Register Marriage, Visa process to New Zealand, story telling, Wedding, Biography

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #wedding #story #marriage
    Thanx foe your support and we may c u again.
    Our insta link below ...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

Комментарии • 2,4 тыс.

  • @shijukochi9372
    @shijukochi9372 3 года назад +162

    ഓരോ എപ്പിസോഡ് കഴിയുംതോറും ഇത് ഇപ്പോ തീരല്ലെ എന്ന ആഗ്രഹമാണ്. അത് നിങ്ങളുടെ അവതരണ ശൈലിയുടേതാണ്. ഇത് അവസാനിച്ചു കഴിഞ്ഞാൽ എല്ലാം കൂടെ ഒറ്റ ഒരു എപ്പിസോഡാക്കി ഇട്ടാൽ നന്നായിരുന്നു. ഒരു സിനിമ കാണുന്ന ഫീൽ കിട്ടും. (ഇത് ഒരു സിനിമയാക്കണമെങ്കിൽ ആക്കാം.) അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു... ബൂം ബാംഗ് ......

  • @mubashirt3970
    @mubashirt3970 3 года назад +380

    എല്ലാ വീഡിയോയും മുടങ്ങാതെ കണ്ടവരുണ്ടോ 🔥🔥💪💪

    • @rashiqpktr4875
      @rashiqpktr4875 3 года назад

      👍🏼👍🏼

    • @Iamaby
      @Iamaby 3 года назад

      ഉണ്ട്

    • @zooni5335
      @zooni5335 Год назад +2

      Illa

    • @muhammedrishad9704
      @muhammedrishad9704 Год назад

      Ok

    • @sujithkumarorunkarapoyil7871
      @sujithkumarorunkarapoyil7871 11 месяцев назад

      Und njanippo etha kanathathu ennu nokki nadappaanu 4 vayassum 2 vayassum ulla ente makkal ippo urakkathu polum ready ready boomba enna parayunne chettanulla award anu tto athu

  • @Viking_Soldado
    @Viking_Soldado 8 месяцев назад +38

    2 years കയിഞ്ഞ് ഈ വീഡിയോ കാണുന്ന ഞാൻ 😊🙏🏽.. പൊളി സാദനം

    • @sa23vlogs63
      @sa23vlogs63 Месяц назад +1

      3 year kazhinju ippol kaanunnu😅

  • @rash6395
    @rash6395 3 года назад +40

    In this world we own nothing, Not our childrens, not our parents, not our siblings. everything we have is temporary. Sorry for your loss 🙏🏽

  • @sajeervallikkadan6982
    @sajeervallikkadan6982 3 года назад +32

    ബ്രോ എനിക്ക് ഏറ്റവും ഇഷ്ട്ടമായതു താങ്കളുടെ പപ്പയെയാണ്... കാരണം ഇത് പോലെ ഒരച്ഛന്റെ നല്ല മനസ്സ് കാണാതെ പോവരുത്... അച്ഛനോട് എന്റെ ഒരു ബിഗ് hi പറയണംട്ടോ

  • @jomonvadakkan3600
    @jomonvadakkan3600 3 года назад +74

    നല്ലൊരു മെസ്സേജ് ആണ് കൊച്ചു പിള്ളേർക്ക് ബൈക് വാങ്ങി കൊടുക്കുന്നവർക്ക് 👌👌

  • @sreejeshsukumaran8144
    @sreejeshsukumaran8144 3 года назад +10

    സഫാരി ചാനലിൽ ജോൺ പോൾ സാർ അവതരിപ്പിക്കുന്ന ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിനു ശേഷം ഇത്രയും രസമുള്ള ഒരു കഥ പറച്ചിൽ ഞാൻ വേറെ കേട്ടിട്ടില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @santhalbodhi7972
    @santhalbodhi7972 3 года назад +135

    നവീൻ, സന്താളാണ് ....Presentation പൊളിയാവുന്നുണ്ട്.... ഒട്ടേറെ പേരുടെ ഹൃദയം കവരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും, സ്നേഹം നിനക്കും കുടുംബത്തിനും ...

  • @Jobin.M
    @Jobin.M 3 года назад +98

    Your അപ്പൻ is a real hero....person with personality

  • @vishnus9966
    @vishnus9966 3 года назад +86

    നവീനെ നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ ചാനൽ ഒരു വെബ്‌ സീരിസ് ആയി മാറി കഴിഞിരിക്കുന്നു
    സ്റ്റോറി by മൊട്ട

  • @highwaygearshiftervlogs8945
    @highwaygearshiftervlogs8945 3 года назад +21

    കണ്ണ് നനയിച്ചു ചേട്ടാ സത്യം ആണ് പറഞ്ഞെ എനിക്കും ഈ അനുഭവം ഇണ്ടായിട്ടുണ്ട് ബൈക്ക് പറ്റി പറഞ്ഞപ്പോൾ കരഞ്ഞു പോയി love you chetta❤️❤️❤️

  • @sangeethjayaraj2279
    @sangeethjayaraj2279 3 года назад +17

    അടുത്ത മാസം കാനഡ ക്ക്‌ പോകുന്ന ഞാനും ന്യൂസിലാൻഡ് ക്ക് പോകുന്ന എന്റെ ഏട്ടനും. എന്റെ ഏട്ടൻ അവിടെ എത്തിയ നവീൻ ഏട്ടനെ പോയി കാണണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്😍

  • @SudheeshWaterland
    @SudheeshWaterland 3 года назад +26

    ചേട്ടനെ പോലെ തന്നെ ബുള്ളറ്റ് നോടുള്ള ഇഷ്ടം കൊണ്ട് 25ആം വയസ്സിൽ ആണ് ഞാനും ബുള്ളറ്റ് എടുത്തത്.... ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ എനക്ക് വണ്ടി എടുക്കാൻ അപ്പോൾ അറിയില്ലായിരുന്നു..😂
    സ്വന്തം ബുള്ളറ്റ് ൽ ഡ്രൈവിംഗ് പഠിച്ച് പിന്നെ അങ്ങ് സെറ്റ് ആയി...😁
    Its all about our dream...! ❤️

  • @shilpaadoor
    @shilpaadoor 3 года назад +330

    വല്ലാതെ നൊമ്പരപ്പെടുത്തി ആ ബ്രദറിന്റെ മരണം 😔😔😔

    • @mollypaulson7675
      @mollypaulson7675 3 года назад +1

      👌👌👍

    • @mrluttappi7442
      @mrluttappi7442 2 года назад

      @@danitrajan6469 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🧐

    • @mariasdreamhub77
      @mariasdreamhub77 2 года назад +1

      നമ്മളെ യും കരയിച്ചു 😪

    • @aswanth8687
      @aswanth8687 2 года назад

      Dlt aakk bro cmntt

  • @anithabennet1945
    @anithabennet1945 3 года назад +29

    Naveen, your narration is just like cooking..beautiful memories

  • @azogfs6914
    @azogfs6914 3 года назад +16

    You have a great capability of emotional influencing..!! U can be a motivational talker !!🥺❤️

  • @ps_abhishek
    @ps_abhishek 3 года назад +45

    നവീൻ ചേട്ടാ.. 😍
    ഇരിഞ്ഞാലക്കുടയിൽ നിന്നൊരു BoomBaangh...💥💥🔥

  • @rohitmanoharan6083
    @rohitmanoharan6083 3 года назад +100

    now chechi is also comfortable infront of camera

    • @sreeharylaiju
      @sreeharylaiju 3 года назад +1

      Yes.. എനിക്കും അത് തോന്നി

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +4

    Bro ടെ സംസാരം എന്റെ പോന്നോ എജ്ജാതി പൊളി, ജീവിതാനുഭവങ്ങളും പൊളിയാണ്.bro ടെ പപ്പ ഒരു രക്ഷേം ഇല്ലല്ലോ എജ്ജാതി സപ്പോർട്ട് അല്ലെ മകന് register marriage ന് കൊടുത്തെ 😍 ഭാഗ്യം ചെയ്ത മകൻ....love u bro.....💙

  • @princec.f8569
    @princec.f8569 3 года назад +2

    ഫെബിൻ ചേട്ടൻ്റെ കാര്യം അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .. ചേട്ടൻ മരിക്കുന്ന സമയത്ത് എനിക്ക് 2 വയസ്സ് ആയിരുന്നു ... ഫെബിൻ ചേട്ടൻ്റെ വീടിൻ്റെ അടുത്ത വീട് ആയിരുന്നു ഞങ്ങളുടെ തറവാട് .. ചേട്ടനെ കുറിച്ച് ഇത്രയും കാര്യം ഇപ്പോഴാണ് അറിയുന്നത് ...

  • @subinsarathn2320
    @subinsarathn2320 3 года назад +57

    16:10 😥😥
    19 എല്ലാം നേരിൽ ഫീൽ ചെയ്ത പോലെ 😥😥😥😥
    ഭയങ്കര എന്തോ ഒരു പവർ ആണ് ഇങ്ങളുടെ കഥപറച്ചിലിന് 😥😥
    21:03 സത്യം ആണ് 😥😥

  • @aswins1360
    @aswins1360 3 года назад +84

    എത്ര നേരമായി wait ചെയ്യുന്നു
    പക്ഷേ കരയിപ്പിച്ച് കളഞ്ഞു 😭

  • @jinu5820
    @jinu5820 3 года назад +18

    ❤ഇപ്പോളും സൂക്ഷിച്ചു വെച്ചിട്ടുള്ള ഫോട്ടോ കണ്ടാൽ മതി എത്രത്തോളം സഹോദരനെ മിസ്സ്‌ ചെയുന്നുണ്ടെന്നു 🥰Boombaagh ❤

  • @malappuramthathakotakkal8765
    @malappuramthathakotakkal8765 2 года назад +3

    സുഹൃത്തേ ഞാൻ ഇതുവരെ ഒരാളെയും കഥ.
    ഇടപോലെ ഇരുന്നു കെട്ടിടില്ല 👍🏻👍🏻ഇദ് ഞാൻ ഇരുന്നു കേട്ടു ഞാൻ എന്റെ മകനോട് പറയരുള്ള കാര്യം വളരെ സന്തോഷം ദൈവം തുണക്കട്ടെ

  • @granstin
    @granstin 3 года назад +41

    ഗോൾഡ ചേച്ചി വരുമ്പോൾ ചിരിച്ചർ ഇവിടെ കമോൺ😁🤟

  • @althafmd3540
    @althafmd3540 3 года назад +78

    എന്റെ കൂട്ടുകാരനെ ഓർത്ത് ഞാൻ കരഞ്ഞുപോയി 🥺

  • @chillithefrenchie4587
    @chillithefrenchie4587 2 года назад +3

    കഥ കേൾക്കുബ്ബോൾ visuals മനസിലൂടെ കാണാൻ പറ്റും.... അത് കാണിക്കാൻ പറ്റുന്ന ആളാണ് ശരിക്കും ഒരു storyteller 🙏🏼👍

  • @shinilthayyil4610
    @shinilthayyil4610 3 года назад +2

    You are correct bro. I bought my first bike at the age of 30; now I have 2 bikes 1 scooter and bought 2 cars all with my hard earned money from Middle East. And till today never been in an accident because what ever am driving is from my sweat and blood.

  • @shilpaadoor
    @shilpaadoor 3 года назад +56

    നിങ്ങളുടെ പപ്പാ ശരിക്കും ബൂംബാംഗ് ആണ് 👍😊 ആകെക്കൂടി ബൂംബാംഗ് രജിസ്റ്റർ മാര്യേജ് 😃

  • @akhilsajuvadakkan8956
    @akhilsajuvadakkan8956 3 года назад +32

    22:00 Naveen bro oru nimisham Kannu niranju ketto.... 😊.... incredible .... really inspired such a good videos Man ❤️💯

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 года назад +1

    April 4 2022 നു ഞങ്ങൾക്ക് ഞങ്ങളുടെ ചിക്കുനെയും നഷ്ട്ടപെട്ടത് ഇങ്ങനെ ആണ്... ഒന്നു കാണാനുള്ള മനസ്സ് അവസാനം വരെയും ഉണ്ടായിരുന്നില്ല 😒😒😒😒 ചിരിച്ചുകൊണ്ട് ചിക്കു വന്നു "ചേട്ടത്തി " എന്ന വിളിക്കുന്നത് മാത്രമാണ് മനസ്സിൽ.... സഹിക്കാനാവാത്ത വിയോഗം 😒😒😒😒😒😒

  • @sreejith1732
    @sreejith1732 3 года назад +3

    ഞാനെൻ്റെ അച്ഛനെ ഓർത്തു ഈ വീഡിയോ ഫുൾ കണ്ടപ്പോൾ.... ഞാൻ ഒരു അച്ഛനായ പ്പോൾ എൻ്റെ അച്ഛൻ പോയി....I really miss him...nice presentation... 💗💗💗💗💗

  • @Julie-pb7fe
    @Julie-pb7fe 3 года назад +142

    I laughed so much , hearing about what happened outside the Registrar Office.....so funny😂🤣😂🤣😂🤣😂🤣😂

  • @madhumuralidharan7152
    @madhumuralidharan7152 3 года назад +17

    ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്‌ എന്താന്ന് അറിയുമോ... നിങ്ങളുടെ ആത്മാർത്ഥത...❤❤❤

  • @fastlinkfitout3325
    @fastlinkfitout3325 3 года назад +7

    Golda mummy registration ethatatine small feeling about the circumstances. Happy about the things went well ❤️

  • @jessyjohn2727
    @jessyjohn2727 6 месяцев назад +1

    വളരെ യദൃശ്ചികം ആയിട്ടാണ് വിഡിയോ കണ്ടത് പക്ഷെ ശരിക്കും ഹൃദയം മുറിഞ്ഞതുപോലെ കണ്ണീർ അറിയാതെ ഒഴുകി...
    ബൈക്ക്...മരണം..... തിരിച്ചു വരില്ല എന്നറിഞ്ഞു യാത്ര ആക്കുന്നആ ഒരുനിമിഷം...
    അത്‌ പറയുകയല്ല അനുഭവിച്ചറിയണം ആ വേദന 😢

  • @sharons4788
    @sharons4788 3 года назад +13

    പ്രപഞ്ചത്തിൽ അപ്പനെ കാട്ടിലും വലിയ പോരാളി ആരും ഇല്ല......ഇതുപോലെ genuine ആയ machurity ഉള്ള പക്ക്വത ഉള്ള തന്റേടത്തിനു..... boombang പപ്പ

  • @melvinthomas2800
    @melvinthomas2800 3 года назад +113

    What a family man! Really inspiring stories! Keep going and never change!

  • @MiniGeorge654
    @MiniGeorge654 3 года назад +2

    ഒരു സ്റ്റോറി യിൽ നിന്നും മറ്റൊരു സ്റ്റോറിയിലേക്കു പോകുന്നെ അതിൽ ഒരു ത്രെഡ് ഉണ്ട് അത് വളരെ ഡീറ്റൈൽഡ് ആയി മനസിലാക്കി തരുന്നതാണ് its very intresting 🥰😍

  • @vishnuvijayan514
    @vishnuvijayan514 3 года назад +25

    story telling is an art..nd u are a great artist!!

  • @girishkonny1
    @girishkonny1 3 года назад +8

    പ്രിയപെട്ടവരുടെ മരണം എല്ലാവർക്കും ഇങ്ങനെയാണ്.. എന്റെ അച്ഛന്റെ ബോഡി കൊണ്ടുവന്നപ്പോളും താങ്കൾ പറഞ്ഞ അതേ feelings ആയിരുന്നു.. ചങ്ക് പൊട്ടി പോകുന്ന ആ ഫീലിംഗ് അത് അറിഞ്ഞവർക്ക് മനസിലാകും.

  • @lintoantony9439
    @lintoantony9439 3 года назад +19

    29:44 പപ്പ പറഞ്ഞു രജിസ്റ്റർ മാരേജ് ചെയ്തോളാൻ,,,😍😍😍😍😍that moment.,, 😍ന്റെ ബ്രോ😘😘😘 ലഫ്‌ലിയേ😍😍😍😍

  • @arunkalliathi7575
    @arunkalliathi7575 3 года назад +15

    Your story too inspirational this episode made me to rethink of my friends, brothers and my relatives and my roommate Renju whom he lost his life while doing our PDC by drowning....you dig my heart 💔💜

  • @appuzgaming5247
    @appuzgaming5247 27 дней назад +1

    Old videos ellam ippolum kaanunnavar undo?

  • @kishork3898
    @kishork3898 3 года назад +98

    Hope your are doing fine Naveen and Golda?എന്ത് കുന്താണെങ്കിലും എന്റെ മോൻ എല്ലാം കേട്ടു പഠിക്കുന്നുണ്ട്. ഇന്ന് കാലത്ത് പോട്ടിയിൽ ഇരിക്കണ, അവനോടു കഴിഞ്ഞോ എന്ന് ചോദിച്ചപ്പോ പറയാ " റെഡി റെഡി ഭൂബാങ്ങ് " എന്ന്.❤

    • @BoomBaangh
      @BoomBaangh  3 года назад +20

      , 💩💩💩💩💩😮😮😂😂😂

  • @mallucrypto422
    @mallucrypto422 3 года назад +43

    Shirt ishtapettvar arokeee

  • @VaishStoriesFoodnTravel
    @VaishStoriesFoodnTravel 3 года назад +10

    What you said about young people getting motorcycles at a young age is so true...

  • @robinvarghese7260
    @robinvarghese7260 3 года назад +7

    Naveen bro we r waiting for the next vedio.. Why delayed??. Fast bro fast...
    Really awesome the way you narrate the movie..
    Keep going

  • @athulgeorge7838
    @athulgeorge7838 3 года назад +28

    അ ഇരട്ട ചങ്കൻ അപ്പനാണ് എന്റെ ഹീറോ.. 🥰🥰

  • @pradeepsnair4343
    @pradeepsnair4343 3 года назад +8

    നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാനുണ്ട്....... എന്നാലും അപ്പനും അമ്മയു സമ്മതിച്ച കല്യാണത്തിന് നാട്ടുകാരെ പേടിക്കേണ്ട കാര്യമില്ലായിരുന്നു 😍😍😍😍😍

  • @vivekch8575
    @vivekch8575 3 года назад +10

    14mins+ , no words..
    Ah bonding with sibling....

  • @hebbyjpjp1322
    @hebbyjpjp1322 2 года назад +4

    ചേട്ടൻറെ സംസാരം കാണുമ്പോഴേ ഭാവിയിലെ ഇന്നസെൻറ് ആയിട്ടാണ് എനിക്ക് തോന്നുന്നത്

  • @srikanthkumar211
    @srikanthkumar211 3 года назад +28

    This was a touching video... Your perspective is entirely different when you are 18 vs 28 vs 38. You are right about the bike thing. I started riding my father's bullet when I was 15. Now I dread the day when my kids will ask me/works want to ride a motor bike because I understand the risk involved in that.

  • @speedworld2470
    @speedworld2470 3 года назад +37

    20 വയസ് ഉണ്ട് കുട്ടുകാർ എല്ലാം bike മേടിച്ചിട്ടും ഞാൻ ഇതുവരെ ബുദ്ധിമിച്ചിട്ടില്ല but corona timil ആണ് vandi ഇല്ലാത്തന്റെ ബുദ്ധിമുട്ട് അറിയുന്നേ apzum bike medichavar cc adkan pad പെടുന്നതും കാണാം

    • @kingsman9547
      @kingsman9547 3 года назад +4

      24 vayassayi ithuvare bike vedichittilla

    • @antocj
      @antocj 3 года назад +5

      39അവറായി ഗൾഫിലാണ് എന്നിട്ടും 😭😭😭

    • @suneeshnc
      @suneeshnc 3 года назад +2

      Swanthamaayi earnings varumbol medichal mathi pullikkaran paranjathu correct aanu

    • @kingsman9547
      @kingsman9547 3 года назад +1

      @@antocj njanum dubai

    • @kingsman9547
      @kingsman9547 3 года назад

      @@suneeshnc dream bike edukkanum athinuvendi wait cheyyuvanu. Oru 5 varshathinullil edukkanum

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 года назад +15

    സിനിമയിലും, സ്റ്റെജ് ഷോയിലു മൊക്കെ പാടിയതുപോലെ. കാതി കനല്ല,കലാകാരനല്ല താങ്കൾ. വേറെ രീതിയിൽ ചിന്തികുന്ന ഒരു പച്ചമനുഷ്യൻ 👏👌♥️👍.

  • @v.vimalkumar5773
    @v.vimalkumar5773 3 года назад +2

    ഹൃദയത്തിൽ തട്ടിയ വീഡിയോയും അവതരണശൈലിയും എൻറെ ലൈഫ് മായി വളരെയധികം സാമ്യമുണ്ട് ഞാനും offshore വർക്ക് ചെയ്യുന്ന ആളാണ്.life il കണ്ടുമുട്ടുന്നവർ ആണെന്നു തോന്നുന്നു എന്നെങ്കിലും എവിടെയെങ്കിലും വെച്ച് 💪🏽💪🏽💪🏽👍🏻 lovefly ❤️

  • @speedworld2470
    @speedworld2470 3 года назад +8

    നമ്മൾ ഒരു bike ഇപ്പോൾ എടുത്തു കൂട്ടുകാരുടെ കൂടെ 60 oke പോകുമ്പോൾ
    അവർ പറയും ഓടിക്കാൻ അറിയാത്തത് കൊണ്ട് ആണ്എന്നൊക്കെ but നമ്മൾ സൂക്ഷിക്കണ്ടെത് സൂക്ഷിക്കണം

  • @josephgeorgec
    @josephgeorgec 3 года назад +25

    Good social messages. really appreciate your way of conveying this message!. Keep going Naveen!.

  • @mixomallu2643
    @mixomallu2643 3 года назад +5

    2 വട്ടം കണ്ടു bro കട്ട വൈറ്റിംഗ് 😊next എപ്പിസോഡ്

  • @regivthomas
    @regivthomas 3 года назад +5

    6:30 Sathyam pand achen gulf ill ninnu varumbo aa trolley rajaavinne polle vallichond pokum aa oru feel vere thanneya 🔥🔥🔥.

  • @margretalouis
    @margretalouis 3 года назад +17

    Registrar office part was really funny...I was able to visualize each and every incident....Your storytelling ability is really great....👏🏻👏🏻👏🏻👏🏻

  • @AnsarkaAdimu
    @AnsarkaAdimu 3 года назад +24

    അല്ലാ, നിങ്ങടെ റിലേഷൻഷിപ് ചേച്ചിയുടെ വീട്ടിൽ അവതരിപ്പിച്ചത് പറഞ്ഞില്ലല്ലോ.. 🧐🧐

  • @shashisubramanian5102
    @shashisubramanian5102 3 года назад +9

    Hi Navin! I'm enjoying ur storytelling..it's great ...keep it up. Just one request...can u put up a picture of ur dad..it can be with ur mom definitely..and also speak a few words about him...often it is believed that mom's shape the life of their kids..but the efforts sacrifices made by the dad are often neglected..I'm sure u will realise to his realty gradually in life...since u r a dad too.. please share his picture once again. Thank you

  • @joicejohn7742
    @joicejohn7742 2 года назад +1

    Aaa bro de photo almost keeripokaraie ... Athu eniyum angane vekkathe kurachuude safe aaayi vekku ...ethrayum kaalam athu suukshuchillee eniyum life long pokanamenkil laminate cheyyuu ....so heart.. touching..... message....keep it up... cinema yil onnu story parayan try cheythuude bro.... 🥰

  • @youngwolfenola1734
    @youngwolfenola1734 3 года назад +88

    ആദ്യായിട്ടാണ് ഡാ മോട്ടേ നിന്റെ വീഡിയോ കണ്ട് sad ആയതു 😪

  • @abhishekjyothi5104
    @abhishekjyothi5104 3 года назад +21

    Naveenന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ് 😊

  • @christymathew4102
    @christymathew4102 3 года назад +8

    Bro literally I cried now after hearing that scene I am imagine the things still dint completely watched

  • @ammuammu-jv2re
    @ammuammu-jv2re Год назад +2

    സ്പീഡ് അല്ല ഒരാളെ മരണപ്പെടുത്തുന്നത് 😢😢അയാളുടെ സമയം വിധി അത്രേ ഒള്ളു. എന്റെ ബ്രദർ ഒരിക്കലും ഓവർ സ്പീഡ് എടുക്കാത്ത ആളാണ്... പിന്നിൽ സ്പീഡിൽ വന്ന ഒരു bussan എന്റെ ചേട്ടനെ കൊണ്ട് പോയത്.. അപ്പോൾ എല്ലാരും മനസ്സിൽ കരുതി അവനൊന്നു സ്പീഡിൽ പോയിരുന്നെങ്കി ഇങ്ങനെ സംഭവിക്കില്ലായിരുന്നു 😢😢😢😢😢😢😢😢

    • @kunjumonbin
      @kunjumonbin 8 месяцев назад

      U r right njan 13 yrsil bike odikkunnathu aanu athum Nalla speedil eppo 50yrs aayi no accidents....Ella daivathinte Ishtam anu...

  • @sanjaypramod7338
    @sanjaypramod7338 3 года назад +12

    In the first part, I cried, I Don't know
    Your story is giving me a motive.
    I'm waiting for the next episode.
    Thank you
    Regards.

  • @saraths3912
    @saraths3912 3 года назад +7

    അണ്ണാ ഒരു കുക്കിംഗ്‌ വീഡിയോ ഇട്.. കുറെ ആയി ആ പ്രസന്റേഷൻ ഒക്കെ കണ്ടിട്ട്

  • @ajaybinu9204
    @ajaybinu9204 2 года назад +3

    ബ്രോ... നിങ്ങൾ പോളിയാണ്... ഒരു ഡേ ഞാൻ ചുമ്മാ കണ്ടു തുടങ്ങിയതാ,,, ഇപ്പ നിങ്ങടെ പഴയ എപ്പിസോഡ് വരെ തപ്പി എടുത്തു കാണുന്നുണ്ട്... 🍻.. I like the way u presenting, the way u talking.. 👍🏻

  • @ashil_prem
    @ashil_prem 3 года назад +24

    എല്ലാവരുടെയും ജീവിതം ഇത് പോലെ ഒരു വലിയ കഥ തന്നെയാണ്...നമ്മൾ ഒക്കെ അതിലെ കഥാപാത്രങ്ങളും...Lovely...😍

  • @Thushar_Nambeesan
    @Thushar_Nambeesan 3 года назад +23

    Sed aaki 😢 and then Cheripichu😂 , that is the power of Naveen chettan's story telling.
    I wish this story telling doesn't come to an end , am loving it ❤️❤️❤️

  • @sreeragpnair007
    @sreeragpnair007 3 года назад +20

    സത്യമായിട്ടും ഇപ്പൊ ഓർത്തുളു നിങ്ങളുടെ കാര്യം അപ്പോഴേക്കും വീഡിയോ വന്നു 🥰🥰

  • @libinbabuedakkuzhiyil6590
    @libinbabuedakkuzhiyil6590 2 года назад +2

    ചേട്ടായി നിങ്ങള് ഈ കഥ പറയുമ്പോൾ ഫുൾ ഇങ്ങനെ ഇമേജിൻ ചെയ്യും...... ശെരിക്കും എല്ലാം കണ്ടപോലെ ഒരു അനുഭവം..... ❤😍😍😍 BooomBaangh😍❤😍

  • @sajinik1086
    @sajinik1086 3 года назад +2

    എന്തൊരു പറച്ചിലാണ് മാഷേ... 😍😘 Voice tone ,modulation ... Ntammooo 🤗

  • @sherinbabu7811
    @sherinbabu7811 3 года назад +5

    നിങ്ങൾ ആ ഇഷ്ട്ടിക അടുക്കി വെച്ച സ്ഥലത്ത് ഇരിക്കുബോൾ ഞാനും നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഒരു ഫീൽ

  • @justinvarghese4640
    @justinvarghese4640 3 года назад +11

    എനിക്കും സ്വന്തമായി ഒരു Enfield എടുക്കണം എന്നാ dream നടക്കുവായിരിക്കും അല്ലേ നടക്കാതെ എവിടെ പോകാൻ. Boombaangh❤️

  • @rosamariammathew9921
    @rosamariammathew9921 10 месяцев назад +2

    Nattilott settle aakan chance ille chetta......
    Ellarum naadu vittu pokuvanu....valare vishamakaram aaya karyam aanu

  • @jancyjacobmavelikara6930
    @jancyjacobmavelikara6930 2 года назад +1

    Today November 16th . ഞാൻ കോവിഡ് പോസിറ്റീവ് ആണ്.mentally very disturbed....but this man made my days .....thank you Naveen .....from Ireland

  • @akhildas9961
    @akhildas9961 3 года назад +113

    ജോസെഫേ കുട്ടിക്ക് മലയാളം അറിയില്ല എന്നു തോന്നുന്നു 😄😄

    • @akhildas9961
      @akhildas9961 3 года назад

      Naveen bro സുഖമാണോ

    • @rinsonraphel1310
      @rinsonraphel1310 3 года назад +1

      Super… heart touching…. Rinson Raphael

  • @miniushus4241
    @miniushus4241 3 года назад +29

    നവീനെ നീ കൊറേ നേരായിട്ട പാവം ജോബേട്ടനെ എയറുംമ്മേ നിർത്തണേ

  • @rejin99
    @rejin99 3 года назад +3

    വർഷം ഇത്രേം ആയിട്ടും അവൻ പോയതിന്റെ സങ്കടം ആ കണ്ണുകളിൽ കാണാം

  • @aswaniarun9457
    @aswaniarun9457 2 года назад +14

    Cheatan പറയുന്ന ഓരോ കഥകളും കണ്ണിൻ്റെ മുന്നിൽ കണ്ട് പോയി 🥺

  • @pochinki_vaasu
    @pochinki_vaasu 3 года назад +26

    അനിരൂബും അവന്റെ അച്ഛന്റെ മോനും... 🤣🤣🤣
    Poli saanam❤

  • @arunkm4781
    @arunkm4781 3 года назад +12

    First half കരയിപ്പിച്ചെങ്കിലും second half al pwoli🔥🔥🔥😇😇😇😇

  • @riazmahmood3446
    @riazmahmood3446 3 года назад +16

    I so appreciate your energy and enthusiasm .You are such a wonderful storyteller….boong bang…

  • @mariaj7283
    @mariaj7283 3 года назад +5

    First time watching your video and I felt your speaking style is like Fr. Xavier Khan vattayil, if in case you know him 😊😊😊

  • @RightThinker..
    @RightThinker.. 3 года назад +25

    അനുരൂപ് അങ്ങനെ കാല് മേലതെ കിടക്കുന്ന നവീനെ കാണാൻ ബുള്ളറ്റിൽ അനുരൂപ്പിന്റെ അച്ഛന്റെ മകനുമായി വരുകയാണ് 🙄 അല്ല നവീൻ അനുരൂപിന്റെ അച്ഛന്റെ മകൻ????? എന്താണ് ഉദേശിച്ചത്‌ 🙄🙂😄

    • @arunRaj-jl1lv
      @arunRaj-jl1lv 3 года назад +6

      In chirstian achan means same as maman I guess.

    • @akashsmanoj6756
      @akashsmanoj6756 3 года назад

      Bike

    • @aneeshkumarvs7029
      @aneeshkumarvs7029 3 года назад

      ക്രിസ്ത്യൻസ് അമ്മയുടെ ആങ്ങളയെ അച്ഛൻ എന്നാ പറയാറ്.

  • @usmannishad1625
    @usmannishad1625 3 года назад +11

    മരണപ്പെട്ട ബ്രോയുടെ കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔😔

  • @Asifalimkd
    @Asifalimkd 3 года назад +3

    വിരാട് കോഹ്ലിയുടെയും വിനയ്ഫോർട്ടിന്റെയും ഒരു മിക്സ് 😉

  • @jeevanjose6571
    @jeevanjose6571 Месяц назад

    watching this on 7 7 2024.at 11 pm.I don't think I could sleep tonight and I cried like a baby after hearing this..

  • @subinsarathn2320
    @subinsarathn2320 3 года назад +10

    വന്നല്ലോ നമ്മുടെ മുത്ത് 💕😘😘
    ഇപ്പൊ കുറച്ചു ബിസി ആണ്
    കുറച്ചു കഴിഞ്ഞു വരാം
    ബൂം ബാങ് 😍😍💕

  • @freddy3785
    @freddy3785 3 года назад +28

    was eagerly waiting for this one .... At lasttttttttttttttt

  • @tibigeorge476
    @tibigeorge476 3 года назад +3

    കർണ്ണൻ നെപ്പോളിയന് ഭഗത്സിങ് ♥️അപ്പൻ ഇവർ 4പേരും മാണ് എൻറ്റ ഹീറോസ്😊😊

  • @sailalsai4378
    @sailalsai4378 3 года назад +3

    ശെരിക്കും നവിൻ ബ്രോയുടെ അച്ഛനാണ് Booongbaangh ❤️

  • @soccerismylife5466
    @soccerismylife5466 3 года назад +7

    ഞാനും ഇപ്പോൾ ലികമെന്റ് സർജറി കഴിഞ്ഞു റെസ്റ്റിൽ ആണ് അതും ഒരു പ്രവാസിആയീ ഹെല്പ് ചെയ്യാൻ വരെ ആളുകൾ ഇല്ലത്തെ 😌

  • @vivekmathew9249
    @vivekmathew9249 3 года назад +11

    Story telling nirthanda...nalla rasam und🔥

  • @jintojoseph9302
    @jintojoseph9302 3 года назад +4

    Brother I like that quote. Life is yearned 👍👍👍👍. This generation doesn’t know about that feeling.

  • @ajithnarayanan798
    @ajithnarayanan798 Год назад +1

    ഞാൻ കണ്ടതിലും കേട്ടതിലും വച്ച് ഏറ്റവും ഹൃദയ സ്പർശിയായ നൊമ്പരമുണർത്തുന്ന മോട്ടിവേഷൻ സ്പീച്ചും ഒപ്പം താക്കീതും 🙏🙏🙏🌹🌹🌹❤️❤️