ഇന്ന് മുഹറം 28 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 28 rav

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇന്ന് മുഹറം 28 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 28 rav
    ഇന്ന് മുഹറം 28 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 28 rav
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 285

  • @juneethasalam7345
    @juneethasalam7345 2 месяца назад +13

    🤲 അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന അമലുകളുടെ ഒരു പങ്ക് ഞങ്ങളിൽനിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിലും എത്തിച്ച് കൊടുക്കണേ :-🤲

  • @jameelahassan5408
    @jameelahassan5408 2 месяца назад +12

    അല്ലാഹുവേ മഴയുടെ കെടുതിയിൽ നിന്നും എല്ലാ ഷെർറിൽ നിന്ന് എല്ലാവർക്കും സലാമത്തു നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲ഇ രാവിന്റെ ഉസ്താദിന്റെ ദുഹയിൽ നമ്മളെയും നമ്മുടെ മക്കളെയും നമ്മളിൽനിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +10

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണേ . അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ഉസ്താദിനും കുടുംബത്തിനും ലഭിക്കട്ടെ🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +4

    ♥️ മഹത്തായ അതി മനോഹരമായ ഹസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണേ അല്ലാഹ്♥️

  • @jameelahassan5408
    @jameelahassan5408 2 месяца назад +18

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...

  • @juneethasalam7345
    @juneethasalam7345 2 месяца назад +18

    🤲യാ അല്ലാഹ് ഞങ്ങളുടെ മജ്ലിസ് കൂട്ടായ്മ ഖബൂൽ ചെയ്ത് ഞങ്ങൾക്ക് പാപ മോചനവും നരകമോചനവും നൽകി സ്വർഗം നൽകണേ🤲

  • @kadijak7044
    @kadijak7044 2 месяца назад +1

    അൽ അന്തുലില്ലാ ഉസ്താദെ ദുഹായിൽ ഉൾപെടുത്തണെ

  • @Bijumon-2962
    @Bijumon-2962 2 месяца назад +5

    ഉസ്താദേ മാതാപിതാക്കൾക്കും, സഹോദരി സഹോദരങ്ങൾക്കും ക്യടുംബങ്ങൾക്കെല്ലാം ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 😔😔🕋🕋💚

  • @jameelahassan5408
    @jameelahassan5408 2 месяца назад +4

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാവരെയും കുടുംബത്തിലെ എല്ലാവരെയും ഉൾപ്പെടുത്തണേ... നമ്മുടെ ദുആ അള്ളാഹ് സ്വീകരിച്ചു ഇജാബത്ത് നൽകട്ടെ.. ആമീൻ.. ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും ഞങ്ങൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഖൈറും ബർക്കത്തും സലാമത്തും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @AdilAaadi
    @AdilAaadi 2 месяца назад +7

    അൽഹംദുലില്ലാഹ് വീടുണ്ടാക്കാനും കടം വീടാനും മക്കൾക്കു വിജയം നൽകാനും ഭർത്താവിന്റെ ജോലി യിൽ ബർകത്തു നൽകാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @jaysalvv5825
    @jaysalvv5825 2 месяца назад +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @SajnaLathef-xp8qw
    @SajnaLathef-xp8qw 2 месяца назад +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻

  • @nabeesakonnakad2609
    @nabeesakonnakad2609 2 месяца назад +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @shanifaNajeem
    @shanifaNajeem 2 месяца назад +4

    മാനസിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @noufalnoufal9585
    @noufalnoufal9585 2 месяца назад +3

    മക്കൾ നല്ലവരാവാനും നന്നായി പഠിക്കാനും കുടുംബത്തിൽ ഒത്തിരി ബറകത്തും സന്തോഷം ഉണ്ടാവാനും ഒക്കെ prathyekamദുആ ചെയ്യണേ 🤲🏻🤲🏻🥰

  • @najmatk8817
    @najmatk8817 2 месяца назад +2

    ഉസ്താദ് ദുഹാ ചെയണം

  • @jameelahassan5408
    @jameelahassan5408 2 месяца назад +4

    അൽഹംദുലില്ലാഹ് പോരിശയുള്ള ഈ സൂറത്തുൽ മുൽക്ക് നമ്മളിൽ നിന്ന് അള്ളാഹ് ഖബൂൽ ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ruksalruksal9197
    @ruksalruksal9197 2 месяца назад +3

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 2 месяца назад +43

    ഈ വിശിഷ്ഠ മാസം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +11

    അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

  • @misnadvk1076
    @misnadvk1076 2 месяца назад +3

    ദു ആ ചെയ്യണെ ഉസ്താദെ ഒരുപാട് കടത്തിലാണ് ഉള്ളത്

  • @juneethasalam7345
    @juneethasalam7345 2 месяца назад +8

    🤲 അല്ലാഹുവേ ഈ മുഹറമാസത്തിലെ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്ക് നീ ധാരാളം ബറക്കത്ത് നൽകണേ .🤲

    • @Shefnafathima-xz3xt
      @Shefnafathima-xz3xt 2 месяца назад +1

      ആമീൻ🤲🏻

    • @asmapk7469
      @asmapk7469 2 месяца назад +1

      ഇ മജ്ലിസ് ഖബൂൽ ചെയ്യണെ റബ്ബേ

  • @abdulrahim1379
    @abdulrahim1379 2 месяца назад +3

    അല്ലാഹുവേ ഞങ്ങളെ ഈ മുഹറം മാസത്തിലെ എല്ലാ അമലുകൾ സ്വീകരിക്കേണമേ ഞങ്ങൾക്ക് നീ ധാരാളം ബർകത്ത് പ്രാധാന്യം ചെയ്യേണമേ കടങ്ങൾ തീരാനും വീടെടുക്കാനും അനുഗ്രഹിക്കണമേ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @sulaikhajaleel4111
    @sulaikhajaleel4111 2 месяца назад +2

    ഉസ്താതെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 2 месяца назад +3

    🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ യാ അല്ലാഹ് യാ റഹീം 🤲 യാ വദൂദ് 🤲ആമീൻ 🤲

  • @lailavc4525
    @lailavc4525 2 месяца назад +3

    ഈ പുണ്യ മാക്ക പട്ട മാസത്തിൽ ഉസ്താദിൻറെ ദുബായിൽ ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 2 месяца назад +1

    അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @shanifaNajeem
    @shanifaNajeem 2 месяца назад +4

    ഭർത്താവിന്റെ നടുവേദന മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @rajlakader7514
    @rajlakader7514 2 месяца назад +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад

    🕋 വ അലൈകുമുസ്സലാം വ രാഹുമതുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️🕋

  • @shareefashareefa7078
    @shareefashareefa7078 2 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @SiduSinu-r8s
    @SiduSinu-r8s 2 месяца назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @naseemanasi9421
    @naseemanasi9421 2 месяца назад +1

    ആമീൻ ആമീൻ ആമീൻ

  • @nizarudeen8310
    @nizarudeen8310 2 месяца назад +1

    ആമീൻ ആമീൻ ആമീൻ 😭🤲🏼

  • @naseemanasi9421
    @naseemanasi9421 2 месяца назад +1

    ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @FahidaT.P
    @FahidaT.P 2 месяца назад +2

    ഉസ്താദ് എന്റെ മാതാപിതാക്കൾ വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ

  • @riyasriyas8664
    @riyasriyas8664 2 месяца назад +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @mufeedamufi3227
    @mufeedamufi3227 2 месяца назад +2

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade ❤

  • @Jasmin-q4r
    @Jasmin-q4r 2 месяца назад +2

    ആമീൻ ആമീൻ 🤲🤲

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabal aalameen aameen🤲🤲🤲

  • @fathima546
    @fathima546 2 месяца назад +1

    Alhamdulillah alhamdulillah usthadinte ellaa duhyium enneyum kdumbatheyum ulpeduthane uusthad

  • @naseemanasi9421
    @naseemanasi9421 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്

  • @shereefaaboobacker4025
    @shereefaaboobacker4025 2 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @Jasmin-q4r
    @Jasmin-q4r 2 месяца назад +2

    എന്നയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲

  • @NasreenaNasreenavp
    @NasreenaNasreenavp 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AminuVk-bj9jx
    @AminuVk-bj9jx 2 месяца назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ

  • @musthafamusthafanoorjahan9588
    @musthafamusthafanoorjahan9588 2 месяца назад +1

    കടംവീടാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻

  • @ShahanaHamna
    @ShahanaHamna 2 месяца назад +2

    Ameeen ameen ameeen Ya Rabbul Aalameen

  • @jameelahassan5408
    @jameelahassan5408 2 месяца назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +1

    മജ്ലിസിലൂടെയും ക്ലാസ്സിലൂടെയും ഉസ്താദ് പറഞ്ഞു തരുന്ന അദ്കാറുകളും ദിക്റും എല്ലാം പരമാവധി ചെല്ലുന്നുണ്ട്. പരീക്ഷണങ്ങൾ ജീവിതത്തിൽ അധികരിക്കുന്നുണ്ട്. ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 2 месяца назад +1

    ' ഖൽബ് തകരുന്നു ഉസ്താദേ അള്ളാ രക്ഷപ്പെട്ടവർക് അഭയവും മരണപ്പെട്ടവർക്ക് ജന്നാത്തുൽ ഫിർദൗസ്നൽക്കി അനുഗ്രഹിക്കണേ

  • @shareefakyd3628
    @shareefakyd3628 2 месяца назад +1

    ആമീൻ ആമീൻ

  • @safiapareeth
    @safiapareeth 2 месяца назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @sajithakareem4331
    @sajithakareem4331 2 месяца назад +1

    Alhamdulillah ❤ alhamdulillah duayal ulpeduthane usthade

  • @RAMZANKHADEEJA-tx1cv
    @RAMZANKHADEEJA-tx1cv 2 месяца назад +2

    🕋🤲🤲🤲 ആമീൻ

  • @crafticmalayalam5881
    @crafticmalayalam5881 2 месяца назад +1

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ🤲🏻🤲🏻 ഹലാലായ മുറാദുകൾ പൂർത്തിയാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

  • @SameeraYemmi
    @SameeraYemmi 2 месяца назад +2

    മോൻ ഹൈറായ ഒരു ജോലി കിട്ടാൻ ദുവ ചെയാന്നെ.. വിസ തിരുന്നതിന് മുൻപ് കിട്ടണേ 🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +3

    അൽഹംദുലില്ലാഹ്🤲🏻
    വയനാട് ദുരന്തത്തിൽ മരണപ്പെട്ടു പോയ എല്ലാ മുഹ്മിനീങ്ങളെയും ശുഹദാക്കളുടെ ഗണത്തിൽ പെടുത്തണേ അല്ലാഹ്. ജീവിതത്തിലേക്ക് തിരികെ വന്നവർക്ക് സലാമത്ത് നൽകണെ ഞങ്ങളെയും അവരെയും എല്ലാ പരീക്ഷണങ്ങളിൽ നിന്നും സംരക്ഷണം നൽകണെ🤲🏻

    • @jasminnizar6670
      @jasminnizar6670 2 месяца назад +1

      @@Shefnafathima-xz3xt ആമീൻ 🤲

    • @SanuAyman
      @SanuAyman 2 месяца назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @jasminnizar6670
    @jasminnizar6670 2 месяца назад +35

    അല്ലാഹുവെ 🕋🤲ഈ പരിപാപനം ആയ മാസം ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ🤲🤲🤲🤲🤲🤲🤲 മുഗ്മിനാത്തുകളേയും🤲🤲🤲🤲
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ

  • @FathimaMajeed-l9z
    @FathimaMajeed-l9z 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤

  • @AminaAbdulJaleel
    @AminaAbdulJaleel 2 месяца назад +1

    Aameen yarabbal Alameen 🤲🏻duayil ullppeduthane usthade

  • @fayizfarha1284
    @fayizfarha1284 2 месяца назад +1

    Duayil prathegam ulpeduthanam Usthady 🤲🏻🤲🏻

  • @Bijumon-2962
    @Bijumon-2962 2 месяца назад +1

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚🕋🕋🕋

  • @basithbasheer6216
    @basithbasheer6216 2 месяца назад +2

    Manasin samathanam kittan barthavin joliilla orupad kadamkond budhimutila rahathulla rahmathum barkathulla joli pettannthanne shariyavan prathekam dhuaacheyyane usthade

  • @Zainwindows
    @Zainwindows 2 месяца назад +1

    Alhamdulillah Alhamdulillah aameen aameen yarabbal aalameen🤲🏼🤲🏼🤲🏼🤲🏼

  • @Semi-t2s
    @Semi-t2s 2 месяца назад +1

    Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @SudaidaSalim
    @SudaidaSalim 2 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @sabeenasiraj7102
    @sabeenasiraj7102 2 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +1

    റബ്ബേ വയനാട് ദുരന്തത്തിൽ മരിച്ച് പോയവർക്കും നേരിട്ടവർക്കും മഗ്ഫിറത്ത് കൊടുക്കണ ണമേ റബേ ആമീൻ🤲🤲🤲 ക്യാപിൽ താമസിക്കുന്നവർക്ക് റബ്ബേ മാനസിക ബലം കൊടുക്കണമേ ആമീൻ🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад +1

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @FathimaMarakkar-q2y
    @FathimaMarakkar-q2y 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @Mvnr8329
    @Mvnr8329 2 месяца назад +2

    കടംവീടാൻ ദുആ ചെയ്യണം ഉസ്താദേ

  • @sagheerapockerk2503
    @sagheerapockerk2503 2 месяца назад +1

    Alhamdulillah 🤲🤲... duayil ennum ulpeduthane usthadeee 🤲🤲

  • @sajinamn9929
    @sajinamn9929 2 месяца назад +1

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @subaidaussain1238
    @subaidaussain1238 2 месяца назад

    . അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ 🤲🤲

  • @vptech1293
    @vptech1293 2 месяца назад +1

    Aameen 🤲🤲. Va alaikumussalam

  • @asharani4904
    @asharani4904 2 месяца назад +1

    Alhamdulillah
    Ameen 🤲🏻
    Jazakallahu khairn

  • @aminarahiman1445
    @aminarahiman1445 2 месяца назад +1

    Ella muradukalum hasilakanum nagalilninne marichu poyaverke vendi duacheyyane uppa umma kaberilane duacheyyane usthade 🤲🤲🤲

  • @aadiljabbar8587
    @aadiljabbar8587 2 месяца назад +1

    umaira thu. അൽഹംദുലില്ലാഹ് മുറാദുക്കൾ ഹാസ് ലാക്കാൻ ദുആ ചെയ്യണേ

  • @Ali-qd5fe
    @Ali-qd5fe 2 месяца назад +1

    Alhamdulillah🤲🏻Aameen🤲🏻🤲🏻🤲🏻

  • @jasminnoushad5142
    @jasminnoushad5142 2 месяца назад +1

    Alhamdulillah alhamdulillah duayil enneyum kudumbathiniyum ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻

  • @sanujashajahan3178
    @sanujashajahan3178 2 месяца назад

    എല്ലാ പ്രയാസങ്ങൾ മാറാനും കടം വീടാനു രോഗങ്ങൾ ശിഫയാകാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് കിട്ടാനും ദുആ ചെയ്യണെ ഉസ്താദേ

  • @umaibatp8434
    @umaibatp8434 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @Shailabeevi-if7bg
    @Shailabeevi-if7bg 2 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @ayshabikt4414
    @ayshabikt4414 2 месяца назад +1

    Alhamdulillah
    Ameen 🤲🤲

  • @FathimathRazana
    @FathimathRazana 2 месяца назад +1

    അൽഹംദുലില്ലാഹ്😥🤲🏻🤲🏻💚🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻💚 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @muhsina4138
    @muhsina4138 2 месяца назад +1

    Alhamdthabarakallah🕋🤲🏻ulillah 🕋mashaallah🕋

  • @aminarahiman1445
    @aminarahiman1445 2 месяца назад +1

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade 🤲🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 месяца назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @SeenathPK-s3h
    @SeenathPK-s3h 2 месяца назад

    ഈ വിശിഷ്ട മാസം ഉസ്താദിൻറ ദൂ അ യിൽ ഞങ്ങ ളെ ഉൾപ്പെടുത്തേണേ. 🤲🤲🤲

  • @ruksanabacker9125
    @ruksanabacker9125 2 месяца назад +1

    ഉസ്താദ്

  • @sheebamali1092
    @sheebamali1092 2 месяца назад +1

    Allamathilla Masha Allaha Subhana Allaha Allahu Akbar Ustadaa dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @ayishashamla5805
    @ayishashamla5805 2 месяца назад

    ഉസ്താതിന്റെ വിലയേറിയ ദുഹാ യിൽ ഞങ്ങയു ഉൾ peduthanne🤲🤲🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻അല്ലാഹ് നിന്റെ കാവലിൽ അക്കണേ 🤲🏻🤲🏻

  • @safiyaa2559
    @safiyaa2559 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @umaibatp8434
    @umaibatp8434 2 месяца назад +1

    ആമീൻ

  • @SanuAyman
    @SanuAyman 2 месяца назад

    അൽഹംദുലില്ലാഹ് 🤲🤲വയനാട് ദുരന്തം പോലെ യുള്ള പരീക്ഷണങ്ങൾ തന്നാൽ ഞങ്ങൾ തളർന്നു പോകും റബ്ബേ 🤲🤲😭റബ്ബേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ അല്ലാഹ് 🤲🤲😭