കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ ഇല്ലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 🏠kerala KL13#

Поделиться
HTML-код
  • Опубликовано: 5 фев 2024

Комментарии • 147

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 4 месяца назад +3

    കൈതപ്രം ഇല്ലത്തിൻെ ദുരവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നുന്നു ഇല്ലത്തിൻ്റെ അവകാശികൾ എല്ലാവരും ചേർന്ന് ഈ പ്രശസ്ഥമായ ഇല്ലം സംരക്ഷി കണമായിരുന്നു

  • @ramadasm6106
    @ramadasm6106 4 месяца назад +2

    തകർന്നടിഞ്ഞ ഒര് ഇല്ലത്തിൻ്റെ 'ദയനീയ അവസ്ഥ,, അതും വലിയ കലാകാരൻമാർ വസിച്ചിടം,, അങ്ങിനെ കണ്ടു നോക്കൂ,,

  • @nikhilthomas8764
    @nikhilthomas8764 5 месяцев назад +1

    Next video waiting

  • @padmakshiraman9429
    @padmakshiraman9429 5 месяцев назад +14

    ശ്രീ കൈതപ്രം ഈ ഇല്ലം ഇങ്ങനെ അനാഥമാക്കരുതായിരുന്നു. കഷ്ട്ടം.

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      പുതുക്കിപണിഞ്ഞാൽ നല്ല ഇല്ലം ആക്കി മാറ്റിയെടുക്കാം

  • @krishnanch6572
    @krishnanch6572 5 месяцев назад +4

    Simplicity of a great poet who is respected bymilions..m

  • @tk.devadas1991
    @tk.devadas1991 5 месяцев назад

    When people become rich,they will move to convenient place.That is quite natural.

  • @sudhanair8177
    @sudhanair8177 5 месяцев назад +5

    ആളുകൾക്ക് ഇതുപോലുള്ള സ്ഥലങ്ങളും വീടുകളും വേണ്ട മനുഷ്യൻ പരിഷ്കാരത്തിന്റെ പുറകിൽ ഓടുന്ന അതിനെ പോലെയാണ് അസുഖങ്ങളോ ഓടി പിടിച്ചു വരുന്നു

  • @user-fg5uh1ez5n
    @user-fg5uh1ez5n 5 месяцев назад +1

    Ethrayum prasasthanaya kaithappurathinu engine ethra pathanam vannu dharaalam gaanangalum oppam panavum undaakkiyittuntu ennitum ethra thakarcha pattiyathengane thekkan keralathilethu polulla pazhama vilichodunna orillamayittu thonnunnilla vasthuvidya prakaramulla pazhaya kaala ellangalku ethrayum valippamulla kathakum jennalukalum ella

  • @parvathyp1177
    @parvathyp1177 5 месяцев назад

    You come to our house in tcr town we are having thalassemia Thora ammi kallu actually ellam unde

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 5 месяцев назад +8

    വിവരണം കുറച്ചു കൂടി നിലവാരം പുലർത്തി വേണം

  • @balasubramaniam4207
    @balasubramaniam4207 5 месяцев назад +1

    Good story writer

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 месяцев назад +11

    കണ്ണൂർ ഗ്രാമങ്ങൾ❤ജനങ്ങളും സ്നേഹ സമ്പന്നരാണ് . തളിപ്പറമ്പ് ജന്മസ്ഥലതിന് തുല്യം🙏😌🌹 ദേവ സഭാ തലം എന്ന
    പാട്ട് ഓർമ വരുന്നു!!?

    • @KeralaKL13.
      @KeralaKL13.  5 месяцев назад +2

      വളരെ ശരിയാണ് 👍

    • @KeralaKL13.
      @KeralaKL13.  5 месяцев назад +2

      thank uu

    • @user-tj4cu8od2s
      @user-tj4cu8od2s 5 месяцев назад +2

      കണ്ണൂർ സൂപ്പർ ഗ്രാമം ആണ്. പക്ഷെ അവിടെ കാളകൂട വിഷമുള്ള ഒരു പ്രസ്ഥാനവും തലച്ചോർ പട്ടി തിന്ന അടിമകളും ഉണ്ട്.

  • @pv.unmesh3203
    @pv.unmesh3203 5 месяцев назад

    Thanks 🙏

  • @Syamala_Nair
    @Syamala_Nair 5 месяцев назад +1

    കോഴിക്കോട് മീഞ്ചന്തയിലാണ് യഥാർത്ഥ
    വീട്.

  • @HANRIKL13
    @HANRIKL13 5 месяцев назад +3

    Super vedio ❤

  • @sivadasmk7675
    @sivadasmk7675 5 месяцев назад +3

    മുറ്റത്തെ മുല്ലക്ക് മണം ഇല്ല....
    പണം ഇല്ലെങ്കിൽ ഗുണം ഇല്ല 😪 പണം വന്നാൽ ഗുണം വരും 👍

  • @raju6882
    @raju6882 5 месяцев назад +2

    👍

  • @josephav5568
    @josephav5568 5 месяцев назад +1

    🙏🙏🙏

  • @godking369
    @godking369 5 месяцев назад +7

    Vallathoru feel ...ithoke samrakshikendathayirunnu

  • @joykd4259
    @joykd4259 5 месяцев назад +12

    ഇത്രയും നിലവാരമില്ലാത്ത ഒരു വീഡിയോ..... എന്താ പറയാ...???

  • @vishalkarayil4450
    @vishalkarayil4450 5 месяцев назад +2

    എന്തൊന്നടാ പറയണേ.. ഒരു വക തിരിവില്ലല്ലോ😂

  • @balakrishnanuk6525
    @balakrishnanuk6525 5 месяцев назад

    എന്നെങ്ങാനും അവിടെ എത്തുമോ സുഹൃത്തേ 🤔🤔🤔🤣🤣

  • @mohananaa
    @mohananaa 5 месяцев назад +2

    എന്തിനു തലകൂടുതൽ ആട്ടുന്നത്

  • @nikhilthomas8764
    @nikhilthomas8764 5 месяцев назад +3

    👌

  • @shajisopanam
    @shajisopanam 5 месяцев назад +2

    ഒരു ദുർ നടത്തക്കാരൻ്റെ ഉപേക്ഷിക്കപ്പെട്ട തറവാട് അഥവാ പ്രേത നിലയം,,, പാമ്പുകടികിട്ടാതെ സൂക്ഷിക്കണം ട്ടോ

    • @user-um7ln8gi2t
      @user-um7ln8gi2t 5 месяцев назад

      Kaithapram naboothiri an0 durnadathippukaran shaji. Idinju polinja illam kandappole sathuathil enter manasil etho shapam pidicha veedu pole thonni.arkkariyam sathya mevide .onlyi shrshtavinu mathram.

  • @ponnu737
    @ponnu737 5 месяцев назад +2

    ഈഇല്ലം നവീ
    കരിക്കാനുള്ളമുന്നോ ട്ടുള്ളപ്രവർത്തനമാണുണ്ടാവേണ്ടത്

  • @rishadrishad2867
    @rishadrishad2867 5 месяцев назад +20

    കൈതപ്രത്തിന്റെ വീട്ടിൽ ആണ് ഞങൾ പാട്ട് പഠിക്കുന്നത് കോഴിക്കോട് തിരുവന്നൂർ അവിടെ അടിപൊളി വീട് ആണ് കുറേ പടിപ്പുരകൾ ഒക്കെ ഉണ്ട് കുറേ ഏക്കർ കണക്കിന് സ്‌ഥലവും ഉണ്ട് പിന്നെ എന്താ

    • @KeralaKL13.
      @KeralaKL13.  5 месяцев назад +3

      👍

    • @padmakshiraman9429
      @padmakshiraman9429 5 месяцев назад +2

      തിരുവണ്ണൂർ ഞങ്ങൾക്ക് അറിയാം.

  • @PrakashK-nb4lr
    @PrakashK-nb4lr 4 месяца назад +1

    ADEHM,GANAGALUM,UNARAATHA,URAKKAM

  • @VamanNair-tl4zr
    @VamanNair-tl4zr 4 месяца назад +2

    നിങ്ങളുടെ വിഷയം കൈതപ്രം ആണോ കഞ്ഞിക്കട ആണോ

  • @beenaramakrishnan6484
    @beenaramakrishnan6484 5 месяцев назад +1

    Vilkanano ?

  • @user-xo3wd1qx5b
    @user-xo3wd1qx5b 5 месяцев назад +21

    സുഹൃത്തേ. ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന് ഒരു തയാറെടുപ്പ് ആവശ്യമാണ്, അതുപോലെ visuals നേരെ കാണിക്കുവാൻ ശ്രെദ്ധിക്കുക. വിവരണവും അപ്രകാരണമായിരിക്കണം എന്നാലെ ഫലപ്രദമാകുകയുള്ളു. എന്തായാലും കൈതപ്പുറത്തിന്റെ കുടുംബക്കാർ ഈ ഇല്ലത്തെ ഇങ്ങനെ നശിച്ചു പോകാൻ വിട്ട് കൊടുത്തത് കഷ്ടം തന്നെ. അത് നിലനിർത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നില്ലേ.......????? അങ്ങനെ നിലനിർത്തിയിരുന്നുവെങ്കിൽ ഷൂട്ടിംഗ് ലൊക്കേഷൻ ആകുമായിരുന്നില്ലേ. അദ്ദേഹത്തിന് അതൊക്ക അറിയാത്തത് അല്ലല്ലോ......

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      പറഞ്ഞത് ശരിയാണ് 👍 അടുത്ത വീഡിയോവിൽ ഇതൊക്കെ ശ്രദ്ധിക്കാം..

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      thank uu

    • @user-jl3nc8bc6x
      @user-jl3nc8bc6x 5 месяцев назад

      അയാള് കഞ്ചാവ് ആണ്😅

    • @sunilnakeriparambil103
      @sunilnakeriparambil103 5 месяцев назад +3

      പറ്റ ബോറൻ അവതരണം

    • @Mohandas-SDNS
      @Mohandas-SDNS 3 месяца назад

      നമ്പൂരിമാരെ കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് അവരുടെ ഇല്ലം പൊളിക്കൽ ആണ്. കൈതപ്രവും ഒരു കമ്മ്യൂണിസ്റ്റ് ആണെന്നാണ് എൻറെ വിശ്വാസം. തെറ്റുണ്ടെങ്കിൽ തിരുത്തുക.

  • @BalanTrbalan-ie3qm
    @BalanTrbalan-ie3qm 5 месяцев назад +5

    സംസാരം സ്പീഡ് കുറച്ച് പറയു ചേച്ചിമാര് സംസാരിക്കുമ്പോൾ. താനും പറയുന്നത് എന്തിനാ അത് കൊണ്ട് ഒന്നും മനസ്സിലികുന്നില്ല

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ഇനി ശ്രദ്ധിക്കാം

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      Thank uu

  • @indukaladharan8529
    @indukaladharan8529 5 месяцев назад +1

    തലയിലെ വീഴുന്നതിനു മുമ്പ് നിർത്തി പോകും

  • @Mohandas-SDNS
    @Mohandas-SDNS 3 месяца назад +1

    കൈതപ്പുറം അല്ല ഏത് നമ്പൂതിരി ആയാലും കമ്മ്യൂണിസ്റ്റ് ആയാൽ ഇതുതന്നെ കഥ.

  • @Sreejesh-ew4kn
    @Sreejesh-ew4kn 5 месяцев назад +1

    ശ്രീ രാജ രാജേശ്വരി ക്ഷേത്രം വീഡിയോ ഇടാമോ 🙏

  • @damodaranvk2193
    @damodaranvk2193 5 месяцев назад

    Are you really a true Authority to show this video?

  • @padmakshiraman9429
    @padmakshiraman9429 5 месяцев назад +5

    ഇപ്പോൾ തന്നെ 16008 തവണ ഓരോരുത്തരോടും ചോദിച്ചു. കഷ്ട്ടം. ആ ഇല്ലം ഒക്കെ ഞങ്ങൾക്ക് അറിയാം.

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      അറിയാമായിരുന്നോ 👍

    • @padmakshiraman9429
      @padmakshiraman9429 5 месяцев назад +1

      @@KeralaKL13. പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട കൈതപ്രം ❤️❤️❤️

    • @padmakshiraman9429
      @padmakshiraman9429 5 месяцев назад +1

      @@KeralaKL13. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. കുറച്ചു പോരായിന്മകൾ ഉണ്ട്, എങ്കിലും സാരമില്ല. 🙏🙏❤️🌹അഭിനന്ദനങ്ങൾ ❤️🌹🙏🙏

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      @@padmakshiraman9429 thank uu

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      @@padmakshiraman9429 ഉറപ്പായും ഉണ്ടാവും സപ്പോർട്ട് 👍

  • @krishnekumar1781
    @krishnekumar1781 4 месяца назад +1

    വഴികൾ അറിയില്ല പിന്നെ എന്തിനാ ഇങ്ങനെ ഇറങ്ങി തിരിച്ച്😂😂😂😂😂

  • @EnteSaiuser-dm6gk3bv7oentesai
    @EnteSaiuser-dm6gk3bv7oentesai 5 месяцев назад +1

    അവർ താമസിക്കുന്നത് എവിടെ അല്ലാലോ.

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ഇപ്പോൾ കോഴിക്കോട്

  • @sasidharanm8467
    @sasidharanm8467 5 месяцев назад +1

    ഏതായാലും എന്നെ പോലത്തെ ഒരു ചങ്ങായി ആണ് ഈ വീഡിയോ തയ്യാറാക്കിയത്. ഞാൻ കുറച്ചു കൂടി നിലവാരം പുലർത്തിയേനെ. പാമ്പൊന്നും കടിക്കാതെ നോക്കണേ.

  • @AjmalAju-ic2yl
    @AjmalAju-ic2yl 5 месяцев назад +1

    New video ippale ille

  • @user-vi9hj5qy9e
    @user-vi9hj5qy9e 5 месяцев назад +3

    Kallukudichu nadannal ingane aakum

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      കള്ള് കുടിക്കാറുണ്ടോ

  • @PrakashK-nb4lr
    @PrakashK-nb4lr 4 месяца назад +1

    ADEHTHE,AARUM,ORLKAARILLA,ORAAL,0RTHELLO,ATHU,NANAY,NALLA,NALLA,GANAGAL,REJICHA,IDEHTHE,MARAKKAN,PADYLLA,KLIVEEDURGILLO

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 5 месяцев назад +4

    വെറുപ്പിക്കൽസ്😢😢😢

  • @user-fg5uh1ez5n
    @user-fg5uh1ez5n 5 месяцев назад +5

    Adhehathe koodi ningal kaanikkenda thayirunnu enkil vasthudakal ariyamayirunnu eppozhum jeevanodirikunna vekthiyalle .

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      അദ്ദേഹം കോഴിക്കോടാണ് ഇപ്പോൾ ഉള്ളത്

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ഒരാഴ്ച്ച മുന്നേ ഇവിടെ ഉണ്ടായിരുന്നു

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      അദ്ദേഹം ഉണ്ടെങ്കിൽ നല്ലതായിരുന്നു. അദ്ദേഹത്തോടു ചോദിക്കാമായിരുന്നു.

  • @narayananparappalli8926
    @narayananparappalli8926 5 месяцев назад +2

    അവതരണം വളരെ മോശം, ഭയങ്കരം എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നു

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp 5 месяцев назад +1

    New video ഇല്ലെ

  • @mangalapilly
    @mangalapilly 5 месяцев назад +1

    ഒരു പണിയുമില്ല ...ല്ലേ.?

  • @indukaladharan8529
    @indukaladharan8529 5 месяцев назад +4

    ശരിക്കും സ്കിപ്പ് ചെയ്യാൻ തോന്നിപ്പോകുന്നു

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      സ്കിപ് ചെയ്യാതെ കാണാൻ നോക്കൂ

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ശ്രമിച്ചു നോക്കു സപ്പോർട്ട്

  • @beenarajan7433
    @beenarajan7433 5 месяцев назад +8

    നീഎന്തിനാടാ ഇങ്ങനത്തെ oru😢😢വിഡിയോ

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      പണ്ടത്തെ ഇല്ലത്തിന്റെയൊക്കെ അവസ്ഥ കാണുമ്പോൾ വിഷമം

  • @anithack5287
    @anithack5287 5 месяцев назад +1

    Ethe enthoru potten

  • @beenaramakrishnan6484
    @beenaramakrishnan6484 5 месяцев назад +1

    Vilpanakkundo ?

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      ഉണ്ടാവില്ല

  • @indukaladharan8529
    @indukaladharan8529 5 месяцев назад +1

    എടാ അതിലെ ആൾ താമസം ഇല്ല

  • @user-mg2mv9pc6s
    @user-mg2mv9pc6s 4 месяца назад +3

    ക്യാമറ ആട്ടാതെ എടുക്കാൻ പേടിക്കേടോ. താൻ സെൻസറിങ് എടുക്കാൻ വന്നതാണോ.

    • @KeralaKL13.
      @KeralaKL13.  4 месяца назад

      Thank uu

    • @cinemedia1982
      @cinemedia1982 2 месяца назад

      ഇവന് ഒരു മയിരും അറിയില്ല. അവൻ്റെ വീഡിയോസ്, മര്യാദയ്ക്ക് ഒരു കോപ്പും ചെയ്യില്ല എന്നിട് സ്‌കിപ് ചെയ്യാതെ കാണണം പോലും.

  • @manojazhikkattil2124
    @manojazhikkattil2124 5 месяцев назад

    ഒരു മന്ത്

  • @Crazyeditz-pu4or
    @Crazyeditz-pu4or 5 месяцев назад

    Veketan

  • @PrakashK-nb4lr
    @PrakashK-nb4lr 4 месяца назад +1

    JAADI,UNTO,GAYAGANANOJADIYUM,MADM,UNTGIL,NIGAL,ORU,NALLA,GAYGAN,AVLLA,URAPP,GYARADY

  • @vijendralalayiroor9877
    @vijendralalayiroor9877 5 месяцев назад +4

    പരിതാപകരം ആയിട്ടുള്ളത് തന്റെ വീഡിയോ റെക്കോർഡിങ് ആണ്. ആദ്യം ക്യാമറ നന്നായി കൈകാര്യം ചെയ്യാണെങ്കിലും പഠിക്കുക

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      അടുത്ത വീഡിയോവിൽ ശ്രദ്ധിക്കാം

  • @mudram226
    @mudram226 5 месяцев назад +7

    നീ എല്ലാവരുടെയും പേരുകൾ ചോദിക്കുന്നത് എന്തിന്?

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      ചുമ്മാ ചോദിക്കുന്നതാ

  • @venugopi6302
    @venugopi6302 5 месяцев назад +1

    മലയാളത്തിൽ. നല്ല ഗാനങ്ങൾ രചിച്ചോ ! ആരും !! അറിഞ്ഞില്ല !!! 😁

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 5 месяцев назад

      ഏറ്റവും വഷളായ , അർത്ഥമില്ലാത്ത ഗാനങ്ങളാ ണ് കൈതപ്രത്തിന്റെ എല്ലാ ഗാനങ്ങളും. മലയാളം അറിഞ്ഞുകൂടാത്ത കൈതപ്രത്തിനെ പുകഴ്ത്തുന്ന ഇയാൾ മരമണ്ടൻ. പത്മശ്രീയുടെ കാര്യം മഹാകാര്യമല്ല. അർഹതയില്ലാത്തവർക്ക് അവാർഡ് കിട്ടുന്നത് ആദ്യമായിട്ടല്ല.

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 5 месяцев назад

      എന്താണ് നിനക്ക് സംശയം, എത്രയെത്ര നല്ല ഗാനങ്ങൾ മലയാളം സിനിമക്ക് സമ്മാനിച്ച ആളാണ് അദ്ദേഹം. ഭരതം, കമലദലം, ഹിസ് ഹൈനസ് അബ്ദുള്ള, അമരം ദേശടനം അങ്ങനെ എണ്ണിയാൽ തീരാത്ത പാട്ടുകൾ എഴുതിയിട്ടുള്ള ആളാണ് അദ്ദേഹം. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക..

  • @Parampil
    @Parampil 5 месяцев назад +1

    Just time pass. He wants to make some money from RUclips. Nothing more

  • @rajendrakuruprajendrakurup5472
    @rajendrakuruprajendrakurup5472 5 месяцев назад +1

    ഒരു 100 ok ഉണ്ടല്ലോ

  • @rakeshanthoor4622
    @rakeshanthoor4622 5 месяцев назад

    😂😂😂😂

  • @vv.prabhakaran9942
    @vv.prabhakaran9942 4 месяца назад +2

    വഷളൻ വീഡിയോ. കഷ്ടം !

  • @JSabu-mh8rq
    @JSabu-mh8rq 5 месяцев назад +2

    ക്യാമറാമാൻ ഊഞ്ഞാലിൽ ആടിയിരുന്നാണോ ഷൂട്ട്‌ ചെയ്യുന്നത്

    • @subashthekkethil1681
      @subashthekkethil1681 5 месяцев назад +1

      അത് ശരിയാണല്ലോ 🤭🤣

    • @KeralaKL13.
      @KeralaKL13.  5 месяцев назад +1

      ആദ്യമായിട്ട് എടുക്കുന്നതാ അതിന്റെ പോരായ്മയുണ്ട് 👍

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ക്യാമറമൻ ഞാൻ തന്നെ

  • @indukaladharan8529
    @indukaladharan8529 5 месяцев назад +3

    ആദ്യം ബഹളം നിർത്ത്

  • @bijuonatt1052
    @bijuonatt1052 5 месяцев назад

    അല്ലെ അതെ അല്ലെ ? അല്ലെ ?
    സംഭവം കൊള്ളാം. വീഡിയോ വളരെ മോശം .

  • @SatheeshSabitha
    @SatheeshSabitha 5 месяцев назад +1

    അലമ്പ് വീഡിയോ കുറെ ചെലപ്പ് അല്ലാതെ ഒന്നും ഇല്ല.... വെറുപ്പിക്കൽ

  • @balakrishnanuk6525
    @balakrishnanuk6525 5 месяцев назад +1

    ഇട്ടേച്ചു പോടെ പാമ്പ് കടിയ കൊള്ളാതെ.

  • @p.kkochuraj504
    @p.kkochuraj504 5 месяцев назад +4

    വളരെ മോശം ചിത്രീകരണം. ക്യാമറ കൈകാര്യം ചെയ്യാൻ ഒന്നുകൂടി പഠിക്കാനുണ്ട്. വളരെ പ്രശസ്ത യായവരുടെ കാര്യങ്ങളെ പറ്റി ചിത്രികരിക്കുമ്പോൾ അവരെപ്പറ്റി കുറച്ചു മനസ്സിലാക്കുക

  • @indukaladharan8529
    @indukaladharan8529 5 месяцев назад +3

    നീ എന്താ ഉദ്ദേശിക്കുന്നത്

    • @KeralaKL13.
      @KeralaKL13.  5 месяцев назад

      ഒരു ദിവസത്തെ കഷ്ടപ്പാട് ആണ് ഈ വീഡിയോ

  • @rajneelarajneela4000
    @rajneelarajneela4000 5 месяцев назад

    എന്ത് ചെയ്‌വനയാ മാഷേ?
    നിലവാരമില്ലാത്ത പരിപാടി 😡

  • @sudhamonymony3360
    @sudhamonymony3360 5 месяцев назад +2

    വെറുതെ സമയം കളയാതെ പോയി ജോലി നോക്കൂ

  • @Mohandas-SDNS
    @Mohandas-SDNS 3 месяца назад

    34 കോടി പിരിച്ച് ഗൾഫിൽ ഒരുത്തന് കൊടുത്തവർക്ക് ഇതിനു വേണ്ടിയും പണം പിരിച്ചു കൂടെ

  • @victorwells717
    @victorwells717 5 месяцев назад +1

    ഊഞ്ഞാലിലിരുന്നാണോ വീഡിയോ എടുത്തത്.

  • @ponnank5100
    @ponnank5100 5 месяцев назад +3

    ആദ്യം നല്ല മലയാളം പഠിക്ക്. ഇട്ടേച്ച് പോടെ മരമാക്രി.

  • @user-my5rn6hh3l
    @user-my5rn6hh3l 5 месяцев назад +4

    ഇതിൽ നിന്റെ സംസാരം മാത്രമേ കേൾക്കാൻ കഴിയുന്നുള്ളൂ. ചോദ്യവും ഉത്തരവും നീ തന്നെ പറയുന്നു. സ്പീഡ് കുറക്കുക. അവർ എന്താണ് പറയുന്നത് എന്ന് മറ്റുള്ളവർ കേൾക്കട്ടെ.

  • @prasads174
    @prasads174 5 месяцев назад +3

    ജ്ഞാനും പണ്ട് ജീവിച്ച വീട് ഇതുപോലെ തന്നെ... ഇതിൽ എന്താണ് അത്ഭുതം