I'm from Maharashtra and Im married to Malayali. I like to hear you speaking in Malayalam as it is slow and clear than in movies. My Malayalam is improving while learning kitchen tips from you. Last video I had asked for links for utensils. Great that this video is about the same. I'm always eager to see you in kitchen with new videos. We are building new home so keeping your home in mind, we got couple of good points.
Look how beautifully you organised your kitchen❤your videos are my current addition....new videos late aavmbo old videos edth kaanum...you are really an inspiration for many....the idea that you have about every nook and corner of the house even before the house is built is excellent❤
ഭാക്യവതി ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... മനസ്സിന് ഇണങ്ങിയ വീടും ഉപകരണങ്ങളും... അള്ളാഹു bharkkath ചെയ്യട്ടെ..... ഒരു ചെറിയ വീടിന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲
Assalamualikum, your kitchen is wonderful, every single piece in your kitchen is organised and is amazing. I especially like the colours of the things. Every women’s dream is to have a beautiful kitchen like yours.
ഇപ്പോ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ഒരുപാട് usefull ആയിട്ടോ🥰🥰.. വീടുപണി നടക്കുന്നുണ്ട് kichen ഒക്കെ എങ്ങിനെ set ആകുമെന്ന് ഒരു idea ഉം ഇല്ലായിരുന്നു paathrangal okke എങ്ങിനെ വാങ്ങാണെന്നും okke oru idea kitty.. ❤🔥ഓരോ വീഡിയോസ് ഇരുന്ന് kanaanu ippo🥰
ഞാൻ eagerly wait ചെയ്ത് ഇരുന്നു കാണുന്ന, വീണ്ടും വീണ്ടും എടുത്തു കാണുന്ന, വളരെ ചുരുക്കം ചാനലിൽ ഒന്നാണ് My English Ktchen. അതിനു കാരണം ഇങ്ങളെ സ്കിൽ തന്നെ ആണ്. ഒന്നും overaakkaathe ഉള്ള presentation. ഒറ്റവാക്കിൽ പറയാം Beautiful!❤️ അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് aanutto.
Same njanu aa thinking ulla aalanu😊😊kitchenil lights kittunna vidhathilaayirikkanam allaathr moodikettumbo oru irud pole clean allaatha pole anghinokke thonnnum😊😊😊
Kitchen is designed by Ikea kitchen team..they will give 3d design.. Ikea kitchen section hv designers who design d kitchen based on measurement we give to them.. And they provide detailed drawing n 3D for fixing it
വീട് വലുതോ ചെറുതോ എന്നതിൽ അല്ല അത് ദേ ഇതുപോലെ വൃത്തിയിൽ കൊണ്ടു നടക്കാൻ ഉള്ള സ്കിൽ develop ചെയ്യാൻ പറ്റണം. അതിനുള്ള motivation ഈ ചാനലിൽ നിന്ന് നമ്മൾക്കെല്ലാവർക്കും കിട്ടുന്നുണ്ട് എന്നതാണ് സത്യം.
I will try to you like ❤️ Waiting ആണ് നിങ്ങളെ vediosinu നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ pinterest download ചെയ്തു. ഇങ്ങനെയുള്ള ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നതിന് ഒരു പാട് ഒരു പാട് thanks.🥰
No dear.. Windows. Ullath kond proper ventilation ind.. So no problem.. Open kitchen ayal smell. Indavum nu ഒരു മിസ് concept anu.. Namal namude family ayitu well connected avum open kitchen anel.. Bcz namal അധിക സമയം. Kitchenil alle.. Closed kitchen avumbol namal oru isolated spacel pani edukna pole avum..
Oru request aan njnum next month house warming plan cheyund. Enik kitchen garden area cheynm enn oru agraham ithaayude vlogs kandappo. Garden area oru video cheyyo . Plants details okke
Kitchen tour super ennum paraunnathu pole thanne pathrangalude color 👌 enthu bangi ayitta organize cheythirikunnath ceramic pathrangal black and white anu kuduthal kandirunnath MEK lude bangiulla ithuvare kanatha model kandu pinne mon chrikunnath kandappol najnum chirichu poyi
Assalamu alikum Masha Allah superb kitchen ningale veed inspire ayit njn ente veed plan varapichu . In sha Allah eni veed Pani thudangan pokua dua yil ulpeduthane . Sthiram viewer Anu but comments idarilla .eni epoyum idan sramikam. Irfana shamseernte video kand vannatha ningaledth ipo ningalum nammale favourite list il aayi Ningale oro ideas um njn um copy cheyyarind .
നല്ല ഹെൽപ്ഫുൾ
എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത് കൊണ്ട് എല്ലാവർക്കും നല്ലോണം ഉപകാരപ്പെടും❤
MY ENGLISH KITCHEN FANS🙋🏻♀️❤️
Hi
Salva
Irfanante fan alle doo😉😉
@@jesnaismail8280 hyy
@@jesnaismail8280 randalum most fvrts😍❤️
❤😍🥰👍🏼
Insha Allah പുതിയ വീട് എടുക്കുമ്പോൾ ഇങ്ങനെയുള്ള പാത്രങ്ങളും കിച്ചനുമൊക്കെ set ആക്കണം. എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എല്ലാം 🥰.
പുതിയ വീട് വെക്കുന്നതുമായി related tips ഇനിയും ചെയ്യണേ 😊
I'm from Maharashtra and Im married to Malayali. I like to hear you speaking in Malayalam as it is slow and clear than in movies. My Malayalam is improving while learning kitchen tips from you. Last video I had asked for links for utensils. Great that this video is about the same. I'm always eager to see you in kitchen with new videos. We are building new home so keeping your home in mind, we got couple of good points.
Ty so much fr your kind words ❤❤❤👍👍I hv added available links in each video description.. You may plz check and I hope this would be helpful😊
🥰🥰😍🥰🥰
എല്ലാം കൊണ്ടും ആകെ മൊത്തം അടിപൊളി ആണ് ഇംഗ്ലീഷ് കിച്ചൺ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤
❤❤
എന്റേത് നന്നായത് പോലെ മറ്റുള്ളോർടെ വീടും nannavanam എന്നാഗ്രഹിക്കുന്ന ആ മനസിന് ഒരു ലൈക്ക്.
😊😊🥰
നിങ്ങൾക് ഒരുപാട് ideas ഉണ്ട് അതാണ് kitchen ഇത്ര ഉഷാർ ആയത് 😊
Tyy🥰😇
Ente 3 favourite channels anu
1.my english kitchen
2.jamshi recipe
3.Irfana shamseer
Ithil 3 lum videos vannal orikkalum kanathirunnittilla. Enganenkilum samayamubdaki kanum. Karanam valare manassinum santhosham tharunna veedukalanu avarudethu pinne avare oro divasavum kanan thanne oru prathyeka ulsahamanu. Mathramalla kure tips anda motivation okke und athil. Namukkokke avarude oro karyangalum pareekshichu nokeetu success ayittund. Vegam panikalokke theerunnu pinne veed pettannu vrithiyakkan pattunnu. Pathrangale kurichokke orupad idea kittunnu angine orupadund.
Pin cheyyanee.
Ty so much dear.for detailed feedback🥰🥰😇❤️
നല്ല വൃത്തിയും വെടിപ്പുമുള്ള കിച്ചൺ..
നല്ല ഭംഗിയുള്ള പാത്രങ്ങൾ❤
Look how beautifully you organised your kitchen❤your videos are my current addition....new videos late aavmbo old videos edth kaanum...you are really an inspiration for many....the idea that you have about every nook and corner of the house even before the house is built is excellent❤
Thank you so much 🙂❤❤
സിലുന്റെയും ഇത്തയുടെയും കിച്ചൻ ഒരു പോലെ ആണ്. എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ് ❤️
My English kitchen കമന്റ് ബോക്സ് പോലും മനോഹരമാണ് 😍😍 👍🏻
മാ ശാ അല്ലാഹ്
Thank you so much dear🥰🥰
Hi, English kitchen kanaan waiting aayirunnu.. Voice adipoli.. Iniyum ethu pole video cheyyondu
Ty so much dear😇🥰
MashaAllaha ❤️❤️ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയതായിട്ട് കാണുന്നതുപോലെ ഒരു feel 😍😍😍😍😍❤️❤️❤️❤️പാത്രങ്ങൾ 🤩🤩🤩🤩
😀😀
എത്ര ഒഴിവില്ലെങ്കിലും ഇത്തയുടെ വീഡിയോ കാണുന്നത് ❤️😍👍ഒരു ഹരമാണ്
❤❤
sis ur kitchen and cookwares so addicted no words to say... beautifully arranged.
Yes..truee
Thank you so much 🙂
നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് 👍👍👍
ഭാക്യവതി ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... മനസ്സിന് ഇണങ്ങിയ വീടും ഉപകരണങ്ങളും... അള്ളാഹു bharkkath ചെയ്യട്ടെ..... ഒരു ചെറിയ വീടിന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲
Masha Allah, Ameen🤲 നിങ്ങളുടെ ആഗ്രഹം പോലെ തന്നെ പെട്ടെന്ന് ഒരു വീട് ആവാൻ പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲
Ameen
Aameen
Ameen😢🤲🏻🤲🏻
ആമീൻ
പുതിയ വീഡിയോസ് കാണാത്തതു കൊണ്ട് വീണ്ടും വീണ്ടും കാണലാണ്😁മടുക്കുന്നില്ല🤩
Assalamualikum, your kitchen is wonderful, every single piece in your kitchen is organised and is amazing. I especially like the colours of the things. Every women’s dream is to have a beautiful kitchen like yours.
Thank you so much 😊
Ningalde paranjathu sariyaaa… kitchen nte size il alla kaaryam…Ethra clean n organized aayi athu maintain cheyyunnu ennathilaanu… beautiful kitchen👌
Mashallah...kandirikkane thanee nalle relaxing kitchen anne ❤❤
Kitchen നല്ലോണം ഇഷ്ടായി.
Tyy🥰😍
ഇംഗ്ലീഷുകാരുടെ പാത്രങ്ങൾ വരെ ഇത്ര മൊഞ്ചിണ്ടാവൂല😍😍
ماشاء الله.....❤🔥
😂😂
ഇപ്പോ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ഒരുപാട് usefull ആയിട്ടോ🥰🥰.. വീടുപണി നടക്കുന്നുണ്ട് kichen ഒക്കെ എങ്ങിനെ set ആകുമെന്ന് ഒരു idea ഉം ഇല്ലായിരുന്നു paathrangal okke എങ്ങിനെ വാങ്ങാണെന്നും okke oru idea kitty.. ❤🔥ഓരോ വീഡിയോസ് ഇരുന്ന് kanaanu ippo🥰
My pleasure dear😊🥰🥰
Truely addicted to your kitchen and all the cookwares you use❤❤❤❤
Thank you so much 😊😊
@@MyenglishkitchenBB
Me tooo
Me too ❤
Thanks for useful tips tile marble which u prefer for flooring
Nano white is what i love🥰
ഞാൻ eagerly wait ചെയ്ത് ഇരുന്നു കാണുന്ന, വീണ്ടും വീണ്ടും എടുത്തു കാണുന്ന, വളരെ ചുരുക്കം ചാനലിൽ ഒന്നാണ് My English Ktchen. അതിനു കാരണം ഇങ്ങളെ സ്കിൽ തന്നെ ആണ്.
ഒന്നും overaakkaathe ഉള്ള presentation. ഒറ്റവാക്കിൽ പറയാം Beautiful!❤️
അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് aanutto.
Me too
@swoufra_creation2830 👍🤩
Thanks dears ❤❤❤❤❤❤❤❤
Oru koodapirappine pole yellam clear aayi paranju tharunnu🥰🥰
യാ മോനേ എന്റെ dream kitchen 👍👌👌😍🔥🔥🔥
Inaha Allah🤲🤲
Eththara pirasiyam nukkiyalum manasu kanaan kothiyahuthu e vidio
Entha paranche..manasilayilla😊
വളരെ correct ആണ് പറഞ്ഞത് പാത്രങ്ങൾ തന്നെയാണ് ഒരുkitchen ന്റെ ഹയ്ലൈറ്റ്
Ithante Englishkitchen kanumpol thanne full mood ane 🥰🥰🥰🥰
😇😇
Wow Enthoru cutaa kitchen👌Mashaallah 🥰🥰
Thank you so much dear🥰🥰
മനസ്സ് നിറഞ്ഞൊരു കിച്ചൻ ടൂർ..... എത്ര കണ്ടാലും മടുക്കാത്ത.... മതി വരാത്ത വീഡിയോസും ചാനലും..... ♥♥♥♥
❤❤❤
My English kichen കൂടുതൽ ഭംഗി ആകാൻ കാരണം പാത്രങ്ങളാണ് അതിലുപരി ആ വീട്ടിലെ ഗൃഹനാഥ സഫൂ ❤️❤️എല്ലാം കൊണ്ടും my English kichen പോളിയാണ്
❤❤❤
ഞാൻ കാത്തിരുന്ന വീഡിയോ ആണിത് താങ്ക്സ് ഇത്ത
😇😇
Masha Allah beautiful kitchen ❤
Thank you 😊
Same njanu aa thinking ulla aalanu😊😊kitchenil lights kittunna vidhathilaayirikkanam allaathr moodikettumbo oru irud pole clean allaatha pole anghinokke thonnnum😊😊😊
True👍👍
Dear u can start customized kitchen designing u did it very well
🥰🥰👍
നല്ലൊരു interior mind.... Athanathinte വിജയം
Now addicted your channel ❤ Nice presentation ❤minimalistic talk❤
Thank you so much dear❤
@@Myenglishkitchen 🥰🥰Awesome videos…Go ahead and expecting more and more..waiting eagerly ❤️
ഞാൻ ഈ ചാനൽ മാത്രം കാണാറുള്ളു അത്രക്ക് ഇഷ്ടമാണ്
ഇത്താന്റെ പാത്രങ്ങൾ കാണാൻ മാത്രം വരുന്ന വർ ഉണ്ടോ എന്നെ പോലെ
ഇത്ത എന്താണ് പറയുക nigale വിഡിയോ എല്ലാം oru പാട് orupad ishttam oru ജാടയും ഇല്ലാത്ത സംസാരം masha അള്ളാഹ് 😍😍😍😍😍
❤❤
ഐവ നമ്മുടെ സഫൂത്ത എത്തിയല്ലോ😍✌🏻
Ithha ithaante kitchenum athinte bagathulla gardenum suppr thanne
But ee vegitable wastum food wastum enganeyanu manage cheyyunnath athum koodi paray ithhaaa pleeees🥰
Waste disposal videoyil detailed kanichind..plz watch
ഒരു പ്ലാനും ഇല്ലാതെ കിച്ചണൊക്കെ എടുത്ത് അതിനു ശേഷം എനിക്ക് അത് വേണം ഇത് വേണം എന്ന് ആലോചിച്ചു നിരാശപ്പെടുന്ന ഞാൻ 🤣🤣🤣
നിരാശ വേണ്ട
നല്ല പ്ലാനിങ്ങോടു കൂടി മറ്റൊരു കിച്ചൺ പണിയാൻ സാധിക്കട്ടെ 👍🏻
റബ്ബ് സാധിപ്പിക്കട്ടെ
@@dilrubadilu573 ആമീൻ 🤲
എല്ലാം കണ്ടിട്ട് എനിക്ക് കൊതിവരുന്നുണ്ടേ 🙂. Fridge ൽ ഉള്ള magnets കണ്ട് എനിക്കും അതൊരു craze ആകുന്നുണ്ട്. 💞❤❤
😂😂❤
Masha Allah enth cutaaa orupadishtayi safunte kitchenum paathrangalum
Ty so much dear🥰😇
Annum ithakke ee kitchen ithupole kondu nadakkan allah anugraham nalgatte ameen ☺️☺️
Ameen🤲🤲
English kitchen kanan yenth rasam ma sha allhaa
I would like to know that how did you design kitchen. By some interior designer or direct from ikea?
Kitchen is designed by Ikea kitchen team..they will give 3d design.. Ikea kitchen section hv designers who design d kitchen based on measurement we give to them.. And they provide detailed drawing n 3D for fixing it
@@Myenglishkitchen can you make detailed video about this? It will be helpful for those who want to make an IKEA kitchen
നല്ല ഉപകാരമുള്ള വീഡിയോ 👍👍കിച്ചൻ സെറ്റിങ് കൂടുതൽ.... കൂടുതൽ കാണാൻ തോന്നും 😍😍റെസ്റ്റിംങ് ഏരിയ പൊളിച്ചു 👌👌👌👌
വീട് വലുതോ ചെറുതോ എന്നതിൽ അല്ല അത് ദേ ഇതുപോലെ വൃത്തിയിൽ കൊണ്ടു നടക്കാൻ ഉള്ള സ്കിൽ develop ചെയ്യാൻ പറ്റണം. അതിനുള്ള motivation ഈ ചാനലിൽ നിന്ന് നമ്മൾക്കെല്ലാവർക്കും കിട്ടുന്നുണ്ട് എന്നതാണ് സത്യം.
Tyy🥰🥰
Masha Allah etre nokiyalum madiveratha paatrahal and kitchen masha Allah aareyum kann kollathe nilkete. Ameen
Ameen🤲🤲
ഇത്താ. ഞാൻ. സ്ഥിരം കാണാറുണ്ട്. ഓരോ വീഡിയോക്കും വെയ്റ്റിങ് ആണ്. 😍😍😍
Tyyy❤
Inshaallah, എനിക്കും വേണം ഇതുപോലെ ഒരു കിച്ചൻ, ഒരുപാട് ideas ഉണ്ട് മനസ്സിൽ, ഏകദേശം ഇത്ത പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ dream home il plan ഉണ്ട്,
👍👍
Njan ente kitchenk items vagikar ithante videos kanditan😊
😍😍
Kitchenum utensilsum ellathum nalla rasamnd kandodirikkan
Tyy😍❤️
ഒരു ദിവസം ഇങ്ങളെ വീട് കാണാൻ വരട്ടെ...
Cheriya kitchen an eppoyum nallath 😊. Pettenn clean cheyyan eluppan
True
I will try to you like ❤️
Waiting ആണ് നിങ്ങളെ vediosinu
നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ pinterest download ചെയ്തു.
ഇങ്ങനെയുള്ള ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നതിന് ഒരു പാട് ഒരു പാട് thanks.🥰
👍👍🥰
Njan orupaad thavana kaanunna oru chanelaanu ithu enikk orupaad ishtaayi video❤❤❤ itha enikk oru veed pettannu undakkan dhuha 🤲 cheyyanam makkalodu assalamualaikkum parayanam ❤❤❤
Sure dear😍😍❤️
Video muzhuvan kandu valare ishtaayi😍 very useful.
Ithathante video Film pole kore time undayirunenkil enn thonnipokum,
ENthaayalum ithatha nannayi plan cheyythudakiya home analle,😍
Mashaallah
❤❤🥰👍
സഫൂത്താ എല്ലാ വീഡിയോസിലും നമ്മളെ ഹെയ്സു മോനെ ആഡ്ഡ് ആക്കിക്കോ😜😍ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ട് ചിരിക്കലാ❤️
Adipoli videos njan adyitanu kanunth kichen super 👍
Ty so much dear🥰
New veed vekkunund, apo chodhichathaaa,, ur home super ann, I like it very much
Tyy😍
Hi really nice kitchen. I too like open kitchen. One doubt am having is will smell spread to whole house while cooking
No dear.. Windows. Ullath kond proper ventilation ind.. So no problem.. Open kitchen ayal smell. Indavum nu ഒരു മിസ് concept anu.. Namal namude family ayitu well connected avum open kitchen anel.. Bcz namal അധിക സമയം. Kitchenil alle.. Closed kitchen avumbol namal oru isolated spacel pani edukna pole avum..
Hi njan kannur aanu ente aniyathiyund koyilandi veededuth nikkunnu insha allaah eni vannaal ningade veettil njan varum🥰
👍👍
പത്രങ്ങളുടെ കലവറ അതും ക്യൂട്ട് ക്യൂട്ട് ഐറ്റംസ് കളർഫുൾ പത്രങ്ങൾ സഫൂന്റെ സെലക്ഷൻ 👌👌👌👌
😍😍😍
😂🥰
Can you please share the white colour paint colour code used in your kitchen
Ellaa doubtum clear akiyit aanllo vedio chyded..masha allah .. nice kichen❤❤❤❤
❤❤
Masha allah. Njn kaathirunna vedio. 🌹🌹
Adipoli tips thanks safuu ellaam use full aane paranjhadokke
Hi ethellam upakaarappedunna tips aanu enikkishtappettu
❤️
Oru request aan njnum next month house warming plan cheyund. Enik kitchen garden area cheynm enn oru agraham ithaayude vlogs kandappo. Garden area oru video cheyyo . Plants details okke
👍👍
Masha allah paathrangalokke super 😊organise cheyyne kaanan entha rasam ❤ingane clean aakknonda ithokke ingane nikkne adipoli aayikkn 😊
Tyy😇
Adipoli kitchenum pathrangalum
Mashah Allah ....
Please mention that page nestachia.....
Love to see ur videos
Will add, plz connect me in insta page for any additional details k😊
OK sure
ഒരുപാട് ഇഷ്ട്ടായി so cute kitchen പാ ത്രങ്ങൾ കാണാൻ ആണേ ഭയങ്കര ഇഷ്ട്ടം ellaam adipoli
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോസ്.
എത്ര aapreciate ചെയ്താലും മതിയാവില്ല.
❤❤
@Myenglishkitchen Self introduction വീഡിയോ ആയി വേഗം vannekkane...
Le My English Kitchen: ആരാധകരെ ശാന്തരാകുവിൻ 😁😁😎
🤣🤣
Maasha allah safunte ella videosum nalla upakaramulla video aanu.veed edukkunnavark prathyekichum 🥰🥰🥰👍🏻
Hello 🤚🏼🥰🥰
എനിക്ക് ഭയങ്കര ഇഷ്ട്ട ഈ kitchen
Ty dear 🥰🥰
Kitchen tour super ennum paraunnathu pole thanne pathrangalude color 👌 enthu bangi ayitta organize cheythirikunnath ceramic pathrangal black and white anu kuduthal kandirunnath MEK lude bangiulla ithuvare kanatha model kandu pinne mon chrikunnath kandappol najnum chirichu poyi
🤣🤣🥰
Online site link idumo
Sure add cheyam tto
എൻ്റെ സഫൂത്താ നിങ്ങളുടെ വീഡിയോസിന് ഇങ്ങനെ അഡ്ഡിക്ട് ആക്കിക്കളഞ്ഞല്ലോ 🔥എത്ര പ്രാവശ്യം കണ്ടിട്ടും മടുപ്പ് തോന്നുന്നില്ല 😍
❤❤
Mone padippikknne kanumbo sherikkum relate cheyyan pattnnd😂,mashaallah ithande selection ellam super
😂😂
Mashaallah nalla adipoly kitchen.. Ellam nannayittund organize cheydu vachittund oppam nalla avatharanavum 😊
Assalamu alikum Masha Allah superb kitchen ningale veed inspire ayit njn ente veed plan varapichu . In sha Allah eni veed Pani thudangan pokua dua yil ulpeduthane . Sthiram viewer Anu but comments idarilla .eni epoyum idan sramikam. Irfana shamseernte video kand vannatha ningaledth ipo ningalum nammale favourite list il aayi
Ningale oro ideas um njn um copy cheyyarind .
😂❤
New house vekkunnavark paatrangal vanganum srrange cheyyanum very useful video dea keep going🥰
Thank you😊😊
Masha allha beatiful kitchen
Tyyy😇
വഅലൈകുംമുസ്സലാം അടിപൊളികിച്ചൻ മാഷാഅളളാ ബാറകളളാ 👏🏼👏🏼👏🏼👏🏼👍🏻
❤❤
Valiya pidiyulla pink , red large cup evidunnanu vangiye? Link allenkil shop name parayamo?
Neoflam cook ware set amazonil search chaitha mathi
Ithu poleyanu siluvinte kitchen nalla bangiyund.ningalude channel adyamayanu kanunnath
Ty dear❤️
V mussalam mashaallhaa Allahumma barik padachonu hayrakkattee ndoru cute kichen love you sis🎉🎉❤❤❤❤
ഹഹ..heizu... ലവൻ കുറുമ്പനാണ് കെട്ടോ...കട്ടുറുമ്പ്🤩🤩🤩
Athe athe😂😂