രണ്ട് എലവേഷൻ ഉള്ള ഒരു സ്വപ്ന വീട്...

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 116

  • @johnslenses_myviews2261
    @johnslenses_myviews2261 6 месяцев назад +81

    ആദ്യം അത് എൻ്റെ വീടാക്കണം ❤️❤️❤️ he designed this house with whole heart

  • @englishlense
    @englishlense 2 месяца назад +4

    This boy is literally a professional. His parents should be so proud of him for raising such a person by giving all the support he deserved.

  • @priyapillai6395
    @priyapillai6395 5 дней назад

    ബിബിൻ, ഒരു കലാകാരൻ ആണ്,
    "ആദ്യം അത് എന്റെ വീട് ആകണം " എത്ര മനോഹരമായ വാക്കുകൾ, എത്ര ഉന്നതമായ ചിന്ത 😊
    beautiful concept!!
    May God bless👍

  • @johnpoulose4453
    @johnpoulose4453 6 месяцев назад +24

    ഒര് *ജീവനുള്ള മനുഷ്യൻ* എങ്ങനാവണം ആ Engineer cum Architect നെ അടുത്തറിഞ്ഞാൽ മതി 🫂
    KHD യിൽ പുതു വീടുകളുടെ spec അപ്‌ലോഡ് ചെയ്യുന്ന B arts തന്നെയാണോ ഇതും waww grt✨✨
    വിഷ്ണു താങ്കളുടെ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ല🤝 ചെയ്തതിനോട് ഇത്ര ആത്മാർത്ഥത യുള്ള വ്യക്തിയെ കാണുന്നത് അപൂർവ്വം, തലമുറകൾ മനഃപാഠമാക്കേണ്ടത് പണമല്ല ഇതുപോലുള്ള വ്യക്തിബന്ധങ്ങളാണ് കരുത്തു ✊
    ആദ്യം എന്റേതെന്നു തോന്നണം, ഈ ലോകം മുന്നോട്ട് പോവാനുള്ള വല്ല്യ ഊർജ്ജം തന്നേ തരുന്നു ആ വാക്കുകൾ ആ സ്നേഹം മറ്റുള്ളവർക്ക് കൈ മാറുമ്പോ അതിൽ ജീവനുണ്ടാകും

  • @soumyashibu6961
    @soumyashibu6961 6 месяцев назад +23

    Njan neritu poy kanda veedu....ethu kanda shesham bibin ne eelpichu veedu pani...eppo nadannu kondirikunnu....bibin namude muthanu.....namude aavashygal parayumbol athanusarichu ellam plan cheythu beautifully cheythu tharunnu....we r very happy with his work..December il housewarming njgalum katta waiting il aanu❤

  • @style8410
    @style8410 6 месяцев назад +14

    നല്ല correct ആയിട്ട് പറഞ്ഞു തന്നു എല്ലാം മനസിലായി he is a architect ❤️❤️

  • @Nithyalakshmi3944
    @Nithyalakshmi3944 6 месяцев назад +6

    This engineer is a kind and humble man...i realised this by way of speaking...

  • @appup1949
    @appup1949 6 месяцев назад +25

    നല്ല പക്വതയാർന്ന സംസാരം. ഒരു പാട് പേർക്ക് ഇനിയും തൊഴിൽ നൽകാനും വീടുകൾ വെച്ചുകൊടുക്കുവാനും സാധിക്കട്ടെ. വീടും സൂപ്പർ അടിപൊളി. അദ്ദേഹത്തിൻ്റെ നമ്പർ കൂടി നൽകാമോ

  • @abdulshabeer1619
    @abdulshabeer1619 6 месяцев назад +28

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ പാലക്കാട്‌ ചിറ്റൂർ ഉള്ള 3സെന്റിൽ ഉള്ള ബിബിൻ ചെയ്ത കൊട്ടാരം കൂടി കാണണം 💥💥💥

    • @rosmintoy453
      @rosmintoy453 2 месяца назад +1

      ഈ architect ന്റെ കോൺടാക്ട് നമ്പറ് ഒന്ന് kittumo

  • @0708im
    @0708im 6 месяцев назад +9

    There is no need of show kitchen if you are not using it. You don't need to worry about continuity. That space can be used for something else. You don't need ro show or prove anything.

  • @Annie-zr8gc
    @Annie-zr8gc 6 месяцев назад +1

    Kitchen valuppam venam. Aa roomil max cupboards venam. Athupolae plugpoints um maximum undayirikanam because oru modern veettil etavum kooduthal gadgets ulla room kitchen aanu....like fridge, mixie, microwave , otg ,washing machine, kettle, chopper, toaster, hob.,chimney ,water filter......etc

  • @mirasunith
    @mirasunith 6 месяцев назад +5

    Superb and well executed house…nice choice Vishnu sir…

  • @shefequeak2440
    @shefequeak2440 6 месяцев назад +1

    Design is good. Landscape and cladding materials/ color selected is nice. The independent porch is nice and simple. Also the stones and pavement tiles color and combination is good. The steel roof structure and tiles work is good looking and proper for rainy climate. Leakage issue for concrete slab wont be there in future. Overall simple and cost less work. But the price 57 lakhs mentioned for the construction is more as per the materials selected. There is more interior and landscape works. Structural slab work for roof less. Hence the overll cost should be less.

  • @sheenakakkadan965
    @sheenakakkadan965 6 месяцев назад +1

    Well explained and the anchor allowed the architect to explain everything.

  • @sabi56847
    @sabi56847 6 месяцев назад +2

    He said one valid point.
    Guru ni thettiyaal,ella sishyam maarkum thettum

  • @ShibinRaghTP
    @ShibinRaghTP 6 месяцев назад +4

    My plan and 3D was developed by Bibin but I couldn’t give construction work to him becoz of distance issue , he is a great architect , anyone can approach him without any doubt

    • @MomToBeFamous
      @MomToBeFamous 6 месяцев назад +1

      How much did you pay, did it include both design and construction drawings?

    • @Crazymen1235
      @Crazymen1235 6 месяцев назад

      മുടിഞ്ഞ പൈസ ആണ് 🤣

    • @MomToBeFamous
      @MomToBeFamous 6 месяцев назад

      @@Crazymen1235 How much is that?

    • @rosmintoy453
      @rosmintoy453 2 месяца назад

      Please give his contact number

  • @Angel33669
    @Angel33669 2 месяца назад +2

    വിദേശത്തു open കിച്ചൺ ആണ്.അവർ വെകുന്നേരമേ കുക്ക് ചെയ്യൂ. അതും spice ഒന്നും ഇല്ലാതെ, എളുപ്പത്തിൽ എന്തെങ്കിലും. Marinate ചെയ്ത chicken ഒക്കേ ഓവൻ ൽ വെയ്ക്കുക, എപ്പോളും വൃത്തി ആയി ഇരിയ്ക്കും അങ്ങിനെ എന്തെങ്കിലും. നമ്മുടെ നാട്ടിൽ open kitchen ആക്കിയാൽ full മണം ആയിരിയ്ക്കും. Cooking ൽ കുറെ പ്രോസസ്സ് ഉം ഉണ്ടല്ലോ . കാണാൻ നല്ല രസം ആണ് show kitchen.

  • @dhanyajvk5146
    @dhanyajvk5146 6 месяцев назад +4

    വീട് ഇഷ്ടായി.... .. Mannarkkad കാര്‍ come on

  • @abjamanoj4300
    @abjamanoj4300 6 месяцев назад

    Beautiful home and the way the Architect explains things is commentable.

  • @sheenakakkadan965
    @sheenakakkadan965 6 месяцев назад +1

    Both of you deserves hatsoff
    Well done

  • @sanjeevgouda1811
    @sanjeevgouda1811 5 месяцев назад +1

    Sir,
    Please Enable the caption. So that people outside Kerala can understand. I am regularly watching your videos but can't understand it properly. Hence if possible please enable the caption.

  • @user-vr2xy6kq7i
    @user-vr2xy6kq7i 6 месяцев назад +2

    Sir, your video and Bipin sir's work too attractive one. Sir could you please tell the name of that small bamboo placed in landscape? Looking nice, bushy one

  • @BlueSky-yx8ud
    @BlueSky-yx8ud 2 месяца назад +1

    how to stop grass growing between the pavement blocks ? Can anyone suggest pls

  • @vijoospattath
    @vijoospattath 6 месяцев назад +9

    എന്റെ വീട് പണിയുന്നത് ബിബിൻ ആണ്.. ❤️❤️❤️

    • @Crazymen1235
      @Crazymen1235 6 месяцев назад +1

      Etra ivarde sqft rate?

    • @rosmintoy453
      @rosmintoy453 2 месяца назад

      Please give his contact number

    • @vijithv.s.7396
      @vijithv.s.7396 Месяц назад +1

      Whatsapp number undo aalda

  • @sajiaranmula
    @sajiaranmula 6 месяцев назад

    no words. xlnt work with positive mind and atmosphere

  • @divaahdevz8501
    @divaahdevz8501 6 месяцев назад +1

    Please do a video of 4 bhk traditional house in below 5 cents in budget friendly

  • @bijujoseph2082
    @bijujoseph2082 3 дня назад

    Onnum parayan illa perfect .njan veeduvekkunnundenkil idhehathekondu cheyyippikkunnulloo.

  • @DSGawde69
    @DSGawde69 6 месяцев назад +2

    i'm from keshal chhattisgarh
    our video is very nice sir❤❤❤❤

  • @kishoremorey5849
    @kishoremorey5849 2 месяца назад +1

    Vishnu sir please add English subtitles 🎉

  • @Khupsberg99
    @Khupsberg99 6 месяцев назад

    The most eye-catching home i evershow ....❤❤❤

  • @nidheesh_ackerman
    @nidheesh_ackerman 6 месяцев назад +2

    Why full house not shown?

  • @user-vr2xy6kq7i
    @user-vr2xy6kq7i 6 месяцев назад +1

    വീടിന്റെ truss work cheytha portion 3 utility space anennu paranju. Athu tax purpose il squarefeet calculate cheyyumbol include akumo. Atho ground floor nte same area il thanneyano include avuka. Reply please sir🙏🏼

  • @crazyhome...8580
    @crazyhome...8580 5 месяцев назад

    Sitout RED brick which one is that?? Brick availability and price compared to normal brick?

  • @aneeshalr6391
    @aneeshalr6391 6 месяцев назад +1

    ഞങൾ പെയ്ന്റിംഗ് ചെയ്തു കൊടുത്തു വീടാണ് ല്ലൊ.

  • @aiswaryavasanthasreekandan8837
    @aiswaryavasanthasreekandan8837 6 месяцев назад

    Very good details ares explained ❤

  • @ashleyjoe9174
    @ashleyjoe9174 6 месяцев назад +2

    I thought you will be showing the work area but unfortunately it didn’t happen

  • @teenapaul2288
    @teenapaul2288 6 месяцев назад +1

    Beautiful 😊

  • @shafisha9263
    @shafisha9263 6 месяцев назад +2

    Wonderful all

  • @vrnaushad
    @vrnaushad 6 месяцев назад

    Adipoli, Beautiful home

  • @jib5369
    @jib5369 6 месяцев назад +1

    Bro mavelikara cheyumo , house renovate?

  • @Im4-z5o
    @Im4-z5o 6 месяцев назад +1

    Superb ❤

  • @pauljacob34
    @pauljacob34 6 месяцев назад +3

    പിറവത്ത് എവിടെയാണ് ഈ Location?

  • @geetharajaneesh5453
    @geetharajaneesh5453 6 месяцев назад +1

    Super 👍👍❤❤

  • @firegame853
    @firegame853 6 месяцев назад

    Dining table, sofa, chairs, lights and curtains okke interior budget il included aano?

  • @Storiesofmerin
    @Storiesofmerin 6 месяцев назад

    Really nice 👍

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 6 месяцев назад +6

    41 വർഷമായി ബിസിനെസ്സ് ചെയ്യുന്ന ചേട്ടന് 25വയസ്സിൽ കൂടുതൽ പറയൂല കേട്ടോ 😄

    • @aruns3833
      @aruns3833 6 месяцев назад +1

      നേരിട്ട് കാണാൻ look ആണ്

  • @moonlightsalanallur8701
    @moonlightsalanallur8701 6 месяцев назад +1

    Bibin ... 🥰👍

  • @rizwansait1824
    @rizwansait1824 6 месяцев назад +1

    Mashallah ♥️

  • @Im4-z5o
    @Im4-z5o 6 месяцев назад +1

    Ethra cent plot?

  • @adityasingh-kc1fx
    @adityasingh-kc1fx 6 месяцев назад +1

    Please make video in English language

  • @amruthamohanan9198
    @amruthamohanan9198 6 месяцев назад

    Super ❤️

  • @raviprakashshukla1
    @raviprakashshukla1 6 месяцев назад

    What is total price of this property

  • @itn0687
    @itn0687 6 месяцев назад

    People build houses as per their wish and requirements, why u have to question their choices If they need a show kitchen? In that case u can ask why build a 5000sq ft house, a 1500sqft house is sufficient

  • @shalikk2560
    @shalikk2560 6 месяцев назад

    Vasthu is not shasthram chetta.. ee nootandilum ithum vishwasich nadakano

  • @sukesh371
    @sukesh371 6 месяцев назад

    Nice house

  • @rajendrenk9303
    @rajendrenk9303 6 месяцев назад +1

    ❤❤❤❤❤❤❤❤❤

  • @nomadictraveller90
    @nomadictraveller90 6 месяцев назад

    Total etra area ond this property

  • @lajanamm502
    @lajanamm502 6 месяцев назад +1

    കോഴിക്കോട് work എടുക്കുമോ

  • @sreeshanakkarammal615
    @sreeshanakkarammal615 5 месяцев назад

    Patio(പേഷ്യോ ആണോ, പേറ്റ്യോ ആണോ )

  • @shajahanmpmelakathputhiyam6729
    @shajahanmpmelakathputhiyam6729 6 месяцев назад +1

    👌👍

  • @rajeshms4023
    @rajeshms4023 5 месяцев назад

    ബിബിൻ നമ്മുടെ ചങ്ക് അല്ലേ..

  • @_y6415
    @_y6415 6 месяцев назад

    Architect ♥️

  • @sreeragak1255
    @sreeragak1255 3 месяца назад

    ഇതിന്റെ പ്ലാൻ ഉണ്ടോ?

  • @faseelafinoz2793
    @faseelafinoz2793 6 месяцев назад

    41 varshamayo business cheyyunnath..unbelievable 😮

  • @teenavr
    @teenavr 6 месяцев назад

    Is this home for sale

  • @anoopravi-atheos
    @anoopravi-atheos 6 месяцев назад

    26:28 FYI - വാസ്തു "ശാസ്ത്രം" ഒരു പക്കാ അന്ധവിശ്വാസമാണ്. അതിന് യാതൊരു scientific അടിത്തറയുമില്ല. വാസ്തു വിദ്യ അല്ലെങ്കിൽ ആർക്കിടെക്ചർ ആണ് scientific ആയിട്ടുള്ളത്. 'മനുഷ്യാലയ ചന്ദ്രിക' തുടങ്ങിയവ പോലുള്ള ആശാസ്ത്രീയ പുസ്തകങ്ങളിൽ പറയുന്ന പൊട്ടത്തരം വച്ചിട്ടാണ് മിക്കവാറും വാസ്തു "വിദഗ്ധർ" പ്രബുദ്ധ മലയാളിയെ പച്ചക്ക് കബളിപ്പിക്കുന്നത്. പിന്നെ മുതിർന്നവരെ പിണക്കേണ്ട എന്ന് വച്ചിട്ടും കൂടിയാണ് പലരും വിശ്വാസമില്ലെങ്കിൽ പോലും ഇതിനൊക്കെ തലവച്ചു കൊടുക്കുന്നത്. അടുത്ത തലമുറയിൽ ഈ അന്ധവിശ്വാസം കുറയാനാണ് നല്ല സാധ്യത. കേരളത്തിൽ ഇതിനകം തന്നെ നിരവധി ഡിബേറ്റുകൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്.
    കൂടുതൽ വായനയ്ക്കായി " വാസ്തുലഹരി ചൂഷണത്തിന്റെ കന്നിമൂലകൾ" എന്ന പുസ്തകം വായിക്കുക. By രവിചന്ദ്രൻ സി, published by DC Books

  • @premjithaashi997
    @premjithaashi997 6 месяцев назад

    ❤❤

  • @murshidjr6077
    @murshidjr6077 6 месяцев назад

    Athe athe athe😅😅

  • @Edathanattukarakaaran
    @Edathanattukarakaaran 6 месяцев назад

    ❤️❤️💚❤️❤️

  • @noufala8502
    @noufala8502 6 месяцев назад

    താഴെ മാത്രം ആണൊ 2750 square feet ?

  • @jamesabraham4818
    @jamesabraham4818 6 месяцев назад

    57 lakhs including interior and landscape?

  • @maheshks9174
    @maheshks9174 6 месяцев назад +1

    ഉപയോഗിച്ച മെറ്റീരിയലിനെ പറ്റി കൂടി പറയുകയാണെങ്കിൽ കുറച്ച് കൂടി വീട് വയ്ക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് കുറച്ചു കൂടി ഉപയോഗപ്രദമായേനേ

    • @BibinBabuBarts1
      @BibinBabuBarts1 6 месяцев назад +1

      Steel.Tata
      Cement: ultratec whether plus
      Bathroom: jaquar
      Cabel: polycab green
      Full putty

    • @maheshks9174
      @maheshks9174 6 месяцев назад

      @@BibinBabuBarts1 thanks 🙏🙏🙏

  • @shp-1753
    @shp-1753 6 месяцев назад +2

    Total cost 1.2 cr

  • @nidheeshmalayil5765
    @nidheeshmalayil5765 6 месяцев назад +5

    Construction 57 lakhs + interior 14.5 lakhs (very hight at compared to market) and landscape 6 = 78 lakhs 😢...

    • @Crazymen1235
      @Crazymen1235 6 месяцев назад +1

      Yes മുടിഞ്ഞ പൈസ... കൊള്ള ലാഭം for bibin

    • @shalikk2560
      @shalikk2560 6 месяцев назад

      True 💯... Kurach areas anawshyamai thoni over all good . ..

    • @shot6932
      @shot6932 3 месяца назад

      but what the price of house

  • @rajeevmenon2553
    @rajeevmenon2553 6 месяцев назад

    32:59 കള്ളൻ... കള്ളൻ... 😃

    • @pk7205
      @pk7205 3 месяца назад

      Waaw rajeevente valinja comedy

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 6 месяцев назад +2

    ഈ വീടിന്റെ എക്സ്റ്റീരിയർ പോലെ ഇന്റീരിയർ ആയിട്ടില്ല. എങ്കിലും ആ എഞ്ചിനീയർക്ക് ഒരു കട്ട സപ്പോർട്ട് 👍🔥

  • @viveksah5410
    @viveksah5410 4 месяца назад

    உங்கள் வீடியோக்களில் வசனங்களைச் சேர்க்க முடியுமா?

  • @uniquevideos8744
    @uniquevideos8744 4 месяца назад +1

    :നിങ്ങൾ പല വിഡിയോ യിൽ പറയുന്നത് കാണാം ഷോ കിച്ചൻ ആവശ്യം ണ്ടൊ ? ഞാനും വീട് പണി തുടങ്ങിട്ട്ണ്ട് ഷോ കിച്ചൻ ഇഷ്ടമില്ലാത്ത ആൾ ആണ് ഞാൻ ട്രൻഡ് ഇഷ്ടണ് But അതിനെക്കാൾ അത് എത്രത്തോളം വെണം ന്നും അതിൽ സാറ്റിസ് ഫേഡ് മിനിമം എല്ലാർക്കും കിട്ടും മോ എന്നും നോക്കും

  • @hannusworldauchannel6008
    @hannusworldauchannel6008 6 месяцев назад

    കോൺടാക്ട് നമ്പർ pls

  • @LijoVarghese-r9s
    @LijoVarghese-r9s Месяц назад

    Ivanu thalakkanam kooduthalu

  • @mezbarahman9732
    @mezbarahman9732 5 месяцев назад +1

    Full furnished house including land. Total cost 57 lac ?

    • @jayasoorya2939
      @jayasoorya2939 5 месяцев назад

      Its only construction cost excluding interior, landscape

  • @saleemsaleemsalee5605
    @saleemsaleemsalee5605 6 месяцев назад

    Please iam planing maik one house I need contact no vibin

  • @JosnaJosephentertainment
    @JosnaJosephentertainment 6 месяцев назад +4

    Did you build home
    My budget 85lks.. Please contact number

  • @vijayvittal9944264787
    @vijayvittal9944264787 6 месяцев назад +1

    total sqft ??

  • @fizzykitchenworld5508
    @fizzykitchenworld5508 6 месяцев назад

    Great 👍

  • @sanannv5077
    @sanannv5077 6 месяцев назад

    ❤❤❤❤

  • @princephilip1993
    @princephilip1993 6 месяцев назад +1

    ❤❤❤

  • @BabinaMilan
    @BabinaMilan 6 месяцев назад +1

    ❤❤❤❤