കാനഡയിൽ ജോലിയുമില്ല, വിസയുമില്ല | Kerala Students Life In Canada | Canada Permanent Resident

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 700

  • @sajanphilip8221
    @sajanphilip8221 3 месяца назад +336

    ഇത്രയൊക്കെ കഷ്ടപ്പാട് സഹിച്ച് നമ്മുടെ കുഞ്ഞുങ്ങൾ പോകണമെങ്കിൽ കേരളത്തിൽ നിങ്ങൾ അവർക്ക് എന്തു തരത്തിൽ‌ ഉള്ള ജീവിതമാണ് നൽകുന്നതെന്ന് രാഷ്ട്രീയ പുംഗവന്മാർ‌ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്!

    • @aiswarya.t6567
      @aiswarya.t6567 3 месяца назад +3

      Offcourse

    • @Vibin27
      @Vibin27 3 месяца назад +17

      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

    • @RB-jq8cc
      @RB-jq8cc 3 месяца назад +23

      ​@@Vibin27അതു കൊള്ളാം. എല്ലാവരും നിങ്ങളെ പോലെ 10000 രൂപ ശമ്പളത്തിൽ 3 കൊല്ലം കഷ്ടപ്പെടണമായിരിക്കും. 🙄

    • @dr.mohandas84
      @dr.mohandas84 3 месяца назад +3

      Remember when you vote

    • @lissyjacob7882
      @lissyjacob7882 3 месяца назад

      Exactly

  • @parissbound8535
    @parissbound8535 3 месяца назад +204

    *ഞാനും ശ്രമിച്ചു 3 പ്രാവശ്യം IELTS എഴുതി,ചെറിയ സ്കോർ വ്യത്യാസത്തിൽ കിട്ടിയില്ല,ഞാൻ വിട്ടു വെറുതെ പൈസയും 2 കൊല്ലവും പോയി,ഇപ്പൊ വീണ്ടും ഗൾഫിൽ ജോലി ചെയ്യുന്നു*

    • @JosePH-mr6dg
      @JosePH-mr6dg 3 месяца назад +16

      Same bro njanum 3 vattom ezhuthi, kitiyilla

    • @shyam8826
      @shyam8826 3 месяца назад +19

      Last 2 years UK Canada and some European countries are not a good option. There are many factors to this.Many people don't know this.

    • @mumthumumthas6850
      @mumthumumthas6850 3 месяца назад

      😂

    • @im12342
      @im12342 3 месяца назад +32

      @@parissbound8535 ente ponnu koottukare njn Europe el poyi neritt kand anubhavichathanu.....
      Nammal udeshikkunna reel lil kanunna pole onnum alla avide life....
      Medical field el ullavar, IT Evar ozhich aaru poyalum ningal udeshikkunna life kittilla... 100% sure
      Pinne ippo avide ullavar nattukare bhodhippikkan avide nikkunnu enn mathtram..

    • @eemauyau
      @eemauyau 3 месяца назад +1

      good decision.

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 3 месяца назад +78

    ജോലിയും വിദ്യയും അല്ല ഇന്ന് അധികപേരുടെയും ലക്ഷ്യം. രക്ഷിതാക്കൾക്ക് മക്കൾ കാനഡയിലാണ് എന്ന് പൊങ്ങച്ചം പറയാനും മക്കൾക്ക് ഗമ കാണിക്കാനുമാണ്. കള്ള സർട്ടിഫിക്കറ്റ് കിട്ടിയാലും മതി.ആരും അറിയാൻ പോകുന്നില്ലല്ലോ. Phd ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന ഒരാളെ എനിക്കറിയാം.സർട്ടിഫിക്കറ്റ് ആരും കണ്ടിട്ടില്ല.ജോലി ചെയ്യുന്നുമില്ല. അതൊക്കെ പരിശോധിക്കുവാൻ ആരും വരുന്നില്ലല്ലോ.അതിനാൽ ധയ്ര്യമായി പറയാമല്ലോ.

    • @Vibin27
      @Vibin27 3 месяца назад +2

      @Spigen2
      2 minutes ago (edited)
      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

    • @shinebthomas5646
      @shinebthomas5646 3 месяца назад

      സത്യം.. 👍

    • @KRTEJUS
      @KRTEJUS 3 месяца назад +5

      എന്ത് ഗമ ? സായിപ്പിന്റെ അടിമയാകുന്നതോ? പോർട്ടർ, ക്ലീനിംഗ്,കെയറിംഗ് ഇതിനെന്തിനാണ് ലക്ഷങ്ങൾ മുടക്കി കോൺവെന്റ് സ്കൂളിൽ പഠിപ്പിക്കുന്നത്? സാദാസ്കൂളിൽ ദേശസ്നേഹം വളരും പണവും ലാഭിക്കാം അഭയാർത്ഥികൾ മാത്രം എന്നോർത്താൽ നന്ന്

    • @mercytom6955
      @mercytom6955 3 месяца назад

      Naatile ദുരവസ്ഥ.. Allathe എന്താ

    • @savetalibanbismayam7291
      @savetalibanbismayam7291 26 дней назад

      Athu Sathyam

  • @dheerajmohan
    @dheerajmohan 3 месяца назад +136

    0:19 After two winters you will understand the value of sunlight

    • @im12342
      @im12342 3 месяца назад +5

      @@dheerajmohan sathyam

    • @parissbound8535
      @parissbound8535 3 месяца назад +13

      *എനിക്ക് അത് മൂന്നാറിൽ ജോലിക്ക് പോയപ്പോൾ മനസിലായി,body pain തുടങ്ങും*

    • @matthachireth4976
      @matthachireth4976 3 месяца назад +15

      100% true, Depression, Financial trouble, Social ruined relationship, the quality of survival, 18 hours, work work, land of branded opportunity and oppression? Human trafficking under your expenses. Santa - Monica purake varum. To misguided you.

    • @user-me2py1kb7w
      @user-me2py1kb7w 3 месяца назад +1

      Exactly 👍
      Thatz y I relocated to Australia

    • @devil7291
      @devil7291 3 месяца назад +1

      അങ്ങനെ ഒന്നും ഇല്ല ബ്രോ നല്ല കവർ ചെയ്തു നടക്കണം, പിന്നെ lifestyle നാട്ടിൽ കിട്ടില്ല അതൊന്നും

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 3 месяца назад +119

    ഞാൻ കാനഡയുടെ സുവർണ്ണ കാലത്ത് PR-ഉമായി അവിടെ പോയി പിന്നെ സിറ്റിസൺ ആയ ആളാണ്. പിന്നെ അവിടെ ജീവിത ചെലവ് വർദ്ധിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്‌തതോട് കൂടി കാനഡ വിട്ട ആളാണ്.
    ഒരു 2017 കാലഘട്ടം തൊട്ട് കാനഡയുടെ പതനം തുടങ്ങി കഴിഞ്ഞു.
    Canada has become a 3rd world country, in terms of quality of life, job opportunities and even availability of medical care.

    • @andyvirtual
      @andyvirtual 3 месяца назад +2

      Ippo USill aano?

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 3 месяца назад +25

      @@andyvirtual
      Currently I’m in India
      Moving to the U.S. is not easy

    • @mohankangappaden7926
      @mohankangappaden7926 3 месяца назад +5

      If you qualified with STEM educational qualifications or trades like Tool and Die,Mould Making,Industrial Electrician,etc will make the life better in Canada.Rest of them will go through hardship because of low wages and high personnel expenses.

    • @nila7860
      @nila7860 3 месяца назад

      @@OpinionsMatterNamesDont ഇവിടെ നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ പിന്നെന്തിനാ പോകുന്നത്?
      നിങ്ങളുടെ സിറ്റിസൺഷിപ്പ് കാനഡ ആണോ?

    • @majumathew8765
      @majumathew8765 3 месяца назад +9

      ഇന്ത്യ തന്നെ മെച്ചം

  • @rahul086
    @rahul086 3 месяца назад +21

    വെറുതെ 20-30 ലക്ഷം മുടക്കി എം.ബി.എ അല്ലെങ്കി എന്തെങ്കിലും കോഴ്സ് ചെയ്യാൻ കാനഡയിലും യു കെ യിലും ഒക്കെ വീടും സ്ഥലവും പണയപ്പെടുത്തി പോകുന്നവർ ബാംഗ്ലൂർ അല്ലെങ്കി ഹൈദരാബാദ് ഒക്കെ പോയാൽ തന്നെ ഐ ടി ഫീൽഡിൽ ശ്രമിച്ചാൽ നല്ല ജോലി കിട്ടും. യു കെ എം .ബി.എ എടുക്കാതെ ഇരിക്കുന്നതാണ് ഭേദം, അവിടെ ചുമ്മാ കണ്ണടച്ച് കല്ലെറിഞ്ഞാൽ എം. ബി.എ ക്കാരന്റെ തലയിൽ ആകും കൊള്ളുക അത്രക്ക് പ്രോഗ്രാംസ് ഉണ്ട്, പിള്ളേരും ഉണ്ട് ഇത് പഠിക്കാൻ. അവിടെത്തെ പരീക്ഷ പോലും ഇല്ലാത്ത ലോ ക്ലാസ് എം.ബി.എ എടുത്തു ഒരു വര്ഷം വേസ്റ്റ് ആകും എന്നല്ലാതെ ജോലി സാദ്ധ്യതകൾ ഒക്കെ വിരളം ആണ്. പണ്ട് കാലത്തു ഗൾഫിൽ എങ്കിലും യു കെ എം.ബി.എ ഡിഗ്രിക്കാരെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പൊ അതിനും വില കുറഞ്ഞു. കാനഡ മുങ്ങുന്ന കപ്പൽ ആണ്. അവിടെ പൊള്ളുന്ന ജീവിത ചെലവ് ഉം പിന്നെ വിരളം ആയ ജോലി സാധ്യതകളും, ആവശ്യത്തിൽ കൂടുതൽ ഗ്രീൻ കാർഡ് ഹോൾഡർമാരും ഉണ്ട്. ഉള്ള പച്ച കാർഡുകാർ തന്നെ ജോലി ഇല്ലാതെ പെട്രോൾ പമ്പ് മുതൽ ട്രക്ക് ഓടിക്കുന്ന ജോലി ചെയ്തു ജീവിക്കുന്നു. അപ്പൊ ബാക്കി ഉള്ളവരുടെ കാര്യം പറയേണ്ടല്ലോ. Very hard life, no job prospects and future looks bleak.

  • @christothomas7501
    @christothomas7501 3 месяца назад +13

    It's true it's difficult here in Canada to get a PR. Also, I would say that some blame the students itself. They don't do any research on their own and blindly follow what consultants say.
    Most of them think I will somehow enter here and then will figure out something. But that way, many years of one's life will be wasted, and at last, they would simply need to face disappointment.
    I would urge students to do their own research and understand how the PR system works. Backward your possibilities, and if you feel the risk is worth taking, then take it.
    Best of luck all.

  • @sajinig6555
    @sajinig6555 3 месяца назад +15

    Apprecating your's work which is so much relevant. Waiting for upcoming episodes.

  • @JaiHind-uq4mj
    @JaiHind-uq4mj 3 месяца назад +100

    കുടിയേറ്റം അത്രമേൽ കൂടി,, നമ്മടെ നാട്ടിൽ ബംഗാളി കൾ കൂടുമ്പോൾ നമക് ഉള്ള ഫീലിംഗ് ഉണ്ടല്ലോ, അത് തന്നെയാണ് കനേഡിയാൻ ജനതയ്ക്കു ഇന്ത്യക്കാരോട്., അതിനി മലയാളിക്ക് എന്ത് വലിയ പണി തന്നെയായാലുംശരി, എത്ര സമ്പാദിച്ചാലും ശരി..!😅

    • @shameerpk7
      @shameerpk7 3 месяца назад +18

      ജയ് ഹിന്ദ് എന്നൊക്കെ പേര് ഇട്ടിട്ട്.. നമ്മുടെ സ്വന്തം രാജ്യത്തിൻ്റെ ഒരു ഭാഗത്തുള്ളവരല്ലേ ബംഗാളികൾ...
      സായിപ്പന്മാർ ഇന്ത്യക്കാരെ കാണുമ്പോഴുള്ള അതെ ഫീലിംഗ് മലയാളികൾ ബംഗാളികളെ കാണുമ്പോൾ തോന്നുന്നത് അത്ര ശരിയല്ല.

    • @athulyan100
      @athulyan100 3 месяца назад +1

      ​@@shameerpk7അത് ശരിയായിക്കോളും

    • @shilamohan8001
      @shilamohan8001 2 месяца назад

      How can you compare Bangladeshis, Pakistanis Punjabis, Srilankan Tamilis,Kookies intruded into India with well educated Indian students who is going there with lots and lots of money...In India intruders loot us but in Canada Indians throw lots and lots of money in that country...

    • @dennywillson2658
      @dennywillson2658 Месяц назад

      ​@@shameerpk7 വാണത്തരം കാണിക്കുന്നവരെ എടുത്ത്,കാലിനിടയിൽ വെക്കണോ , ഇവമര് ഇവിടെ കാണിക്കുന്ന അക്രമം ഒന്നും അറിയില്ലായിരിക്കും.

    • @bkm181
      @bkm181 22 дня назад

      90 കളിലെ കേരളം എത്ര സുന്ദരമായിരുന്നു... അന്ന് വെള്ളപൊക്കം വരുമ്പോൾ മാത്രം കാണുന്ന ഒരു പ്രതിഭാസമായിരുന്നു ബംഗാളികൾ 🤔🤔🤔 കാനഡ ക്കാർ അങ്ങനെ ചിന്തിക്കുന്നതിൽ ന്യായമില്ലാതില്ല 🤔🤔

  • @ciriljose5665
    @ciriljose5665 3 месяца назад +36

    Waiting for more reality news

    • @im12342
      @im12342 3 месяца назад

      @@ciriljose5665 eth thanne aanu avstha Europe el njn anubhavichathanu.. Kore pere kandittum und...

  • @geocry458
    @geocry458 3 месяца назад +79

    വെറുതെ ഇങ്ങനെ വീഡിയോ ഇട്ട് ഇവിടെ നാട്ടിൽ ഉള്ളവരുടെ സമാധാനം ഇല്ലാതെ ആക്കല്ലേ. എല്ലാരു പോയതുകൊണ്ട് നാട്ടിൽ ഇപ്പോ ആവശ്യത്തിന് ജോലിയും ഉണ്ട് സമാധാനവും ഉണ്ട്. പോകുന്നവരൊക്കെ പോട്ടെ എന്ന് വെക്കു.

    • @Vibin27
      @Vibin27 3 месяца назад

      @Spigen2
      2 minutes ago (edited)
      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

    • @repairingnature5505
      @repairingnature5505 3 месяца назад +4

      ​@@Vibin27ഇവിടെ പുറത്ത് പഠിക്കാൻ പോണവരെ ഹര ഹര മഹാരാജ് ആക്കുന്നുണ്ട്

    • @Umesh-eq2ne
      @Umesh-eq2ne 3 месяца назад +3

      സത്യം... ഇവിടെ ഇപ്പോ നാട്ടിൽ ജോലി ചെയ്തു ഹാപ്പി ആയി pokunnund... 😁

    • @sudevms1181
      @sudevms1181 3 месяца назад +1

      ​@@Umesh-eq2newhat is your job?

    • @Roshant157
      @Roshant157 Месяц назад +1

      അതെ എല്ലാരും പോട്ടെ നമുക്കു ഇവിടെ ആഘോഷികം

  • @sensonthomas
    @sensonthomas 3 месяца назад +18

    സത്യം ആര് പറഞ്ഞാലും... അതു നെഗറ്റീവ് ആണെന്നുള്ള ഒരു ധാരണ ചില ബുദ്ദി ജീവികൾ നാട്ടിൽ ഫാഷൻ ആകിയിട്ടുണ്ട്
    .. അവർക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു...

  • @joseabraham2951
    @joseabraham2951 3 месяца назад +36

    പോകുന്നവർ കഷ്ടപ്പെട്ടിട്ട് ആണേലും രെക്ഷ പെടുന്നുണ്ട്. കേരളത്തിൽ ഒരു രെക്ഷ യും ഇല്ല 😊😊😊

    • @amaljohn6709
      @amaljohn6709 3 месяца назад +9

      ഇവിടെ ആരെങ്കിലും കഷ്ടപെടുന്നുണ്ടോ

    • @Umesh-eq2ne
      @Umesh-eq2ne 3 месяца назад

      ആയിക്കോട്ടെ സേട്ടാ കേരളത്തിൽ നിന്ന് രക്ഷപെടാൻ കഴിവുള്ളവർ രക്ഷപെട്ടിട്ടുണ്ട്...

    • @PremodKumar-iw1sd
      @PremodKumar-iw1sd 2 месяца назад +1

      ഒരു പേര് കാണിക്കു

    • @nabeelpasha542
      @nabeelpasha542 2 месяца назад +1

      ​@@PremodKumar-iw1sdethra pere kanikkanam bro..
      MBA Ulla enikk nattil adhyam kittiyath 8k rupees aanu. Bikil petrol adikkan pokum thikayarundayrunnilla. Canadayil vannu PR kitti ippo ivide Oru bankil work cheyyunnu. Maasam 3lk mukalil kittum overtime adakkam pinne cheriya side hustle undenkil athil ninnum varumaanam kittum.. Ellavarum moonji kuthi irikkuvalla ivide..

    • @appsjp8408
      @appsjp8408 4 дня назад

      ഇവിടെ കഷ്ടപ്പെടാതെ അവിടെ പോയി കഷ്ടപെടുന്നു അത്ര തന്നെ

  • @vinoygeorge2676
    @vinoygeorge2676 3 месяца назад +4

    Eye opener .let parents and students note

  • @sandyj342
    @sandyj342 3 месяца назад +28

    "PR" Sunil 🤔😂.... good content and reporting 👍🏽

  • @venugopoalvenugopal2249
    @venugopoalvenugopal2249 3 месяца назад +125

    ഇവിടെ asianet, മാതൃഭൂമി തുടങ്ങിയ ചാനലുകൾ
    5 സ്റ്റാർ hotels il വച്ച് migration campaign നടത്തുന്നുണ്ടല്ലോ. ഇതൊക്കെ അവരെപ്പോലെ, ള്ളവർ നിറുത്തണം

    • @octamagus1095
      @octamagus1095 3 месяца назад +1

      Avrkk agencykal friends or allies aan

    • @octamagus1095
      @octamagus1095 3 месяца назад +1

      Avrkk agencykal friends or allies aan

    • @swrp124
      @swrp124 3 месяца назад +1

      Avarku cash kittum bro.. Pillere avide poyi kastapettal avarki pulla... Santa monica Md kodeeswaran aayi.. Aayal varku paisa kodikum channels happy😄

    • @advpaulinzon3406
      @advpaulinzon3406 3 месяца назад

      They're major stakeholders of scammers like santa monica, geebee education, etc

    • @rubyjose973
      @rubyjose973 3 месяца назад

      I appreciate you show the reality

  • @AbyMaret
    @AbyMaret Месяц назад +3

    It may be difficult to survive in Canada these days. But everyone should do their own research before making their decision. Also do not give false or misleading information
    It’s not cold in Alberta 365 days. We have spring and summer 6 to 7 months and the weather is beautiful these days.

  • @bindukumarbn1441
    @bindukumarbn1441 3 месяца назад +9

    ❤Nice reporting

  • @regimathew5699
    @regimathew5699 3 месяца назад +237

    സാൻ്റാ മോണിക്കാ വിദ്യാർത്ഥി കളേ
    പറഞ്ഞു പറ്റിയ്ക്കുന്നു നടപടി
    അധികാരികൾ എടുക്കണം.😮

    • @robinpk4601
      @robinpk4601 3 месяца назад +23

      ആരെങ്കിലും പരാതി കൊടുക്കാൻ ഉണ്ടെങ്കിലേ നടപടി എടുക്കു

    • @prasanthc3704
      @prasanthc3704 3 месяца назад +6

      Good

    • @tomshaji
      @tomshaji 3 месяца назад +1

      Pilar ntin valavarum paryunat viswasikunu

    • @mr_uniquei
      @mr_uniquei 3 месяца назад +11

      Avar areyum veetil vannu vilichond pokunne allalalo....

    • @iloveindia1076
      @iloveindia1076 3 месяца назад +8

      ​@@mr_uniqueiപരസ്യം കൊടുത്തു വഞ്ചിക്കുന്നതും ചതി ആണ്‌

  • @4cmac-zp8go
    @4cmac-zp8go 3 месяца назад +2

    Really good job P R Sunil & team... for revealing the real picture

  • @AnilKumar-po3qs
    @AnilKumar-po3qs 2 месяца назад +7

    ദയവു ചെയ്ത് ഇങ്ങിനെ യുള്ള വീഡിയോ ചെയ്യരുത് ഒരുപാട് രക്ഷിതാക്കൾ എന്റെ മക്കൾ കാനഡയിൽ പഠിക്കുന്നു ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് ഗമകാണിക്കാനിരിക്കുകയാണ് അവരെ നിരാശ പെടുത്തരുത് കുറെ ചറുപ്പക്കാർ കാനഡയിൽ പോയാൽ ഇവിടെ യുള്ളവർക്കു നല്ല ജോലിയും നല്ല ശമ്പളവും കിട്ടും അത് ഇല്ലാതാക്കരുത് പോകുന്നവർ പോട്ടെ 🌹🌹🌹

  • @truthprevails5173
    @truthprevails5173 3 месяца назад +83

    Vast areas of Canada is filled with ice for months together. Horrible place.
    We got beautiful place here. But our political parties destroyed Kerala. Wake up Kerala.

    • @vaishakviswam1970
      @vaishakviswam1970 3 месяца назад +7

      Kerala is not safe anymore too. Yearly flood devastation, landslides and extreme hot weather climate has made the lives more hell to survive on.

    • @truthprevails5173
      @truthprevails5173 3 месяца назад +5

      @@vaishakviswam1970 Comparatively it is still much better.

    • @ManuThomas-my3ns
      @ManuThomas-my3ns 3 месяца назад

      Yeah kerala is going through extremes of climatic change..
      Even in Karnataka I couldn't find this much heat

    • @albinaugustine6875
      @albinaugustine6875 3 месяца назад +3

      Yes political parties destroyed kerala and in other states political parties contribute to the development... typical sank narrative but yet poor kerala rank first in niti aayogh ranking

    • @vaishakviswam1970
      @vaishakviswam1970 3 месяца назад

      @@truthprevails5173 my experience says it far worse compared to 8 yrs ago.

  • @jkbk8333
    @jkbk8333 3 месяца назад +37

    ഇന്ന് crs score 524 ആണ് ജനറൽ PR nu. അല്ലേൽ നിങ്ങൾക്ക് പ്രോവീഷ്യൽ നോമിനേഷൻ കിട്ടണം. ഇപ്പോള് അതും പാടാണ്. അല്ലേൽ ഫ്രഞ്ച് ഒരു band 7 എടുക്ക് PR കിട്ടും. 524 പോയിൻ്റ് എന്ന് വെച്ചാൽ 25 വയസിൽ phd with 3-4 years work experience വേണം . ഉള്ളവർ ഒന്നു കൈ പൊക്കണേ

    • @parissbound8535
      @parissbound8535 3 месяца назад +1

      correct,അതൊക്കെ ഉണ്ടേൽ അവിടെ തന്നെ പോകേണ്ട കാര്യമില്ല

    • @jayakrishnanthriveni7624
      @jayakrishnanthriveni7624 3 месяца назад +3

      അവിടുത്തെ system എങ്ങനാ? ഇവിടെ degree ക്ക് 18 വയസ്സിൽ ചേർന്നു degree തീരുമ്പോൾ 21 വയസ്സ്. Pg തീരുമ്പോൾ 23 വയസ്സ്. പിന്നെ phd ക്ക് minimum 3 കൊല്ലം. അപ്പോൾ തന്നെ 26 വയസ്സ് ആകില്ലേ? അപ്പോൾ എങ്ങനാ 25 വയസ്സിൽ 3 year experiance ആയി phd കിട്ടുന്നത്?

    • @jkbk8333
      @jkbk8333 3 месяца назад

      @@jayakrishnanthriveni7624 ഒരു രണ്ടു വർഷം മുന്നേ വരെ 450~ റേഞ്ചിൽ PR കിട്ടുമായിരുന്ന്. അതു കണ്ട് ആണ് പലരും കേറി വന്നത്. ഇന്ന് മെഡിക്കൽ/ ചില IT / electrical or manufacturing തുടങ്ങിയ മേഖലകളിൽ specific ആയിട്ടുള്ള ആളുകളെ വിളിക്കുന്നുണ്ട് , അതും recently കുറഞ്ഞിട്ടുണ്ട്. For eg കുറെ മാസം ആയിട്ട് STEM category PR invite നടന്നിട്ടില്ല, പിന്നെ ഇപ്പോള് കനേഡിയൻ PR ഒരു ലോട്ടറി പോലെ ആണ്. അവർക്ക് ആവശ്യം ഉള്ള മേഖലകളിൽ അവർ PR കൊടുക്കുന്ന. എന്നൽ ഏതു മേഖല എന്ന് AI ക്കു പോലും പറയാൻ പറ്റാത്ത situation ആണ് .കുറെ ആളുകൾ അതും പ്രതീക്ഷിച്ച് പിടിച്ചു നിൽക്കുന്ന. പക്ഷേ അടുത്ത ഒരു 5 വർഷം മാറ്റം ഉണ്ടാകും എന്ന് തോന്നുന്നില്ല

    • @devil7291
      @devil7291 3 месяца назад

      നാട്ടിൽ നിന്നു PR എടുത്തു വന്ന ലെ ഞാൻ 🔥🔥🔥

    • @abin_muhammed
      @abin_muhammed 3 месяца назад

      @@devil7291broo njnum athin nikkua..pani akuo..🤔

  • @A4Arun
    @A4Arun 3 месяца назад +5

    I have been living in the UK for the past two years, and I haven't experienced any of the issues you mentioned in your video. To my knowledge, I haven’t heard of anyone struggling in that way either. While there may be some individuals facing challenges, it doesn’t reflect everyone’s experience, and this is true for immigration to any country, not just the UK or Canada. Before moving to the UK, I spent about eight years working in Dubai. Why not consider making a video about the lives of low-wage workers there or about new graduates moving to Dubai as freshers?

    • @BellatheHusky-u2y
      @BellatheHusky-u2y 2 месяца назад +3

      Going to Dubai with a visit visa and finding a job. Going to UK or Canada spending 17-25 laksh INR and doing normal courses and staying back time also spending money for a visa right . Not comparing bro middle class can't afford that so they are going to the Middle east but if you work hard and save you can earn MANY LIVING EXAMPLES ARE THERE

  • @maheshg3683
    @maheshg3683 3 месяца назад +11

    കുടിയേറ്റം എളുപ്പമല്ല . പക്ഷേ അസാധ്യവുമല്ല .

  • @rashidmuhammed2686
    @rashidmuhammed2686 3 месяца назад +3

    Good work investigation 🎉

  • @thomaskuttianil
    @thomaskuttianil 3 месяца назад +39

    Deport is best option of Canadian government

    • @gokulkrishna4011
      @gokulkrishna4011 3 месяца назад +1

      We don't want them.

    • @jkbk8333
      @jkbk8333 3 месяца назад

      Canada is already in it's peak immigration and soonor later people will start returning home eithbout deporting. 😮

    • @vrchandran3057
      @vrchandran3057 3 месяца назад +3

      ​@@gokulkrishna4011we? 😄

    • @gokulkrishna4011
      @gokulkrishna4011 3 месяца назад

      @@vrchandran3057 Yes

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 3 месяца назад

      Yes Canada will deport everybody except you

  • @niyasniyas1770
    @niyasniyas1770 3 месяца назад +12

    ബ്രിട്ടൻ ഓസ്ട്രേലിയ കാനഡ ജർമ്മനി ഇസ്രായേൽ വിദേശ രാജ്യങ്ങളിൽ ലക്ഷ കണക്കിന് രൂപ മുടക്കി പോകുന്നു ജോലി ചാൻസ് കുറവ് ആണ് അറബ് രാജ്യങ്ങളിൽ പോകുന്നത് ആണ് ലാഭം

    • @Mkcr7-h8t
      @Mkcr7-h8t 3 месяца назад +3

      Israel poyal cash nannayi undakka tax illa but ippol poyal jeevan thanne pokaa

  • @udayabanucp7833
    @udayabanucp7833 3 месяца назад +118

    ആരും തലവെച്ചു കൊടുക്കല്ലേ.... My son returned after passing the course

    • @jithinraj9863
      @jithinraj9863 3 месяца назад +5

      എന്താണ് കോഴ്സ് പഠിച്ചത്

    • @sunnyvarghese9652
      @sunnyvarghese9652 3 месяца назад +10

      Ivide jeevikkan sahacharyamullavar angodu pokarithu
      ..6masam ice aanu...athine athijeevikkanulla kazhivullavar poyal kuzhappamilla...ente makkalellam videsathanu.
      .

    • @udayabanucp7833
      @udayabanucp7833 3 месяца назад +1

      ​@@jithinraj9863 environment sustainability management. ഡിപ്ലോമ. നന്നായി struggle ചെയ്യണം. ഇപ്പൊ ജോലി കിട്ടാൻ പാട്. Health issue വല്ലതും വന്നാൽ won't get immediate care 😢

    • @akhilp095
      @akhilp095 3 месяца назад +5

      എന്റെ brother കാനഡയിൽ ആണ് പഠിക്കുന്നത് അവൻ 1 year കഴിഞ്ഞു അവന് 2 ഷോപ്പുകളിൽ part time ജോലി ഉണ്ട്

    • @aaro7788
      @aaro7788 3 месяца назад

      ​@@akhilp095വാണം

  • @PrithviS-d5j
    @PrithviS-d5j 2 месяца назад +5

    25 ലക്ഷം ലോൺ എടുത്ത് പോകാൻ ഉള്ള ധൈര്യം... സമ്മതിക്കേണം

  • @jacky9131
    @jacky9131 2 месяца назад +9

    ഇതിനു എല്ലാം കാരണം കേന്ദ്ര സംസ്ഥാന സർക്കാർ തന്നെ ആണ് ഇപ്പൊ കോടികൾ മുടക്കി പ്രേതിമകൾ ഉണ്ടാക്കാൻ ഒക്കെ ആണ് ഇവിടുത്തെ വികസനം എന്നാൽ. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാനോ ഒന്നിനും സമയമില്ല എന്നിട്ട് ഇന്ത്യ വികസിച് അത്രെ

    • @shilamohan8001
      @shilamohan8001 2 месяца назад +2

      Try to make Kerla alright..All other states in India are doing well..Center Government is bringing lots and lots of Job inside...You look round your nearby states TN,Karntaka,Andhra..Everywhere youngsters are getting job..One week you walk around you will get job as per your qualification. You made Kerala like this..Dont blame others...Let centre Government make statues, roads etc.they are doing their job well..We who ever trvel abroad knows how much we have progressed..We are much better than US,UK,Canada..Look at Our neighbouring countries..If they are not in good terms with India they are finished..Just look around Jacky before commenting nonsense.No multinationals perfer Kerala because CPM and Congress together will see how to shut down companies..Dont blame others for this situation...

  • @puliyakot
    @puliyakot 3 месяца назад +4

    ഒരു simple theory. ധാരാളം ഇന്ത്യൻ professors work ചെയ്യുന്ന ഒരു യൂണിവേഴ്സിറ്റി ആണെങ്കിൽ ആ ഭാഗത്തോട്ടൊന്നും പോകരുത്

  • @Niki00037
    @Niki00037 Месяц назад +1

    Job oke und njn social worker aanu i am happy❤️❤️

  • @manukmathew8996
    @manukmathew8996 3 месяца назад +1

    Sathyamaa!

  • @springsummer7138
    @springsummer7138 3 месяца назад +3

    ഇതിലെ തമാശ എന്താ എന്ന് വച്ചാൽ 25 ലക്ഷം മുടക്കി അങ്ങോട്ട് ഫ്ലൈറ്റ് കേറി അവിടെ കൂലിപ്പണി ചെയുന്നു. അവിടുത്തെ കമ്മ്യൂണിറ്റി കോളേജ് ബിരുദം കൊണ്ട് നാടിലോ കാനഡയിലോ ജോലി ലഭിക്കുകയില്ല. ഇതൊന്നും മര്യാദക്ക് പഠിച്ച മികച്ച യൂണിവേഴ്സിറ്റികളിൽ എത്തുന്നവരെ ഉദ്ദേശിച്ചല്ല. Only for Santa Monica students.

  • @mintojohn7254
    @mintojohn7254 2 месяца назад +4

    എല്ലാ രാജ്യകാർക്കും ചൂഷണം ചെയ്യാൻ ഇന്ത്യയിലെ വിദ്യാർഥികൾ നിന്ന് കൊടുത്തിട്ടല്ലേ? ഇന്ത്യയിൽ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മികച്ച തൊഴിൽ അവസരങ്ങൾ ഉണ്ട്.

  • @mustafaponmala4263
    @mustafaponmala4263 3 месяца назад +2

    Pr sunil and Fourth news. ❤❤❤

  • @praveensankar123
    @praveensankar123 3 месяца назад

    If a person is hardworking and deteministic, he or she will get the life they deserved regardless of the hurdles. So, don't spread fear or anxiety or negativity among the potential students.

  • @PV-wu1vb
    @PV-wu1vb 19 дней назад +1

    അവിടെ വന്ന് കനേഡിയൻ സിനെ
    വിവാഹം ചെയ്തു താമസിക്കുനന ഇൻഡ്യ കാർക്ക് ഉളള pr നിയമങ്ങളെ പ്പറ്റി പറയാമോ.

  • @ravindranp6845
    @ravindranp6845 3 месяца назад +23

    അച്ചനും അമ്മയുടെ പൊങ്ങച്ചം മക്കൾ Ukയിൽ,, 25 ലക്ഷം കൊടുത്താന്ന് പോകുന്നത്,,,

    • @lp6015
      @lp6015 Месяц назад

      Athe ethu marrage function chennalum makkal 2 perum ukyilanu ennal nurse or doctor alla b.com/ba padichavar students visayil poyi 🐕 Pani edukunathinna eee 🐕 show

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +51

    കഷ്ടപ്പെടാൻ പോകുന്ന കുട്ടികൾ 👍👍👍

    • @tomsmusicseries
      @tomsmusicseries 3 месяца назад +1

      വീട്ടുകാര്‍ക്ക് ഗമ പറയാമല്ലോ

    • @Vibin27
      @Vibin27 3 месяца назад

      @Spigen2
      2 minutes ago (edited)
      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

    • @AB-xk4yp
      @AB-xk4yp 3 месяца назад

      ​@@tomsmusicseries😂😂

  • @gamingpop555
    @gamingpop555 3 месяца назад +8

    Happy Onam .....love from Canada......iam Canadian and I don't anyone to suffer here

    • @geoking-i9x
      @geoking-i9x 3 месяца назад +6

      U may be canadian, but the new comers are not

    • @gamingpop555
      @gamingpop555 3 месяца назад

      @@geoking-i9x yes they literally was out people to go back 🔙....saying why don't you built your own city....in planning for a reverse migration

    • @feather3006
      @feather3006 Месяц назад

      Sorry, how did u get a PR ? raffle draw or something alike?

  • @ratheeshbabu3439
    @ratheeshbabu3439 2 месяца назад +1

    കാനഡ മാത്രമല്ല ലോകത്ത് എത്രയോ രാജങ്ങൾ ഉണ്ട് കാനഡയേകണ്ടുകൊണ്ടല്ല നമ്മൾ ജനിച്ചതും ജീവിക്കുന്നതും ......👍

  • @georgemv9887
    @georgemv9887 Месяц назад +2

    എന്നിട്ട് ആരും അവിടുന്ന് ഇങ്ങോട്ട് പോകുന്നില്ലല്ലോ?
    പിള്ളേർ എങ്ങനെ എങ്കിലും ജീവിച്ചോളും 😮😮

  • @AmericanAmbience
    @AmericanAmbience 3 месяца назад +64

    ക്യാനടയിൽ വരുന്ന എല്ലാ മനുഷ്യരും കഷ്ടപ്പെട്ടാണ് തുടക്കം അങ്ങിനെ വന്നു ജീവിച്ചു മല്ലടിച്ചവർ ആണ് ഇന്നത്തെ ക്യാനടയെ ഈദ് രീതിയിൽ വളർത്തിയത്. കേരളത്തിൽ നിന്ന് ലക്ഷങ്ങൾ മുടക്കാൻ ഉള്ളവരും സുഖമായി ജീവിക്കുന്നവരും ക്യാനടക്കു വരുമ്പോൾ സ്വർഗം വേണം അവിടെ ഉള്ളവരെ പോലെയോ അതിലേറെയോ സുഖ സൗകര്യം വേണം എന്ന ബോധം ആണ് പ്രശ്നം. വേണെങ്കിൽ പോയാൽ മതി നിന്നാൽ മതി .വെറുതെ ക്യാനടയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . അതാണ്‌ സത്യം.

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg 3 месяца назад +16

      ക്യാനഡയെ വളർത്താനാണെങ്കിൽ പോകാം

    • @ShajiSha-e8b
      @ShajiSha-e8b 3 месяца назад +1

      കാനഡ

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg 3 месяца назад +7

      വോ ലത് തന്നെ കാനഡയെ വളർത്താനാണെങ്കിൽ പോയാൽ മതി എന്നല്ലെ യെവൻ പറഞ്ഞെ.

    • @AmericanAmbience
      @AmericanAmbience 3 месяца назад

      @@ShajiSha-e8b അറിയാം ടൈപ് ചെയ്യുമ്പോൾ അങ്ങിനെ ഒക്കെ വരും 😁

    • @AmericanAmbience
      @AmericanAmbience 3 месяца назад +1

      @@Santhoshkumar-ku1jg അല്ല സ്വയം വളരാൻ അല്ലെ പോകുന്നത്? ആദ്യം എല്ലാവരും ബുദ്ധിമുട്ടും ഒരു ചെടി പറിച്ചു നടുന്ന പോലെ ജീവിതം പറിച്ചു നടുന്നു അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട് അത് അതിജീവിച്ചു സ്വയം വളരുക അത് പണ്ട് ക്യാനടയെ വളർത്തിയതുപോലെ വരുന്നവരും വളർത്തി പോകുക എന്താ കുറ്റം .

  • @rehnaabdulkader0505
    @rehnaabdulkader0505 3 месяца назад +1

    Nannayi 😅😅😅Valare santhosham

  • @sooryaprasad2394
    @sooryaprasad2394 3 месяца назад +34

    കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ഏകദേശം എല്ലാർക്കും മനസിലായി തുടങ്ങിയത് കൊണ്ട് ഇപ്പൊ പിള്ളേരെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നോക്കുന്നവർ വല്യ പ്രേശ്നമൊന്നും ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത ഓസ്ട്രേലിയ ആണ് അവരുടെ അടുത്ത ലക്ഷ്യം....ഓസ്ട്രേലിയൻ ഗവണ്മെന്റും ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുവല്ലേ....അപ്പൊ അവർക്കും തോന്നി ഇതുകൊള്ളാലോ പരുപാടി..കിട്ടുന്ന ടൈമിൽ ഇന്ത്യക്കാരെ പറ്റിക്കാൻ അവരും കൂട്ടുനിൽകാൻ പോകുവാണ്....

    • @saisankar4328
      @saisankar4328 3 месяца назад +2

      Correct bro

    • @razmebuckss
      @razmebuckss 3 месяца назад

      Canadian gov never said that u will get pr if you studied here. During covid they give more permanent resident to people inside the canada. There was time in canada where they pointed to 74 crs score. Now they are are many problems in canada including housing crisis and unemployment, and inflation. So they make their rules strict and . It's the agency who he is giving false hope. As a Canadian government, their first priority in their country and their people. Then only foreigners will come

    • @tomshaji
      @tomshaji 3 месяца назад +1

      Australia easy ala , fees double ahn.

    • @Sjjeien
      @Sjjeien 3 месяца назад +1

      ​@@tomshaji + high ielts score, Income tax file, fixed depo etc

    • @sooryaprasad2394
      @sooryaprasad2394 3 месяца назад +5

      @@tomshaji ജോലി കിട്ടില്ല എന്ന് അനുഭവസ്ഥർ പറഞ്ഞിട്ട് പോലും 25 ലക്ഷം കൊടുത്ത് ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിലേക്ക് ആൾക്കാർ പോകുന്നില്ലേ.. അപ്പൊ ഓസ്ട്രേലിയയിൽ പോയാൽ ജോലി കിട്ടും എന്ന് വിചാരിച്ചു ആൾക്കാർ ഡബിൾ അല്ല തൃപ്പിൾ പണം കൊടുത്തും പോകും... പിന്നേ ഓസ്ട്രേലിയൻ ഗവണ്മെന്റിന് ബുദ്ധിയുണ്ട്.. കാരണം രണ്ടു പേരെ കൊണ്ടുവന്നു ജനസംഗ്യ കൂട്ടുന്നതിനു പകരം അവർ ഒറ്റയടിക്ക് ഒരുത്തന്റെ കയ്യിൽ നിന്ന് തന്നെ രണ്ടുപേരുടെ പൈസ വാങ്ങാൻ ഉള്ള പരുപാടിയാണ്... അങ്ങനെ വരുമ്പോൾ മറ്റു രാജ്യത്ത് നടക്കുന്ന പ്രശ്നം ഉണ്ടാവുകയുമില്ല പൈസ കുറേ കിട്ടുകയും ചെയ്യും....

  • @Ram_M-o3m
    @Ram_M-o3m 3 месяца назад +7

    My friend is struggling now

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 3 месяца назад +3

    കാനഡ ചെന്ന് പന്തൽ കെട്ടി സമരം. പിന്നെ കുറെ എണ്ണങ്ങൾ കഞ്ചാബും വെള്ളവും ലിവിങ് togethrum. ഇനി PR കൂടി കിട്ടിയാൽ മതിയലോ..

  • @ebisunny9590
    @ebisunny9590 3 месяца назад +13

    നമ്മൾ തന്നെ ആണ് നമ്മുടെ വിലകളയുന്നത് വേഷം കെട്ടു കാണിച്ചു
    ഇനി പോകുവാൻ ഉള്ള കുട്ടികൾ ആണ് കുടുങ്ങുക

  • @arjunvanil359
    @arjunvanil359 3 месяца назад +1

    sir, nan eduthekanath transport and heavy equipment technology anu, Heavy vehicle technician and heavy equioment technician scope olath ano, alberta il anu college
    plzz rply sir

  • @doneyjjj1
    @doneyjjj1 3 месяца назад +4

    ഇയാളെ ചുമ്മാ പറയുന്നതാ.ഞാൻ കാനഡയിൽ വന്നാണ്. രക്ഷപ്പെട്ടത്.ഞാൻ വീട് സ്ഥലവും വരെ പണപ്പെടുത്തിയാണ് ഇവിടെ വന്നത്. ഇപ്പോൾ എനിക്ക് ഇവിടെ എനിക്ക് സ്വന്തമായിട്ട് റോൾസ് ഫെറാറി വരെയുണ്ട്

    • @virtualuser9289
      @virtualuser9289 3 месяца назад +4

      ഫയങ്കരം തന്നെ...

    • @Gkm-
      @Gkm- 3 месяца назад

      😂

    • @JonTodt775
      @JonTodt775 3 месяца назад

      😂

    • @hh-ms3ub
      @hh-ms3ub 3 месяца назад

      Lottery ano 😂

    • @PrithviS-d5j
      @PrithviS-d5j 2 месяца назад +2

      അവിടേം പോയി ലോൺ എടുത്ത് അല്ലെ 😂😂

  • @jinceylukka6105
    @jinceylukka6105 2 месяца назад +1

    Njan innu etho oru newspaper le oru news cutting aarudeyo status il kandu... Athil parayunnath Santa Monica yude owner parayunnath rules mattiyath students nu helpful aanennum job oppertunities um kooduthal undennum aanu. Business low aavathirikkan sremikkunnath okke nallath.. But ingane kallam paranju drohikkaruth.. Avare ingottu vidunnathode ninaglkku kittanulla cash kittum. But avar ivide vannu pettu poi ennu thiricharinju nattil keri varendi vannalo or PR kittaathe vannalo ee dialogue parayunna ningal enthelum vendath cheithu kodukkumo or vangiyedutha cash il vallathum avarkk thirike kodukkumo..?? Swantham nettathinu vendi aareyum nashippikkan nilkkaruth... PLS... Ivide ororuthar anubhavikkunnathum avarude vepralavum okke kandu nissahayar aayi nokki nilkunnavara njangal palarum...

  • @demonofmonster1121
    @demonofmonster1121 3 месяца назад +1

    Very good appreciate government of Canada

  • @hashimmuhamed549
    @hashimmuhamed549 3 месяца назад +70

    ഇവടെ നിന്നും ഓടാൻ തയ്യാറയി നില്കുന്ന യുവത്വം മനസ്സിലാക്കട്ടെ😂😂

    • @prasadkgnair5552
      @prasadkgnair5552 3 месяца назад +20

      100%ശെരിയാണ്. സ്വന്തം നാട് കൂറയാണെന്നു കരുതി കാനഡയിൽ പോയി ബംഗാളി പണി. 25 ലക്ഷം ചിലവും.

    • @gokulkrishna4011
      @gokulkrishna4011 3 месяца назад

      Avr pokkotte . Ayine ipoh entha​@@prasadkgnair5552

    • @gokulkrishna4011
      @gokulkrishna4011 3 месяца назад +3

      Avr poyallane ivide job kittuollu

    • @denniskurian4813
      @denniskurian4813 3 месяца назад +3

      Anna ni korach joli undkki vayk

    • @denniskurian4813
      @denniskurian4813 3 месяца назад +2

      ​@@prasadkgnair5552ni kando bangali pani aa cheynnnennu

  • @rightchoice9675
    @rightchoice9675 3 месяца назад +1

    First of all everyone must understand western countries do not need people to work in general category jobs. You only get job visa , if you are qualified to work in a shortage list occupations.
    Study visa is not a job visa.. understand the job market before you choose a country to migrate. 90% of students migrate to west with an aim to settle there not for studying.
    If you do not fall under shortage list occupations, do not travel west to find a job in Middle east.. or stay in India and find a better job.

  • @shyamp6022
    @shyamp6022 Месяц назад

    ശ്രദിക്കുക കോട്ടയം പാലാ യിൽ ലുള്ള ആൽബിച്ചൻ മുരിങ്ങയിൽ എന്ന് പറയുന്നഒരാൾ B1B2 വിസയിൽ അമേരിക്കയിൽ എത്തിച്ചു വർക് വിസയിലേക്ക് മാറ്റിത്തരാം എന്ന് പറഞ്ഞു മലയാളികളെ പറ്റിക്കുന്നുണ്ട്... പക്ക ഫ്രോഡ് ആണ് പുള്ളി... പണം നഷ്ട്ടപെടാതെ സൂക്ഷിക്കുക... 🙏

  • @Theconquerer549
    @Theconquerer549 3 месяца назад +13

    കുട്ടികൾ ജീവിതം. കരുപിടിക്കാൻ വേണ്ടിയാണ് കേറി പോക്കു നത്ത്. എല്ലാടത്തും ചതികുഴികൾ ഉണ്ട്..😭😭😭😭😯😯😯

    • @Vibin27
      @Vibin27 3 месяца назад

      @Spigen2
      2 minutes ago (edited)
      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

  • @vineethkannan4218
    @vineethkannan4218 16 дней назад

    Sir,,, one or two months താഴെ visiting വിസക്ക് medical ആവശ്യം ഉണ്ടോ?

  • @MillionaireCoder-qf7ph
    @MillionaireCoder-qf7ph 3 месяца назад +26

    canadayil ninnum "PR" Sunil... hahahahaha

  • @jeevjozef
    @jeevjozef 3 месяца назад +14

    I have been living in Canada for over 5 years now. Came here as a student in 2019, then got my PR in 2022. I cannot agree to everything he has said in this video.
    Alberta il 365 days thanupp alla. 6-7 months maximum. Also if you work in any STEM field here you can make good money. If you are not a part of STEM field, You can always take a trade and be successful here.

    • @JustinSam1995
      @JustinSam1995 3 месяца назад +5

      it was easy for who came 2019 not right now you are settled right those who are coming now have to start from zero so don't give false hope check the current unemployment rate, because of unemployment govt is going to collapse .

    • @sanjoe7265
      @sanjoe7265 3 месяца назад +3

      Not everyone will get PR like you..u got it by hardwork and luck..it wont always be favourable to others.

    • @Vibin27
      @Vibin27 3 месяца назад

      @Spigen2
      2 minutes ago (edited)
      aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.

    • @Meghna1525
      @Meghna1525 3 месяца назад +1

      ​@@Vibin27copy paste aanallo 😅

    • @RexRolexx
      @RexRolexx 3 месяца назад

      @@Vibin27Copy paste adichu mezhikuvanallo ni 😂 nintae visa application reject cheytho?

  • @stevechempolil1265
    @stevechempolil1265 3 месяца назад +2

    Pls do for Australia, Germany n USA also

  • @tpmohananpaloor5152
    @tpmohananpaloor5152 3 месяца назад +2

    ആർത്തിയുള്ളവർ പോകട്ടെ ഒരോ രാജ്യവും അവിടെയുള്ളവർക്കുള്ളതാണ്. ഒരോ രാജ്യത്തെയും കാലാവസ്ഥ അതനുസരിച്ചാണ് ജനസംഖ്യയും '

  • @danielgeorge7195
    @danielgeorge7195 3 месяца назад +1

    Kudiyeran talparyam ullavar atinulla process cheyate, verute study visa ye kuttam parayano, are enkilum nirbandichu Canada ke ketti vittatano

  • @Dominiarvaani
    @Dominiarvaani 2 месяца назад +2

    3 മാസമായി കുടുങ്ങി കിടക്കുന്ന പണിയില്ല panavumilla roomumillaa.

  • @sunil9530
    @sunil9530 3 месяца назад +4

    Pettikkadaykku scope undo? Breedi, murukkan, pazham, soda naranga 😅 athilppidichu PR oppikkam

  • @abyrabb3656
    @abyrabb3656 19 дней назад

    I’ve been living in Calgary, Alberta for the past eight years, and I can confidently say that it's not cold here for all 365 days, as you claimed. Alberta is a beautiful province with a lot to offer, and it’s misleading to make such exaggerated statements just for the sake of a video. Shame on you for spreading false information!

  • @leelammaipe8580
    @leelammaipe8580 3 месяца назад

    Is it snowing in Canada now ?

  • @Krishñå-h9w
    @Krishñå-h9w 3 месяца назад

    Good news

  • @68asurajmanmadhan32
    @68asurajmanmadhan32 3 месяца назад +9

    നല്ല ക്വാളിഫിക്കേഷൻ ആയി പോകുക

  • @ajayroshanroshan9230
    @ajayroshanroshan9230 3 месяца назад +1

    നിങ്ങൾ കാനഡയിൽ കുറേ മലയാളികൾ ഉണ്ടല്ലോ, ഇത്ര ബുദ്ധിമുട്ട് ആണ് കാനഡയിൽ എങ്കിൽ നിങ്ങളിൽ എത്രപേർ നാട്ടിലേക്ക് തിരികെ വരുന്നുണ്ട്?. പിന്നെ ഇനിയും ഇന്ത്യയിൽ നിന്നും കുട്ടികൾ കാനഡയിൽ വരും അവർ അവിടെ ജോലി നേടുകയും ചെയ്യും അതിനി നിങ്ങൾ ഇതുപോലത്തെ എത്ര വീഡിയോ ഇട്ടാലും ശരി. ടിപ്പിക്കൽ മലയാളിയുടെ സ്വഭാവം കാണിക്കല്ലേ Mr...., ഞാൻ നന്നായി ഇനി ആരും കാനഡയിൽ വരരുത് എന്ന ഈ വീഡിയോക്ക് പിന്നിൽ ഉള്ള മോട്ടിവ്

    • @AS-vj3eo
      @AS-vj3eo 3 месяца назад

      Ethaa bro ninte agency

  • @christinalph
    @christinalph 3 месяца назад

    Kodum veyilath Alberta il erunn ee video kaanunna "Le Njn"
    Some do some fact-check before publishing the video.
    I accept that the economy is bad here and the job market is down.
    But don't spread wrong information like 365 days of winter in Alberta😂
    Use weather apps to confirm weather conditions here😌

  • @anoopgeorge4197
    @anoopgeorge4197 3 месяца назад

    Ente ponnu bhai.. Summer in Calgary, Alberta is too hot. You can't live without an air conditioner. Please do some proper research and post.

  • @thisistheplacetobe
    @thisistheplacetobe 3 месяца назад

    I love it here

  • @sagarprasad8012
    @sagarprasad8012 2 месяца назад

    Visit visa to work visa possible ano ipo

  • @josenixon1361
    @josenixon1361 3 месяца назад +1

    Ivida keralathill onam aayittu nalla sugam aanu.nalla sadhya,paayasam,non veg dishes,onam kalikal...evening Oru cheriya small ady.ithu poraathe nalla cinemayum kaanam.veruthe saayipinte ady thaangy kashtapedathe nammude naatill adichu polichoode.happy index nammalum mosham alla

  • @basheerbasheer1679
    @basheerbasheer1679 3 месяца назад +3

    Appol ini padikkan pokunna students plumbing joil pratice cheythu pokatte.

  • @thomson5492
    @thomson5492 3 месяца назад +4

    PR കിട്ടിയിട്ടും വല്ല്യ കാര്യമൊന്നുമില്ല എല്ലുമുറിയെ പണിയെടുത്താൽ പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകാം

  • @MyRunSince1983
    @MyRunSince1983 3 месяца назад +2

    Its a seroius issue now. Torontoyil homeless& druggy malayali students kandu tudangy.stress tangunilla pilleru.
    Nattile consultancy yude fake offeril veezhalle.parents careful aguga.govt idapettu nirthikanam ee chaty.

  • @events4089
    @events4089 3 месяца назад +3

    മലയാളികൾ പൊങ്ങച്ചിത്തിൽ number one

  • @mathewdk9168
    @mathewdk9168 3 месяца назад

    കേരളത്തില്‍ ഉള്ള ഏജൻസികൾ മറുപടി പറയണം

  • @Ciju.thomasCiju.thomad
    @Ciju.thomasCiju.thomad 2 месяца назад

    RNIP വിസ നിലവിൽ ഉണ്ടോ, അറിയാമോ

  • @angeljohn4763
    @angeljohn4763 3 месяца назад +2

    Trailer lisence ഉണ്ടെങ്കിൽ visa കിട്ടുമോ

    • @BondJFK
      @BondJFK 3 месяца назад

      candian licesne ungeil kittum pine oru 3-4 years canadian or usa drving experience venam

    • @angeljohn4763
      @angeljohn4763 3 месяца назад

      Nurse ne marry cheithu vannalo....
      6 laks aakillae lisence....

  • @abeljaison4900
    @abeljaison4900 24 дня назад +1

    പോകുന്നവർ പോകട്ടെ, നാട്ടിൽ നിൽക്കുന്നതീലും ഭേദമല്ലേ.

  • @jithinraj9863
    @jithinraj9863 3 месяца назад +27

    ഇത് പോലെ ജർമ്മനി കൂടി പോകണം 🙌

    • @shinybinu6154
      @shinybinu6154 3 месяца назад +2

      Germany ithu pole visa kodukkunnilla..

  • @SusanGeorge-lc9ph
    @SusanGeorge-lc9ph 3 месяца назад

    Namude nattil salary kurav athupole chilavum kurav. Oro country ilum ulla expense anusarichu salary kittunnath. Nattil/ gulfil nalla salary undel atha nallath

  • @ashish_p_s
    @ashish_p_s 3 месяца назад

    INDIA 🇮🇳🇮🇳🇮🇳

  • @derbymallu9273
    @derbymallu9273 3 месяца назад +1

    PR suni thinks lowly of certain jobs like Plumbing , elrctrical etc are not bad jobs in western countries. Pay is very high. Higher than even doctors. But They need to write exams and get certifications which needs to be updated which is not cheap. You cant see many migrants doing these jobs.

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад

      But malayalees and Indians dont want to be those jobs

    • @JonTodt775
      @JonTodt775 3 месяца назад

      Plumber has higher salary than doctor?

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад

      @@JonTodt775 can earn more than family physician as thier salary ia capped by govt... Beacuse govt dont have enough money for healthacare.. While specialist doctor s will earn more

    • @Aby298
      @Aby298 3 месяца назад

      @@JonTodt775 yes sir, if they are ready to work, and they don't get sued too

    • @Aby298
      @Aby298 3 месяца назад

      @@sumeshjoseph2471 that is the issue is to begin with, they can't do blue collar jobs in Kerala/India, if you are ready to get your hand dirty, there is no scarcity to find jobs in Kerala. We depend on Bengali, Tamil or people form Bihar, and blame politicians. In 1993-95, I had classmates who do manual jobs on weekends and off days while they attend college.

  • @HalonaNavajo
    @HalonaNavajo 3 месяца назад

    ഇനിയൊരു അഞ്ചുവര്ഷമെടുക്കും ഇപ്പോൾ ഇവിടെ ഉള്ള ഇല്ലെഗേൾസിനെ (വിസ കഴിഞ്ഞു നിൽക്കുന്നവർ) പറഞ്ഞയക്കാൻ ! അതിനു ശേഷം നോക്കിയാൽ മതി ഇനി കാനഡ യാത്ര

  • @VinodKumar-o7v5q
    @VinodKumar-o7v5q 3 месяца назад +1

    Australia Visa available

  • @lilymj2358
    @lilymj2358 3 месяца назад

    🎉🎉🎉

  • @vss7685
    @vss7685 3 месяца назад +2

    The agents are misleading the students interested.

  • @chrisashish1989
    @chrisashish1989 3 месяца назад

    There is no snow or cold weather in Alberta throw-out the year.

  • @Lankanaresh6137
    @Lankanaresh6137 3 месяца назад

    Canada ill poyee grocery shop de video youtube ill upload cheyathu nokiyaal PR kittum enna parayunne

  • @sivaprasad.v.p7010
    @sivaprasad.v.p7010 3 месяца назад +1

    PR SUNIL 💯💯💯💯❤️❤️❤️❤️

  • @jabirjbr6592
    @jabirjbr6592 3 месяца назад

    Ith etha company

  • @SHIMNAM-f9g
    @SHIMNAM-f9g Месяц назад

    Santa Monika ക്ക് വിജയിക്കാന്‍ പറ്റുന്നുണ്ട്.

  • @saniledward
    @saniledward 3 месяца назад

    LMIA closed work permitil vannittu employer joli kodukkathe pattikkunnathum kooduthal anu

  • @babyjoseph5584
    @babyjoseph5584 3 месяца назад

    Our parents lived on the top of trees and.earned to teach. My elder brothers lived with camels rural Arab people. But we are happiest live
    .I went to Ireland earning but religious leaders leaders coming to collect money. There is struggle in everyone life. There no job our.country and.no.salary. A nurse works 20 25 years in Christian hospital as apprenticeship

  • @ajmalmt8427
    @ajmalmt8427 3 месяца назад +1

    Mudinja rajyam vittu ponnathu kondu jeevitham raksha pettu