15 കുക്കിങ് രഹസ്യങ്ങൾനിങ്ങൾക്കറിയാമോ ? ? 15 cooking tips and kitchen tips

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Cooking and kitchen tips
    Kitchen tips
    #kitchentips, 15 kitchen tips, tims kitchen tips, best kitchen tips, tips kitchen tamil, best kitchen tip, indian kitchen tips, latest kitchen tips, kitchen tips, #kitchen tips, tiny kitchen tips, tamil kitchen tips, small kitchen tips, kitchen tips online, useful kitchen tips, kitchen, kitchen tips in tamil, kitchen tips for kids, kitchen tips in hindi, outdoor kitchen tips, amazing kitchen tips, awesome kitchen tips,
    #simplekitchentips, #indiankitchentips
    INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694
    Website : www.intervaledu.com
    Instagram : / interval_learning_plat...
    RUclips :- ​ ​ / @interval_learning
    •⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    •⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
    INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694

Комментарии • 374

  • @Irfanashamsheer
    @Irfanashamsheer  22 дня назад +28

    INTERVAL LEARNING PLATFORM
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694

    • @safeerarafeeq6080
      @safeerarafeeq6080 22 дня назад +1

      Habeeba mam😍😍

    • @fasifasi9591
      @fasifasi9591 22 дня назад

      ❤❤❤
      LP

    • @harisshariss979
      @harisshariss979 22 дня назад

      Irfana ee batch ningalde class il ethra students ind

    • @AyishaAa-ev1cu
      @AyishaAa-ev1cu 20 дней назад

      Students നമ്മളെ കൊണ്ടു വരണോ

    • @AyishaAa-ev1cu
      @AyishaAa-ev1cu 20 дней назад

      ചില online course അങ്ങനെ ഉണ്ട് അതോണ്ട ചോദിക്കുന്നത്

  • @niluniya4926
    @niluniya4926 22 дня назад +113

    നിങ്ങൾ ഒന്നും കൂടി കിച്ചൻ ടൂർ ചെയ്യോ.. Pls... ഇപ്പോൾ നിങ്ങളുടെ കിച്ചൻ കാണാൻ നല്ല രസണ്ട്.. പിന്നെ zoom ചെയ്തു എടുക്കരുത് കുറച്ചു ബാക്കിൽ നിന്നും എടുക്കണേ.. കിച്ചൻ ടൂർ ചെയ്യുമോ?....

    • @vjmworld1701
      @vjmworld1701 22 дня назад +1

      👍

    • @mubashirathesni3619
      @mubashirathesni3619 22 дня назад +6

      Full home tour cheyyo?? Old video clear illa and i think ipo onnoode yard garden oke aayitt vere look alle

    • @naushadnaushad-xv1lu
      @naushadnaushad-xv1lu 17 дней назад

      Ittha nink youtubeli ano earnings kitttunnyeee

  • @shaneebkts6298
    @shaneebkts6298 22 дня назад +5

    സ്വന്തമായി earning ചെയ്യാൻ വലിയ ആഗ്രഹം ഉണ്ട്. ചെറുതായി സ്റ്റിച്ചിങ് ഒക്കെ ചെയ്യും. അത് വെച്ചു cash ഒപ്പിച്ചു കുറച്ചു meterials എടുത്തു സ്റ്റിച്ചിങ് സ്റ്റാർട്ട്‌ ചെയ്തു. പക്ഷെ ക്ലിക്ക് ആയില്ല. ഒരുപാട് കടങ്ങൾ ഉണ്ട്. എന്തെങ്കിലും earnings ഉണ്ടെങ്കിൽ വലിയ ഉപകാരം ആവുമായിരുന്നു. ഒന്നും നടക്കുന്നില്ല. ഒരുപാട് വിഷമത്തിലാണ്. ദുആ ചെയ്യണം. 😪😪

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 22 дня назад +16

    ശരിയാണ് എന്റെ ഭർത്താവിന്റെ അടുത്തു ഞാൻ സാധനങ്ങൾ എന്തെങ്കിലും മേടിക്കാൻ പറഞ്ഞാൽ പിന്നെ വേടിക്കാൻ എന്ന് പറയും😊 നമുക്ക് സ്വന്തമായിട്ട് എന്തെങ്കിലും ജോബ് ഉണ്ടെങ്കിൽ👍🏻But😊

  • @muhammadjasi9315
    @muhammadjasi9315 22 дня назад +2

    Mashaallh good tips thankyou irfantta

  • @user-gj4oj7ep5w
    @user-gj4oj7ep5w 22 дня назад +6

    Mashaallha supar adipoli ❤

  • @muhammadshefinpc8.k668
    @muhammadshefinpc8.k668 22 дня назад +10

    ഇന്റർവെൽ നിങ്ങളെപ്പോലുള്ള പാണക്കാർക്ക് ഉള്ളതാണ്. Fee കൂടുതലാണ്

  • @aysharuksana-yy9yk
    @aysharuksana-yy9yk 21 день назад +3

    Masha Allah good tips thankyou irfuu...
    Always waiting for your video ..❤❤ Super👍👍

  • @shefirahman313
    @shefirahman313 22 дня назад +5

    Useful vedio Itha..❤

  • @soudhasidhique4672
    @soudhasidhique4672 22 дня назад +5

    നല്ല മഴ നാട്ടിൽ ഇവിടെ നല്ല ചൂടാണ് മഴ കാണുമ്പോൾ എന്തോ ഒരു സന്തോഷം പോലെ ❤

  • @shaniyaparambil2934
    @shaniyaparambil2934 22 дня назад +2

    Enik veed edukunund inshallah..appo avide ithupoole waste kathikaanulla area aakaamennu karuthunund..thanks irfuu❤

  • @hanzabilal4455
    @hanzabilal4455 22 дня назад

    Adipoli useful video ❤❤❤ma sha allah ❤❤

  • @jyothika252
    @jyothika252 22 дня назад +1

    Useful vedio dear....purathu plants oke care cheyunnathum athu nadunnathumoke vedio lum kanikamo....

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 22 дня назад

    Adipoli tips useful video❤🎉

  • @hajaravk6179
    @hajaravk6179 22 дня назад +2

    ഉപകാരമുള്ള വീഡിയോ

  • @DeepaV-kt9bn
    @DeepaV-kt9bn 21 день назад

    Hai Irfana enathey video eshtapettu.

  • @suhailpp9294
    @suhailpp9294 22 дня назад +1

    Masha allah❤orupad arivukal pakarnnu nalkunna irfuttakk orupad sneham❤❤❤❤

  • @RahifaRazz
    @RahifaRazz 22 дня назад

    Mashallah good sujetion ❤

  • @shamilatk5720
    @shamilatk5720 22 дня назад

    Useful video ❤

  • @shahinashahina6340
    @shahinashahina6340 22 дня назад

    Thank ❤❤

  • @shaniyaparambil2934
    @shaniyaparambil2934 22 дня назад +2

    Ellaam nalla easy tips aanallo… thanks irfana

  • @jinanworld1259
    @jinanworld1259 22 дня назад

    Very useful വീഡിയോ😊

  • @Liyasdreams123
    @Liyasdreams123 22 дня назад +18

    മാഷല്ലാഹ് ഇർഫാന ഇയാളെ കുറെ നേരം ഞാൻ നോക്കിയിരുന്നു പോയി പൊന്നെ ❤❤❤❤❤

  • @AyishaMoideen-je5ef
    @AyishaMoideen-je5ef 22 дня назад

    Masha allah super

  • @shaharban1239
    @shaharban1239 22 дня назад +1

    Mashaallah super vlog

  • @jeppus9480
    @jeppus9480 22 дня назад +2

    Nice veido ithaa❤

  • @humirabeevi6359
    @humirabeevi6359 21 день назад

    Super...masha allah

  • @SunithaPs-pb3bm
    @SunithaPs-pb3bm 8 дней назад

    എന്ത് രസ വർത്താനം കേൾക്കാൻ 🥰🥰🥰ആദ്യായിട്ടു കാണുയ vedio... നീ ഒരു മിടുമിടുക്കി കുട്ടിയാണ് ട്ടോ... ഒരുപാട് ഇഷ്ടായി 🥰all the best 💐💐💐ഇനിയും കാണും... ഈ സംസാരം കേൾക്കാൻ

  • @zeenathmajeed9076
    @zeenathmajeed9076 22 дня назад +1

    Masha allahadipoli vedio

  • @user-vj6vv7ps5g
    @user-vj6vv7ps5g 22 дня назад +2

    Kitchenil edunna meatt adimarichittanu ettathi adiyil ullabagam mukalil aakiyittanu edandath😊

  • @hanzabilal4455
    @hanzabilal4455 22 дня назад

    Assalamualaikkum ithaaa❤

  • @Mubisha30
    @Mubisha30 22 дня назад +1

    Irfu nte vdos ellaam super ..ithu polulla vdos pradeekshikunnu..🥰

  • @hinasadath2559
    @hinasadath2559 22 дня назад +1

    Please share the link of your carpet from where did you buy this product ma'am

  • @MISNANUROOSPT-es1oe
    @MISNANUROOSPT-es1oe 22 дня назад +2

    Hi ithaaa

  • @Hajarahijaz
    @Hajarahijaz 22 дня назад +1

    Masha Allah ❤

  • @mtrmtr9583
    @mtrmtr9583 22 дня назад

    Tipsukal👌👌👌👌

  • @ismathappymashaallah4306
    @ismathappymashaallah4306 22 дня назад

    Masha Allah Al Hmdllhhh

  • @jaleel334
    @jaleel334 22 дня назад

    Super ❤

  • @lalithasuresh2023
    @lalithasuresh2023 21 день назад

    Very useful video 🥰🥰🥰🥰🥰

  • @user-py8dh5jp1p
    @user-py8dh5jp1p 22 дня назад +2

    Adipoli എല്ലാവർക്കും യൂസ്ഫുൾ ആയ കാര്യം തന്നെ ❤

  • @NaseefK-q6c
    @NaseefK-q6c 22 дня назад

    ഒത്തിരി ഉപകാരമുള്ള വീഡിയോ താങ് യൂ

  • @Nadeera-jv3vh
    @Nadeera-jv3vh 22 дня назад

    Super 👍

  • @sumayyahaneef8893
    @sumayyahaneef8893 22 дня назад

    Adipoli irfana tips 🥰🥰🥰❤❤

  • @storygram601
    @storygram601 22 дня назад +4

    നമ്മുടെ മലപ്പുറത്തു 1month ayaal ആളുകൾ വരും cover west കൊണ്ടോവാൻ.വെസ്റ്റ് കത്തിച്ചാൽ ഫൈൻ അടക്കേണ്ടി വരും

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 22 дня назад +2

    Mashaallah ❤

  • @shagufthabanu9101
    @shagufthabanu9101 22 дня назад +1

    masha allah

  • @sharjinazayan
    @sharjinazayan 21 день назад

    Usefull video 👍👍

  • @fameedashakir5696
    @fameedashakir5696 22 дня назад

    Super ❤❤

  • @SalvaLirar
    @SalvaLirar 22 дня назад +1

    എല്ലാ ടിപ്പും സൂപ്പർ🤩🤩🤩

  • @jaseenasalam2822
    @jaseenasalam2822 22 дня назад

    Super vidiyo

  • @RashidaNizar
    @RashidaNizar 21 день назад +1

    Nan parayunad kond onum thonaruth ningalk rishamoidu ena chanal ullavare sahayochu koode namak kanumbol visamamakumu

  • @SalvaLirar
    @SalvaLirar 22 дня назад +1

    ഇങ്ങനെയുള്ള വീഡിയോസ് ഇനിയും വേണം ട്ടോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ🤩👌🏻

    • @Irfanashamsheer
      @Irfanashamsheer  22 дня назад

      എവിടെ പോയി 🥺🤲❤️😘😘😘

    • @SalvaLirar
      @SalvaLirar 22 дня назад

      ​@@Irfanashamsheerivide czns nikkan vannin eenu kurach busy aayippoi😁😘

  • @user-sk1lb1nl1q
    @user-sk1lb1nl1q 22 дня назад +3

    ❤vedio enikk nalla eshtaman

  • @ShaharathapAps
    @ShaharathapAps 21 день назад

    Masha Allah ❤❤❤

  • @AbbasAli-tu7zu
    @AbbasAli-tu7zu 21 день назад

    Hai irfana super mashallah

  • @farzinlamiya2116
    @farzinlamiya2116 22 дня назад

    Adipoli 👌🏻

  • @SabeenaArshad
    @SabeenaArshad 22 дня назад

    Mashaallah ❤❤❤❤❤❤❤

  • @nisanamoly8097
    @nisanamoly8097 22 дня назад +3

    Sleeveless maxi length ulla top avdnna vangiyade

  • @munnimajeed7177
    @munnimajeed7177 22 дня назад +2

    Mashaallah ❤ useful video adipoli

  • @aamisworld2397
    @aamisworld2397 22 дня назад +1

    Masha allah❤❤❤

    • @user-rq9ye4zu2l
      @user-rq9ye4zu2l 19 дней назад

      ആദിയം കുറച്ചു ദീനിയയായി തോന്നിയിരുന്നു ഇപ്പൊ ഫേമസ് ആയപ്പോൾ മുഖം ഒക്കെ വീഡിയോയിൽ കാണിക്കാൻ തുടങ്ങി പിന്നെ ഹറാം ആയ പൈസ കൊണ്ട് ജീവിക്കുന്നതിനേക്കാൾ നല്ലത് ഹലാലായ പൈസ കൊണ്ട് ഉള്ളത് പോലെ. ജീവിക്കുന്നതാണ്

    • @aamisworld2397
      @aamisworld2397 19 дней назад

      @@user-rq9ye4zu2l അവർ അവരുടെ ഇഷ്ട്ടം പോലെ ചെയ്തോട്ടെ... നിങ്ങൾക്കെന്തിനാ ഇത്ര ടെൻഷൻ 🥰🥰🥰

  • @arifahaleel1799
    @arifahaleel1799 20 дней назад +1

    Masha Allah 💗💗💗💗💗💗

  • @Sharhif77
    @Sharhif77 22 дня назад +1

    Wa alaikumussala
    Masha allah
    Nalla use full aayittulla vedio

  • @FaseelaKm-ny2gp
    @FaseelaKm-ny2gp 22 дня назад

    Good vidio voice super

  • @Nailgirl_4025
    @Nailgirl_4025 21 день назад

    Super 👌

  • @pachu115
    @pachu115 4 дня назад

    Adipoli tips

  • @raheesakk5677
    @raheesakk5677 22 дня назад +1

    സൂപ്പർ ഇർഫാന താങ്സ് ❤️❤️❤️😁

  • @rafeeqrafeeq8666
    @rafeeqrafeeq8666 22 дня назад

    Masha allh

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 22 дня назад

    സൂപ്പർ 👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿

  • @reefarashi3864
    @reefarashi3864 17 дней назад +1

    Ee kitchen mat correct location parayumo

  • @user-jb7tl4jj7o
    @user-jb7tl4jj7o 22 дня назад +1

    Mashaallah

  • @user-xv7dw1pr3k
    @user-xv7dw1pr3k 22 дня назад

    Super

  • @noufalpalappatta6621
    @noufalpalappatta6621 22 дня назад +37

    വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്തവർ ആരൊക്കെ❤❤❤❤❤❤

  • @SalvaLirar
    @SalvaLirar 22 дня назад +1

    5:40 മാഷാ അല്ലാഹ് മൊഞ്ചത്തി😍😘

  • @faisalfaisu3486
    @faisalfaisu3486 22 дня назад

    Va Alikkummussalaam

  • @KhadeejaCheriyol
    @KhadeejaCheriyol 22 дня назад +2

    Mashallah adipoli racipe ❤🎉

  • @huntergaming2091
    @huntergaming2091 20 дней назад +1

    Front load washing machine nte full review cheyyuo

  • @roofiyapm1593
    @roofiyapm1593 21 день назад +1

    Barakallah feekum 🤲 appreciate your efforts Mashallah good one 🙌

  • @user-ye6gc7rd4x
    @user-ye6gc7rd4x 22 дня назад

    Adipoli

  • @anasmohammed5797
    @anasmohammed5797 22 дня назад

    You must buy an incinerator instead of burning the waste in an open pit.

  • @MTFousi
    @MTFousi 20 дней назад +8

    Irfana Albedo njangale chadichu 😢…3 weak ayitt theere class illa..Teacher gulfil poyi..avide setled ayitt class continue cheyyam enn paranjirunnu…ippo clasum illa refund chodichitt call edukkunnilla…ini avarkk vendi promotion video cheyyaruth…sadaranKkaraya njangalaan pattikkappedunnath..pls

  • @jijik5567
    @jijik5567 22 дня назад

    Always waiting for your video. Thanks for your Very very useful and tasty recipe ❤❤

  • @user-xx8fi4ko3i
    @user-xx8fi4ko3i 21 день назад

    Mashaallah ❤❤❤❤❤

  • @fathimasheikha3515
    @fathimasheikha3515 18 дней назад +1

    ഇത്ത യുടെ ഗോൾഡ് and ഡിയമണ്ട് കോളേഷൻ വീഡിയോ കാണിക്കുമോ

    • @fathimasheikha3515
      @fathimasheikha3515 18 дней назад

      ഇതയുടെ കൈയിൽ ഉള്ള bengle അണ്ണോ ബ്രെസിലേറ്റ് അണ്ണോ ഒന്നു കാണിക്കാമോ പ്ലീസ്

  • @hairunnissabegum7517
    @hairunnissabegum7517 22 дня назад

    Wa അലൈകും മുസ്സലാം.. ഞാനും വൈസ്റ്റ്‌ കത്തിക്കുന്ന സ്ഥലത് ഷീറ്റ് ഇട്ടിരുന്നു വൈകുനേരം ആണ് കത്തിക്കൽ മോളെ.. മോളു കുറെ ടിപ്പു പറഞ്ഞല്ലോ സന്തോഷം ആയി മോളെ..വീഡിയോ കാണുബോൾ ഒരു സന്തോഷം തന്നെയാണ്..🥰❤️❤️

  • @user-gb2qh9iy7g
    @user-gb2qh9iy7g 22 дня назад

    Mashaallah 🤲🏻🤲🏻🤗🤗

  • @Shibila.B
    @Shibila.B 22 дня назад

    Vdeoykku wait cheyyukayaayrunnu

  • @jessinaibrahim3246
    @jessinaibrahim3246 21 день назад

    Wa alaikumussalam❤

  • @muchumuchus9599
    @muchumuchus9599 22 дня назад +1

    Home tour cheyyo irfuthaa❤

  • @my.aesthetic.scenes
    @my.aesthetic.scenes 22 дня назад +1

    Ingale videos nu wait cheyth irikalanu..Ingale ee churidars evdenna vangyatha,, link or shop name tharamo please

  • @sulaikhap8769
    @sulaikhap8769 22 дня назад +3

    Kalmas ഉണ്ടാക്കുമ്പോള്‍ നിങ്ങളുടെ പത്തിരി പൊടി ഇല്ലേ orotti പൊടി അത് ഏതു വെള്ളം കൊണ്ട് കുഴച്ച് എടുക്കണം ചൂട് വെള്ളം അതോ normal വെള്ളം ആണോ use ചെയ്യേണ്ടത്, ഞാൻ ബോധന റൈസ് 4kg+പച്ചരി 2kg കഴുകി പൊടിച്ച് പൊടി ആണ്‌,, pls replay 🙏

    • @user-dl4yw9ew7e
      @user-dl4yw9ew7e 22 дня назад

      ചൂട് വെള്ളത്തിൽ കുഴച്ച് ഉണ്ടാക്കാം

  • @user-eb4iw8mn6o
    @user-eb4iw8mn6o 20 дней назад

    Drssing organisen chayamoo super video

  • @Cloudybubbles-w5j
    @Cloudybubbles-w5j 20 дней назад +1

    Wooden items enganeyaa care chayyunnath ethelum parajellalo

  • @shanzajaleel6016
    @shanzajaleel6016 20 дней назад

    Itha fish boxil cleenaki vekkumbo athil vellam ozhich vekku ennal nalla fresh ayitt irikkum

  • @fathimavloger4300
    @fathimavloger4300 22 дня назад

    Mashallah ❤

  • @sajnamunawir4455
    @sajnamunawir4455 21 день назад +1

    Ithaaa..videos ellam adipoliyaan .mashaallah veedum kitchen um adupoolethanneee ..itha ee video il paranjalllooo ithaaak swandaayitt earnings und enn ath end jobaan ...montisory ippoyalle padikkunnath..adin munne endaayirunnu earnings kittunnath..
    RUclips annoo

  • @aslamcb9918
    @aslamcb9918 22 дня назад +5

    Raathri waste kathilkumbol oru pediyaanu ....athavaa ath nmml urangi kazhinjaall vendum kathiyaalonn😮

  • @shareefmtshareef3546
    @shareefmtshareef3546 22 дня назад

    Kitchen review parayo material full cost include Accessories

  • @user-iy1sz6go4m
    @user-iy1sz6go4m 22 дня назад

    Ithaa nte nagathilullath natural henna aano?Engane itha colour aayi kittunnath.plz rply

  • @riasz47
    @riasz47 20 дней назад +2

    @irfanashamsheer
    My wife recently she completed ECPC course from interval learning platform and applied for a teaching job in UAE…But school managements they rejected as the certificate of ECPC provided by interval is not eligible and approved by UAE MOE for the teaching professional jobs…Interval they should check the eligibility of their certificates and approvals in GCC countries before giving informations and courses to their students

  • @user-kr2jw4iu8q
    @user-kr2jw4iu8q 21 день назад

    👌