ്ഥാനത്തിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ?
Age.49 undu. Still working as a teacher in Singapore.
Any chance to get a job there?
Sunitha,
Can you give guidence.
Skill assessment basis il invtie to teach from Aus Government is not easy to for people 45 or above. Try the other categories.
സുനിത എന്നും + വീഡിയോ തന്നെയാണല്ലോ Post ചെയ്യുന്നത്
Hai Sunitha,
Really informative.
Can you make a video about the Librarian job vacancy in Australia.
👏
Interesting
Bsc, (3 year )mca(3year )& pg diploma (1 year )in education is qulified for direct skill assesmnet?
Yes
കൂബ യിൽ നിന്നും ദേവദാസ്
Age limit is there or not.
സുനിത മാഡം, എന്റെ മോന് T. T. C. എടുത്തു പാസ്സ് ആയി. Ktec. പാസ്സ് ആയി ഡിഗ്രി ഉണ്ട് സ്കൂൾ ജോലി കിട്ടണമെങ്കിൽ psc എക്സാം എഴുതണം അതിന് ഇനി 2വർഷം ഉണ്ട് അതു തന്നെ കിട്ടുമോ എന്ന് അറിയില്ല അതും ഒരുപാട് കാത്തിരിക്കണം പിന്നെയുള്ളത് മാനേജ് മെന്റ് ൽ സ്കൂളിൽ കയറാം എന്നാണ് അത് ഇപ്പോൾ അന്വേഷിച്ചു പോയപ്പോൾ 35ലക്ഷം ആണ് ചോദിക്കുന്നത് ഇത് കൊടുക്കാൻ ഒരു വഴിയും ഇല്ല. എന്റെ കുട്ടിക്ക് അവിടെ ജോലി കിട്ടുമോ സുനിത.. ഒന്ന് റിപ്ലൈ തന്ന് സഹായിക്കുമോ plz
Govt LP സ്കൂളിൽ ദിവസക്കൂലിക്കു ചേരുക. Psc യും എഴുതുക... അതിനിടയിൽ ഡിസ്റ്റന്റ് education വഴി ഇംഗ്ലീഷ്, sociology,ഇക്കണോമിക്സ് അങ്ങനെ ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുക്കട്ടെ....
സുനിതക്കു ഒന്നും പറയാൻ പറ്റില്ല
Next time psc LPSA &UPSA Ezhutham. Athinayi ipozhe padichu thudengiyal nalla rankil ethi job vangan pattum.
എന്റെ മകൾ അബുദാബിയിൽ ചെറിയ ഒരു ജോലി ചെയ്യ്തു കഴിയുന്നു. അവൾ ബെറ്റെക്, എലെക്ട്രിനിക്സും, മതി. ടെക്. ഉം പഠിച്ചിട്ടുണ്ട്. റവ. ബോറ്റിംഗ് എന്നാ വിഷയത്തിലാണ് മതി. ടെക് വിദ്യാഭ്യാസം എടുത്തത്. എന്നാൽ ഇതുവരെ ഒരു വാക്കൻസി കേരളത്തിലോ, ദുബൈയ്യിലോ ലഭിച്ചിട്ടില്ല.
In my opinion it is untrue and likely to be risky to be a teacher in Australia. it is difficult for Indian teachers especially Makayalies who will find it difficult to teach in Australia due to their English accents n mode of teaching. I have seen students harassing and bullying Indian teachers due to their their
Indian accent.
It is positive to do a RUclips which gives hope to the Indians. Teaching is not the same as teaching in Australia.
Please be careful to make decisions about becoming a teacher. I know many postgraduate teachers who are working in other fields as it is difficult to be a teacher there. Please don’t trust everyone who advocates this kind of bill to innocent people!
I know these things because I am a retired English teacher in Australia who had been working in Kerala University as a lecturer in English. Even registration is very hard to get through.
Kala pettannu kelkumbol kayak edukaruthae please.
Think before you leap!
Enquire about this RUclipsr n the conditions in Australia 😅before u think about it.
Are you from Australia....?
@@sha2shareef Fake aanu. Negative people!! All this commented person's credentials are utterly baseless. Kerala university lecturer 🤐
@@wanderingsoul7538aran fake?
@@loveforenglish055 ഈ കമൻ്റിട്ടയാൾ.. കേരള യൂണിവേഴ്സിറ്റി ലക്ചറാനത്രെ
I feel relieved to see your comment here, Annie. I was a bit upset after seeing your negative comment under my teaching video. :)
College/University Assistant Professor recruitment engane aanu avide? Salary school pole ano? Avide Racism undo?
College is plus two here. B.Ed is compulsory or 2 years masters in teaching. Racism is everywhere sister. It's how you handle it.
I am 53 years old now with MSc BEd educa . Can I get Teacher job in Australia. If possible what all things I have to do ?
intellectual disabilty eligibility ullavakku job kitto? special educator job?
റിട്ടയേർഡ് ടീച്ചേർസ് ണ് അവസരം ഉണ്ടാകുമോ
Hai Sunitha ji❤
ഗുഡ് മോർണിംഗ്
Performing arts (classical dance) chance undo .vishaderkarikkaamo?
I'm a special education teacher, can u share the scope of Special Need Teacher in abroad, especially in Australia 🙏
Pls reply im 45yes old and have 7yrs of teaching experience...Am i eligible for this? I don't have b.ed only MA
B.ed is compulsory in high schools and plus two
@australiangetaways for primary
@@sheejasibby9998 Primary as well. Research results says bachelors in primary teaching or masters in teaching in primary. I don't know anyone who is in primary teaching here.
4 year integrated B Ed course പരിഗണിക്കുമോ
ഗൾഫില്ല് എന്ത് സേവിംഗസ് ആണ് , സേവിംഗസ് നാട്ടിൽ എത്തിയാൽ 1 മാസം കൊണ്ട് തീർന്നു കിട്ടും എന്ത് സേവിംഗ്സ്😂... ഗൾഫിനെക്കാൾ ചിലവ് കുടുതൽ നാട്ടില്ലാണ്....
What a huge salary. What a huge nonsense
👍👍
Other than India keeping teachers as their maid
Education nammude india anu best
Google CT1 teacher salary Australia. Videoil പറഞ്ഞ സാലറി ഒന്നും പ്രതീക്ഷിക്കരുത് ...Best i could find is 85k which is around 40 lakhs. Only executive contract principals get around 200k or 1 crore...all this before tax
I am a ct4 fully registered teacher. I wish I had this salary😅😂
@@neethunair4914 I am on the high scale. I wish that too :)
85k is starting salary in Canberra, Department of Education. 200k would be good for CT4.
@@australiangetaways exactly, I get only 97k.. happy with wat I get 😅
@@neethunair4914 Mine was 125k. Where do you work? I am in Canberra. HASS area. Now working with CIT
Age bar undo
സാലറി രണ്ടാഴ്ചയിലല്ലേ കിട്ടുന്നത്? തുക പറഞ്ഞത് പ്ളസ് ടൂവിന്റേതാണോ?
Please mention the date
Any age bar?
എൻ്റെ മകൾക്ക് Nano Physics ൽ phd ( MG university)ഉണ്ടു്. ഇപ്പോൾ കോളേജ് അധ്യാപിക ആണ്.
എന്തെങ്കിലും സാധ്യത യുണ്ടോ?
Kurache kalavum padichaal 10kodi vare salary kitum enne matoru video yil kantu
Itine patti kurachum kude detail ayi video cheyyamo 👍
Sanskrit yoga teachers nu avasaram undakumo sir
PhD agriculture ജോലി കിട്ടാൻസാധ്യയുണ്ടോ
okke avide thanne irakki vechu porande?
🌹🌹
age എത്രവരെ ആവാം
സുനിത റൂമിൽ മാത്രം ഇരിക്കാതെ പുറത്തിറങ്ങി,, കാ നട യൊക്കെ ഒന്ന് കാണിച്ചേ 😊 കാണട്ടെ... 👍
Very helpful to the job seekers... 👌👌👌
TTC AITSL അംഗീകരിക്കുമോ
Have Retired teachers an opportunity there...
Age restrictions any?
Age limit undo
New Knowledge
Hi
Age limit??
Mam pls help me. I have Bed. I am interesting. What should i do for that. How much cost will do for that. Pls reply mam
Try Skill Assessment test first.
Is there any age restrictions?
Is there any age limit
Is there chance in Australia for preschool teachers
എത്ര വർഷത്തെ കോഴ്സ് ആണ് ടീച്ചർ
IT job kittumo