Our wedding video, Kerala wedding ceremony, marriage video, indian wedding, wedding video review

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #wedding #marriage #life
    Thanx foe your support and we may c u again.
    Our insta link below ...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

Комментарии • 1,6 тыс.

  • @Enteyishtam27
    @Enteyishtam27 3 года назад +317

    സത്യം പറയാല്ലോ ചേട്ടായി ഇപ്പോൾ കാണാനാ ഭംഗി. പ്രേത്യേകിച്ചു ആ മൊട്ടത്തല😍😍

  • @shibujohn5911
    @shibujohn5911 3 года назад +497

    കുഞ്ഞ് ചോദിച്ചത് സത്യമാണ് Dad... അന്ന് old ആയിരുന്നു ഇപ്പോൾ young ആണ് എന്ന് 😁😁👍

  • @amazil545
    @amazil545 3 года назад +1817

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @princyrajaneesh5074
    @princyrajaneesh5074 3 года назад +47

    പുതിയ ആളാണ് ഞാൻ ഇവിടെ ഒരു പന്നി കാരണം ബിഗ് ഫാൻ ആയി മാറി 😃😃😍😍ഓരോ videos കണ്ടു വരുന്നതേ ഉള്ളൂ

  • @navaneeth2183
    @navaneeth2183 3 года назад +286

    പണ്ട് കാണാൻ കറക്റ്റ് പാല സജി ചേട്ടനെ പോലെ തന്നെ ഉണ്ട് .
    BoongBangh🥳

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html

    • @mydreamlamp6215
      @mydreamlamp6215 3 года назад

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne........

    • @muhammedmuhsinmuhsinmuchu4612
      @muhammedmuhsinmuhsinmuchu4612 3 года назад

      Yes athanne🙈😍

  • @afsykp2677
    @afsykp2677 2 года назад +64

    ഒറ്റ ഇരിപ്പിന് complete episodes കണ്ട് തീർത്തു ഗഡി. You are an Asset✌🏿🤠
    ഇഷ്ടം ❤🔥❤

  • @shamilfarhanvs6614
    @shamilfarhanvs6614 3 года назад +787

    First കണ്ടപ്പോ കരുതി വീഡിയോ play ചെയ്തത് മാറിപ്പോയി എന്ന് 😂

  • @premkumarg7751
    @premkumarg7751 3 года назад +6

    ഒരു മറയും ഇല്ല, എല്ലാം തുറന്നു പറയും അതാണ് ഇവരെ പ്രിയപ്പെട്ടവരക്കുന്നത്

  • @shilpaadoor
    @shilpaadoor 3 года назад +132

    നവിൻ ഭായ് നിങ്ങളിൽ ഒരു ഫിലിം ഡയറക്ടർ ഉണ്ട്..... ലൈഫ് സ്റ്റോറി ആണേലും ഓരോ ഷോട്ടും സസ്പെൻസ് ഇട്ടു സ്റ്റോറി ടെല്ലിങ് രീതി..... Wow... Superb 👍👏👏👏

  • @karkkodakan2922
    @karkkodakan2922 3 года назад +11

    👑💖💖💖💖💖
    അടിപൊളി......
    താങ്കൾക്കും കുടുംബത്തിനും എല്ലാവിധ സർവ്വൈശ്വര്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ 💐💐💐

  • @sreeharylaiju
    @sreeharylaiju 3 года назад +182

    കൂടെയുള്ള കുറുക്കന്മാരെ എങ്ങനെ കണ്ടുമുട്ടി എന്ന് ഒരു വീഡിയോയിൽ പറയണം ട്ടാ... Boombanggg🔥🔥🔥

    • @mydreamlamp6215
      @mydreamlamp6215 3 года назад +2

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne........

    • @Ananthu_Thazhava
      @Ananthu_Thazhava 3 года назад

      @@mydreamlamp6215 ok broi

  • @mrperfect4474
    @mrperfect4474 3 года назад +59

    ചേട്ടന്റെ മെട്ടതലതന്നെയാണ് സൂപ്പർ '

  • @aappooz4006
    @aappooz4006 3 года назад +268

    14:40 ,15:43 Golda ചേച്ചിയെ കണ്ടാ കുമ്പളങ്ങി nights ലെ ഷമ്മി ചേട്ടന്റെ വൈഫ് ആയിട്ട് അഭിനയിച്ച ആ കുട്ടിയെ പോലെ ഉണ്ട്😁😁😁😁

    • @sherinphilip3407
      @sherinphilip3407 3 года назад +13

      Shariya grace antony pole ind 😅

    • @aleenakj7925
      @aleenakj7925 3 года назад +3

      True

    • @alvinpaul6724
      @alvinpaul6724 3 года назад +3

      Enikke thonnanillatto

    • @BeingL3X
      @BeingL3X 3 года назад +3

      Yes

    • @usha8111
      @usha8111 3 года назад +1

      @@alvinpaul6724 aankhom aankhom ki baat hai.
      Enikkum thonnunnilla.

  • @rakheshthayyur
    @rakheshthayyur 2 года назад +3

    അപ്രതീക്ഷിതമായി ഇന്നലെ ആണ് വീഡിയൊ കാണുന്നെ.., അതിനു ശേഷം തുടന്നും കുറച്ചു വീഡിയൊ കണ്ടു.. ഇന്ന് ചാന്നൽ തിരഞ്ഞ് പിടിച്ച് വീണ്ടും ചില വീഡിയൊ കണ്ടു.. ഈ വീഡിയൊ കണ്ടപ്പോൾ അറിയണെ .. ഹ ഹ ങ്ങള് വേലൂർക്കാരൻ തന്നെയാണല്ലെ .. ലഫ് ലീ 😍😍

  • @ajayvlogger51
    @ajayvlogger51 3 года назад +108

    ഗോൾഡ ചേച്ചിയുടെ ഫാൻസ് ഉണ്ടോ....... 🤔

    • @mollypaulson7675
      @mollypaulson7675 3 года назад +1

      👌പൊളിച്ചുട്ടോ

    • @Sociallyavailable
      @Sociallyavailable 3 года назад +3

      ദോ ലവൻ വീഡിയോയിൽ കാണുന്നവൻ ആയിരുന്നടോ പുള്ളികരിടെ ആദ്യത്തെ ഫാൻ 😂

    • @ajayvlogger51
      @ajayvlogger51 3 года назад

      @@Sociallyavailable 😄

  • @vyuhaa
    @vyuhaa 2 года назад +12

    നവിൻ ചേട്ടായിയെ കാണാൻ Mr. Bean- ന്റെ ഒരു look ഉണ്ട്🤗.

  • @Linsonmathews
    @Linsonmathews 3 года назад +184

    ആദ്യം വിചാരിച്ചു കരാട്ടെ ക്ലാസ്സ്‌ ആണെന്ന് 😄 പിന്നെയല്ലേ മനസിലായെ 🤗❣️

  • @anilraveendran1798
    @anilraveendran1798 3 года назад +12

    U r really an inspiration.....❤️Not for this marriage....ur story inspired me a lot... Paulo Coelho says in his book....but u prove it ...wish u all success in all the ways ahead...❤️❤️❤️❤️Boom Bang👍

  • @muhammedkarukone352
    @muhammedkarukone352 3 года назад +190

    തുടക്കം കണ്ടപ്പോ njn വിചാരിച്ച് video മാറിപ്പോയി എന്ന്

  • @aneez6431
    @aneez6431 3 года назад +11

    അരു മാമൻ വൻ ഡയലോഗ് ആണ് ..
    പുള്ളിടെ കല്യാണ വീഡിയോ ഇട് ..
    പകരം വീട്ടാം 🤣🤣

  • @jinu5820
    @jinu5820 3 года назад +9

    🥰മിഷേ താടീം ഇല്ലേ pala saji തന്നെ ഇപ്പ .💥Boombaagh ❤

  • @revathy_aswathy_1690
    @revathy_aswathy_1690 11 месяцев назад +3

    She looks like Grace Antony in the wedding video❤️luv u both 🥰

  • @Bluebird-8
    @Bluebird-8 3 года назад +44

    ആദ്യമായിട്ട്യാണ് യൂട്യൂബ് വയി ഒരു കല്യാണ വീഡിയോ കാണുന്നത് .Skip അടിക്കാതെ എന്നെ പോലെ കാണുന്നവർ ഉണ്ടോ
    7:37 കല്യാണ വീഡിയോ Starting From... 😍😍😍😍
    8:00 ആരാടാ ഈ വരുന്നേ യുധിഷ്ഠിയർ 😆😆🤣🤣

  • @minnugladson9410
    @minnugladson9410 3 года назад +58

    Actually I came to know about this vlogs through my would be. After seeing 1 episode am jst super excited to watch rest of the videos so I subscribed and started to watch I don't know what to say Naveen cheta your way of presentation, story telling is amazing.its creating an motivation to achieve whatever we like in our lyf. one of the most thing I liked is the way you are saying 'boombang' and 'lovfely'❤️ Nowadays when my ichayan call me I just have fun with him by simply saying those words boombang and lovfely😂Anyway you both are blessed to have each other🥰go ahead with your super rocking family.... Lovfely ❤️

  • @abishantony2403
    @abishantony2403 3 года назад +6

    Veendum njan first like. First comment. Boombangh 🥰🥰

  • @rahulmccullum2952
    @rahulmccullum2952 3 года назад +26

    Story telling 1st part കണ്ടപ്പോൾ കരുതി ഇത്ര സമയം ഇതൊക്കെ (45,50min) എങ്ങനെ ഇരുന്നു കാണും എന്ന്. ഇന്ന് 11th part വന്നപ്പോ 28 min ഒള്ളൂ.നിങ്ങൾക്ക് ഒരു 1hr ഒക്കെ ഇട്ടുടെ എന്ന് തോന്നിപ്പോയി. അതാണ് "boombangh" പവർ♥️ love u guys♥️

  • @tobuz988
    @tobuz988 3 года назад +11

    മ്മടെ വേലൂർ പള്ളി..... പുതിയ പള്ളി പണിതാലും look പഴയ പള്ളിക് തന്നെ....എന്തായാലും കല്യാണ വീഡിയോ കൊള്ളാം

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html

  • @abinvarghese326
    @abinvarghese326 3 года назад +29

    The haka is a type of ceremonial Māori dance or challenge. Haka are usually performed in a group and typically represent a display of a tribe's pride, strength and unity. Actions include foot-stamping, tongue protrusions and rhythmic body slapping to accompany a loud chant.. 🔥❤

  • @jojothomas8795
    @jojothomas8795 3 года назад +3

    Ya mone.. ഒറ്റ വലിക്ക് വൈൻ കുടിച്ച് 'നിപ്പൻ' അടിച്ച നവീൻ ചേട്ടനാണ് എന്റെ ഹീറോ 🔥🔥🔥🔥

  • @shaijapramod9731
    @shaijapramod9731 3 года назад +9

    Naveen bro, ചെട്ടൻ അപ്പന്റെ കഥ പറയുംമ്പോൾ ചക്കോ മാഷിനെ(spadikam movie)😂 ഒർമ്മ വരുന്നു

  • @KHANMAX
    @KHANMAX 3 года назад +2

    10 എപ്പിസോഡില്‍ കഥ കേള്‍ക്കുമ്പോള്‍ ഒരു സിനിമ പോലെ അതിലെ കഥാപാത്രങ്ങള്‍ക്ക് എന്‍റെ മനസ്സില്‍ വ്യക്തമല്ലാത്ത രൂപങ്ങളുണ്ടായിരുന്നു..ഇപ്പോള്‍ അതെല്ലാം വ്യക്തമായി..♥

  • @abinvarghese326
    @abinvarghese326 3 года назад +13

    മാവോറി ഡാൻസ് ഹക്ക ഈസ്‌ വെരി പവർഫുൾ 🔥❤

  • @rajsankar5454
    @rajsankar5454 3 года назад +1

    Powlich...... Aadyam intro kandappo njan karuthi chanel marippoyennu.... 😃😃😃
    Booooooommmbaaaannnnggg........
    😍😍😍😍😍😍😍😍😍😍😍😍😍
    Wishes from Trivandrum 😎 Brooooooooo......

  • @vaisakhiv5577
    @vaisakhiv5577 3 года назад +7

    Starting 🔥🔥🔥
    Booooooombaaanghhh 💕✌️💯

  • @muskygirl8567
    @muskygirl8567 9 месяцев назад +2

    Golda ചേച്ചി അന്ന് എന്ത് ഭംഗിയാ..... ചേട്ടൻ ഇപ്പഴാ to ഭംഗി 😍😍😍😍👍🏻

    • @_SVS__
      @_SVS__ 9 месяцев назад

      Ayin

  • @ajvl1382
    @ajvl1382 3 года назад +5

    Thanks for giving a chance to see Haka.I have requested this a long ago.Happy to see this now.Expecting rugby video in future.

  • @sonusoman4636
    @sonusoman4636 3 года назад +7

    Broo...തകർത്തു ട്ടോ കല്യാണം. എന്തു ആണെന്ന് അറിഞ്ഞൂടാ കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. കുറെ നല്ല നല്ല മുഹൂർത്തങ്ങളും, ബ്രോ യുടെ മുഴുവൻ ഫാമിലിയെയും കാണാൻ കഴിഞ്ഞു ഇന്നത്തെ വീഡിയോയിൽ👌👌👌👌😊😊👍

  • @melvinthomas2800
    @melvinthomas2800 3 года назад +3

    Mass Naveen bhai alla... Golda chechi alla.... Ath Jobettan aanu!! You've got the gene from your dad bro!! Pulli mass aanu! Poli aanu! Vere level aanu! #JobettanKeejai👍

  • @srikanthkumar211
    @srikanthkumar211 3 года назад +1

    ശെരിക്കും നിങ്ങളുടെ ഒക്കെ കൂടെ ഇരുന്നു കല്യാണ വീഡിയോ കണ്ടപോലെ തോന്നി... കമെന്റ് അടി ഒക്കെ കേട്ടു ഒത്തിരി ചിരിച്ചു.

  • @justinisrael3917
    @justinisrael3917 2 года назад +4

    ഇവിടെ എല്ലാം ഉണ്ട് വിനോദം വിജ്ഞാനം വേറെ ലെവൽ bumbang💐💐

  • @joshysparrots3158
    @joshysparrots3158 2 года назад +1

    Bro കല്യാണ വീഡിയോ കണ്ടപ്പോൾ ആണ് ആളെ മനസിലായത്
    ഞാനും ഒരു വേലൂർ കാരൻ ആണ് കേട്ടോ.
    ജോബ് ചേട്ടനെയും ജോൺസൺ ചേട്ടനെയും
    അമ്മമ്മയെ ഉം വീട്ടുകാരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം.
    ജോൺസൺ തിയ്യറ്റർ ഇന്നും ഒരു നൊസ്റ്റാൾജിയ ആണ്
    Anyway God bless you and your family 👪

  • @rahulramesh2795
    @rahulramesh2795 3 года назад +16

    ഉണ്ണിയേട്ടൻ ഫസ്റ്റ്....ബൂംബാങ് 😎

  • @ashinvs9525
    @ashinvs9525 3 года назад +1

    Golda chechiki short hair ne kaatum medium hair aanu cherunne😊😊😍😍😍and naveen bro ningal ippozhanu poli😘😘😘

  • @ചുണ്ടെലി
    @ചുണ്ടെലി 3 года назад +12

    വെയിറ്റ് ചെയ്ത് ഇരുന്നവർ ഉണ്ടോ.... 🥀

  • @Sravusravan2
    @Sravusravan2 3 года назад +1

    Endhu happy lifeanu cheta ningade. Ningal idunna videos okk comedy ending anallo. Full happy... Njanokke oorodhivasavum prandhanmare pooleya nadakkunne... Boombaangh

  • @mystic_saint9354
    @mystic_saint9354 3 года назад +10

    Awooow ....Look at that re .... loffly ❤️❤️

  • @arunkunjumon2256
    @arunkunjumon2256 3 года назад +1

    എത്ര തവണ കണ്ടെന്ന് അറിയില്ല... കിടു... Boombangh...
    ഇത് പോലെ എല്ലാരും ഒരുമിച്ചുള്ള നല്ല videos ഇനിയും create cheyyane... Boombangh

  • @anandhuanandhu3059
    @anandhuanandhu3059 3 года назад +50

    Pala saji💯😄🤣

  • @isltalkswithathul
    @isltalkswithathul 10 месяцев назад +1

    Just oru episode kanam enn vechh thodangiyathaa...ipo vedio 11 ayeiii ...what a presentation bro ❤

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +15

    പൊന്നണ്ണ 9 വർഷം കൊണ്ടുള്ള ഒരു മാറ്റമേ.....☺☺☺

  • @kezializza7883
    @kezializza7883 10 месяцев назад

    Life story full part dhee ota day kond kand theerthu.... Mng neetapo muthal ipo urangumpp anu theernne... It's really inspiring... Entertaining... And emotional alsoo❤️❤️ all total Lovfelyy💓✨️

  • @nidhin22
    @nidhin22 3 года назад +6

    Your transformation great ..!!

  • @kolayimooppans6323
    @kolayimooppans6323 3 года назад

    Kandu tto.... Oththiri ishtaayi.. Athinekkal Ere appanem ammachiyeyum.. Especially appaappanem kaanan Patti... Thanks tto....

  • @krishnajithmass9035
    @krishnajithmass9035 3 года назад +10

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ കല്യാണ വീഡിയോ 💕💕💕 വീട്ടിൽ എല്ലാരെ കണ്ടതിലും സന്തോഷം 😍😍😍 Booombaang 🥳🥳

  • @focusout3559
    @focusout3559 2 года назад +1

    Ella video um kandu.... Karanam onnuthannee njan athu kanumpol santhoshikununduu..... 🥰🥰🥰🥰
    😊

  • @aggyjosey3900
    @aggyjosey3900 3 года назад +10

    Was watching for this ❤️A new form dance 🩰

  • @vinaypdas4524
    @vinaypdas4524 10 месяцев назад

    അർണോസ് പാതിരിയെപ്പറ്റി പറയുന്ന ഭാഗം ❤️🫶🏽 എല്ലാവരിൽ നിന്നും വ്യത്യസ്തനായി സാഹിത്യത്തെയും ചരിത്രത്തെയും കുറിച്ച് ബോധ്യമുള്ള ബൂംബാങ് ചേട്ടൻ ആണെന്റെ ഹീറോ 😌

  • @15184186
    @15184186 3 года назад +3

    അന്ന് പറയാൻ പറ്റിയില്ല bro ഇപ്പോൾ ഇരിക്കട്ടെ Happy married life both of you 💞💞💞

  • @reebajoby4170
    @reebajoby4170 3 года назад

    ആദ്യം കണ്ടപ്പോൾ vedio മാറി എന്നു കരുതി... സൂപ്പർ... Skip ചെയ്യാതെ കണ്ടുട്ടാ. തടി.. കുറച്ചത്... Pwli.... എന്റെ മോനിപ്പോ... Full time... Ready ready. Boomangh. എന്നു പറഞ്ഞാണ് നടക്കുന്നത്
    .

  • @rohitmanoharan6083
    @rohitmanoharan6083 3 года назад +5

    what a beautiful idea to capture raw reaction of the wedding video polichu 🙂

  • @praveenprakash8903
    @praveenprakash8903 3 года назад +1

    New Zealand rugby ടീം introyil ചെയ്യുന്ന kalaparupadi മാച്ച് നു മുൻപ് ചെയ്യുന്നത് കണ്ടിട്ട് ഉണ്ട്

  • @vyshnav6112
    @vyshnav6112 3 года назад +12

    അങ്ങനെ കാലങ്ങൾക്കു ശേഷം ഒരു കല്യാണം കഴിഞ്ഞു ⚡️

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html

  • @valsalak4303
    @valsalak4303 Год назад

    Nigalde video's Kennan time kittarilla... Engilum mean idaku vannu ethinokum.. Nalla +ve energy aanu nigalde video in Ullathu. Verupikals 1m Illa... Nthayalum God bless uuuu

  • @garinchagz9008
    @garinchagz9008 3 года назад +6

    8:50
    കഴിഞ്ഞ വീഡിയോയിൽ ഞാനായിരുന്നു പറഞ്ഞത് പഴയ ഫോട്ടോ കണ്ടാൽ തനി പാലാ സജി ലുക്ക് ആണെന്ന് 😋

  • @mariyapaul9693
    @mariyapaul9693 3 года назад +1

    Naveen chettoii ❤️..... vegam theernnu poya pola thonni atra rasam aarnnu ee video ❤️.... ellardem counters adipoli aarnn chirich oru vazhi aayi 😂😂 family full kandappo orupaad santhosham ❤️❤️

  • @albinjose3188
    @albinjose3188 2 года назад +4

    3 വർഷങ്ങൾക്കു ശേഷം ഒരു കല്യാണവീഡിയോ ആസ്വദിച്ചു കണ്ടു 😊

  • @yourvibes4614
    @yourvibes4614 3 года назад

    Njn ningada story motham oru 4 divsom kond theerth avsnayappo oru series theernna pola oru vishamam. Allam manasil kedpnd pala kaaryangalum. polichttnd 👌

  • @αεαεω
    @αεαεω 3 года назад +13

    Beautiful couple, stay blessed 💯❤️
    Boombhaaanggg 💥❤️❤️💯💯❤️

    • @media4225
      @media4225 3 года назад +1

      ruclips.net/video/qFxgQYo6BYQ/видео.html

  • @abijithn3058
    @abijithn3058 3 года назад +1

    ഇനി അടുത്ത week lekku akkalle video engu പോരട്ടെ boombangh 💥 tooo goodiee💥💥💥

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html🌹🌹

  • @Syakhi
    @Syakhi 3 года назад +18

    Nice to see the whole family. Now when you tell us stories we can remember the faces.
    Weight loss is great. You look amazingly fit. Good to know Golda is on the same path.
    Naveene, Naveennu appaappante chaaya aanu. That's why he loved you so much!

  • @mahimamohanan325
    @mahimamohanan325 3 года назад +1

    Hammo.... Vido kandu kore sirichu😃😃😃🥰♥️ chettanmarude comments ok poli😃😂😂😂🤣🤣🤣🤣🤣🤣

  • @intothestory6195
    @intothestory6195 3 года назад +28

    തുടക്കം കണ്ടപ്പോൾ വിചാരിച്ചു ബൂംബാങ് ചേട്ടൻ കരാട്ടെക്ക്‌ ചേർന്നെന്ന് 😂😂

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html

  • @vijithkannur7093
    @vijithkannur7093 3 года назад +3

    എല്ലാ കാര്യങ്ങൾക്കും പെങ്ങളുടെയും അളിയന്റേയും ഒര് മേൽനോട്ടമുണ്ട് 😇

    • @media4225
      @media4225 3 года назад

      ruclips.net/video/qFxgQYo6BYQ/видео.html🌹🌹..

  • @Sivaprasad0369
    @Sivaprasad0369 3 года назад +1

    HAKA dance… much awaiting… Naveen bro ..

  • @abhijithasokan1056
    @abhijithasokan1056 3 года назад +4

    Aadyam njan karuthi channel maari keri enn 😂😂😂😅 such a boomBaangh video 😍😍🥰🥰🥰lub you

  • @abhinavsanthosh6429
    @abhinavsanthosh6429 3 года назад +1

    ആ vine taste ചെയ്തത്...... Booooooombaangh.. ഒറ്റ വലി അതാ ശീലം 😜😜😜💋💋💋❤❤❤

  • @anupnair5290
    @anupnair5290 3 года назад +13

    Introduction = Goosebumps 🔥🔥🔥

  • @varsha.m.s1088
    @varsha.m.s1088 3 года назад +1

    Boombaangh bro shorts vannilla..1 aazhicha aayittu.
    Bronte short videos kaanan nalla rasaahnu ☺

  • @miclejohnvjvj1845
    @miclejohnvjvj1845 3 года назад +6

    ഞാൻ വിചാരിച്ചു പഴുവിൽ പള്ളി ആണ് എന്ന് പെട്ടെന്ന് കണ്ടപ്പോൾ അർണോസ് പാതിരിയെ പറ്റി പറഞ്ഞപ്പോൾ..

  • @SAnjusstories
    @SAnjusstories 10 месяцев назад

    Kalyana video..... 😂😂pandathe kalyana vdo kaanumbo ipo resaaa.... Boombang 🤙🏻🤙🏻♥️lovfely

  • @renukakammadath
    @renukakammadath 3 года назад +3

    ഇത്രേം ചിരിച്ചോരു BOOMBAANG വീഡിയോ.... 🤣🤣🤣 ന്റമ്മോ.... 👌🏻🔥😂🤣👍🏻💕

  • @arunnirmalyam4752
    @arunnirmalyam4752 2 года назад

    ഹായ് ഞാൻ താങ്കളുടെ ഒരു ബിഗ് ഫാൻ ആണ് . നിങ്ങളുടെ വീഡിയോസ് അടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്. താങ്കൾ പൊളിയാണ് ഭായ്...സ്റ്റോറീട്ടെല്ലിങ് ഒരു രക്ഷയുമില്ല... നിങ്ങടെ കൂട്ടുകാരും പൊളിയാണ്....പിന്നെ ഗോൾഡ യുടെ ചിരി ഒരു രക്ഷയുമില്ല...

    • @arunnirmalyam4752
      @arunnirmalyam4752 2 года назад +1

      താങ്കളെപോലെ ഒരാൾ താങ്കളുടെ സമയപരിമിതികളിൽ നിന്നുകൊണ്ട് ഞാൻ അയച്ച ഒരു മെസ്സേജ് കണ്ടു എന്നറിയുന്നത് തന്നെ ഒരു സന്തോഷമാണ് ഭായി...അപ്പോഴാണ് ഒരു hert സിംബൽ കൂടെ....ഇന്ന് ഒരു നല്ല ദിവസമല്ലായിരുന്നു എങ്കിൽപോലും താങ്കളുടെ ആ സിംബൽ ഒരുപാട് സന്തോഷം തരുന്നു...thank you ബ്രോ...താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം സർവേശ്വരൻ നൽകുമാറാകട്ടെ....ബൂംബാങ്.....

  • @retheeshtr2931
    @retheeshtr2931 3 года назад +4

    കാണണം എന്ന് വിചാരിച്ച എല്ലാവരെയു കാണാൻ സാധിച്ചതിൽ സന്തോഷം 👍

  • @praveen6347
    @praveen6347 3 года назад +1

    ചേട്ടനും ചേച്ചിക്കും ന്യൂസിലാൻഡിൽ ജോബ് എന്താണ്.. ചേട്ടന്റെ സംസാരശൈലി സൂപ്പർ ആണ്

  • @Xman459
    @Xman459 3 года назад +3

    ഒരു കല്യാണം കൂടിയ feel അടിപൊളിയായിരുന്നു 👌👌👌👌

  • @rj2113
    @rj2113 3 года назад +1

    Lafliyehh..❤️‍🔥✨
    💥💥💥BoomBanghh..

  • @shamnasshamon42
    @shamnasshamon42 3 года назад +20

    8:49 Pala saji😹

  • @thomasvarghese5887
    @thomasvarghese5887 3 года назад +1

    I was confused,first 2 min maybe boombangh is changed or what..but that all words are beautiful true..Thanks Brother ......pidicho oru kidilan boombanghhhhhhhhhhhh 😍😍😍😍😍😀😀😀😀😍👍👍

  • @eat_eat_reapeat_it
    @eat_eat_reapeat_it 3 года назад +4

    ഹരി ചേട്ടന്റെ കല്യാണ വീഡിയോയും ഇടാമോ? ഒരു തിരുവനന്തപുരം കാരിയുടെ റിക്വസ്റ്റ് ആണ് ചേട്ടാ😁. Between ചേച്ചിടെ ചിരി അടിപൊളി 😍

  • @jejinvarghese8559
    @jejinvarghese8559 3 года назад +5

    Old is gold ☺️❤️😻
    Boombang

    • @media4225
      @media4225 3 года назад +1

      ruclips.net/video/qFxgQYo6BYQ/видео.html

  • @llllsrllll1036
    @llllsrllll1036 3 года назад +1

    Nice video chetta ...full enjoyed♥️
    Commentary vere level 😅😅😆😆🤣🤣🤣🤣🤣

  • @heavenlyshome
    @heavenlyshome 3 года назад +4

    I watched their Hakka which they do before starting games. It’s really interesting.

  • @anusree00
    @anusree00 Год назад

    Brohhh you are incredible ❤‍🔥... Kett irikkan thonnua...super❤‍🔥

  • @Gamerking44CJ
    @Gamerking44CJ 3 года назад +6

    വർഷം കുടുംതോറും ലുക്ക്‌ കൂടുന്ന boombang bro....

  • @lijojacob3167
    @lijojacob3167 2 года назад +2

    മടുപ്പില്ലാതെ വളരെ സതോഷത്തോടെ കണ്ടിരുന്ന എപ്പിസോഡുകൾ കഥ പറച്ചിലിന്റ ചില ഭാഗങ്ങൾ വല്ലാതെ ഇമോഷണൽ ആക്കി 3എപ്പിസോഡ് മുതൽ ആണ് കണ്ടു തുടങ്ങിയത് 3 ദിവസം കൊണ്ടു മുഴുവൻ കണ്ടു തീർത്തു തന്റെ കഥ പറച്ചിൽ വല്ലാത്ത പവർഫുൾ ആണ്

  • @shihabudheenshihab1836
    @shihabudheenshihab1836 3 года назад +3

    ഫാമിലി എല്ലാവരെയും കണ്ടു 😍 അപ്പാപ്പൻ ❤

  • @shamjasm6364
    @shamjasm6364 2 года назад

    Chechik marriage videoyilulla pole thalayil full hair ullatha bhangi so good 👌👍chettnanu ipolthe lookum perfect OK 👍👍

  • @chrisj8389
    @chrisj8389 3 года назад +10

    Enji മാമന്റെ കല്യാണം കാണിക്കു boombaangh..........

  • @vishnukp6781
    @vishnukp6781 3 года назад

    Naveen bro "mount cook" il poy oru video cheyyo...machante video neritt kanda oru feel aanu...lovfly😍😍