Love story, Bangalore college life, padmasri Thangam E philip, life story, Biography, love, life

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #story #love #college
    Thank You for watching our channel
    Just continuetion of our life along with some incidents happened in our college life.
    What an awsome personality is Thangam E philip.. Please go through with her life story if you r intrested in culinary history of india.
    Our insta link below ...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Music's from epidemic sounds
    www.epidemicso...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna

Комментарии • 4,8 тыс.

  • @somip.t407
    @somip.t407 3 года назад +3319

    എന്റെ കൂട്ടുകാരോടൊക്കെ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുള്ള ഒരു പേരാണ് നവീൻ. എനിക്കു ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ ഇവൻ ഒരു സ്‌പെഷ്യൽ തന്നെയാണ് കാരണം എല്ലാ കാര്യങ്ങൾക്കും ഇത്രക്കും വ്യക്തതയുള്ള വളരെ കുറച്ചുപേരിൽ ഒരാളാണ് .എന്തായാലും എന്നെ കൂടി ഓർത്തതിന് നന്ദി നവീൻ

  • @shamilfarhanvs6614
    @shamilfarhanvs6614 3 года назад +2059

    "കുട്ടി ആരെ വേണേലും പ്രേമിച്ചോ, പക്ഷെ ഞാൻ തന്നെ കെട്ടും "🔥
    ഈ സീൻ ഒന്നിൽ കൂടുതൽ കണ്ടവരായിരിക്കും കൂടുതൽ. മച്ചാന്റെ ആ entry ❣️🔥

  • @josekuttygeorge
    @josekuttygeorge 3 года назад +101

    42 മിനിറ്റ് പോയത് അറിഞ്ഞില്ല , Skip ചെയ്യാൻ തോന്നാതെ മുഴുവനും ഇരുന്നു കണ്ടവരുണ്ടോ, അതോ ഞാൻ മാത്രമേ ഉള്ളോ

  • @surajt.k9523
    @surajt.k9523 3 года назад +795

    താൻ എന്ത് മനുഷ്യനാഡോ.. മൊട്ടെ.. ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആക്കി കളഞ്ഞു ❤

  • @sreemonn.m3982
    @sreemonn.m3982 3 года назад +336

    കഥ കേട്ടിരുന്നു അത് മനസിലൂടെ കണ്ടവർ ഉണ്ടോ..?? ടൈം പോയതേ അറിഞ്ഞില്ല... lovfely. ❤️❤️❤️ BoomBaangh. 🔥

  • @rajeshpk551
    @rajeshpk551 3 года назад +266

    യൂറ്റ്യൂ ബർമാരിലെ ബാലചന് ന്ദ്ര മേനോൻ - കഥ തിരകഥ സംവിധാനം സംഭാഷണം - അഭിനയം എല്ലാം തനിയെ

  • @sreeakhil279
    @sreeakhil279 3 года назад +96

    Golda looks so good😘😘😘she is lucky because every moment he recollects about her and saw her divinely.

  • @anandukm1258
    @anandukm1258 3 года назад +16

    ഞാനും ഒരു ഹോട്ടൽ മാനേജ്മെൻറ് സ്റ്റുഡൻറ് ആണ് കോഴ്സ് എല്ലാം കമ്പ്ലീറ്റ് ചെയ്ത ഡോൺ ആയി വെറുതെ ഇരിക്കുകയാണ് ! വീഡിയോ ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കുകയാണ് ! നിങ്ങൾ ലുക്ക് ആണല്ലോ മാഷേ !❤️💯🔥

  • @Mr.IAM2608
    @Mr.IAM2608 3 года назад +468

    നീ ആരെ വേണമെങ്കിലും പ്രേമിച്ചോ , പക്ഷെ ഞാനേ നിന്നെ കേട്ടൊള്ളു . Boom Bangh 💪💪

    • @travel2087
      @travel2087 3 года назад +1

      Poli machaaaaneeeeee

    • @AnChinp
      @AnChinp 3 года назад +2

      Dialogue okke oru punch und....but enthonnn....athinte meaaning onnum ആർക്കും നോക്കണ്ട.....👎👎👎👎👎👎

    • @sherinzachariahzachariah6482
      @sherinzachariahzachariah6482 3 года назад

      Athannn❤❤ 😍😍

    • @shivadaskamalon3204
      @shivadaskamalon3204 3 года назад

      Mass ♥️

    • @at_k_9488
      @at_k_9488 3 года назад

      Ennit kettiyo ? 😁

  • @riyas193
    @riyas193 3 года назад +190

    അധികം ചാനലിൽ എനിക്ക് സബ്സ്ക്രൈബ്സ് ഇല്ല,,, താങ്ങളുടെ അവതരണം തന്നെയാണ് ഈ ചാനലിൻ്റെ പ്ലസ് പോയിൻ്റ്

  • @jomonvadakkan3600
    @jomonvadakkan3600 3 года назад +73

    ""ആര് പ്രേമിച്ചാലും കെട്ടുന്നത് ഞാനായിരിക്കും ""പ്രതീക്ഷ ഉണ്ടെങ്കിൽ നടന്നിരിക്കും 😍😍😍👌👌

  • @ravivp3270
    @ravivp3270 3 года назад +32

    ഏട്ടന്റെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്. ലൗലി ഫാമിലി ❤❤❤❤❤

  • @blackcoffeekb.
    @blackcoffeekb. 3 года назад +60

    21:30ഈ ഭാഗത്ത് പറഞ്ഞ കാര്യം വളരെ ശരിയാണ് ബാംഗ്ലൂരിലെ കോളേജുകളിൽ അവിടുത്തെ മാനേജ്മെൻറ് കാർക്ക് മല്ലു സ്റ്റുഡൻസ് നോട് ഒരു ശത്രുതാ മനോഭാവം ഉണ്ട് അത് എന്ത് കാരണം കൊണ്ടാണ് എന്നറിയില്ല ഇപ്പോഴും അവിടെ പല കോളേജുകളിലും നിലനിൽക്കുന്നുണ്ട്

    • @lijojohnsnedumalakunnel
      @lijojohnsnedumalakunnel 3 года назад +3

      Theercha ayium bro

    • @jubinvaravind4925
      @jubinvaravind4925 3 года назад +3

      Bro വളരെ correct ആണ്... kannada കാർക്ക് പൊതുവെ മലയാളികളോട് ഒരു ശത്രുത മനോഭാവം ആണ്

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 года назад +54

    സംഭവം ഒരു 10 മിനുട്ടിൽ പറഞ്ഞു തീർക്കാവുന്ന ഈ ഒരു ടോപ്പിക്ക് നിങ്ങളുടെ അവതരണ ശൈലി ഒന്ന് കൊണ്ട് മാത്രം ആണ് എന്നെ പോലെ ഉള്ളവരെ പിടിച്ചിരുത്തിയത്.. such a beautiful way of presentation … 💐💐👍🏼👍🏼

  • @akshaypaikkat7361
    @akshaypaikkat7361 3 года назад +48

    ഇവരെ മക്കൾ ഒക്കെ വലുതായിട്ട് ഈ വീഡിയോ കാണുമ്പോൾ എത്ര സന്തോഷം ഉണ്ടാവും ❤️. Blessed family

  • @vishnusdas2387
    @vishnusdas2387 3 года назад +17

    ഓരോ സീനും ഒരു സിനിമ പോലെ കണ്ടിരുന്നു ..... ആ പാട്ടും കേട്ട് ആ ഇരുട്ടത്ത് നടന്നതും....സർട്ടിഫിക്കറ്റ് വാങ്ങുമ്പൾ ആ ചോദ്യം കേട്ടതും ഇവിടെ കാണുന്നവർക്ക് പോലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.....വേഗം വണ്ടി വിടു വയനാട്ടെക്ക് നമുക്ക് പുള്ളിക്കാരിയെ കാണാം ❤️

  • @faseehkotta7676
    @faseehkotta7676 3 года назад +72

    ആദ്യം ആയിട്ടാണ് ഒരു ലവ് സ്റ്റോറി കേൾക്കാൻ ഇത്രേം കാത്തിരിക്കുന്നത്

  • @thanzilmohammed9553
    @thanzilmohammed9553 3 года назад +202

    നവീൻ ചേട്ടന്റെ story telling കേട്ടുകൊണ്ടിരിക്കുന്ന same time ൽ തന്നെ ഇതല്ലാം visualise ചെയ്ത് കണ്ടുകൊണ്ടിരിക്കുന്ന ഞാൻ 😍😄

  • @teenavarghese9917
    @teenavarghese9917 3 года назад +196

    പണ്ട്‌ ബാലരമ നോക്കി wait ചെയത് ഇരുന്ന pole ആണ്‌ ഇപ്പൊ ningade കഥ പറച്ചില്‍ videos ന് വേണ്ടി ഉള്ള കാത്തിരിപ്പ്....

  • @harihardaz.
    @harihardaz. 3 года назад +3

    കോരിത്തരിപ്പ് എന്നൊരു അനുഭവം ഉണ്ട്. അത് എത്രപേർ ശെരിക്കും അറിഞ്ഞിട്ടുണ്ട് എന്നെനിക്കറിയില്ല, കാരണം അത് പറഞ്ഞ് മനസ്സിലാകാൻ കഴിയുന്ന ഒന്നല്ലാത്തതുകൊണ്ട്. സിനിമയിലോ ഏതെങ്കിലും കഥകൾ കേൾക്കുമ്പോഴോ വായിക്കുമ്പോഴോ ഒക്കെ വളരെ അപൂർവ്വമായി എനിക്ക് ആ feel അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേക്ക് ഉണ്ടാക്കി കഴിയുമ്പോഴും certificate വാങ്ങുമ്പോഴും ഒക്കെ ഉള്ള രംഗങ്ങൾ ഒരു സിനിമ കാണുന്നത് പോലെ ആണ് കേട്ട് ഇരുന്നത്. സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കോരിത്തരിച്ച് കണ്ണ് നിറഞാണ് video കണ്ടത്. നവീൻ താങ്കൾക്ക് എൻ്റെ വക BoomBaangh 👍

  • @abdulsathar2105
    @abdulsathar2105 3 года назад +61

    കഥ പറയാൻ എല്ലാരെ കൊണ്ടും പറ്റും. പക്ഷെ അതിങ്ങനെ കേൾക്കുന്നവന്റെ മനസ്സിൽ സിനിമ പോലെ കാണാൻ പറ്റുന്നത് നിങ്ങടെ അവതരണ ശൈലി ഒന്ന് മാത്രം.. കട്ട വെയ്റ്റിങ് ആണ് അടുത്ത എപ്പിസോഡിന്... Boombangh♥️

  • @user-rc9dx7et7p
    @user-rc9dx7et7p 3 года назад +73

    റിൻസ് ഭയകര സുന്ദരനണെന്നു കഴിഞ്ഞ ആഴ്ച പറഞ്ഞത് ഞാൻ കട്ട്‌ ചെയ്തു വെച്ചിട്ട് അത് എന്നെ കുറിച്ചാണ് നവീൻ ബ്രോ പറഞ്ഞത് എന്നണ്‌ ഞാൻ കൂട്ടുകാരോട് പറഞ്ഞത്.

  • @charlescleetusjoseph4150
    @charlescleetusjoseph4150 3 года назад +57

    ഇത്രത്തോളം കാത്തിരിക്കുന്ന എപ്പിസോഡ് വേറെ ഇല്ല . മനസ്സിൽ തട്ടി പറയുന്നു 👏👏

  • @Annwithnature
    @Annwithnature Год назад +12

    സത്യം പറയാമല്ലോ, പ്രേമിച്ചു കല്യാണം കഴിക്കുന്നവരോട് എനിക്ക് അവജ്ഞ ആയിരുന്നു.. പക്ഷെ ഇപ്പോൾ തോന്നുന്നു അവരാണ് ഭാഗ്യവാന്മാർ എന്ന്…

  • @DD-js5xo
    @DD-js5xo 3 года назад +154

    കുട്ടിയെ ഞാൻ തന്നെ കെട്ടും എന്ന് പറഞ്ഞപ്പോൾ ലൈക്ക് അടിച്ച് വരെ ഉണ്ടോ💥

  • @aabee9921
    @aabee9921 3 года назад +573

    ഓൺലൈൻ ക്ലാസ്സിൽ പോലും ഞാൻ ഇത്ര ശ്രേദ്ധിച്ചിരുന്നിട്ടില്ല....😂😂😂😂😂😂😂😂😂❤❤❤❤

  • @sanalmadhav5463
    @sanalmadhav5463 3 года назад +17

    മലയാളത്തിലെ ഏറ്റവും ഇഷ്ടപെട്ട സ്ലാങ് ആണ് തൃശൂർ സ്ലാങ് ആ സ്ലാങ് കേട്ടു വന്നതാ ഈ ചാനലിൽ ഇപ്പൊ favourite channel ആണ് 😍( ഒരു പാലക്കാട്ടുകാരൻ )

  • @akhilshaiju6016
    @akhilshaiju6016 3 года назад +145

    18:53 കണ്ണട വച്ച സീൻ പൊളിച്ചു....🤩💥🔥

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 года назад +44

    സത്യം ഇപ്പോളും ഉണ്ട് ബാംഗ്ലൂരിൽ കോളേജിൽ മലയാളികളെ ഹരസu. ചെയ്യുന്ന മാനേജ്മെന്റ് ഉണ്ട്

  • @akhilchandran8531
    @akhilchandran8531 3 года назад +19

    ഒട്ടും ലാഗില്ല ചേട്ടാ.. Pwoli.. ❤️❤️❤️... ചേച്ചി പറഞ്ഞത് സത്യ.. ചേട്ടന്റെ വർത്താനം കേക്കാൻ നല്ല രസമാണ്.. ഞാനും ഒരു വയനാട്ടുകാരൻ ആണ്‌..

  • @goshlab5793
    @goshlab5793 3 года назад +32

    യൂട്യൂബ് ഉണ്ടാക്കിയത് ശെരിക്കും ഇതിനുവേണ്ടി ഒക്കെയല്ലേ? സാധാരണക്കാരുടെ അസാധാരണ കഥകൾ!
    നവീൻ ചേട്ടാ, കേട്ടിരുന്നുപോയി!

  • @anjuanjulijeesh5455
    @anjuanjulijeesh5455 Год назад +4

    എന്തു രസമാണ് കേട്ടിരിക്കാൻ ഒട്ടും ബോർ അടിക്കില്ല. ഈ അടുത്ത കാലത്താണ് ഞാൻ ചേട്ടൻ്റെ വീഡിയോ കാണുന്നത് . ഓരോ വീഡിയോ കാണുമ്പോളും വീണ്ടും വീണ്ടും കാണാൻ തോന്നും... ചേട്ടന് നല്ലത് മാത്രം. വരട്ടെ... Like you 🥰

  • @arunkm4781
    @arunkm4781 3 года назад +223

    Skip ചെയ്യാതെ കണ്ട series 😇😇❤❤❤

  • @vishnuv2634
    @vishnuv2634 3 года назад +121

    പുഞ്ചിരിയുമായി വീഡിയോ കണ്ടവർക്ക് ഒത്തുകൂടാനുള്ള നുൽ 💕

  • @shamilfarhanvs6614
    @shamilfarhanvs6614 3 года назад +118

    Notification വന്നു. പിന്നെ ഒട്ടും താമസിച്ചില്ല. പെട്ടെന്ന് ഇങ് പോന്നു ❤️

  • @farmlovevlogs5383
    @farmlovevlogs5383 3 года назад +1

    Chetta waiting aanu next partinu.. ennum keri nokkum... Ariyam vedio makingil aanennu.. idak idak oru short vedio pedakku.. pattiyal... Kaanaloo 😍

  • @sujitworld5457
    @sujitworld5457 3 года назад +237

    സന്തോഷ് ജോർജ് കുളങ്ങരയെ മാത്രമേ ഞാൻ കേട്ടിരിക്കാറുള്ളു
    ഇപ്പോ നവീനെയും ❤️

    • @sajuunni4665
      @sajuunni4665 3 года назад +2

      സത്യം ബ്രോ 👍👍👍😄

    • @DhanilKumart
      @DhanilKumart 3 года назад +2

      @@sajuunni4665 സത്യം ....

    • @leegeorge9766
      @leegeorge9766 3 года назад

      സത്യം same pich

  • @soorajpoulose5797
    @soorajpoulose5797 3 года назад +219

    അവതരണം ആണ് സാറേ ഇവൻറ്റെ മെയിൻ...😎

  • @tijopjohn
    @tijopjohn 3 года назад +91

    ഹേലോ ഗോൾഡ കുട്ടി ആരെ വേണമെങ്കിലും പ്രേമിച്ചോ പക്ഷേ ഞാൻ തന്നെ കെട്ടും 🔥🔥🔥🔥❤️#Boombaangh ❤️ Naveen bro 😍

  • @asokanraghavan5037
    @asokanraghavan5037 3 года назад +3

    ലേറ്റായി കണ്ടു.... 3 എപ്പിസോഡ് ഒരുമിച്ചു കണ്ടു. നിങ്ങളുടെ പറച്ചിൽ പാചകത്തേക്കാൾ സുന്ദരം.... തുടരൂ സുഹൃത്തേ....

  • @hafsathak3010
    @hafsathak3010 3 года назад +73

    Chetta അടുത്ത ആഴ്ച വരെ Wait ചെയാൻ പറ്റില . അടുത്ത episode വേഗം Publish Cheyanam

  • @shijinraj9449
    @shijinraj9449 3 года назад +24

    " കുട്ടി ആരെ വേണെങ്കിലും പ്രേമിച്ചോ... പക്ഷേ, ഞാൻ തന്നെ കെട്ടും!"😎💥💥

  • @tonyshajan8827
    @tonyshajan8827 3 года назад +58

    ഒരു സിനിമയ്ക്ക് ത്രഡ് ഉള്ള പോലെതോന്നിയത് എനിക്ക് മാത്രമാണോ... എന്നതായാലും സംഭവം ഞെരിച്ചുട്ടോ 🤘👍

    • @abhijithma5358
      @abhijithma5358 3 года назад +2

      എനിക്കും തോന്നി 😄👌❤

    • @ൻളഷവ
      @ൻളഷവ 3 года назад +2

      ഹോട്ടൽ മാനേജ്മെന്റ്.... കാർക് വേണ്ടി ഈ സ്റ്റോറി സിനിമ ആകണം 💖🔥

  • @jashirbeard
    @jashirbeard 3 года назад +26

    Story ഒരുപാട് ഇഷ്ട്ടം ആയി 💚💚
    പൊളി അവതരണം 🔥🔥🔥🔥

  • @simbobby03
    @simbobby03 3 года назад +72

    കർത്താവേ .. ക്ലാസ്സിൽ പഠിച്ചപ്പോൾ ഞാൻ ഇത്രയും ശ്രദ്ധിച്ചിരുന്നെങ്കിൽ ..

  • @amalabdul87
    @amalabdul87 3 года назад +30

    ഗോൾഡെടെ ആ പഴയ lover ഇത് കാണുന്നുണ്ടായിരിക്കും

  • @nithinkp908
    @nithinkp908 3 года назад +154

    Its not only about love..
    Its about relationships, memories, emotions and life..!!
    Really fascinated ❤️

  • @manikandan-bf4tk
    @manikandan-bf4tk Год назад +5

    "കുട്ടി ആരെ വേണേലും പ്രേമിച്ചോ പക്ഷെ ഞാൻ തന്നെ കെട്ടും " അണ്ണൻ തീ 🔥🔥🔥

  • @ishaemerson5544
    @ishaemerson5544 3 года назад +121

    Golda is actually a cutie patootie. her young photos, Gorgeous.

  • @thomasjohny4560
    @thomasjohny4560 3 года назад +41

    Naveen Cheta. I am your super Junior. Passed out 2008-2012 batch. I totally agree to the management atrocities towards malayali students.

  • @adreamtraveller922
    @adreamtraveller922 3 года назад +17

    ഒത്തിരി സ്നേഹം തോന്നി താങ്കളുടെയേ അവതരണത്തിൽ 😍😍
    96 മൂവിക്ക് ശേഷം ഒരു നൊസ്റ്റു തോന്നിയത് ഇപ്പോൾ ആണ്.

  • @meghashine9848
    @meghashine9848 3 года назад +2

    Nte e msg chettan ini kanuo nnu ariyilla.... Bt step keri vannupoya goldachechiyodu vilichu nirthit parenja ah dialogue👌

  • @maksood2006
    @maksood2006 3 года назад +56

    എന്റെ പോന്നു മച്ചാനെ നിങ്ങളുടെ സ്റ്റോറി ടെല്ലിങ് ഒരു രക്ഷയും ഇല്ല 👌👌👍

  • @thorappan007gamingbgm3
    @thorappan007gamingbgm3 3 года назад +25

    ഞാൻ വയനാട് മാനന്തവാടി ആണ്..വായനാട്ടുകർ like me 😍😍

  • @sudhisudhi1
    @sudhisudhi1 3 года назад +16

    നഷ്ട പ്രണയം എന്നും ഒരു വേദനയാണ് ഒരു രെക്ഷ ഇല്ല മച്ചാനെ ആകാംഷയോടെ കേട്ടിരുന്നു,ചിരിച്ചു ,കുറെ ഓർമ്മകൾ മനസ്സിൽ ഓടി വന്നു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

  • @saranp2691
    @saranp2691 3 года назад +15

    ഒരു രക്ഷയുമില്ല 😍... 40 മിനിറ്റ് പോയത് പോലും അറിഞ്ഞില്ല❤❤❤

  • @ranjithemperor
    @ranjithemperor 3 года назад +14

    ചേട്ടന്റെ ഡ്രസ്സ്‌ എന്നും അടിപൊളി ആണ് ട്ടാ... ഇങ്ങളും കെട്യോളും ഉഷാറാണ്.... 🥰🥰🥰🥰

  • @fishingfanatics4050
    @fishingfanatics4050 3 года назад +23

    18.55 കൊലമാസ് ഡൈലോഗ് എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടുനറിയില്ല ❤❤❤lovely boom baangh

  • @itsmehawwa6245
    @itsmehawwa6245 3 года назад +37

    Boombang ഇനി എത്ര എപ്പിസോഡ് വന്നാലും നമ്മൾ കാണും.... ഇതുവരെ 3 എപ്പിസോടും കണ്ടവർ ആരൊക്കെയാണ്

  • @nikhilvinayaka3689
    @nikhilvinayaka3689 3 года назад +1

    ഒരു രാത്രി മുഴുവൻ ഞാൻ നിങ്ങളുടെ കഥ കേട്ടിരുന്നു ഇതിനുമുൻപ് കുക്കിംഗ് വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഒന്നും പറയാനില്ല എടോ മൊട്ടേ താൻ വേറെ ലെവൽ👍😘

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +92

    18:57 യാ മോനെ ഫീൽ കിട്ടി ചിരിച്ചവർ ഉണ്ടേൽ ലൈക്‌ അടി

  • @rahulmattathil3622
    @rahulmattathil3622 3 года назад +16

    Money hiest കണ്ടപ്പോ പോലും ഇത്രേം ആകാംഷ ഇണ്ടായിട്ടില്ല..... boombhang waiting for nxt thursday❤🥰

  • @anoopjaganath88
    @anoopjaganath88 3 года назад +12

    Bangalore പ്രണയം അതും 2000-10 അത് ഉണ്ടായിരുന്നവർക്കു ഈ വീഡിയോ ഒരു മനോഹരമായ feeling തരും... അടുത്ത part ഉടനെ ഇടണേ ആശാനേ 😘❤️❤️

  • @moitheensha8024
    @moitheensha8024 3 года назад +2

    Poli poli Ooo my god poli enthaa parayaa ariyilla 💞💞😍😍😍😍😍

  • @Chef_-_Ajith92
    @Chef_-_Ajith92 3 года назад +38

    Love ചെയ്യുന്ന പെൺകുട്ടിയുടെ വീട് കണ്ടാൽ കിട്ടുന്ന ഒരു സുഖം ഉണ്ട് 🤭🤭🤭
    അത് വേറെ തന്നെ ആണ് സാറേ...

    • @zm4555
      @zm4555 3 года назад

      Sathyam njan avde poyi Biriyanim Adichond vannu 🤪 entha sugam!!!

    • @Chef_-_Ajith92
      @Chef_-_Ajith92 3 года назад

      @@zm4555 🙄🙄🙄 എന്തുട്ടാ നീ പറയണേ...

    • @zm4555
      @zm4555 3 года назад

      @@Chef_-_Ajith92 Njan love chyunna kuttiyude veetil poyi Biriyani adichu enna parnjath😄

    • @midhuncm5288
      @midhuncm5288 3 года назад +1

      @@zm4555 evidunn kitty kutty ninakk itrem dhyryam 😁

    • @Chef_-_Ajith92
      @Chef_-_Ajith92 3 года назад

      @@zm4555 ഭീകരാ.....

  • @rashid3209
    @rashid3209 3 года назад +11

    കുട്ടി ആരെ വേണങ്കിലും പ്രേമിച്ചോ പക്ഷെ ഞാൻ തന്നെ കെട്ടും.ന്റെ മോനെ മച്ചാൻ വേറെ level 🌸🌸

  • @gymactore5354
    @gymactore5354 3 года назад +14

    ഇതു കഥയല്ല ജീവിതം❤ കേൾക്കുമ്പോൾ 🥰അതിമനോഹരം ചിന്തകളിൽ അതു visualize ചെയുമ്പോൾ ഉണ്ടല്ലോ സ്വർഗം ❤❤❤ മുത്താണ് ബ്രോ നിങ്ങൾ

  • @alanshany8072
    @alanshany8072 2 года назад +3

    Othiri positive vibe anu ella videos kanubo.... Depression adich iruna kure nall othiri help arunu... Love your family 😍❤️❤️

  • @വൈബ്
    @വൈബ് 3 года назад +56

    നെറ്റ് പോയാലും പ്രശ്നം ഇല്ല 41 മിനിറ്റും കാണും വൈയറ്റിംഗ് ആയിരുന്നു

    • @shaikh4695
      @shaikh4695 3 года назад

      Nee kollam kaaran aanodeyy...

  • @NiTROooOP
    @NiTROooOP 3 года назад +26

    You have an insane skill of telling stories.. eagerly waiting for an another episode ❣️with love

  • @rvhouston7215
    @rvhouston7215 3 года назад +60

    I told my husband about the ragging and the beating that malayee student got. I shared your videos with my friends also. Oxford has grown a lot now. Thank you for sharing your story.

    • @TripLover
      @TripLover 2 года назад +1

      Oxford. Narasagaru oru mattavum ella 😕

  • @dhanyaudayakumar218
    @dhanyaudayakumar218 3 года назад

    എന്റെ മോനാണ് നവീനെ പരിചയപ്പെടുത്തിയത്, അവൻ ഹോട്ടൽ മാനേജ്‍മെന്റ് സ്റ്റുഡന്റ് ആണ്. അവനു ഭയങ്കര ഇഷ്ട്ടാണ് കുക്കിങ്.നവീന്റെ എല്ലാ വീഡിയോസും കണ്ടു തീർത്തു.സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.ഗോൾഡ സംസാരിച്ചപ്പോൾ നവീന്റെ ഭാവം ആണ് നോക്കിയിരുന്നത്, എന്തായാലും അടിപൊളി.

  • @jisonjohny2632
    @jisonjohny2632 3 года назад +15

    കുട്ടി ആരെ വേണേലും പ്രേമിച്ചോ.... പക്ഷേ ഞാൻ തന്നെ തന്നെ കെട്ടും ⚡️⚡️⚡️⚡️✨️✨️✨️.. bgm idu bgm✨️✨️⚡️⚡️

  • @melisaabraham2941
    @melisaabraham2941 3 года назад +30

    Oxford inte sthidhi ipolum ingane thanne. Avarku north indiansinod prathyegadhayind malayaleesine puchavum. Orupad per porath parayunila idh. Hats off to you🙏❤️

  • @midhuncm5288
    @midhuncm5288 3 года назад +55

    Everyone needs a wingman like Rince ..💁

  • @akhilkr7311
    @akhilkr7311 3 года назад +4

    മൊട്ട ... അണ്ണാ...നമിച്ചു....
    ഒരു.. സിനിമ.. കണ്ട ഫീൽ
    വേറെ ലെവൽ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @jomonjohnson8221
    @jomonjohnson8221 3 года назад +47

    എന്തായാലും റിൻസ് ബ്രോ ഒരു കില്ലാടി തന്നെ... Full connections 🤣🤣

  • @jogeorge
    @jogeorge 3 года назад +77

    In some videos , you told about the cost of Video-making and especially buying dresses,Shirts for each Video. But you don't need to change your dresses in each Video and waste your money. We are considering you as a Big Brother and we are listening you as a family member . So it's totally ok in old dresses also. We are enjoying your talks, positive vibes, views, family and also Friend circle especially Mammen, Paulwin and all.. നിങ്ങൾ എല്ലാരും ചുമ്മാ ഇരുന്ന് സംസാരിക്കുന്നത് തന്നെ കാണാൻ നല്ല ഒരു mood ആണ്. We need that.. Positive vibes... Boongbaag🥰

  • @user-tz5wp5cv6e
    @user-tz5wp5cv6e 3 года назад +59

    Mudi ulla naveen chtne pettanu manasilakatha aaroke und.. 😁

  • @believeitornottv2820
    @believeitornottv2820 3 года назад +2

    18:56 കുട്ടി ആരെ വേണമെങ്കിലും പ്രേമിച്ചോളൂ.. പക്ഷെ ഞാൻതന്നെ കെട്ടും.. ഇജ്ജാതി confidence, courage 👌💯അന്യായം അണ്ണാ..

  • @viswasvichu1433
    @viswasvichu1433 3 года назад +22

    18:48 ഒരു സത്യം വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രേം ധൈര്യം ഞാൻ എന്റെ chals sobaraj നു മാത്രേ കണ്ടിട്ടുള്ളു 🤣👍👌

  • @TechAmz
    @TechAmz 3 года назад +81

    Booombaaang.. 🥳🥳

  • @raphaelvincent3954
    @raphaelvincent3954 3 года назад +25

    Way the story is advancing is great .... The way you are presenting it is superb .....You have insane story telling skills.... For me Its really difficult to watch a 42 min video in single stretch without forwarding .... U have such magenificent skill to glue with the audience ...Keep the good work going ....waiting for the next video

  • @nissark62
    @nissark62 Год назад +7

    എന്നാലും ഈ കുട്ടി എത്ര ഭാഗ്യവതി ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേ

  • @christokj1798
    @christokj1798 3 года назад +6

    Lovely 💐 നിങ്ങളുടെ അവതരണ ശൈലി അടിപൊളി ആണ് ട്ടാ... നേരിട്ട് കാണാൻ ആഗ്രഹമുണ്ട്🥰 എന്നെങ്കിലും ഒരിക്കൽ കാണാട്ടാ...

  • @sibinbabu3656
    @sibinbabu3656 3 года назад +21

    Pwoli pwoli , "ni are venelum premicho pakshe nine njn thane kettu"
    Confidence level 😂🤣🔥

  • @shareefmohammed9996
    @shareefmohammed9996 3 года назад +22

    മോട്ടേ ഇജ്ജ്‌ വെറുതെ ഇരുന്ന് സംസാരിച്ചാലും അത് കാണാൻ ഞങ്ങളെ പോലെ orubaad പേരുണ്ട് 🤟❤️നിന്റെ സംസാരം പോളിയാണ് ❤️പ്രണയം യാത്രയോട് 🤟

  • @iAMJJP
    @iAMJJP 3 года назад +10

    Naveen bro! Congratulations to 300k. Keep it pedekku/powlikku/boombang aaakku

  • @vishnuhrnair9155
    @vishnuhrnair9155 3 года назад +78

    നവീൻ ചേട്ടോ നിങ്ങടെ ആ ഡയലോഗ് ഞാൻ ഇങ് എടുക്കുവാ 😌😌☺️😄

  • @renjithrajesh2881
    @renjithrajesh2881 3 года назад +6

    Negative afichitikunna samayathanu boombang inde oru positive video 😁❤️❤️❤️👍

  • @diljithik1629
    @diljithik1629 3 года назад +31

    ന്യൂസിലാന്ഡിലെ ജോസഫ് അന്നംകുട്ടി ജോസ്.... ❤❤❤ അടുത്ത എപ്പിസോഡ്യിനായി കട്ട വെയ്റ്റിംഗ്....

  • @neerajchandra2736
    @neerajchandra2736 3 года назад +3

    40 minute video alle pinna kanam ennu vicharichathanu
    Ippo ith kelkan thudangiyappol oru vallatha oru happiness .
    Presentation skill 💞👍
    Ningalude pazhayakalathinte oru chithrma manasil kittinnindu😊😊

  • @sajisj5386
    @sajisj5386 3 года назад +45

    അല്ലേലും നമ്മൾ മലയാളീസ് ലവ് സ്റ്റോറി ഒക്കെ കേട്ടാൽ ഓടി വരാതിരിക്കുവോ 💥❤ നവീൻ A10 ഇഷ്ടം ❤

  • @tunetheworld96
    @tunetheworld96 3 года назад +20

    Wait cheythirikuvarnnu💕.. u r a humble mahn yaar... u r presentation level.. onnum parayanilla..luv frm തൃശ്ശൂർകാരി 💪.. 18:57 that moment💞💞
    Golda chechi odukkathe look anuto
    ബാക്കി വേഗം പോരട്ടെ
    ഇടയ്ക്കു ഇതുപോലെ story പറയണം keto

  • @vibin444
    @vibin444 3 года назад +8

    നവീൻ ഏട്ടന്റെ കഥപറച്ചിൽ കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ 🎉🎉🎉

  • @NaushadN-wv1so
    @NaushadN-wv1so 11 месяцев назад +1

    എനിക്ക് ആദ്യം ഈ വീഡിയോ ഇഷ്ട്ടമല്ലായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സമയം ഉള്ളപ്പോഴൊക്കെ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ. എല്ലാം നല്ല ഭംഗിയായി നടക്കട്ടെ Ok

  • @binoycontacts5950
    @binoycontacts5950 3 года назад +5

    നവീൻ bro. Vlogers ന്റെ ഇടയിലെ വിശാലമാനസ്കൻ ( കൊടകര പുരാണം)ആണ് താങ്കൾ. നമ്മളെ ആ situation ലെക് എത്തിക്കാൻ തങ്ങൾക്കു പറ്റുന്നുണ്ട്. കിടിലൻ 🤗😊
    കട്ട waiting for next episode

  • @shinumunshid4716
    @shinumunshid4716 3 года назад +5

    ഒരേ poli സ്റ്റോറി ടെല്ലിങ് .boombang 💥💥💥💥
    Waiting for next part

  • @chandyskariah8284
    @chandyskariah8284 3 года назад +16

    Maan, I couldn’t take my eyes and ears off! What a presentation!! Keep going Naveen!!

  • @MONSTER-tk3zc
    @MONSTER-tk3zc 3 года назад +2

    *ചേട്ടൻ മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന വീഡിയോകൾ കണ്ടു വന്നതാ എന്തായാലും നല്ല അവതരണം KEEP GOING BROO*