എത്ര വലിയ ജോലി ആണേലും... വീട്ടിൽ അച്ഛൻ വളർത്തുന്ന പശുവിന്റെ പാൽ കറന്നു പച്ചക്ക് കുടിക്കുക... ചാണകം വാരിക, പശുവിനെ കുളിപ്പിക്കുവാ ഇതൊക്കെ ഒരു ഒരു രസം ആണ് മൊട്ട മാച്ചനെ... 🥰
പറയാൻ നല്ല സുഖം ആണ്.... രണ്ട് ദിവസം ചെയ്ത തീരും...😂😂😂 എന്റെ വീട്ടിൽ 2 പശു ഉണ്ട്... അച്ഛൻ വളർത്തുന്ന.... But വീട്ടിൽ കുടിക്കാൻ പാൽ കിട്ടില്ല... Black tea ആണ് 😂😂😂 കാരണം ഇതിൽ നിന്ന അങ്ങനെ മാത്രമേ കിട്ടു.... കാലി തീറ്റ ന്റെ വില കേട്ട.... സ്വർണം എല്ലാം നാണിച്ചു തല കുനിക്കും 😂😂😂 അതിൽ നിന്ന് എല്ലാം ഇതിനെ എല്ലാം വളർത്തുന്നത് തന്നെ വലിയ കാര്യം ആണ്.... തട്ടിയും മുട്ടിയും പോകാം അത്ര തന്നെ... അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്
@@sunrays5203 വീട്ടിൽ 2 പശു ഉണ്ട്... ഉള്ളതിനെ വിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല അമ്മയും അച്ഛനും... നഷ്ടം ആയാലും അതിനെ വളർത്തുമെന്ന... കാരണം വെള്ളം ചേർക്കാതെ, മായം നല്ല ചായയും, മോരും ഒക്കെ കുടിക്കാമല്ലോ എന്ന്... ഇത് കേൾക്കുമ്പോൾ... സത്യം ആണെന്ന് ചിന്തിക്കും ഞാനും...
തിരക്ക് പിടിച്ച ജീവിത്തിലെ ഒരു അവധി കാലം ❤ you are a great Father എല്ലാം സൗകര്യങ്ങൾ ഉള്ള ജീവിതം മാത്രം അല്ല ഇങ്ങനെയും ആളുകൾ ജീവിക്കുണ്ട് എന്ന് മക്കൾക്കു കാണിച്ചു കൊടുത്തു 👍🏻
You are a great Father... And i love your videos big brother.... എന്റെ അച്ഛനും same വൈബ് ആരുന്നു.. Every thing that he taught as same as that.. Through practically .. ഈ വീഡിയോ കണ്ടപ്പോൾ i get a spark of his memory.. He is no more.. Love him a lot i miss you dad... And thank for giving me a memorable spark thanks brother... Go good. 👍👍👍👍👍👍👍👍
Santhosh George Kulangara said he have seen farm experience as part of village tourism in Europe. Thank you for showing that it is also very much possible in kerala❤❤
മണ്ണിൽപോലും കൈകുത്താൻ അനുവദിക്കാതെ മക്കളെ വളർത്തുന്നവരിൽനിന്നും വ്യത്യസ്തനായ അച്ഛൻ ..ആ പച്ച ചാണകംപോലും മണപ്പിച്ചുനോക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ആ മക്കൾ അതും ചെയ്തു ❤ grate family 🥰🥰
uff aa varambathodu nadakkkumbol ambalathilee aa pattu .....kettapol vere feel...pazhaya ormkal okke oru minnayam pole mansailoode kadannu poyi... i really miss my village.
നമ്മുടെ നാട്ടിൽ വന്നു ബ്രോ ചെയ്യുന്ന vlogs ഒരു പ്രത്യേക feel ആണ്... ഇത് പൊളിച്ചു ബ്രോ. കുട്ടികൾ ഒരു മടിയും കൂടാതെ എല്ലാം ചെയ്യുന്നു. ചില കുട്ടികൾ എങ്കിലും its Disgusting എന്നും പറഞ്ഞു മാറി നിന്നേനെ... പക്ഷെ പ്രിങ്ങു ഉം അവനും രണ്ടാളും അങ്ങനെ ഒന്നും അല്ലായിരുന്നു. നവീൻ ബ്രോ ഇത് പൊളിച്ചു.താണ നിലത്തെ നീരോടു എന്ന് പറയുന്നതുപോലെ നമ്മൾ എത്രെ ഉന്നതിയിൽ എത്തിയാലും നമ്മൾ ജനിച്ചു വളർന്ന നാട് മറക്കാതെ ഇരിക്കുക....
You are guiding the next generation, and your children exhibit a remarkable curiosity towards new experiences. While many children today are engrossed in playing games and solitary activities, your children stand out by showing a keen interest in exploring various aspects of life, even in the smallest details of village life. Witnessing this brings me great joy.❤
ചേട്ടാ സൂപ്പർ വീഡിയോ,,,, താങ്കളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നു.. പക്ഷെ ഇത് സൂപ്പർ ആയിട്ടുണ്ട് മക്കളെ എങ്ങനെ പഠിപ്പിക്കണം എന്ന് പറഞ്ഞു തന്നു.താങ്ക്സ് ഇൻഫർമേറ്റീവ് വീഡിയോ
ഫാം നല്ല ഒരു ടൂറിസം opportunity കൂടിയാണ് . ഒരു ഹോം സ്റ്റേ സെറ്റപ്പ് ചെയ്ത് താമസിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് താമസിച്ചു ഇതൊക്കെ പരിചയിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാം . Santhsh kulangara ജർമനിയിൽ ഇത്തരം ഒരു ഫാമിൽ താമസിച്ച കഥ സഞ്ചാരത്തിൽ പറയുന്നുണ്ട്
I think raw milk is good for health... I miss my grandmother.... Karakkanupayolikkunna steel monthayil ninnu aadyathe tasting ente maathram avakashamm.... Pinne koode ulla aaa shirt itta kurippine nokkivacho.... Avasaram kittiyal Avan usthad hotel le DQ vine kadathivettum...
If you would like to watch Prameesh RUclips channel pls check the link
ruclips.net/video/A85m3-1wHVo/видео.htmlsi=PL4xHaRcu4oz-knf
മച്ചാനെ എനിക് നിങ്ങളുടെ ഒരു ഹെല്പ് വേണം ഒരു കാര്യം ചോദിച്ചു അറിയാൻ ആണ് ബുദ്ധിമുട്ട് ഇല്ലേ
ഇതാണ് ഞങ്ങ പറഞ്ഞ വ്ലോഗർ..ഇവനാണ് വ്ലോഗർ....ഒന്നും പറയാൻ ഇല്ല..അടിപൊളി..❤❤❤
എത്ര വലിയ ജോലി ആണേലും... വീട്ടിൽ അച്ഛൻ വളർത്തുന്ന പശുവിന്റെ പാൽ കറന്നു പച്ചക്ക് കുടിക്കുക... ചാണകം വാരിക, പശുവിനെ കുളിപ്പിക്കുവാ ഇതൊക്കെ ഒരു ഒരു രസം ആണ് മൊട്ട മാച്ചനെ... 🥰
Motta machaan😂
പറയാൻ നല്ല സുഖം ആണ്....
രണ്ട് ദിവസം ചെയ്ത തീരും...😂😂😂
എന്റെ വീട്ടിൽ 2 പശു ഉണ്ട്... അച്ഛൻ വളർത്തുന്ന....
But വീട്ടിൽ കുടിക്കാൻ പാൽ കിട്ടില്ല... Black tea ആണ് 😂😂😂
കാരണം ഇതിൽ നിന്ന അങ്ങനെ മാത്രമേ കിട്ടു....
കാലി തീറ്റ ന്റെ വില കേട്ട....
സ്വർണം എല്ലാം നാണിച്ചു തല കുനിക്കും 😂😂😂
അതിൽ നിന്ന് എല്ലാം ഇതിനെ എല്ലാം വളർത്തുന്നത് തന്നെ വലിയ കാര്യം ആണ്....
തട്ടിയും മുട്ടിയും പോകാം അത്ര തന്നെ...
അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്
@@sunrays5203 വീട്ടിൽ 2 പശു ഉണ്ട്... ഉള്ളതിനെ വിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല അമ്മയും അച്ഛനും... നഷ്ടം ആയാലും അതിനെ വളർത്തുമെന്ന... കാരണം വെള്ളം ചേർക്കാതെ, മായം നല്ല ചായയും, മോരും ഒക്കെ കുടിക്കാമല്ലോ എന്ന്... ഇത് കേൾക്കുമ്പോൾ... സത്യം ആണെന്ന് ചിന്തിക്കും ഞാനും...
പാടം...വൈകുന്നേരം.. അമ്പലത്തിലെ പാട്ട് ദുബായ് ഇരുന്നു കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ അളിയാ 🥰💪
Sathyam💚🇸🇦
തിരക്ക് പിടിച്ച ജീവിത്തിലെ ഒരു അവധി കാലം ❤ you are a great Father എല്ലാം സൗകര്യങ്ങൾ ഉള്ള ജീവിതം മാത്രം അല്ല ഇങ്ങനെയും ആളുകൾ ജീവിക്കുണ്ട് എന്ന് മക്കൾക്കു കാണിച്ചു കൊടുത്തു 👍🏻
ഫോൺ മാത്രമല്ല ഈ ലോകം എന്ന് മറ്റ് കുട്ടികൾക്ക് മനസ്സിലാകാൻ ഈ വീഡിയോ . നന്ദി
Ithokke avan cash n vendi abinayipikkunnath ann bro
incredible india 🇮🇳🦚🐄🍃
അമ്പലത്തിൽ നിന്നുള്ള പാട്ടും 🦢🕊️✨🍃
ആണ്ടവാ.... ഇതൊക്കെയാണ് വ്ലോഗ് ❤😍
You are a great Father... And i love your videos big brother.... എന്റെ അച്ഛനും same വൈബ് ആരുന്നു.. Every thing that he taught as same as that.. Through practically .. ഈ വീഡിയോ കണ്ടപ്പോൾ i get a spark of his memory.. He is no more.. Love him a lot i miss you dad... And thank for giving me a memorable spark thanks brother... Go good. 👍👍👍👍👍👍👍👍
കുട്ടികളുടെ ആ സന്തോഷം കണ്ടോ very nice
നവിൻ ചേട്ടൻ പൊളിയാ..........
Ilike
Ur giving right way of education to ur children..what is life is…good bro …
കുഞ്ഞുന്നാളിൽ അമ്മവീട്ടിൽ പോകുമ്പോ അമ്മമ്മ ഇങ്ങനെ അകിട്ടിൽ നിന്ന് നേരിട്ട് പീച്ചി തരും.... A nostalgic memmory
എന്ത്😂
😂@@abhinavsuresh2997
11:09 അവർക്ക് വേദനാവോ " it's heart touching.. നമ്മടെ മക്കളൊക്കെ ഈ ഒരു ഹൃദയത്തോടെ തന്നെ വളരട്ടെ.
❤
പ്രമീഷിന്റെ വീഡിയോ കാണാറുണ്ട് പച്ചയായ ഒരു നല്ല കർഷകൻ 👍
Santhosh George Kulangara said he have seen farm experience as part of village tourism in Europe. Thank you for showing that it is also very much possible in kerala❤❤
Thank you BoomBaangh😍 It was a nice explore🔥
❤
🥳✌️
🔥
മണ്ണിൽപോലും കൈകുത്താൻ അനുവദിക്കാതെ മക്കളെ വളർത്തുന്നവരിൽനിന്നും വ്യത്യസ്തനായ അച്ഛൻ ..ആ പച്ച ചാണകംപോലും മണപ്പിച്ചുനോക്കാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ആ മക്കൾ അതും ചെയ്തു ❤ grate family 🥰🥰
Bro ningal powliyanu 👌👌 ur good father❤ ഭാഗ്യം ചെയ്ത മക്കൾ ആണ് 👍 sweet
പശു, വയല്, അമ്പലത്തിലെ പാട്ട്, കണ്ണിമാങ്ങാ, ആഹാ അന്തസ്, ❤❤, നൊസ്റ്റു അടിച്ചു
മണ്ണിനെയും പ്രകൃതിയെയും പഠിപ്പിച്ച പച്ചയായ ഒരു വ്ലോഗ്.... ഒരുപാട് ഇഷ്ടമായി
Bro ഈ ജന്മത്തിൽ നേരിട്ട് കാണാൻ സാധിക്കുമെങ്കിൽ ഒരു hug ❤❤
uff aa varambathodu nadakkkumbol ambalathilee aa pattu .....kettapol vere feel...pazhaya ormkal okke oru minnayam pole mansailoode kadannu poyi... i really miss my village.
Just awesome...chechi te kuttykal US il ninn varumbo chechi mannil kalippikum thottil ninn meene pidikkan vidum...ith kaanumbo nk ath ormavarunnu...❤
Best content right now to show the upcomimg children 🔥
നമ്മുടെ നാട്ടിൽ വന്നു ബ്രോ ചെയ്യുന്ന vlogs ഒരു പ്രത്യേക feel ആണ്... ഇത് പൊളിച്ചു ബ്രോ. കുട്ടികൾ ഒരു മടിയും കൂടാതെ എല്ലാം ചെയ്യുന്നു. ചില കുട്ടികൾ എങ്കിലും its Disgusting എന്നും പറഞ്ഞു മാറി നിന്നേനെ... പക്ഷെ പ്രിങ്ങു ഉം അവനും രണ്ടാളും അങ്ങനെ ഒന്നും അല്ലായിരുന്നു. നവീൻ ബ്രോ ഇത് പൊളിച്ചു.താണ നിലത്തെ നീരോടു എന്ന് പറയുന്നതുപോലെ നമ്മൾ എത്രെ ഉന്നതിയിൽ എത്തിയാലും നമ്മൾ ജനിച്ചു വളർന്ന നാട് മറക്കാതെ ഇരിക്കുക....
You are guiding the next generation, and your children exhibit a remarkable curiosity towards new experiences. While many children today are engrossed in playing games and solitary activities, your children stand out by showing a keen interest in exploring various aspects of life, even in the smallest details of village life. Witnessing this brings me great joy.❤
അമ്പലത്തിൽ നിന്നുള്ള ആ പാട്ടും, പാടവും, വരമ്പും എല്ലാം കൂടെ നൊസ്റ്റാൾജിക് മൂഡ് ഓൺ ആയി... 🤗🥰
ഇതാണ് vlog Great Boombangh❤🎉
ചേട്ടാ സൂപ്പർ വീഡിയോ,,,, താങ്കളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നു.. പക്ഷെ ഇത് സൂപ്പർ ആയിട്ടുണ്ട് മക്കളെ എങ്ങനെ പഠിപ്പിക്കണം എന്ന് പറഞ്ഞു തന്നു.താങ്ക്സ് ഇൻഫർമേറ്റീവ് വീഡിയോ
ഇങ്ങനെ വളർത്തണം പിള്ളേരെ 👍👍
👍
Naveen, you are a good human being, more over good father and husband. Keep going we expecting more nice videos like this
Mutheeeee ❤ u are awesome person really I’m a huge fan
എൻറെ മൊട്ടെ വിഡിയോ ഒരെ പൊളി നാട്ടില്തന്നെ സെറ്റിൽ ആക്കിക്കോ ❤
❤ Ningalde video kaanan nalla rasamaaanu ..
Sooper keep going bro...
ഞങ്ങളുടെ പഴയകാലം ഓർമ്മ വന്നു സൂപ്പർ ബ്രോ 🙏🙏🙏🙏
his kids r the luckiest ones... best teacher in the world...
ചോദ്യവും ഇല്ല അൻസാറും ഇല്ല മച്ചാനെ ഇതാണ് ജീവിതം ലൈഫ് 🥰🥰🫂🫂🫂🥰🥰🫂🫂🥰🥰🫂👌👌👑👑👌
നിങ്ങള് പൊളിയാണ് ബ്രോ..❤❤ super
ഞങ്ങളുടെ നാട്ടുകാരൻ, ബൂം ബാംഗ്, തയ്യൂരിൽ നിന്നും...... NNN
നിങ്ങ പൊളിയാണ് മച്ചാനേ
അന്തസ്സ് മോനെ അന്തസ്സ് സമ്മതിച്ചു ❤❤❤
You have taught parent hood to the next level man. Hats off of to you. When i be a parents im gonna come to you and your wife for some advices 😁❤️
Ok get married 1st
പറഞ്ഞാൽ അതുപോലെ കേൾക്കുന്ന പിള്ളെർ👏👏
Nice Village Life Our children should be visiting such places promoting such life style is the need of the present time 😍💯
ഈ മച്ചാനെ സമ്മതിച്ചു...റിയൽ ഹ്യൂമൻ....റിയൽ വ്ലോഗർ
Ipoll ulla generation pillarkku ingane kanichum makale padipikunna boombhang ❤❤❤❤
Ready Ready Boombang ❤
Excellent vlog nice experience to kids and also those who are watching. 👍...
കുട്ടികൾ ഇത് കണ്ടു കേട്ടു വളരട്ടെ 👍👍👍
Everyone should know this❤ especially pravasii malayalees ❤
Ee vlog kandapol 1 classil malayala pada pusthakam vayicha feel 🥺😍 thanku machane
Adi poli bro. Adi poli. Onnum parayan ella❤. 100%
ഇതാണ് വ്ലോഗർ ❤❤❤❤boombang
Bro പറയാൻ വാക്കുകൾ കിട്ടുന്നില്ല. You are great❤❤❤❤❤❤❤ booom baaanghh❤❤❤
ഞാൻ വിചാരിച്ചു ചാണകപുഴുവിനെ കിട്ടിയിരുന്നെങ്കിൽ ലൈവ് ആയിട്ട് കഴിക്കുമെന്ന്....കോഴികൾ തിന്ന് പോയത് കാരണം ഒന്നും കിട്ടില്ല 😜😜😜😜love u boombang 🩷🥰
ഒരു ദിവസത്തെ കൊറച്ച് നിമിഷങ്ങൾ മക്കൾക്ക് മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ രുചിയും മണവും മമതയും ഒരുപിടി നല്ലൊർമകളും 🥰
ഒടുക്കത്തെ നൊസ്റ്റാൾജിയ.....❤❤❤
ഞങ്ങളെ എല്ലാവരേയും ആ പഴയ കുട്ടിക്കാലത്തിലേക്ക് വീണ്ടും വഴി തിരിച്ചുവിട്ട ബും പാങ് കുടുംബത്തിന് ഒരായിരം നന്ദി❤❤❤
The real way of teaching ❤❤
Learning >>>>> education
Nivin bro. Such a beautiful video dear. And thank you so much . Nostalgia 🎉🎉from abroad ❤
Best one ever ,
Would be really happy to watch such videos.
One of your best video❤
നവീൻ ചേട്ടനെയും ഗോൾഡ യേയും മണിമലർ കാവ് പൂരത്തിന് കണ്ടു ❤️
രണ്ട് പേരുടേം voice ഒരുപോലുണ്ട് ❤️🥰
Uff Nostalgia, you are a good father bro and a teacher too 🔥❤❤
polich machaa boomm baang❤
വ്യത്യസ്തയുടെ കലവറ boombang 🔥🔥🔥
Mr boom appreciated !!! I love the way u make your children’s to be in known to the nature ❤.
Kudos for parenting like this
ഗഡിയെ "പല തുള്ളി പെരുവെള്ളം" പൊളിച്ചു എന്റെ മോളേം ഇതുപോലെ ബോഡി ഫിറ്റ് ആക്കാന് ഒരു പ്രജോതനം തന്നതിന് ഇതാ പിടിച്ചോ ഒരു Boom banggg 😍
ബൂംബാംഗേ പൊളിച്ചൂട്ടാ🥰👌
ഇതിൽ കാണീച്ചതൊക്കെയും ചെയ്തിട്ടുള്ളവർ ലൈക്കടിക്കൂ👍👍👍👍👍👍👍👍👍👍👍👍👍
This is the best vacation pringu & ethen’s life❤❤❤❤❤❤
KIDU KIDU BOOMBAANGH❤❤❤
Very good video...recollecting old memories...
ഇവിടെ നിന്നോട്ടാ ഇനി പോണ്ട ന്യൂസ്ലാണ്ടിലേക്ക് ❤
Super kalaki ❤❤❤🎉🎉🎉
Kidu kidu❤
I would say this is education not all theta will make you educated 😅
My favorite RUclipsr ❤
Nadan paniyum vayyil ഇംഗ്ലീഷും സൂപ്പർ
From the Roots❤
ചാണക പുഴു ഇല്ല അല്ലെങ്കിൽ തിന്നാമായിരുന്നു 😃😃😃 thats boombaang 🥰🥰🥰
Feelgood video ❤
Love this …Boombang ..
Adipoli ..❤
I love it ബൂങ് ബാങ് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
ഫാം നല്ല ഒരു ടൂറിസം opportunity കൂടിയാണ് . ഒരു ഹോം സ്റ്റേ സെറ്റപ്പ് ചെയ്ത് താമസിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് താമസിച്ചു ഇതൊക്കെ പരിചയിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാം . Santhsh kulangara ജർമനിയിൽ ഇത്തരം ഒരു ഫാമിൽ താമസിച്ച കഥ സഞ്ചാരത്തിൽ പറയുന്നുണ്ട്
One of the best video of urs😊
നവീൻ ബ്രോ ♥️♥️♥️♥️ ഒന്നുംപറയാനില്ല 👍
നിങ്ങൾ ഒരു പോളിയാണ് man ❤️😍
Woowww oraa pwliii❤❤❤
Chetan polichu.... Agane ariyaatha kuttigalku nellu undaagunnu maravum kaanichukoduthu.... 😂😂😂
ആ ബാക്ക്ഗ്രൗണ്ട് ഇൽ ഉള്ള സോങ്ങും പിന്നെ ആ വൈബ് ഉം❤
Great father❤
Nalloru vlog... Naveen chettaaa lub u ❤😘
പ്രമീഷ് ഏട്ടൻ🤩🥳
❤
Ningal poliyane bro❤❤

16:12 😂😂