ഇത്രയും കാലം ഇതൊന്നും പുറം ലോകത്തെ അറിയിക്കാത്തത് കൊണ്ട് ഈ ഇല്ലങ്ങൾ 4 കെട്ട് ആയാലും, 8 കെട്ട് ആയാലും ഭംഗിയായി നില നിൽക്കുന്നു. LDF .വരും പേടിക്കേണ്ട എല്ലാം ശരിയാക്കും.
പഴമയെയും പഴയ തറവാടുകളെയും വളരെയധികം ഇഷ്ടപ്പെടുന്ന എനിക്ക് ഈ വീഡിയോ നന്നായി ഇഷ്ടപെട്ടു. കുളത്തിന് ഒരു പ്രത്രേക ഭംഗിയും പ്രൗഢിയും ഉണ്ട്. ഇതുപോലൊരു കുളം പെരളശ്ശേരി ക്ഷേത്രത്തിനടുത്തും കണ്ടിട്ടുണ്ട്. നന്ദി, നന്ദി . ഈ മന ഇനിയും ഒരായിരമാണ്ടെങ്കിലും നിലനില്ക്കട്ടെയെന്ന് ഈശ്വരനോടാ പ്രാർത്ഥിക്കുന്നു. മനയുടെ അകത്തളങ്ങളുടെ അതായത്, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റ, ഥെക്കിനി , ഇവയുടെയെല്ലാം വീഡിയോ ഇടുമല്ലോ. കാണാനുള്ള ആഗ്രഹം കൊണ്ടാണേ.
അറിഞ്ഞ അറിവ് പകർന്നു തന്നതിന് നന്ദി.മനയും കുളവും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. അരോചകമായി തോന്നിയത് തുളസിത്തറയിലെ ബക്കറ്റും അഴയിൽ ഉണക്കാനിട്ട അടിവസ്ത്രങ്ങളുമായിരുന്നു എന്ന് വിനയപൂര്‍വ്വം ചൂണ്ടികാണിക്കുന്നു.
@@jessymartin6286 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം ഉന്നയിച്ചത്,കേരളത്തിൽ ഉള്ള എല്ലാ നമ്പൂതിരിമാരും അധഃകൃതരെ കൊല്ലുന്ന പണി ആയിരുന്നോ,നിങ്ങളുടെ പഴയ തലമുറയിൽ ഉള്ളവർ എത്ര പേരെ കൊന്നിട്ടുണ്ടെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ?
ഈ ജില്ലയിൽ കൈത്തപ്രം ആണ് ഞങ്ങളുടെ പൂർവികരും താമസിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട് ഇവിടെ നിന്നും പോയി വയനാട്ടിൽ താമസിച്ചിരുന്ന ഞങ്ങളുടെ പൂർവികർ ടിപ്പുവിന്റെ പടയോട്ട കാലത്തു മനയും സ്വത്തും ഉപേക്ഷിച്ചു ഓടേണ്ടി വന്നു എന്നാണ് ചരിത്രം ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ചിലപ്പോൾ ഞങ്ങളുടെ സ്വന്തക്കാർ തന്നെ ആയിരിക്കും ഇവർ ഒക്കെ ❤🙏🙏
Most of the royals and Namboothiris along with Syrian Christians were given refuge by Kochi and Travancore. My guess is present day Kottayam, Alleppey, Ernakulam and Trichur mostly
പണ്ട് നമ്പൂതിരിയും നായന്മാരും ബ്രിട്ടീഷുകാരും കൂടെ ചേർന്ന് ഒരുപാടു ക്രൂരതകൾ കീഴ്ജാതിക്കാരോട് കാട്ടികൂട്ടിയതല്ലേ, മുൻതലമുറയുടെ ക്രൂരതകൾക്ക് ഇന്നുള്ളവർ അനുഭവിക്കുന്നു
What a splendid Mana ! Thank you so much for showing us this magnificent Mana, still retaining it's grandeur. Such Manas should never disappear as they are a vital part of our cultural heritage. I hope the Government of Kerala will give the respect such Manas deserve and do everything to protect and preserve such edifices. Can any stone mason of our times match the skill of those who built that exquisite stepped kullam?
Thank you for sharing. It is amazing, and these stories makes me feel connected to our great shared history and culture. It is admirable that that gentleman resisted the pressure to destroy and build another ugly structure over this beautiful traditional house. While living in Kerala, I never felt how amazing our state is. Every time I go back, I make it a point to enjoy and learn more about our heritage
ധാരാളം ഇല്ലങ്ങൾ ഉള്ള നാടാണ് കണ്ണൂർ ഉദാഹരണം തളിപ്പറമ്പ് മനക്കൽ എന്ന പേര് വരാൻ കാരണം തന്നെ ധാരാളം മന നമ്പൂതിരിമാരുടെ ഇല്ലം ധാരാളമുണ്ടായിരുന്ന ഒരു നാടാണ് കണ്ണൂർ ജില്ല
ഒട്ടു മിക്ക നാടുകളിലും മനകളും ഇല്ല ങ്ങളും ക്ഷേത്രങ്ങളും ഗാംഭീരമായി തല ഉയർത്തി നിൽക്കുന്നുണ്ട് അതൊക്കെ നമ്മുടെ നാടിന്റെ ഐശ്വര്യവും അഭിമാനവും ആണ് അവിടങ്ങളിൽ ഒന്നും ഈ കാലഘട്ടത്തിൽ ജാതി അടിസ്ഥാനത്തിൽ നോക്കാനിക്കരുത് എല്ലാവർക്കും നല്ലത് വരട്ടെ
Wish there could be a museum with all the old utensils in this Mana. Plus some Malayali investment in the right scholars to study the taliola documents would be amazing. Historian Vikram Sampath is doing some amazing work with a team of historians. Such heritage must not be lost.
നമ്പൂതിരി അല്ലാത്ത അദ്ദേഹത്ത മനക്കുള്ളിൽ കേറ്റിയ ശങ്കരേട്ടൻ മാസാണ് 😄ആ പഴേ ജാതി ചിന്ത മാറട്ടെ അതൊക്കൊരു കാലം ഇന്ന് ആ വീടു കാണാൻ ഇനിയും ആളുകൾ വരുമ്പ പഴേ മാമൂല് പറഞ്ഞു അവരെ തിരിച്ചയക്കരുത് കേറ്റി ഇരുത്തി ഭക്ഷണം വെള്ളം കൊടുത്തു സ്വീകരിക്കണം അതാണ് മനുഷ്യത്വം മനുഷ്യത്തിന് അപ്പുറം ഒരു മാമൂലും ഇല്ലാ 👍
Njan padichath oru namboothiri schoolilayirunnu Njagalude mash inte veed ithu pole oru valya illam ayirunnu annu njan agrahichirunnu ithu pole oru veed kitteerunneggil ennu 😊
മലബാർ എന്നാൽ ബിരിയാണി , അറബി കലർന്ന സ്ലാങ്ങ് ,പർദ്ദ , അറബിക്കുപ്പായം എന്ന ഒരു കാഴ്ചപ്പാട് മലയാള സിനിമ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ..തല്ലുമാലയൊക്കെ അതിന്റെ ഉദാഹരണങ്ങളാണു ..ആ ഒരു നെറേറ്റീവിനു കമ്മ്യൂണിസ്റ്റുകാർ പരമാവധി സപ്പോർട്ടും ചെയുന്നു ......
@@mail2jaby അതൊക്കെ എന്ത കാലം ??? അതിനു ശേഷം ഗൾഫ് മണിയുടെ വരവോടേ കുറെ ഇസ്ലാമിസ്റ്റുകൾ രംഗം കയ്യടക്കിയതോടെ അറേബ്യൻ കാട്ടറബി സക്സ്കാരം കേരള സിനിമകളിലും കണ്ടു തുടങ്ങി ...കന്തൂറയും കറുത്ത പർദ്ദയും പ്രാകൃത അറേബ്യൻ ഗോത്ര ഈരടികളും എങ്ങനെ മലബാറിന്റെ ഭാഗമായി ??? മലബാറിന്റെ സംസ്കാരം തെയ്യവും തിറയും ഒക്കെയാണു ..പർദ്ദയും കന്തൂറയും അല്ല ....
Namboothiris with the help of ruling class Nairs changed the cultural and political landscape of Kerala. This is a fact in spite of all the discriminatory practices both communities imposed on others...
@@scert7329 നായന്മാര് ഇവിടുത്തെ ഗോത്ര വർഗക്കാർ ആയിരുന്നു സംബന്ധത്തിലൂടെ സവർണ്ണപട്ടം കിട്ടി. പക്ഷെ ശൂദ്രൻ ആണ്. Cross-Breeding" in Kerala: Golwalkar Today experiments in cross-breeding are made only on animals. But the courage to make such experiments on human beings is not shown even by the so-called modern scientist of today. If some human cross-breeding is seen today it is the result not of scientific experiments but of carnal lust. Now let us see the experiments our ancestors made in this sphere. In an effort to better the human species through cross-breeding the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child. നായന്മാര്‍ ഭൃത്യപ്പണിക്കാര്‍ ശൂദ്രന്‍ (മന്നത്തു പദ്മനാഭന്‍ , പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്, (പേജ് 60,61)) ഭൃത്യപ്പണിക്കാര്‍ എന്നര്‍ത്ഥമുള്ള ശൂദ്രസംജ്ഞയാല്‍ നായന്മാര്‍ അറിയപ്പെടുന്നതില്‍ മന്നത്തിന് കഠിനമായ അമര്‍ഷമുണ്ടായിരുന്നു. ശൂദ്രനെ നായര്‍ ആക്കുന്നതില്‍ കേരളീയ നായര്‍ സമാജം വഹിച്ച പങ്കിനെ പ്രശംസിക്കുന്നത് അക്കാരണം കൊണ്ടാവാം. 1085 ഇടവം 22-നു നടന്ന കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗത്തില്‍ വച്ചാണ് ശൂദ്രനാമം വേണ്ടെന്നുള്ള അഭിപ്രായം ആദ്യം പരസ്യമായി ഉന്നയിക്കപ്പെട്ടത്.
ഇത്തരം തറവാടുകളിൽ താമസിച്ചിട്ടില്ല. പക്ഷെ ഇതൊക്കെ കാണുമ്പോൾ പണ്ടപ്പഴോ ഇത്തരം സാഹചര്യത്തിൽ ജീവിച്ചിരുന്നതായി ഒരു nostalgic feel വരുന്നു.
thats not tharavad
മുൻ ജന്മത്തിൽ ജീവിച്ചിരുന്നിരിക്കാം... അതാവും ആ ഫീൽ തോന്നുന്നത്
@@nsandhyacm3764 മു ജനത്തിന് തെളിവ് ഇല്ല.... ഇത് fake no proof no evidence
എനിക്കും അങ്ങനെ തോന്നാറുണ്ട്... പക്ഷേ എല്ലാ സ്ഥലങ്ങളും കാണുമ്പോ ഇല്ല... എന്താണോ എന്തോ... എന്തായാലും ആ feeling ഒന്ന് വേറെ തന്നെയാ.... 🤗
😂
വളരെ വിജ്ഞാനപ്രദം, 64 ഗ്രാമങ്ങൾ - പന്നിയൂർ, പയ്യന്നൂർ അങ്ങനെ ----- ചാനലിന് എൻ്റെ ഹാർദമായ അഭിനന്ദനങ്ങൾ
ഇത്തരത്തിലുള്ള ധാരാളം ഇല്ലങ്ങൾ ഇന്നും കണ്ണൂർ ജില്ലയിൽ ഉണ്ട്. ഇപ്പോഴും ഈ പൈതൃകത്തെ സംരക്ഷിച്ചുവരുന്നു പല ഇല്ലക്കാരും
ഇത്രയും കാലം ഇതൊന്നും പുറം ലോകത്തെ അറിയിക്കാത്തത് കൊണ്ട് ഈ ഇല്ലങ്ങൾ 4 കെട്ട് ആയാലും, 8 കെട്ട് ആയാലും ഭംഗിയായി നില നിൽക്കുന്നു.
LDF .വരും പേടിക്കേണ്ട എല്ലാം ശരിയാക്കും.
CPM will destroy all this.
@@suchithraraghavan5335 Yes it should be.
@@suchithraraghavan5335 satyam. 😢. Needless education, literacy in kerala. Else royals would have lived king like. Dhannam indu
അപ്പോ ഇത്ര നാൾ ഇവിടം കമ്മ്യൂണിസ്റ്റ് അല്ലെ ഭരിച്ചത്?? അല്ലെങ്കിൽ കോൺഗ്രസ്സ് ആയിരിക്കും എന്തായാലും തീട്ട സംഘികൾ അല്ല..
കൈത്തപ്രം എന്ന് കേൾക്കുമ്പോ kaithapram ദാമോദരൻ നമ്പൂതിരി യെ ആണ് ഓർമ വന്നത്. വീഡിയോ മനോഹരം ❤️❤️
വിശ്വകർമ്മ പൂർവ്വികർ ക്ക് അഭിനന്ദനങ്ങൾ
നമ്മുടെ മനകൾ സംരക്ഷിക്കപ്പെടണം നമ്മുടെ അമുല്യ സമ്പത്താണ് അത്.
പഴമയെയും പഴയ തറവാടുകളെയും വളരെയധികം ഇഷ്ടപ്പെടുന്ന എനിക്ക് ഈ വീഡിയോ നന്നായി ഇഷ്ടപെട്ടു. കുളത്തിന് ഒരു പ്രത്രേക ഭംഗിയും പ്രൗഢിയും ഉണ്ട്. ഇതുപോലൊരു കുളം പെരളശ്ശേരി ക്ഷേത്രത്തിനടുത്തും കണ്ടിട്ടുണ്ട്.
നന്ദി, നന്ദി . ഈ മന ഇനിയും ഒരായിരമാണ്ടെങ്കിലും നിലനില്ക്കട്ടെയെന്ന് ഈശ്വരനോടാ പ്രാർത്ഥിക്കുന്നു.
മനയുടെ അകത്തളങ്ങളുടെ അതായത്, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റ, ഥെക്കിനി , ഇവയുടെയെല്ലാം വീഡിയോ ഇടുമല്ലോ. കാണാനുള്ള ആഗ്രഹം കൊണ്ടാണേ.
❤❤
അറിഞ്ഞ അറിവ് പകർന്നു തന്നതിന് നന്ദി.മനയും കുളവും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. അരോചകമായി തോന്നിയത് തുളസിത്തറയിലെ ബക്കറ്റും അഴയിൽ ഉണക്കാനിട്ട അടിവസ്ത്രങ്ങളുമായിരുന്നു എന്ന് വിനയപൂര്‍വ്വം ചൂണ്ടികാണിക്കുന്നു.
നന്നായിരിക്കട്ടെ 🙏എന്നും ഇതുപോലെ നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
എത്ര മനോഹരം ലോകം ഉള്ള 🎉കാലം നിലനിൽക്കട്ടെ 🌹
Never. Game over.
എത്രയോ അധഃകൃതരെ കൊന്നിട്ടുണ്ടാവും 🙏🏻😥
അയ്യേ
@@jessymartin6286 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം ഉന്നയിച്ചത്,കേരളത്തിൽ ഉള്ള എല്ലാ നമ്പൂതിരിമാരും അധഃകൃതരെ കൊല്ലുന്ന പണി ആയിരുന്നോ,നിങ്ങളുടെ പഴയ തലമുറയിൽ ഉള്ളവർ എത്ര പേരെ കൊന്നിട്ടുണ്ടെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ?
"കൈതപ്രം "ആ നാടിന്റെ പേര് ഉയിർത്തിയ മഹാൻ 🤝🤝🤝
Patt ezhuthunna kaithpram damodran namboothiri kannuril ninnano
@@noneother773അതേ. പിലാത്തറയ്ക്കടുത്ത് കൈതപ്രം എന്ന ഗ്രാമത്തിൽ നിന്നാണ് ദാമോദരേട്ടൻ. (കണ്ണാടിയില്ലം)
ഇത് പോലെ.ഉള്ള.വീഡിയോ പുതിയ തലമുറക്ക്.ഉപകാരം ആണ്.. നന്ദി നമസ്കാരം❤
ഇതുകണ്ടപ്പോൾ കുട്ടിക്കാനത്തുള്ള ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മച്ചിക്കൊട്ടാരം ഓർമ്മ വരുന്നു.
കാസറഗോഡ് ജില്ലയിലും ഉണ്ട്, അനേകം വർഷം പഴക്കമുള്ള ധാരാളം ഇല്ലങ്ങൾ.പുല്ലൂർ ഗ്രാമത്തിൽ മാത്രം 18മനകൾ ഉണ്ട്
മനകളും നല്ല മനസ്സുകളും ധാരാളം ഉണ്ടാവട്ടെ
🙏സംഗീതത്തിന്റെ അതിപ്രസരണം കാരണം കമന്ററി കേൾക്കാൻപ്രയാസം
ഈ ജില്ലയിൽ കൈത്തപ്രം ആണ് ഞങ്ങളുടെ പൂർവികരും താമസിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട് ഇവിടെ നിന്നും പോയി വയനാട്ടിൽ താമസിച്ചിരുന്ന ഞങ്ങളുടെ പൂർവികർ ടിപ്പുവിന്റെ പടയോട്ട കാലത്തു മനയും സ്വത്തും ഉപേക്ഷിച്ചു ഓടേണ്ടി വന്നു എന്നാണ് ചരിത്രം ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ചിലപ്പോൾ ഞങ്ങളുടെ സ്വന്തക്കാർ തന്നെ ആയിരിക്കും ഇവർ ഒക്കെ ❤🙏🙏
Most of the royals and Namboothiris along with Syrian Christians were given refuge by Kochi and Travancore. My guess is present day Kottayam, Alleppey, Ernakulam and Trichur mostly
Tipu gave respect to women unlike brahmins.
@@scert7329 😂😅
പണ്ട് നമ്പൂതിരിയും നായന്മാരും ബ്രിട്ടീഷുകാരും കൂടെ ചേർന്ന് ഒരുപാടു ക്രൂരതകൾ കീഴ്ജാതിക്കാരോട് കാട്ടികൂട്ടിയതല്ലേ, മുൻതലമുറയുടെ ക്രൂരതകൾക്ക് ഇന്നുള്ളവർ അനുഭവിക്കുന്നു
@@annaankunj muzhuvan shariyalla. Dhanam koduth mudinjavar unndd
Excellent video.. thanks for sharing .. really interesting..
ലോകമുള്ള ഒരു കാലം നിലനിൽക്കട്ടെ🙏🏻
എനിക് ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ആണ് ഇഷ്ടം
കുറഞ്ഞത് ഒരു 5 പേരെങ്കിലും വേണം. ഇല്ലെങ്കിൽ ഭ്രമയുഗം ആയിരിക്കും.
എനിക്ക് കാണാൻ ഇഷ്ടം ആണ്.താമസിക്കാൻ പേടി ആണ്
Sherikum oru kouthukam tanne😍❤️ thank you for sharing 👏🏻
എന്നും നിലനിൽക്കട്ടെ 👍👍😍
What a splendid Mana !
Thank you so much for showing us this magnificent Mana, still retaining it's grandeur.
Such Manas should never disappear as they are a vital part of our cultural heritage.
I hope the Government of Kerala will give the respect such Manas deserve and do everything to protect and preserve such edifices.
Can any stone mason of our times match the skill of those who built that exquisite stepped kullam?
നല്ല വിവരണം..ശനിയും ഇത്തരം വീഡിയോകൾ ചെയ്തു തരു
ശ്രീനി നീ എവിടെ ആക്കിരുന്നു യാ
Thank you for sharing. It is amazing, and these stories makes me feel connected to our great shared history and culture. It is admirable that that gentleman resisted the pressure to destroy and build another ugly structure over this beautiful traditional house. While living in Kerala, I never felt how amazing our state is. Every time I go back, I make it a point to enjoy and learn more about our heritage
ശ്രീനി പൊളിയാണ് 💞
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി 🙏
orupad sandhosham thonni ee video kandalpol
ധാരാളം ഇല്ലങ്ങൾ ഉള്ള നാടാണ് കണ്ണൂർ ഉദാഹരണം തളിപ്പറമ്പ് മനക്കൽ എന്ന പേര് വരാൻ കാരണം തന്നെ ധാരാളം മന നമ്പൂതിരിമാരുടെ ഇല്ലം ധാരാളമുണ്ടായിരുന്ന ഒരു നാടാണ് കണ്ണൂർ ജില്ല
Super nanmayide samskaram🙏🙏🙏
ടിപ്പുവിന്റെ "നവോദ്ധാന ഇന്തിഫാടയിൽ " ഇതൊക്കെ രക്ഷപ്പെട്ടു എന്നത് തന്നെ അദ്ഭുതകരം.
Tipuvena nenapolatha hamukani vargeyavadeyakuni
കൂത്തുപറമ്പ് പാറാൽ എന്ന സ്ഥലത്തും ഇതുപോലെ മനകൾ കണ്ടിട്ടുണ്ട് 👍🏼
ഒട്ടു മിക്ക നാടുകളിലും മനകളും ഇല്ല ങ്ങളും ക്ഷേത്രങ്ങളും ഗാംഭീരമായി തല ഉയർത്തി നിൽക്കുന്നുണ്ട് അതൊക്കെ നമ്മുടെ നാടിന്റെ ഐശ്വര്യവും അഭിമാനവും ആണ് അവിടങ്ങളിൽ ഒന്നും ഈ കാലഘട്ടത്തിൽ ജാതി അടിസ്ഥാനത്തിൽ നോക്കാനിക്കരുത് എല്ലാവർക്കും നല്ലത് വരട്ടെ
@@PmMedia-oj8czകുത്ത്പറബിൽ ഏറ്റവംകൂടുതൽ ഉള്ള സമുദായം എത് ആണ്
അവരെ സംരക്ഷികാൻ നമ്മളെല്ലാവരും തയ്യാറാവണം.... അവരാണ് ഈ നാടിൻ്റെ ജീവ സ്പന്ദനം
😂
ഊവ്വ...
എന്ന് ഒരു സവർണൻ😂😂
@@shruthikiran2289ente avaru manushyralle smvaranam parnju vangyi nakkunnathu savarnan kodukkunna nekutyi panavum undu marakkanda
@@AS.k-v8x 😝😝😝😝 വിവരം ഇല്ലാത്തവരോട് ഞാൻ തർക്കിക്കാറില്ല..
സവർണരേ പോലെ വാങ്ങി നക്കിയ ഒരു ജനതയും ഈ നാട്ടിൽ ഇല്ലാ... 😝😝
Very nice presentation 🎉
സങ്കല്പത്തിൽ മാത്രം കണ്ട ഈ ഇല്ലം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷമായി.
Well planned. Fantastic
ഇതൊക്കെ നിലനിർത്തണമെങ്കിൽ വീട്ടുകാർ അത്രക്ക് ധനികർ ആയിരിക്കണം.. Mainetanance cost is huge.
Absolutely right....
*maintenance
അതിന്റെ പവിത്രതയെ അവർ കാക്കുമ്പോൾ അവർക്ക് അതിനുള്ള ദൈവിക അനുഗ്രഹം വരുന്നതാണ്
മികച്ച അവതരണം 💕👍👍
Wish there could be a museum with all the old utensils in this Mana. Plus some Malayali investment in the right scholars to study the taliola documents would be amazing. Historian Vikram Sampath is doing some amazing work with a team of historians. Such heritage must not be lost.
മനോഹരമായ മനയും അതിനു ചുറ്റുമുള്ള കാഴ്ചക്കളും ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക വളരെയധികം ഇഷ്ടമായിട്ടോ .🙏❤️
അഭിനന്ദനങ്ങൾ
കാനപ്രം നാരായണൻ നമ്പൂതിരിയെ എനിക്ക് പരിചയമുണ്ട്. ജ്യോതിഷ-തച്ചു ശാസ്ത്ര വിദഗ്ദൻ.ക്ഷേത്ര തച്ചു ശാസ്ത്ര വിദഗ്ദൻ.
Valare valiya swathikamar. Sree padmanabaya namha
നമ്പൂതിരി അല്ലാത്ത അദ്ദേഹത്ത മനക്കുള്ളിൽ കേറ്റിയ ശങ്കരേട്ടൻ മാസാണ് 😄ആ പഴേ ജാതി ചിന്ത മാറട്ടെ അതൊക്കൊരു കാലം ഇന്ന് ആ വീടു കാണാൻ ഇനിയും ആളുകൾ വരുമ്പ പഴേ മാമൂല് പറഞ്ഞു അവരെ തിരിച്ചയക്കരുത് കേറ്റി ഇരുത്തി ഭക്ഷണം വെള്ളം കൊടുത്തു സ്വീകരിക്കണം അതാണ് മനുഷ്യത്വം മനുഷ്യത്തിന് അപ്പുറം ഒരു മാമൂലും ഇല്ലാ 👍
മാമുലും പറഞ്ഞു ഇരുന്നാൽ പട്ടിണിയാവും സമൂഹവുമായി ഇടപെട്ട് ജീവിച്ചില്ലെങ്കിൽ പണിയാവുമെന്നറിയാം അതുകൊണ്ട് കയറ്റി
അതെന്ത് ന്നു പോലും അവർക്കറിയില്ലാരുന്നു
@@ArunKumar-ud5xkpucha ano atho cho kuu ano
@@salutekumarkt5055puvikar pucha ano atho cho ku ano
കാലം എത്ര പുരോഗതി കൈവരിച്ചലും ഇവറ്റകളുട മനസ്സിൽ നിന്ന് ജാതിയും വർഗിയ തയും മനുഷ്യത്തം എല്ലായിമ്മയും ജന്മ് സഹജം ആണു
ITHINTE SHILPIKAL VISWAKARMAJAR----PRANAAMAM🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പിതാവിന്റെ കൂടെ നന്നേ ചെറുപ്പത്തിൽ അവിടെ പോയ ഒരു ഓർമ്മ തിരിച്ചു കിട്ടി.
അത് എവിടെയാ സ്ഥലം
എവിടെയാ സ്ഥലം?
@@nisarpgm230 ഇവിടെ എന്ന് പറഞ്ഞില്ലേ അപ്പോൾ ഈ ഇല്ലം തന്നെ ആയിരിക്കും
വളരെ നല്ലൊരു വീഡിയോ , കാണുമ്പോൾ തന്നെ മനസ്സിനു കുളിർ മ
Old is Gold
നമ്മുടെ കാല്പത്തിയും ചിറ്റൂരും പോലെ അല്ലെ സ്വാമി 😍
ഹാരപ്പ മോഹൻജൊദാരോ ഓർമ വരുന്നു
കണ്ണൂർ ❤️❤️❤️
മനോഹരം
Feeling nostalgic ❤❤❤
മരിക്കുന്നതിനു മുന്നേ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലുള്ള വീടുകളിൽ താമസിക്കണം എന്ന് ആഗ്രഹമുണ്ട്
Thanks a lot for this video
Marvellous ente Gramam
Excellent video
Thank you for your service it’s very rare and amazing
Taking our minds to a different and peaceful era
Nanni 🙏🙏🙏
Beautiful traditional house,with values,like it.thank you
വലിയ സന്തോഷം കണ്ടതിൽ
പ്രതികരണ ശേഷി ഇല്ലാതെ പോയത് കൊണ്ട് മാത്രം വംശ നാശം വന്ന ഒരു വിഭാഗം
അടിപൊളി
എന്റെ സ്വന്തം നാട് കൈതപ്രം, ഈ വിഡിയോയിൽ കാണുന്ന ഇല്ലത്തിന്റെ അടുത്ത് ആയിട്ട് 🙏
ഹായ് എന്താ ഭംഗി, കാണാൻ കഴിഞ്ഞതിനു നന്ദി, ഇവിടെ പല കുടുംബങ്ങൾ കാണും അല്ലെ
Hai Devi
Othiri ishtaayi.ithokka Kanan kazhijathil santhosham
ഇതു നിർമ്മിച്ച വിശ്വകർമ്മ പൂർവ്വികർക്ക് നമോവാകം!
???
അതിൻ്റെ ഇടയിൽ കൂടി അവൻ്റെ ജാതി കുത്തി കേറ്റൽ😅😅
My Kannur ❤❤
നല്ല അവതരണം 👍🥰🙏
ഗംഭീരം..👌👍
നോം ഒരീസം അങ്ങട്ട് എഴുന്നള്ളുന്നുണ്ട്... 🤔🙏🙏🙏
വേണ്ട ബുദ്ധിമുട്ടണ്ട
@@ajithasanthosh1002
കടുത്ത വാക്കുകൾ പറയരുത്.. 🤔
@@CM-mw8qd
ബ്രോ ഇതൊക്കെ സീരിയസ് ആയി എടുക്കണോ ജസ്റ്റ് ഫൺ
@@ajithasanthosh1002
🤣🤣🤣
കൗതുകം ശ്ശി കൂടുതലാലേ
Verygood chatta lalsalam
കൗതുക കാഴ്ചകൾ... പഴമയുടെ പ്രവു ട മായ.. നായർ, നമ്പൂരി ഇല്ലങ്ങൾ ഇനിയും കാത്തു സൂക്ഷിക്കുക 🕊️🕊️🙏🏼🙏🏼👍
ബ്രമണർ ഇതിൽ പെടുമോ?
@@PmMedia-oj8cz,*മനസിലായില്ല. നമ്പൂതിരിമാർ ബ്രാഹ്മണർ അല്ലേ*?
Nair ku ellam ennu parayarilla...only . namboothiri..
@@Decoder5522Illathu nairude veedinu illam ennanu parayuka😅.
chandraleka movieyil mohanlal parayunille nala illathu nair annenu..
@@Decoder5522nairs pala type und. samanthakshathriya nairs like adiyodi nambiar nayanar eradi vellodi.kiriyathu nairs like kurup,sthani nair,menon illathu nairs,swaroppam nairs,akkathu chernna nairs ,purath chernna nairs. ivar oke high nairs.
Vallatha ishtam..eno kanda msthiri thoni
Good
കൊള്ളാം ❤
സൂപ്പർ
My kannur
Valare valare sradheyam
സൂപ്പർ ❤
Beautiful house
wonderful
Aha... Nice👌😊
നന്നായിട്ടുണ്ട് 👍🏻
പുതിയ തലമുറ കൽക് !
ചരിത്ര പഠനത്തിന് ഉപയോഗിക്കാം ഇങ്ങനെ ഉള്ള ഇല്ലങ്ങളും മറ്റും !
👍👍
Njan padichath oru namboothiri schoolilayirunnu Njagalude mash inte veed ithu pole oru valya illam ayirunnu annu njan agrahichirunnu ithu pole oru veed kitteerunneggil ennu 😊
നല്ല അവതരണം
ഏതോ പഴയ കാലത്തേക്ക്.തിരിച്ചു പോയ പോലെ
Aa kaalathu aviduthe keezhala janangal anubhavicha dhuridham
ഈ വിഡിയോ കണ്ടപ്പോൾ ഒരു തലമുറയെ മിസ്സ് ചെയ്യുന്ന പോലെ 😞
മലബാർ എന്നാൽ ബിരിയാണി , അറബി കലർന്ന സ്ലാങ്ങ് ,പർദ്ദ , അറബിക്കുപ്പായം എന്ന ഒരു കാഴ്ചപ്പാട് മലയാള സിനിമ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ..തല്ലുമാലയൊക്കെ അതിന്റെ ഉദാഹരണങ്ങളാണു ..ആ ഒരു നെറേറ്റീവിനു കമ്മ്യൂണിസ്റ്റുകാർ പരമാവധി സപ്പോർട്ടും ചെയുന്നു ......
അത് വളരെ ശെരി ആണ്
ഒരു വടക്കൻ വീരഗാഥ
പഴശ്ശിരാജ
കടത്തനാടൻ അമ്പാടി
മാമാങ്കം
@@mail2jaby അതൊക്കെ എന്ത കാലം ??? അതിനു ശേഷം ഗൾഫ് മണിയുടെ വരവോടേ കുറെ ഇസ്ലാമിസ്റ്റുകൾ രംഗം കയ്യടക്കിയതോടെ അറേബ്യൻ കാട്ടറബി സക്സ്കാരം കേരള സിനിമകളിലും കണ്ടു തുടങ്ങി ...കന്തൂറയും കറുത്ത പർദ്ദയും പ്രാകൃത അറേബ്യൻ ഗോത്ര ഈരടികളും എങ്ങനെ മലബാറിന്റെ ഭാഗമായി ??? മലബാറിന്റെ സംസ്കാരം തെയ്യവും തിറയും ഒക്കെയാണു ..പർദ്ദയും കന്തൂറയും അല്ല ....
തൊട്ടു കൂടായിമ പോയില്ലേ 😅
ജാതി വിവേചനവും മലബാറിൻ്റെ സംസാകാരമാണ് അതിനെ എതിരെ സംസാരിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആണ് എല്ലാതെ നിൻ്റെ സവർണർ എല്ലാ 😅😅
Interesting vedieo
Worth watching.
Manoharam 🙏🙏🙏
🙏super
Keralathile 14 jillakalilum ithipole manakalum illangalum undu 🙏🙏🙏
Namboothiris with the help of ruling class Nairs changed the cultural and political landscape of Kerala. This is a fact in spite of all the discriminatory practices both communities imposed on others...
അത് സത്യം.. പക്ഷെ ഇപ്പൊ 80% നയൻമാരും, നമ്പൂരിസും CPM കാരാണ്..
@@AjithKumar-ce6sl kopaaaan kazhinj election 33 per veetham ldf,idfc,nda aaan vote vihitham
@@AjithKumar-ce6sl kopp.adikavm sankikalan
Kerala was Tamil kingdom.
Neither the namboori nor the nair are tamil🤙👈
@@scert7329 നായന്മാര് ഇവിടുത്തെ ഗോത്ര വർഗക്കാർ ആയിരുന്നു സംബന്ധത്തിലൂടെ സവർണ്ണപട്ടം കിട്ടി. പക്ഷെ ശൂദ്രൻ ആണ്.
Cross-Breeding" in Kerala: Golwalkar
Today experiments in cross-breeding are made only on animals. But the courage to make such experiments on human beings is not shown even by the so-called modern scientist of today. If some human cross-breeding is seen today it is the result not of scientific experiments but of carnal lust. Now let us see the experiments our ancestors made in this sphere. In an effort to better the human species through cross-breeding the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child.
നായന്മാര്‍ ഭൃത്യപ്പണിക്കാര്‍ ശൂദ്രന്‍ (മന്നത്തു പദ്മനാഭന്‍ , പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്, (പേജ് 60,61))
ഭൃത്യപ്പണിക്കാര്‍ എന്നര്‍ത്ഥമുള്ള ശൂദ്രസംജ്ഞയാല്‍ നായന്മാര്‍ അറിയപ്പെടുന്നതില്‍ മന്നത്തിന് കഠിനമായ അമര്‍ഷമുണ്ടായിരുന്നു. ശൂദ്രനെ നായര്‍ ആക്കുന്നതില്‍ കേരളീയ നായര്‍ സമാജം വഹിച്ച പങ്കിനെ പ്രശംസിക്കുന്നത് അക്കാരണം കൊണ്ടാവാം. 1085 ഇടവം 22-നു നടന്ന കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗത്തില്‍ വച്ചാണ് ശൂദ്രനാമം വേണ്ടെന്നുള്ള അഭിപ്രായം ആദ്യം പരസ്യമായി ഉന്നയിക്കപ്പെട്ടത്.
Muthukuda ethupole und
... wonderful wanted to stay at one such home ... watching from delhi
Manoharam
❤ ആഴത്തിൽ വേരോടുന്ന സംസ്കാരം ആണ് ഊർജം.. ആ വേരോട്ടം മുറിഞ്ഞാൽ നഷ്ടപ്പെട്ടാൽ ജീവിതം കൈവിട്ട് പോകും
Kannan kayinjathl santhosham 🥰🥰