Our visa application to New zealand, Migration New zealand, New Zealand visa processing

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 2,1 тыс.

  • @BoomBaangh
    @BoomBaangh  3 года назад +354

    Ajai Poovadan RUclips link below
    ruclips.net/user/ajaipk50

    • @2onano
      @2onano 3 года назад +4

      Hi Broi ❤ 4 You

    • @riteshettuveedan806
      @riteshettuveedan806 3 года назад +5

      മ്മ് മ് മ് മച്ചാനേയ്.... വെയ്റ്റ് ചെയ്യുവായിരുന്നു.... ഇപ്പോൾ ഓഫീസിലാണ്.. വൈകിട്ടു റൂമിലെത്തിയിട്ടു കണ്ടോളാം...പക്ഷേ ലൈക്ക് അടിച്ചിട്ടുണ്ട്...വൈകുന്നേരം 2 ബീയറു കീറാനൊരു കാരണമായില്ലേ..😀😀

    • @enxzoff5378
      @enxzoff5378 3 года назад +2

      Love from KL10 ❤️❤️❤️❤️

    • @andrewsphilipmathew558
      @andrewsphilipmathew558 3 года назад

      lovfely ❤️❤️❤️❤️ ..... Enjoy your trip BoomBaangh

    • @ajinarjunan7900
      @ajinarjunan7900 3 года назад +3

      Ajai chettanne ariyaaam videos kannarunddd
      ഒരു സ്ക്കൂളിൻ്റെ വീഡിയോ ചെയ്യ്തിട്ടുണ്ട് ഒരു രക്ഷയുമില്ല😍😍😍

  • @abdulsamad-ry6ib
    @abdulsamad-ry6ib 3 года назад +393

    ഒരു സെക്കന്റ്‌ പോലും ബോറടിപ്പിക്കാതെ സ്റ്റോറി പറയാനും വേണം ഒരു റേഞ്ച് ❤️ Boombaangh ❤️🔥

  • @The_x_psyborg
    @The_x_psyborg 3 года назад +663

    മനംമടുപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ല അലമ്പ് പ്രമോഷൻ പരസ്യങ്ങളില്ല.. കിടിലൻ സ്റ്റോറി ടെല്ലിങ് വിത്ത്‌ മോട്ടിവേഷൻ ❤❤❤

  • @rashisumikp7760
    @rashisumikp7760 3 года назад +41

    ഒരു ദിവസം ഒറ്റ ഇരിപ്പിൽ 5 എപ്പിസോഡ് ആണ് കണ്ടത് അന്ന് തന്നെ 9 വരെ എപ്പിസോഡ് കണ്ടു നല്ല അവതരണം 😄👍👍👍

  • @shibujohn5911
    @shibujohn5911 3 года назад +13

    സമ്മതിച്ചിരിക്കുന്നു. ഇപ്പോഴത്തെ പിള്ളേർക്ക് അപ്പൻ, അമ്മ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യിതൽ അത്രയും കാര്യം എന്നാ attitude ആണ്. ഇത്രയും risk എടുത്ത നിങ്ങൾക്ക് ഒരു Salute 👍

  • @jestinartworld7538
    @jestinartworld7538 3 года назад +58

    നിങ്ങളുടെ സംസാരരീതി ആണ് ചാനലിന് ഏറ്റവും വലിയ വിജയം.. very friendly 🤝🤝

  • @ameerab9766
    @ameerab9766 3 года назад +80

    വിസ അടിച്ച Passport ഇന്റേം ലെറ്റർ ഇന്റേം ഒപ്പം ഉണ്ടായൊരുന്നത് നവീൻ ചേട്ടൻ submit ചെയ്യ്ത അവരുടെ ഫോട്ടോ ആണെന്ന് തോന്നുന്നവർ ലൈക്.

  • @abinsebastian7303
    @abinsebastian7303 3 года назад +85

    സന്തോഷം ആയി നേരത്തെ വീഡിയോ കണ്ടപ്പോ... ഇനി ബാക്കി വീഡിയോ കണ്ടിട്ടു കമന്റ്‌ cheyam

  • @anurajeey
    @anurajeey 3 года назад +36

    പലതരത്തിലുള്ള motivation videosഉം കണ്ടിട്ടുണ്ട്.. Love Story യിൽ തുടങ്ങി life storyയിലൂടെ പോകുന്ന നിങ്ങടെ ജീവചരിത്രത്തിൽ ഇടയ്ക്കിടയ്ക്ക് വരുന്ന motivation scenes വേറെ ലെവലാണ്😻

  • @praveen6347
    @praveen6347 3 года назад +114

    കുരച്ചു കുരച്ചു മലയാലം പരയും എന്ന് പറയുന്ന പരിഷ്കാരികൾ കാണട്ടെ ചേട്ടന്റെ വീഡിയോ.. എന്ത് വൃത്തി ആയിട്ടാണ് ചേട്ടൻ മലയാളം സംസാരിക്കുന്നത്..

    • @s_a_a_j_i
      @s_a_a_j_i 2 года назад

      Mooparu malayali alle

  • @Inmyhobeez
    @Inmyhobeez 2 года назад +11

    കാർന്നോന്മരു പറഞ്ഞ കുരുത്തം എന്ന് പറയുന്നത് ഇതാണ്. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ അപ്പൻ്റെയും അമ്മയുടെയും അപ്പാപൻ്റെയും full support കിട്ടുക എന്ന് പറയുന്നത് മഹഭാഗ്യ മാണ്...സൂപ്പർ bro അടുത്ത വീഡിയോയിലെ സസ്പെൻസ് നിങ്ങളുടെ ഫോട്ടോ അല്ലേ🥰🥰🥰

  • @Smruthiful
    @Smruthiful 3 года назад +95

    Hai Naveen and Golda, when my husband was applying for visa for Australia, we also did the whole process of providing proof of our relationship and we wrote letters as well stating that we are in love and a genuine couple, We also got married in Mundur office in 2016. Listening to your story all the memories of that time came to me, how we waited for the visa to arrive and all. All the best and good luck.

  • @ssanjalikrishna4918
    @ssanjalikrishna4918 3 года назад +16

    Dowry okke madichu marriage cheyunna mannusharude kallathu swathwam money ellam investment cheyuthu snehicha pennunne newzealand ottaku vittathu without any certainity of getting visa for him
    Big Salute man!!!

  • @jayajaya6299
    @jayajaya6299 3 года назад +131

    Golda fans undo evida 😄😍😘😘😘😘😘😘😘😘😘😘😘

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 2 месяца назад +1

    ഞാൻ ഓർക്കുക ആയിരുന്നു, എന്തോരു supportive ആയിട്ടുള്ള അമ്മ യാണ് താങ്കളുടേത് ♥️, പലകുട്ടികളും അവരുടെ സ്വപ്‌നങ്ങൾ സഫലക്കാൻ കഴിയാതെ പോകുന്നതും ഇത്തരം പിന്തുണ ഇല്ലാതെ പോകുന്നത് ആണ്, ലോകം മുഴുവൻ എതിർത്താലും സ്വന്തം വീട്ടിൽ നിന്നും ഒരു support ഉണ്ടെങ്കിൽ, അത് മാത്രം മതിയാകും അവരുടെ വിജയത്തിന്..

  • @sajithbhaskarannair3416
    @sajithbhaskarannair3416 3 года назад +8

    നാട്ടില്‍ വരുമ്പോൾ കേരള പൊലീസും ബാംഗ്ലൂർ പൊലീസും അന്വേഷിച്ചു വരുമെന്ന് തോന്നുന്നു, ലക്ഷ്യം അത് നേടാൻ നിങ്ങൾ എടുത്ത തീരുമാനങ്ങൾ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു 🤗🤗🤗🤗🤗

  • @mediamix2984
    @mediamix2984 3 года назад +41

    I am a multimedia student അജയ് പൂവാടാൻ ഞങ്ങള്ക്ക് ഒരു സമ്പവം ആണ് multimedia യിലെ ഉസ്താദ് all കില്ലാടി 👌👌

  • @sayum4394
    @sayum4394 3 года назад +23

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും ഗംഭീരം ഓരോ എപ്പിസോഡും
    എങ്ങനെ കഴിയുന്നു സഹോദരാ ഇതൊക്കെ 👌👌👍👍

  • @cyrusthelegend
    @cyrusthelegend 3 года назад +73

    Just realised that this was the fastest 40 minutes of my life ❤️

    • @media4225
      @media4225 3 года назад +1

      ruclips.net/video/VUBtfDR980g/видео.html👌

  • @NiTROooOP
    @NiTROooOP 3 года назад +12

    വിസ കിട്ടി എന്ന് പറഞ്ഞപ്പോ എൻ്റെ കണ്ണിൽ നിന്ന് പോലും കണുനീർ വന്നു പോയി ❤️YOU HAVE A AWESOME SKILL OF STORY TELLING 🔥keep this section going on🎉

  • @nishad.c544
    @nishad.c544 3 года назад +3

    ജീവിതത്തിൽ വിജയത്തിൽ എത്താൻ നിങ്ങൾ എടുത്ത പ്രയാസങ്ങൾ എല്ലാവർക്കു inspiration ആവട്ടെ..👍👍 boombaangh.....

  • @ashilazeez4023
    @ashilazeez4023 3 года назад +100

    we have to realise that "RISK EDTHALE RUSK THINNAN PATTUU" bie for noww BHOOMBHAAANGHH💝

  • @sujasnair6862
    @sujasnair6862 3 года назад +31

    കിടുക്കി,തിമിർത്തു, കലക്കി😜😜😜
    അപ്പൊ BOOMBANGH ❤❤

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html👌

  • @trendingvideos6044
    @trendingvideos6044 3 года назад +19

    നിങ്ങളുടെ ലവ് story ഉണ്ടായ കുറച്ച കാര്യങ്ങൾ പറ കറങ്ങാൻ പോയതും ചേച്ചിയുടെ വീട്ടിൽ ഇത് അറിഞ്ഞതും അങ്ങനെ ഒകെ

  • @stali251189
    @stali251189 3 года назад +10

    Hardwork.. 👏👏👏👏👏👏...
    ഒരു കാര്യം നേടിയെടുക്കാൻ നവീൻ ചെയ്ത Hardwork സമ്മതിക്കണം... ❤️

  • @rish708
    @rish708 3 года назад +116

    ♥️😍വിരാട് കോഹ്ലി മൊട്ട അടിച്ചാൽ ഇതുപോലിരിക്കും ⚡️😍boombangg ⚡️⚡️

  • @youngwolfenola1734
    @youngwolfenola1734 3 года назад +22

    എന്റെ പൊന്ന് മോട്ടേ, ഇജ്ജാതി സത്യങ്ങൾ ഒന്നും വിളിച്ചു പറയല്ലേ ഇതെങ്ങാനും താങ്കളുടെ അപ്പൻ youtube ഇൽ കണ്ടാൽ എല്ലാം boom bang ആകും 💥😜

  • @tibigeorge476
    @tibigeorge476 3 года назад +170

    ഗോൾഡ്യുടെ മോൻ ♥️വന്നല്ലോ

  • @arjundileep9106
    @arjundileep9106 3 года назад +94

    *എന്റെ അപ്പൻ ആയിട്ട് നല്ല സ്നേഹ♥️😂*
    *BOOMBAHH♥️*

    • @Life79751
      @Life79751 3 года назад +1

      Njan sherikum chirichu poyi athu keattu 😂

    • @arjundileep9106
      @arjundileep9106 3 года назад +1

      @@Life79751 hehehe

  • @dinupauly5963
    @dinupauly5963 3 года назад +9

    Adictted..❤️❤️❤️ coz. .It bears sme resemblance to our love story...waiting for nxt part..
    എന്ന് Migration സ്വപ്നം കാണുന്ന ഒരു ഭാര്യയും ഭർത്താവും...

  • @shibinnanda6834
    @shibinnanda6834 3 года назад +1

    എന്റെ പൊന്നു ചേട്ടായി ഞാനിപ്പോ ആ സെയിം സീറ്റുവേഷനിൽ ആണ് .. ഓടെടാ ഓട്ടം .. ഓരോരോ പ്രൂഫുകൾ തപ്പി എടുത്തോണ്ടിരിക്കുന്നു .. അങ്ങട് ഒന്ന് എത്തിപ്പെടാൻ പ്രാർത്ഥിക്കണേ .. ന്നിട്ട് മ്മക്ക് നേരിട്ട് കാണാം .. BoomBaangh ഇഷ്ടം ❤️

  • @Suniajithmangattu
    @Suniajithmangattu 3 года назад +13

    ഗോൾഡ് ചേച്ചി ആദ്യം ന്യൂസിലാൻഡിൽ ഏക പറഞ്ഞയക്കും എന്ന് പറഞ്ഞപ്പോൾ എനിക്ക് ഞാൻ പ്രകാശൻ എന്ന സിനിമയാണ് ഓർമ്മ വന്നത്

  • @sarath6661
    @sarath6661 3 года назад +6

    പണ്ടൊരു ദിവസം എങ്ങനെ ബീഫ് സ്റ്റേക്ക് ഉണ്ടാക്കുമെന്ന് നോക്കി എത്തി പെട്ടതാണ് ഇവിടെ... ഇപ്പോ ദാ ഓരോ വീഡിയോ ഉം വരുന്നതും നോക്കിയിരിക്കുകയാണ് 😇😇. U are a great story teller bro. ഒരു സെക്കന്റ്‌ പോലും സ്കിപ് ആകാതെ കാണുന്ന ചുരുക്കം ചാനലുകളിൽ ഒന്ന് ❤

  • @athulkrishna4755
    @athulkrishna4755 3 года назад +9

    Naveen chettnta way of presentation valare ishtam aanu athu ippo nthu krym annellum athu kond ella videosum njn kaanarumund

  • @renny0076
    @renny0076 3 года назад +6

    ഇന്നലെ വേലൂർ മുണ്ടത്തികൊടു വഴി പോകുമ്പോൾ നിങ്ങളെ ഓർത്തു....
    Fantastic story teller....... 👏

  • @anithakulathinal2634
    @anithakulathinal2634 3 года назад +4

    My 3.5 year olds favorite word is now ‘BoomBaangh’, that is her default word and she even sings it. We all enjoy your videos.

  • @adhwydhthankachan6439
    @adhwydhthankachan6439 3 года назад +138

    Boombang ഫാന്സ് ലൈക്ക് അടിക്ക്

    • @media4225
      @media4225 3 года назад +1

      ruclips.net/video/VUBtfDR980g/видео.html👌

  • @navaneeth.na3
    @navaneeth.na3 3 года назад +20

    Thanks for introducing ajay that'll help me to continue my search on bsc animation

    • @H4namichi
      @H4namichi 4 месяца назад

      Channel link

  • @kajupriya1730
    @kajupriya1730 3 года назад +15

    Ee episode kandapo Santhosham kondu anoo enn ariyilla I got tears... very inspiring.... Story telling episode therralle enn agrahikuka aan...

  • @midhunmk2478
    @midhunmk2478 3 года назад +10

    ജീവിതവും അത് പറയുന്ന രീതിയും ഒരു രക്ഷയും ഇല്ല. നല്ല ഫീലോടെ കേട്ടു❤️😪👏

  • @ajmaln.r4582
    @ajmaln.r4582 3 года назад +7

    Last 8 years am trying to migrate in Newzealand. I am unable to move from here. When I will be there???? Missing newzealand in each and every seconds.... Welcome to Newzealand 🤩🔥🔥most lovable words am going to hear.hope am gonna feel it once after retrieved From my struggling periods... Am also working in blre . You guys are awesome... Greatest achievement for your long struggle you both are deserving dears.... With ❤❤❤

  • @vinayak_unni
    @vinayak_unni 3 года назад +6

    The beauty of your story telling 👌👌👌💕💕 Boombaang.. സത്യം പറഞ്ഞാൽ ഓരോ തവണ കേൾക്കുമ്പോ അത് എക്സ്പീരിയൻസ് ചെയ്യുന്നപോലെയാണ് ഫീൽ ചെയ്യുന്നത് 😍. അടുത്ത എപ്പിസോഡിനായുള്ള വെയ്റ്റിംഗ്....

  • @shijujoseph3773
    @shijujoseph3773 3 года назад +11

    We(Princy, Aashik) are big fans of boombang, watching from Delhi

  • @senthilkumaranP
    @senthilkumaranP 3 года назад +25

    Finally it has come 👏 Thanks

  • @pranavk9676
    @pranavk9676 2 года назад +9

    I'm new to this channel, addicted to your Storytelling ❤

    • @BoomBaangh
      @BoomBaangh  2 года назад +3

      Welcome to our channel 💥💥💥Boombaangh

  • @shibukottan3425
    @shibukottan3425 3 года назад +1

    നഷ്ടപ്പെട്ടു എന്ന് കരുതിയ ഫോട്ടോ കിട്ടി അല്ലെ 😥😥എത്ര മനോഹരമായിട്ടാണ് നവീൻ അവതരിപ്പിക്കുന്നത്.. എത്ര നല്ല ഒരു സിനിമ കാണുമ്പോഴും നമുക്കൊരു മടുപ്പ് ഇടക്ക് വരാം.. പക്ഷെ ആദ്യം മുതൽ അവസാനം വരെ ഒരേ അവസ്ഥയിൽ കാണുന്ന വ്ലോഗ് ആണിത്.....നന്മകൾ നേരുന്നു... ഗോൾഡക് ഇപ്പോ കുറച്ചു ധൈര്യം ഒക്കെ ആയല്ലോ..എന്നും നല്ലത് വരട്ടെ നിങ്ങൾക്ക്....... ഒമാനിൽ നിന്നും രാത്രി 1.10ന്.. ♥️♥️

  • @divyajissan7569
    @divyajissan7569 3 года назад +22

    Hi
    I was in Delhi for 6 years.
    Hot weather & pollution are the reasons, we moved to Australia.
    ❤️ from Australia to the whole team.

  • @vijaymk4040
    @vijaymk4040 3 года назад +6

    കട്ട waiting ആയിരുന്നു 🔥🔥🔥🔥
    Boombangh ഉയിർ 🔥🔥🔥♥♥♥😘😘

  • @shijukochi9372
    @shijukochi9372 3 года назад +34

    visa അയച്ച കൂട്ടത്തിൽ അവർ നിങ്ങളുടെ photo തിരിച്ചയച്ചു തന്നു. അങ്ങിനെ ഞാൻ ആ suspense പൊളിച്ചു.

  • @nikhildivakar7299
    @nikhildivakar7299 3 года назад +18

    I'm just speechless.
    I don't know what to comment.
    Dreams do come true!!❤️

  • @SOORAJMNR
    @SOORAJMNR 3 года назад +20

    I was one among the viewers who wiped the tears hearing the accident part.
    You are one of the best story tellers I've seen. Great work Naveen bro 👍❤️

  • @sekharbalakrishnan1225
    @sekharbalakrishnan1225 3 года назад +25

    When you want something; all the universe conspires in helping you to achieve it.

  • @anoopstephen215
    @anoopstephen215 3 года назад +178

    Moral of this story: Risk eduthaal maathre life il success aakoo.

    • @jikkubabu
      @jikkubabu 3 года назад +1

      😊 yesss

    • @faizy5169
      @faizy5169 3 года назад +2

      Fresh fresh

    • @liju3604
      @liju3604 3 года назад +1

      Wow...heart 💓 touching............
      We are from athani, Thrissur

    • @hihello599
      @hihello599 3 года назад +3

      @@faizy5169 fresh alla pakshe risk eduthalle rusk engilum kittu

    • @Adhi45779
      @Adhi45779 3 года назад +1

      @@liju3604 wadkanchery 😌

  • @commonman4711
    @commonman4711 3 года назад +6

    Kathirippinnu viram 😊. Thalayvare you are great

  • @arunkomalloor3023
    @arunkomalloor3023 3 года назад +5

    മച്ചാനെ.. എന്തോ.. ലാസ്റ്റ്.. വന്നപ്പോൾ... കണ്ണുനിറഞ്ഞുപോയി... ❤️... ഗോൾഡ.. പൊളിയാട്ടോ...full.. Comedy.. a.. 😁... ചിരിപ്പിച്.. കൊല്ലും...BOOMBAANGH.. 🔥

  • @binubharathan6381
    @binubharathan6381 3 года назад +5

    മച്ചാന്റെ വിഡിയോ കാണുന്നത് ഇപ്പോ ഒരു ഹോബി ആയി❤️❤️❤️❤️

  • @chippuzzz1651
    @chippuzzz1651 3 года назад +11

    39:23 nigaludey 2 perudeyum aaa ayachu kodutha photo alle😜... Chumma ariyanulla curiosity🤭😍😍😍😍

  • @AKASHVARGHESEK
    @AKASHVARGHESEK 3 года назад +18

    Waiting..... Arunnu❤️

  • @rahulkv6315
    @rahulkv6315 3 года назад +9

    Episode vannu😁😁🤗🤗.. chettante videos adyam thanne like. Cheythitta kanaru❤️

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html👌

  • @jayanarayananc7222
    @jayanarayananc7222 3 года назад +1

    ഇന്നാണ് നവീൻ നിങ്ങളുടെ മാര്യേജ് വീഡിയോസ് കണ്ടത് ഒന്നും പറയാനില്ല നിങ്ങളുടെ അവതരണം 👌👌👌👌👌👌👌👌

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 2 месяца назад

    ആ ഫോട്ടോ തന്നെ.. ♥️ ചിലതൊക്കെ നമുക്ക് അങ്ങനെ അങ്ങനെ😌, അത്തരം ഫീലിംഗ്സ് ഇല്ലങ്കിൽ പിന്നെ എന്ത് ജീവിതം

  • @കല്പകകിച്ചൻ
    @കല്പകകിച്ചൻ 3 года назад +7

    ഹലോ. നമസ്കാരം 🙏 ഞാൻ തൃശ്ശൂർ വരന്തരപ്പിള്ളി,ഞാൻ ഒരു പാചകക്കാരനാണ് നവിന്റെ പാചകം പോലെ തന്നെ നവിന്റെ കഥയും അതിൽ ഉപ്പും മുളകും പുളിയും എല്ലാം നല്ല രസമുണ്ട് സൂപ്പർ ബ്രോ

  • @nandukrishnapa7471
    @nandukrishnapa7471 3 года назад +3

    ഒൺ ആൻഡ് ഹാഫ് വീക്കിൽ വിസ കിട്ടി എന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം.....പക്ഷെ എന്റ്റെ വൈഫ് ഇപ്പൊ കാനഡ ഇൽ ആണ്.....അവളുടെ അടുത്തേക് പോകാൻ ചേട്ടൻ ചെയ്ത പോലെ ഒരുപാട് ഡോക്യൂമെന്റസ് റെഡി ആക്കി വിസക്ക് സുബ്മിറ്റ് ചെയ്തു വെയിറ്റ് ചെയ്തു ഇരിക്കാൻ തുടങ്ങിട്ടു മൂന്ന് മാസം ആവുന്നു....പക്ഷെ ഒരിക്കൽ ഒരു ഡേ വിസ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു....❤️🔥Boombangg 🔥🔥⚡️⚡️

  • @kannanchithraveedu9650
    @kannanchithraveedu9650 3 года назад +5

    ente ponnu navin bhai.... ingane suspence nirthalle........BOOM ...BAANGH

  • @bilalrexal1829
    @bilalrexal1829 2 года назад +1

    എൻ്റെ സ്വപ്നം ആണ് ഞങ്ങടെ സ്വപ്നം ❤️ നിങ്ങളും ഇതിലൂടെ ഒക്കെ കടന്നു പോയത് പോലെ ഞങ്ങളും ഇപ്പൊൾ ഓരോന്നിലും ആയി പോകുന്നു പക്ഷേ ഒരുനാൽ ഉറപ്പായും ഞങ്ങളും നിങ്ങളെ പോലെ ഞങ്ങടെ സ്വപ്നത്തില് എത്തും ❤️🔥💯

  • @abduabdu3917
    @abduabdu3917 3 года назад +1

    കിടു അവതരണം നാല്പത് മിനിറ്റു അങ്ങു ലയിപ്പിച്ചു കളഞ്ഞു ,, ബൂം ബാങ് ❤️❤️

  • @BelovedRN
    @BelovedRN 3 года назад +5

    U r not a copycat,u r unique and ur individuality will help U to soar heights 🤗🤗🤗

    • @nidhinkaprassery4904
      @nidhinkaprassery4904 3 года назад

      Ha ha ha 🤣 adipoli first time watching aanenkilum isttaayi.. bhumpang..

  • @MaheshKumar-ln3pp
    @MaheshKumar-ln3pp 3 года назад +4

    Photo kitti alla, your dedication is great and good story👌👌👌👌

  • @aneeshkumarmv5762
    @aneeshkumarmv5762 3 года назад +3

    ലളിതമായ അവതരണം
    ഒരു നല്ല ആവിഷ്ക്കാരം !!!
    അടിപൊളി !!!

  • @carpfishing5800
    @carpfishing5800 3 года назад

    Aaa lovely photo thrichu ayachittudavum aaa Newland gaadddi..... Immigration officer allukku oru boombaangh🥰🥰🥰

  • @specialvideo7996
    @specialvideo7996 3 года назад +1

    ചേട്ടൻ സ്റ്റോറി പറയൽ കാണാൻ ശകലം നേരം വൈകി ..... ഒമ്പത്തമതെ എപ്പിസോഡ്... 🙆🙆വിഡിയോ പൊളിച്ചു 👏👏👏👏👏

  • @xavier2.027
    @xavier2.027 3 года назад +9

    Waiting ayirunnu 😍😍

  • @invalid_user_007
    @invalid_user_007 3 года назад +21

    Notification vannapol thanne online class okke cut cheyth vann😌

  • @ajaipk50
    @ajaipk50 3 года назад +7

    Thank you so much for featuring me. :)

  • @hash5641
    @hash5641 3 года назад +1

    Athil passport, pinne aa photoyum... Woww lovefliy

  • @simonkk8196
    @simonkk8196 2 месяца назад +1

    നവീൻ സംസാരിക്കുമ്പോൾ നവീനെ ഗോൾഡ നോക്കുന്നത് കാണാൻ തന്നെ ഒരു രസം എല്ലാ സ്നേഹവും ബുമാനവും ആ നോട്ടത്തിൽ ഉണ്ട്

  • @habeebinte314
    @habeebinte314 3 года назад +3

    എനിക്കും ഈ ചെങ്ങായിടെ വീഡിയോസ് ഭയങ്കര ഇഷ്ടാ... 😍😍😍🥰

  • @seemu5374
    @seemu5374 3 года назад +14

    ഓഫീസിലായിരുന്നു.. ഇപ്പോഴാ കാണുന്നത്.. 👍👍👍👍👍👍

  • @rejoserajan9641
    @rejoserajan9641 3 года назад +14

    With love ❤, boombang🤝💝

    • @media4225
      @media4225 3 года назад +1

      ruclips.net/video/VUBtfDR980g/видео.html👌

  • @indianlooneytunes.5910
    @indianlooneytunes.5910 3 года назад +1

    super full skip cheyathe kandu rathri 1 manik🤩❤️

  • @AnjumolKuriakose-d9j
    @AnjumolKuriakose-d9j 3 месяца назад

    Chettaaa enna eee vedio kandeee .. ethinte munnathee Vedio continuation ayittt… adipoli 😊Nalla presentation 👏🏻👏🏻

  • @Ananthu_Thazhava
    @Ananthu_Thazhava 3 года назад +4

    ഇതുവരെ കണ്ടതിൽ മടുക്കാത്ത ഒരു ചാനൽ 😍😍😘😘

  • @byjuvarghese
    @byjuvarghese 3 года назад +41

    The strides , struggles and sacrifices you've gone through, this is the key to success in terms of the happiness and satisfaction you get from achieving something you so much desired is truly commendable. Time and again it is said that there is no short cut to success. I am for one of those maddiyans looking for such short cuts. When will I ever learn the bitter truth.
    Yours is a simple, easy to understand, well narrated examples for many like me out there. Koodos to you Naveen and Golda.
    Waiting for the next episode, until then Tata !👋.

  • @davidbekkam2997
    @davidbekkam2997 3 года назад +11

    മടുക്കാത്ത 40 മിനുട്ടുകൾ ആണ് എല്ലാം ❤️❤️❤️❤️❤️
    Lofly ❤️❤️❤️❤️❤️

  • @abikuttan1022
    @abikuttan1022 Год назад +1

    Oru paadorupaad kashtapett ivde vare ethyathalle.... 😊 bhayankara sambavm thnne

  • @Focussociety174
    @Focussociety174 3 года назад

    Eeee Story kedapol. Santhosh George Sir pandu Europe poyath orma varunnu. Nice bro ❤️

  • @DVTPI
    @DVTPI 3 года назад +33

    പെർഫെക്ട് ഓക്കെ.... 👍❤

  • @Sivaprasad0369
    @Sivaprasad0369 3 года назад +6

    1st comment Nammale ethi .. Naveen bhai

  • @nijiltony310
    @nijiltony310 3 года назад +5

    Nice presentation bro 👍 very interesting story ❤️❤️👌 waiting for next video bro 👍👍 Bhoombang ❤️❤️👍👍

  • @karkkodakan2922
    @karkkodakan2922 3 года назад +1

    അടുത്ത വീഡിയോ എപ്പോഴാണ് മച്ചാനെ കട്ട വെയിറ്റിംഗ് 💥സസ്പെൻസ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💛💖

  • @nirmalvarghese6793
    @nirmalvarghese6793 3 года назад +2

    🙏🏻സമ്മദിക്യണം ബ്രോ ,എന്തായാലും Bro പറയുന്നത് കേൾക്കാൻ ഞ്ഞങ്ങൾ വെയ്റ്റിംഗ്.
    ഒരുപാട് സ്നേഹത്തോടെ
    N&M

  • @NASIM98956684400
    @NASIM98956684400 3 года назад +9

    Ouff wat a feel when I see the new upload!!!

  • @POPPYSANDVBT
    @POPPYSANDVBT 3 года назад +6

    ബ്രോ.... എന്തോ.. മനസ്സിനെ വല്ലാതെ സ്വാതീനിച്ചു..... പലതും എന്റെ കഥയാണോ നിങ്ങൾ പറഞ്ഞത് എന്ന് എനിക്ക് തോന്നുന്നു
    Love you bro🔥🔥

  • @DEONJOZF
    @DEONJOZF 3 года назад +32

    എന്റെ ടീമേ ശേരിക്കും കാത്തിരുന്നു മടുത്തു✨❤️🔥😂😎👍

  • @channelchatter9447
    @channelchatter9447 3 года назад +2

    എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു story telling skip ചെയ്യാതെ ഇരുന്നു കാണുന്നെ ❤❤❤❤ love you

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Год назад +2

    Heart touching bro..❤️❤️❤️
    Dropping Some tears from eyes..❤️❤️❤️❤️❤️

  • @snehajoy11
    @snehajoy11 3 года назад +18

    Everyone who migrated will have a lot of stories like yours.So much effort and uncertainty till you receive a valid visa.Beautiful explanation by you guys..❤

  • @rohithnair640
    @rohithnair640 3 года назад +6

    Waiting for u r video from last 1 weak onwords ❤️❤️❤️

    • @media4225
      @media4225 3 года назад

      ruclips.net/video/VUBtfDR980g/видео.html👌

  • @sheelaajantha5327
    @sheelaajantha5327 3 года назад +8

    Oru pennine snehikanum koode nirthanum ethreyumoke chyanum oru changoottam venam ..nigalk athund bro... hats off you. God bless you

  • @muhammedrizwan2591
    @muhammedrizwan2591 3 года назад

    എയർപോർട്ടിൽ ഗോൽഡയെ കൊണ്ട് വിട്ട് രണ്ടു പേരും കാണാമറയത്തേക്ക് പോകുന്ന രംഗം . ഒരു സിനിമ കാണുന്ന പോലെ ഹൃദയത്തിൽ വല്ലാത്തൊരു സങ്കടമായി മാറി