How to Use Market Depth for Intraday Trading? Learn Stock Market Trading Malayalam #52

Поделиться
HTML-код
  • Опубликовано: 29 авг 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the fifty-second video of my Complete Stock Market Learning Lecture Course in Malayalam and here we learn further about intraday trading and how to analyse market depth as an intraday strategy. Understading and analysing market depth can be a good strategy and tool for success in intraday trading. We learn what market depth is, how it can be analysed etc. Everything you need to know about Market Depth in the stock market or share market is explained in this malayalam financial and educational video.
    #marketdepth #intradaytrading #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 469

  • @sabithable
    @sabithable 4 года назад +178

    എന്നെപോലെ പഠിക്കാൻ മടിയന്മാരായ കുറച്ചു പേരെ പഠിപ്പിച്ചു.. ജീവിതത്തിൽ ഇത് ഒക്കെ പറ്റും എന്ന് കാണിച്ച് തന്ന മുത്താണ് ബ്രോ നിങ്ങൾ.. ചിലപ്പോൾ ഇതിൽ അവസാനം കുറച്ചു പേരെ എക്സിസിറ്റ് ചെയുള്ളു.. അതിൽ ഞാനും ഉണ്ടാകും.. അത്രക്ക് പ്രാന്ത് ആക്കി പഠിക്കാൻ.. ബ്രോ നിങ്ങൾക് തിരക്ക് ആകുമ്പോൾ..നമ്മളെ പാതി വഴിയിൽ ഇട്ടിട്ട് പോയാൽ.. അങ്ങ് വീട്ടിൽ വരും..ഇത് ഒരു ഭീഷണി ആണു ♥️♥️🌹🌹

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +97

      Haha! Bheeshani pedich ini enthaayaalum video miss aakilla 😝😂

    • @anoopgee
      @anoopgee 4 года назад +2

      സത്യം

    • @hawazmohammed1754
      @hawazmohammed1754 4 года назад +2

      Njanumund avasaanam vare..daily eni oru minute video aayaalum kozhpulla

    • @abdulanees.o819
      @abdulanees.o819 4 года назад +1

      Whats up number use cheyyarilley

    • @rajagopal9068
      @rajagopal9068 3 года назад +1

      Bro ippo enganeyund

  • @faisalbabu500
    @faisalbabu500 4 года назад +77

    fundfolio ഇപ്പോൾ life ന്റെ ഒരു ഭാഗം ആയി മാറി.
    ക്ലാസിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @karthik_vijay
    @karthik_vijay 4 года назад +54

    This one is highly informative ❤️, തേടി നടന്നത് sharique bro തലയിൽ കയറ്റി 😍

  • @riswank1565
    @riswank1565 4 года назад +28

    ബ്രൊ ടെ വീഡിയോ കണ്ട് തുടഗിയതിൽ പിന്നെ life il എന്തെങ്കുലും ഒക്കെ ആവാൻ പറ്റും എന്ന് ഒരു തോന്നൽ. ബി ടെക് ആണ് പഠിച്ചത്. പണി ഒന്നും ഇല്ലാ. 1 ഇയർ ആയി വെർദെ ഇരിപ്പാണ്. Videos ellaam kaanarund. Trading um shakthamaayii padichukondirikunnu. Oru paneem kiteelankii bro padipichu tanna athi shakthamaaya trading ullath. Nalla oru aashwasam tanne aanu.. thank you very much sir ❤️❤️❤️❤️❤️
    Financial freedom, ath needi edukuka tanne cheyyum💪💪 love u from my heart❤️❤️😘😘

    • @warmexpression
      @warmexpression 4 года назад +4

      If there is a will, there is a way!!!

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +6

      Fly high brother ❤️ 🔥

    • @riswank1565
      @riswank1565 4 года назад

      @@ShariqueSamsudheen 😍😍💯

    • @harigovind1994
      @harigovind1994 4 года назад

      BTECH daa❤️❤️

    • @Srk7028
      @Srk7028 4 года назад

      പണിയില്ലാത്തവർക്കു ഒരു പണിയാണ് share market. കാശു പോകുമ്പോ നിർത്തിക്കോളും.😁

  • @christygvarghese6870
    @christygvarghese6870 4 года назад +26

    Hai i am a big fan of u. Economics and finance നെ കുറിച്ചു a b c d അറിയാത്ത എനിക്ക് ഇപ്പോൾ കുറച്ചൊക്കെ അറിയാം

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +43

      Iniyum ethra okke padikkaan irikkunnu. Ellaam padich financial freedovum aayitt poyaal mathi 🔥🔥

    • @harikrishnanpp984
      @harikrishnanpp984 4 года назад +2

      @@ShariqueSamsudheen pinnalla🔥🔥🔥🔥💪

    • @muhammadrafi6990
      @muhammadrafi6990 4 года назад

      @@ShariqueSamsudheen
      Ofcourse

  • @arunk3024
    @arunk3024 4 года назад +91

    Ingerude presentation style ishtamullavar adi like

    • @drmrahul
      @drmrahul 3 года назад

      അരോചകം. valare difficult to listen for long.

    • @chottappan
      @chottappan 3 года назад +1

      Ni i'mpatient alla...impatient thanne👍

  • @sethukrishnadas1559
    @sethukrishnadas1559 4 года назад +20

    Fundfolio ടെ last episode ൽ ഞാൻ last comment ചെയ്തു ചോദിച്ചത്, തൊട്ടടുത്ത വീഡിയോയിൽ പറഞ്ഞുതന്ന പൊന്നു ബ്രോ.. ummaaaahh.. thanksss a loottt bro..
    അതിശക്തമായി മുന്നോട്ട്... 💪

  • @mrarackal2752
    @mrarackal2752 4 года назад +22

    യൂണിവേഴ്‌സിറ്റി exam ആയിട്ടും കാത്തിരുന്ന മുടങ്ങാതെ കാണുന്ന ഒരേ ഒരു item fundfolio💪❤️

  • @shakeerskr6447
    @shakeerskr6447 4 года назад +2

    Bro നിങ്ങളുടെ ക്ലാസ്സ്‌ ട്രേഡ് ചെയ്യാൻ നല്ല കോൺഫിഡൻസ് തരുന്നുണ്ട് ഒരുപാട് ഇഷ്ടം 😍😍😍👍👍

  • @hadihanaan5325
    @hadihanaan5325 Год назад

    കാര്യമായിട്ട് ഒന്നും മനസ്സിലാകുന്നില്ല എങ്കിലും നിങ്ങളുടെ ക്ലാസ് കേൾക്കാൻ നല്ല രസമുണ്ട്. അതോണ്ട് skip ചെയ്യാതെ തുടർച്ചയായി കാണുന്നു.

  • @vipintp6159
    @vipintp6159 4 года назад +2

    23 മിനുറ്റ് 2 മിനുറ്റ് പോലെ പെട്ടെന്ന് തീർന്നു...!!!!❤️❤️❤️❤️❤️❤️
    എല്ലാം വളരെ വ്യക്തമായി മനസ്സിൽ ആയി. Thank you..!!!

    • @easytips2081
      @easytips2081 4 года назад +2

      ഭായ് പറഞ്ഞപ്പളാ ഞാൻ ടൈം നോക്കീതു.

  • @nithinmathew14
    @nithinmathew14 4 года назад +10

    Fundfolio🔥🔥
    will it be easy?
    ... Nope..
    Worth it?.
    . Absolutely.✌✌

  • @tonygeorge8090
    @tonygeorge8090 4 года назад +2

    Valya oru mistake njn cheythirunnu, ippo mari, market depth nokki total buy and sell order calculate cheyyumarnu, enna athinu opposite ayi price movementum undavarund. Exact demand supply ariyanulla sambhavamalla market depth ennu manasilai. Thnx bro...2yrs ayitt manasi kondu nadanna agrahamanu stock market and trading, athinu oru account thudangiyathu ee lockdownil fundfolio series thudangiyappozhanu. Kooduthal mistakes sort out cheyyanum, kooduthal ariyanum avasanam vare.......💪💪💪💪

  • @musicofsajith
    @musicofsajith 4 года назад +34

    Evde.. disclaimer evde... 😮😂

  • @9886572012
    @9886572012 4 года назад +7

    Oru valiya misconception mari kitti...many times I try to speculate on market depth and went wrong. Small small tips...but big things in technical trades. Thank you shams for an another wonderful class

  • @rahulphilip5573
    @rahulphilip5573 4 года назад +8

    ആദ്യം like, comment പിന്നെ watching....

  • @ddd3908
    @ddd3908 4 года назад +3

    Suggest chyyan oru madiyum illatha chanel😍🙏... 💯 Informative

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 года назад +43

    Students like അടിച്ചേ...

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +10

      Avasanam njan thanne like adikkendi vannallo

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 года назад +1

      @@ShariqueSamsudheen Ath kalakki

    • @brotrade9215
      @brotrade9215 4 года назад +2

      Sharique Samsudheen Ivide ellavarkkum comment kodukkunnundu ennarinju vannatha 😋

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +4

      Dha thannirikkunnu 🏆

    • @brotrade9215
      @brotrade9215 4 года назад +1

      Sharique Samsudheen 😀😀😀😅

  • @FUNNY-ki1tq
    @FUNNY-ki1tq 4 года назад +8

    Sir forex tradingine patti oru video cheyyo❤❤

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 4 года назад +2

    ഉദാ: ഞാൻ ഒരു ഫ്രൂട്സ് വിൽപനക്കാരനാണ്. ഇന്ന് 100 രൂപ വിലയുള്ള മാമ്പഴം നാളെ ഡിമാന്റ് കുറയുമ്പോൾ ഞാൻ 90 രൂപ ആക്കുന്നു, സാധാരണ വില കൂട്ടുന്നത് ആളുകളാണ്. ചോദ്യം: സ്റ്റോക്ക് മാർക്കറ്റിൽ ഡിമാന്റിനനസുരിച്ചാണ് വില കൂടുന്നതും കുറയന്നതുമെന്ന് താങ്കൾ പറഞ്ഞല്ലോ, അങ്ങനെയാണെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ വില കൂടുന്നത് ഏതെങ്കിലും വ്യക്തികൾ കൂട്ടുകയാണോ അതോ AUTOMATIC ആയി SELL / BUY ക്ക് അനുസരിച്ച് കൂടുകയാണോ?

    • @sreerajnr689
      @sreerajnr689 4 года назад

      Automatic alla. Traders thanne anu price change cheyyunnathu

  • @dinesh6661
    @dinesh6661 4 года назад +4

    Pwoli....inne trade cheyyumbo ithine patti aalojiche thala pukachee ulloo....appozhekkum video ready....ingale mwuthaaane..❤️❤️❤️

    • @ishaquekc9393
      @ishaquekc9393 4 года назад +1

      Njanum😁😍 ikka pwoli alle

  • @shymonpu8132
    @shymonpu8132 Год назад +2

    മൂന്ന് വർഷം കഴിജുകനുന്നവരുണ്ടോ.... ഞാൻ ഇപ്പോഴാ ഇതൊക്കെ അരുന്നെ .... ഞാൻ വൈകിയോ

  • @muneebambalavankarat9138
    @muneebambalavankarat9138 4 года назад +1

    Idak inspiration videos um..... new new arivukale pattiyulla videosum cheyyunnath kooduthal rasakaramaakum claasukal....

  • @arunprabhakar9885
    @arunprabhakar9885 4 года назад +4

    Very useful Video, Njan TBQ & TSQ നോക്കിയാണ് ട്രേഡ് നടത്തികൊണ്ടിരുന്നത്.... ഇന്നലെ വരെ വർക്ക്‌ chethu... പക്ഷെ ഇന്ന് പാളിപ്പോയി ,, എന്തുകൊണ്ട്? എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടു ,, doubt മാറി,,,,, Thanks...

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 4 года назад +3

    വലിയ ഒരു തെറ്റിദ്ധാരണ ക് തീരുമാനം ആയി. thanks bro

  • @ambadyCR7
    @ambadyCR7 4 года назад +1

    Njagalude videosine aayi waiting aarunu(Begi) Kure divasamai njn groupil chodicha doubts aarunu ete related but atra nalla response kittiyirunilla.Epol athu ore teerumanam aayi😍.Athishaktamai munnot🔥

  • @vishalstee8516
    @vishalstee8516 4 года назад +1

    Thanks brother enikk market depthne kurich orupad thettidaranakal undayirunu. Ath manasillakki thanathine thanks

  • @shuhaibshybu2632
    @shuhaibshybu2632 4 года назад +1

    Wait cheythirunna video...Good
    Velya oru doubt aanu clear aakki thannath....Thank you👍👍👍👍

  • @albinlonanellissery1263
    @albinlonanellissery1263 4 года назад +48

    Can you do a complete series on swing trading strategies.

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +22

      Yes

    • @vocalmusic2312
      @vocalmusic2312 4 года назад +4

      @@ShariqueSamsudheen വേണം coz intra day risk കൂടുതലാ

    • @startupstoryteller
      @startupstoryteller 4 года назад +3

      @@ShariqueSamsudheen I am also preparing for swing trading as a beginner and a working professional. With plans to intraday &longterm in future.

    • @rijasrij9732
      @rijasrij9732 4 года назад

      @@startupstoryteller me toii

    • @rijasrij9732
      @rijasrij9732 4 года назад

      @@ShariqueSamsudheen pls do thaat

  • @Raihan-le3pv
    @Raihan-le3pv 4 года назад +2

    One day trade cheyyunnath video aaki idaamo.. indicators vach buy cheyyunnathum sell cheyyunnathum okke kaanichond..it will be really helpful

  • @ebsabin
    @ebsabin 4 года назад

    ഇടക്ക് കുറച്ചു ക്ലാസുകൾ മിസ് ചെയ്തു..
    സാരമില്ല തിരിച്ചു പിടിച്ചോളാ൦.
    അതിശക്തമായി കൂടെയുണ്ട്..
    Thank you
    Sabin

  • @athulsuresh505
    @athulsuresh505 4 года назад +1

    sharique bro padikan maddi okke ahnkil bro videos kettu mansilakan pattunu indu nalla ream ayittannu explain cheydu tharundu
    Thanks bro😀😀

  • @startupstoryteller
    @startupstoryteller 4 года назад +2

    Great video bro....cleared a 100 interrelated doubts...That is the best part your videos.. You take 10 doubts and explain them as well as teach the underlying logic. That LOGIC will help our thinking and clarify 100 other doubts....Say THE BEAUTY OF CHAIN REACTION. Many thanks.

  • @musicofsajith
    @musicofsajith 4 года назад +2

    Valare defined ayitulla oru video 👏👏 thanks bro ❤️

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 года назад +3

    Awaited topic ♥️ Back to Intraday🔥 CPR മറക്കല്ലേ ഇക്ക 😇

  • @jensontmathew1584
    @jensontmathew1584 4 года назад +1

    Trading oru demo kanikuka anel nice arunn.

  • @prasanthe.j5205
    @prasanthe.j5205 4 года назад +1

    understand Market depth in deeply....Superb that as usual you are giving ADHISAKHATHAYA CONTENT CLASS...THANKS A LOT DEAR SIR

  • @afsalpa31
    @afsalpa31 4 года назад

    First time aayittaan njaan comment cheyyunnath.. Athrakkum usefull aaya video aayirunnu.. Ellaa videosum kaanalund.. But this is.. Very very useful for me.. Thank you sharique bro.

  • @sarathpj3937
    @sarathpj3937 Год назад +2

    I haven’t started a Dmat account till now, and i have been now continuously watching all episodes. Parallel i am also attending one online class to study stock market, i really feel that your video worth more than any paid classes. Doubts are been cleared properly….. DMAT account start cheyyatatu verae onnum kondallaa ,as you quoted on one of your video last “ before start investing..start investing your time to understand underlying concept” to become a good trader. I am gonna start now as i have completed intraday course by sharique… Athi shaktamayi munnotu tannae…💪🏻🔥🔥
    Orupadu nallayi comment box il ezuthanam ennu vicharikkunnu….ennu athu nadannu..I don’t know,u will notice this.. Personally thanking you for this dedicated effort building this huge episodes with sparing your energy and time. All the very best and success for you.✍🏻

    • @deonjohn.
      @deonjohn. Год назад

      Start chythit enganeund bro?

  • @thalhatheh8381
    @thalhatheh8381 4 года назад +1

    അറിവുകൾ പകർന്നു നൽകിയതിന് നന്ദി

  • @sarath3715
    @sarath3715 4 года назад +1

    best video bro as always ithillum nannayi inni arkum paranjutharaan kazhiyumennu thonanilla

  • @gauthamsanthosh5676
    @gauthamsanthosh5676 4 года назад

    Valare valiyoru doubt airunnu market order place cheyyumbo....ath innu clear aii🔥🔥🔥

  • @arjunkdas4631
    @arjunkdas4631 4 года назад +2

    Valare adhikam nanniyund! Noki irikuaarunnu! 😉😎💪🏼

  • @francis5786
    @francis5786 4 года назад +2

    Make a video on swing trading strategies there would be a good viewers for swing trading also by your astounding explanation even layman can understand easily 💥

  • @abdulnasarnadakkal7241
    @abdulnasarnadakkal7241 4 года назад

    എന്റെ വലിയ സംശയമായിരുന്നു തീർത്തു തന്നതിന് നന്ദി bro

  • @rajeevrajagopal8819
    @rajeevrajagopal8819 4 года назад

    Njan orupaad naal aaayi agrahicha video

  • @sreeyeshrockz
    @sreeyeshrockz 4 года назад

    Poli vdyo sharique..... Nammude Manas vayich class edukkuna pole.... Doubt onnum choykkan illa ellam vdyoyil thanne clear ane.... 👌👌👌👌

  • @anooopmurali
    @anooopmurali 4 года назад +4

    Lock down ease aakum, you'll become busy again. But please don't stop this series. Please upload videos, even if not on regular basis. ♥️♥️♥️

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +7

      Working really hard to manage time! But this is definitely prioritized! #hustlehard

    • @anooopmurali
      @anooopmurali 4 года назад

      @@ShariqueSamsudheen ♥️♥️♥️

  • @shafeequepulikkal2445
    @shafeequepulikkal2445 4 года назад +1

    BRO PLEASE MAKE A VIDEO ABOUT SHARIA INVEST. FOR ONE YEARS I AM REQUESTING YOU TO DO IT . I HOPE YOU WILL DO SOON .

  • @mohammedjaham3120
    @mohammedjaham3120 4 года назад +1

    Innu adyamai oru trade eduth
    For 2000₹
    And made a profit of 140 ₹
    Thanks for everything

  • @deepumedayil
    @deepumedayil 4 года назад +1

    Good one Sharique. Nobody has explained to this level. At least I will have a different perspective approaching the depth now onwards Thx.

  • @alwynjohn597
    @alwynjohn597 4 года назад

    Sir Thanks for such a great effort. Nyan class valare late aayi aa vanathu. Ippo 14th video ethi. Including live QNA sections will reach this video very soon. Ella divasom at least 2 videos kannar ondu. Notesum maintain cheiyar ondu. Love from Gujarat. Nigalude ee nalla mansinu daivam nallathu varuthate.

  • @tart1983
    @tart1983 4 года назад +2

    Really was waiting for this video....Thanks Guru .. ❤️❤️❤️

  • @hawazmohammed1754
    @hawazmohammed1754 4 года назад

    Njan kurach late aayipooyi ennaalum ithreyum naal expect cheythaa topic aaann 👍athishakthamaayi thanne munnoott🔥💪🏻

  • @shreyassekhar2577
    @shreyassekhar2577 4 года назад +2

    Innatha doubt clear aaayi 👍😃

  • @vishnuskumar1889
    @vishnuskumar1889 4 года назад +1

    Thank you guruji koree naalaayi undarna oru doubt arnu 💖💖💖

  • @subibond
    @subibond 4 года назад +1

    thanks again bro...😍
    CPR nte oru video cheyyamo bro

  • @Ramees-eq8yf
    @Ramees-eq8yf 3 месяца назад +1

    Sir,
    Disclose quantity ye kurich enik onum manasilayilla
    Athine parti oru video cheyyamo
    Short video aayalum mathi

  • @techarena136
    @techarena136 Год назад

    Angane 52 thikachu...
    Learning after 2year of uploaded videos

  • @ebinchandy5789
    @ebinchandy5789 4 года назад +1

    Oru specific price rangel orupaad quantity aalukal bid chytittundel ath oru support aai act chyuvo athupole oru ask price ethumbol avde oru resistance aai work cheyuvo

  • @rixonstephen9619
    @rixonstephen9619 4 года назад +1

    Really informative. Thanks for your support

  • @sujithsura
    @sujithsura 4 года назад +2

    Play list completed. Ty SS

  • @ashiquerafeeque8739
    @ashiquerafeeque8739 4 года назад +1

    Sharique bro ഇത്റയും Effort എടുത്ത് community യെ support ചെയ്യുന്നതിന് thanks a lot 😍.
    പിന്നെ 2 demat account ഒക്കെ manage ചെയ്യാനുള്ള capital onnum കയ്യില് ഇല്ല . Upstox account close ചെയ്യാന് നോക്കിയിട്ട് close ആവുന്നില്ല. So detail ആയിട്ട് അത് ഒന്ന് video ചെയ്യുമോ close ചെയ്യാന്?? Upstox ല് Trade ചെയ്യാനും പറ്റുന്നില്ല . Trade നടന്നാല് തന്നെ zerodha യെ അപേക്ഷിച്ച് upstox ല് charges ഒരുപാട് കുടുതല് ആണ്. So please help 🙏🏻🙏🏻🙏🏻

  • @HewHay365
    @HewHay365 4 года назад +1

    UVSL Do (Uttam Value Steel) Top looking stock in India

  • @sethuks5168
    @sethuks5168 4 года назад +2

    Oru doubt:::::-----
    Capital=10k
    Leaverage=10x
    Stock value =1000rs
    Buy quantity=100nos
    Targt=1100
    Intraday order exicute& close aakumoo targt hit aayal..?
    Liverage kittunnathu total order valuevinanoo atho buy/sell side mathramanoo...?biggnrs doubtaanee..pls reply

  • @anoopgee
    @anoopgee 4 года назад +1

    ജാവ സിംപിൾ ആണ്, ബട്ട് പവർഫുൾ😍

  • @9744358624
    @9744358624 4 года назад

    njan trade edukunnathu market trend nokiyanu but TBQ and TSQ watch cheyyum idaykku palum ithanalle karyam thanks bro ,,actualy iam waiting this eppisode

  • @vineesho6932
    @vineesho6932 4 года назад +2

    അതിശക്തമായി മുന്നേറാം

  • @amminikuttan4278
    @amminikuttan4278 4 года назад

    Nice vedio. Nalla avatharanam. Easy aayi manasilaakkanayi

  • @royjoseph2335
    @royjoseph2335 4 года назад +2

    നന്ദിസാർ
    അവസാനം ഞാൻ ഓടി ഒപ്പമെത്തി

  • @Manu_V_M
    @Manu_V_M 4 года назад +2

    Present Sir

  • @jafarkhalid7836
    @jafarkhalid7836 4 года назад

    തുടക്കം മുതൽ കൂടെ തന്നെ ഉണ്ട്, വളരെ അധികം നന്ദി ഒരു പുതിയ മേഖലയിലേക്ക് കൈ പിടിച്ചു വലിച്ചിട്ടതിനു.
    ഹലാൽ ആയിട്ടുള്ള ട്രേഡിങ്ങ് റിലേറ്റഡ് ടോപിക്സ് കവർ ചെയ്‌ഡെങ്കിൽ എന്നെ പോലുള്ള കുറച്ച അധികം പേർക്ക് ഉപകാരപ്പെടും . പലർക്കും അധികം താല്പര്യം ഇല്ലത്തതാണോ വീഡിയോ ചെയ്യാതിരിക്കാൻ കാരണം ? പ്രതീക്ഷിക്കുന്നു

  • @pj007pj
    @pj007pj 4 года назад +1

    @sharique pls make video on dodging high STT taxes

  • @sahirkhan9471
    @sahirkhan9471 4 года назад +1

    ഒരു സംശയം
    Bid ഉം ask ഉം limit orders ആണല്ലോ അപ്പൊ ഒരാൾ market price ൽ കാണുന്ന ആ ഒരു time ലെ price ന് ഒരു buy ഓ sell ഓ എടുത്താൽ order execute ആവുന്നത് മുകളിൽ പറഞ്ഞ ഏറ്റവും ആദ്യത്തെ limit ൽ place ചെയ്ത orders ൽ ആണോ execute ആവുക.

  • @ronsimon5596
    @ronsimon5596 4 года назад +1

    present veykarila but ela full vdo knd Fundfolioyk opam thanne ond. 🤩 ss

  • @vronyp2524
    @vronyp2524 4 года назад

    It's help me to correct my mistake...thanku

  • @Rojeeztalks89
    @Rojeeztalks89 3 года назад

    Market depth is based on limit orders ,but price is influenced by both market and limit orders

  • @fahisvp2122
    @fahisvp2122 4 года назад +3

    Options kande mind maravichirkkayirunnu 😆

  • @jebinjby7247
    @jebinjby7247 4 года назад +2

    അതിശക്തമായി മുന്നോട്ട്.....💪💕

  • @itsstatus5965
    @itsstatus5965 4 года назад +4

    Sir, you're great

  • @Sakariapothan
    @Sakariapothan Месяц назад

    Thank you brother, i made this mistake every day

  • @abhilashp5633
    @abhilashp5633 4 года назад +1

    Please post a video on swing trading strategy

  • @Manu_V_M
    @Manu_V_M 4 года назад +2

    Superb

  • @afsalpa31
    @afsalpa31 4 года назад

    Sharique bro.. Oru recomentation or sugession.. Everyday morning oru 5 mnts video about today news.. Money controll athu pole ulla mattu sitil nokkiyaalum.. Chila kaaryangal manassilaakkaan kayiyilla.. Chila terms namukk manassilakaan budhimuttund.. So.. Annathe top 5 news enno allenkil top 10 news enno paranj oru series cheyyaamo?.. Ellaavarkkum ath gunam cheyyum.. Njangal nokkunnath enthaayaalum evideyum ethilla.. If u can try.. Only 5 mnts for top 5 live market news...
    Ith aavashyamullavar like adikkoo.. Plz support.. Namukk onnich athi shakthamaayi munneram..

  • @i4insure498
    @i4insure498 4 года назад +1

    Ningade video kand 50000 irakki ....intraday yil 1500 profit otta divasam nediya njn....,😉😉😉.

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +1

      🔥🔥🔥🔥🔥

    • @i4insure498
      @i4insure498 4 года назад +1

      Thanks for suggest me zerodha.....it helps me alot...njn adyam grow app aan use cheytha.but zerodha pwoliiii.......nokki cheythal urappayum ...rekshapedum

  • @amaljose3515
    @amaljose3515 4 года назад +1

    Very helpful. Kore corrections manasilayi✌️

  • @fahisvp2122
    @fahisvp2122 4 года назад +1

    Wait cheythirikayirunnu..😍

  • @ispecialist6390
    @ispecialist6390 3 года назад

    Sir, Basically njanoru scalper aan. Enikk contract note vaayikumbol oru 50 quantity buy cheytheduth rand buy kaanikumayirunnu 1.32 and2.18 ithenthaaan ingane enn palappozhum valiya doubt aayrunnu. EE video kandthin sheshamaan ellam onn kalangi thelinjath..so ithra valiya orarariv thannathin oraayiram nanni.....
    with love
    A student...

  • @prinsenkp3609
    @prinsenkp3609 4 года назад +1

    Eee video nu vendi kanathitikkuvaarnn

  • @doyalxavi
    @doyalxavi 4 года назад +1

    Please do a video about bollinger bands and supertrend.
    Plss

  • @justinjames1027
    @justinjames1027 3 года назад

    കൊറേ noki അവസാനം kitti💯💯

  • @khaleelrahman4909
    @khaleelrahman4909 4 года назад +1

    thank you for sharing valuable knowedge

  • @AatmikaAshok
    @AatmikaAshok 4 года назад

    Thank you sir, this will be helpful for exiting a co order with profit, this video helped me to understand what would be happened today while trading.

  • @gamingdude9805
    @gamingdude9805 2 года назад

    Manappuram making a double bottom and easily going a target of 1:1 rr profit

  • @jessiltoo
    @jessiltoo 4 года назад +1

    Nice vedio.... Keep going
    Thankyou so much.....

  • @kingshukbarman5930
    @kingshukbarman5930 7 месяцев назад +2

    sir,,please make this video in hindi or english🙏

  • @anandkrishnan6570
    @anandkrishnan6570 4 года назад +1

    Really helpful video... tnq sir🥰🥰

  • @vishnuvenugopal777
    @vishnuvenugopal777 4 года назад

    Bro income tax in day trading oru vedio cheyyo orupadu new userssinu useful ayirikum. Nammude day trading transactions allam very high anu

  • @faizalfaizy1000
    @faizalfaizy1000 4 года назад

    nice information...bro pinna intradayile taxatione kurich oru video cheyyaamo

  • @diljai8569
    @diljai8569 4 года назад +1

    margin kurcath kond hedging oru video chyuvo