ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 18 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 18
    ഇന്ന് റബീഉല്‍ ആഖിര്‍ 18 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 18 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 384

  • @sanujashajahan3178
    @sanujashajahan3178 6 часов назад +6

    ഞങ്ങൾക്ക് ഈമാൻ സലാമത്ത് ആക്കാനും മജ്ലിസ് ബബുലാക്കാൻ വേണ്ടിയും ദുആക്ക് ഇജാബത്ത് കിട്ടാനും ഔലിയാക്കൻമാരുടെ കാവൽ ഉണ്ടാകാനും ഉസ്താദി ദുആയിൽ ഉൾപ്പെടുത്തണെ ആ മീൻ

  • @AjmalaV-y8h
    @AjmalaV-y8h 6 часов назад +10

    ഉസ്താതേ പുതിയൊരു വീട് അയിക്കിട്ടാൻ വേണ്ടി പ്രാർത്തിക്കണമേ🤲🏻🤲🏻😢😢

  • @jameelahassan5408
    @jameelahassan5408 8 часов назад +11

    അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരിച്ചു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി നൽകണേ പടച്ചവനെ.. 🤲🕋🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋.

  • @juneethasalam7345
    @juneethasalam7345 8 часов назад +20

    🤲🤲🌳💚 അല്ലാഹുവേ സ്വലാത്തിലൂടെ ഇരുലോക വിജയവും സ്വർഗവും നൽകണേ .💚💚🤲🤲

  • @jameelahassan5408
    @jameelahassan5408 8 часов назад +13

    അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയേറിയ ഈ മജ്‌ലിസ് ഖബൂലാക്കണേ അല്ലാഹ്.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 8 часов назад +11

    അല്ലാഹുവേ ഞങ്ങളുടെ ഈമാൻ സലാമത്താക്കി തരണേ.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sainabaraby6541
    @sainabaraby6541 7 часов назад +3

    Allahamulla കടങ്ങൾ തീരാനും മകൾക്കും ഞങ്ങൾക്കും ഹൈറാ ജീവിതം കിട്ടാനും ദുആയിൽ ഉൾപ്പെടുത്തുക

  • @ShamilHammed
    @ShamilHammed 6 часов назад +5

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @khadeejaramla8362
    @khadeejaramla8362 5 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും നീ ഇഹ ലോക വിജയം തരേണമേ 🤲🏻🤲🏻

  • @Vx-gaimer777
    @Vx-gaimer777 7 часов назад +4

    🤲🏽🤲🏽ഉസ്താത് വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +40

    🕋 അള്ളാഹുവേ 🤲🤲 മുത്ത്‌ റസൂൽ ( സ അ ) തങ്ങൾ ഇഷ്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲 ആമീൻ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 7 часов назад +3

      ആമീൻ 🤲🤲

    • @sheebamali1092
      @sheebamali1092 7 часов назад +1

      Ameen yarabellaameen🤲🤲🤲

    • @Shailabeevi-if7bg
      @Shailabeevi-if7bg 7 часов назад +1

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 часов назад +1

      അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 часов назад +1

      ആമീൻ 🤲🤲🤲🤲

  • @ExcitedFields-li5vj
    @ExcitedFields-li5vj 3 часа назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ ❤️❤️🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 7 часов назад +3

    മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് കടങ്ങൾ വീട്ടിത്തരണേ. അസുഖങ്ങൾക്ക് ശിഫനൽകണേ അള്ളാഹ് . ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 8 часов назад +17

    🤲 അല്ലാഹുവേ ഈ പരിശുദ്ധദുഃആ യുടെ പോരിശ കൊണ്ട് ഞങ്ങളുടെ ഖൽബിൽ ഉറച്ച ഈ മാൻ നൽകണേ റബ്ബേ🤲

  • @mohammadarshad6673
    @mohammadarshad6673 3 часа назад +1

    الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله
    امين امين امين برحمتك يا أرحم الراحمين

  • @jasminnizar6670
    @jasminnizar6670 8 часов назад +13

    അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

    • @sheebamali1092
      @sheebamali1092 7 часов назад +1

      Ameen yarabellaameen🤲🤲🤲

    • @AjmalaV-y8h
      @AjmalaV-y8h 6 часов назад +1

      ആമീൻ🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 8 часов назад +11

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 8 часов назад +3

    അൽ ഹംദുലില്ലാഹ്
    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പാപങ്ങളും പൊറുക്കണേ അള്ളാഹ് എല്ലാ മുറാദ് കളും ഹാസിലാക്കണേ അള്ളാഹ് മക്കളെയെല്ലാം സ്വാലിഹീങ്ങളാക്കണേ
    ആമീൻ

  • @jameelahassan5408
    @jameelahassan5408 8 часов назад +4

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും അള്ളാഹുവിന്റെ കാവലും സലാമത്തും സഹായവും ഇരുലോക വിജയവും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @abdulrahim1379
    @abdulrahim1379 6 часов назад +2

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @juneethasalam7345
    @juneethasalam7345 8 часов назад +4

    🤲 ഓരോ മജ്ലിസും വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ച് തരുന്ന ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള, ആരോഗ്യമുള്ള, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @AkbarKk-v1y
    @AkbarKk-v1y 7 часов назад +1

    ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @muhammadshafi8443
    @muhammadshafi8443 6 часов назад +4

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ

    • @Kadeeja-il5ht
      @Kadeeja-il5ht 5 часов назад

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelaali8664
    @jameelaali8664 8 часов назад +3

    ഉസ്താദേ എന്നും ഏതോ ക്ലാസിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar6670 7 часов назад +8

    അല്ലാഹുവെ🤲🕋പരിശുദ്ധ 💚💚ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജനനം കൊണ്ട് പവിത്രമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും സൽകർമങ്ങൾ സർവ്വതും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲🤲🤲

    • @Suhara-zg9tu
      @Suhara-zg9tu 4 часа назад

      Alhamduillha. Alhamduillha. Alhamduillha

  • @hafsarasheed4042
    @hafsarasheed4042 8 часов назад +7

    Alhamdulillah alhamdulillah alhamdulillah

  • @AminuVk-bj9jx
    @AminuVk-bj9jx Час назад +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @shafisaeem3156
    @shafisaeem3156 8 часов назад +5

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ ആമീൻ ആമീൻ

  • @najmanazeer5834
    @najmanazeer5834 8 часов назад +1

    Alhamthulillah
    Alhamthulillah
    Aameen yarabbal alameen🤲🤲🤲

  • @shahanant5146
    @shahanant5146 6 часов назад

    ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ🤲🤲

  • @manshafmaliyekkal
    @manshafmaliyekkal 5 часов назад

    ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲എനിക്കും കുടുബത്തിനും വേണ്ടി

  • @safiyamohammed382
    @safiyamohammed382 6 часов назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah

  • @shahubanathbeevi9451
    @shahubanathbeevi9451 7 часов назад +1

    അള്ളാഹുവേ അറുവിൻ്റെ കൂട്ടാരമായ ഉസ്താദിനും ആഫിയത്ത് അരോഗവും നിലനിർത്തി കൊടുക്കണെ അള്ളാ

  • @saleenaazeez8979
    @saleenaazeez8979 8 часов назад +1

    ആമീൻ ആമീൻ യാ റബ്ബർ ആലമീൻ

  • @jasminnizar6670
    @jasminnizar6670 8 часов назад +10

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ ഈ 🕋🕋🕋തിങ്കളാഴ്ച ദിനത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲💚💚

  • @raseenarasee751
    @raseenarasee751 8 часов назад +2

    ആമീൻ 🤲🏻🤲🏻

  • @fathimaayyoob6352
    @fathimaayyoob6352 8 часов назад +4

    Aameen. Alhamdulillah

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 6 часов назад

    മനസിലെ മുറാദുകൾ വിടാനും ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ🤲🤲🤲🤲🤲

  • @RahiyanathJamal
    @RahiyanathJamal 7 часов назад +2

    ആമീൻ ആമേൻയറാബിലലമീൻ

  • @seenathnisa6731
    @seenathnisa6731 8 часов назад +4

    Alhamdulillah ❤ Aameeñ yarabbil aalameen 🤲🤲🤲🕋🕋🕋💚💚💚

  • @ArifaMuhammad-zv8mu
    @ArifaMuhammad-zv8mu 6 часов назад

    അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
    ഉസ്താദേ ഞങ്ങളെയും ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻😭😭🕋🕋🕋

  • @banijamkutty9748
    @banijamkutty9748 8 часов назад +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഈ സദസ്സിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲ദുആ യിൽ യിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ റബ്ബേ 💜🤲

  • @SeenathSeenu-c3p
    @SeenathSeenu-c3p 3 часа назад +1

    ആമീൻ

  • @RasiyaK-w9t
    @RasiyaK-w9t 5 часов назад +1

    AlhamduLilla...Aameen...

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +7

    ..🕋 അള്ളാഹുവേ 🤲 🤲🤲 ഞങ്ങളുടെ പ്രിയ ഉസ്താദിന്റെ ❤️ ആത്മീയ മജിലിസുകൾ എല്ലാം തന്നെ നീറുന്ന ഹൃദയങ്ങൾക്ക് റബ്ബേ 🤲🤲 ആശ്വാസവും സന്തോഷവും സമാധാനവും അസുഖങ്ങൾക്ക് ഷിഫാഹും ഊർജവും ആണ് അള്ളാഹ് 🤲🤲 ഉസ്താദിന് ♥️ എല്ലാ ബറക്കത്തും ആഫിയത്തും സലാമത്തും ഇരുലോക് വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      ആമീൻ ❤️❤️❤️❤️

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️

    • @HinaparveenK
      @HinaparveenK 8 часов назад +1

      Ameen

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      🤲🤲

  • @shareefashareefa7078
    @shareefashareefa7078 8 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲പരിശുദ്ധ മായ ഈ മജ്‌ലിസ് അല്ലാഹുവേ നീ സ്വീകരിക്കണെ 🤲🤲🤲🤲ഇത് ഞങ്ങൾ ക് എത്തിച്ചു തരുന്ന എല്ലാവർക്കും ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും അല്ലാഹുവേ നിന്റ കാരുണ്യം നെൽകണേ ഉസ്താദ് ദുഹായിൽ ചേർക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sajidsabith1064
    @sajidsabith1064 8 часов назад +1

    Aameen yarabbal alameen

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +6

    🕋 അള്ളാഹുവേ 🤲🤲...... ഒരോ മനസ്സിലും ഒരായിരം ദുഃഖങ്ങളും പ്രയാസങ്ങളും പ്രതീക്ഷ കളുമുണ്ട് തമ്പുരാനേ...... എല്ലാമെല്ലാം അറിയുന്ന നാഥാ..... ഖൈറായ നിലയിൽ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      ആമീൻ 😭😭😭

    • @rajimshanishad4454
      @rajimshanishad4454 8 часов назад

      ആമീൻ

    • @rajimshanishad4454
      @rajimshanishad4454 8 часов назад

      🤲🤲

  • @Shahina-123
    @Shahina-123 8 часов назад +3

    Aameen aameen aameen 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +7

    🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🕋🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      ആമീൻ 🤲🤲🤲

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      ആമീൻ

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      🤲🤲

  • @asharani4904
    @asharani4904 8 часов назад +1

    Alhamdulillah

  • @ashrafkuvakkad
    @ashrafkuvakkad 7 часов назад

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @sameerakk9157
    @sameerakk9157 4 часа назад

    അൽഹംദുലില്ലാഹ് ഉപ്പാന്റെ പനി മാറാൻ ദുആ ചെയ്യണേ🤲 ഉസ്താദേ

  • @AmsiShajahan
    @AmsiShajahan 4 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നിന്റെ ജന്നാത്തുൽ ഫിർദൗസ് ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ali-qd5fe
    @Ali-qd5fe 7 часов назад

    Alhamdulillah❤ആമീൻ Aameen യ റബ്ബുൽ അലമ്മിൻ 🤲🏻🤲🏻🤲🏻🤲🏻

  • @safiyaa2559
    @safiyaa2559 8 часов назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @naveedinaam5074
    @naveedinaam5074 8 часов назад +2

    അൽഹംദുലില്ലാഹ്

  • @AjmalaV-y8h
    @AjmalaV-y8h 7 часов назад +1

    Ameen

  • @najafathima1452
    @najafathima1452 8 часов назад +2

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @jameela4647
    @jameela4647 5 часов назад

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @ruksalruksal9197
    @ruksalruksal9197 8 часов назад +2

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Nafeesa-c3y
    @Nafeesa-c3y 5 часов назад +1

    🤲🤲🤲 യാറബൽ ആൽമീൻ

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 6 часов назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @aneeshaaneesha2962
    @aneeshaaneesha2962 7 часов назад

    Alhamduilla alhamduilla Alhamduilla

  • @salamnk6240
    @salamnk6240 3 часа назад

    Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah 🤲🏻

  • @muhammed747
    @muhammed747 7 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @sadiqap5176
    @sadiqap5176 5 часов назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rashikrahim9983
    @rashikrahim9983 8 часов назад +2

    Alhamdulilla,Alhamdulilla,Alhamdulilla

  • @jameelahassan5408
    @jameelahassan5408 8 часов назад +1

    🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @SofiyaAmal-i6e
    @SofiyaAmal-i6e 6 часов назад

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤🤲🤲🤲🤲🤲

  • @UNKNOWNUSER-sb9rz
    @UNKNOWNUSER-sb9rz 8 часов назад +1

    ഉസ്താദേ മാനസികമായ പ്രയാസങ്ങൾ നീക്കി തരേണ ഹൈ റായ നല്ലൊരു വീട് ഉണ്ടാവണേ

  • @SiduSinu-r8s
    @SiduSinu-r8s 7 часов назад

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @shakkirababu
    @shakkirababu 7 часов назад

    Aameen aameen aameen

  • @manshafmaliyekkal
    @manshafmaliyekkal 5 часов назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @NazreenJalal
    @NazreenJalal 8 часов назад +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @noufalpk2366
    @noufalpk2366 8 часов назад +2

    Duailulppeduthanam

  • @AminaJaleel-o9x
    @AminaJaleel-o9x 8 часов назад +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ullppeduthane🤲

  • @ramlushamsu4210
    @ramlushamsu4210 7 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 8 часов назад +1

    എല്ലാ പ്രയാസവും നീങ്ങനെ ആമീൻ

  • @faseelaummer9652
    @faseelaummer9652 8 часов назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 8 часов назад +1

    അൽഹംദുലില്ലാഹ്🤲 ആമീൻ🤲🤲

  • @Bijumon-2962
    @Bijumon-2962 7 часов назад

    ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚😭😭😭🕋🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 8 часов назад +1

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ഓതി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂലാക്കണേ അല്ലാഹ്... ഈ അത്ഭുത ബൈത്തിന്റെ എല്ലാ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... 🤲🕋🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 7 часов назад

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണോ ഉസ്താദെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @juneethasalam7345
    @juneethasalam7345 8 часов назад +1

    🤲യാ അല്ലാഹ് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തരണേ. പാപ മോചനവും, നരകമോചനവും നൽകി ഞങ്ങൾക്ക് സ്വർഗം നൽകണേ🤲

  • @psychotravelhappyaju6929
    @psychotravelhappyaju6929 8 часов назад +1

    Alhamdullilah Alhamdullilah 🤲

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 8 часов назад +1

    എനിക്കുും എൻ്റെ കുടുംബത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണേ ഉസ്താദെ

  • @suharahussain2665
    @suharahussain2665 8 часов назад +1

    ആമീൻ......

  • @SudaidaSalim
    @SudaidaSalim 8 часов назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @Shailabeevi-if7bg
    @Shailabeevi-if7bg 7 часов назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +4

    🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋

    • @sajidsabith1064
      @sajidsabith1064 8 часов назад +1

      Aameen yarabbal alameen

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      അൽഹംദുലില്ലാഹ് ♥️♥️ അൽഹംദുലില്ലാഹ് ❤️❤️❤️❤️

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      ആമീൻ

  • @jameelahassan5408
    @jameelahassan5408 7 часов назад

    🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Laila-vo9qx
    @Laila-vo9qx 8 часов назад +1

    آمين 🤲

    • @ayishamoideen
      @ayishamoideen 8 часов назад

      Allah ellathum cheyth therum ammen ya rabbel allemeen

  • @rukkiyakareem8972
    @rukkiyakareem8972 4 часа назад

    മക്കളെ നന്നാക്കേണ അല്ലാഹ്ഹ് 🤲🏻

  • @Mumthas_siddi
    @Mumthas_siddi 6 часов назад

    Alhumdulillla alhamdulillah duhayil ulpeduthanam 🤲🤲🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 4 часа назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseema6038
    @naseema6038 7 часов назад

    ഉസ്താദിൻ്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @aadiljabbar8587
    @aadiljabbar8587 7 часов назад

    umaira thu.അൽഹംദുലില്ലാഹ്. ഈ രാവിന്റെ ബർക്കത കൊണ്ട് എല്ലാ പ്രയാസങ്ങളും നീക്കിത്തരണേ റബേ

  • @juneethasalam7345
    @juneethasalam7345 8 часов назад +1

    🤲 بسم الله الرحمان الرحيم 🤲

  • @Aishabeevi-n3t
    @Aishabeevi-n3t 8 часов назад +3

    🕋 അള്ളാഹുവേ 🤲🤲 🤲നിനക്ക് വേണ്ടി ധാരാളം ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      ആമീൻ ആമീൻ

    • @rajimshanishad4454
      @rajimshanishad4454 8 часов назад +1

      🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      ആമീൻ ♥️♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t 8 часов назад +1

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋