അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് | Kerala Snack Aval Vilayichathu

Поделиться
HTML-код
  • Опубликовано: 18 ноя 2024
  • Ingredients
    Rice flakes-1 cup
    Jaggery-1/2 cup
    Cardamom-9 to 10 nos,crushed
    dry ginger-2 tbsp
    Water-1 cup
    grated coconut-1/2 cup
    cashew nut- 100 grm
    dry grapes-100 grm
    peanut-100 grm
    ghee
    Method
    First we take the crushed jaggery and water in a pan,then boil on
    medium flame until the jaggery is completely melted,then we strain to
    remove the dirt and set a side
    Take a pan add grated coconut and cook over a low flame, stirring constantly
    till they become light golden brown, and transfer to a bowl and set a side
    Then we heat ghee in a heavy bottom pan on medium flame ,add cashew
    nut,dry grapes and peanut and fry on low medium heat,until the colour change
    to light golden brown ,and transfer to a bowl and keep a side
    Pour the strained melted jaggery into a pan.,Add the roasted coconut and mix
    well,stirring frequently till it reaches thread consistency
    Then add the roasted cashew nut,dry grapes and peanut ,mix well
    Again we add the crushed cardamom, dry ginger and stir it well
    Remove from the heat.add rice flakes and combine well
    Allow to cool and enjoy the snack
    ആവശ്യമായ ചേരുവകൾ
    അവൽ -അരക്കിലോ
    ശർക്കര- അരക്കിലോ
    തേങ്ങ -ഒന്ന്
    നെയ്യ്-നാല് ടീസ്പൂൺ
    ചുക്കുപൊടി- ഒരു ടീസ്പൂൺ
    ഏലക്ക-എട്ട് എണ്ണം
    കടലപ്പരിപ്പ്-അമ്പത് ഗ്രാം
    കശുവണ്ടി
    മുന്തിരി
    തയ്യാറാക്കുന്ന വിധം
    1) ശർക്കരപ്പാനി തയ്യാറാക്കി എടുക്കുക.
    2) ചിരകിയ തേങ്ങ വറുത്തെടുക്കുക.
    3) കടലപ്പരിപ്പ്, കശുവണ്ടി, മുന്തിരി എന്നിവ നെയ്യിൽ വറുത്തെടുക്കുക. ഈ ചട്ടിയിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിക്കുക. പാനി തിളയ്ക്കുന്ന സമയത്ത് തേങ്ങ വറുത്തത് (2) ചേർക്കുക. കടലപ്പരിപ്പിന്റെ കൂട്ട് ചേർക്കുക. ഏലയ്ക്ക പൊടിച്ച് ചേർക്കുക.ചുക്കുപൊടി ചേർക്കുക. നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക.അവൽ ചേർക്കുക. നന്നായി മിക്സ്‌ ചെയ്ത ശേഷം സെർവ് ചെയ്യുക.
    ആവശ്യമായ ചേരുവകൾ
    അവൽ -അരക്കിലോ
    ശർക്കര- അരക്കിലോ
    തേങ്ങ -ഒന്ന്
    നെയ്യ്-നാല് ടീസ്പൂൺ
    ചുക്കുപൊടി- ഒരു ടീസ്പൂൺ
    ഏലക്ക-എട്ട് എണ്ണം
    കടലപ്പരിപ്പ്-അമ്പത് ഗ്രാം
    കശുവണ്ടി
    മുന്തിരി
    തയ്യാറാക്കുന്ന വിധം
    1) ശർക്കരപ്പാനി തയ്യാറാക്കി എടുക്കുക.
    2) ചിരകിയ തേങ്ങ വറുത്തെടുക്കുക.
    3) കടലപ്പരിപ്പ്, കശുവണ്ടി, മുന്തിരി എന്നിവ നെയ്യിൽ വറുത്തെടുക്കുക. ഈ ചട്ടിയിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിക്കുക. പാനി തിളയ്ക്കുന്ന സമയത്ത് തേങ്ങ വറുത്തത് (2) ചേർക്കുക. കടലപ്പരിപ്പിന്റെ കൂട്ട് ചേർക്കുക. ഏലയ്ക്ക പൊടിച്ച് ചേർക്കുക.ചുക്കുപൊടി ചേർക്കുക. നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക.അവൽ ചേർക്കുക. നന്നായി മിക്സ്‌ ചെയ്ത ശേഷം സെർവ് ചെയ്യുക.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Комментарии • 375

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +187

    സ്ഥിരമായി ഞാൻ അമ്മയുടെ പാചകം കാണാറുണ്ട്. ഇപ്പോ ഇത്തിരിയൊക്കെ സംസാരിക്കാൻ തുടങ്ങിയത് നന്നായി. ഇനിയും അമ്മയുടെ വിഡിയോ കാണുന്നവരോട് വർത്താനം പറഞ്ഞു കൊണ്ട് പാചകം ചെയ്യാൻ കൂടെ ഉള്ളവർ അമ്മയോട് പറയുക. അപ്പോ കാണുന്നവർക്ക് ഇരട്ടി സന്തോഷം ആകും.

    • @mhdtech6233
      @mhdtech6233 3 года назад

      അമ്മയുടെ പാചകം കാണാതെ ഞങ്ങൾ ഉറങ്ങാറില്ല സൂപ്പർ

    • @shahinanshad1076
      @shahinanshad1076 3 года назад

      തേങ്ങ കരിഞ്ഞോ

  • @thahi33
    @thahi33 4 года назад +53

    അമ്മക്ക് എന്നും നല്ല ആരോഗ്യ മുള്ള ദീർഖയുസ്സ് ദൈവം നൽകട്ടെ

  • @darkfantacy9576
    @darkfantacy9576 4 года назад +84

    എന്റെ മോൾടെ പണിയും ഇതാണ് തേങ്ങാ ചിരവുന്നിടത് വന്ന് കയ്യും നീട്ടി ഇളിച്ചു നിക്കും 😍😍😍😍😍😍😍😍

    • @jishaganesh6292
      @jishaganesh6292 3 года назад +1

      Pillaru valudayappol.... Illatto..... Pakaram njan thanne eduthu.... Vayilottu vekkum..... Oru nullu nalikeram....

  • @tenuriju9287
    @tenuriju9287 4 года назад +29

    ഇത് കാണുമ്പോൾ തന്നെ കൊതിയാവുന്നു അമ്മച്ചി കിടു വാണ്

  • @mayasanjay574
    @mayasanjay574 4 года назад +4

    ഈ അമ്മ ച്ചി യെ എനിക്ക് വല്ല്യ ഇഷ്ടം ആണ് പഴയ പാചകരീതി അമ്മ ച്ചി സൂപ്പർ...

  • @aneeshaneeshp6050
    @aneeshaneeshp6050 3 года назад +4

    നല്ല തനി നാടൻ..... വീട്ടിൽ ഉണ്ടാക്കുന്ന അതേ രീതി... കൊള്ളാം അമ്മച്ചി... സൂപ്പർ. പിന്നെ തേങ്ങ കട്ടുതിന്ന കുരിപ്പിനും.. 😘😘😘

  • @shinybaby6591
    @shinybaby6591 3 года назад +3

    ഈ അമ്മയുടെ എല്ലാം റെസിപ്പീ വളരെ നാച്ചുറൽ ആണ് എനിക്ക് വളരെ ഇഷ്ട്ടാണ് ഈ അമ്മയെ ആരേലും എത്രയും പെട്ടെന്നു ഫേമസ് ആക്കണേ

  • @devutty997
    @devutty997 4 года назад +17

    ഞാൻ ഇനി ഈ വഴിയ്ക്കില്ലാ ,,,,എന്നും ചുമ്മാ കൊതിപ്പിക്കാനായ്.......

  • @shibasmtsmts7809
    @shibasmtsmts7809 4 года назад +1

    സൂപ്പർ.. ഒരു പാട് തവണ കഴിച്ചിട്ടുണ്ട്, എന്റെ ഫ്രണ്ടിന്റെ അമ്മ ഉണ്ടാക്കിത്തന്നിട്ടു. പ്രവാസി ആയതിനു ശേഷം എല്ലാം ഒരു ഓർമയായി.

  • @SharfrasMedia
    @SharfrasMedia 4 года назад +33

    ഇവിടെയും ഉണ്ട് അത് പോലൊരു തേങ്ങ കള്ളൻ.. 👉ആദി കുട്ടി

  • @digingeorge5959
    @digingeorge5959 4 года назад +3

    അമ്മേ ഒത്തിരി നന്ദി. ഇത് ഞങൾ ഉണ്ടാക്കും, നല്ല പഴവും കൂട്ടി അടിക്കും.
    പണ്ടേ തീരുമാനിച്ചതാ കുറച്ചു അവൽ വിളയിച്ചു കഴിക്കണം എന്ന്. അടിപൊളി സാധനമാ

  • @anjalisarath6710
    @anjalisarath6710 4 года назад +11

    ഈ കുഞ്ഞു തേങ്ങ കള്ളിയെ പോലെ പണ്ടും ഞാനും അമ്മയും അമ്മാമയും തേങ്ങ ചിരണ്ടുമ്പോൾ പോയി നിന്നിട്ടുണ്ട്... പ്രവാസി ആയപ്പോൾ ആണ് ഇതിന്റെ ഒക്കെ taste ശെരിക്കും അറിയുന്നത് 😋

  • @albianil09
    @albianil09 4 года назад +36

    വൈകുന്നേരം കാപ്പിയുടെ കൂടെ അവൽ വിളയിച്ചത് ഒരു പഴവും കൂട്ടി തിരുമ്മി കഴിക്കുകയാണെങ്കിൽ😋😋😋😋

  • @petera.s1191
    @petera.s1191 4 года назад +6

    ഞാൻ മിസ് ചർ ഉണ്ടാക്കി അമ്മച്ചിയുടെ വീഡിയൊ കണ്ടീട് - അടിപ്പൊളി

  • @sarikakumar228
    @sarikakumar228 4 года назад +1

    Amma nalla avatharanam aanu keto.. natural aayi pachakam cheyyunnath kanumbol thanne kothiyavunnu.. video de adiyilayi cheruvakalude alavum koode mention cheythal njangalk alavine pati oru idea kitiyene.. adipoli videos aanu.. orupad ishtam .. 💕🙂

  • @shynishynip2157
    @shynishynip2157 4 года назад

    അമ്മച്ചീ വീഡിയോയുടെ ആദ്യം മുതലേ ചേർക്കുന്ന സാധനങ്ങളും ചെയ്യുന്ന വിധവും പറഞ്ഞുതുടങ്ങുന്നന്നത് നല്ലതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം

  • @ashumaslifestyle8192
    @ashumaslifestyle8192 2 года назад

    പ്രകൃതിയിലെ nachuralaaya voice maathram cheyyunnatu kaanan thanne adipoliyanu amma🥰🥰

  • @heeras5112
    @heeras5112 4 года назад +14

    അമ്മയുടെ video ഞാന്‍ ആദ്യം ആയിട്ട് കാണുകയാ.super ആയിട്ടുണ്ട്.

  • @jamship3705
    @jamship3705 4 года назад +1

    Ee Amma ethu undakiyaaalum adipoli othiri esttaanu nigale

  • @animolanimol8435
    @animolanimol8435 2 года назад

    തേങ്ങ കട്ട് തിന്ന ചുന്ദരി 🥰🥰🥰🥰

  • @daisyvarghese5888
    @daisyvarghese5888 3 года назад +1

    This is the natural way nice

  • @smithabaiju2572
    @smithabaiju2572 Год назад +1

    .super . Amma❤❤

  • @sreekanthk1596
    @sreekanthk1596 4 года назад +4

    Ithil parayatha oru ingredient koody cherthittund aa ammummede sneham...❤️❤️

  • @thatwasowzm
    @thatwasowzm 4 года назад +50

    വീണ്ടും വീണ്ടും കേട്ടു 5:04 .. ♥️
    ഭൂമിയിലെ മലാഖമാരായ അമ്മമാർക്കൊപ്പം ദൈവം എന്നും കൂട്ടിനുണ്ടാവും♥️
    കിടു ടേസ്റ്റ് ♥️വേറെ ലെവൽ 🔥♥️
    troll wallet ♥️🔔🌹

    • @lioalgirl3298
      @lioalgirl3298 4 года назад +2

      എന്തുവാടെയ് എന്ത് തേപ്പെടെയ്🤦

    • @thatwasowzm
      @thatwasowzm 4 года назад +1

      ലൈല മജ്നൂൻ 👆🏼😍

    • @thatwasowzm
      @thatwasowzm 4 года назад

      Sindhu Menon yup♥️ ✅

    • @mollyfrancis8603
      @mollyfrancis8603 4 года назад +1

      TROLL WALLET 😊

    • @thatwasowzm
      @thatwasowzm 4 года назад

      Molly Francis 🌹

  • @ziluzilzila2806
    @ziluzilzila2806 4 года назад +14

    *അവൽ വളയിച്ചതും കട്ടൻചായയും ഉമ്മാമ്മ തറവാട്ടിൽ പോകുമ്പോൾ ആക്കിത്തരും അത് പ്രത്യേക ടെസ്റ്റും ഫീലുമാണ് ഇന്ന് ഉമ്മാമ്മ മണ്മറഞ്ഞത് കൊണ്ട് വല്ലാതെ miss ചെയ്യുന്നു ഉമ്മാമ്മയെയും അ കൈപ്പുണ്യത്തെയും. നൊസ്റ്റു 😍😍😋😋✌️👍*

  • @pragnaparmar9588
    @pragnaparmar9588 2 года назад +2

    This reminds me of my childhood days, my neighboring aunty (call her maami) used to give us this delicious dish.

  • @praveensivaprasad1547
    @praveensivaprasad1547 4 года назад +14

    അവൽ മൂപ്പിച്ചു തേങ്ങ കൊത്തു വറത്തും കൂടി ഇട്ടിരുന്നേൽ കിടുക്കാച്ചി ആയിരുന്നേനെ 😋 എന്തായാലും പൊളിച്ചു ✌️

  • @robin3john9
    @robin3john9 4 года назад

    Oru rakshyamilla kidilan swadanu njaan guarantee.amma muthanu

  • @nisar9282
    @nisar9282 3 года назад

    Ithil chumannullim kodi Cherna onnukoodi adipoliyaavum

  • @knowyourself5968
    @knowyourself5968 3 года назад +2

    Greetings from Switzerland. excellent idea congratulations. Thanks for your effort, pain, Pleasure.

  • @aswathyretheesh2243
    @aswathyretheesh2243 4 года назад +22

    Super Amma 😋😋😋😋😘😘😘

  • @ashalathavijayan455
    @ashalathavijayan455 4 года назад

    ammayude pachakam enik othiri ishtamaanu....

  • @plugnplaywithkavitakapoor7090
    @plugnplaywithkavitakapoor7090 4 года назад

    Ammaa bahut Badiya banaya recipe 😋😋😋12 like

  • @ryannelson6865
    @ryannelson6865 4 года назад +14

    Ammachi, u r making 💯 %natural and delicious food

  • @Staychill552
    @Staychill552 2 года назад

    Ammachi... Sprrr... Thenga kattuthinnaan vanna kuttikkurumbiikku😘😘😘😘😘

  • @razakkarivellur6756
    @razakkarivellur6756 4 года назад +4

    നല്ല നാടൻ പാചകം. Super

  • @manjustastyworld7787
    @manjustastyworld7787 3 года назад +2

    Ee Ammae eshtamulavar like adi

  • @amalasworld8839
    @amalasworld8839 4 года назад +2

    Ammayude cooking adipoli 😘😘

  • @ednajames6619
    @ednajames6619 4 года назад +14

    Seeing this took me back to my childhood memories, my mother used to make this a lot for us.

    • @mgsindhu7772
      @mgsindhu7772 3 года назад

      Yes childhood nostalgic memories.... Missing you Amma

  • @sreekusreeku5733
    @sreekusreeku5733 2 года назад

    നല്ല പാചക രീതി

  • @marystephen4
    @marystephen4 3 года назад

    Super Amma will make it thanks.

  • @aravshani7165
    @aravshani7165 3 года назад +1

    I like your recipe 😋😋😋😋😋😋😋😋😋

  • @Ammuz7854
    @Ammuz7854 2 года назад

    Ammade pajakam so beautiful

  • @sonamarybinod126
    @sonamarybinod126 4 года назад +1

    super amma👍👍👍👍👍👏👏

  • @sophiasimon3305
    @sophiasimon3305 4 года назад +37

    സൂപ്പർ എന്നു ഞാൻ പറയില്ല പിണങ്ങി ഞങ്ങളെ ആരെയും ഒന്നിനും രുചി നോക്കാൻ പോലും വിളിക്കുന്നില്ലലോ

  • @shynymk291
    @shynymk291 3 года назад +1

    സമ്മതിച്ചു അമ്മ 🙏🏻🙏🏻🙏🏻സൂപ്പർ

  • @cidneywall4396
    @cidneywall4396 4 года назад +1

    Vow olden method , olden vessel, olden food, wood fire hard work nice

  • @Mystylevideos143
    @Mystylevideos143 3 года назад

    Wow adipoli

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 года назад +6

    എത്ര നാച്ചുറൽ ആയിട്ട് ആണ് ഇത് ചെയ്തത്. ഞാൻ കണ്ടു പഠിച്ചു. Thanks അമ്മ 🥰🥰🥰🥰🥰🙏🙏🙏

  • @sheenaabraham6319
    @sheenaabraham6319 4 года назад +40

    ഒരു കുട്ടി ഷെഫും ഉണ്ടല്ലോ

  • @navyajithesh7461
    @navyajithesh7461 4 года назад +1

    Amma super kalakki

  • @jananilv7282
    @jananilv7282 4 года назад

    Super അമ്മച്ചി ഞാൻ ഇത് ഉണ്ടാക്കി ഒരു രക്ഷയും ഇല്ല 😋😋

    • @prabhav1604
      @prabhav1604 4 года назад

      Alavukal koodi paranju tharumo

  • @reebababu1194
    @reebababu1194 4 года назад

    Njn undaki super arunu

  • @eusoukrithik
    @eusoukrithik 4 года назад

    Ammayude cooking easily conveys to us.vayittalachathu kondu cooking nannavilla.Amma super.a a a..

  • @prasadajitha7474
    @prasadajitha7474 4 года назад

    Super oru rakshayumilla polichu

  • @binzbabu6227
    @binzbabu6227 Год назад

    Super👍🏻

  • @aswin1198
    @aswin1198 4 года назад +34

    കിടുക്കാച്ചി അമ്മച്ചി . ഹൊ അവസാനം വായിലൂടെ കപ്പലോടിക്കാൻ പരുവത്തിന് വെള്ളം ഊറി.

  • @venkedasubramanian1304
    @venkedasubramanian1304 3 года назад

    Super Amma

  • @jayaprajesh7032
    @jayaprajesh7032 3 года назад

    Superr rrr

  • @angeltinto2321
    @angeltinto2321 4 года назад +1

    Njanum undaki ammachi ....super

  • @farishamahaboob7308
    @farishamahaboob7308 3 года назад

    Sooper amma

  • @shibugood4807
    @shibugood4807 4 года назад

    കൊതിപ്പിച്ചു ചേച്ചി കൊള്ളാം നല്ല വീഡിയോ

  • @athiramohan6871
    @athiramohan6871 4 года назад +1

    Kidu....😍ഞാൻ ഉണ്ടാക്കി

    • @28.christinathomas73
      @28.christinathomas73 4 года назад

      Avasam enthu podiya chechi ittathu.. Chukku podi aano.. Pinne avalu varukkano.. Onnu parayamo chechi

  • @radhakannan7422
    @radhakannan7422 4 года назад +1

    Super Amma God bless you

  • @lalithakittu8179
    @lalithakittu8179 Год назад

    Chechi ooronnum paranju cheyyanam chechi

  • @susangeorge422
    @susangeorge422 4 года назад +8

    Ammede kochumolkku😍

  • @naja_zzz___world5280
    @naja_zzz___world5280 4 года назад

    വായയിൽ വെള്ളം വരുന്നു അമ്മ സൂപ്പർ കടല കറി ഉണ്ടാക്കി കലക്കി

  • @Punjabi_Radio
    @Punjabi_Radio 4 года назад +1

    #Ammachiye..... Powli

  • @anandhunandhu4628
    @anandhunandhu4628 4 года назад +1

    Polii samfavam

  • @SurajRaj-jr4bv
    @SurajRaj-jr4bv 4 года назад +2

    അമ്മേ വാതുറന്നു യെതാഗിലുംപറഞ്ഞുതരു അമ്മയുടെ പാചകം soopparanu മുഖത്തു ഒരു ചിരിയുണ്ടെഗിൽ അതിലും സൂപ്പെർ

  • @anandhunandhu4628
    @anandhunandhu4628 4 года назад +1

    Super ammammaaaaa

  • @shameertkasim3320
    @shameertkasim3320 4 года назад +1

    കൊതിപ്പിച്ചു കളഞ്ഞല്ലോ അമ്മേ

  • @fashiondesignerd2096
    @fashiondesignerd2096 2 года назад

    Super ammmma

  • @devakigopi5907
    @devakigopi5907 4 года назад

    Super Amma.. Istam

  • @chippymuth6847
    @chippymuth6847 3 года назад +1

    Ammakkorumma😘😘

  • @holyfamily7414
    @holyfamily7414 3 года назад

    Super amme

  • @allyvarghese3020
    @allyvarghese3020 4 года назад +1

    Ammachi super

  • @POOJASAMANMALIPOOJASAMANMALI
    @POOJASAMANMALIPOOJASAMANMALI 4 года назад

    AMMA..KU KIN....SUPER. ..AMMA...LOVIN...SIRILANKA. ..LANKA...POOJA

  • @sandrasidharthan706
    @sandrasidharthan706 4 года назад

    Endhu rasaa ee videos kaanan...pazhaya kalathekki kuutiikondu pokunnuuu

  • @achummaabc902
    @achummaabc902 4 года назад

    @05.00-hoo aa smell ingu vare ethi😍😍😍😘😘😘😘😋😋😋😋

  • @rekhae.r4426
    @rekhae.r4426 3 года назад

    Amma superb aanu

  • @rajeshwarinair5964
    @rajeshwarinair5964 4 года назад +1

    Sho enntha oru feeling ee video kanumbol!! Naadime.sherikkum.miss cheyunnu♥️

    • @ponammapn6843
      @ponammapn6843 4 года назад

      Entae amma Yedu uddakumayirunnu yellam when i will see her i will see my amma she is no more thank you amma

  • @sreekalaratheesh9574
    @sreekalaratheesh9574 3 года назад +3

    ഉരുളി എടുക്കുമ്പോഴുള്ള " ദൈവമേ " വിളി. എന്റെ അമ്മുമ്മയെ ഓർത്തു പോയി

  • @sudhababu923
    @sudhababu923 3 года назад

    Amma adipoli

  • @UNBOXINGBiryani
    @UNBOXINGBiryani 4 года назад +4

    *മഴ വന്നൊണ്ടിരിക്കുമ്പോ.. ഇത് kaanunnavarundo..?*
    🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @UNBOXINGBiryani
      @UNBOXINGBiryani 4 года назад +1

      @@saleemapanchily5502 ഹാ... ഇന്ന് ഉണ്ടായിരുന്നു... (Mangalore)

  • @dhanyana1874
    @dhanyana1874 4 года назад

    Ammaayi superatto

  • @Gkm-
    @Gkm- 4 года назад +39

    അവൽ നനചത് ശർക്കര ചെറുപഴം നുറുക്കിയത് പിന്നെ നാളികേരം ചിരകിയത് ഇത് കൂട്ടി കുഴച്ചു ഒരു പിടി പിടിച്ചാൽ സൂപ്പർ 😁

    • @athirasajin9934
      @athirasajin9934 4 года назад +1

      ആണോ 😜

    • @Gkm-
      @Gkm- 4 года назад

      @@athirasajin9934 😁👍

    • @ambily4
      @ambily4 4 года назад +1

      Manushyane kothippikkan vendi. ....

    • @Gkm-
      @Gkm- 4 года назад

      @@ambily4 😁

    • @kesavanmelbourne
      @kesavanmelbourne 4 года назад +1

      GK M sariya oronnonnara taste anu❤❤

  • @indirakiran1420
    @indirakiran1420 4 года назад +7

    Amma,does very good cooking but you mention ingredients measurements and name display on screen for better understanding.

  • @christychacko9232
    @christychacko9232 4 года назад +6

    Thank you അമ്മെ...ഇതു ഇങ്ങനെ ഒക്കെ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.....ഞാൻ മുൻപ് ഉണ്ടാക്കിയിട്ടു ശരിയായില്ല....

  • @jmathew3942
    @jmathew3942 4 года назад +2

    I tried this today, it really came out well!!

  • @lalithakittu8179
    @lalithakittu8179 Год назад

    Paachakam cheyyunna samayathu

  • @bhaskarannair.g9095
    @bhaskarannair.g9095 4 года назад

    സൂപ്പർ

  • @dr.farsanafarooq6759
    @dr.farsanafarooq6759 4 года назад +1

    Camera man super

  • @rfrsa7909
    @rfrsa7909 4 года назад

    Super. Please show us how to make homemade oil for hair growth

  • @benazirm6366
    @benazirm6366 4 года назад +3

    Super Amma for kids cold and fever home. Remedies parayamo.. Lots of love from Tamil Nadu.

  • @ashahari8276
    @ashahari8276 3 года назад +1

    👌👌😋

  • @alexmathew6861
    @alexmathew6861 4 года назад

    👌 supper

  • @vilmar7581
    @vilmar7581 4 года назад

    Inganey piyal njhn ammummeye thattikond verumm😍

  • @sudham5649
    @sudham5649 4 года назад +1

    Kothiyavanu ammachi😋😋

  • @cuckoocuckoo5945
    @cuckoocuckoo5945 4 года назад +1

    Amme kanumbo Nik nte ammume orma varunnu🥰🥰