1% Option Selling മികച്ചതോ? Podcast Ep-11

Поделиться
HTML-код
  • Опубликовано: 24 май 2024
  • Option Selling
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifEj2TcLVaS6ukU9
    Sharique Samsudheen Video:
    • ട്രേഡിങ്ങിൽ നിന്ന് സ്ഥ...
    Open Free Demat ACCOUNT OPENING IN FIRSTOCK :
    signup.thefirstock.com/?p=TRA...
    Zerodha : zerodha.com/?c=LR7571
    *Telegram Group link: t.me/tradetalksedu *
    *Telegram channel link: t.me/tradetalks_tips *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

Комментарии • 104

  • @tradetalkssunil
    @tradetalkssunil  Месяц назад

    *Telegram Group link: t.me/tradetalksedu *
    *Telegram channel link: t.me/tradetalks_tips *
    WhatsApp +91 9072722294

  • @navaspakkada
    @navaspakkada Месяц назад +14

    Trading ൽ Option selling ആണ് ഏറ്റവും best.അത്യാഗ്രഹം മാറ്റിവെച്ചാൽ super ആയി ക്യാഷ് ഉണ്ടാക്കാം

  • @shahudeensiyad900
    @shahudeensiyad900 Месяц назад +8

    ഷാരിക്ക് ഇപ്പോൾ ഈ strategy ചെയ്യുന്നില്ല.huge loss അടിച്ച് ഇരിക്കുകയാണ്.
    നിങൾ നിങ്ങളുടെ p&l ഒന്ന് disclose ചെയ്യൂ.ചുമ്മാ ഇരുന്നു സംസാരിക്കാൻ ആർക്കും പറ്റും.dear traders,സ്വന്തം ഒരു strategy develop ചെയ്യൂ,atleast 10% easily earn ചെയ്യാൻ പറ്റും.keep study and research you own strategy.defenitely വിജയിക്കും.

    • @tradetalkssunil
      @tradetalkssunil  Месяц назад

      Watch video 1st

    • @shahudeensiyad900
      @shahudeensiyad900 Месяц назад +5

      Dear Sunil ഈ വീഡിയോ മുൻനിർത്തി മാത്രമല്ല ഞാൻ പറഞ്ഞത്.98%stock market related you tubers കോഴ്സ് വിറ്റ് ക്യാഷ് ഉണ്ടാക്കുകയാണ്. Course sellers അവരുടെ പി&ൽ disclose ചെയ്യണം.അപ്പോൾ നിങ്ങളുടെ credibility യെ പ്രേക്ഷകർ ചോദ്യം ചെയ്യില്ല.

    • @princebiju699
      @princebiju699 Месяц назад

      You better watch the video first

  • @harikrishnansathyapal6636
    @harikrishnansathyapal6636 Месяц назад +1

    Bro. Please continue this podcast episodes.. very well explained.. and helpful for retail peoples..keep continue..

  • @rox3191
    @rox3191 Месяц назад +2

    👍well said...aashan❤

  • @rasheedpp7495
    @rasheedpp7495 Месяц назад +5

    Stocke market ശ്രദ്ധയോടെ trad ചെയ്യുക നല്ല കമ്പനികളിൽ കറക്ഷൻ ആവുമ്പോൾ ചെറിയ തുകക്ക് ഇൻവെസ്റ്റ് ചെയ്യാം
    ഈ സമയം ഓപ്ഷൻസെല്ലിങ് വീഡിയോ നന്നല്ല. ലോൺ എടുത്ത് ആരും അമ്പ ദ്ധം ചെയ്യുരുത് കുത്തി ഒഴുകുന്ന മലവെള്ളപാച്ചിലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം .

  • @user-wm9jw7im3x
    @user-wm9jw7im3x Месяц назад

    Good information..Thank you sir.

  • @pbt1728
    @pbt1728 Месяц назад +7

    Shareeque നമ്മുടെ ആശാൻ ❤💪💪

  • @Brucelez
    @Brucelez Месяц назад +15

    ഓഹരി പഠനം നിഖിൽ സ്വിങ് pro ⚡⚡

  • @pradeepmp3954
    @pradeepmp3954 Месяц назад

    താങ്കൾ പറഞ്ഞ രണ്ട് മാറ്റങ്ങൾ വളരെ നല്ലത്

  • @rajeshcr4696
    @rajeshcr4696 Месяц назад

    Ororuthark oronnu skilled aakum
    Enik option future onnum rakshayilla. But equity swing kazhinja 1.5 year ayit yearly 20-25% achieve cheyyunnund. Oru pakshe market nte akaam. Minimum capital il sharique nte algo eduthittund. One year nokkam.

  • @munshirmvm6150
    @munshirmvm6150 Месяц назад +1

    Aacuracry കുറഞ് വരുബോൾ പലരുടേയും stratagies യൂട്യൂബിലൂടെ ഒഴുകും...
    അതിനെ follow ചെയ്യുന്നവരെ follow ചെയ്യുകയാണ് big whales...
    ഏതു strategyum പിടിച്ചാണ് retail traders കൂടുതൽ trade ചെയ്യുന്നത് എന്ന് കണ്ട് പിടിക്കാൻ വരെ അവരുടെ പക്കൽ instruments and man powers ഉണ്ട്...
    (Fcz on our own stratagy,അതിൽ expertise ചെയ്യാൻ ശ്രമിക്കുക)

  • @shameerkm-bm4nt
    @shameerkm-bm4nt 26 дней назад

    Sir stop mokintey link ayakkamo

  • @fasalurahaman3291
    @fasalurahaman3291 Месяц назад +1

    Thank you, sir,

  • @gogulkrishnan4263
    @gogulkrishnan4263 Месяц назад

    Bro kotak neo oru review cheyyaamo option sellingin without brokerage very usefull alle

  • @babumullachery7315
    @babumullachery7315 Месяц назад

    എക്യുറ്റി pleadge ചെയ്ത മാർജിനും പകുതി ക്യാഷും ഉണ്ടെങ്കിൽ ഐയെൺ condor ട്രേഡ് ചെയ്യാൻ പറ്റുമോ

  • @kiranck6757
    @kiranck6757 Месяц назад +7

    option buy ...............is king ...with proper money management.

  • @ashiqmohammed8930
    @ashiqmohammed8930 Месяц назад +1

    Now dayz expiry option selling not a good idea .both side injection happening 😅

  • @jvj411
    @jvj411 Месяц назад +1

    Vix high ullapol ee strategy okke nadakkum...vix 10 to 12 rangeil ullapol ithopolethe strategies aaytu aarem kaanarilla

  • @manojanthayyil8729
    @manojanthayyil8729 Месяц назад

    Mam, can you explain one vedio about option trading buy call,buy put ,call sell and put sell using option chain by simply within 10 MTs,please,please...

    • @ASRUNTHI
      @ASRUNTHI Месяц назад +1

      2 min ആയാൽ കുഴപ്പമുണ്ടോ?

  • @jojojacob3294
    @jojojacob3294 Месяц назад +3

    Weekly batman strategy ചെയ്താൽ 2000, 3000 Point ഒക്കെ രണ്ടു സൈഡിലോട്ടും കിട്ടുമല്ലോ. 1% കിട്ടുമ്പോ Exit ചെയ്താൽ പോരേ?

  • @shajujose593
    @shajujose593 Месяц назад +4

    Nifty വ്യാഴച്ച 5₹ വിലയുള്ള CE & PE sell ചെയ്താൽ profit കിട്ടുമോ.

    • @Abbs_Vlog
      @Abbs_Vlog Месяц назад +2

      Last Thursday ce price edth nokk 1.35 to 76 Max 5700% ,but only a lier or god can get that entry and exit

    • @rasheedpp7495
      @rasheedpp7495 Месяц назад

      No now

    • @navaspakkada
      @navaspakkada Месяц назад

      കിട്ടും ഞാൻ സ്ഥിരം ചെയ്യാറുണ്ട്. ചില ദിവസങ്ങൾ മാത്രം high move ment വരും അപ്പോൾ loss adjust ചെയ്യുക.

  • @ajinthomas8180
    @ajinthomas8180 Месяц назад

    Athishakthm 💖

  • @muhsabith
    @muhsabith Месяц назад +2

    Iron condor ഒരു lot ചെയ്യാൻ 200 രൂപയോളം ചാർജ് വരും…മാക്സിമം ലാഭം 300 രൂപയാണ്.. അപ്പോൾ അകേ കിട്ടുക 100 രൂപയാണ്

    • @tradetalkssunil
      @tradetalkssunil  Месяц назад +1

      Do with minimum 3 lac . Try to watch full video

    • @navaspakkada
      @navaspakkada Месяц назад

      Use kotak neo zero brockerage 👍

    • @sad4ruk728
      @sad4ruk728 Месяц назад

      M stock zero brokerage for F&O

  • @ab1ek145
    @ab1ek145 Месяц назад +6

    Stock market is primarily for investment not for trading.

    • @forexlevels6571
      @forexlevels6571 Месяц назад +1

      Actually investment is also kind of trading. If a stock is about to dive. Will you cut the loss. And try to find a better stock. If youbsay yes that's trading is.

  • @shamonmuhammed
    @shamonmuhammed Месяц назад

    അതിശക്തം ❤

  • @sadiqalitp2884
    @sadiqalitp2884 Месяц назад +3

    ഇനി നിങ്ങളുടെ ഒരു സെല്ലിങ് സ്റ്റാറ്റര്ജിയുമായി ഒരു വീഡിയോ ചെയ്യൂ❤️..🔥

  • @jaimonpanthananiyil851
    @jaimonpanthananiyil851 Месяц назад +3

    ആശാന്റെ സ്ട്രാറ്റജി ആഴ്ചയിൽ ഒരു ദിവസം മാത്രം എഫേർട്ട് ഇട്ട് ഒരു ദിവസം മാത്രം ടെൻഷൻ അടിച്ചു ഈസി ആയി മുന്നോട്ട് പോയി വർഷം 30 % to 40 % നേടാൻ ആണ്... നമ്മൾ പലപ്പോഴും റിസ്ക് റിവാർഡ് റേഷ്യോ മാത്രാണ് നോക്കുന്നത്.. യഥാർത്ഥത്തിൽ നമ്മൾ ഇടുന്ന എഫേർട്ടും ടൈമും അടിക്കുന്ന ടെൻഷനും എല്ലാം നോക്കേണ്ടതുണ്ട്.. ഡെയ്ലി ഇൻട്രാഡേ ട്രേഡിങ്ങ് ലോട്ട് പോയാൽ ഈ പറഞ്ഞ ഫാകാടേഴ്സ് നോക്കിയാൽ വീക്ക്ലി വൺ പേഴ്സെന്റ് അത്ര അട്രാക്ടീവ് അല്ല.. അതിലും മികച്ചതാണ് ആശാന്റെ 1% സ്ട്രാറ്റജി ബിക്കോസ് വീ സ്പേർ ഓൾസോ ജസ്റ്റ് എ ഡേ പെർ വീക്ക്.. അറ്റ്ലീസ്റ്റ് എന്നും ട്രേഡിംഗ് നോക്കി ഇരിക്കാൻ താൽപര്യം ഇല്ലാത്തോരെ സംബന്ധിച്ചിടത്തോളം..

  • @bintvm
    @bintvm Месяц назад +1

    Swing trading 10 month 8.5L profit
    അത് മതി
    ടെൻഷൻ ഇല്ലല്ലോ

    • @s1ddh4rth65
      @s1ddh4rth65 Месяц назад

      എന്താണ് strategy? എത്ര percent ആണ് profit

  • @shajikololamba
    @shajikololamba Месяц назад +1

    നല്ല content ആയിരുന്നു സുനിൽ 👍

  • @thinkerbro5617
    @thinkerbro5617 Месяц назад +1

    Vix കൂടി നിൽക്കുന്ന സമയം option selling സൂക്ഷിച്ചു വേണം ചെയ്യാൻ ഓവർ നൈറ്റ്
    ചിലപ്പോൾ വലിയ പണി തരും

  • @Mithunraj112325
    @Mithunraj112325 Месяц назад

    Ningal algo cheyyumundo

  • @mahshookmarike5792
    @mahshookmarike5792 Месяц назад

    35 lks undangil one lk monthly kittum

    • @Optionwriter9
      @Optionwriter9 Месяц назад

      Why?

    • @dancecorner6328
      @dancecorner6328 Месяц назад

      35 lakhs ഉണ്ടെങ്കിൽ
      Monthly 35k കിട്ടണം
      മിനിമം

  • @rz6756
    @rz6756 Месяц назад +1

    Public strategies wont work in the long run... Never try at all..

    • @tradetalkssunil
      @tradetalkssunil  Месяц назад

      Moving avg will work in long run need proper risk reward.

    • @rz6756
      @rz6756 Месяц назад

      @@tradetalkssunil Maybe or many not, I have been trying many strategies that got hype in RUclips in my early days in the market, unfortunately everything turned into a trap once it got public. Regarding shatique 1% strategy. He already disclosed this strategy one year ago in a fyers webinar. From that time onwards the option premium were cheap like 1rs or 2rs with a gap of 1000 points. It's exactly what market manipulation is, smart money will never let evryone to win in the market. Now in recent video he changed that 1000 points gap criteria, cuz why? You won't get 7-10rs premium in 1000 points (gap). And now that premium in the range of 7-10 is mostly 500 points gap from ATM, really tight space for movement evn though only one overnight position. You were forced to sell near the ATM. It's easy to hit in a good gap down or gap up.

    • @rz6756
      @rz6756 Месяц назад

      I'm just sharing my experience, never try over hyped strategies, it won't work. Cuz u r competing with smart people who can easily manipulate price.

    • @tradetalkssunil
      @tradetalkssunil  Месяц назад

      Market cycles manasilakki trades set akku

  • @importedsense2740
    @importedsense2740 Месяц назад

    Weekily 3 % olloo😂😂😂

  • @rrhallabol4750
    @rrhallabol4750 25 дней назад

    Ningal couple ano 😮

  • @harikrrishnanb
    @harikrrishnanb Месяц назад

    Sheyas Bandi has quit his trading career I guess. He is currently runnig his family business.

  • @visakhpr
    @visakhpr Месяц назад

    Sharique's 1% strategy is no more working in current market situations, even he is stopped using this strategy as far as i know.. without proper thougts we shouldn't try this..

  • @forexlevels6571
    @forexlevels6571 Месяц назад

    Chumma talks matre ullo

  • @mechanictalks2845
    @mechanictalks2845 Месяц назад +1

    Market പഴയ പോലെ അല്ല മൂവ് ചെയ്യുന്നേ കിടിലൻ ഓപ്ഷൻ buy statergy ഉള്ളപ്പോൾ ആണ് ഇത്ര risky. ആയി ചെയ്യുന്നേ ❤ വേണ്ടവർ കമന്റ്‌ ചെയ്യൂ

  • @thetruefake
    @thetruefake Месяц назад

    അപ്പോ യാദവന്‍ നോര്‍മലല്ല.. പെട്ടെന്നു പോയി എപ്പോഴും മണ്ടാന്നു വിളിക്കുന്ന അമ്മയോട് പറയട്ടെ... 😊😊

  • @Brucelez
    @Brucelez Месяц назад +3

    സ്വിങ് ട്രേഡ് എടുത്താൽ ഈ തലവേദന ഇല്ല 😂

    • @rasheedpp7495
      @rasheedpp7495 Месяц назад

      No

    • @navaspakkada
      @navaspakkada Месяц назад

      എല്ലാത്തിനും ഓരോ പോരായ്മകൾ ഉണ്ട്.

    • @munshirmvm6150
      @munshirmvm6150 Месяц назад

      All formatilum win and loss ഉണ്ട്

    • @thestubbornbull
      @thestubbornbull Месяц назад

      സംഗതി Cool ആണ്.നല്ല ക്യാപിറ്റൽ കൂടെ വേണം......

  • @Brucelez
    @Brucelez Месяц назад +24

    40000 വെച്ച് 10 സ്വിങ് പൊസിഷൻ എടുത്താൽ ഇതിലും ലാഭം ആവും

    • @POOOKKAARI_PAATI
      @POOOKKAARI_PAATI Месяц назад +4

      Mmhh .. lockdown gang aanalle

    • @nitheeshnarayanan6736
      @nitheeshnarayanan6736 Месяц назад +5

      1cr capital indenkil appo ethra swing edukkum ?? Mandan sidhaandhm kond varalle

    • @chaseyourdreams4670
      @chaseyourdreams4670 Месяц назад

      😂😂😂

    • @achuansar88
      @achuansar88 Месяц назад +2

      Eduthu noku apol manailakum

    • @vishnunair9703
      @vishnunair9703 Месяц назад +1

      ​@@nitheeshnarayanan6736 If entries are in liquid enough stock not penny or micro caps and you can manage your trades with proper discipline then 5/6 stocks.

  • @anoopignatiousv
    @anoopignatiousv Месяц назад

    സ്വന്തമായി ഇന്റർവ്യൂ ചെയ്ത് ബാക്കിയുള്ളവരെ കുറ്റം പറയുന്നു

    • @tradetalkssunil
      @tradetalkssunil  Месяц назад

      Ethil eveda araya kuttam paranjathu?? Video kanu first .. interview alla podcast anu

  • @Darkstallion566
    @Darkstallion566 Месяц назад

    ഭാര്യയും ഭർത്താവും വെറുതെ സംസാരിച്ചിരിക്കുന്ന വീഡിയോ 🤣🤣