INSIDE BOOMBANGH HQ /OUR HOME IN NZ/HOME TOUR PART 2

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #home #house #fun
    Hope u all have enjoyed our video, more videos r coming.. Pls stay tuned.
    Our insta link below ...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Paul man Insta
    ...
    Arun mama
    ...
    Kiran insta
    ...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

Комментарии • 2 тыс.

  • @rashid3209
    @rashid3209 2 года назад +1301

    Home tour ഞങ്ങൾക്ക് ഒരിക്കലും disappointed അല്ല. We always with boombangh 💞💫

  • @jilu8211
    @jilu8211 2 года назад +229

    പ്രിങ്ങുന്റെ സംസാരം മുഴുവനും മനസിലായില്ലെങ്കിലും ഒത്തിരി ഇഷ്ടായി മിടുക്കി പെണ്ണ് ❤️ 😍

  • @explorertube5400
    @explorertube5400 2 года назад +320

    കണ്ടെന്റ് മാത്രം ഫോക്കസ് ചെയ്തല്ല വീഡിയോസ് കാണുന്നത്. നിങ്ങളുടെ സംസാരം അതിലാണ് അഡിക്ട് ആയത് 😍❤️

  • @amruthajose3016
    @amruthajose3016 2 года назад +22

    Wished to see houses in Auk,wouldn't have seen such a house in Auk. Have seen single storey house in NZ... watched with a great interest..those who find a home tour with negativity it's their perspective..Soo Keep going..it was a great chance to see your house with much interest..Golda chechy,Pringu🥰.. Simple people..Boombang

  • @KCOLD655
    @KCOLD655 2 года назад +17

    Personally liked home tour because of two reasons.
    1. Have been into IT field till 2018 (resigned and started business) and used to get chances to visit overseas, especially UK....and this really is a nostalgia for me (not sure whether I will be able to visit the country again)
    2. Currently started home renovation (section by section giving importance to each section ) @Kerala and so this honestly has given me a lot of ideas....

  • @bobinadenmathew3802
    @bobinadenmathew3802 2 года назад +112

    അവനവൻ കഷ്ടപ്പെട്ട് വാങ്ങിയത് അഭിമാനത്തോടെ കാണിക്കുന്നത് അഹങ്കാരം അണെന്ന് എനിക്ക് തോന്നുന്നില്ല
    nice home and nice video ....ഇന്ന് പ്രിങ്ങു പൊളിച്ചു 😄😄...

  • @aswathypg9941
    @aswathypg9941 2 года назад +136

    മോളൂന്റെ സംസാരം കേൾക്കാൻ രസമുണ്ട്.. ചേട്ടന്റെ almost എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.. നല്ല content ഉള്ള വീഡിയോസ്‌ ആണ് ഇത് വരെ ചെയ്തിട്ടുള്ളത്.. അത് കൊണ്ട് തന്നെ കൂടുതൽ expect ചെയ്യുന്നു... ❤

  • @karthi8248
    @karthi8248 2 года назад +203

    ഒരു കുഴപ്പവും ഇല്ല ഏട്ടാ home tour ഒക്കെ കാണണം എന്നു ഒത്തിരി ആഗ്രഹിക്കുന്നു കുറെ പേര് ഉണ്ട് including me..... Oru variety episode ആയിട്ടാണ് എനിക്ക് തോന്നിയത് becoz അവിടത്തെ culture oke അറിയാൻ പറ്റി വീടിന്റെ structure കാണാൻ പറ്റി...... Super❤

    • @parvathysibin8563
      @parvathysibin8563 2 года назад +1

      ഞാൻ hometour and garden tour മാത്രമാണ് എല്ലാ youtubers ൻ്റെയും കാണാറ്😀

  • @amarvlogsamarnath2849
    @amarvlogsamarnath2849 2 месяца назад +9

    Who is watching this home tour except me in 2024. Beautiful Home Bro

  • @grandmaster9071
    @grandmaster9071 2 года назад +18

    തീർച്ചയായിട്ടും ഇതൊക്കെ കാണുമ്പോൾ
    കിട്ടുന്ന സന്തോഷം അത് വേറെലവൽ ആണ് 😍😍😍😍😍 lovely ❤

  • @shamkumar1325
    @shamkumar1325 2 года назад +30

    മോളുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് കൊള്ളാം വീഡിയോ നന്നായിരുന്നു അടിപൊളി അടുത്ത വീഡിയോ കാണാൻ വെയിറ്റിങിലാണ് ❤❤❤❤❤❤❤❤.

  • @yahgood05
    @yahgood05 2 года назад +33

    Naveen bro.... Adipoli....
    ഞങ്ങളൊക്കെ ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു വീഡിയോ..... അടിപൊളി
    Go head..... Enjoy...

  • @teenajames3420
    @teenajames3420 2 года назад +165

    Oru vibe kuravum ella. As a viewer from kerala I genuinely wished that it would be nice if you do a home tour video. You give us lot of new knowledge about foreign culture, their food habits, lifestyle etc. I am really happy that you did this video 👍🏻Lots of love ❤

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 года назад +6

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഒരിക്കലും നിങ്ങൾക്ക് മോശം വരില്ല ഇതിലും ബെറ്റർ ആയിട്ട് വരും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും 🙏

  • @unnick1183
    @unnick1183 2 года назад +5

    വീടിനെ മനോഹരമാകുന്നത് നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് ഒട്ടും ജാടയില്ലാത്ത രീതികൾ പിന്നെ പ്രിങ്ങുവിനെ സംസാരിക്കാൻ ഇനിയും അനുവദിക്കാമായിരുന്നു എന്ന് തോന്നി വിടും സുപ്പർ ആയിട്ടുണ്ട് . നമ്മുടെ നാട്ടിലെല്ലാം പുറത്തുനിന്ന് കാണുമ്പോൾ വലിയ വീടായിരിക്കും അകത്തു നോക്കിയാൽ സൗകര്യക്കുറവ് ആയിരിക്കും

  • @nasrathshahim1238
    @nasrathshahim1238 2 года назад +48

    എനിക്ക് ഈ ഹോം ടൂർ ഇഷ്ടപ്പെട്ടു.... ഞാൻ ഒരു ബിൽഡർ ആണ്... സ്നേഹം from പാലക്കാട്‌ 💕💕💕

  • @Sana5587j
    @Sana5587j 2 года назад +84

    Ur daughter is so adorable we just enjoii the way she talk and making us explain from her heart ... god bless 💫💫lotz of blessings

  • @johnpaulden007
    @johnpaulden007 2 года назад +26

    Bro, frankly speaking.. I really waited for this 2nd part.. am starting to live with my wife and kid in couple of months.. so this good episodes for me to understand how to arrange each and every items in a house.. this is really cool.. strongly support..

  • @nandhanavijayaraj3323
    @nandhanavijayaraj3323 2 года назад +12

    Negativeolis ne kond oru rakshayilla😂... Annan uyir♥️
    Boombanghh💥💥💥

  • @jinjukrishna8365
    @jinjukrishna8365 2 года назад +13

    മൊട്ട സേട്ടാ ഇങ്ങള് *Lovely* ന്ന് പറയുന്നത് കേൾക്കാൻ നല്ല രസാ 🥰

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +34

    തീര്ച്ചയായും ചേട്ടാ നിങ്ങൾ താമസിക്കുന്ന വീടും ചുറ്റ് പാടും നൈറ്റ്‌ കാഴ്ചകൾ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ... ഇനിയും ഗാർഡനും മറ്റും ഉൾകൊള്ളിച്ച വീഡിയോസ് ഇടണം ട്ടാ

  • @hecker2.073
    @hecker2.073 2 года назад +66

    എന്തു lovely ആണ്.... ശെരിക്കും അവിടെയൊക്കെയാണ് vibe....😍. ആ വീട് കാണാൻ തന്നെ എന്തൊരു ഭംഗി ആണ്.... ഇങ്ങനത്തെ ഒരു വീട് എന്റെ സ്വപ്നം ആണ്

  • @shravan3241
    @shravan3241 2 года назад +110

    നവീൻ ചെട്ടൻ ഏത് വീഡിയോ ഇട്ടാലും കാണാൻ നമ്മൾ ഉണ്ടാകും 🔥😍

  • @buharimk7096
    @buharimk7096 2 года назад +10

    ചേട്ടൻ്റെ സംസാരം തന്നെ വളരെ വലിയ entertain ആണ് അത് മാത്രം മതി ഈ ചാനൽ മുന്നോട്ട് പോവാൻ.. ❤️❤️❤️

  • @zorroo_
    @zorroo_ 2 года назад +27

    pringus session was the best🤩🥰seriously

  • @akashsmanoj6756
    @akashsmanoj6756 2 года назад +43

    വീട് ടൂർ അല്ല അടുക്കള ടൂർ ആയാലും ചേട്ടൻ്റെ വീഡിയോ കാണാൻ ഞാനൊക്കെ കാത്ത് നിൽക്കുക ആണ് അവിടെ ഉള്ള കര്യങ്ങൾ അവിടത്തെ മേതെഡ് അവിടത്തെ ഓരോ കാര്യങ്ങളും നമുക്ക് അറിയാനും അവിടത്തെ കൾച്ചറൽ ആയിട്ടുള്ള സംഭവങ്ങൾ കാണാൻ ഒക്കെ കൊതിച്ച് ഇരിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ അടിപൊളി ആണ് ചേട്ടാ ബൂഗ്ബാങ്❣️♥️

  • @praveeshk3083
    @praveeshk3083 2 года назад +72

    ഗോൾഡ ചേച്ചിടെ ഒരു കുക്കിങ് വീഡിയോ ചെയ്യൂ ചേട്ടാ.....she is very cute❤ love u sis and bro, പ്രിങ്ങു... Lot of love ❤❤boombang✨️✨️

  • @naseemanasi4733
    @naseemanasi4733 2 года назад +33

    മോളെ സംസാരം kelkkan എന്ത് rasama😍😍😍

  • @sonypunnoose224
    @sonypunnoose224 2 года назад +9

    Beautiful house..Golda's and pringu s way of talking is very lovely🤩..
    Overall you guys are amazing 😍🌹

  • @jemeeshmadhavan4119
    @jemeeshmadhavan4119 2 года назад +9

    Awesome!!
    I been watching since DNA >> Its always been great pleasure to see you all gathering together, family and friends.. The home tour was the most beautiful, which enlightens the greatness of your heart!!!!
    A Big fan to team Boom bang from France, who don’t have a Kerala guy living 50 km distance from me !! Rock Guys ❤️❤️❤️

  • @gayathrirajendran3111
    @gayathrirajendran3111 2 года назад +80

    We were very excited to see your home, especially to see how homes are abroad. No disappointment 👌😊

  • @arshi__naz
    @arshi__naz 2 года назад +117

    എന്തോ ചുമ്മാ കണ്ടിരുന്നു പോവും. ചേട്ടൻ ചേച്ചി മോളു എല്ലാം പൊളി. BOOM BANHG💥💥

    • @Febileo
      @Febileo 2 года назад +3

      🙌🏼💯

  • @meenakshimeenu1484
    @meenakshimeenu1484 2 года назад +49

    പ്രിങ്ങൂസ്ന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰❤️BoomBangh 💫❤️

  • @sreejeshthekkedath184
    @sreejeshthekkedath184 2 года назад +6

    ഈ ഹോം ടൂർ വളരെ നല്ലതായിരുന്നു വീട് വളരെ മനോഹരമായി ചേട്ടൻ ഒരുക്കിയിക്കുന്നു. വീടിന് ചുറ്റും മുള്ള ചെടികൾ വരെ വളരെ നല്ല രീതിയിൽ ചേട്ടൻ നോക്കുന്നുണ്ട്.😍❤️

  • @teenarose8875
    @teenarose8875 2 года назад +5

    Pringu is sooo chweet.....onnum manasilayila😂...ennalum muthe adipoli allae🤗......make her to speak more....see her happiness while introducing her room...😄...goldayyy.....u r art and craft was also NYC...do more crafts and teaches us too.....love u all.....💓

  • @sreeshmapv4086
    @sreeshmapv4086 2 года назад +13

    ഇങ്ങനെ ഒരു വീഡിയോ ചെയ്തയിൽ ഒരുപാട് സന്തോഷം, കാണാൻ ആഗ്രഹിച്ച വീഡിയോ ആണ്. all the best boombang family👍

  • @imking2399
    @imking2399 2 года назад +47

    Boombaangh 🤩💥🔥.
    ചേട്ടാ പൊളിച്ചു 🤩💥
    മോളു nice ആയി 😅🤩

  • @nikhildivakar7299
    @nikhildivakar7299 2 года назад +60

    I loved your home tour! Really happy that you did it✨

    • @ajassingar9588
      @ajassingar9588 2 года назад +1

      നിങ്ങൾ you tube രംഗത്തെ ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ആണ്..... ബോറടിപ്പിക്കുന്നില്ല....... ഒരു പക്ഷെ ഒരു പ്രസ്ഥാനം കെട്ടി പടുത്തേക്കാം.....

  • @kirantpkannan3010
    @kirantpkannan3010 2 года назад +5

    For first time watching a home tour video without any hesitate because of boombangh, because of New Zealand
    (Actually dreaming to construct kind of home in Kerala )
    Ready ready boombangh 💥

  • @kaztrolover8393
    @kaztrolover8393 2 года назад +10

    We with you boombangh 💯
    Love from thrissur💝💝💝

  • @fairooscp9748
    @fairooscp9748 2 года назад +18

    Chettan aanu sherikulla "Content King"💥💥💥😍

  • @jishnuep1548
    @jishnuep1548 2 года назад +92

    ഗോൾഡ ചേച്ചിടെ നാട്ടീന്ന് BoomBaangh ഫാമിലിക്ക് ഒരു നമോവാകം ❤

    • @raaaz6205
      @raaaz6205 2 года назад

      Adaaraa golda

    • @jishnuep1548
      @jishnuep1548 2 года назад +1

      @@raaaz6205 Pullide wife 🙂

    • @DQ-ix2hs
      @DQ-ix2hs 2 года назад

      നാടിന്റെ പേര്

  • @sinnuroji6220
    @sinnuroji6220 2 года назад +6

    എല്ലാ പ്രവാസികളുടേയും ലൈഫ് ഇതൊക്കെ തന്നെയാണ്.. സന്തോഷവും സമാധാനവുമായിട്ടിരിയ്ക്കുക എന്നത് മുഖ്യം. എന്ന് ഒരു സിംഗപൂർ പ്രവാസി.Love To baby girl..

  • @നൗഷാദ്നെന്മിനി-ച1ഢ

    എല്ലാം തുറന്നു പറയാനുള്ള താങ്കളുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @Abhishek-uq1ik
    @Abhishek-uq1ik Месяц назад

    i miss this vibe in your newer videos.. im not trying to be negative but started watching ur videos when u had around 100k subscribers and watched all your earlier videos as much as 4 times... everyday after school i used to search whether u dropped a new q&a video during those time... was in love with gang and had a great blast watching ur videos.. maybe ur burned out after churing many good videos or maybe i have changed but... i just cant enjoy the newer videos as much as the old ones.. this maybe a problem from my side, still i wanted to let you know.... i hope you start making these kind of heartfelt videos back again.. Hope you take this message in a positive note... i wish you all the best♥♥♥

  • @hijasmohammad1313
    @hijasmohammad1313 2 года назад +12

    Hunting (outdoor videos 💞)
    Cooking
    Story telling
    Home tour
    Nth video aayalum chettande way of presentation always ❤️
    Irunn kandupokum
    Boombanggg 💞💥

  • @Heart_broken_cat
    @Heart_broken_cat 2 года назад +18

    Veendum motta chettan vannirikkukayan soorthukkalle😘😍boombaanghh💥

  • @anshadmohammed
    @anshadmohammed 2 года назад +13

    സാധാരണ home tour കാണാറില്ല. But Naveen ബ്രോടെ video കണ്ടു വല്ലാണ്ട് ഇഷ്ടമായി. അവതരണം ഒരു രക്ഷയും ഇല്ല KEEP GOING "READY READY BOOMBAANGH "😍🥰

  • @prabinprakashp5881
    @prabinprakashp5881 2 года назад

    ഒരേ വൈബിൽ പോകുന്ന പല ചാനൽസും ഫോളോ ചെയ്യുന്നുണ്ടെങ്കിലും നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ ചിലപ്പോൾ കാണാൻ ശ്രെമിക്കാറില്ല.... ബട്ട്‌ boombangh വീഡിയോസ് മിസ്സ്‌ ചെയ്യാറില്ല.... കുക്കിംഗ്‌ ആയാലും ഹണ്ടിങ് ആയാലും കഥ പറഞ്ഞത് ആയാലും ഇപ്പൊ ഹോം ടൂർ ആയാലും എല്ലാം വളരെ ഇഷ്ടപ്പെട്ട് കണ്ടതാണ്😍
    keep going😍

  • @martin2kp138
    @martin2kp138 2 года назад +10

    You did a fantastic job owning your first home, that too before the pandemic started. I am 82 born, i too feel the same way that i missed out many times in life with investment opportunities. But again life goes on, never a dull moment. Hope you guys have loads of good memories at your first home that you cherish for the rest of your life.
    Boombangh and rock on 🍻🍻🍻

  • @chinjusooraj8982
    @chinjusooraj8982 2 года назад +10

    Boombaangh.... ❤️ നിങ്ങൾ ശരിക്കും പൊളിയാണ് മനുഷ്യാ..... 😍

  • @Bluebird-8
    @Bluebird-8 2 года назад +75

    𝙋𝙖𝙧𝙩 2 വീഡിയോ ഇന്ന് ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ ചേട്ടാ ....𝘽𝙤𝙤𝙗𝙖𝙖𝙣𝙜𝙝.... 😍😍😘😘🥳🥳

    • @amrutharahin2785
      @amrutharahin2785 2 года назад +2

      Ennu edunnu ennale paranjirunnu☺️

    • @ManojAryan_
      @ManojAryan_ 2 года назад +2

      അത് ഇന്നലത്തെ full video കാണാത്തതിന്റെ കുഴപ്പമാ സാരമില്ല... 😂

  • @LazarusPit
    @LazarusPit 2 года назад +21

    You should start a channel for Prinku!! She is so adorable!❤️

  • @murshidanoushu
    @murshidanoushu 2 года назад +2

    കൊച്ചു വായാടിയുടെ സംസാരം കേൾക്കാൻ നല്ല രസാ... ഇനിയും എപ്പോഴും അവളുടെ സംസാരം കൂടെ ഉൾപ്പെടുത്തണേ.. Love u guyz😍😍😍😍

  • @abinthomas8244
    @abinthomas8244 2 года назад +1

    Bro.. നിവിൻ നിങ്ങൾ സൂപ്പർ ആണ്.. അതുപോലെ boombangum സൂപ്പർ ആണ്.. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഹുന്റിങ് നു പോയ വീഡിയോ ആണ്... നിവിന്റെ ആ തൃശൂർ സ്ലാങ് ആണ് അടിപൊളി... ബെസ്റ്റ് വിഷസ്.. Keep going.. 🤘

  • @malappuramkicthenvloge3028
    @malappuramkicthenvloge3028 2 года назад +34

    ചേട്ടാ നിങ്ങൾ എല്ലാവരും പൊളിയാണ്, ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങളുടെ ഹോം ടൂർ. ❤👍

  • @anaymon5989
    @anaymon5989 2 года назад +78

    ♥️ കണ്ടിരിക്കുമ്പോൾ തന്നെ ചിരിച്ചു പോകും 😂♥️♥️😍🥰🥰

    • @alameer6841
      @alameer6841 2 года назад +4

      Keralam enthaayiiii 😂😂😂🍼

    • @kunjumuhammed8768
      @kunjumuhammed8768 2 года назад

      നീ പൊളിക്ക് അളിയാ ഞങ്ങളുണ്ട് കൂടെ

    • @ollinjunottam4018
      @ollinjunottam4018 2 года назад

      @@alameer6841 kathichu🔥🔥😆

    • @alameer6841
      @alameer6841 2 года назад +1

      @@ollinjunottam4018 😂😂😂🍭🍭

  • @lby6839
    @lby6839 2 года назад +12

    Periya boombanghum💥
    chinna boombangh pringuvum 💥😍

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 2 года назад +9

    Pringu : ഒരു മൂന്ന് നാല് തള്ളെങ്കിലും ഒരു വീഡിയോയിൽ തള്ളിയില്ലെങ്കിൽ ഒരു ത്രിൽ ഇല്ല 😌😪 So cute 😍

  • @sanojsanoj4667
    @sanojsanoj4667 2 года назад +9

    താങ്കൾ ഒരു മലയാളി ആയതിൽ, മലയാളിയായ ഞാൻ അഭിമാനിക്കുന്നു ....അത്രയും പ്രിയമുണ്ട് താങ്കളോട് ...... Lovely ........🤩

  • @amigoz.111
    @amigoz.111 2 года назад +6

    Home tour കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... Newsland ഇലെ വീടുകളൊക്കെ എങ്ങിനെ ആാവും എന്ന് കാണാൻ ഒരുപാട് പേർക് ആഗ്രഹം കാണും വീഡിയോ ചെയ്തയത്തിൽ സന്തോഷം 😊 boombang 👍🏻👍🏻👍🏻👍🏻

  • @pravyaprathap659
    @pravyaprathap659 2 года назад +22

    WE ( me amd my husband )are very excited to see all of ur videos and one more thing my father n law is very much influenced by ur talking style he use to say ready ready boom bang even during feeding goats😀

  • @Babalureddy123
    @Babalureddy123 2 года назад +4

    മടുപ്പിക്കാതെ വേഗം വേഗം വീഡിയോ ഇടുന്നതിനു 👍👍താങ്ക്സ്, 🥰🥰🥰,,, നിങ്ങൾ ന്ത് ചെയ്താലും അത് അടിപൊളി ആണ്

  • @arjunsr1338
    @arjunsr1338 2 года назад +2

    Haaa , paranju varumbol, newsiland, veedu , entertainment, travel etc etc... But a average Pearson's all over world burdens are same ,only difference is there in individual living style, 🙏 any ways happy to see your home video Naveen and family..all the best for booombang team 😊🙏

  • @LeosFamilyVlogs
    @LeosFamilyVlogs 2 года назад +2

    വീട് കൊള്ളാം .നമ്മുടെ വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് എത്തി നോക്കാൻ ഉള്ള സൗകര്യമാണ് സൂപ്പർ

  • @blesymariya5734
    @blesymariya5734 2 года назад +7

    Adukkalayum.... Muri vrithiyaakkalum sthreekalk maathram enna dharana ullavar home tour nod velya thalparyam kaanichennu varilla.... But very happy to see how well he had arranged his kitchen, cupboards, each and every corner of his house... It's damn useful for all who r trying to relocate and renovate houses...

  • @aryananda.k.v8137
    @aryananda.k.v8137 2 года назад +6

    നവീൻ... നിങ്ങൾ നല്ല ഒരു യൂ ട്യൂബർ മാത്രമല്ല. നല്ല ഒരു നടൻ കൂടിയാണ്.. ലാസ്റ്റ് സീനിൽ പ്രിങ്ങുവിനോട് ഇപ്പോ വരും 10 മിനിറ്റ് കഴിഞ്ഞ് വരാം എന്ന് ചൂടായി പറഞ്ഞിട്ട് : എത്ര പെട്ടന്ന് തിരിച്ച് പ്രേക്ഷകരിലേക്ക് വന്നു.... ആ ഭാവമാറ്റമാണ് ഞാൻ പറഞ്ഞത്.. Super.

    • @sajith6600
      @sajith6600 2 года назад

      Yaa yes that's ....good ..navin bro super

  • @teenavarghese9917
    @teenavarghese9917 2 года назад +7

    നിങ്ങൾ എന്തൂട്ട് എങ്കിലും idappa... എന്തായാലും ഞാന്‍ kanootta... Love from ankamaly 💙

  • @mariaj7283
    @mariaj7283 2 года назад +9

    I like exactly what you said from around 24 minutes of this video…the actual reality of buying a house in abroad for a normal person..😂😂my mum used to say ,,our neighbours son or daughter brought a house in UK or Australia for millions..she thinks they brought by paying all those money…once I reached UK I explained everything in detail then no more such talking….😂😊😂
    Any way still lots of people in kerala believe what my mum used to believe 😊😊😊
    You have explained everything in a nicer, funnier and informative way 👏👏👏

  • @anu-un7pw
    @anu-un7pw 2 года назад +1

    Kitchenum veetile cheriya bits kanumbolum veedu full kannanam enn agraham inayii njn youtubeil searchum cheythirnu ❤ was VERY HAPPY to see it

  • @sijil789
    @sijil789 2 года назад +63

    Such a adorable cute family. Love to see more home tours. Lots of love

  • @bijofrancis7063
    @bijofrancis7063 2 года назад +9

    Great house and arrangements. Congratulations! Your videos have a smooth, simple and positive vibe. Please consider getting a ‘camera dry box’. Will save you heartaches from bills for removing fungus from your lens elements and other camera equipments. Great channel and info! Keep them coming👍🏾🍻

    • @BoomBaangh
      @BoomBaangh  2 года назад +1

      Soon

    • @bijofrancis7063
      @bijofrancis7063 2 года назад +2

      @@BoomBaangh when you shop around for a dry box, please decide on a larger one than what you may think would fulfill your needs now, as it tends to fill up very soon. Also, consider getting one with which you could set humidity to your desired levels. It is important as you will have to play around with the control during wet and dry weathers.

    • @BoomBaangh
      @BoomBaangh  2 года назад +1

      @@bijofrancis7063 thank you 👍👍

  • @byjuvarghese
    @byjuvarghese 2 года назад +10

    First of all hearty congratulations to Paulvin & family and also extended family I.e. Boombaangh family on welcoming his son Alvar ( hope I got the name right).
    I do not see your home tour as a sign of lack of content in your channel, rather I would say this is what makes your channel rather special and unique. By that I mean to say the ability to add something different everytime you upload a new episode. This is what keeps many of us glued to your channel, wait for a new episode and watch till the very end.
    If someone has to raise a criticism like that, there are many things people will pick on. For example your Q&A , story telling sessions etc. There will always be criticism, both positive and negative as well as appreciation. That is part of life alle, Naveen.
    I for one always wish you and team Boombaangh the very best and also for the incredible efforts taken to make this channel a huge success.
    Yet again a great home tour Naveen. Looking forward to more. Until then tata 👋.

  • @akhilvm6271
    @akhilvm6271 2 года назад

    എന്റെ പൊന്ന് ചേട്ടായി നിങ്ങളെയും ചേച്ചിയെയും എനിക്ക് ശരിക്കും ഇഷ്ടമായി കാരണം ആരും ഇങ്ങനെ ഒരു കാര്യവും തുറന്ന് പറയില്ല. ഇത്രയും വലിയ വീടുള്ളവർ കുറച്ച് ജാട കാണിക്കും അതും മലയാളികൾ ചേട്ടായിക്കും ചേച്ചിക്കും ഒരു ജാടയും ഇല്ല ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു. നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ജഗതീശ്വരൻ തരട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🥰 Love you brother 👍

  • @sumodmsudhakaran4568
    @sumodmsudhakaran4568 2 года назад +2

    Kazija episode kandu ente veedu renovate cheyumbol chettente vettile pole sambavagal cheythal polikumnn thonni....... Thanks for the home tour ☺👍

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 2 года назад +16

    ഇതിപ്പോ ലാഭായല്ലോ...

  • @akhilsnair2299
    @akhilsnair2299 2 года назад +4

    Chetante mwole talking kude inne ulla videos Include chaiyanam ... Her way of talking is really nice 😍💙

  • @riyasrcs336
    @riyasrcs336 2 года назад +10

    മറ്റുള്ളവർ സന്തോഷിക്കുബോ സന്തോഷം തോന്നുന്നവർ മലയാളികൾ ആവാൻ സാധ്യത ഇല്ല.. നേരെ തിരിച്ച് ആണെങ്കിൽ അത് മലയാളി ആവാനെ തരമുള്ളൂ.. മലയാളി ..ഡാ💪💪💪😂🤣😂

  • @dhanyadasan6359
    @dhanyadasan6359 2 года назад +18

    You're a good husband and father too brother🥰

  • @rageshthiruvathira3573
    @rageshthiruvathira3573 2 года назад +4

    നിങ്ങൾ എന്തു ഇട്ടാലും boombang 🔥👏🏻

  • @tonmathew
    @tonmathew 2 года назад +4

    എനിക്ക് outside India houses കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. Nice video ആയിരുന്നു , pretekich പ്രിങ്ങുടെ special ഭാഷയും 😂😂😂

  • @arabianwheels5629
    @arabianwheels5629 2 года назад +10

    Make pringu to talk more in videos give her chance to speak , its so cute to listen to her malayalam 💖💖

  • @sharons4788
    @sharons4788 2 года назад +5

    പുള്ളി പറഞ്ഞതിൽ എനിക്ക് യോജിപ്പ് ഇല്ല കാരണം...നിങ്ങളുടെ ഓകെ personal life style കാണാൻ ആതിൽ നിന്നു പഠിക്കാൻ ഓകെ ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട് വലുതും.. so this video is important.
    ഞാൻ പലപ്പോഴും ആലോചിക്കർ ഉണ്ട് ഈ മമ്മൂട്ടി,mohanlal, PM, celebrities ഇവർ ഓകെ വീട്ടിൽ എന്താ ചെയ്യുന്നേ..
    പണ്ട് president ഒബാമയുടെ കുറെ videos കണ്ടു white houseil ഉള്ളത്... അത് ഓകെ കാണുമ്പോൾ ഒരു സന്തോഷം....അത് പോലെ തന്നെ ഈ വീഡിയോ ..important ആണ്

  • @charudhraaksha3981
    @charudhraaksha3981 2 года назад +2

    Nkishtaayi nalla vdo aaan... reasonum ishtaayi... Allelum ivide ullathil majority of gentsum avarude same genderilulla companykaare kandupidich porath aan time spend cheyyaarullath,avarodu pokaan para...
    Good vdo..👍🏿

  • @sreejith1732
    @sreejith1732 2 года назад +3

    ഹൗസ് ടൂർ എനിക്ക് ഇഷ്ടപ്പെട്ടു....അവിടത്തെ വീടൊക്കെ എങ്ങനെ design ചെയും എന്നു മനസ്സിലാക്കി.... വീട് വക്കുനവർക് ഒരു പ്രോജഡനം അണ്...പിന്നെ cooking അല്ലാതെ ഇതുപോലുള്ള വിത്യസ്ത content വേണം...

  • @jumanahaseenk
    @jumanahaseenk 2 года назад +23

    Hometour ന് ഒരിക്കലും disappointed അല്ല ഞാൻ 👍🏼👍🏼👍🏼 ചേട്ടൻ പറഞ്ഞ പോലെ home arrangements ideas ഒക്കെ കിട്ടുന്നുണ്ട്. അത് പോലെ തന്നെ cute pringu baby ഉം entertaining ആണ് ... ❤️❤️❤️

  • @madsoul54
    @madsoul54 2 года назад +7

    Nice aanu nice aanu 😁
    Boombaangh ❤️

  • @faisalpa459
    @faisalpa459 2 года назад +5

    Correct , Genuine and real hometour ❣️🔥

  • @stanleydavid858
    @stanleydavid858 2 года назад +1

    Pwalichu bro. Kidukachi video. Keep up the adipowli work. #boombangh

  • @user-sm9hf8lh2y
    @user-sm9hf8lh2y 2 года назад

    Hai boombangh ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനലിൽ കമെന്റ് ഇടുന്നത്... ഹോം tour ഇട്ടതിൽ വളരെ സന്തോഷം... നാട്ടിൽ കിടക്കുന്ന ആളുകൾക്ക് അന്യ രാജ്യത്തെ വീടും ചുറ്റുപാടും എല്ലാം മനസിലാക്കാൻ ഈ ഒരു ഹോം tour വളരെ സഹായകരമാകുന്നു.. എന്റെ അഭിപ്രായം മാത്രം ആണ് ഇതു. Support you... Thanks

    • @user-sm9hf8lh2y
      @user-sm9hf8lh2y 2 года назад

      Keep going... Best wishes 🥰👍🏻👍🏻 lovely..

  • @dominicantony5159
    @dominicantony5159 2 года назад +3

    It’s not disappointed you go man we always with u👍

  • @anwarumalabar1660
    @anwarumalabar1660 2 года назад +10

    സംഗതി എത്ത്ത്ത് ആയാലും ഇങ്ങള് ആള് പൊളിയാട്ടൊ,
    Best wishes to Boombaangh Family ❤️

  • @athulks1904
    @athulks1904 2 года назад +13

    ചേട്ടാ എനിക്ക് ഈ വീട്🏠 വളരെ ഇഷ്ടമായി 👌👌boombang🤙🤙

  • @nihasmarakkar3002
    @nihasmarakkar3002 2 года назад +1

    നിങ്ങൾ ഞങ്ങളുടെ മനസ് വായിക്കാൻ കഴിവുണ്ട് ബ്രോ
    അറിയാൻ ആഗ്രഹിച്ച കുറേ ഏറെ കാര്യങ്ങൾ കാണിച്ചു പറഞ്ഞു തന്നു tanks ബ്രോ lovely 😍😍

  • @jishlualex4845
    @jishlualex4845 2 года назад

    Boombangh ന്റെ എല്ലാ വീഡിയോയും വായും തുറന്നിരുന്നു കാണുന്ന ഒരാളാണ് ഞാൻ... Cook ചെയ്യുന്ന ഒരു സാധനവും ഉണ്ടാക്കാൻ പറ്റില്ല എങ്കിലും എല്ലാം skip ചെയ്യാതിരുന്നു കാണും... പിന്നെ ആ ഹോം ടൂറിനെ പറ്റി പറയുകയാണെങ്കിൽ വീട്ടിൽ വന്നിരുന്നു കാണാൻ ഉള്ള ക്ഷമ ഇല്ലാഞ്ഞതുകൊണ്ട് ഓഫീസിൽ lunch break നു ഇരുന്നു കണ്ട ആൾ ആണ് ഞാൻ... ആ ഫ്രിഡ്ജ് ഒക്കെ കുറച്ചുകൂടി നന്നായി കാണിച്ചില്ല എന്ന ഒരു പരാതി എനിക്കും ഉണ്ട്... bhoombangh ഒരുപാട് ഇഷ്ടം..💞💞💞💕💕🎂

  • @jishnuvprasad5318
    @jishnuvprasad5318 2 года назад +18

    Lovely❤

  • @renuzzammu2200
    @renuzzammu2200 2 года назад +16

    Superr❤

  • @anoshaju8452
    @anoshaju8452 2 года назад +7

    Chettan namalle entertain cheyyan marakkarilla 🤩🤩🥰🥰

  • @binuantu1269
    @binuantu1269 2 года назад

    ഞാൻ രണ്ടു ദിവസം ആയുള്ളൂ നിങ്ങളുടെ വീഡിയോ കണ്ടുതുടഗിയിട്ടു നിങ്ങളുടെ സംസാരം ഒരുപാടു പോസറ്റീവ് വെയിബ്ബ് കിട്ടുന്നു ഐ ലൈക്‌ യു

  • @ShivapriyaksK
    @ShivapriyaksK 2 года назад +2

    I really luv ur videos also ur friends whenever i feel stress i used watch ur video that makes me happy specially kiran 's activity lots of luv boom bangh💐