Option Delta Explained - Option Greeks #1 | Learn Options Trading Malayalam

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 767

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +59

    Sensibull Options Trading Tools - bit.ly/2XjbEuO
    Options Course on Sensibull - learn-trading.sensibull.com/s/store/courses/description/5e9bf0cd0cf281ce32296cf0--Options-Trading-Package---Beginner?affCode=A6V36Z
    Discount Coupon Code - FUNDFOLIO20

    • @puntoevo
      @puntoevo 4 года назад +2

      Standard & Poor's ഒരു വീഡിയോ ചെയ്യാമോ

    • @shahadmecheeri2626
      @shahadmecheeri2626 4 года назад +1

      pi networkine kurich oru video cheyyamo

    • @aminnavas1227
      @aminnavas1227 2 года назад +1

      First of All Thanks for doing this, you are a true influencer.
      Video reference 26:22, I also got stuck at this point. In CE when the strike price is lesser than ATM(9500) then its ITM and greater than ATM then its OTM right? @Shariqueshamusdheen also said in the beginning of this particular slide we have to think in different perspective but did not explain much on that. Can you please clarify

  • @prasanthc09
    @prasanthc09 4 года назад +163

    Option Greeks നെ പറ്റിയുള്ള മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ് ഒരു തർക്കവുമില്ല....👍👍👏

    • @baheejmk7563
      @baheejmk7563 4 года назад +3

      Karanam vere aarum RUclips il class eduthitilla

  • @praneethvn4049
    @praneethvn4049 4 года назад +124

    ഫണ്ട് ഫോളിയോ സ്റ്റുഡന്റ്‌സ് എല്ലാവരും ഫിനാൻഷ്യൽ ഫ്രീഡം കൈവരിക്കുന്ന കാലം വിദൂരം അല്ല.
    Proud to be your stundent

    • @unidentified3162
      @unidentified3162 5 месяцев назад +1

      How now

    • @John-rd5nq
      @John-rd5nq 2 месяца назад

      @@unidentified3162 Exactly i wish to ask the same question if he replies it would be great

    • @anilkesavan5184
      @anilkesavan5184 Месяц назад

      👍🏼​@@John-rd5nq

  • @nithinmathew14
    @nithinmathew14 4 года назад +76

    “stock market was difficult before fundfolio.”

  • @gauthamsanthosh5676
    @gauthamsanthosh5676 4 года назад +78

    *This comment for reference purposes only...watch full video to learn everything clearly*
    ✓Option greek 3:36
    ✓Delta 6:03
    ✓Delta value 8:22
    ✓Example CallOption 10:19 13:08
    ✓Example PutOption 14:08
    ✓How delta help to select right option strike to trade 15:35
    ✓How to know the value of
    delta 18:03
    ✓Delta VS SpotPrice 27:31
    ✓Delta Stages 31:39
    ✓Delta help you select right option strike to trade 35:08
    ✓Adding up deltas 38:22
    ✓Delta as a probability 41:15
    ✓Conclusion 44:29

    • @Manu_V_M
      @Manu_V_M 4 года назад

      👍👍❤️❤️

  • @babujiaravind
    @babujiaravind 4 года назад +221

    The effort this man puts to make his community achieve financial freedom is just incredible🔥

  • @JASUABDU
    @JASUABDU Год назад +3

    ആദ്യം ഒന്നും മനസ്സിലായില്ല , വീണ്ടും കണ്ടു , എന്നിട്ടും പിടികിട്ടിയില്ല ,
    വീണ്ടും കണ്ടു. അപ്പോൾ വളരെ നന്നായിട്ട് മനസ്സിലായി. Thank you sir...

  • @3000varun
    @3000varun 4 года назад +29

    i dont think ive been this exicted to study something in my life ..
    waiting for all the option videos you have planned .. really looking forward to it..

  • @jpkadavath
    @jpkadavath 4 года назад +39

    Live interaction മോഡൽ ക്ലാസ് ഇപ്പോൾ വേണ്ടെന്നാണ് എന്റെ ഒരു അഭിപ്രായം... നിലവിൽ ഉള്ള ഈ ടീച്ചർ-സ്റ്റുഡന്റ് മോഡ് തന്നെ വേറെ ലെവൽ ആണ്.. .. മനസ്സിലാവത്ത്ത് ഒന്നൂടെ rewind ചെയ്യുമ്പോൾ ok ആവുന്നുണ്ട്...
    പിന്നെ ലൈവ് mode നമ്മള് Weekly session ആയിട് ഉണ്ടല്ലോ ...

  • @jaseembinmohammed1250
    @jaseembinmohammed1250 4 года назад +15

    Its Sharique shamsudheen...Welcome to fundfolio❤
    Aa parachilnte oru mwonj vere thanneya🤩🤩

  • @ashifomr
    @ashifomr 2 года назад +2

    shramam vijayikkunnund bro... still doing study your classes.... it's really good... thanks shariq

  • @KD-xl9jx
    @KD-xl9jx 4 года назад +6

    ഇക്കയെ ഞങ്ങൾക്ക് ലഭിച്ചത് വലിയൊരു ഭാഗ്യം തന്നെ മറ്റുള്ളവർ ഈ വിഷയങ്ങളിൽ Paid Course കൾ നൽകുന്നു. എന്നാൽ ആശാൻ വർഷങ്ങൾ കൊണ്ട് മനസിലാക്കിയ അറിവ് ഞങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഒട്ടേറെ കടപ്പെട്ടിരിക്കുന്നു.
    എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു ഗുരുനാഥൻ ❣️❣️❣️❣️❣️❣️❣️
    സ്നേഹം മാത്രം

  • @jeswin501
    @jeswin501 2 года назад

    താങ്കളുടെ ഈ പരിശ്രമം ഇവിടെ വളരേ വിജയിച്ചിരിക്കുന്നു...
    About delta, Atm, Otm, Itm 👍👍👍 very deep explanation.. Good 👍

  • @jismonjacob6072
    @jismonjacob6072 4 года назад +4

    class നന്നായി മനസ്സിലാകുന്നുണ്ട്
    ella viewers ineyum ullപെടുത്തണം എന്നുള്ളതും ആവശ്യമാണ്
    എന്നാലും വലിയ break ഇല്ലാതെ ഓപ്ഷൻ videos ചെയ്തു തീർക്കണം ...request
    thanks a lot.....

  • @anilcherumakkada
    @anilcherumakkada 4 года назад +7

    It's complicated but you made it so simple. Gives more confidence to learn and trade options. Salute your brilliance SS!!

  • @pokerlivegaming736
    @pokerlivegaming736 4 года назад

    ചിലപ്പോൾ ഒന്നും മനസിലാവില്ല എന്നൽ താങ്കൾ ഒരുപാട് വിശ്വാസത്തോടെ പറയാറുണ്ട് "മനസ്സിലായില്ലെങ്കിൽ വിഷമിക്കേണ്ട മുന്നിലേക്ക് പോവുമ്പോൾ നമുക്ക് വിശദമായി മനസ്സിലാക്കാം എന്നു" അങ്ങനെ താങ്കളുടെ വിശ്വാസത്തിന്റെ കൂടെ പൊന്നവരണ് ഞങ്ങൾ എപിസോട് 1 മുതൽ ഇന്നും കട്ടക്ക് കൂടെയുണ്ട് എനിക്ക് മനസിലായില്ല എങ്കിലും വിഷമം ഇല്ല ഒരുപാട് പേര് ചെറുതായെങ്കിലും പ്രോഫിറ്റ് ഉണ്ടക്കുന്നെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി അത്രക്ക് വിശതമയാണ് താങ്കൾ അവതരിപ്പിക്കുന്നത് സൂപ്പർ സിർ ഒരുപാട് തവണ കാണുമ്പോൾ ഒരുപക്ഷേ മനസ്സിലാവും എന്ന പ്രതീക്ഷയുണ്ട് ഒരുപാട് നന്ദിയുണ്ട് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ ക്ലാസ്സ് .........

  • @mansoorthottiyil
    @mansoorthottiyil 9 месяцев назад +1

    appreciate your efforts and support to the community who seek knowledge in trading.

  • @rameez500
    @rameez500 Год назад

    Thanks!

  • @sajassafa677
    @sajassafa677 4 года назад +10

    You are great sharique.... such a wonderful explanation.... you made the option Greeks very simple....

  • @engineersdreams8791
    @engineersdreams8791 4 года назад +12

    suprb...3 years aayi option il trade cheyunnu....ipolaa aanu delta value karyakal okke manasilayath....supr class ..ee oru class free aayi cheyunnuthinu oru big big thanks....ee options vechu hedging class il kudi cheyumo ... thank you thank you

  • @stalinjoseph7309
    @stalinjoseph7309 3 года назад +1

    Time edukuna preshnam kude matiya mathi ningal best teacher avum

  • @ChrisjayVarghese
    @ChrisjayVarghese 2 года назад

    I've passed Nism Equity Derivatives Exam with the help of your videos. Thanks a lot❤️

  • @manojcm5243
    @manojcm5243 4 года назад +2

    ക്ലാസ്സ്‌ സൂപ്പർ ആണ്👍👍👍👍. ആദ്യമായ് എഡിറ്റിംഗ് പ്രശ്നം വന്നു 36:19 തൊട്ട് ആശാന്റെ പടം കേറി വരുന്നു

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +1

      Entho RUclips issue aanenn thonnunnu. Eppolum varunnilla

  • @justinjoy2587
    @justinjoy2587 4 года назад

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകരുത് എന്ന് സർ ഗ്രൂപ്പിൽ എഴുതിയത് കണ്ടൂ. അങ്ങനെ ഒന്നും ആകില്ല, എന്നെ പോലെ ഉള്ള ആൾകാർ options nte videos മൊത്തം വരട്ടെ എന്നിട്ട് ഒറ്റ സ്റ്റ്റെച്ചിൽ കാണാം എന്ന് പ്ലാൻ ചെയ്യുന്നവരാണ്, അതാണ് വ്യൂസ് കുറയാൻ കാരണം. നന്നായി മനസ്സിലാകുന്നുണ്ട്. Keep posting. ഇതിന്റെ വ്യൂസും exponential aayi increase aakum😁. Thanks a lot

  • @abhilashvg
    @abhilashvg 4 года назад

    Thank you Sharique... ഒന്നും മനസ്സിലാകാത്ത അക്കങ്ങൾ കൊണ്ടുള്ള ഒരു ഗിമ്മിക്ക് ആയിരുന്നു എനിക്ക് ഓപ്ഷൻസ് പ്രീമിയം ഒരു 46:49 മിനിറ്റ് മുൻപ് വരെ. എന്നാൽ ഇപ്പൊ അങ്ങനെ വെറുതെ ഉള്ള അക്കങ്ങൾ അല്ല ഇവയൊന്നും എന്റെ പഠനത്തിൽ. താങ്ക്സ് ബ്രോ

  • @nobyali1019
    @nobyali1019 2 года назад +1

    First time can't caught all you said, repeated second time, everything understood.. How i convey my thanks🙏🙏🙏

  • @currentaffairsbysrn288
    @currentaffairsbysrn288 Год назад

    Watching after 3 yrs,must awaiting for his remaining english series,im doing a paid course also in stocks,i can bet to anyone that u cant get this much info from anywhr,first time i watched ads in u tube keeping thanks in my mind .....to sharique bro one day i will come and meet after i make the desired profits,with a gift in my hand.

  • @Albin2004
    @Albin2004 4 года назад +13

    മാർവാടികൾ ആരാണ് അവർ എന്താണ് എങ്കനെയാണ് ട്രേഡ് ചെയ്‌യുന്നത്‌ അവരുടെ സ്റ്റാർറ്റര്ജി, അവരെ കുറിച്ച് ഒരു വീഡിയോ എപ്പോളെങ്കിലും ചെയ്യണേ.

    • @WEHELPEXPRESS
      @WEHELPEXPRESS 4 года назад +1

      Ayale enthina pongan enn vilikunne live aayi alle trade cheythu kaaanikunne kurach thallal undenkilum angere aalu puliya

    • @jaizalmn6203
      @jaizalmn6203 4 года назад

      @Vaani Reghunandanan mattullavarude account vech gambling aan pulli

  • @athira4271
    @athira4271 4 года назад +2

    Watching this video very late. I ve been ur subscriber since 2018. Also started learning wth ur lessons and lost track in btwn. Meanwhile hv been doing a paid course also where I asked this dbt of hw premium moves acc to the underlying multiple times. 🥺😭 I really never got an answer. Now back to your lessons. No amount of fee would suffice the knowledge you give. 🔥

  • @be4news
    @be4news 4 года назад

    ഇതിനേക്കാൾ നന്നായി ഇനി എവിടെ ചെന്ന് മനസിലാക്കാനാവും thanks ...thanks....thankssss

  • @Steny_787
    @Steny_787 4 года назад

    ആദ്യം കണ്ടു ലാസ്റ്റ് ഭാഗം അത്രക്ക് മനസിലായില്ല... ഒന്നൂടെ കണ്ടു കുഴപ്പം ഇല്ല... ഇന്ന് ഇപ്പൊ ഒന്നൂടെ മുഴുവൻ കണ്ടു... എല്ലാം സെറ്റ്... ഇത് ഇത്രക്ക് സിംപിൾ ആയിരുന്നല്ലേ !😍

  • @sudeeprag3323
    @sudeeprag3323 4 года назад +3

    Sir poli anu love you njan our 14 vayasulla Kutti annu njan ippo swing trade um intraday yum cheyunu thanks💞💞💞

  • @majifpv9322
    @majifpv9322 4 года назад +5

    for CE, if 9500 is ATM, then 9400 is ITM and 9600 is OTM right?.. video reference 28:28

    • @zaidadam5495
      @zaidadam5495 3 года назад +1

      i am confused too.

    • @aminnavas1227
      @aminnavas1227 2 года назад

      I also got stuck at this point. In CE when the strike price is lesser than ATM then its ITM and greater than ATM then its OTM right? @Shariqueshamusdheen also said in the beginning of this particular slide we have to think in different perspective but did not explain much on that.

  • @sebastianbaisel4810
    @sebastianbaisel4810 4 года назад

    Bro actually ee video yudea duration 46:49 anu bt njan ee video kandu theraan adutha time2 hrs ooolam aduthu... rpt chythu kandu manusilakatha prtion... erunnu alochichu pala karyangal cmbn chythu... so alllaaam nallathu polea clear aayi manusilaaayiiii.... super video anu brooo....😎👍🏻🤓🖐🏻😬👊🏻 ATHI SHAKTHAM💪🏻😌✌🏻.....

  • @sreejithnarayanan6304
    @sreejithnarayanan6304 3 года назад

    Dear sharique താങ്കൾ ഒരു സംഭവം തന്നെ, thank u for ur excellent classes about stock market. താങ്കളുടെ ശിഷ്യനായതിൽ അഭിമാനിക്കുന്നു

  • @ThePradeep75
    @ThePradeep75 3 года назад +1

    i dont think this subject can be explained better than this. you have put your heart and soul.thanks.

  • @loganathanr327
    @loganathanr327 2 года назад

    I think your mission is to make Kerala number one in stock market literacy. Best wishes.

  • @CrazyTrader007
    @CrazyTrader007 3 года назад

    Concept 100% മനസ്സിലായി.😍 Thanks dear. ഇത്രയും ദീപ്പ് ആയിട്ട് Explain ചെയ്ത് തന്നതിന്❤️🙌

  • @sajupurushothaman6175
    @sajupurushothaman6175 2 года назад

    As you said I am watching this video after two years , I can capture of lot of things from it , great effort

  • @pramodpb6314
    @pramodpb6314 4 года назад

    വളരെ നന്നായി പറഞ്ഞു. മനസിലാക്കാൻ വളരെ പ്രയാസമുള്ള കാര്യങ്ങളെ എളുപ്പത്തിൽ പഠിപ്പിച്ചു. വളരെ നന്ദി.

  • @nadirahmed3151
    @nadirahmed3151 2 года назад

    Really best one... Need to note down as and when u clear... Then this explanation is very useful.... U worked a lot to make it simple.

  • @mansoorklpm
    @mansoorklpm 2 года назад

    i watched this 3 times whole, but third time i got it in full depth....so dont worry take time and watch again...

  • @AdhithyanKodaly
    @AdhithyanKodaly 4 года назад +1

    Sharique sir nte dedication ee naatile governmentinundenkil Indian economy ithra thakarillarnnu... Thanks a lot sir❤️

  • @leneeshkpunnoose565
    @leneeshkpunnoose565 3 года назад

    ഏറക്കുറെ കാര്യങ്ങൾ മനസിലായി...ക്ലാസ് വളരെ നന്നായിരുന്നു....👍

  • @rajitha.n6877
    @rajitha.n6877 2 месяца назад

    Fundfolio kanunnathilude stock marketine kurichu kooduthal manasilakan sadhikunnu thank u man for all these videos❤

  • @alwynjohn597
    @alwynjohn597 4 года назад +1

    Sir Thanks for such a great effort. Nyan class valare late aayi aa vanathu. Ippo 10th video ethi. Including live QNA sections will reach this video very soon. Ella divasom at least 2 videos kannar ondu. Notesum maintain cheiyar ondu. Love from Gujarat. Nigalude ee nalla mansinu daivam nallathu varuthate.

  • @rinoshpunnoosejacob2424
    @rinoshpunnoosejacob2424 2 года назад +1

    Wow what an ability to teach the topics in a super manner and the dedicated effort. Thanks Dear Sharique bhai ❤️

  • @123shanoj
    @123shanoj 4 года назад +1

    Good Video , ഇത് ഇത്ര simple ആയി ഇതുവരെ ആരും പറഞു കണ്ടില്ല.. Thanku 👌👌

  • @krishnaprasade
    @krishnaprasade 2 года назад

    'The Best Things in Life are Free' - your videos are yet another example, salute and huge respect !!!

  • @shereefa5143
    @shereefa5143 4 года назад

    കുറച്ച് ബുദ്ധിമുട്ട് ആണെങ്കിലും ഒന്ന് രണ്ട് ടൈം കാണുമ്പോൾ clear ആകുന്നുണ്ട്

  • @RAJUBHAI-cd2lq
    @RAJUBHAI-cd2lq 4 года назад

    adhyam kandappol entho valiya sadhanam annennu vicharichu.class kazhijapol alle mannasilayath ith valare simple annennu.
    simplicity and complexity is not determined by the topic ,it's determined by who is talking about it : )

  • @jithinlal4030
    @jithinlal4030 2 года назад

    Excellent class.... 👋.. Need to explain a slide again Delta vs spot price, the slide just b4 the graph slide...

  • @anandhuchandran8844
    @anandhuchandran8844 4 года назад

    ക്ലാസ് അടിപൊളിയാണ്.options ലെ ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും ചെയ്യണം എന്ന് അപേക്ഷിക്കുന്നു....

  • @shineyjolly6284
    @shineyjolly6284 Год назад

    Thank you Sharique. Who in this whole world can explain this so very well? Nobody except our own Sharique from our Kerala. Oh so proud to be a malayalee. I work in brokerage company and learn everything from Sharique our own Stock Guru.

  • @vssaibalaji4895
    @vssaibalaji4895 4 года назад

    I am from chennai, I know little bit malayalam, after Saw your videos you are teaching nicely. Very Good

  • @rajmadan.r5759
    @rajmadan.r5759 4 года назад +1

    Thanks for the episode. As of now things are okay.Still if any doubt can watch episodes again. Thank you once again.

  • @kishorekumark4802
    @kishorekumark4802 4 года назад +1

    Great man, you are a mathematician. Really very understanding vedious. This is my second time, watching this vedio. Very informative and knowledgeable. Thanks for your all your study vedios. Keep going.. expecting more vedious in options.

  • @SyedShah-kt7sn
    @SyedShah-kt7sn 3 года назад +1

    Thank you so much for your videos. Just started trading options and these videos makes sense.

  • @56mishabkoorikkattil94
    @56mishabkoorikkattil94 4 года назад

    Ikka... Intraday onn set aayaal alle options ilum namakk oru stock lo allenkil index lokke onn predict cheyyaanulla oru set aavullu... Appo options series ippo thalkalam njan nokarilla... Pakshe intraday onn practice aayaal... Cherdhaayittookkee loss illathe povan thodangyaal athishakthamaayitt kaanaan vechikkaanu ee options videos..... So.. Ikka ippo allenkilum baaviyil njangal ee videos okke kaanum... Maximum aalukale njan ee series parijayappeduthum.... So...enthino vendi thilakkunna sambat ennonnum parayalle... Ath njangalk oru vishamam aanu... Ikkaanr keralam motham ariyum.... Orikkalum ee hardwork veruthe aavillatta..... ❤❤❤❤❤💪

  • @CommandoOfStockMarket
    @CommandoOfStockMarket 4 года назад +2

    You are a wonderful Teacher ❤️❤️❤️ I was wondering why I didn't get such a Teacher in school 😂 you are a Teacher by Heart 💯💯💯 that's what makes you different from other

  • @mathewthomas5680
    @mathewthomas5680 2 года назад +1

    Classes are fully understandable highly Respectable, Many thanks for Mr. Sharique and EntireTeam for Enlighten me towards learning the Stock market.

  • @aflazi8933
    @aflazi8933 4 года назад

    inganey vdo cheythal veendum veendum kandu padikkan pattum
    live cheythal doubts appol thanney clear akkan pattumennu thonunnu.

  • @musfar272
    @musfar272 2 года назад

    best presentation ever on this topic 👌

  • @techarena136
    @techarena136 2 года назад +163

    വീഡിയോ രണ്ടു വർഷം കഴിഞ്ഞ് കാണുന്നവർ ആരെങ്കിലും ഉണ്ടോ...

  • @ipsGems
    @ipsGems 2 года назад

    Very valuable learning Bro.. thank you for your effort. God Bless You. Many new light in to Options

  • @binuraj5489
    @binuraj5489 4 года назад +1

    Record session is good sir, ee videos varum thalamurakkk kudi upaakarepedumm...

  • @cusbaba7088
    @cusbaba7088 4 года назад +1

    Good session please don't think about viewers you are coming to core and narrow portion very less people will survive, and they will find their freedom

  • @rusthamyacoob6885
    @rusthamyacoob6885 4 года назад +1

    Ningal edukkukayanenkil basicsum deep um oke oru pole easy aan...
    Ingane recorded sessions mathi...

  • @sarathraj2449
    @sarathraj2449 4 года назад

    Ithinta appuram vere explanation google il polm kitila athrak detailed ayitm simple ayitm paranjirikunnu👌

  • @abhijithharidas4874
    @abhijithharidas4874 3 года назад

    nice class .but i see it twice to understand the theories.thank you

  • @neethupthomas5082
    @neethupthomas5082 10 месяцев назад

    Ithu kurach difficult aanallo...ennaalum veendum veendum kandu paducholaam ... thank you so much sir for ur dedication

  • @Its_true_591
    @Its_true_591 Год назад

    അതിമനോഹരമായി വിശദീകരിച്ചിരിക്കുന്നു ❤️നന്ദി

  • @Sid-kd2dl
    @Sid-kd2dl 2 года назад

    highly recommending for live session

  • @joshuakurien5826
    @joshuakurien5826 2 года назад

    Appreciate the hardwork behind the work. Really commendable

  • @yasirongallur5723
    @yasirongallur5723 4 года назад +1

    Everything is ok ..! All understood.. waiting for ( gamma , vega, theta) we are always with u SIR 💪🏻❤️

  • @vinusurendran483
    @vinusurendran483 4 года назад

    ITM, ATM, OTM importance enthanennu ippo manasilayii....
    With your explanation i don't think it's complicated. Understood very well.
    After watching your course opened an Upstox account and started trading with profit......
    Market feed news is very helpful.....
    Thank You......

  • @Mr.vish876
    @Mr.vish876 4 года назад +1

    Now we entered into an advanced level. Thank you sir,even has a bit of difficult.

  • @sandeep_remesh
    @sandeep_remesh Год назад

    thanks you so much sharique. learning a lot, both theoretical and practical! kudos to the efforts you are putting in!

  • @mohammadshinas6768
    @mohammadshinas6768 4 года назад +1

    🙋🏿‍♂️🎁 recorded classes are fine👍🏿 (ithu vare valya preshnam nnum llia.....ellam ok aahn).

  • @KarthikMarar
    @KarthikMarar 3 года назад

    One of the best videos on options basics. Keep up the great work. Thanks

  • @companyinsider007
    @companyinsider007 4 года назад

    നല്ലത് പോലെ മനസ്സിലാകുന്നുണ്ട്.. keep going we need more... we can invest trade and grow.....

  • @sunil2136
    @sunil2136 4 года назад +1

    Most awaited sessions!!!.This video given more value addition to me..Thanks a lot and keep it up. Awaiting for rest of the Greeks and option strategy. Thanks once again!!God bless you..

  • @shahinlr1936
    @shahinlr1936 4 года назад

    Brother thank you very much. I lost alot of money without any knowledge. Your video is highly helpful... thank you...

  • @sanchari734
    @sanchari734 4 года назад

    ഒരു പത്തു പ്രാവശ്യം നോക്കേണ്ടി വരും എനിക്കീ ക്ലാസ് മനസ്സിലാക്കണമെങ്കിൽ. Thanks for the effort

  • @jobinkv2535
    @jobinkv2535 4 года назад

    Crystal clear. No need for an online class! It would be better to have a QnA section based on the recorded class as a supplementary video.

  • @theindian9990
    @theindian9990 4 года назад

    Complicated topic.. But simply explained.... Well done.... Athi shaktham👍 keep doing videos like this only... No change is needed... Thangalude clss randu thavana kettaal aarkkum manasilaagum... Bcz u r a very goooooood teacher sharique...💚

  • @ddd3908
    @ddd3908 4 года назад

    Something is better than nothing.. Sir kure oke mansilayi ini baki grrks kyyumbol ellam color avunne😍🙏🙏🙏

  • @unnikrishnanp9541
    @unnikrishnanp9541 2 года назад

    yes , very godd class understood very well

  • @abinvincent482
    @abinvincent482 2 года назад

    Excellent.The best one💕.Present

  • @mallumadridista1895
    @mallumadridista1895 4 года назад +3

    Great job brother thank you.... 28:10 ITM & OTM മാറി പോയോ ???

    • @vishnuv2233
      @vishnuv2233 3 года назад

      Here when 9600 comes at ATM(spot price),9500 will be ITM..that's he means.
      Same in the case of OTM.

  • @dkcreatives625
    @dkcreatives625 2 года назад

    Thanks ashane thanks....nallapole manasilay ..thanks...

  • @shibuthomas4938
    @shibuthomas4938 2 года назад

    Conveyed the concept of Delta very clearly.

  • @arundev004
    @arundev004 4 года назад +2

    Sharique...Very good informative video..Must appreciate your efforts... One request is that you may please show some virtual trades. i.e in this video you might have added few levels in excel file or something to show the entry at multiple levels (both CE and PE) and in coming video you can easily explain how the actual move has happened and how delta value changed as per the move. Having said this I could understand what you were trying to explain. Might be because I am in this filed for quite some time. However, unfortunately till date didn't get deep into the greeks but was trading based on Pivot and CPR as major indicators. Still my strategy can be the same but can understand the option price movement better .. Will try to get more understanding about the other Greeks before your next video. Thank you.

  • @anubinjoy
    @anubinjoy 4 года назад

    Superb episode....! Oru rakshayum illatha episode. Nest episode ever. Am yet to see full video. Nale office kazhinje venam kanan.. hats off to u ikka..!!

  • @dineshashok56
    @dineshashok56 4 года назад

    Great Great Great effort bro...
    Detailed ayitulla content ane.pinne kurache complicated ayitulla area ayathe kondulla cheriya budhimutte unde. Anyway nicely presented.well understandable.
    Live ayitulla class vere oru nalla experience and.Theerchayayum pratheekshikunu.

  • @ajayjoseph5947
    @ajayjoseph5947 4 года назад

    Sir beginner aaya enikk onnum manasillayilla.but ithellaam manasilaakunna oru samayam varum.enthaayaalum sir nte effort orikkalum waste aayi povilla. 🔥❤️❤️❤️

  • @playandgrow815
    @playandgrow815 4 года назад

    good , i wold like to sagest OPTION ACTION SOFTWARE To option chain analysis you will get all kind of data regarding option , good work plz continue God bless you

  • @abijithms887
    @abijithms887 4 года назад

    Ithrayum detail aayi explain cheyan Ss ikka k mathramee sathikuuu, Great effort💪💪. Thanks.

  • @Rameshkumar-vf1yt
    @Rameshkumar-vf1yt 4 года назад +1

    Great works. Keep doing advanced sections, probably bit slow in understanding but it strongly cement the stock market understanding

  • @BijomonBaby
    @BijomonBaby 4 года назад +2

    In the example, delta vs spot price, in the CE 9500, u mentioned 9600 and 9650 ITM.. what i learned frm you was it suppose to be OTM.. am i correct??