എനിക്കറിയാൻ പാടില്ല... ഞാൻ എന്തിനാ ഈ കരയണേന്ന്... മനസ്സ് നിറഞ്ഞു... ഇതായിരിക്കണം വിവാഹം.... Nothing else.... ആരെയും ബോധിപ്പിക്കാൻ ഇല്ലാതെ.... Just wow... 💜
Intimate wedding വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും പലതരത്തിലുള്ള Feelings തന്ന "the Best video Ever"... തുടക്കം മുതൽ അവസാനം വരെ Happiness , Emotions , Surprises , Love മാറിമറിഞ്ഞതുകൊണ്ട് 20 മിനിട് Goosebumps മാത്രം .. Thanks to the creator and Wishing a happy married life to JV
വീഡിയോ length കണ്ടപ്പോൾ എങ്ങനെ കണ്ടു തീർക്കും എന്ന് കരുതി കണ്ടു തുടങ്ങിയപ്പോൾ ഒരു പോലെ പുഞ്ചിരിയും കണ്ണുനീരും നൽകി . വീഡിയോ കഴിയല്ലേ എന്നും തോന്നി ,കണ്ണു തട്ടാതിരിക്കട്ടെ ഈ സ്നേഹത്തിന് 🥰❤❤
ഇത് ഒരു സ്വർഗ്ഗ വിവാഹം.... സ്വപ്ന വിവാഹം.... സ്നേഹാകാഴ്ചകളിലൂടെ ഞങ്ങളുടെ മനം നിറച്ചതിന് നന്ദി. ഒരുപാട് ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടു. കുറച്ചു സമയം ഞാൻ ഈ ലോകം മറന്നു പോയി. നിങ്ങളായി ജീവിക്കാൻ തോന്നുന്നു ❤. Thank you Jisma❤Vimal
A dreamy fairytale wedding ❤... Filled with real emotions...pure emotions... And its just a burst of pure love & happiness.... Started watching this video with excitement and a smile on face... And in the end it turned out to be a face filled with tears of joy and a big smile ❤🥰..... Wishing this super couple a life filled with lots of joy & love ❤...
എന്ത് ഭംഗിയാണ് രണ്ടുപേരും നല്ല ജോഡികൾ ... എനിക്ക് social mediayil ഇഷ്ടപെട്ട മൂന്ന് couples ആണ് - Pearly ❤ sreenish, Jisma ❤ vimal , Travel kikz with aswin ❤ ammu ... ഇവരുടെ പരസപരം ഉള്ള love & understanding കാണുമ്പൊൾ വളരെ സന്തോഷം തോന്നും ...❤❤
I really understand the stress and mental struggle you guys might have went thru to make both families happy and make them agree to this. I can imagine how you guys might have thought how both families are going to mingle at the same time making this a memorable moment. Finally it came out really well and am truly happy from the bottom of my heart. Love u guys.❤❤❤
Wat a beautiful wedding.. 😍.. ചുമ്മാ ചടങ്ങുകൾ മാത്രം ഒക്കെ ഫോളോ ചെയ്ത് ആയി ടെൻഷൻ പിടിച്ച മുഖങ്ങളുമായി നടക്കുന്ന കല്യാണം ഒക്കെ മാറി ഇങ്ങനെ ഹാപ്പി ആയി ആസ്വദിച്ചു കല്യാണം കഴിക്കണം.. എല്ലാവർക്കും അങ്ങനെ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു Low budget kalyanangal aanenkilum 😊
ആഹാ നല്ല അടിപൊളി variety സംഭവം ആയിട്ടുണ്ട് 🤩 ഒത്തിരി ഇഷ്ട്ടപെട്ടു... നിങ്ങൾ കടന്നു വന്ന journey പറഞ്ഞു തീർത്തപ്പോ അതിലൂടെ നിങ്ങടെ കൂടെ ജീവിച്ചുപോന്ന പോലൊരു feel കിട്ടി 🥰🥰 രണ്ടാളെയും ഇങ്ങനെ happy ആയി ഒന്നിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം....ഇതുപോലെ അടിപൊളി ആയിട്ട് ഒരുപാട് കാലം പോകാൻ സാധിക്കട്ടെ ❤️😍God bless u dears😘
The bgm.❤. The vibe..❤ Both the families..❤ The fun &banters...❤ The bond...❤ #friends#family#fun# the ultimate wedding video absout friendship, love &trust.. *The power couple &besties J❤V*.. I just dropped a tear suddenly.. 😌
Idk why but at the end i literally cried with joy...bcz you guys have again proved that true love does really exist❤️..Happiest Married Life Forever J & V✨♥️
RUclips channels ന്റെ ഒരു കൂട്ടം camera കൾ അവിടെ കണ്ടില്ല.. തെരക്കുപിടിച്ച ആൾക്കൂട്ടം കണ്ടില്ല.. സ്വർണം കൊണ്ട് മൂടിയതും കണ്ടില്ല... ഇതാണ്, ഇതാവണം ഒരു കല്യാണം 🥰...
ഒരു കല്യാണം കൂടിട്ടു ഇറങ്ങിയെ feel. ഇടക്ക് അറിയാതെ കണ്ണ് നിറഞ്ഞു..... സ്നേഹത്തിന്റെ പറയാനാവാത്ത എന്തൊക്കെയോ ഇവരിൽ നിന്ന് മനസിലാക്കി. So... Proud of you and really inspire to me..... 🥹🔥🔥🔥😘 love you J&V 😘😘😘😘
There are 3 important p's in our life.... Parents, Profession, Partner We cannot choose parents....but our decisions on profession and partner shouldn't be wrong😊....so happy for you both.....tears in my eyes....love u both❤❤😊
The best wedding video I have ever seen🥹❤️i was literally crying🥹when they were expressing their love❤️felt like watching a movie😍✨ bride and groom was so looking so beautiful🥰
That was something heavenly and I genuinely teared up.. Just their eye contact and hugs made my heart flutter.. A dreamy wedding with so much love and hopes ❤❤❤ I wish you guys will stay like this forever and ever with same love and vibes... God bless you guys 💖💖
From best friends to a super cute couple.. Just love you guys.. Always hoped to see you both together happily.. Now it's actually a match from heaven.. Lots of love ❤❤❤
ഇത്പോലെ ഒരു marriage video എന്റെ lyfil ഞാൻ കണ്ടിട്ടില്ല...... ഇനി ഒട്ടു കാണാനും പോകാനില്ല..... Both of u are amazing...... നിങ്ങളുടെ ഈ bond lyf long ലാസ്റ്റ് ചെയ്യട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു...... നിങ്ങൾ അത്രേയ്ക്ക് പൊളിയാണ് 🥰🥰🥰🥰🥰
its a wonferful wedding story that filled with love,entertainment,emotions,care,sad,true friendship,value of relationship,happiness etc….love you both❤
Literally I watched the video with a smiling face 😊..and I'm soo much happy to see you both at those memorable wedding moments.. all the best for you future 💕
Not everyone are so lucky to be loved from the one they love..Soo sincerely happy for u both.. Ith pole ennum santhoshaytt irikku chechy nd chetta ❤❤❤❤
Ntee..mone ejjathi item!❤ആരും കൊതിച്ചു പോകും ഇതുപോലെ ആകാൻ 🥺 we love youuu jismavimal....❤ ഇതുപോലെ ഒരു wedding vdo 🥰 നിങ്ങൾ pwoliyaanu!!! Keep going god bless youuu🥰😘😘😘
So happy for you..I used to watch you from dasanum vijayanum,then your daily videos and now really happy to see your growth and happiness.. Belated happy married life..May God shower you with happiness, blessings and love..This video made me in happy tears..Hardwork always pays off..True examples..A true wellwisher and supporter of Jisma and Vimal( J&V).. Let us the go da♥️Never give up ..more to go..
In my mind you are,the most beautiful and friendly couple in the world. പിന്നെ ഒരുപാട് ചിരിപ്പിക്കുകയും നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടെ ഷെയർ ചെയ്ത J&V love you guyzz love you sooo much💓😘
Really happy for you guys. You are inspiring couples to young people. Your hard work, dedication and all our prayers will give you wonderful future. All the best have a kidukachi marriage life ❤
, കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ ആവില്ല... മനസ് നിറഞ്ഞു ഒത്തിരി സന്തോഷം ❤️❤️❤️രണ്ടാളെയും ഒരുപാട് ഇഷ്ടമാണ്... ദൈവം അനുഗ്രഹിക്കട്ടെ....100 വർഷം ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ സന്തോഷത്തോടെ ❤️😘😘😘😘😘
ജീവിതം കയ്യിൽ നിന്ന് പോകുന്നവർക്ക് ഇതൊക്കെ കാണുമ്പോൾ ഉള്ള് നിറയുന്നു... എന്നും ഈ സന്തോഷം ഇങ്ങനെ നിലനിൽക്കട്ടെ.... 🙏🏻
ശരിയാണ് ബ്രോ.. നമ്മളാരും ഈ സീനിൽ ഇല്ല
@@lonelyrider3503 mmm
❤❤❤❤❤❤❤❤❤❤❤❤ othiri.....❤❤❤❤❤❤❤❤❤❤❤
Yes
@@lonelyrider3503 s bro it's very highest wordsss
ആര് കണ്ടാലും കൊതിച്ചു പോകുന്ന ഒരു വിവാഹം. എത്ര കണ്ടാലും മതിവരില്ല. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
കണ്ട് മനം നിറഞ്ഞ ഒരു മംഗല്യം ,ഒരു ചിരിയും കണ്ണുനീർ തുള്ളിയും ഇല്ലാതെ ഇത് കണ്ട് തീരാൻ കഴിഞ്ഞില്ല 💯😚,you guys really awesome 😍🤗
ചിരിപ്പിച്ചു കരയിപ്പിച്ചു സന്തോഷത്തോടെ കണ്ട ഒരു കല്യാണം... ആശംസകൾ രണ്ടാൾക്കും 🙏❤️😍
ruclips.net/video/acjERIJH3kA/видео.html
sathiyam 🥺🥰
Ssss
Sathyam
Ll
എനിക്കറിയാൻ പാടില്ല... ഞാൻ എന്തിനാ ഈ കരയണേന്ന്... മനസ്സ് നിറഞ്ഞു... ഇതായിരിക്കണം വിവാഹം.... Nothing else.... ആരെയും ബോധിപ്പിക്കാൻ ഇല്ലാതെ.... Just wow... 💜
🥹❤
❤🥰
Yes
Sathyam 🎉❤
Such a Magical wedding.. Feel like watching a Fairy Tale... Stay blessed n be happy❤️❤️
Absolutely
No one appreciated the camera and the editing team.... You guys nailed it.. ❤🫂💥 kandathil vach ettavum migacha wedding video💥💥
Same opinion
ഞാൻ വായിച്ചത് കണ്ടത്തിൽ വെച്ച് എന്നാ 😁😂😊😍
@@arjunachu6723 njnum😂
@@arjunachu6723 Ayshery 😂
@@anuabraham5823 😄
തുടക്കം തൊട്ട് അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ട വീഡിയോ ☺️ Such a lovely couple and their love is visible in their eyes ❤️
Intimate wedding വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും പലതരത്തിലുള്ള Feelings തന്ന "the Best video Ever"... തുടക്കം മുതൽ അവസാനം വരെ Happiness , Emotions , Surprises , Love മാറിമറിഞ്ഞതുകൊണ്ട് 20 മിനിട് Goosebumps മാത്രം .. Thanks to the creator and Wishing a happy married life to JV
കണ്ടു തുടങ്ങിയപ്പോൾ മുഴുവനും കാണാതിരിക്കാൻ കഴിഞ്ഞില്ല. കല്യാണ സമയത്ത് കണ്ട ഫോട്ടോകളെക്കാൾ മനോഹരമാണ് വീഡിയോ ❤
വീഡിയോ length കണ്ടപ്പോൾ എങ്ങനെ കണ്ടു തീർക്കും എന്ന് കരുതി കണ്ടു തുടങ്ങിയപ്പോൾ ഒരു പോലെ പുഞ്ചിരിയും കണ്ണുനീരും നൽകി . വീഡിയോ കഴിയല്ലേ എന്നും തോന്നി ,കണ്ണു തട്ടാതിരിക്കട്ടെ ഈ സ്നേഹത്തിന് 🥰❤❤
കണ്ണ് നിറഞ്ഞുkond കാണുന്നവര്‍ ano 😢😢😢it's like a pure feelings😢
Eanthu thegayanu ethil karayan ullthu Njin full enjoy cheythu full mood happiness ayirunnu
100 crore luxurious marriage can't beat this because of the family and friends bonds is there.......❤❤❤❤
ഒരു ചെറു പുഞ്ചിരിയോട് കൂടി അല്ലാതെ ഇതു കാണാൻ കഴിയില്ലാ.... 🥺💗💗💗..
❤❤
Atheaa🎉
Yes❤
True❤
അതെന്നാ
The wedding that I have always dreamt for myself. ❤❤❤ Christian and Hindu wedding ❤❤❤
It is even unfair to compare Hindu wedding with external activity of christian wedding. They are not same , but in fact quite different.
സൂര്യ മ്യൂസിക് എന്നാ പ്രോഗ്രാം കൊണ്ട് നമുക്ക് കാണാൻ കഴിഞ്ഞ 2 അടിപൊളി couples ആണ് Jisma-- Vimal , Aparna-- Jeeva.
Soul mates 💞💞💞. ദൈവം കൂട്ടി ചേര്‍ത്തു, ഇനി സന്തോഷത്തോടെ സ്നേഹത്തോടെ എന്നും ഇതുപോലെ മുന്നോട്ട് പോവാ 💖💖
Pearly and sreenish❤️Jisma and vimal❤️....two favourite couples😘hope everyone find love like them 🥺🫂all the best .stay the same jisma vimal🤗
സ്വന്തം എന്ന് തോന്നുന്നവർ ❤ കണ്ടത് മുഴുവൻ കണ്ണിൽ കണ്ണു നീരോട് മാത്രം 🥺❤️♥️
❤
When soulmates meet together 😍
ഇത്രയും നല്ല ഒരു variety wedding vdo ഇതിനു മുമ്പ് കണ്ടിട്ടില്ല...u guys r really really really sooooooperbbbbbb!!!!❤️❤️❤️❤️
Omg.. one of the best wedding videos i have watched in RUclips ❤ beautifully captured 🥰
Happy married life❤️❤️
മനസ്സറിയും യന്ത്രം 2nd episode എത്രയും വേഗം ഇടണേ😁.
ഇതു നല്ല വെറൈറ്റി കല്യാണ വീഡിയോ ആണ്. ഇത്രയും നല്ല വീഡിയോ പ്രതീക്ഷിച്ചില്ല. നിങ്ങൾ പൊളിയാണ് ഫ്രണ്ട്സ്. ഐ ലവ് യു ♥️♥️
A couple made from heaven
Happy married life
ഇത് ഒരു സ്വർഗ്ഗ വിവാഹം.... സ്വപ്ന വിവാഹം.... സ്നേഹാകാഴ്ചകളിലൂടെ ഞങ്ങളുടെ മനം നിറച്ചതിന് നന്ദി. ഒരുപാട് ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടു. കുറച്ചു സമയം ഞാൻ ഈ ലോകം മറന്നു പോയി. നിങ്ങളായി ജീവിക്കാൻ തോന്നുന്നു ❤. Thank you Jisma❤Vimal
Ellamkondum manasu thakarnnu erannappzha ee video kanaanidayayathu ... eganokkey true ayittullavar undennu oru pradhiksha nalki❤️ ...
A dreamy fairytale wedding ❤... Filled with real emotions...pure emotions... And its just a burst of pure love & happiness.... Started watching this video with excitement and a smile on face... And in the end it turned out to be a face filled with tears of joy and a big smile ❤🥰..... Wishing this super couple a life filled with lots of joy & love ❤...
I have never seen a couple like you.. A complete combination of passion, love & affection!!🥰🥰
Mn
എന്ത് ഭംഗിയാണ് രണ്ടുപേരും നല്ല ജോഡികൾ ...
എനിക്ക് social mediayil ഇഷ്ടപെട്ട മൂന്ന് couples ആണ് - Pearly ❤ sreenish, Jisma ❤ vimal , Travel kikz with aswin ❤ ammu ... ഇവരുടെ പരസപരം ഉള്ള love & understanding കാണുമ്പൊൾ വളരെ സന്തോഷം തോന്നും ...❤❤
Add Jeeva nd 𝐀𝐩𝐚𝐫𝐧𝐚 too
I really understand the stress and mental struggle you guys might have went thru to make both families happy and make them agree to this. I can imagine how you guys might have thought how both families are going to mingle at the same time making this a memorable moment. Finally it came out really well and am truly happy from the bottom of my heart. Love u guys.❤❤❤
പരസ്പരം manasilakunnvar വേണം ഒരു ലൈഫ് തുടങ്ങാൻ അത് സത്യസന്ധമാ വണം ALL THE BEST 🎉🎉❤❤
Wat a beautiful wedding.. 😍.. ചുമ്മാ ചടങ്ങുകൾ മാത്രം ഒക്കെ ഫോളോ ചെയ്ത് ആയി ടെൻഷൻ പിടിച്ച മുഖങ്ങളുമായി നടക്കുന്ന കല്യാണം ഒക്കെ മാറി ഇങ്ങനെ ഹാപ്പി ആയി ആസ്വദിച്ചു കല്യാണം കഴിക്കണം.. എല്ലാവർക്കും അങ്ങനെ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു
Low budget kalyanangal aanenkilum 😊
You well said it
You well said it
Ente mole kalyanavum ingane nadathanam❤
Yes❤ Wishing my wedding to be like this❤❤
18:10 I just cried.. Don't know why.. So happy of you❤️
Me too❤
Me too
Amazing 👏🏻👏🏻😍
പറയാൻ വാക്കുകളില്ല. loved it
the dream wedding we all wish for...
ഈ വീഡിയോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് കണ്ടു തീർത്തത്... എന്നും നിങ്ങൾക് ഇതുപോലെ happy ആയിട്ട് ഇരിക്കാൻ pattate🫶🏻😘 God bless u❤️
The happiest marriage I ever enjoyed in ma life❤ most loving and meaningful couples...
ആഹാ നല്ല അടിപൊളി variety സംഭവം ആയിട്ടുണ്ട് 🤩 ഒത്തിരി ഇഷ്ട്ടപെട്ടു... നിങ്ങൾ കടന്നു വന്ന journey പറഞ്ഞു തീർത്തപ്പോ അതിലൂടെ നിങ്ങടെ കൂടെ ജീവിച്ചുപോന്ന പോലൊരു feel കിട്ടി 🥰🥰 രണ്ടാളെയും ഇങ്ങനെ happy ആയി ഒന്നിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷം....ഇതുപോലെ അടിപൊളി ആയിട്ട് ഒരുപാട് കാലം പോകാൻ സാധിക്കട്ടെ ❤️😍God bless u dears😘
The bgm.❤. The vibe..❤ Both the families..❤ The fun &banters...❤ The bond...❤ #friends#family#fun# the ultimate wedding video absout friendship, love &trust..
*The power couple &besties J❤V*..
I just dropped a tear suddenly.. 😌
Ithrem joyfull aayittulla oru marrige video kandittilla, you guys are so lucky and blessed to have eachother.
ന്തു മനുഷ്യരാ ങ്ങള്... ആ vows പറയുന്ന കേട്ടിട്ട് കരയായിരുന്നു ഞാൻ.. ഒരുപാടിഷ്ടാണ് രണ്ടാളെയും... ഈ സന്തോഷം എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥനയോടെ ❤
Idk why but at the end i literally cried with joy...bcz you guys have again proved that true love does really exist❤️..Happiest Married Life Forever J & V✨♥️
ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഉണ്ടായ പുഞ്ചിരി അതു കഴിയും വരെ ഉണ്ടായി . ഇടയ്ക്ക് എപ്പോഴോ കണ്ണ് നനനെങ്കിലും മുഖത്തെ ആ ചിരി പോയില്ലാ..... 💞
RUclips channels ന്റെ ഒരു കൂട്ടം camera കൾ അവിടെ കണ്ടില്ല..
തെരക്കുപിടിച്ച ആൾക്കൂട്ടം കണ്ടില്ല..
സ്വർണം കൊണ്ട് മൂടിയതും കണ്ടില്ല...
ഇതാണ്, ഇതാവണം ഒരു കല്യാണം 🥰...
This makes me cry!!!🥺❤️🤌 It was one of the best wedding videos I ever watched 🫴 May God bless you guys... love you, Jisma chechi and Vimal Chetta!!!😘
18:05 kannu niranju poya nimisham..🥺love you jisma and vimal🤍
ഒരു കല്യാണം കൂടിട്ടു ഇറങ്ങിയെ feel. ഇടക്ക് അറിയാതെ കണ്ണ് നിറഞ്ഞു..... സ്നേഹത്തിന്റെ പറയാനാവാത്ത എന്തൊക്കെയോ ഇവരിൽ നിന്ന് മനസിലാക്കി. So... Proud of you and really inspire to me..... 🥹🔥🔥🔥😘 love you J&V 😘😘😘😘
Seriously,,, I dont know why i cried🥺Really, both of you are lucky to have yourselves❤️❤️ Live long with this much of happiness, love and support
This is how a wedding has to be..... with lots of ❤❤❤❤❤
എത്ര മനോഹരം....🥺💕 വളരെ അധികം സന്തോഷം പറയാൻ വക്കുകൾ കിട്ടുന്നില്ല.....👌പിന്നെ അറിയാതെ കണ്ണ് ഇടക് നിറഞ്ഞുപോയി 😩❤️
The way you guys presented your full journey of love and lyf n the most beautiful captured moments...it's really a dream yaar
Jeevitatil epo enth problem untayalum go back sit alone and watch this video... stay blessed forever...
Peaceful marriage I have ever seen...happy married life guys and inspire us more and more❤️❤️
There are 3 important p's in our life....
Parents, Profession, Partner
We cannot choose parents....but our decisions on profession and partner shouldn't be wrong😊....so happy for you both.....tears in my eyes....love u both❤❤😊
The best wedding video I have ever seen🥹❤️i was literally crying🥹when they were expressing their love❤️felt like watching a movie😍✨ bride and groom was so looking so beautiful🥰
ദൈവം അനുഗ്രഹിക്കട്ടെ,
രണ്ടു ഫാമിലിയും നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു.
That was something heavenly and I genuinely teared up.. Just their eye contact and hugs made my heart flutter.. A dreamy wedding with so much love and hopes ❤❤❤ I wish you guys will stay like this forever and ever with same love and vibes... God bless you guys 💖💖
It's took me 1hour to complete this video...I was literally crying.... I'm so happy for you guys...may God bless you abundantly...❤❤
That 13:35 moment🥹with your song🥺Awwww🫶🏻Congratulations guys. Blessed with the best♥️
No words❤️ perfect jodi❤️perfect lovestory❤️happy Married Life🥰
entho ith kandapo santhosham kond karachila vanne...still ith type cheyyumbolum... love you both... santhoshayit irikkatte ennum...
From best friends to a super cute couple.. Just love you guys.. Always hoped to see you both together happily.. Now it's actually a match from heaven.. Lots of love ❤❤❤
It's not just a video this touched my heart like a sweet little feather....live long with happy Lil fights and lots love......all the best dearss.....
ഇത്പോലെ ഒരു marriage video എന്റെ lyfil ഞാൻ കണ്ടിട്ടില്ല...... ഇനി ഒട്ടു കാണാനും പോകാനില്ല..... Both of u are amazing...... നിങ്ങളുടെ ഈ bond lyf long ലാസ്റ്റ് ചെയ്യട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു...... നിങ്ങൾ അത്രേയ്ക്ക് പൊളിയാണ് 🥰🥰🥰🥰🥰
My favourite couples ever❣️
പറയാൻ വാക്കുകളില്ല..അത്രയും മനോഹരം❤എല്ലാവരും ആഗ്രഹിക്കും ഇതുപോലൊരു വിവാഹം..ഒരേ vibe ഉള്ള രണ്ടുപേർ..best frndzzz.. ഒരു passion..❤️🤗
ᴛʜɪs ɪs ᴀɴ ᴀᴍᴀᴢɪɴɢ ᴡᴇᴅᴅɪɴɢ ᴠɪᴅᴇᴏ ɪ ᴇᴠᴇʀ sᴇᴇɴ🎉❤
sᴛᴀʏ ʜᴀᴘᴘʏ ᴡɪᴛʜ ʟᴏᴛs ᴏғ ʟᴏᴠᴇ❤😍🥂
Best wishes for Jisma and Vimal .congratulations to the entire team behind this video.
You guys are just awesome wishing you a very Happy and Beautiful married life ☺️☺️☺️🥰🥰
I don't why but I was literally crying with happy tears rolling down my face when they were taking theirs vows ❤️🤌🫶🥹
its a wonferful wedding story that filled with love,entertainment,emotions,care,sad,true friendship,value of relationship,happiness etc….love you both❤
Literally I watched the video with a smiling face 😊..and I'm soo much happy to see you both at those memorable wedding moments.. all the best for you future 💕
Sooo beautiful. ...may this happiness last forever and ever ❤❤❤❤❤❤❤❤❤
Their eyes speak a lot throughout the wedding 🫶🏻🥹❤️
ഇതിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോ കാണണ്ട എന്നാ കരുതിയെ... ഇന്ന് ഒന്നും കാണാൻ ഇല്ലാത്തോണ്ട് ചുമ്മാ ഒന്ന് കാണാൻ ഇരുന്നതാ... Woww... 🥹❤️🥰
That was a dream wedding for eveyone... All time fav couple... ❤
Not everyone's so connected and happy as you are J&V. May you both be blessed for your entire life ❤
no one can watch this video with a little bit of wet eyes...they nailed it😊😊
Not everyone are so lucky to be loved from the one they love..Soo sincerely happy for u both.. Ith pole ennum santhoshaytt irikku chechy nd chetta ❤❤❤❤
This is one of the best wedding video ever seen which is so beautiful, simple and elegant.....all the best jisma and vimal❤❤❤
That last song nailed it.....♥️♥️
Love you guys.....😘
I can't explain , how beautifully your entire team done these episode, so beautiful ❤️
Hridayam movie kanda our feeling .😘💙... Video kandappo ariyathethe thanne punchiriychupoyii 😊☺💝
The best wedding video I've ever watched💕 May god bless you both with all the happiness and love❤️
The best wedding i have ever seen❤
Luv uhh j&v
super all the best. happy married life. be positive and smile both all vise. god bless
Ntee..mone ejjathi item!❤ആരും കൊതിച്ചു പോകും ഇതുപോലെ ആകാൻ 🥺 we love youuu jismavimal....❤ ഇതുപോലെ ഒരു wedding vdo 🥰 നിങ്ങൾ pwoliyaanu!!! Keep going god bless youuu🥰😘😘😘
You are living in most of other's dreams! Happy Married Life ❤️
Engane oru wedding swapnangalu mathre nadakku bt u made it real.God bless u and have a beautiful family life
You guys are really made for each other. Wishing you all of the love and happiness ❤❤❤❤❤❤❤❤❤
THE BEST MARRIAGE VIDEO EVER WATCHED.. 😍❤️
The best wedding video ever seen... Made for each other.. Stay blessed always. ❤
So happy for you..I used to watch you from dasanum vijayanum,then your daily videos and now really happy to see your growth and happiness.. Belated happy married life..May God shower you with happiness, blessings and love..This video made me in happy tears..Hardwork always pays off..True examples..A true wellwisher and supporter of Jisma and Vimal( J&V).. Let us the go da♥️Never give up ..more to go..
In my mind you are,the most beautiful and friendly couple in the world. പിന്നെ ഒരുപാട് ചിരിപ്പിക്കുകയും നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടെ ഷെയർ ചെയ്ത J&V love you guyzz love you sooo much💓😘
It's jus wooowww❤ കണ്ണുകൾ നിറഞ്ഞ് കൊണ്ടല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല.. ആരും കൊതിക്കുന്ന ഒരു ഒത്തുചേരൽ 🥰 You guys are absolutely amazing 💖
Really happy for you guys. You are inspiring couples to young people. Your hard work, dedication and all our prayers will give you wonderful future. All the best have a kidukachi marriage life ❤
It is not just a mrg vdo....it is ur life..... Ur dream... 💝 God bless u drss... 💕❤️
Something different guys... Even make the viewers too emotional. May the God always bless you both♥️🤗
Loveliest couples ❤ Congooooo ! Stay blessed
, കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ ആവില്ല... മനസ് നിറഞ്ഞു ഒത്തിരി സന്തോഷം ❤️❤️❤️രണ്ടാളെയും ഒരുപാട് ഇഷ്ടമാണ്... ദൈവം അനുഗ്രഹിക്കട്ടെ....100 വർഷം ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ സന്തോഷത്തോടെ ❤️😘😘😘😘😘