അവലുണ്ടോ നല്ല അടിപൊളി ഹൽവ ഉണ്ടാക്കാം Kerala style|

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 17

  • @dreamsofvinu5837
    @dreamsofvinu5837 7 дней назад +1

    സൂപ്പറായിട്ടുണ്ട് ട്ടോ ശർക്കര കറുത്തതായിരിക്കണം ഒന്നുകൂടി കളർ വന്നേനെ കാണുമ്പോള് സിമ്പിളാണ് തോന്നുന്നു കഷ്ടപ്പാട് പണിക്ക് അതെ ഒരു കഷണം പാഴ്സൽ 😋😋👍👍

  • @Sneharenchu
    @Sneharenchu 7 дней назад

    Woww അടിപൊളി Aval halwa 😋😋 ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ് 👌👌🥰

  • @Minis_kitchen-L2
    @Minis_kitchen-L2 7 дней назад

    അവലും കൊണ്ട് ഉണ്ടാക്കിയ ഹലുവ നന്നായിട്ടുണ്ട് കറുത്ത ശർക്കര ആയിരുന്നെങ്കിൽ കുറച്ചുകൂടെ സൂപ്പറായേനെ

  • @MrAjminameer
    @MrAjminameer 7 дней назад

    🥰🥰🥰🥰🥰

  • @KuluChimmu
    @KuluChimmu 7 дней назад

    Adipoli halwa.njn undaayittunde.nalla taste aayirnnu

  • @anagha433
    @anagha433 7 дней назад

    Adipoli halwaaa enikkyum black halwa anu ishttam

  • @KunjumolNivya
    @KunjumolNivya 7 дней назад

    Super ഹൽവ🎉

  • @swathi06
    @swathi06 7 дней назад

    നന്നായിട്ടുണ്ട് രാജി സൂപ്പർ❤🎉🎉

  • @DailyDiaryOfSayida
    @DailyDiaryOfSayida 7 дней назад

    കൊള്ളാലോ ❤❤

  • @SavithaGirish-rp1cy
    @SavithaGirish-rp1cy 6 дней назад

    അടിപൊളി ഹൽവ ഇതിനു നല്ല ടേസ്റ്റ് aanulle

  • @genuineregall8777
    @genuineregall8777 7 дней назад

    ഹൽവ കൊള്ളാല്ലോ സൂപ്പറാ

  • @TheFalconRider45
    @TheFalconRider45 6 дней назад

    Variety aayitundu🥰. എന്നാലും ഒറ്റ ദിവസംകൊണ്ടു തീർത്തു കളഞ്ഞെല്ലോ 😀

  • @johnabraham3166
    @johnabraham3166 7 дней назад

    ശ്ശോ അവലില്ലല്ലോ 😭

  • @sudhagokul3682
    @sudhagokul3682 7 дней назад

    തേങ്ങാപ്പാൽ കുറെ വേണമല്ലേ