കേരളത്തിൽ കൃഷിക്ക് നല്ല സാധ്യതയാണ് ഉള്ളത്. സൗരോർജ്ജ വേലി കെട്ടി സ്വന്തം കൃഷിയിടം മാത്രം ശ്രദ്ധിച്ചു നോക്കി കഴിയുമെങ്കിൽസ്വന്തം നാട്ടിൽ സുഖമായി ജീവിച്ചു മരിക്കാം.
Canada is set to deport approximately 500,000 temporary residents next year, leading to significant restrictions in the Permanent Resident (PR) stream to manage the population growth and ensure sustainable development.
Loan eduth varan okkuna place alla canada. Paisa chumma ondel ok allathe veedu ulpede loan aaki onum arum vararuthu. Part time kiti ilelum survive cheyan okunorkk varam
Entey montey wife 2 yr coursinu ontario salt mary clgil padikunnu.. Second yr cls udeney thudenghum mon julyil avidey spouse visayil ethi an american exporting companyil joly chaiyyunnu... Averku pr kittan thadassam varumo.. Molku part time job und... Pls reply
@@ajithakumari2653ഇവിടെ ജനിച്ചു വളർന്ന പിള്ളാരിൽ ഒറ്റ എന്നതിന് ജോലി കിട്ടുന്നില്ല.. 3 ലക്ഷം പേരു വർഷം വന്നോണ്ടിരുന്ന രാജ്യത്തേക്ക് 14 ലക്ഷം വന്നതിന്റെ ദുരന്തം എല്ലാവരും ഒരുമിച്ചു അനുഭവിക്കുന്നു.. ഇന്ത്യയിൽ നിന്ന് വന്നവർക്ക് ഇന്ത്യയിലേക്ക് തിരുച്ചു പോയി എങ്കിലും ജീവിക്കാല്ലോ... ഇവിടെ govt കണക്കു വെച്ച് 30 % poverty ആയി... Canada disaster.. Lesson for other country s how mass migration can destroy every thing
Did government confirm they are not going to renew all closed work permit? Or is the decision appilicable for some specific wage level work permits? Kooduthal detials ariyan thathpayam ind.
എന്തിനാണ് റിന്യൂ ചെയ്യുന്നത് .. കോവിഡ് സമയത്തു ലേബർ ഷോർട്ടജ് ഉണ്ടായിരുന്നത് കൊണ്ട് റിന്യൂ ചെയ്ത് കൊടുത്തരുന്നു.. LMIA ആണ് ഇദ്ദേശിച്ചതേങ്കിൽ ലോ-വേജ് ജോലികൾക്കു ഇനി ഇല്ല..
പഠിക്കുന്നവർക്ക് എല്ലാവർക്കും ജോലി കൊടുക്കാമെന്ന് കാനഡ പറഞ്ഞിട്ടില്ല.പഠനം കഴിഞ്ഞു ഇവർക്ക് നിശ്ചയിച്ചിട്ടുള്ള സ്റ്റേബാക്ക് സമയത്തിനുള്ളിൽ അവർ പഠിച്ച ഏരിയായിൽ ജോലി കിട്ടിയാൽ കുട്ടികൾക്ക് ഇവിടെ കഴിയാം.ഈ കണ്ടിഷൻ ഒപ്പ് ഇട്ടിട്ട് ആണ് കുട്ടികൾ വന്നത്.കാനഡ ഒരു തെറ്റും ചെയ്തിട്ടില്ല
Bro international mobility program vazhi unskilled work permit application process il anu so future PR Possibility undoo... Skilled job ano PR kittulloo
@@CanadianMalayaliVlogs CRS score unde PR still possible anu ano ???... but unskilled work permit vana current situation il after 2 yr work permit kazhijubo back to home country varandi varoo??
I went to Canada for the first time and with PR and zero expectations in 2017. Zero and nothingness are all i found there. And 48-51% cuttings from each pay. Come here and 'prosper'. When you face reality and depression sets in, catch a bus to see Niagra Falls. I did but didn't have the courage to take that final step; I hope others would be more courageous than me.
നാട്ടിലേയ്ക്ക് 38 ലക്ഷം ആളുകൾ മടങ്ങേണ്ടി വരും എന്ന് പറഞ്ഞതിൽ ഒരു തിരുത്ത്. 38 ലക്ഷം പേരിൽ കാനഡയ്ക്ക് പുറത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവര്യം ഈ സംഖ്യയിൽ വരും.
Yes.. Even nurses are getting laid off.. They are laying off rn and replacing it with rpn and psw... While other medical professional like pharmacist or physio have near zero chance now
@@CanadianMalayaliVlogs ia m in Toronto.. Here in wife's hospital RN are getting laid off to save money.. Replacing them with rpn and psw... Hard time for job
Ente makal 2023 January il poyathanu.nilavl prasnamonnumilla avalk.joliyund.second year fees aval thanne adachu. Avalk ariyavunna kuttikalkkonnum kuzhappam illa.ini pr nu vekkumpol enganeyakm ennariyilla.
Nobody can come here as nurses. You have to come here either as Student or PR then write exams to get nursing license here. Another way to come here as personal support worker that is only in remote areas of Canada.
@@CanadianMalayaliVlogs Most from India thinks money only goes one way. They don't understand that students stay total of 5 years and majority of them recover more than they invested in. Also most in India thinks Canada is surviving on the "peanuts" brought to Canada by the Indian international students.🥰🤩😘🤣😂
Sir ഞാൻ അവിടെ ഒരു മലയാളി ഫാമിലിയിലേക്ക് child കെയർ ആയിട്ട് വരാൻ child care pilot നു വെയിറ്റ് ചെയുവാന് അത് ഇനി എന്ന് അവർ അന്നൗൺസ് ചെയ്യും? ഞാൻ വെയിറ്റ് ചെയ്യണോ
This what IRCC website says “The Home Child Care Provider Pilot and the Home Support Worker Pilot ended on June 17, 2024. We’ll continue to process applications we received on or before this date.”
Your caption is very wrong and rude. Candaian government will issue all people PR and all. Once the new government in place will make in order. Instead of sharing yout video to people and make stress.
I am not claiming that everyone is from India. I just want to point out that the majority are from India. The number of Indian temporary residents in some cities exceeds the total of all other nationalities combined.
നാട്ടിൽ നിന്ന് PR കിട്ടാൻ ചാൻസ് ഇനി കുറവാണു. കാരണം, ഇവിടെ പഠിച്ച ജോലി ചെയ്ത കുട്ടികൾക്ക് കൂടുതൽ പോയിന്റ് കിട്ടും. പക്ഷെ ചില ജോലികളക് നാട്ടിൽ നിന്നും pR കിട്ടാൻ ഇപ്പോളും ചാൻസ് ഉണ്ട്
ഒരു Canadian നിരീക്ഷകന്‍ sarvopari അവിടെനിന്ന് നിർത്തി പോന്ന ആൾ എന്ന നിലയിലും ഞാൻ പറയുക ആണെങ്കിൽ. ഒരാളും പുറത്ത് പോകേണ്ടി വരില്ല. Mass deportation or paper thernu എന്നും പറഞ്ഞ് ആരെയും വിടാൻ saamanathinu ഉറപ്പ് ഉള്ള ഒരു ഭരണകൂടം മോ, ഭരണാധികാരി യോ അവിടെ ഉണ്ടാവാന്‍ പോകുന്നില്ല. മറ്റ് രാജ്യങ്ങള്‍ de മുന്നില്‍ ഇവര്‍ maadapravukal ആണ്. എല്ലാവർക്കും ആശ്രയം നല്‍കുന്ന സ്വപ്ന ഭൂമി. അതാണ് ഇവന്മാരുടെ USP. ഇനിയിപ്പൊ angudu ആരും വരാൻ പോകുന്നില്ല comparatively. അവസാനത്തെ ആണി sds നിർത്തി അവർ seal ചെയത്. Election um കഴിഞ് പുതിയ non Trudeau Govt വന്ന് കഴിഞ് ഇവര്‍ ഇപ്പ avde ഉള്ളവരെ തന്നെ പല വഴിക്കും absorb ചെയ്യും. Veenel mass TR to PR വരെ വരും. ആരെയും ഇവന്മാര് ആയിട്ട് തിരിച്ച് വിടില്ല. അതിനു കഴിവില്ല. ഇവിടത്തെ ഏതേലും ലോക്കല്‍ കമ്മിറ്റി president നെ കൊണ്ടോയി അവിടെ PM aakiya പോലും ഇതിലും നല്ല ഭരണം കാഴ്‌ച വെക്കും. So അവിടെ നില്‍ക്കാന്‍ ആണ് ഉദ്ദേശം എങ്കിൽ. No worries. ഇവന്മാര് ആയിട്ട് തന്നെ permit um PR um ഒക്കെ താനെ thannoolum. അല്ലാണ്ട് ഇവര്‍ക്ക് no option.
ലിബറൽ ഗവണ്മെന്റ് കുടിയേറ്റം വെട്ടികുറക്കും എന്ന് ആരും പ്രതീക്ഷിച്ചതല്ല. മുഖം രക്ഷിക്കാൻ വേണ്ടി അവർക്കു ചെയ്യേണ്ടി വന്നു. കാര്യങ്ങൾ പഴയതു പോലെ അല്ല. ഒരു ഇമ്മിഗ്രേഷൻ വിരുദ്ധത ഉണ്ട്. എല്ലാം പഴയതു പോലെ ആകാൻ തുടങ്ങുന്നതിന്റെ സൂചന എങ്കിലും കിട്ടിയാൽ ഇമ്മിഗ്രേഷൻ ഓപ്പൺ ആകും ആയിരിക്കും. അത് വരെ വർക്ക് പെര്മിറ്റി എക്സ്പയറി സ്ആകുന്നവർ തിരിച്ചു പോകേണ്ടിവരും . അത് തുടങ്ങി കഴിഞ്ഞു
ബ്രോ ഫുൾ നെഗറ്റീവ് ആണല്ലോ, ഇന്ത്യ എന്താ സൊമാലിയ ആണെന്നാണോ നിങ്ങൾ വിചാരിച്ചുവച്ചിരിക്കുന്നത്, മാറേണ്ടത് ഇന്ത്യവിട്ടുപോകുന്ന യുവതലമുറയാണ്, നിങ്ങളുടെ attitude ഉം.
എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ? മാറിയ ഇന്ത്യ ആയിരുന്നേൽ പിന്നെ മോദിജിയുടെ സ്വന്തം നാട്ടിന് എന്തിനാ അവന്മാർ ഇങ്ങോട് വരുന്നതും പിന്നെ illegal ആയിട്ട് അമേരിക്കയ്ക്ക് പോകാൻ നോക്കി പിടികപ്പെട്ടു നാട് കടത്തപ്പെടുന്നതും? ഇവിടെ ഒരു കല്ലെടുത്ത് എറിഞ്ഞ ഒന്നുങ്കിൽ തലക്കെട്ട് അല്ലേൽ പട്ടേൽ മാരുടെ തലയിലെ വീഴൂ
ചില സത്യങ്ങൾ പറഞ്ഞതാണ്. ഏജൻസികൾ പറയുന്നത് കേട്ട് ആരും കടം വാങ്ങി ഈ കുഴിയിൽ വീഴാതിരിക്കാനാണ്. ഇനി കാര്യങ്ങൾ പഴയതു പോലെ ആകുമ്പോ പോസിറ്റീവ് വീഡിയോ ചെയ്യാം
Uk യില്‍ കുറെ എണ്ണം ഓണാഘോഷം ഒക്കെ തുടങ്ങിയിട്ടുണ്ട്.. അവിടത്തെ അവസ്ഥ ഇവിടെയും വരാതിരിക്കട്ടെ 😢
Ivideyum undarnnu.. 🤣
Toronto malayaligal cheydhu
Let’s build better India.
💪🏽
Adhe build cheyy
കേരളത്തിൽ കൃഷിക്ക് നല്ല സാധ്യതയാണ് ഉള്ളത്. സൗരോർജ്ജ വേലി കെട്ടി സ്വന്തം കൃഷിയിടം മാത്രം ശ്രദ്ധിച്ചു നോക്കി കഴിയുമെങ്കിൽസ്വന്തം നാട്ടിൽ സുഖമായി ജീവിച്ചു മരിക്കാം.
👍🏻
Ntu krishi paryan elupaman
Canada is set to deport approximately 500,000 temporary residents next year, leading to significant restrictions in the Permanent Resident (PR) stream to manage the population growth and ensure sustainable development.
Good observation but this number is above One million for 2025.
ഒറ്റ ഒരെണ്ണം ഗൾഫിൽ വന്നെക്കരുത്.😂😂😂😂😂 ഞങ്ങള് പാവങ്ങൾക്ക് ഉള്ള ജോലിയെ ഇവിടെ ഉള്ളൂ
😂
Bro international mobility program vazhi unskilled visa vana future PR Possibility undoo.. work permit currently issue cheya chances undo
😂
@@SREEJITHKR-j8w less chance for unskilled employees
Good information 👍
Thank you 🙏
എന്തായലും സാന്റമോണിക്ക ഇപ്പോളും Canada fair നടത്തുണ്ട് ചെന്നാൽ തന്നെ PR അടിച്ചു തരും എന്ന പറഞ്ഞേ 😂
Very informative.
Thank you 🙏
Thank u for honest opinion!!!
Patty show of Indian students by parents hard earned money
🤣
Loan eduth varan okkuna place alla canada. Paisa chumma ondel ok allathe veedu ulpede loan aaki onum arum vararuthu. Part time kiti ilelum survive cheyan okunorkk varam
S monika enna agency aanu students ne kooduthal pattichathu
Yeah.. they were exporting students from India
Enthinu ivare viswasichu pokunnu
Well said...Santa monica is new generation Gafoor Ka Dost!
Have heard of people.saying they were qualified for P.R but santamonica recommended & sold student admissions & study visas instead..
@ money matters
എന്റെ മകൻ നു പിയാർ ആയി പക്ഷേ ആ കാർഡ് കിട്ടില്ല എത്ര മാസം എടുക്കും അത് കിട്ടാൻ
Congratulations… 👏
It usually take 2-4 weeks after confirmation of PR. Canada Post is on strike now. so, it may take some time.
Entey montey wife 2 yr coursinu ontario salt mary clgil padikunnu.. Second yr cls udeney thudenghum mon julyil avidey spouse visayil ethi an american exporting companyil joly chaiyyunnu... Averku pr kittan thadassam varumo.. Molku part time job und... Pls reply
budhi muttu aaanu
Good to hear that. Please advise them to start working on Express entry/PNP scores. Need really high score in this difficult situation.
@@CanadianMalayaliVlogs okey thnk you
Ente makal oneyearayit avide padikkunnu ethuvareyum oru parttime kittiyilla
@@ajithakumari2653ഇവിടെ ജനിച്ചു വളർന്ന പിള്ളാരിൽ ഒറ്റ എന്നതിന് ജോലി കിട്ടുന്നില്ല.. 3 ലക്ഷം പേരു വർഷം വന്നോണ്ടിരുന്ന രാജ്യത്തേക്ക് 14 ലക്ഷം വന്നതിന്റെ ദുരന്തം എല്ലാവരും ഒരുമിച്ചു അനുഭവിക്കുന്നു.. ഇന്ത്യയിൽ നിന്ന് വന്നവർക്ക് ഇന്ത്യയിലേക്ക് തിരുച്ചു പോയി എങ്കിലും ജീവിക്കാല്ലോ... ഇവിടെ govt കണക്കു വെച്ച് 30 % poverty ആയി... Canada disaster.. Lesson for other country s how mass migration can destroy every thing
Did government confirm they are not going to renew all closed work permit? Or is the decision appilicable for some specific wage level work permits? Kooduthal detials ariyan thathpayam ind.
എന്തിനാണ് റിന്യൂ ചെയ്യുന്നത് .. കോവിഡ് സമയത്തു ലേബർ ഷോർട്ടജ് ഉണ്ടായിരുന്നത് കൊണ്ട് റിന്യൂ ചെയ്ത് കൊടുത്തരുന്നു.. LMIA ആണ് ഇദ്ദേശിച്ചതേങ്കിൽ ലോ-വേജ് ജോലികൾക്കു ഇനി ഇല്ല..
വളരെ നല്ല കാര്യം
👍🏻
canada spouse visak apply cheythirunnu june il biometrics submit cheythu ipo updations onnumilla
@JafnaKk Things are changing all around the world.
@ ethra time edukum ariyo
Please check with IRCC for application status
പഠിക്കുന്നവർക്ക് എല്ലാവർക്കും ജോലി കൊടുക്കാമെന്ന് കാനഡ പറഞ്ഞിട്ടില്ല.പഠനം കഴിഞ്ഞു ഇവർക്ക് നിശ്ചയിച്ചിട്ടുള്ള സ്റ്റേബാക്ക് സമയത്തിനുള്ളിൽ അവർ പഠിച്ച ഏരിയായിൽ ജോലി കിട്ടിയാൽ കുട്ടികൾക്ക് ഇവിടെ കഴിയാം.ഈ കണ്ടിഷൻ ഒപ്പ് ഇട്ടിട്ട് ആണ് കുട്ടികൾ വന്നത്.കാനഡ ഒരു തെറ്റും ചെയ്തിട്ടില്ല
ശെരിയാണ്. സ്റ്റഡി വിസ PR ഗ്യാരണ്ടി പറയുന്നില്ല. കിട്ടുന്ന 3 വര്ഷം സ്റ്റേ ബാക് ഏറ്റവും നന്നായി ഉപയോഗിച്ചവർക് PR കിട്ടും..
Nursumarku pr kittille
@@CanadianMalayaliVlogs nannayit upayogichalum oru kopum kittilla. Nalla score ullavark vare pr kittunnilla. Ippo ayrnnel ne ulppade ellavarum nattil poyane pr illathe😂.
@@ashishs2909 എന്റെ സ്കോർ എത്ര ആയിരുന്നു എന്ന് അറിയാമോ?
ikkaryangal canadayilulla indians kelkkatte....avar aadyam nannavatte...athinu sesham avide varunnavarude kaaryam...avide chennittu ini ingottu arum varanda...njangal kulamaakkikolam ennu parayunnathupole...
മര്യാദക് ആണേ ജീവിക്കാൻ നല്ല രാജ്യം ആണിത്.. കൂടുതൽ ആളുകൾ വരട്ടെ
@@CanadianMalayaliVlogs പിന്നെ മലയാളത്തിൽ വ്ലോഗ് ജീവിക്കുന്നത് എന്തിനാണ്...😂
@@Lechuzz_26 🤔
@@CanadianMalayaliVlogs ശരിയല്ലേ നി canadian പൗരൻ ആക്ന നോക്കുന്നവൻ അല്ലെ.. So നിന്റെ വീഡിയോ canadians നു favourable ആവേണ്ടത് അല്ലെ..?
@@Lechuzz_26 ഞാൻ ഒരു കനേഡിയൻ പൗരൻ ആണ്.. എന്ന് കരുതി ഞാൻ മലയാളി ആകാതിരിക്കുന്നില്ല. ഞാൻ എന്റെ മാതൃഭാഷയിൽ സംസാരിക്കുന്നു
Ividunnu veedokke panayam vechu pavangal avide padikkunnundu....
I know. It’s a sad truth.
@CanadianMalayaliVlogs middlemen agents paying bribes both here and there to corrupt politic they dont care what happ to students...
വന്നവരുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവിടെ ചെന്ന് ആള് കളിക്കരുത് .
Kurachoke seriyaanu
ചുമ്മാ. കൊതിപ്പിക്കല്ലേ
Sathyam aanu 😂
Bro international mobility program vazhi unskilled work permit application process il anu so future PR Possibility undoo... Skilled job ano PR kittulloo
Please do calculate your approximate express entry/pnp score and compare it with recent draws.
@@CanadianMalayaliVlogs CRS score unde PR still possible anu ano ???... but unskilled work permit vana current situation il after 2 yr work permit kazhijubo back to home country varandi varoo??
@@SREEJITHKR-j8wCRS score /PNP score unde PR kitum..
I went to Canada for the first time and with PR and zero expectations in 2017. Zero and nothingness are all i found there. And 48-51% cuttings from each pay. Come here and 'prosper'. When you face reality and depression sets in, catch a bus to see Niagra Falls. I did but didn't have the courage to take that final step; I hope others would be more courageous than me.
Work hard…..and pay tax for non-working friends of Trudeauji
48% to 51% ????What job do you do????? Dont spread stupidity please.
2017 okke nalla time arunu. Annu vannavarkkoke nalla savings n veedu ondu esp PR il vannavarkk
@@sabulal6334 there people who pay that much tax.
@@CanadianMalayaliVlogs I am a canadian tax payer too...33% is what I have seen with full time jobs.....
I left 3decades ago. No one can become rich going to any of these countries. Be in India if you have merit
👏👏 but not easy for everyone.
Eppo avida student aya kuttikal ka kittan chance onddo
@somisaji3134 Some will get it. Not everybody. Canada will pick and choose.
Totally depend upon their expression entry/PNP scores
നാട്ടിലേയ്ക്ക് 38 ലക്ഷം ആളുകൾ മടങ്ങേണ്ടി വരും എന്ന് പറഞ്ഞതിൽ ഒരു തിരുത്ത്. 38 ലക്ഷം പേരിൽ കാനഡയ്ക്ക് പുറത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവര്യം ഈ സംഖ്യയിൽ വരും.
ശെരിയാണ്.. പക്ഷെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്
@josepaul233 About 50% from India.
Health professionals nea affect cheyyumo
Affects everyone. Healthcare, childcare and construction workers have better chance for PR.
Yes.. Even nurses are getting laid off.. They are laying off rn and replacing it with rpn and psw... While other medical professional like pharmacist or physio have near zero chance now
@@sumeshjoseph2471 I am here in Alberta. Getting RN position is really hard
@@CanadianMalayaliVlogs ia m in Toronto.. Here in wife's hospital RN are getting laid off to save money.. Replacing them with rpn and psw... Hard time for job
@ that’s so sad. Hope everything is gonna better one day.
Ente makal 2023 January il poyathanu.nilavl prasnamonnumilla avalk.joliyund.second year fees aval thanne adachu. Avalk ariyavunna kuttikalkkonnum kuzhappam illa.ini pr nu vekkumpol enganeyakm ennariyilla.
Good to hear that. PR is not easy as before. Advise them to start working on better express entry/PNP scores
My friends lost job 8 people sitting in the house now, they are getting ready to come to India. They are crying
So sad 😞 getting PR is not easy anymore
എന്നുവച്ചാൽ, കിട്ടൻ എളുപ്പം ആണ് എന്നല്ലേ 😂@@CanadianMalayaliVlogs
😂😂@@നെട്ടൂരാൻ_ഒഫീഷ്യൽ
Nurse ayit varuvanel entha avastha
Nursanekil kodeeshwsran or kodeeshwsri ayi sugamayi adichpolichu jeeveekam
Healthcare job comparatively safe aanu and better chance for PR
@CanadianMalayaliVlogs 🙏
Nobody can come here as nurses. You have to come here either as Student or PR then write exams to get nursing license here. Another way to come here as personal support worker that is only in remote areas of Canada.
Work permit vannal problem indo
Are you paying someone to get this work permit ?? Not worth if your are not getting PR
Sir please reply if there is any problem for nurses😢😢
Health care job അത്യാവശ്യം സേഫ് ആണ്..
Thank you 🙏🙏
Internationaly educated nurses നെ എടുക്കുന്നത് ഇപ്പൊ വളരെ കുറവാണ്.
Good, ahamkaram kurayanam
🙄
അഹങ്കാരം? Misinformation പെട്ടു പോയവർ
Closed work permit open akan valla margam undo
Not easy.
They came for studying here,after the course have to go back there country..
@@Joseshaji-u7z student visa was the easiest way for immigration but went wrong
The fund, you have invested, Get it back.
@matthachireth4976 Did Canadian government ask you to invest anything? Your local immigration consultants duped you.🤣🙃😊
Tuition fee ?? Two year pgm students are eligible for PGWP. Yes they will get that amount back in 2-3 years
@@CanadianMalayaliVlogs Most from India thinks money only goes one way. They don't understand that students stay total of 5 years and majority of them recover more than they invested in.
Also most in India thinks Canada is surviving on the "peanuts" brought to Canada by the Indian international students.🥰🤩😘🤣😂
@@lakeofbays1622It is pity some one has to stay 5 years in a country just to recover their initial investment
🙏👍
👍🏻👍🏻
Hlo ippo visiting visayikku apply cheithal rejected aavumo
Depends upon your profile. They stopped approving 10yr visitor visa
Eppo avida 1 yr aye padikkunna student ondda entavum avarda avastha
PNP approval ayittundu PR kettan etra time edukum
Only few months of it through Express entry.
Good information
Thanks
Sir ethu nursesnu affect cheyumo njan API vazhi
nurse ayi varan cash koduthu problem akumo cash back medikkano.
ഹെൽത്ത് കെയർ പ്രൊഫഷണൽ ആണെങ്കിൽ PR നു ചാൻസ് കൂടുതൽ ഉണ്ട്.
I am a chartered accountant looking for PNP PR. Is chance is there for PR?
Which province?? PNP point etra und ??
Combuter science btech 2 years experience job kittumo
Depend upon interview performance
Comp(b)uter Science ൽ b'tk കൂടാതെ രണ്ട് വർഷം എക്സ്പീരിയൻസും, അല്ലേ ബേഷ്
Ollathil better comp sc aanu joli kittan
@ I agree.
attakale pidichu methayil kidathi
🤣
Mining engineering ne pr kitto
Depend upon your profile or Express entry/PNP crore
Nursing kazhinn jobn varunnavarude avastha entha
Healthcare job is safe and better chance for PR
If you can pass registration.
Sir ഞാൻ അവിടെ ഒരു മലയാളി ഫാമിലിയിലേക്ക് child കെയർ ആയിട്ട് വരാൻ child care pilot നു വെയിറ്റ് ചെയുവാന് അത് ഇനി എന്ന് അവർ അന്നൗൺസ് ചെയ്യും? ഞാൻ വെയിറ്റ് ചെയ്യണോ
This what IRCC website says “The Home Child Care Provider Pilot and the Home Support Worker Pilot ended on June 17, 2024. We’ll continue to process applications we received on or before this date.”
Your caption is very wrong and rude.
Candaian government will issue all people PR and all. Once the new government in place will make in order. Instead of sharing yout video to people and make stress.
🤣🤣🤣സന്തമോനിക്ക ഒരു ഹായ് തരാമോ ??
ഈ സന്തോഷവാർത്ത ആ കോൺസെർവറ്റിവ് പാർട്ടികരേയും ഒന്ന് അറിയിക്കണം.
Ufffff... You mean conservative will do that... We all voting them to stop this mess.. 0 % chance
@@sumeshjoseph2471 everyone for PP 👍🏻👍🏻
Econom issues glob slowdown all resp
Yes 👍🏻
30 lks okke chilavakkiya ponne .enthyte avasyam anu.ivide jeevichal pore
മെച്ചപ്പെട്ട അവസരങ്ങൾക്കു വേണ്ടിയുള്ള മനുഷ്യന്റെ കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. അത് എന്നും തുടരും..
Makan Citizenship nu applied... Kittikazhinju pinneedu vendayenkil.. Indian passport aakkan pattumo..?.. Reply tharane..
Yes patum
You have to revoke Candian citizenship and then apply fro Indian passport.
ദോസ്ത്.. LMIA within one month യിൽ approved ആവാൻ സാധ്യതയുണ്ട്. ഇനി അതിനു വല്ല തടസം വരോ.
LMIA കിട്ടിയിട്ടല്ലേ മെഡിക്കലും,biometric ഉം.
പൈസ കൊടുത്തോ എന്താ ജോബ്?
@NigilGeorge പൈസ ഒന്നും കൊടുത്തിട്ടില്ല. Mapple leaf ആണ് കമ്പനി. Location Richmond
@ ഇപ്പോൾ വരാൻ നിക്കണ്ട pr no chance
Whtsp no ഉണ്ടോ? നിങ്ങളുടെ
@@NigilGeorge ജോലി ഉണ്ടങ്കിൽ പോവാതിരിക്കുന്നത് നഷ്ടമല്ലേ
PNP approval aayitund. PR kittumo
Ini entha procedure ullath next
Passport il visa stamp cheytho
PNP unde safe aanu
Please dont give fake news...
38 lacks people are not only from
Indian communities , other countries people also...
I am not claiming that everyone is from India. I just want to point out that the majority are from India. The number of Indian temporary residents in some cities exceeds the total of all other nationalities combined.
Papi chellunnidam Pathalam... Malayali chellunnidam Naragam.
🤣
Health care fieldil ullavark migration problem avuo😢
Immigration (becoming a PR) is getting really hard. Healthcare, Childcare and construction workers have better chance for PR.
Informative
Glad you found it helpful!
Ssw പഠിച്ചവർക്കു pr കിട്ടുമോ
Totally depend upon Express entry/ PNP points
Good view
Thanks
PR nattile ninnum eduthitt varunnathu nalath anno
@suchisworld3136 Chances to get PR from outside Canada is decreasing.
നാട്ടിൽ നിന്ന് PR കിട്ടാൻ ചാൻസ് ഇനി കുറവാണു. കാരണം, ഇവിടെ പഠിച്ച ജോലി ചെയ്ത കുട്ടികൾക്ക് കൂടുതൽ പോയിന്റ് കിട്ടും. പക്ഷെ ചില ജോലികളക് നാട്ടിൽ നിന്നും pR കിട്ടാൻ ഇപ്പോളും ചാൻസ് ഉണ്ട്
Enikku nattil ninnu PR kitti vannathaanu.
@@shira5683 may I know your profession ?? How much was your EE point ??
Temporary job നു കുഴപ്പം ഉണ്ടോ Driver job
Are you already here ?? It’s not easy to get a work permit nowadays. Its really hard to get PR of you don’t have good scores for Express entry or PNP
അവിടുത്തെ ഖാലിസ്ഥാൻ ആണ് എല്ലാത്തിനും പ്രശ്നം തുടങ്ങിയത്.
ഇപ്പോ എല്ലാവരും ഉണ്ട്.. ഏതെങ്കിലും ജനവിഭാഗം എണ്ണത്തിൽ കൂടിയാൽ പതിയെ തനി സ്വഭാവം പുറത്തെടുക്കാൻ തുടങ്ങും
More hinduvas here. They are making bigger mess.
Don’t choose this place please pettupokum
Yeah, not for everyone..
ക്യാനടക്കാർ pr കിട്ടിയില്ലേലും നാട്ടിലേക്ക് വന്ന് പോകരുത്.2 വള്ളത്തെൽ കാല് വെക്കുന്നവർ
😂
38 ലക്ഷം? കുറച്ചു കുറക്കാമോ 🤔🤔
ഞാൻ കുറച്ചിട് എന്ത് കാര്യം ?? ട്രൂഡോജിയോട് പറയാം
ഒരു Canadian നിരീക്ഷകന്‍ sarvopari അവിടെനിന്ന് നിർത്തി പോന്ന ആൾ എന്ന നിലയിലും ഞാൻ പറയുക ആണെങ്കിൽ. ഒരാളും പുറത്ത് പോകേണ്ടി വരില്ല. Mass deportation or paper thernu എന്നും പറഞ്ഞ് ആരെയും വിടാൻ saamanathinu ഉറപ്പ് ഉള്ള ഒരു ഭരണകൂടം മോ, ഭരണാധികാരി യോ അവിടെ ഉണ്ടാവാന്‍ പോകുന്നില്ല. മറ്റ് രാജ്യങ്ങള്‍ de മുന്നില്‍ ഇവര്‍ maadapravukal ആണ്. എല്ലാവർക്കും ആശ്രയം നല്‍കുന്ന സ്വപ്ന ഭൂമി. അതാണ് ഇവന്മാരുടെ USP. ഇനിയിപ്പൊ angudu ആരും വരാൻ പോകുന്നില്ല comparatively. അവസാനത്തെ ആണി sds നിർത്തി അവർ seal ചെയത്. Election um കഴിഞ് പുതിയ non Trudeau Govt വന്ന് കഴിഞ് ഇവര്‍ ഇപ്പ avde ഉള്ളവരെ തന്നെ പല വഴിക്കും absorb ചെയ്യും. Veenel mass TR to PR വരെ വരും. ആരെയും ഇവന്മാര് ആയിട്ട് തിരിച്ച് വിടില്ല. അതിനു കഴിവില്ല. ഇവിടത്തെ ഏതേലും ലോക്കല്‍ കമ്മിറ്റി president നെ കൊണ്ടോയി അവിടെ PM aakiya പോലും ഇതിലും നല്ല ഭരണം കാഴ്‌ച വെക്കും. So അവിടെ നില്‍ക്കാന്‍ ആണ് ഉദ്ദേശം എങ്കിൽ. No worries. ഇവന്മാര് ആയിട്ട് തന്നെ permit um PR um ഒക്കെ താനെ thannoolum. അല്ലാണ്ട് ഇവര്‍ക്ക് no option.
ലിബറൽ ഗവണ്മെന്റ് കുടിയേറ്റം വെട്ടികുറക്കും എന്ന് ആരും പ്രതീക്ഷിച്ചതല്ല. മുഖം രക്ഷിക്കാൻ വേണ്ടി അവർക്കു ചെയ്യേണ്ടി വന്നു.
കാര്യങ്ങൾ പഴയതു പോലെ അല്ല. ഒരു ഇമ്മിഗ്രേഷൻ വിരുദ്ധത ഉണ്ട്.
എല്ലാം പഴയതു പോലെ ആകാൻ തുടങ്ങുന്നതിന്റെ സൂചന എങ്കിലും കിട്ടിയാൽ ഇമ്മിഗ്രേഷൻ ഓപ്പൺ ആകും ആയിരിക്കും. അത് വരെ വർക്ക് പെര്മിറ്റി എക്സ്പയറി സ്ആകുന്നവർ തിരിച്ചു പോകേണ്ടിവരും . അത് തുടങ്ങി കഴിഞ്ഞു
trump jeichakond oruthanum US ilekk kadakkamenn vyamohikkanda😅
Yeah seen mothathil dark aanu
ബ്രോ ഫുൾ നെഗറ്റീവ് ആണല്ലോ, ഇന്ത്യ എന്താ സൊമാലിയ ആണെന്നാണോ നിങ്ങൾ വിചാരിച്ചുവച്ചിരിക്കുന്നത്, മാറേണ്ടത് ഇന്ത്യവിട്ടുപോകുന്ന യുവതലമുറയാണ്, നിങ്ങളുടെ attitude ഉം.
ഇന്ത്യൻസ് ഹോമോഇറക്ടസ് എന്നാ കുരങ്ങ് വർഗ്ഗത്തിൽ പെട്ട മനുഷ്യർ ആണ്. ബുദ്ധിക്ക് യാതൊരു പരിണാമം ഇല്ലാത്ത കറുത്തവർ
എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ? മാറിയ ഇന്ത്യ ആയിരുന്നേൽ പിന്നെ മോദിജിയുടെ സ്വന്തം നാട്ടിന് എന്തിനാ അവന്മാർ ഇങ്ങോട് വരുന്നതും പിന്നെ illegal ആയിട്ട് അമേരിക്കയ്ക്ക് പോകാൻ നോക്കി പിടികപ്പെട്ടു നാട് കടത്തപ്പെടുന്നതും? ഇവിടെ ഒരു കല്ലെടുത്ത് എറിഞ്ഞ ഒന്നുങ്കിൽ തലക്കെട്ട് അല്ലേൽ പട്ടേൽ മാരുടെ തലയിലെ വീഴൂ
ചില സത്യങ്ങൾ പറഞ്ഞതാണ്. ഏജൻസികൾ പറയുന്നത് കേട്ട് ആരും കടം വാങ്ങി ഈ കുഴിയിൽ വീഴാതിരിക്കാനാണ്. ഇനി കാര്യങ്ങൾ പഴയതു പോലെ ആകുമ്പോ പോസിറ്റീവ് വീഡിയോ ചെയ്യാം
ഇവിടെ ഉടായിപ്പ് ആയി നടക്കുന്ന ടീം അവിടെ പോയി ഇതേ പരുപാടി കാണിച്ചു മറ്റുള്ളവര്‍ക്കും പണി കിട്ടി തുടങ്ങി.
ഒരു പരിധി വരെ ശെരിയാണ്
നന്നായി.. ഇന്ത്യൻസ് അവിടെ ചേരി ആക്കി
Punjabis
ഇപ്പോ എല്ലാവരും ഉണ്ട്.. ഏതെങ്കിലും ജന വിഭാഗം എണ്ണത്തിൽ കൂടിയാൽ പതിയെ തനി സ്വഭാവം പുറത്തെടുക്കാൻ തുടങ്ങും
😂
😂😂
🙏
🫶
😂😂😂