ഒരു അച്ഛനും അമ്മയും മൂന്നു കുഞ്ഞുങ്ങളുടെയും സ്‌നേഹവീട് 🥰

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 132

  • @FAZSA-pv5tx
    @FAZSA-pv5tx 6 месяцев назад

    30:36 serade song polichu theernapo entho thee randa yirunnu thonni kurachu de kelkamayirunnu

  • @jeejak.l4745
    @jeejak.l4745 6 месяцев назад +4

    മനോഹരം..ഓരോ ഏരിയായും ഒന്നിനൊന്നു മികച്ചതായിട്ടുണ്ട്❤Doctor സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്തു സുഖാ💞💞

  • @Tetratree
    @Tetratree 6 месяцев назад +3

    didnt see other 3 bedrooms ,also Sera beautiful talented girl ,she should have gone to the X factor competition ,would definitely win this .😘😘😘😘😘😘🎸🎸🎸🎸🎸🎸

  • @vipinjoseph3540
    @vipinjoseph3540 5 дней назад

    Excellent interior,Controlled work❤

  • @arunc2944
    @arunc2944 6 месяцев назад +12

    Wow I have not seen such a perfect planned house in near future. Kudos to owners and architect for pulling such a house in small area. Now only drawback is it has open kitchen and have only one kitchen. Open kitchen concept is western world where cooking does not involve lot of oil spices and there by it eliminates stickiness smell odour. In Indian cooking lot of oil fried items spices coconut and also smell from fish meat is involved so it would smell and it spread throughout house. Owners would become nose blind after some time but it will be obvious for people who come from outside. Also if you are having one open kitchen it would need maintenance at all times as it is visible to visitors.For Indian cooking if you are going to have open kitchen then 2 Nd kitchen is required. Otherwise house planning is excellent. Kudos

    • @ajmalk3926
      @ajmalk3926 6 месяцев назад +1

      They can keep a glass sliding doors if they feel its uncomfortable

  • @josephinekuruvilla9589
    @josephinekuruvilla9589 2 месяца назад +1

    Better to have separation door wet area and dry area. Good to have bathroom sink with counter space to put your body cream. Toothpaste and brush etc. beautiful house

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 6 месяцев назад +3

    വള്ളരെ നല്ല കുടുംബം, നല്ല വീട്. ഹാപ്പി ബർത്ത്ഡേ മോൻ.

  • @lalitarassmann4678
    @lalitarassmann4678 6 месяцев назад +8

    Perfectly planned house every areas r sooo beautiful

  • @nimy7654
    @nimy7654 6 месяцев назад +3

    Beautiful home! Wanted to see all the bedrooms to know how they are laid out in the plan.

  • @KL_RAKBOY
    @KL_RAKBOY 6 месяцев назад +3

    നല്ല കുടുംബം ….എക്സ്പെഷ്യലി അമ്മയുടെയും അച്ഛന്റേം ചിരി..
    മോളുടെ പാട്ട് പൊളിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അമീൻ 🤲🥰
    വീടിനെ കുറിച്ച് പറയാണെങ്കിൽ out സൈഡിനെ കാളും എനിക്ക് ഇഷ്ടമായത് in സൈഡ് ആണ്
    (Love😍 from KL 10 )

  • @rajaj1017
    @rajaj1017 6 месяцев назад +4

    Can you share the each rooms, plot, seating area, etc.. size if possible

  • @sarahann3255
    @sarahann3255 6 месяцев назад +1

    sara ur song is fantastic ....keep it up😍😍😍..my sarah is jealous on u 😜😜

  • @ayroorvision8005
    @ayroorvision8005 6 месяцев назад +12

    തീർച്ചയായും വളരെ അടുക്കും ചിട്ടയോടുംകൂടി ആവശ്യങ്ങൾക്കനുസരിച്ചു work apply ചെയ്തിരിക്കുന്ന വീട്. ഇത് എല്ലാവർക്കും മാതൃക ആണ്.

    • @anandsk4934
      @anandsk4934 6 месяцев назад

      Thanq❤

    • @RejeeshKavil
      @RejeeshKavil 6 месяцев назад

      @@anandsk4934 hi bro your contact number plss

  • @joycekarigia3710
    @joycekarigia3710 Месяц назад

    Beautiful. The indoor-outdoors space is amazing ❤

  • @josephinekuruvilla9589
    @josephinekuruvilla9589 2 месяца назад +1

    Beautiful home theater area ❤

  • @josephinekuruvilla9589
    @josephinekuruvilla9589 2 месяца назад +1

    Better to have 2 kitchen are in the long run especially with Indian cooking

  • @sonymelvin5269
    @sonymelvin5269 6 месяцев назад +1

    Beautiful family in a beautiful house 👌🏻👌🏻❤️👍🏻

  • @volghhbnn
    @volghhbnn 6 месяцев назад +3

    Supper❤❤❤❤❤❤❤❤❤❤

  • @omeshwarpaary6579
    @omeshwarpaary6579 6 месяцев назад +3

    Vishnu Chettan’s words are so flattering. 😂 A very needed trait, especially for a businessman like you

    • @anandsk4934
      @anandsk4934 6 месяцев назад

      Yes he is a very good human ,bussinessman

  • @rafshanarafsha2701
    @rafshanarafsha2701 5 месяцев назад +1

    Kitchen size pls

  • @USHADEVI-ov1yq
    @USHADEVI-ov1yq 6 месяцев назад +2

    Veedu paniyan idea undu vilikam ok very beautiful, 👌

  • @muhammadmuneer1580
    @muhammadmuneer1580 3 месяца назад

    Beautifull🏡&👨‍👩‍👧‍👧

  • @sundutt6205
    @sundutt6205 6 месяцев назад +1

    Many many happy returns of that day! to the boy and the family!
    Stay in Happiness & Peace!🙏🥰🙏

  • @georgyjose7881
    @georgyjose7881 6 месяцев назад +2

    Show kitchen is for show, name itself says the puropse. A simple single kitchen well done is what a family who wish to live in their homes need.

  • @lifeatbanglore...1237
    @lifeatbanglore...1237 2 месяца назад +1

    Paint color code plsss

  • @renjithram01
    @renjithram01 6 месяцев назад +2

    Beautiful house, amazing people ❤

  • @amalrahim6080
    @amalrahim6080 6 месяцев назад +4

    Nice architectural house

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 6 месяцев назад +4

    ❤❤❤

  • @prathyushmahi
    @prathyushmahi 6 месяцев назад +3

    Veed ok, molda performance awesome

    • @anandsk4934
      @anandsk4934 6 месяцев назад

      Thanq❤. Shes really talented artist.

    • @divaahdevz8501
      @divaahdevz8501 6 месяцев назад

      @@anandsk4934 what’s the budget of this house?

  • @tharishpa5127
    @tharishpa5127 6 месяцев назад

    The best ever home i watched.. Soo comfy ❤
    Color combo
    Interior
    Neatness
    😊

  • @anilrajks162
    @anilrajks162 6 месяцев назад +1

    Our dear Shine and Kavitha ❤

  • @noorjahanpc6292
    @noorjahanpc6292 6 месяцев назад

    Such a lovely couple ❤, and nice home 👏🏼

  • @SujaSusanAbraham
    @SujaSusanAbraham 6 месяцев назад +2

    Amazing house and an amazing family❤

  • @sibythomas6503
    @sibythomas6503 5 месяцев назад

    വീടും വീട്ടുകാരും ഒത്തിരി നല്ലതാണ്.നല്ല ദൈവാനുഗ്രഹമുള്ള കുടുംബം.🙏 architect ഉം super .
    Anchor കണ്ടമാനം സംസാരിക്കുന്നത് ഒരു സുഖമില്ല.

  • @shaseenat3408
    @shaseenat3408 6 месяцев назад

    House has 5 bedrooms you said. Only one bedroom is shown. Where are the others? Why not even thes bedrooms' doors are not shown?

  • @geetharajaneesh5453
    @geetharajaneesh5453 5 месяцев назад

    Super ❤❤

  • @kiranasokhan7321
    @kiranasokhan7321 6 месяцев назад +2

    Purath kidakuna porsche vishnu nte ano

  • @preethaatmaram3813
    @preethaatmaram3813 6 месяцев назад +2

    A beautiful dream home

  • @chithrabr6150
    @chithrabr6150 6 месяцев назад +1

    Superb ❤

  • @mohamedjubair4420
    @mohamedjubair4420 6 месяцев назад +4

    എല്ലാം അവരുടെ ആവശ്യമനുസരിച്ചെടുത്ത വീട്. ടി.വി യൂണിറ്റ് ഡൈനിങ്ങില്‍ വന്ന് പെട്ടതാണോ !

    • @anandsk4934
      @anandsk4934 6 месяцев назад +1

      As per the client use

  • @noufaltppavangad
    @noufaltppavangad 6 месяцев назад

    വളരെ ഇഷ്ടപ്പെട്ടു..!

  • @sheelasancy9735
    @sheelasancy9735 6 месяцев назад

    Wanted to c storage spaces under staircase..

  • @jayakrishnanmg9022
    @jayakrishnanmg9022 6 месяцев назад +2

    Super.congrats to Anand

  • @Im4-z5o
    @Im4-z5o 6 месяцев назад +3

    Superb❤ budget pls

    • @anandsk4934
      @anandsk4934 6 месяцев назад +1

      Thanq❤ Around 55 construction cost.

  • @aiswaryavasanthasreekandan8837
    @aiswaryavasanthasreekandan8837 6 месяцев назад +3

    👏👏👏

  • @sreekumarkc2651
    @sreekumarkc2651 6 месяцев назад +1

    ഹാപ്പി ബര്ത്ഡേ

  • @manjuraju1601
    @manjuraju1601 6 месяцев назад +2

    എല്ലാ bedrooms ഉം കാണിച്ചില്ലല്ലോ?

  • @lyricspaul
    @lyricspaul 6 месяцев назад +2

    So beautiful and serene🤍🤍

    • @anandsk4934
      @anandsk4934 6 месяцев назад

      Thanq team thalir😊

  • @appup1949
    @appup1949 6 месяцев назад +5

    എല്ലാം അടിപൊളിയാണ് കിണറിനെപ്പറ്റി പറഞ്ഞത് വളരെയേറെ ഇഷ്ടമായി

  • @nesimoideen6171
    @nesimoideen6171 2 месяца назад

    Interior paint colour ഏതാണെന്ന് പറയാമോ plz

  • @REDDASS
    @REDDASS 6 месяцев назад

    Nice One. Patio space sliding WPC or Algerian Aluminum

  • @rafshanarafsha2701
    @rafshanarafsha2701 5 месяцев назад

    First bedroomile bathroom siz onn parayamo pls

  • @merinsaju701
    @merinsaju701 4 месяца назад

    Total budget approximately onnu parayumo ? Or How much per sqft

  • @deepakravi8126
    @deepakravi8126 6 месяцев назад +4

    കാണുന്നവർ വിട്ടു പോകാവുന്ന പല കുഞ്ഞുകുഞ്ഞു കാര്യങ്ങൾപറഞ്ഞു തരികയും ഒരുപാട് ഉപകാരപ്രദമായ അനുകരിക്കാവുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ച നല്ലൊരു വീട്''

  • @Nisus.88
    @Nisus.88 6 месяцев назад +3

    Very nice work

  • @ginsiyakr2496
    @ginsiyakr2496 5 месяцев назад

    Curtain details plz

  • @MrKiranmicro
    @MrKiranmicro 6 месяцев назад

    Ethile paint colour code in hall parayamoo

  • @karthik143me
    @karthik143me 6 месяцев назад

    Vayyal nikuthiyaano cheyuthathu. Super work bro

  • @anurajr1810
    @anurajr1810 6 месяцев назад

    Nice house.

  • @vishvanath4u
    @vishvanath4u 6 месяцев назад +5

    I have seen many builders and architects.. this architect is knowledgeable and has the art of making beautiful homes.. I wish I would work with him in future if I can to build a home for my family.

  • @shalikk2560
    @shalikk2560 5 месяцев назад

    Appreciate the effort.. But doesn't feel like a home FF AREA

  • @martinsebastian130
    @martinsebastian130 6 месяцев назад +21

    കണ്ടാൽ തന്നെ ഒരു സന്തോഷവും സമാധാനവും തോന്നുന്ന വീട്. ഒരുപാട് വാരിവലിച്ച് കളറുകളും വർക്കുകളും ഒന്നും ചെയ്യാതെ നല്ല വൃത്തിയായി എല്ലാം ചെയ്തിരിക്കുന്നു. ഡൈനിങ്ങിലെ വാഷ്ബേസ൯റ കൺസെപ്റ്റ് ഇഷ്ടപ്പെട്ടു. എൻറെ വീട്ടിലും അങ്ങനെയാണ് വാഷ്ബേഴ്സിനും കോമൺ ടോയ്‌ലറ്റും കൊടുത്തിരിക്കുന്നത്. ഒരു വർഷം വീട് ഉപയോഗിച്ചതിൽ നിന്ന് അതൊരു നല്ല ഡിസിഷൻ ആയിട്ട് തോന്നി. പിന്നെ ഷോ കിച്ചൻ ഇല്ലാതെ പണിതതും ഇഷ്ടപ്പെട്ടു. ഒരാവശ്യവും ഒരു ഉപയോഗവും ഒരു പ്രയോജനവും ഇല്ലാത്ത ഷോ കിച്ചൻ ശരിക്കും പറഞ്ഞാൽ ഒരു ധൂർത്ത് ആണ്. എന്തുകൊണ്ടും സൂപ്പർ വീട് ❤❤❤❤❤❤

    • @mindapranikal
      @mindapranikal 3 месяца назад

      Ntayirunnu washbasin toilet patio spacil kodithente advantage

    • @martinsebastian130
      @martinsebastian130 3 месяца назад

      @@mindapranikal ആഹാരം കഴിച്ചിട്ട് പലരും പല രീതിയിലാണ് കൈകഴുകുന്നതും വാ കഴുകുന്നതും. ചിലർ ഒരുപാട് സ്വരത്തിൽ ഒക്കെ വാ കഴുകുകയും തുപ്പുകയും ഒക്കെ ചെയ്യും. അപ്പോൾ വേറെ ആരെങ്കിലും ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വളരെ അരോചകമായിട്ട് തോന്നും. പക്ഷേ കുറച്ച് അകന്ന് വാഷ്ബയിസ൯ ഇരുന്നാൽ ഒരു പരിധിവരെ ആ ബുദ്ധിമുട്ട് കുറയ്ക്കാം . പിന്നെ ആഹാരം കഴിക്കുന്നിടത്തുനിന്ന് വാഷ്ബെയ്സ൯ ഹൈഡ് ആകുകയും ചെയ്യും. പിന്നെ പുറത്തുനിന്ന് വരുന്ന ആളുകൾക്ക് ടോയ്ലറ്റ് അങ്ങനെ മാറി ഇരിക്കുകയാണെങ്കിൽ പ്രൈവസിയിലു൦ കംഫർട്ടിലും ടോയ്‌ലറ്റ് യൂസ് ചെയ്യാൻ പറ്റും.

  • @charanpayyavula1579
    @charanpayyavula1579 6 месяцев назад +5

    The house looks serene. Kudos to the architect.
    Anybody knows the project cost including interior cost?
    And if architect takes up projects in karnataka??

    • @anandsk4934
      @anandsk4934 6 месяцев назад

      Pls leave a msg

    • @charanpayyavula1579
      @charanpayyavula1579 6 месяцев назад

      @@anandsk4934 hi , where to message?

    • @charanpayyavula1579
      @charanpayyavula1579 6 месяцев назад

      @@anandsk4934 hi , where to message ?

    • @vijay-oe7qh
      @vijay-oe7qh 6 месяцев назад

      Dude architect number mentioned in video description

  • @Shefy2024
    @Shefy2024 6 месяцев назад

    Super

  • @santhoshr6179
    @santhoshr6179 6 месяцев назад

    Budget pls

  • @KarthikRaj-xb7jy
    @KarthikRaj-xb7jy 6 месяцев назад

    Can you arrange loan for purchase home?

  • @pema477
    @pema477 6 месяцев назад +1

    Eska naksha share kr dijiye

  • @jijinvibes
    @jijinvibes 6 месяцев назад +5

    Total budget ethrayayi?

    • @anandsk4934
      @anandsk4934 6 месяцев назад +2

      55 construction cost around

    • @we2also666
      @we2also666 6 месяцев назад

      Kasaragod cheitu taeamo..​@@anandsk4934

  • @susanshinil
    @susanshinil 6 месяцев назад +2

    Congratulations to the home owners, the architect and everyone who worked hard behind this beautiful home👌👌👌

  • @rejeeshkavil643
    @rejeeshkavil643 6 месяцев назад

    Please give the contact of architect

  • @jeenp1655
    @jeenp1655 6 месяцев назад

    Nice home, anchor talking too much..

  • @MrBabu9229
    @MrBabu9229 6 месяцев назад

    Amount approximate പറഞ്ഞാൽ ഉപകാരം

  • @RejeeshKavil
    @RejeeshKavil 6 месяцев назад +1

    ഈ ആർക്കിടെക്ടിന്റെ കോൺടാക്ട് നമ്പർ തരാമോ?

  • @unnikrishnanpr5442
    @unnikrishnanpr5442 6 месяцев назад

    Pls tell the name of jalli

    • @vishnuvijayan1557
      @vishnuvijayan1557  6 месяцев назад

      7907328731 contact number

    • @tenythomas80
      @tenythomas80 6 месяцев назад

      ​@@vishnuvijayan1557Have you done any videos by any architects from Pathanamthitta/ Kottayam district?

  • @prasadrs9211
    @prasadrs9211 4 месяца назад +1

    Pls share architect contact details

  • @induarun4954
    @induarun4954 6 месяцев назад +1

    Beautiful..simple elegant home with a lovely family ❤❤

  • @sareenanoufal5174
    @sareenanoufal5174 6 месяцев назад

    Ente abiprayam 1 kichen mathram

  • @LeoSivaani
    @LeoSivaani 6 месяцев назад

    Pathivu thetichu budget paranjilla

  • @JT89671
    @JT89671 6 месяцев назад

    Vishnu you are taking the time to unwanted conversation and not showing the every concept of the house. Stop your unnecessary comments to show your colours.

    • @vishnuvijayan4350
      @vishnuvijayan4350 6 месяцев назад +1

      ആയിക്കോട്ടെ ബോസ് ❤

  • @BinduBinoy-i6f
    @BinduBinoy-i6f 6 месяцев назад +2

    ഡോക്ടറിനോട് ഒരു റിക്വസ്റ്റ് : ബെഡ്‌റൂമിൽ മാതാവോ ദൈവത്തിന്റെ ഫോട്ടോയോ വെക്കാൻ പാടില്ല 🙏അതുപോലെ ടീവി, കമ്പ്യൂട്ടർ ഒന്നും വെക്കാൻ പാടില്ല🙏ഇപ്പോൾ ഉള്ള സന്തോഷം പോകും അതുകൊണ്ടാണ് 🙏

    • @angelshome3957
      @angelshome3957 6 месяцев назад

      Y and how ??

    • @sibythomas6503
      @sibythomas6503 5 месяцев назад +1

      സന്തോഷം പോകില്ല.അവർ ദൈവത്തിൻ്റെ ഫോട്ടോ വയ്ക്കുന്നതുവഴിയായി അവിടുത്തെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.

    • @anamiithramb9550
      @anamiithramb9550 3 месяца назад

      Why daivam nammalkkullil alle ullath

  • @mrose4034
    @mrose4034 6 месяцев назад

    Anchor talks too much . Not allowing them to talk

  • @sheelasancy9735
    @sheelasancy9735 6 месяцев назад

    Nice...
    Better to add Architect Anand's contact number in description box...

  • @ShahzadiB-n1s
    @ShahzadiB-n1s 6 месяцев назад

    Bed room ഒന്നേ ഉള്ളോ

  • @somysebastian7209
    @somysebastian7209 6 месяцев назад

    വീടിന്റെ മുന്നിൽത്തന്നെ കറുത്ത ഗ്രാനൈറ്റ് പാകുന്നത് പോസിറ്റീവ് നടപടിയെന്ന് കരുതാൻ കഴിയില്ല.

  • @subhashsadanandan-m4n
    @subhashsadanandan-m4n 4 месяца назад

    very boring

  • @ummmuhammadqadhi2457
    @ummmuhammadqadhi2457 3 месяца назад

    Sir can u please give me this architect number

  • @priyanair9469
    @priyanair9469 5 месяцев назад +1

    Architect contact number pls

  • @shyjusebastian6681
    @shyjusebastian6681 6 месяцев назад +2

    ❤❤❤❤❤

  • @rajendrenk9303
    @rajendrenk9303 6 месяцев назад +2

    ❤❤❤❤❤

  • @basilpaulose2396
    @basilpaulose2396 6 месяцев назад

  • @soniaa5551
    @soniaa5551 5 месяцев назад

    ❤❤❤❤